ചിരിവേദിയിൽ വീണ്ടും എത്തുന്നു ക്യൂട്ട് കുട്ടി "അഖ്‌സ ബേബി"| Oru chiri Iru chiri Bumper chiri

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 1,3 тис.

  • @anandhanpr1342
    @anandhanpr1342 2 роки тому +1981

    എന്തൊരു cute ആ ഈ കുട്ടി. ♥️💞😚കുട്ടിക്ക് കണ്ണ് പറ്റാതെ ഇരിക്കട്ടെ മുത്തേ 😘😘😘

  • @hiddenmusic4154
    @hiddenmusic4154 2 роки тому +1084

    40 വയസ്സുള്ള ചേട്ടന്മാർ പോലും പറയില്ല, ഇത്ര standard counter 🔥
    ചിരിച്ച് മരിച്ചു മോളെ..
    Aqza Baby ഉയിർ 💪🏻🔥🔥

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +12

      ♥️♥️♥️

    • @assimpkd
      @assimpkd 2 роки тому +9

      🥰🥰🥰🥰🥰🥰

    • @anju4741
      @anju4741 2 роки тому +3

      Correct..

    • @ITSME-yn1zt
      @ITSME-yn1zt 2 роки тому +9

      Aqza baby alla......accha baby oppeecial enna .....molu pareenna kettille🤪🥰

  • @nishanakulan5578
    @nishanakulan5578 2 роки тому +665

    ആ കുട്ടിക്ക് 3വയസ്സ്
    എനിക്ക് 35വയസ്സ്
    എന്നിട്ടും ഒരു 10ആൾ മുൻപിൽ വന്ന എനിക്ക് സംസാരിക്കാൻ പറ്റില്ല
    മോളെ പൊളിച്ചു വാക്കുകൾ ഇല്ല പറയാൻ 👏🏻👏🏻👌👌👌👌🥰🥰❤❤😘😘
    പൊളിച്ചു മുത്തേ
    ആരും കണ്ണ് കെട്ടാതെ ഇരിക്കട്ടെ
    ബെമ്പർ കൊടുത്തില്ലേ മോൾക്ക്‌ 😫😫😫
    എന്റെ നസീർക്ക ആ വിളിയിൽ എകിലും കൊടുക്കാമായിരുന്നു

  • @DoIthuNokkiye
    @DoIthuNokkiye 2 роки тому +11

    ബമ്പർ ചിരി വന്നതോടെ മറ്റു ചാനൽ പ്രോഗ്രാംസിനു പ്രാധാന്യം മനസ്സിൽ കുറഞ്ഞു . Speedy & stressful ലൈഫിൽ ചിരിക്ക് importance കൊടുക്കുന്ന ഈ പ്രോഗ്രാം awesome !!!! ഏതു പ്രായത്തിലുമുള്ള new talents നെ വരവേൽക്കുന്ന മഴവിൽ മനോരമയുടെ ഈ പ്രോഗ്രാമിന് എല്ലാ വിധ ഭാവുകങ്ങളും👋👋👋👋👋 ......അഖ്‌സ ബേബി ഒഫീഷ്യൽ ഞങ്ങളുടെ വീട്ടിലെ ഒരംഗമായി ക്കഴിഞ്ഞു 🥰🥰🥰🥰🥰🥰🥰🥰🥰

  • @manusmilingshadow5358
    @manusmilingshadow5358 2 роки тому +32

    ദൈവമേ....ജീവിതം പകുതിയായ ഞങ്ങൾക്കൊക്കെ ഫ്ലോർ കാണുമ്പോൾ മുട്ട് കൂട്ടി ഇടിക്കും....അക്സാ കുഞ്ഞ് ഫ്ലോർ കാണുമ്പോൾ സ്ക്രിപ്റ്റ് കൂടാതെ കയ്യിൽ നിന്നും കൂടെ ഇട്ടു കളിക്കും...മുത്താണ്.... മിടുക്കി..😘😘😘😘😘😘😘😘😘😘

