ശരീരത്തിൽ അളവെടുത്തു കട്ട്‌ ചെയ്തു സ്റ്റിച്ചു ചെയ്യാം 8086824949

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 191

  • @ThajunnisaAbdulAzeez
    @ThajunnisaAbdulAzeez 21 день тому +17

    47 വയസ്സുളള ഒരു വീട്ടമ്മയായ എനിക്ക് ഒരു പാടാഗ്രഹമായിരുന്നു തയ്യൽ പഠികുവാൻ ഒടുവിൽ ഞാൻ ടീച്ചറിന്റെ onlineclas ൽ ചേർന്നു പഠിക്കുന്നു അൽഹംദുലില്ലാഹ് വളരെ നല്ല class ആണ്❤❤❤

  • @bindusanthoshmumbai519
    @bindusanthoshmumbai519 20 днів тому +9

    ഇത്തയുടെ ഈ മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕

  • @shefinshefi393
    @shefinshefi393 7 днів тому +3

    ഇത് പോലെ മനസ്സിലാവുന്ന രീതിയിൽ ഒരു തയ്യൽ വീഡിയോ യും ഞാൻ കണ്ടിട്ടില്ല thanks 🥰

  • @frameesstory6540
    @frameesstory6540 19 днів тому +5

    Alhamdulillh നല്ല ക്ലാസ് ഇതിൽ ചേരാൻ ആഗ്രഹം ഉണ്ട്👍🏻

  • @muhammaduvais5375
    @muhammaduvais5375 21 день тому +3

    ഒരായിരം നന്ദി ഞാൻ വൈകാതെ വരാം ഇൻഷാ അള്ളാ... നല്ല ക്ലാസ്സ് നല്ലോണം മനസ്സിലാകുന്നുണ്ട്

  • @civabeevi8683
    @civabeevi8683 18 днів тому +2

    Masha Allah
    Nalla class aane nannayi manasilakunnunde jaan stichu cheyyarunde.ante makkalude. Teacher paranju thannappol kurachu kudue aluppamayi
    Allahu hairum barakkatthum dheergayussum nalki anugrahikkatte.

  • @hidakitchen9345
    @hidakitchen9345 8 днів тому +1

    ഇത്രയും നല്ല ഒരു ക്ലാസ്സ്‌ വേറെ ഇല്ല മാഷാഅല്ലാഹ്‌

  • @Rifa512
    @Rifa512 15 днів тому +4

    ടീച്ചറെ ക്ലാസ്സ് ഓൺലൈനായി പഠിക്കുന്നവർ അഭിപ്രായം പറയൂ...

  • @smartboy-jr8qk
    @smartboy-jr8qk 21 день тому +12

    ഇതിൽ ചേർന്ന് എനിക്ക് ഇത് പഠിഞ്ഞാൽ മിസ്സിനെ ഞാൻ വന്ന് കണ്ട് നല്ലൊരു gift തരും Inshaallah❤

    • @amalsidheequemilusidheeque741
      @amalsidheequemilusidheeque741 10 днів тому +2

      @@smartboy-jr8qk ഇതിക്കെ സിംപിൾ അല്ലെ ആരും പഠിക്കാൻ ശ്രമിച്ചാൽ സാധിക്കും

  • @maheswaryammav5591
    @maheswaryammav5591 20 днів тому +12

    എനിക്ക് ക്ലാസ്സിന് ചേരണമെന്നുണ്ട്. ഫീസ് അടയ്ക്കുന്നതെങ്ങനെ?

  • @akkuafi5558
    @akkuafi5558 18 днів тому +1

    ഞാനും ഫാഷൻ ഡിസൈനിങ് പഠിച്ച ആളാണ് എനിക്കും മക്കൾക്കും സ്റ്റിച് ചെയ്യാറുണ്ട് പക്‌ഷേ ഇതൊന്നും അറിയില്ലായിരുന്നു. മാഷാ അല്ലാഹ് നല്ല ക്ലാസ്സ്‌ ❤

