ഗണപതിഹോമം വിശദീകരണം (Ganapathi homam explanation ) ph 9526040391

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 116

  • @AnilKumar-qn8kr
    @AnilKumar-qn8kr 5 років тому +52

    ഗണപതി ഹോമത്തിന്റെ അർത്ഥവും ആഴത്തിലുള്ള വ്യാഖ്യാനവും മനോഹരമായി അവതരിപ്പിച്ച അങ്ങേക്ക് അനേക നമസ്കാരം.

  • @mayaanu9418
    @mayaanu9418 2 роки тому +3

    കുറച്ചു കാലമായി അടുപ്പ് ഗണപതി ഹോമം ചെയ്യാൻ ഭഗവാൻ സഹായിക്കുന്നു. Tv യിൽ ഒരു അമ്മ പറയുന്നത് കേട്ടാണ് ചെയ്യാൻ തുടങ്ങി യത് എന്നാലും കുറെ സംശയം ഉണ്ടായിരുന്നു. അത് മാറി കിട്ടി. നന്ദി. അവിടുത്തേക്ക് ആയസും ആരോഗ്യവും അഷ്ടഐശ്വര്യവും ഉണ്ടാവാൻ ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @user-pe9ij1pr2g
    @user-pe9ij1pr2g 4 роки тому +4

    വളരെയേറെ ലളിതമായും, ഇത്രയേറെ വിശദമായും ഗണപതി ഹോമത്തെ കുറിച്ച് വിവരിച്ച് തന്നതിന് ആയിരമായിരം നന്ദി.

  • @nakulan4075
    @nakulan4075 4 роки тому +6

    ഗൂരു നാഥൻ സൂപ്പർ ആണ് ട്ടോ? വളരെയധികം നന്ദി

    • @kappiyoormana9596
      @kappiyoormana9596 2 роки тому

      ഗണപതി ഹോമം മുഴുവൻ ആയി പഠിക്കാൻ ആഗ്രഹം ഉള്ളവർ താഴെ ഉള്ള WhatsApp ഗ്രൂപ്പിൽ join ചെയ്യുക.
      chat.whatsapp.com/CVRQ27jz1NkDRYDgORurGm
      🕉️

  • @suneeshnamboodiri3144
    @suneeshnamboodiri3144 5 років тому +6

    ലളിതം.... സുസ്പഷ്ടം... വിവരണം... നമസ്തേ! _/\_

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 років тому +11

    ശ്രീ ഗുരുഭ്യോ നമഃ
    മടവമ്പാട്ട് പടിഞ്ഞാറയിൽ ശ്രീ ഭഗവതി നമഃ

  • @krishnadasanpottykrishnada5771
    @krishnadasanpottykrishnada5771 4 роки тому +6

    എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി പറഞ്ഞിട്ടുണ്ട്. നമസ്കാരം

  • @pimple000
    @pimple000 4 роки тому +2

    വളരെ നന്നായി കാര്യങ്ങൾ മനസിലായി.. നന്ദി

  • @sivaparakashs3968
    @sivaparakashs3968 2 роки тому +2

    വളരെ നന്നായിട്ടുണ്ട്

  • @mayamenon3965
    @mayamenon3965 Рік тому

    Very nicely explained about GANAPATHY HOMAM thankyou Thirumeni for sharing your knowledge

  • @varanasijayan
    @varanasijayan 29 днів тому

    നല്ല വിവരണം

  • @padmachandran5672
    @padmachandran5672 Рік тому +1

    Good knwledge

  • @ssbhat380
    @ssbhat380 4 роки тому +2

    Good explanation thankyou

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 5 років тому +11

    നമസ്കാരം തിരുമേനി ...താങ്കൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ചെയ്തു വരുന്ന ഒരു മഹത് -സംരംഭം ...ഞങ്ങളെപ്പോലുള്ള ഒട്ടേറെ അറിയാൻ ആഗ്രഹമുള്ളവർക്കു അനുഗ്രഹമാണ് ..ആ ഉദ്യമം മേലിലും ക്ഷേത്ര-ആധ്യാത്മിക കാര്യങ്ങളിലേ ജിജ്ഞാസുക്കൾക്കു ഉപകാരമാവട്ടെ