    • @assimpkd
      @assimpkd 2 роки тому

      ❤️❤️❤️❤️

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +1

      😘😘🥰🥰😍😍😍😍

    • @newcreation9077
      @newcreation9077 2 роки тому +1

      എല്ലാത്തിനും നല്ല കൊട്ട് കൊടുത്തിട്ടുണ്ട്😂 പ്രതേകിച്ചു സാബു ന്.. 😂

  • @al-trollan6366
    @al-trollan6366 2 роки тому +85

    1:24
    അടുത്ത ഒരു trending number 1 video ടെ ലക്ഷണം ഞാൻ കാണുന്നു 😘

  • @mayamanikandan5905
    @mayamanikandan5905 2 роки тому +134

    ആദ്യം വന്നപ്പോ കൊച്ചിന് ഒരു തപ്പൽ ഉണ്ടായി.. ഇപ്പോ കൊച്ച് ഉഷാർ ആയി ❤️☺️💋

  • @abhiramabhi5139
    @abhiramabhi5139 2 роки тому +784

    ഈ കൊച്ചിന്റെ episode എത്ര കണ്ടാലും മതിയാവില്ല 😘😘😘cute baby മുത്ത് 😘😘😘😘

  • @Elizabeth-rg3mj
    @Elizabeth-rg3mj 2 роки тому +410

    നല്ല മിടുക്കി കുട്ടി...
    ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ.. ❤❤❤

  • @mollyjoseph9667
    @mollyjoseph9667 2 роки тому +77

    എനിക്ക് സാബുവിനെ ഒക്കെ ഇഷ്ടവ 🤣 എന്റെ മുത്തേ 😘

    • @premapt8449
      @premapt8449 2 роки тому +3

      Mutha Mithun Ayiram 😘

  • @Sameer--kad
    @Sameer--kad 2 роки тому +596

    മുഖത്ത് വരുന്ന എക്സ്പ്രഷൻ ഉണ്ടല്ലോ വേറെ ലെവലാണ് 😍😍😍

  • @achukonni111
    @achukonni111 2 роки тому +38

    2:27 കിടക്കട്ടെ ഒരു കുതിരപ്പവൻ 😂🤣😘😘😘😘😘

  • @divyajohn8583
    @divyajohn8583 2 роки тому +753

    മനം നിറയുന്ന episode ❤️😍😘... ഇനിയും വരനാണെ aksa baby 😘

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +18

      ഇനിയും വരാവല്ലോ

    • @ratheeshs8836
      @ratheeshs8836 2 роки тому +6

      @@AqzaBabyOfficial ponnu

    • @crpunnipperavan8650
      @crpunnipperavan8650 2 роки тому +2

      👍👌👍🏾💯💯💯

    • @jarshinsanu4446
      @jarshinsanu4446 2 роки тому

      💞✋️❤️❤️❤️❤️❤️❤️❤️🤣😍🍬🍬🍬🍬🍬🌹🌹🌹🌹🌹

    • @lakshmimv4951
      @lakshmimv4951 2 роки тому

      @@AqzaBabyOfficial '

  • @jubnajubi1507
    @jubnajubi1507 2 роки тому +409

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😘😘😘😘 കണ്ണ് തട്ടാതെ നിക്കട്ടെ

  • @sajithsajithsaji1044
    @sajithsajithsaji1044 2 роки тому +74

    എന്റെ പൊന്നോ ഇങ്ങനെയൊന്നും പെർഫോം ചെയ്യല്ലേ മുത്തേ കണ്ണ് കിട്ടും നിനക്ക് ചുന്ദരി വാവ അതുപോലെ ക്യൂട്ട് സംസാരം എനിക്ക് ഭയങ്കര ഇഷ്ടമായി ❤❤❤❤❤❤😘😘😘😘😘😘😘😘😘😘

  • @mollystephen1040
    @mollystephen1040 2 роки тому +221

    വിഷമിച്ചു ഇരിക്കുവായിരുന്നു. എല്ലാം മറന്നു ചിരിച്ചു. Cute vava.. 😘😘😘 വലിയ സ്‌ക്രീനിൽ കാണാൻ ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു മോളുസേ.. 😍😍

    • @nishanakulan5578
      @nishanakulan5578 2 роки тому +3

      സത്യം ആണ് ഞാനും ❤🥰🥰

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +3

      😍😍😍

    • @Farsananoushad00
      @Farsananoushad00 2 роки тому +1

      Ss

    • @ponnus3865
      @ponnus3865 2 роки тому +3

      നിങ്ങള് ഫോണിൽ കാണാതെ tv യിൽ കാണ്... Appo ശരിയാവും 😌😌

    • @mollystephen1040
      @mollystephen1040 2 роки тому

      @@ponnus3865 ഇങ്ങള് താമസിച്ചത് ആണല്ലേ..