  • @shajinarasheed3123
    @shajinarasheed3123 21 день тому +1

    നന്നായി പറഞ്ഞ് മനസിലാക്കി തരുന്നു. ഇൻഷാ അല്ലാഹ് ക്ലാസിൽ ചേരാം

  • @rahmathm.m222
    @rahmathm.m222 7 днів тому

    25 വർഷമായി ഞാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നു എനിക്ക് ഉണ്ടായിരുന്ന ചെറിയ Mistake മാറിയത് ഈ ക്ലാസ്സിൽ കയറിയപ്പോൾ . ഇപ്പോൾ എനിക്ക് വളരെ confidence ഉണ്ട്❤️

  • @nashwakadeeja9-b513
    @nashwakadeeja9-b513 День тому

    Alhamdulillah enikum padikanam. Ennanu class kandad. Inshaallah vilikkam

  • @vajivajid6324
    @vajivajid6324 21 день тому +1

    നല്ല ക്ലാസ്.ഞാൻ ഇപ്പോള് പുറത്തേക്ക് തയ്ച്ച് കൊടുക്കുന്നുണ്ട്. alhamdulillah...😊

  • @sunipzachariah897
    @sunipzachariah897 19 днів тому

    നല്ലതുപോലെ മനസിലായി വളരെ നന്ദി

  • @user-qv6nb9sv8v
    @user-qv6nb9sv8v 21 день тому

    നല്ലത് പോലെ മനസ്സിലാകുന്നുണ്ട് നല്ല ക്ലാസ്സ്‌ ആണ് 👍👍👍👍

  • @Artshort2369
    @Artshort2369 12 днів тому

    എനിക്ക് സ്റ്റിച്ചിങ് ചെറുതായിട്ട് അറിയാം ഫാഷൻ ഡിസൈൻ പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷേ സാമ്പത്തികത കുറവായതിനാൽ കൊണ്ട് അതിനൊന്നും പറ്റിയില്ല
    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ വീണ്ടും ഒരു ആഗ്രഹം തോന്നി

  • @bindubenny9668
    @bindubenny9668 19 днів тому

    Thank you etha.God bless ❤

  • @MaimoonaMaimoona-xb5ex
    @MaimoonaMaimoona-xb5ex 14 годин тому

    സൂപ്പർ നല്ല ക്ലാസ്

  • @appalumunna
    @appalumunna 6 днів тому

    നല്ലോണം മനസിലാവുന്നുണ്ട് 👍🏼👍🏼

  • @user-mb3zl9jj1c
    @user-mb3zl9jj1c 21 день тому +1

    നല്ലത് പോലെ മനസ്സിൽ ആവും എനിക് 45വയസ് ആയി എന്റ അനുഭവം വെച്ച് നല്ലത് ആണ് ധൈര്യമായി ചേർന്നോളൂ

  • @shareefaashrafvh1092
    @shareefaashrafvh1092 16 днів тому

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ ❤

  • @sumayya2114
    @sumayya2114 4 дні тому

    Bodiyil ninnu alaveduth churidar cut cheyyunna video idumooo

  • @princyjohnson4345
    @princyjohnson4345 21 день тому

    Nalla class aanutto ❤

  • @thahiralatheef7990
    @thahiralatheef7990 21 день тому +1

    ഞാൻ മിസ്സിന്റെ സ്റ്റുഡന്റ് ആണ് സൂപ്പർ ക്ലാസ് നല്ലവണം മനസിലാകിതരുന്ന ക്ലാസ് ❤️🥰

    • @panineer-wm8mo
      @panineer-wm8mo 19 днів тому

      പൈസ എത്ര യാണ്

    • @thahiralatheef7990
      @thahiralatheef7990 18 днів тому

      @@panineer-wm8mo 500

    • @haseenanaseer8182
      @haseenanaseer8182 6 днів тому

      Alla model churidaarum പഠിപ്പിക്കുന്നുണ്ടോ. നിങ്ങൾ ഇപ്പൊ എത്ര month ആയി ചേർന്നിട്ട്

  • @naseeraalya9745
    @naseeraalya9745 16 днів тому

    You 're GREAT❤️❤️❤️❤️❤️❤️

  • @shehanasdiya5601
    @shehanasdiya5601 16 днів тому

    Mashaallah Nalla class 👍🏻👍🏻👍🏻

  • @Rifa512
    @Rifa512 15 днів тому +1

    Umbarla skirt പഠിപ്പിക്കുമോ

  • @thalasseryskitchen7612
    @thalasseryskitchen7612 День тому

    Nalla class

  • @shareefashareefa8141
    @shareefashareefa8141 11 днів тому +1

    നിങ്ങൾക്ക് ഇന്റർ ലോക്ക് മെഷീൻ ഡമോ ചെയ്‌തു കാണിച്ചു തരാൻ പറ്റുമോ കാണിച്ചു തന്നാൽ ഞങ്ങൾക്ക് വളെരെ ഉപകാരം മായിരിക്കും