    • @sumadhisathyan4362
      @sumadhisathyan4362 5 років тому +1

      വളരെ വിശദമായി പറഞ്ഞു

    • @sunilkumaraswathy5102
      @sunilkumaraswathy5102 5 років тому

      Whatsappil add me 9605092837

    • @kkusha8164
      @kkusha8164 3 роки тому

      🙏🙏🙏🙏🙏

    • @kvrajeevkv8608
      @kvrajeevkv8608 3 роки тому

      നമസ്കാരം തിരുമേനി , എന്നെ add ചെയ്യുമോ 82 81 93 92 94

    • @kappiyoormana9596
      @kappiyoormana9596 2 роки тому

      ഗണപതി ഹോമം മുഴുവൻ ആയി പഠിക്കാൻ ആഗ്രഹം ഉള്ളവർ താഴെ ഉള്ള WhatsApp ഗ്രൂപ്പിൽ join ചെയ്യുക.
      chat.whatsapp.com/CVRQ27jz1NkDRYDgORurGm
      🕉️

  • @Svgr-vr5oz
    @Svgr-vr5oz 4 роки тому +3

    Thank you Sir

  • @gokulgokulmv7740
    @gokulgokulmv7740 5 років тому +4

    വളരെ നല്ല വീഡിയോ .മനസ്സിൽ ഭക്തി ഉള്ള എല്ലാവർക്കും ചെറിയ രീതിയിൽ ഗണപതി ഹോമം നടത്താമോ? .ഭഗവാൻ ഇഷ്ടപ്പെടുന്ന എല്ലാം ഹോമിക്കൻ പാടുണ്ടോ? പഠന തടസ്സം മാറാൻ എന്താണ് ചെയ്യേണ്ടത് ?

  • @lathababu8879
    @lathababu8879 2 роки тому +1

    Namastha.thirumeni

  • @SudhirN-jc6dx
    @SudhirN-jc6dx 4 роки тому +2

    Thanks A ton

  • @smritisamarthcreations2336
    @smritisamarthcreations2336 2 роки тому +1

    🙏

  • @pratheeshparamel1986
    @pratheeshparamel1986 4 роки тому +2

    Thank you thirumeni

    • @kappiyoormana9596
      @kappiyoormana9596 2 роки тому

      ഗണപതി ഹോമം മുഴുവൻ ആയി പഠിക്കാൻ ആഗ്രഹം ഉള്ളവർ താഴെ ഉള്ള WhatsApp ഗ്രൂപ്പിൽ join ചെയ്യുക.
      chat.whatsapp.com/CVRQ27jz1NkDRYDgORurGm
      🕉️

  • @Sooryan33
    @Sooryan33 Рік тому +1

    Sss ji ❤️🙏

  • @sudheendranks1007
    @sudheendranks1007 Рік тому +1

    Vehicle sound disturbance

  • @aneeshp2535
    @aneeshp2535 5 років тому +1

    Super presentation

  • @abhilashalokam5378
    @abhilashalokam5378 3 роки тому +1

    Valare upakaarapradhamaaya vivarangal...idaykku voice problem undu

  • @arunmp4842
    @arunmp4842 3 роки тому +2

    😍

  • @balugaming705
    @balugaming705 Рік тому +1

    🙏🙏🙏🙏നന്നായി

  • @remyanair9666
    @remyanair9666 3 роки тому +1

    Good

  • @PremKumar-ur1iz
    @PremKumar-ur1iz 3 роки тому +2

    🙏👍

    • @likeps2377
      @likeps2377 2 роки тому

      നല്ല വിവരണം. നന്ദി നമസ്കാരം തിരുമേനി

  • @rajeev_shanthi
    @rajeev_shanthi 2 роки тому +1

    നമസ്കാരം

  • @uppoodan5834
    @uppoodan5834 4 роки тому +1

    Very good

  • @santhoshkumar-hw3ch
    @santhoshkumar-hw3ch 5 років тому +5

    വളരെ നല്ല സന്ദേശം

  • @jayarajjayaraj1442
    @jayarajjayaraj1442 3 роки тому +1

    🙏🙏🙏

  • @rahulrajbr3611
    @rahulrajbr3611 5 років тому +3

    Thirumeni... Sandhya vandhanadhikale kurich oru video cheyth tharumayirunnenkil vallya gunakaramavum.... Athinte reethikaleyum kriyakaleyum kurich ariyan athiyaya aagraham und. 🙂

