നചികേതസ് /

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 108

  • @mohanansarojini1828
    @mohanansarojini1828 Місяць тому +12

    'കഠോപനിഷത്ത് ഇത്രയും വിശദമായി നചികേതസ് എന്ന ആത്മ അന്വേഷിയിലൂടെ - ആത്മിയതയിൽ താല്പര്യമുള്ള വ്യക്തികൾക്ക് ഏറെ പ്രയോജനകരമായി അവതരിപ്പിച്ച സഹോദരിക്ക് നമസ്ക്കാരം ......... വന്ദേ ഗുരുപരമ്പര '❤

  • @rajuthomas7471
    @rajuthomas7471 2 місяці тому +74

    1980 കളിൽ ഞാൻ കഠോപനിഷത്തും ഇശോവാസ്യോ ഉപനിഷത്തും വായിച്ചു. എന്റെ പുസ്തകകൂട്ടത്തിൽ ഉണ്ട്. ഹിന്ദുക്കൾ മക്കളെ വേദങ്ങളും ഉപനിഷത്തുകളും ആണ് പഠിപ്പിക്കേണ്ടത്.

    • @DevalalVk
      @DevalalVk 2 місяці тому +11

      അല്പം സംസ്കൃതവും,,, ദശോ പനിഷത്തുക്കളും എല്ലാകുട്ടികളും പഠിക്കേണ്ടതാണ് ,സ്വഭാവരൂപീകരണത്തിന് ഉതകും,,,,

    • @ravinambisan1025
      @ravinambisan1025 2 місяці тому +7

      ഹിന്ദുക്കൾ മാത്രമല്ല... ഉപനിഷത്തുകൾ മതാതീതമാണ്...എനിക്കറിയുന്ന ധാരാളം അഹിന്ദുക്കൾ ഉപനിഷദ് പഠിക്കുന്നുണ്ട്. അറിവുകളുടെ അക്ഷയ ഖനികളാണ് ഓരോ വിഭാഗം ഉപനിഷത്തുകളും..

    • @AbbasOonth
      @AbbasOonth 2 місяці тому +2

      ഞാൻ + ഒരു ദിവസം രാവിലെ നടക്കാൻ പോകുമ്പോൾ സ്വാമിമാരുടെ പ്രഭാഷണം കേൾക്കാറുണ്ട്...

    • @unnialappattu7280
      @unnialappattu7280 Місяць тому

      Hind. Is. World. One. Jains. Hind. Only. Gow. Milk. Is. Second. Milk. Only👏👏👏👏👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉🎉🎉. Oam. Namaha👏

    • @unnialappattu7280
      @unnialappattu7280 Місяць тому +1

      👌👏

  • @pvgopakumar1428
    @pvgopakumar1428 2 місяці тому +12

    എത്ര മനോഹരമായ വിശദീകരണം. നല്ല ശബ്ദ് o നന്ദി

  • @rohinimenon2796
    @rohinimenon2796 Місяць тому

    വളരെ മനോഹരമായി ഉപനിഷത്തത്തിനെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു... ഇതു എനിക്കു വളരെ. ഉപകാര്പ്രദം തന്നെ.

  • @jyothiskumar949
    @jyothiskumar949 Місяць тому +6

    വളരെ നല്ല വിശദീകരണം, അതുപോലെ തന്നെ അവതരണവും. നന്ദി, നമസ്തേ 🙏

  • @minimol6007
    @minimol6007 Місяць тому +1

    നചികേഥസ്സിലൂടെ വളരെ ലളിതമായി ജന്മ ജന്മാന്തര ജീവിതരഹസ്യ ങ്ങൾ വിവരിച്ച ഭവതിക്ക് നന്ദി.

  • @rejanikgireesh3102
    @rejanikgireesh3102 Місяць тому

    വളരെ നന്നായി ഉപനിഷത്തിനെ വിശദീകരിച്ചു...അഭിനന്ദനങ്ങൾ...ഇതുപോലെയുള്ള വീഡിയോകൾ വളരെ ഞാനപ്രദമാണ്