  • @ppzeenath6446
    @ppzeenath6446 20 днів тому

    മറ്റൊരാളെ നിർത്തി അളവെടുത്ത് ഒരു ഫുൾ length churidar cutting വീഡിയോ ചെയ്യാമോ..... ഓരോന്നിനും ഓരോ ഫീ ആണോ

  • @uvaisuvu6459
    @uvaisuvu6459 20 днів тому +1

    സൂപ്പർ

  • @hometechvlogsplus1709
    @hometechvlogsplus1709 3 дні тому

    ഇത്താടെ വീട് എവിടെ യാണ് മാഷാ അല്ലാഹ് നല്ല ക്ലാസ്സ്‌

  • @fenufen7516
    @fenufen7516 19 днів тому +1

    Adipoli class

  • @jaimolpaul4751
    @jaimolpaul4751 18 днів тому

    THANK U DEAR

  • @jasnausman6886Odakkayam
    @jasnausman6886Odakkayam 14 днів тому

    Nalla class 👍🏻👍🏻

  • @aneedabb6773
    @aneedabb6773 20 днів тому +3

    Midi cutting and stitching vdo ayakumo. Enik midi beltonde baagam sheriyavunilla😢😢😢😮❤❤❤❤

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 14 днів тому +1

    എനിക്ക് താല്പര്യമുണ്ട് ഇൻശാ അല്ലാഹ് ജോയിന്റ് ചെയ്യും

  • @NusriChimbu
    @NusriChimbu 7 днів тому

    Strait pant nta vedieo mittal nannayirunu❤

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 14 днів тому

    👍👍👍 സൂപ്പർ സഹോദരി

  • @shanifamuhammed1764
    @shanifamuhammed1764 20 днів тому +2

    എനിക്ക് പഠിക്കണം 44വയസ് ഉണ്ട് മുൻപ് thayal പഠിച്ചതാ ഇപ്പോൾ ഒന്നും അറിയില്ല എനിക്ക് നെക്ക് മനസിലാകുന്നില്ല

  • @husainfarzan2182
    @husainfarzan2182 21 день тому

    Thank-you

  • @ishabitm1139
    @ishabitm1139 20 днів тому

    Super class online classil udane varam

  • @riyafathimaek
    @riyafathimaek 20 днів тому

    Nalla class❤❤❤

  • @suharap3435
    @suharap3435 19 днів тому

    നല്ല പോലെ മനസ്സിലാവുന്നുണ്ട്. എന്റെ വലിയ ഒരു സംശയം തീർന്ന് കിട്ടി. അൽഹംദുലില്ലാഹ്

  • @Nsgamer42
    @Nsgamer42 19 днів тому

    വളരെ നല്ല ക്ലാസ്സ്‌

  • @shaheenakunjol4368
    @shaheenakunjol4368 6 днів тому

    Thanks miss

  • @storiesworld4008
    @storiesworld4008 20 днів тому +1

    Nalla klas👍🏼

  • @seenababu5626
    @seenababu5626 19 днів тому

    നല്ല ക്ലാസ്സ്‌ 👍

  • @Faisal-y9h
    @Faisal-y9h 21 день тому

    Nalla class tnx

  • @fidaskitchen2014
    @fidaskitchen2014 21 день тому

    Hi ithaa❤

  • @AslamMuhammedaslam-z5y
    @AslamMuhammedaslam-z5y 8 днів тому

    അടിപൊളി ക്ലാസ്സ്‌

  • @sujatomy5738
    @sujatomy5738 21 день тому

    ഈ Pand ൽ Pocket വയ്ക്കാൻ പഠിപ്പിക്കുമോ

  • @izinworldwide9536
    @izinworldwide9536 21 день тому +1

    Teachere perentha

    • @SaudaMt
      @SaudaMt 21 день тому

      Noorjahan

  • @noorasubair1016
    @noorasubair1016 4 дні тому

    സൂപ്പർ. ക്ലാസ്സ്‌ ആണ് പാന്റ് തയ്ച്ചു അളവ് കറക്റ്റ് ആണ് ഈ ക്ലാസ് ജാൻ കടില്ല മറ്റൊരു ക്‌ളാസിൽ ചാർന്ന പോയി