  • @manomohanant8438
    @manomohanant8438 2 роки тому +1

    അഗ്നിമുഖോ ൈവ ദേവാ:

  • @variouscollection1775
    @variouscollection1775 4 роки тому +1

    വിനായകനും, സിദ്ധിവിനായകനും തമ്മിലുള്ള വെത്യാസം പറഞ്ഞു തരുമോ

  • @vijayankrishnan1717
    @vijayankrishnan1717 5 років тому +1

    Maha ganesh om

  • @powelpearl7223
    @powelpearl7223 3 роки тому +2

    Best explanation

  • @reshmaanoop6431
    @reshmaanoop6431 3 роки тому +1

    Homan kazhinju maranam kettal dhosham undo

  • @saraswathigopakumar7231
    @saraswathigopakumar7231 3 роки тому +2

    അഷ്ടദ്രവ്യ ഹോമം എന്താണ് പ്രത്യേകത. എന്തിനു വേണ്ടി.

    • @kappiyoormana9596
      @kappiyoormana9596 2 роки тому

      അഷ്ട ദ്രവ്യ മഹാഗണപതി ഹോമം

  • @ThanthriDileepan
    @ThanthriDileepan 4 роки тому +1

    very good

  • @sankaranpotty3140
    @sankaranpotty3140 2 роки тому

    ചാൺ ചമത ഓരോന്ന് നെയ്യിൽ മുക്കിഎത്ര പ്രാവശ്യം ഹോമിയ്ക്കണം( ഗായത്രി കൊണ്ട്)

  • @sanilaps5212
    @sanilaps5212 4 роки тому +1

    കിണ്ടിയുടെ പ്രത്യേകത പറഞ്ഞു തരാമോ?

  • @rhishi854
    @rhishi854 7 місяців тому

    ഗണപതിയുടെ ജന്മ നക്ഷത്രം ഒന്ന് പറഞ്ഞു തരുമോ

  • @jaleshkk287
    @jaleshkk287 5 років тому +2

    വളരെ നല്ല വിവരണം .. അഗ്നിഹോത്രം ചെയ്യേണ്ട വിധം വിവരിക്കാമോ

    • @anoopan6995
      @anoopan6995 5 років тому

      ആദ്യം വേദം പഠിക്കൂ. അല്ലാതെ ചെയ്യുന്ന ഏത് കർമ്മവും വെറും വ്യായാമം മാത്രമായിരിക്കും.
      താൽപര്യമുണെങ്കിൽ അടുത്തുള്ള KVRF മുമായി ബന്ധപ്പെടുക. ഫീസ് കൊടുക്കേണ്ടതില്ല. താങ്കൾക്ക് പറ്റുമെങ്കിൽ പറ്റുന്ന പോലെ ഗുരുദക്ഷിണ കൊടുത്താ മതി.

    • @davidaamormeusirma8381
      @davidaamormeusirma8381 4 роки тому

      @@anoopan6995 This is where KVRF

  • @jithinsr1265
    @jithinsr1265 5 років тому +1

    എങ്ങനെ ആണ് ഗണപതി ഹോമം ചെയ്യുന്നത്

  • @manomohanant8438
    @manomohanant8438 2 роки тому

    അഗ്നി മുഖൊ വൈ ദേവാ :

  • @smile_________devil5504
    @smile_________devil5504 Рік тому +1

    ഒരുപാട് വിശദികരണംപറഞ്ഞ് സമയംകളയാതകാര്യത്തിലേക്കുവാ

  • @rajanpanicker5175
    @rajanpanicker5175 2 роки тому

    നേരിട്ട് കാണാൻ സാധിക്കുമോ

  • @SKY-ci3zs
    @SKY-ci3zs 3 роки тому

    ദേഹ ശുദ്ധി യുടെ ഒരു വീഡിയോ ദയവായി വിശദീകരിച്ചു കാണിക്കാമോ.