  • @TrollFamily-j7b
    @TrollFamily-j7b 2 роки тому +194

    Skip ചെയ്യാതെ കണ്ടാ ഞാൻ... Aqsa baby cute ആണ്... 🤗🤗🤗🔥💞💞💞💞

  • @LailaLaila-pu1sz
    @LailaLaila-pu1sz 2 роки тому +24

    അഖ്സ ബേബി... എത്ര പ്രാവശ്യം കണ്ടൂ ന്ന് എനിക്ക് തന്നെ പിടുത്തം ല്യ . വീണ്ടും വീണ്ടും കാണാൻ തോന്നും ഈ കൊഞ്ചൽ

  • @Soufisoufiy
    @Soufisoufiy 2 роки тому +70

    അയ്യോ ഒരു ഉമ്മ കൊടുക്കാൻ തോന്നി 🥰😄♥️എത്ര കണ്ടിട്ടും മതിവരുന്നില്ല 😪

  • @unnikrishnans4066
    @unnikrishnans4066 2 роки тому +134

    ഒരുപാട് ഉയർച്ചയിൽ എത്തട്ടെ മോളെ....😍

  • @ajesh.sajeshsasi2539
    @ajesh.sajeshsasi2539 2 роки тому +113

    മിടുക്കി മിടുമിടുക്കി ഈ മുത്താണ് അടുത്ത താരം ചക്കരെ കണ്ണ്തട്ടാതിരിക്കട്ടെ

  • @annamachakko4509
    @annamachakko4509 2 роки тому +61

    Aqza baby ചുന്ദരി വാവേ അടിപൊളി ആയിരുന്നു ഇനിയും നല്ല ഒരു skittum ആയി വരണം ഉമ്മ

    • @assimpkd
      @assimpkd 2 роки тому

      Aqza baby bumparumayi udane varunnundu

  • @shahanashanu9146
    @shahanashanu9146 2 роки тому +23

    മോളെ ഞാൻ കാത്തിരിക്കുകയായിരുന്നു മോളുടെ പെർഫോമൻസ് കാണാൻ ♥️♥️♥️♥️

  • @Shanuzz23
    @Shanuzz23 2 роки тому +55

    Nazeerikkade patti polichu👌👌👌

  • @aliyafathi4880
    @aliyafathi4880 2 роки тому +9

    പുറക്കാടുള്ള ഞാൻ ഈ aqsuvine ഒന്ന് നേരിട്ട് കണ്ടിട്ടില്ല 😔സൂപ്പർ 👌പൊന്നേ 👌🥰🥰

    • @assimpkd
      @assimpkd 2 роки тому

      പുന്തല വന്നാൽ അഖ്‌സാ ബേബിയെ കാണാം

  • @ushakumaric9896
    @ushakumaric9896 2 роки тому +146

    ആർക്കും എടുത്തു ഉമ്മ വെക്കാൻ തോന്നും. വാവേ ഉമ്മ.. 😘😘😘

  • @arafaumar1083
    @arafaumar1083 2 роки тому +149

    Acha baby opichial 🥰🥰😘😘02:01 Naseer ikkaye kandappo ulla reaction 😂😂

  • @lachuss5269
    @lachuss5269 2 роки тому +52

    Aqza baby ulla ella episodum poliyann... ❤❤😅😘... Aqza babiyude സംസാരം കേട്ടാൽ തന്നെ ചിരി വരും ഇതു കണ്ടിട്ട് ഞാൻ ഒരുപാട് ചിരിച്ചു. 😍😅😊😊so very cute love you da muthee 😘😘😘..

  • @athulyakp4938
    @athulyakp4938 2 роки тому +11

    കാണുന്നതിന് മുന്നേ like അടിച്ചു. നല്ല മോൾ ആണ്. 🥰🥰

    • @assimpkd
      @assimpkd 2 роки тому

      💕💕💕💕💕

  • @pradeepv2151
    @pradeepv2151 2 роки тому +58

    തിങ്കൾ മുതൽ ശനി വരെ tv സീരിയൽ പോലെ മത്തിയുടെ പല varient 😄😄😄😄😄

  • @sajithapp6151
    @sajithapp6151 2 роки тому +108

    നല്ല മോൾ.. Cute ആയിട്ട് perform ചെയ്തു.. കണ്ടിരിക്കാൻ നല്ല രസം.. God bless you Vave