  • @jasminesalim6159
    @jasminesalim6159 11 днів тому

    മാഷാഅല്ലാഹ്‌

  • @vahidakader7551
    @vahidakader7551 20 днів тому

    Masha allaah adipoli

  • @niyaniya6096
    @niyaniya6096 День тому

    Thanks dear adipoli🥰🥰

  • @JasmiJazzjazz-uf3km
    @JasmiJazzjazz-uf3km 17 днів тому

    Super class

  • @niyaniya6096
    @niyaniya6096 День тому

    👍🏻

  • @darkvenom1153
    @darkvenom1153 21 день тому +1

    ഇനിക്ക് ഒരുപാട് ഇഷ്ടമാണ് ടൈലറിങ്. ചെറിയ പ്രായത്തിൽ അയൽപകത്തെ മിഷീൻ വെറുതെ ചവിട്ടും. അങ്ങനെ ഷിമ്മി അടിച്ചു. വെട്ടും അളവും ഒന്നും അറിയാതെ.. പിന്നെ വർഷങ്ങൾ കഴിഞ്ഞു കല്യാണം കഴിഞ്ഞു. ഇന്നിട്ടും ഇനിക്ക് ഭയങ്കര താല്പര്യം ആയിരുന്നു. അങ്ങനെ ഭർത്താവ് ഒരു മിഷീൻ വാങ്ങി തന്നു. ടൈലറിങ് പഠിക്കാതെ ഞാൻ ചുരിദാർ ടോപ് മാക്സി എന്നിവയൊക്കെ അടിച്ചു തുടങ്ങി. മോൾക് ഉടുപ്പ്.
    ഇപ്പോഴും അളവ് എടുക്കാൻ അറിയില്ല..