  • @akashsunil6646
    @akashsunil6646 4 роки тому

    Njan ganapathy homam thine patttit ariyathe mosham paranchu poyi....endhan njan ithin pariharam ayit cheyandath

  • @i_am_arjunsreenivas4467
    @i_am_arjunsreenivas4467 15 днів тому

    Pooja class edukkamo

  • @sudhakarannair4560
    @sudhakarannair4560 4 роки тому

    നമസ്കാരം തിരുമേനി

  • @syamilikrishnapraveen9121
    @syamilikrishnapraveen9121 4 роки тому +2

    ഗണപതി ഹോമത്തിൻ കറുത്ത പ്രസാദം നെറ്റിയിൽ തൊടാമൊ? അത് പ്രസാദം തന്നെ ആണോ?

  • @tssalil
    @tssalil 3 роки тому +1

    സംവാദ സുക്ത ഗണപതി ഹോമം നടത്തുന്നത് എന്തിനാണ്?

  • @satheeshkumarkrishnasree476
    @satheeshkumarkrishnasree476 5 років тому +6

    ക്യാമറ ആയാലും ഫോൺ ആയാലും സ്റ്റാന്റിൽ വച്ച് വീഡിയോ എടുക്കുന്നത് ആണ് നല്ലത്.വീഡിയോ വിറയ്ക്കുന്നതു പോലെ തോന്നും

    • @Indiang7h
      @Indiang7h 5 років тому

      ഈ കാലഘട്ടത്തിൽ ശാസ്ത്രീയതയാണ് പറയേണ്ടത് അത് അല്ലാതെ ദേവന് ഭക്ഷണം കൊടുക്കുന്നു ദേവൻ ഭക്ഷിക്കുന്നു ദേവചൈതന്യം നിറയുന്നു അത്തരം ചിന്തകൾക്കു പകരം ഇതിൻറെ ശാസ്ത്രീയതയും ആവശ്യകതയും ഉം പ്രചരിപ്പിക്കുക അല്ലെങ്കിൽ ആളുകൾക്ക് അപഹസിക്കാൻ ഉള്ള സംഗതികൾ ആയി നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറും നമ്മുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ലും ഇത്തരം ഹോമാദി കളിലും ഗണപതി ഹോമം പോലുള്ള പൂർണ ശാസ്ത്രീയത യാണ് ആയിട്ടുള്ളത് അതിലൂടെ കാര്യങ്ങൾ പറയുകയാണെങ്കിൽ വളരെ നന്നായിരിക്കും

  • @ranishnadukani2061
    @ranishnadukani2061 4 роки тому +1

    അങ്ങയുടെ ഗുരുനാഥൻ ആരെന്ന് അറിയാൻ ഒരു ആഗ്രഹം ഉണ്ട്.

  • @jibish7999
    @jibish7999 5 років тому +16

    ഈ പൂജ താല്പര്യം ഉള്ളവർക്ക് ഒന്നു പഠിപ്പിച്ചു കൊടുക്കാമോ?

    • @anoopan6995
      @anoopan6995 5 років тому +3

      ആദ്യം വേദം പഠിക്കൂ. അല്ലാതെ ചെയ്യുന്ന ഏത് കർമ്മവും വെറും വ്യായാമം മാത്രമായിരിക്കും.

    • @jibish7999
      @jibish7999 5 років тому +1

      @@anoopan6995 പടിപ്പിക്കാമോ എന്നല്ലേ ചോദിച്ചത്.

    • @jibish7999
      @jibish7999 5 років тому

      @arun mohan ☺️😊

    • @davidaamormeusirma8381
      @davidaamormeusirma8381 4 роки тому

      I asked.He blocked me

    • @sreejithsreejith2455
      @sreejithsreejith2455 4 роки тому

      തീർച്ചയായും പഠിപ്പിക്കാം 8590127096.

  • @channelone7106
    @channelone7106 3 роки тому +1

    സുദർശന ഹോമം എങ്ങനെ ചെയ്യാം ഒന്ന് പറഞ്ഞു തരു

  • @akashsunil6646
    @akashsunil6646 4 роки тому +1

    Arengilum onnu paranch theruo....