  • @raveendranathkaippillil8648
    @raveendranathkaippillil8648 2 місяці тому +4

    പലപ്പോഴായി പലതവണ, പ്രഭാഷണങ്ങൾ ശ്രവിക്കുകയും, വായിച്ചറിയുവാൻ ശ്രമിക്കുകയും, ചെയ്ത ഒന്നാണ് കഠോപനിഷത്.ഇത് വളരെ ഭംഗിയായും, സാധാരണക്കാർക്കും, കുട്ടികൾക്കും മനസ്സിലാകുന്നവിധത്തിലുള്ള ഒരു പ്രസന്റേഷൻ ആണ്. നല്ല ശുദ്ധമായ ഭാഷയും,നല്ല ശബ്ദവും.
    എല്ലിവിധ മംഗളങ്ങളും നേരുന്നു.❤❤

  • @sreekantannair6185
    @sreekantannair6185 2 місяці тому +4

    എന്തു ഹൃദ്യമായ അവതരണം. നമിക്കുന്നു 🙏

  • @SahyadriChapters
    @SahyadriChapters 2 місяці тому +2

    അത്ഭുതകരമായ ഒരനുഭവമായിരുന്നു ഈ നചികേതസ് പാഠം... ഞാൻ ഇതു കുറച്ചു പറിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതാണ്. കുറച്ചൊക്കെ മനസിലാക്കാൻ ഈ വീഡിയോ എന്നെ സഹായിച്ചു
    നന്ദി...

  • @hareeshh3549
    @hareeshh3549 2 місяці тому +5

    നല്ല അവതരണം 🙏🏻🙏🏻🙏🏻

  • @hari9445
    @hari9445 2 місяці тому +3

    വളരെ നല്ല അവതരണം❤🙏. ആത്മാവിനെ കുറിച്ചും, ജീവനെ കുറിച്ചും കുറച്ച് കൂടി വ്യക്തത കൊടുത്താൽ നന്നായിരിക്കും.
    ആത്മാവ് സ്ഥിരമാണ്.
    ജീവൻ ശരീരം വിട്ട് വേറൊരു ശരീരത്തിലേക്ക് പ്രവേശിക്കുന്നു.

  • @divyakrishnan8174
    @divyakrishnan8174 2 місяці тому +5

    നല്ല ശബ്ദം... നല്ല അവതരണം... 👌👌

  • @sreekumarpk8403
    @sreekumarpk8403 2 місяці тому +3

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @umasatheesan353
    @umasatheesan353 Місяць тому

    നല്ല വിവരണം. നന്ദി,❤

  • @pk_indira
    @pk_indira Місяць тому +1

    Very good presentation 👌👌👌💕💕💕

  • @sankaranarayanan4721
    @sankaranarayanan4721 2 місяці тому +4

    സദ്ഗുരുവേ ശരണം🙏🌷🌷🌷

  • @GirijaMavullakandy
    @GirijaMavullakandy 2 місяці тому +20

    എത്ര സമ്പന്നമായ സംസ്കാരമുള്ളവർ ഭാരതീയർ.

    • @rejanikgireesh3102
      @rejanikgireesh3102 Місяць тому

      അതെ...നമ്മളാരും അത് മനസ്സിലാക്കുന്നില്ല എന്നതാണ് വിഷയം

  • @SurendranKalapurakkal
    @SurendranKalapurakkal Місяць тому +2

    ശരീരവും മനസ്സിനെക്കുറിച്ച് പലതും പല ഗ്രന്ഥങ്ങളും പറയുന്നുണ്ടെങ്കിലും ഉപനിഷത്ത് മാത്രമാണ് ആത്മാവിനെക്കുറിച്ച് പരിപൂർണ്ണമായി വിശദീകരണം കൊടുക്കുന്നത് അത് നമുക്ക് നമ്മളെ ദർശിക്കാനും അനുഭവിക്കാനും കഴിയുന്ന വിധം വിവരിച്ചിട്ടുണ്ട് എല്ലാ മതങ്ങൾക്കും അതീതമാണ് ഉപനിഷത്ത് ഗ്രന്ഥങ്ങൾ

    • @tradeiinstock
      @tradeiinstock Місяць тому

      ഉപനിഷത്തുകൾ ഹിന്ദു ധർമ്മത്തിന്റെത് ആണ്‌. മറ്റു മതങ്ങൾക്കു അതീതമാണ് അതെന്നു പറയു. അവനവനു കിട്ടിയത് വലിച്ചെറിയുന്നത് ആത്മാഭിമാനവും ധൈര്യവും ഇല്ലാത്തതിന്റെ കുഴപ്പം ആണ്‌. എന്ടെതാണ് എന്റെ സംസ്കാരത്തിന്ടെയാണ് എന്റെ മതത്തിന്റെ ആണ്‌ എന്ന് പറയണമെങ്കിൽ അന്തസ് ഉള്ള ജന്മം ആയിരിക്കണം. അറിവും വേണം. അതിനു വിവരം ഉള്ള മാതാപിതാക്കൾക്കു ജനിക്കുകയും വേണം.