  • @Sameer--kad
    @Sameer--kad 2 роки тому +304

    Poli 😍 ഇതൊക്കെ ദൈവം കൊടുക്കുന്ന കഴിവുകളാണ്

  • @un-known1238
    @un-known1238 2 роки тому +9

    Achoo 🥰🥰🥰അടിപൊളി ആയിട്ടുണ്ട് അച്ഛാ ബേബി ഒപ്പിച്ചൽ 😘😘😘എനിക്ക് stage ആൾകാർ ഒക്കെ ഇപ്പഴും പേടിയാണ്. മോൾക് കണ്ണ് തട്ടാതെ ഇരിക്കട്ടെ എന്റെ മോനും ഇപ്പോ മൂന്ന് വയസ് ആവുന്നു.അവൻ എന്നോട് അല്ലാതെ വേറെ ആരോടും മിണ്ടില്ല. മോൾ പൊളി ആണ് 👍🏼👍🏼👍🏼

    • @assimpkd
      @assimpkd 2 роки тому +1

      ❤️❤️❤️❤️

  • @rislalife
    @rislalife 2 роки тому +5

    ഈ മോളുടെ shorts കണ്ടു വന്നതാ 🥰🥰🥰അടിപൊളി ക്യൂട്ട് baby 😍😍😍

  • @storyteller6664
    @storyteller6664 2 роки тому +9

    Endhoru kunjano ❤️❤️❤️❤️dheivam anugrahikate ee ponnu mole🙌🏻🙌🏻🙌🏻🙌🏻

  • @aneeshiapg4349
    @aneeshiapg4349 2 роки тому +10

    ഹായ് aqza baby അടിപൊളി നിന്റെ ആദ്യത്തെ പെർഫോമൻസ് ഞാൻ എന്നും യൂട്യൂബിൽ കാണും എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @bindusaleesh6349
    @bindusaleesh6349 2 роки тому +248

    പൊന്നു മോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ..മുത്തുമണി പൊളിച്ചടുക്കി

  • @sairabasheer
    @sairabasheer 2 роки тому +24

    Aksayude last episinu vendi Kure thiranju. Ippolanu avar ittatu. Aksaye kanumpol avalude varthanam kelkumpol valiya happy. Aksa, nannayi tallentode valaram.

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +3

      😍😍thankyuuuuuuu

    • @assimpkd
      @assimpkd 2 роки тому

      ❤️❤️❤️❤️❤️❤️❤️

  • @lekshmikarthika3638
    @lekshmikarthika3638 2 роки тому +16

    അല്ലേലും അലപ്പുഴക്കരോക്കെ പൊളി അല്ലേ💥💥🤩🤩🤩🔥🔥🔥

  • @seenathseenath8865
    @seenathseenath8865 2 роки тому +105

    നസീർ ചിരിക്കത്തെ വലിയ നഷ്ടം ആയിപോയി 😡😡ആ മോളേ ക്യൂട്ട് പെർഫോമൻസ് കണ്ടിട്ട് ചിരി വരാത്ത ആർക്കാ. 🥰😘മുത്തേ ചക്കര ഉമ്മ ♥️💞💞💞💞

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +1

      ❤️

    • @hfsvnkb.gf7t
      @hfsvnkb.gf7t 2 роки тому +2

      Kannu kitathirikan aayirikum bumber kodukathe😜

    • @shaimashaima3783
      @shaimashaima3783 2 роки тому +1

      Ayin ഇയാൾക്കെന്താണ് അവർ ചിരിക്കുന്നില്ലെങ്കിൽ കുഴപ്പം 🙄ചിരി വരുന്നവർക്കല്ലേ ചിരിക്കാൻ പറ്റു അതിലിപ്പോ എന്താണ് നഷ്ട്ടമാവാനുള്ളത്? എനിക്കും ഒന്നിലും ചിരി വന്നില്ല 😏ഒന്ന് പോടെ അവടന്ന്.... 😡

