സൂപ്പർ പൊന്നു മോൾക്ക് ദൈവം എല്ലാം കഴിവും തന്നു അനുഗ്രഹിക്കട്ടെ മോൾക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നുണ്ട് ട്ടോ വലിയ അവാർഡ് മേടിക്കാൻ ദൈവം വഴി ഒ രു ക്കട്ടെ
സത്യം ഈ കുട്ടി ബംബർ അർഹിക്കുന്നുണ്ട്, പേടി ഇല്ലാതെ ആ സ്റ്റേജിൽ നിൽക്കുന്നതിനും മുഖത്തു നോക്കി സംസാരിക്കുന്നതിനും, ഞാൻ ഒക്കെ ആണെങ്കിൽ വായ് തുറക്കാൻ പേടിയാണ്,
ഈ തമ്പാട്ടിയെ ഒരുപാട് ഇഷ്ടം ❤️❤️മോളുന്റെ വീഡിയോ എല്ലാദിവസവും കാണും.. കണ്ടത് തന്നെ തന്നേം പിന്നേം കാണും.. അത്രയും ഇഷ്ടം..❤❤
ഈ കൊച്ചിനൊക്കെയാ bumper കൊടുക്കേണ്ടത്..പിന്നല്ല ❤❤🎉🎉
Koch ennu vilikkaan engane thonnunnu. Ellaavarum molu, midukki kutty ennokke vilikkumbol ningalkku entha oru pucham.
കുഞ്ഞു വാവ സൂപ്പർ..... ഭാവിയിൽ നല്ല അറിയപ്പെടുന്ന മോൾ ആവും 🌹🌹🌹👏🏻👏🏻👏🏻
ഭാവി യിൽ നല്ലൊരു ആക്ടർ ആവും ❤❤❤❤❤❤
ഈ കുഞ്ഞൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു ഇത്രയും
അച്ചോടാ chumdhari എന്തു രസായിട്ടാ perfom ചെയ്യുന്നത് 😘😘👏👏👏👏👏👏ഇനിയും വരണേ പൊന്നൂസ്
നാണവും ,ചിരിയും ഒരു rakshem ഇല്ല
എന്റെ പൊന്നോ....😂😂എന്ത് രസാാാാാാ കേൾക്കാനും കാണാനും 🎉🎉
Confusion theernnu. സംസാരം കേൾക്കാൻ നല്ല രസമായിരുന്നു. 💓💓💓
പൊന്നുമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️👌👌👌🌹🌹🌹🌹
സൂപ്പർ പൊന്നു മോൾക്ക് ദൈവം എല്ലാം കഴിവും തന്നു അനുഗ്രഹിക്കട്ടെ മോൾക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നുണ്ട് ട്ടോ വലിയ അവാർഡ് മേടിക്കാൻ ദൈവം വഴി ഒ രു ക്കട്ടെ
ഞങ്ങളുടെ തമ്പാട്ടി 🥰🥰🥰🥰
മിടുക്കി വാവക് ഒത്തിരി ഉമ്മ. ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤❤❤
സരസിത ഷിജു 🥰🥰🥰😘😘😘😘😘😘😘
ഞങ്ങളെ തന്നെ കൺഫ്യൂഷൻ ആക്കിയല്ലോ മോളെ ❤️👍
അയ്യയ്യോ ഇതെന്താപ്പാ നടക്കണെ... എന്താ performance, cute baby cute.
ഇങ്ങനെ ഒരു മോള് എനിക്കും വേണം മിടുക്കി,ഉമ്മ
അ
@@sheelanair4229 🙏🏻
മഞ്ജു ആന്റി എന്ന് വിളിക്കുന്നത് കേൾക്കാൻ എന്ത് രസം ആണ് ❤❤❤❤🥰🥰🥰🥰🥰❤️❤️
മോൾ നല്ലൊരു സംസാരം
ചക്കര മുത്താണ് 👏👏😂😂
ഞങ്ങടെ പുന്നാരി 🥰🥰🥰🥰
Ente compution theernnu ❤❤❤😂😂😂😂🎉🎉🎉Love you ponne ❤❤❤
മിടുക്കി, സുന്ദരി മോള് 🥰
പുന്നാരി 🥰😍❤️
ഇനിയും നല്ല നല്ല പരിപാടിയും മായി വരണേ മോളുട്ടി മോളുടെ പരിപാടികൾ കാണാൻ നല്ല രസം ഉണ്ട്🙏♥️♥️♥️
ഈ കുട്ടിക്കല്ലെ Bumber കൊടുക്കേണ്ടത്. കഷ്ടായിപ്പോയി. ഹൃദയത്തിൽ തൊട്ടു മനസ്സു നിറഞ്ഞു ചിരിച്ചില്ലെ എല്ലാരും ? എന്തു കൊണ്ട് 50000 കൊടുത്തില്ല ?!!!
50'000 koduthallo
അച്ചോടാ 🥰എല്ലാരേം പുന്നാരി 🥰🥰🥰💯
കോംപ്യൂഷൻ....ആകെ കൺഫ്യൂഷൻ😂😂😂😂❤❤❤❤❤❤
വാവച്ചി ഉമ്മ❤❤❤❤
Bore adippikkathe rasamayittu avatharippicha ponnumolkku chakkarayumma🎉❤
ഈ മോളെ എനിക്ക് വളരെ ഇഷ്ടം ആണ് മൂന്ന് നാല് പ്രവശ്യം ആയി കാണുന്നത് ഈ മോൾക്ക് ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏🏻🙏🏻
എന്ത് രസമാണ് കേട്ടിരിക്കാൻ ❤
എൻ്റെ പൊ ന്നെ..... ആരാ ഇതൊക്കെ പഠി പ്പിക്കുന്നെ. സൂപ്പർ. മിടുക്കിക്കുട്ടി.❤❤❤❤
Moonnuperum chirichallo..... Ennitenthanu randuperu chirichathinulla prize koduthathu....super molaanu ❤❤🥰🥰🥰
ദൈവമേ..... ഇതൊന്നു കണ്ടപ്പോ എന്തോ ഒരുപാട് സന്തോഷം ആയി.....