  • @onetwozerojourney
    @onetwozerojourney Місяць тому

    Very good presentation madam. Thanks a lot.

  • @vidyadharanpt3736
    @vidyadharanpt3736 2 місяці тому +1

    അറിവു പകർന്നതിന് നന്ദി

  • @AniA-t9o
    @AniA-t9o 2 місяці тому +1

    Thanks your presentation

  • @srnkp
    @srnkp 2 місяці тому +1

    Very good 👏👍👍👍

  • @rameshanu9438
    @rameshanu9438 2 місяці тому +2

    എല്ലാ ഗ്രന്ഥങ്ങളുടെയും കാതൽ ഇതിൽ തെളിഞ്ഞുവരുന്നു നചികേതസ് ലൂടെ

  • @nandakumarkd3214
    @nandakumarkd3214 2 місяці тому +1

    Very good, go-ahead 🙏

  • @NandakumarsreedharannairSreedh
    @NandakumarsreedharannairSreedh Місяць тому

    Om Namashivaya

  • @kamalhasan9871
    @kamalhasan9871 2 місяці тому +1

    Thank you so much Sister🙏

  • @lisymolviveen3075
    @lisymolviveen3075 Місяць тому +2

    Sarvam Sivamayam 🙏🙏🙏🙏🙏❤️❤️❤️❤️

  • @sindhudas-ec2lo
    @sindhudas-ec2lo 2 місяці тому +2

    👌🏻👌🏻🙏🏻

  • @ThulasiDas-g9v
    @ThulasiDas-g9v Місяць тому

    Hare Krishna 🙏🙏🙏🙏🙏

  • @padmakumary9908
    @padmakumary9908 Місяць тому

    Nalla arive parenjuthannathil nalla santhoshem. Ariyan kothichirunaa oru question nte answer anu ithil k udi kityethe. Kuppukai

  • @anithan4328
    @anithan4328 Місяць тому

    🙏🙏🙏💐

  • @sankaranarayanan4721
    @sankaranarayanan4721 2 місяці тому +1

    ഈശ്വരാ ശരണം🙏🌷🌷🌷

  • @rajukunjupillai755
    @rajukunjupillai755 2 місяці тому

    Great 🙏🙏🙏

  • @AnishrajVelayudhan
    @AnishrajVelayudhan 2 місяці тому

    Very good channel.njan subscribe cheythu.

  • @pradeepmookuthalas9889
    @pradeepmookuthalas9889 2 місяці тому +1

    Very good... നല്ല ശബ്ദം.. 👍🏻👍🏻

  • @pradeepsing2830
    @pradeepsing2830 Місяць тому

    ഓം യമധർമ്മരാജായ നമഃ

  • @parvathikurup7540
    @parvathikurup7540 Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 місяці тому +1

    ഹരിഓം. വളരെ നല്ല പ്രഭാഷണം. 🙏🏿🇮🇳

  • @udayanair5819
    @udayanair5819 Місяць тому

    Thank you maadam🌹👍🏻

  • @kanchanaravindran2404
    @kanchanaravindran2404 Місяць тому

    KASTURIGULIKANA VAYUNANI SUPITHA YUGAYUGANTARAY JAIGURUDEVOM 🙏🥰🤩👌

  • @sureshbabut4114
    @sureshbabut4114 2 місяці тому +1

    Ulkrishtamaya thatwasamhitha......
    Vagdevi anugrahicha vivaranam.
    Om Paramatmane namah 🙏

  • @prakashthulaseedharanpilla6573
    @prakashthulaseedharanpilla6573 Місяць тому

    Super thanks

  • @kanchanaravindran2404
    @kanchanaravindran2404 Місяць тому +1

    BOWTHIKA ATHMIYA
    JEEVAVAYU JEEVANAKALA SECRECT JAIGURUDEVOM

  • @n.sathiyamoorthy5965
    @n.sathiyamoorthy5965 2 місяці тому +1

    Supper

  • @lathat2660
    @lathat2660 2 місяці тому +2

    ഹല്ലോ എവിടെയായിരുന്നു തുഷാരം

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 2 місяці тому +1

    🙏🙏🙏❤️❤️❤️.....