    • @hfsvnkb.gf7t
      @hfsvnkb.gf7t 2 роки тому +8

      @@shaimashaima3783 doctore kanikkarnnille

    • @unaizzunzzz2830
      @unaizzunzzz2830 2 роки тому +3

      @@shaimashaima3783 കഷ്ടം

  • @shejeenamm8073
    @shejeenamm8073 2 роки тому +6

    Supper supper mol എന്നും ഉണ്ടായിരുന്നു എങ്കിൽ 🥰😍😘😘😘🥰😍

  • @DrPavithraMohan
    @DrPavithraMohan 2 роки тому +44

    Aa varthaanam keatt irunn povum.... repeat adich kelkkuvaaa😍😍😘😘

  • @shahana12
    @shahana12 2 роки тому +126

    *ചുന്ദരിപെണ്ണെ ചുപ്പർ ചുപ്പർ🥰🥰🥰🥰🔥*
    *എന്തൊരു ചേലാ സംസാരം കേൾക്കാൻ💖💖💖*

    • @assimpkd
      @assimpkd 2 роки тому +1

      🥰🥰🥰

    • @davidnelson9428
      @davidnelson9428 2 роки тому +1

      മുതിർന്നവർ പ്രായം ഉളവരെ ആരീതിയിൽ ബഹുമാനത്തോടെ വിളിയ്ക്കാൻ പഠിപ്പിക്കണം

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +4

      @@davidnelson9428 ഒന്നും കൂടെ അവൾ വിളിക്കുന്നത് clear ആയിട്ട് കേക്ക്... അപ്പൊ മനസ്സിലാവും..
      അവർക്ക് കുഞ്ഞു പറഞ്ഞത് തിരിയാണിട്ടാണ്

  • @shameer4037
    @shameer4037 2 роки тому +19

    പ്രപഞ്ചത്തിലെ സത്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി പഠിക്കണം 😂😂😂ആ പഠിക്കാം ന്ന് മോളൂസും 💖😘

  • @sreerajv.s.9971
    @sreerajv.s.9971 2 роки тому +76

    മിടുമിടുക്കി. ഇവൾ ഭാവിയിലെ താരമാകും. സംശയം വേണ്ട🥰🥰❤️❤️

  • @hadassahangel6098
    @hadassahangel6098 2 роки тому +53

    Sabu Annan : Mole ee prapanchathile neethika sathyathe kurich padikanam
    Le Acha : Ah Padikkam
    Ijjathi Thug 😘😘😍❤

  • @shaijalsha4316
    @shaijalsha4316 2 роки тому +13

    Chakkara muthaan .njangalkku kure kure ishttaan ❤️😘😘

  • @sharonbabu6604
    @sharonbabu6604 2 роки тому +23

    ഈ നസീരിക്ക ചിരിക്കത്തില്ല എന്ന് വാശി ആണോ ഈ കൊച്ചു കുഞ്ഞ് എത്രയോ നല്ലതായി പറയുന്നു എന്നിട്ടു പോലും വാശി യിൽ ഇരുപ്പാ മിടുക്കി കുട്ടി👌👌❤️❤️

  • @bushraameer3820
    @bushraameer3820 2 роки тому +14

    സൂപ്പര്‍ ഒരുപാട് ചിരിച്ചു മനസ്സ് നിറഞ്ഞു ഒത്തിരി ഉമ്മ

  • @ligishiju3482
    @ligishiju3482 2 роки тому +235

    Kathilll suriiiii njn angotu veratteee🥰🥰omg cuteness overloaded. Aaa vili kettapole thanne ngal flat...cute innocent replies..... God bless this child🥰🥰

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +10

      😍😍😍

    • @junaidhan1969
      @junaidhan1969 2 роки тому +2

      ചക്കര മുത്തേ ഐ ലോവയൂ

    • @sharfunisa5181
      @sharfunisa5181 2 роки тому +1

      മിടുക്കി മോള് 😍😍😍❤❤

  • @anju688
    @anju688 2 роки тому +26

    അടുത്ത trending no.1🔥🔥

    • @assimpkd
      @assimpkd 2 роки тому

      ❤️❤️❤️❤️❤️

  • @farsanashajahan7748
    @farsanashajahan7748 2 роки тому +41

    Ayyo🥰🥰🥰, cuteness over loaded😘😘😘😘. Acha baby opichial 😘😘😘😘

  • @yasiyasin1554
    @yasiyasin1554 2 роки тому +4

    Ethara kanditum kothitheeratha hakza kure vattam kandu ipozum kandukondirikunnu🥰🥰🥰🥰😘😘😘❤️❤️❤️