  • @Gtastrz
    @Gtastrz 5 років тому +1

    Ganapathy Homam 3 to 6 Anu time
    Suryan preshtathil adikumpoz ala

    • @Gtastrz
      @Gtastrz Рік тому

      @Pikachu no reference 3 varshangalk mumb Ula oru abhiprayam airnu.
      ganapathy hawanam brama muhurtathil matrame cheyu en pala acharyanmar abhipraya padarund. Ann aa nilapadinod yojipu undairnu. Ipoz ilaa.
      Ganapathy 6 manikazingalum avde thaane undakum ,karma shudi aanu valuth enna oru abhiprayam ketapoz ee abhiprayam upesichu.
      Aaa kalakatangalil ganapathy homam valare common alla kshetra ulsawathy kreeyakal valare valuth Anu so annu agne oru niyamam undairnu irikam due to long list of rituals on a single day.

  • @mahendransukumaran8735
    @mahendransukumaran8735 3 роки тому +1

    Thandra sutha vayikunundale

  • @geethamenohn1
    @geethamenohn1 5 років тому +1

    വളരെ നന്ദി

  • @jayanprabhakarmenon3937
    @jayanprabhakarmenon3937 Рік тому

    തിരുമേനിയുടെ ഫോൺ നമ്പര്‍ തരാമോ

  • @Sandeep4kalarikkal
    @Sandeep4kalarikkal 5 років тому +1

    Sookthagale kondu homam cheyan pattumo?

    • @kappiyoormana9596
      @kappiyoormana9596 2 роки тому

      Homam cheyumbol സൂക്തം ഉപയോഗിച്ച് ഹോമിക്കാം

  • @manomohanant8438
    @manomohanant8438 2 роки тому +1

    നമുക്കറിയാം എന്ന് രാഷ്ട്രീയക്കാരെ പോലെ ഇടക്കിടെ പറയുന്നത് ശരിയല്ല., ഉദാഹരണങ്ങളുടെ അതിവിസ്താരം അരോചകം

  • @rajeevshanthi9354
    @rajeevshanthi9354 4 роки тому +2

    നമസ്കാരം.

  • @davidaamormeusirma8381
    @davidaamormeusirma8381 4 роки тому

    ഗുരുവിന്റെ അടുക്കൽ ചെന്നു പഠിക്കണം. അല്ലങ്കിൽ പുസ്തകങ്ങൾ വായിച്ചാൽ മതി

  • @saraswathigopakumar7231
    @saraswathigopakumar7231 3 роки тому

    മുക്കുറ്റി പുഷ്‌പാഞ്‌ജലിയുടെ മാഹാത്മ്യം

  • @jayaraj7445
    @jayaraj7445 5 років тому +5

    എളള് േഹാമിക്കൂന്നത് എന്തിന്

  • @geethakesavan601
    @geethakesavan601 3 роки тому

    No. തരാമോ

  • @adarshparthan2230
    @adarshparthan2230 4 роки тому +1

    Padipichu tharamo.. Thirumeni

  • @SuccessKerala
    @SuccessKerala 5 років тому +1

    It is not suppose to place same idols on one place, same is did here... 😮

  • @nandhuvlogger825
    @nandhuvlogger825 5 років тому +3

    2:30 ഈ വിഷയ൦ sorastrians മതവുമായി നല്ല സാമ്യ൦ ഉണ്ടല്ലോ..

  • @jknarayanan9216
    @jknarayanan9216 5 років тому +18

    ഗണപതി ഹോമത്തിന്റെ അർത്ഥവും ആഴത്തിലുള്ള വ്യാഖ്യാനവും മനോഹരമായി അവതരിപ്പിച്ച അങ്ങേക്ക് അനേക നമസ്കാരം.

  • @vijayankrishnan1717
    @vijayankrishnan1717 5 років тому +3

    Thank you sir

  • @sujathasuresh1228
    @sujathasuresh1228 2 роки тому +1

    🙏🙏

  • @likeps2377
    @likeps2377 2 роки тому +3

    നമസ്കാരം തിരുമേനി

  • @nalinakshannair5751
    @nalinakshannair5751 Рік тому

    🙏

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 роки тому +1

    🙏

  • @sudhinkrishnakrishna7506
    @sudhinkrishnakrishna7506 4 роки тому +1

    🙏🙏

  • @kannankannan-ik5cg
    @kannankannan-ik5cg 3 роки тому

    🙏