വിഷമങ്ങൾ ഒക്കെ മറന്നു 😁😁😁😁
ഇതിപ്പോൾ ഞങ്ങൾക്ക് മൊത്തം കൺഫ്യൂഷൻ ആയല്ലോ
Kidilam mole ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤😄😄😄😄❤️😄😄❤❤❤❤❤
സത്യം ഈ കുട്ടി ബംബർ അർഹിക്കുന്നുണ്ട്, പേടി ഇല്ലാതെ ആ സ്റ്റേജിൽ നിൽക്കുന്നതിനും മുഖത്തു നോക്കി സംസാരിക്കുന്നതിനും, ഞാൻ ഒക്കെ ആണെങ്കിൽ വായ് തുറക്കാൻ പേടിയാണ്,
3nnu perum chirichirunnu laast❤❤
ചക്കരമുത്താണ്😂😂😂😂
Mizuki Kutty,, molude chiry super keto,,,God Bless mole
അടിപൊളിയായിരുന്നു , നല്ല രസം കേട്ടിരിക്കാൻ😂🥰🥰🥰
Chakkara Mutha❤❤❤ponnu Monada kanna sundari kutti❤❤❤❤❤
പുന്നാരി ❤️❤️❤️🥰🥰🥰
പുന്നാരി മുത്തേ 😘😘😘😘😘😘😘😘
Chakkara ummmmmmmmaaaa ♥️♥️♥️♥️
ശിങ്കാരി ❤️❤️❤️
സൂപ്പർ മോളു 🥰🤣😂🤣🌹
അമ്മ ❤️
ഇതിന് ബമ്പർ കൊടുത്തില്ലെങ്കിൽ ഏറ്റവും അനീതി ആണ്.. കൊടുത്തെന്നു കരുതുന്നു
ഭാവിയിലെ മഞ്ജുപിള്ള
Polichu muthumani❤❤❤
Mashaallha super molu❤❤❤
ചക്കരേ 😘😘😘😘
ക്യൂട്ട് ഗേൾ ❤😘🥰👍🏻
മോൾ എല്ലാം മറക്കാതെ പറയുന്നു 😊
Ponnumol super❤❤❤❤❤❤ eniyum varane ponne❤❤❤❤❤
ChakkaraMutha❤❤❤❤❤❤👍
Cuteness overloaded ❤❤❤❤
❤️❤️👍👍👍സൂപ്പർ മക്കളെ
കുഞ്ഞുവാവേ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
Njan molusinte paattu padiche❤😂. Punnaari mole😅🥰😍😘
മഞ്ചു ആന്റി യെ ആണ് കൂടുതൽ ഇഷ്ടം
😃😃😃😃😃🥰🥰🥰🥰കമ്പ്യൂഷൻ 😃😃😃
മോളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്
Entha cute Alle.❤️❤️
സൂപ്പർ മോളു 😊
Midukki.... നല്ല രസമുണ്ടായിരുന്നു കേൾക്കാൻ
Hai മോളു super👍🏻👍🏻👍🏻💖💖
Ee moluvinu number thanne kodhukkanam. Bhaviyl valiyoru super star aavum. ❤❤❤🎉🎉🎉
കുഞ്മോൾ സൂപ്പർ 🙏🙏🙏🙏❤️❤️❤️❤️😂😂😂😂😂😂
സൂപ്പർ മോളെ
മിടുക്കി മിടു മിടുക്കി
എന്റെ മക്കളേ.. 👍👍👍👍😍😍😍😍
കലക്കി മോളുട്ടി
സൂപ്പർ ആയിട്ട് അമ്മയ്ക്ക് സമ്മാനം കിട്ടും മോളേ
കുഞ്ഞു വാവേ സുപ്പർ
സൂപ്പർ മോളെ അഭിനയം നല്ല സൂപ്പറായിട്ടുണ്ട്
Ponnu.molk.umma😊😊😊❤
Cute baby chakkara❤❤❤❤🎉
ഹായ് മോളു ❤️❤️❤️❤️👍👍👍👍👍
Super❤❤❤❤❤❤😅
മിടു മിടുക്കി 🌹
Achodha super. ❤❤❤🎉🎉🎉
ചക്കരയ്ക്ക്❤❤❤❤
Supr molu 10 pravasam kandu chakkare eniyum varane
ചക്കര മുത്തേ ❤❤❤❤❤❤❤
Ente punnani mol❤❤
Such a cute chubby dolly girl... So nice to hear her talk
Achoda ❤❤😘😘😘😘😘
സുപ്പാർ👍👍👍🌹
എല്ലാരുടേം പുന്നാരി ❤
ഇത് കണ്ടവർക്കാണ് ഇപ്പോൾ confusion.
Smart and cute baby love u chakkare💚😍❤️❤️
Super mole....she really is talented
മിടുക്കി കുട്ടി❤❤
Achodaa vavee 😂😘❤️❤️❤️
കുഞ്ഞു വാവ സൂപ്പർ ❤❤❤
Singer sayanora yude face cut und kochinn❤
❤manjuaantii aaveli
Achodaw chakaraa😂🥰🥰🥰🥰
സൂപ്പർ മോളെ ❤️