    • @assimpkd
      @assimpkd 2 роки тому

      ❤️❤️❤️❤️❤️❤️

  • @rasiyasiponnus1411
    @rasiyasiponnus1411 2 роки тому +170

    എന്ത് രസാ 😍 കേട്ടോണ്ടിരിക്കാൻ
    Masha allah 😍😍

  • @manjusaji7996
    @manjusaji7996 2 роки тому +48

    ആക്സ ബേബി ❤❤❤ക്യൂട്ടി ❤👌 മത്തി സ്പെഷ്യൽ സൂപ്പർ dr❤❤ഇനിയും വരണം ❤uu dr

  • @minnoosmuthoos5890
    @minnoosmuthoos5890 2 роки тому +21

    ചക്കര ബാംബർ കിട്ടില്ലേലും അവൾ ഹാപ്പി ആണ്... ഇനിയും വിളിക്കണേ മോളെ

  • @anaghx7935
    @anaghx7935 2 роки тому +10

    8:30 my fav 😹😹❤️

  • @Bismisfoodvlogs
    @Bismisfoodvlogs 2 роки тому +16

    Acha baby opichal suupper ❣️😘😘🥰... nalla Cute baby 😍😍

  • @muhammadsabith4845
    @muhammadsabith4845 2 роки тому +9

    13:06 എന്റെ സാബു അണ്ണാ 😂😂😂😂😂

    • @assimpkd
      @assimpkd 2 роки тому +1

      😍😍😍

  • @rafeeqkunjutti4520
    @rafeeqkunjutti4520 2 роки тому +19

    കാത്തിരിക്കുവായിരുന്നു സുന്ദരി മണിയെ.... ഇനിയും വരണേ... 😍😘😘😘😘

  • @devanandham4174
    @devanandham4174 2 роки тому +12

    മോളെ കാണുമ്പോൾ മനസ് നിറയും എന്തൊരു നല്ല സംസാരം 🥰🥰🥰

  • @remedia1738
    @remedia1738 2 роки тому +13

    ഒരു ചിരിയിൽ ഞാൻ skip ചെയ്യാദെകണ്ട രണ്ട് പ്രോഗ്രാം

    • @assimpkd
      @assimpkd 2 роки тому

      ❤️❤️❤️❤️

  • @neethugrace7934
    @neethugrace7934 2 роки тому +4

    നല്ല ചാകര മുത്തു❤️ Aksa baby official😜

  • @AqzaBabyOfficial
    @AqzaBabyOfficial 2 роки тому +144

    അടുത്ത തവണ Bumber പിടിക്കാം.. എന്ത് പറയുന്നു 👀🔥

    • @shahimuni7010
      @shahimuni7010 2 роки тому +5

      😍😍😍

    • @Khushi-cx4cq
      @Khushi-cx4cq 2 роки тому +7

      Aqza baby ❤️❤️❤️

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +4

      @@Misbajayafar ഉപ്പ അല്ല, വാപ്പു ആണ്, വാപ്പയുടെ ഉമ്മ.
      March 31 ന് വാപ്പു മരണപ്പെട്ടു 🥲

    • @shahimuni7010
      @shahimuni7010 2 роки тому +3

      വാപ്പുമ്മക്.. ആണ്

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +4

      @@shahimuni7010 വാപ്പു march 31 ന് മരണപ്പെട്ടു

  • @vnv9611
    @vnv9611 2 роки тому +9

    കാട്ടി സൂര്യ 😂🤣.... Cute babe💋💕

    • @assimpkd
      @assimpkd 2 роки тому

      🥰🥰🥰🥰

  • @cristiasno
    @cristiasno 2 роки тому +37

    സാബു അണ്ണൻ്റെ കൂടെ പഠിക്കുന്ന കൊച്ചാ 😂😁🚶

  • @jianlaiq2158
    @jianlaiq2158 2 роки тому +30

    Kaarthii suriiii🤣♥️♥️

    • @assimpkd
      @assimpkd 2 роки тому

      ❤️❤️❤️❤️❤️❤️

  • @ansarianu9586
    @ansarianu9586 2 роки тому +5

    മാഷാ അല്ലാഹ്.
    എന്താ പറയുക.. 🙏🙏😘😘😘

  • @bhagyagk4031
    @bhagyagk4031 2 роки тому +28

    Aksa babyude first episode was really rocked the stage...... Once in a day kanum..... Very funny and cute.... God bless u. Molus🥰🥰

  • @carmeljc7
    @carmeljc7 3 місяці тому +2

    Aqza Baby is very lovely and lively. She’s so young, beautiful and smart. Excellent performance.

