ഗണപതി ഹോമം പഠിക്കാം - ഭാഗം 2 (Lessons on Ganapati Homa - Part 2)

Поділитися
Вставка
  • Опубліковано 9 кві 2020
  • ഗണപതി ഹോമം പഠിക്കാം - ഭാഗം 2 (Lessons on Ganapati Homa - Part 2)

КОМЕНТАРІ • 17

  • @ratheeshp3926
    @ratheeshp3926 4 роки тому +28

    നമസ്കാരം തിരുമേനി ഗണപതി ഹോമത്തിന് രണ്ടാമത്തെ ക്ലാസ് നല്ല പോലെ മനസ്സിലാക്കാൻ പറ്റി ഗണപതിഹോമം പഠിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു പല സ്ഥലത്ത് അന്വേഷിച്ചെങ്കിലും നല്ലൊരു ഗുരുനാഥനെ കണ്ടെത്താൻ കഴിഞ്ഞില്ല തിരുമേനിയെ ഒരു ഗുരുനാഥനായി കണ്ടു ഈ വീഡിയോയിലൂടെ ഗണപതി ഹോമം പഠിക്കാം എന്ന് തീരുമാനിച്ചു

  • @dineshsubramanian2970
    @dineshsubramanian2970 4 роки тому +9

    നമശിവായ 🙏🙏🙏

  • @pradeepkumarn1808
    @pradeepkumarn1808 4 роки тому +17

    അങ്ങ് പകർന്നുനൽകുന്ന വലിയ അറിവിന്‌ നന്ദി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

  • @muralipanicker7530
    @muralipanicker7530 4 роки тому +8

    പുണ്യാത്മാവെ.....

  • @vivekmv2204
    @vivekmv2204 4 роки тому

    നമോ നമഃ ശ്രീഗുരുപാദുകാഭ്യാം....🙏🏼🙏🏼🙏🏼

  • @balakrishnaiyyer7103
    @balakrishnaiyyer7103 4 роки тому +8

    God bless you 🙏🙏🙏

  • @sivarajanpanicker8856
    @sivarajanpanicker8856 4 роки тому +2

    Namaste,
    Excellent Educational Vedio for curious learner of Ganpati Homam and the way of presentation of Guru is so simple and divine.
    Thank you very much this three Vedios

  • @Selvakumar-ek7vd
    @Selvakumar-ek7vd 4 роки тому +3

    Thanks a lot Guru ji. We are highly indebted to you. Please continue uploading remaining parts. 🙏

  • @sivabaskar9919
    @sivabaskar9919 4 роки тому +5

    Namaskaram thirumeni🙏 pls upload the next video
    Thank you

  • @dileeppluskrishnan
    @dileeppluskrishnan 4 роки тому +2

    Thank you so much
    Very useful

  • @sivabaskar9919
    @sivabaskar9919 4 роки тому +3

    Namaskaram thirumeni

  • @Selvakumar-ek7vd
    @Selvakumar-ek7vd 4 роки тому +4

    Please upload next parts Guru ji. Can't wait to learn further 🙏😀

  • @riddhisarin4932
    @riddhisarin4932 4 роки тому +1

    Super guruji

  • @sreekuttysree8480
    @sreekuttysree8480 4 роки тому +5

    4th part ini epozha upload cheyune.we r waiting....Ith eth pusthakam aanennu onnu parayamo

  • @bala7965
    @bala7965 4 роки тому +2

    Ayyappa pooja podunga

  • @shinushinu4698
    @shinushinu4698 4 роки тому +2

    ഗണപതിഹോമം നാലാമത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്താൽ വളരെ ഉപകാരമായിരുന്നു

    • @manthravidyapeedom1503
      @manthravidyapeedom1503  4 роки тому +2

      അത് ഒരു സാമ്പിൾ മാത്രമാണ്. തുടർന്ന് പഠിക്കുവാൻ ഓൺ ലൈനിൽ പഠിക്കാം. അല്ലെങ്കിൽ DVD കണ്ടു പഠിക്കാം vpp ആയി ലഭിക്കാൻ call 9388900653. പെൻഡ്രൈവിലും കിട്ടും.