  • @padmapadpadmapad3696
    @padmapadpadmapad3696 Місяць тому

    Njan 1998 lle , Prasthanatrayam ( 10 Upanishads, Bhagat Gita, Panchadasi, Bhramasuthram.) Padichu. Kadopanishath very like it. Hari Om.

  • @raajaarshiy131
    @raajaarshiy131 2 місяці тому +2

  • @vinojkumar-u7w
    @vinojkumar-u7w 2 місяці тому

    Best

  • @sureshbabu1137
    @sureshbabu1137 2 місяці тому +1

    ഈശാവസ്യോ പനിഷദ് മുൻപ് പഠിച്ചിരുന്നു. കാളിദാസന്റെ രഘുവംശം ആദ്യ സർഗം. പാണിനീയ വ്യാകരണവും സംസ്‌കൃത ക്ലാസ്സിൽ പഠിച്ചു. പറ്റുമെങ്കിൽ എല്ലാവരും മക്കളെ അല്പം സംസ്‌കൃതം പഠിപ്പിക്കണം

  • @tradeiinstock
    @tradeiinstock Місяць тому +2

    ഉപനിഷത്തുകൾ ഹിന്ദു ധർമ്മത്തിന്റെത് ആണ്‌. മറ്റു മതങ്ങൾക്കു അതീതമാണ് അതെന്നു പറയു. അവനവനു കിട്ടിയത് വലിച്ചെറിയുന്നത് ആത്മാഭിമാനവും ധൈര്യവും ഇല്ലാത്തതിന്റെ കുഴപ്പം ആണ്‌. എന്ടെതാണ് എന്റെ സംസ്കാരത്തിന്ടെയാണ് എന്റെ മതത്തിന്റെ ആണ്‌ എന്ന് പറയണമെങ്കിൽ അന്തസ് ഉള്ള ജന്മം ആയിരിക്കണം. അറിവും വേണം. അതിനു വിവരം ഉള്ള മാതാപിതാക്കൾക്കു ജനിക്കുകയും വേണം.

  • @kanchanaravindran2404
    @kanchanaravindran2404 Місяць тому

    AGNNISARA PRANAYAM JAIGURUDEV 🎉DDEDEVOM

  • @dayanandpb8511
    @dayanandpb8511 2 місяці тому +1

    🙏🙏🙏🙏🙏

  • @venugopal6508
    @venugopal6508 2 місяці тому +4

    ബാല്യത്തിൽ രവിവാര പാഠശാലയിൽ പഠിപ്പിച്ചു തന്നത്. വാർദ്ധക്യത്തിനിടയിൽ പല കുഞ്ഞൂങ്ങൾക്കും പറഞ്ഞു കൊടുത്തു

  • @Mahima-g8v
    @Mahima-g8v Місяць тому

    Brahmajananam kittumbo brahmanan avum. Ithum oru brahmajanam thanku

  • @achuthanmanil60
    @achuthanmanil60 2 місяці тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰

  • @surendranp8227
    @surendranp8227 Місяць тому

    അറിവിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോകാനുതകുന്ന ശുദ്ധമായ ശബ്ദ ശൈലി.

  • @kanchanaravindran2404
    @kanchanaravindran2404 Місяць тому

    JEEVANAKALA NAVARASABAVA
    JAIGURUDEV 😍 🤣 🙏

    • @Alwayshappykind
      @Alwayshappykind Місяць тому

      Art of living lover? But your comments shows you are too poor

  • @AbhinanthPS-d7c
    @AbhinanthPS-d7c 2 місяці тому +5

    യമനും അജാമിളൻ എന്ന ബ്രാഹ്മണനും തമ്മിൽ നടന്ന ഒരു കഥയുണ്ട്

    • @kamalhasan9871
      @kamalhasan9871 2 місяці тому +1

      Bhagavathathil Ajamilane kurichu kurachu maathram details mathrame ullu. Thaangal evide ninnaanu kooduthal details arinjathu? Please let me know 🙏