  • @goput2616
    @goput2616 2 роки тому +20

    വാവേ ഈ പ്രായത്തിൽ മണ്ണുമാന്തി കളിച്ചു... 👌🏻👌🏻👌🏻God bless you... Nazeer ikka ഒന്നു ചിരിക്കു

  • @sajithaneelambra6429
    @sajithaneelambra6429 2 роки тому +4

    എത്ര കണ്ടാലും മതിയാവില്ല parfomence

  • @littlehearteditzz1145
    @littlehearteditzz1145 2 роки тому +4

    നസീർ എന്താ ജന്മം ഒന്ന് ചിരിക്ക് കുരിപ്പേ 😀അക്സ baby ന്തൊരു ക്യൂട്ട് ആണ്

    • @assimpkd
      @assimpkd 2 роки тому

      ❤️❤️❤️

  • @sajidasavad3438
    @sajidasavad3438 2 роки тому +2

    Cute vaby ❤❤❤Pidich Umma vekkan tonunnu ❤️❤️😍😍😍

  • @sinua1674
    @sinua1674 2 роки тому +27

    നല്ല മിടുക്കി മോള് സംസാരം കേട്ട് ഒരുപാട് ചിരിച്ചു നല്ല മോള് ഒരുപാട് ഇഷ്ട്ടമാണ് 😘😘😘

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +1

      💪🏻

    • @sinua1674
      @sinua1674 2 роки тому

      @@AqzaBabyOfficial അച്ചാ ബേബി ഓപിച്ചൽ 😃😘😘😘😘😘😘😘😘😘😘

  • @anjalianju6208
    @anjalianju6208 2 роки тому +44

    Karthik suryeee 😸😸aa vili 🥰💞

  • @pinkuusp4
    @pinkuusp4 2 роки тому +6

    അയ്യോ നസീർ ഇക്ക ആണല്ലോ ഇപ്പൊ കോമഡി 😂😂😂താടി മീശ

  • @Adhilabbas3943
    @Adhilabbas3943 2 роки тому +16

    നസിർ ഇക്കാക്ക് ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ 😆

  • @AkshayKk-tq9cy
    @AkshayKk-tq9cy Рік тому +6

    ഈ സുന്ദരി കുട്ടിയുടെ സംസാരം കേൾക്കാൻ തന്നെ ഭയങ്കര cute ആണ്😘💖❤️ കണ്ണ് തട്ടാതിരിക്കട്ടെ ഈ പൊന്നു മോൾക്ക്😘😍🥰

  • @kadeejaap3088
    @kadeejaap3088 2 роки тому +3

    Endhoru resamanu ee kutide sasaram kelkan aniku. Adhinu oru Umma kodukan thonnunnu Masha allh