  • @shaheenakunjol4368
    @shaheenakunjol4368 6 днів тому

    Nallonam manassilaakunnund❤

  • @bindusanthoshmumbai519
    @bindusanthoshmumbai519 20 днів тому

    അടിപൊളി ക്ലാസ്സ്‌ 👏👏👏💯💯💯

  • @fathimaSathar-vd5cl
    @fathimaSathar-vd5cl 19 днів тому

    മാഷാ അല്ലാഹ്ഞാനും ക്ലാസ്സിൽ ഉണ്ട്

  • @sowdhasidheek6032
    @sowdhasidheek6032 21 день тому

    Adipoli class thank you so much❤❤❤

  • @HaseenaUsman-n4p
    @HaseenaUsman-n4p 20 днів тому

    Adipoliclass

  • @fathimaSathar-vd5cl
    @fathimaSathar-vd5cl 19 днів тому

    അല്ഹമ്ദുലില്ല നല്ല ക്ലാസ്സ്‌

  • @SumayyaHumayoon
    @SumayyaHumayoon 20 днів тому

    Super

  • @hisanahassanvt9129
    @hisanahassanvt9129 11 днів тому

    എനിക്കും പഠിക്കണം

  • @thayinisu1221
    @thayinisu1221 19 днів тому

    നല്ല ക്ലാസ് Alhamdulillah

  • @ummufarhana9340
    @ummufarhana9340 20 днів тому

    ഇത്ത ഫ്രോക്ക് നല്ലതുപോലെ അളവെടുത്ത് കാണിക്കുമോ

  • @Khadeeja-r4s
    @Khadeeja-r4s 20 днів тому

    Super class 👍🏻
    ഫീ ഒന്ന് parayamo

    • @arshadotp1797
      @arshadotp1797 20 днів тому

      500 രൂപ അഡ്മിഷൻ ഫീ മാത്രം

  • @muhammedrafi-ft2qr
    @muhammedrafi-ft2qr 7 днів тому

    എന്നാണ് തുടങ്ങുന്നത്

  • @jasminenazer7463
    @jasminenazer7463 14 днів тому

    Va alaikum salam varahmathullahi vabarakkathuhu

  • @UmaibanuV
    @UmaibanuV 20 днів тому

    Super❤

  • @khalidolakoat2370
    @khalidolakoat2370 21 день тому

    I'm interested

  • @nusrathpn8514
    @nusrathpn8514 20 днів тому

    നല്ല ക്ലാസ്സ്‌

  • @sahlaputhanpurakkal8745
    @sahlaputhanpurakkal8745 20 днів тому

    model frock കൾ പഠിപ്പിച്ചു തരുമോ

    • @Shadiyabacker
      @Shadiyabacker  20 днів тому

      Yes

    • @shaheervk-lr3nf
      @shaheervk-lr3nf 19 днів тому

      നിങ്ങൾ കാലിന്റെ അടിഭാഗത്ത് ഒരു ക്രോസ് വരഞ്ഞില്ലേ അത് വയ്ക്കുന്നതിന് ഉൾപ്പെടുത്തിയിട്ടുണ്ടോ​@@Shadiyabacker

    • @faseelaahmed7801
      @faseelaahmed7801 19 днів тому

      Madaki adikkunnathinu vendi. Crect aavan vendiiyanu anghane cheyyunnath

  • @fathimaSathar-vd5cl
    @fathimaSathar-vd5cl 19 днів тому

    നെക്ക് ഡിസൈനഅറിയണമയെരുന്ന

  • @FTBSHORTS699
    @FTBSHORTS699 20 днів тому

    👌👌

  • @faseelaahmed7801
    @faseelaahmed7801 19 днів тому

    Jnanum classil und suuuupper

  • @rayan_gaming780
    @rayan_gaming780 21 день тому

    Enganeya fee adakkunnad

  • @sabirarafeeqsabirarafeeq
    @sabirarafeeqsabirarafeeq 11 днів тому

    👍

  • @ManjadiiNRM
    @ManjadiiNRM 20 днів тому

    Adipoli

  • @salykuttysebastian3313
    @salykuttysebastian3313 20 днів тому

    ബാക്ക് പീസും ഫ്രന്റ്പീസും ഒരേ അളവിൽ മതിയോ

    • @amalsidheequemilusidheeque741
      @amalsidheequemilusidheeque741 14 днів тому

      ചെറിയ കട്ടിങ്ങ് മാറ്റമുള്ളൂ
      കൈ കുഴി, ബാക്ക് കഴുത്ത്

  • @Mhdfaheem-q7n
    @Mhdfaheem-q7n 20 днів тому

    Njan join cheyyum inshallah

  • @adhilroshan991
    @adhilroshan991 20 днів тому

    നന്നായി മനസ്സിലാവുന്നുണ്ട്.

  • @prajitha704
    @prajitha704 17 днів тому

    Ithengine admition edukunne

  • @muhammedm6271
    @muhammedm6271 18 днів тому

    നിങ്ങള സ്ഥലം എവിടെയാ

  • @KavithaRohin
    @KavithaRohin 19 днів тому

    ❤❤❤

  • @FTBSHORTS699
    @FTBSHORTS699 20 днів тому

    👌👌❤

  • @Fdhaaaah__
    @Fdhaaaah__ 21 день тому

    എനിക് മനസ്സിലാവുന്നുണ്ട്.500ഇല്ല ഉണ്ടാവുപോൽ കുടാ മായിരുന്നു

  • @husna2468
    @husna2468 21 день тому

    18:45

  • @balamaniammakv2032
    @balamaniammakv2032 21 день тому +2

    ഫോൺ നമ്പർ ഇടണം

  • @abbaspanakkath1692
    @abbaspanakkath1692 20 днів тому

    Engane ചേരൽ ഞാൻ കുറച്ചൊക്കെ ചെയ്യും ഒന്നുകൂടി ഇമ്രുവ് ആകാനാണ്

  • @RizaRana-h8t
    @RizaRana-h8t 20 днів тому

    Enikk cut cheyyumbol oru tention aan

  • @MohammedAslam-kq9tc
    @MohammedAslam-kq9tc 20 днів тому

    👍ഉടനെ വരാം

  • @user-sr2nq8hj8e
    @user-sr2nq8hj8e 20 днів тому

    Aari work padipoikkumo

  • @JamsheerAlathur-x2g
    @JamsheerAlathur-x2g 21 день тому

    🎉