    • @sridevivipinan9208
      @sridevivipinan9208 Місяць тому

      Vaayichittund. 🙏🙏

  • @SurendranKalapurakkal
    @SurendranKalapurakkal Місяць тому

    ഓരോ ഉപനിഷത്തിലും ഓരോ പോയിൻറ് കൾ ചേർത്തിട്ടുണ്ട് ഇതെല്ലാം മാന്ത്രിക താന്ത്രിക കാര്യങ്ങളിൽ അതിവിശിഷ്ടമായ മന്ത്രവും ആണ്

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 2 місяці тому

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sindhukn2535
    @sindhukn2535 Місяць тому

    Nachiketas was also called as the first spy

  • @anilpoti8369
    @anilpoti8369 2 місяці тому +1

    🕉️

  • @SurendranKalapurakkal
    @SurendranKalapurakkal Місяць тому

    1800 ൽ പരം ഉപനിഷത്തുകൾ ഉണ്ട് അതിൽ 108 എണ്ണം പ്രാധാന്യം അർഹിക്കുന്നു എന്നതാണ് സത്യം

  • @shekharnair7268
    @shekharnair7268 Місяць тому

    Yajnam = Sacrifice. Sacrifice has to be the thing which is the dearest and owned by one. Whatever in possession is not enough. Sacrifice is not killing or destroying, but give away all that are dearest. Thus by Sacrifice one can be freed from all that is not the Almighty God! Thus by Sacrifice or Yaga performance one must free himself from all sorts of desires. Other than our Atma all desires when emptied that which remain will be only the Atma, which is otherwise known as ATMA BODH!

  • @SudheerMukundhan
    @SudheerMukundhan 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @a.rramachandran9513
    @a.rramachandran9513 2 місяці тому +1

    സംസ്കൃത പഠനം സംസ്കാര
    സമ്പന്നരാക്കും അവതരണം
    അധി മനോഹരമായിരിക്കുന്നു

  • @beenaek8209
    @beenaek8209 2 місяці тому

    ഇതൊന്നും ഹിന്ദു കുട്ടികൾക്ക് പഠിപ്പിക്കാത്തതെ മഹാ കഷ്ടം തന്നെ 🙏

  • @user-oc9gx1yf7p
    @user-oc9gx1yf7p 2 місяці тому

    ഭൂമി തീരാൻ പോകുന്നു അപ്പോഴാണ് ഇത് 🙏😂

    • @rajuthomas7471
      @rajuthomas7471 2 місяці тому +5

      തെറ്റ്. ഈ പ്രപഞ്ചത്തിന്റെ 1% പോലും ( മനസ്സിന്റെയും ആത്മാവിന്റെയും ) മനുഷ്യൻ കണ്ടെത്തിയിട്ടില്ല. പ്രപഞ്ചത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ മനുഷ്യൻസ്ഥിരമായി നശിക്കുകയില്ല. പരിണാമത്തിലൂടെ കൂടുതൽ കഴിവ് നേടി പുതിയ ഗ്രഹങ്ങളെ കീഴടക്കി വാഴും. പക്ഷേ അപ്പോഴും മരണം എന്ന മാറ്റം മാറ്റമില്ലാതെ തുടരും.

    • @Alwayshappykind
      @Alwayshappykind Місяць тому

      Yes your land is under Waqf fuck😂

  • @sureshbabuk8071
    @sureshbabuk8071 2 місяці тому +3

    🙏🙏🙏

  • @sajiaravindan5749
    @sajiaravindan5749 2 місяці тому +1

    🙏🙏

  • @vishnuvenu4777
    @vishnuvenu4777 2 місяці тому +1

    🪔

  • @kunjumolomanakuttan4742
    @kunjumolomanakuttan4742 2 місяці тому +1

    🙏🙏🙏

  • @GayathryGopikrishnan
    @GayathryGopikrishnan 2 місяці тому

    🙏🙏🙏

  • @maniek7658
    @maniek7658 2 місяці тому

    🙏🙏🙏

  • @santhakumari9275
    @santhakumari9275 Місяць тому

    🙏🙏🙏

  • @jayasreemadhavan312
    @jayasreemadhavan312 Місяць тому

    🙏🙏

  • @sridevivipinan9208
    @sridevivipinan9208 Місяць тому

    🙏🙏🙏🙏🙏

  • @rajkumarv7068
    @rajkumarv7068 Місяць тому

    🙏🙏🙏

  • @jayaprakasan6490
    @jayaprakasan6490 Місяць тому

    🙏🙏🙏

  • @kgbabubabu9517
    @kgbabubabu9517 10 днів тому

    🙏🙏🙏