    • @assimpkd
      @assimpkd 2 роки тому

      🥰🥰🥰🥰🥰🥰

    • @assimpkd
      @assimpkd 2 роки тому

      ua-cam.com/video/mh8LWHoC0LI/v-deo.html

  • @tresajanet5319
    @tresajanet5319 2 роки тому +11

    ഹായ് അഖസാ ബേബി എന്തൊരു ഭംഗിയാ മോളുടെ performance. നന്നായിട്ടുണ്ട്. 👏👏👏♥️♥️♥️

  • @angryangel147
    @angryangel147 2 роки тому +2

    ഞാൻ അഗ്സാ ബേബി യുടെ ഫൻ ആണ് ട്ടോ💕💕💕💕💕💕

  • @rahmanvengara6090
    @rahmanvengara6090 2 роки тому +6

    മോളു ഗ്രൈറ്റ്...ഉയരങ്ങൾ കിഴടക്കട്ടെ 👍🏻👍🏻😍😍😍😍🥰🥰🥰🥰🥰🥰🥰

  • @allu9934
    @allu9934 2 роки тому +38

    അവതരണം അടിപൊളി ഡ്രസ്സ്‌ 👍👍👍👍ഇനിയും varanam🤚🏻

  • @risthuashique0956
    @risthuashique0956 2 роки тому +4

    Kaathirikkaayirunnu njaan😚aadhyaayittaa njaan oru episode nn vendi kaathirikkn

  • @RasibabZKitchen
    @RasibabZKitchen 2 роки тому +3

    ഇ മോള്‍ക് റബ്ബ് ദീര്‍ഘായുസ്സ് നല്‍കട്ടെ 💋🥰

  • @fathimashemeer8718
    @fathimashemeer8718 2 роки тому +3

    എനിക്ക് അക്സ. മോളെ ഇഷ്ടാ അതുപോലെ സാബു അണ്ണാനായും 👍👍👍💯💯💯💯

  • @asifsr1237
    @asifsr1237 2 роки тому +3

    അയ്യോ സംസാരം അക്സ കുട്ടി ഒരു രക്ഷമില്ല 😄😄😄😄😄😄😄

  • @MJ-vt1hi
    @MJ-vt1hi 2 роки тому +4

    achoodaa😘😘😘

  • @nivedyatk5869
    @nivedyatk5869 2 роки тому +5

    Njangalude manssillu moluttikk bumber aadichittund tto aduth pravishyam power akkaanam 🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️

  • @bijilkumar2207
    @bijilkumar2207 2 роки тому +4

    Super 💓💓💓💓💓💓💓💓 moluuu

  • @annmariashaji1268
    @annmariashaji1268 6 місяців тому +3

    അമ്മയുടെ ഭാഗ്യം ഈ കുഞ്ഞിചെക്കന്മാര്... ഇഷ്ടം ഈ കുടുംബം

  • @aishuaishu5611
    @aishuaishu5611 2 роки тому +27

    Achoda 😍..she is so cute😘😘😘😘

  • @athiraponnus7801
    @athiraponnus7801 2 роки тому +3

    Naseer ikka kgf ahnnoo udheshichee... Kollam. Harisree ashokane polee thonni🙌👀💥

  • @shaukathsubair7286
    @shaukathsubair7286 2 роки тому +10

    Mashaa allah... എന്റെ അടുത്ത് തന്നെ ഉള്ള കുട്ടിയാണ്... മോളുടെ റിലേഷൻ എന്റെ നാട്ടിൽ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു.... സർവശക്തൻ ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.... ആരുടെയും കണ്ണെര് തട്ടത്തിരിക്കട്ടെ.... മോളുടെ replayum മുഖത്തെ ഭാവവും റിയാക്ഷൻ okke സാധരണ ആയിട്ട് തോന്നുന്നുള്ളു അത് മോളുടെ ഏറ്റവും വലിയ hilite ആണ്.... നല്ലത് വരട്ടെ

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому

      Relation aaraanu?

    • @shaukathsubair7286
      @shaukathsubair7286 2 роки тому

      @@AqzaBabyOfficial.അൻസാരി yude relatiion ആണെന്ന് എന്റെ മോൾ പറഞ്ഞു. Mannanchery friut shp

    • @AqzaBabyOfficial
      @AqzaBabyOfficial 2 роки тому +1

      @@shaukathsubair7286 Ohh anganee

  • @raghipr1015
    @raghipr1015 2 роки тому +37

    രണ്ടാമത് വന്നപ്പോൾ... മോൾ നല്ല മിടുക്കി കുട്ടി ആയി.. മറുപടി പറയുന്നുണ്ട്... 🥰😊❤️😍... Cute മോൾ ആണ് 😊🥰... God bless you.... Dear... 😊

  • @hafsaptb3373
    @hafsaptb3373 2 роки тому +3

    Tention vannal ee vedio kaanum .athrayum supper

  • @subaidasu1939
    @subaidasu1939 2 роки тому +4

    മുത്തേ മുത്തേ പൊന്നു മുത്തേ ചക്കര ഉമ്മ അടിച്ചു പൊളിച്ചു👏👏👏👍👌🤝♥️🌹🌹

  • @avanikk6577
    @avanikk6577 2 роки тому +8

    എനിക്ക് സാബുനെ ഒക്കെ ഇഷ്ട്ടാ.😻😻😻💝💝💝💝💝 So cute 😻😻😻😻👀👀💕💕

  • @shamskeytees1247
    @shamskeytees1247 2 роки тому +5

    ഈ എപ്പിസോഡ് മൂന്നാമത്തെ തവണയാണ് കാണുന്നത്❤️❤️❤️

    • @assimpkd
      @assimpkd 2 роки тому

      ❤️❤️❤️❤️❤️

    • @hafsaptb3373
      @hafsaptb3373 2 роки тому

      Njan edakkidakku kaanaarund .chirikkum