#nh66

Поділитися
Вставка
  • Опубліковано 9 жов 2024
  • #nh66
    #longest elevated bridge
    #13km
    #aroor
    #thuravoor
    @elevated highway
    #highway
    #nationalhighway #highway #construction #nationalhighwayauthorityofindia #development #infrastructure #civilwork #boxculvert #developingcountry #pierreinforcement #pilingconcreting #pilingwork #reinforcementconcrete #publicworkdepartment #roadproject #infrastructureworks #constructionmachinery #executionwork #constructionengineering #infraproject #scaffolding #reinforcement #constructionmanagement #world #working #levelling #drainageline #culvertreinforcement #civil #girderlaunching

КОМЕНТАРІ • 67

  • @thittayilgopi103
    @thittayilgopi103 Рік тому +2

    നിഷാദ് വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നത് വളരെയേറെ നന്ദി

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Рік тому +11

    കേരളത്തിൽ എല്ലായിടത്തും റോഡുകൾ വളരെ നന്നായി. ചില ഇടങ്ങളിൽ മാത്രം കുറച്ചു പ്രശ്നം ഉണ്ട്. ആറു വരി പാത വളരെ വേഗത്തിൽ പണി നടക്കുന്നു. കൊള്ളാം. അഭിനന്ദനങ്ങൾ.

  • @shinazvlog8074
    @shinazvlog8074 Рік тому +11

    കിടിലൻ വർക്കുകൾ ആണ് കേരളത്തിൽ ഉട നീളം നടക്കുന്നത്

  • @ansshaji5756
    @ansshaji5756 Рік тому +4

    ആലപ്പുഴ കായംകുളം ഏരിയയിൽ കൂടി കവർ ചെയ്യാൻ ശ്രമിക്കൂ, നിങ്ങളെ പോലെ വിവരിച്ചു വ്ലോഗ്ഗ് ചെയ്യുന്നവർ വേറെ ഇല്ല ❤

  • @homax8203
    @homax8203 Рік тому +8

    അരൂർ - തുറവൂർ elevated highway ശെരിക്കും ചേർത്തല വരെ നീട്ടേണ്ടത് ആയിരുന്നു.ഇടക്ക് വരുന്ന ക്രോസ്സിങ്‌സ് ഏറ്റവും populated and conjested തുറവൂർ-ചേർത്തല സ്‌ട്രേച്ചിലാണ്. അതു ഒഴിവാക്കാതെ എട്ടു വരി പാത ഉണ്ടാക്കിയാൽ പോലും ഈ സ്‌ട്രേച്ചിൽ വണ്ടികൾ ഇഴയും

    • @jayarajj5341
      @jayarajj5341 Рік тому

      Athee

    • @ചാവേർവാവച്ചൻ
      @ചാവേർവാവച്ചൻ 10 місяців тому

      അടുത്ത വട്ടം ബിജെപി വോട്ട് ചെയ് ചെല്ലപോ അവർ ബാകി പണിയും

  • @davidbinoy2341
    @davidbinoy2341 Рік тому +16

    ഇടപ്പള്ളി മുതൽ അരൂർ വരെ ഒരു elevated highway പരിഗണനയിൽ ഉണ്ട്. അതുകൊണ്ട് ആയിരിക്കും അവിടെ പണി ഒന്നും നടക്കാത്തെ

  • @som980
    @som980 Рік тому +15

    First time central government doing something in Kerala. Narendra Modi rocks.

  • @lonewalk
    @lonewalk Рік тому +8

    (1)Thalappady-chengala-ULCCS
    (2) Chengala-Neeleswaram-Megha Engineering (MEIL)
    (3) Neeleswaram-Taliparamba-Megha
    (4) Taliparamba-Muzhuppilangad-Viswa samudra
    (5) Muzhuppilangad-Azhiyur-EKK
    (6) Azhiyur-Vengalam-Adani(sub wagad)
    (7) Moorad-palolippalam-E5 Infra
    (8)Vengalam-Ramanattukara-KMC
    (9) Ramanattukara-Valanchery-KNRCL
    (10) Valanchery-Kappirikkad-KNRCL
    (11) Kappirikkad-Talikkulam-Shivalaya
    (12) Talikkulam-Kodungallur-Shivalaya
    (13) Kodungallur-Edappally-Oriental
    (14) Edappally-Aroor- Existing 4 lane road(proposed 8 lane elevated highway)
    (15) Aroor-Thuravoor elevated highway-Ashoka buildcon
    (16)Thuravoor-paravoor-KCC buildcon
    (17) Paravoor-Kottankulangara-SEW infra
    (18) Kottankulangara-Start of kollam bypass-Vishwasamudra
    (19)Kollam bypass -Kadambattukonam-Shivalaya
    (20) Kadambattukonam-Kazhakkoottam-
    RDS projects
    (21) Kazhakkoottam-Mukkola-KNRCL(completed)
    (22) Mukkola-Karode--L&T(completed)

  • @abrahamtharakan7442
    @abrahamtharakan7442 6 місяців тому +1

    Can you please provide a status update :
    What percentage now complete
    When will it complete
    What are the issues faced in completion on time
    Current issues like road diversion, size limit on Truck (ie Lorri) etc

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  6 місяців тому

      Our PWD TOURISM MINISTER Mohammed riyas told 2025 will be completed... where the works completed the road will open part by part❤️❤️

  • @shyamnair5617
    @shyamnair5617 Рік тому +5

    In edapally new road should be made underground then the signal can be avoided

  • @Akhil007PP
    @Akhil007PP Рік тому +2

    Edappally to aroor ippol planing stage aan. 8 lane elevated highway.
    Aroor to thuravur aan 13 kms elevated highway ullath.

    • @jaKzAra
      @jaKzAra Рік тому

      e edappally juction il engane nh66 pova already metro pillar and vere oru palam ullatkond ver flyover nadakkillallo

  • @alpyvlog3415
    @alpyvlog3415 Рік тому +2

    Edappalli muthal Aroor vare 8line Elevated highway yanu varunnad...Aroor Thuravoor 6linum

  • @dipupilla3342
    @dipupilla3342 Рік тому +1

    Edappilly lulu mall engane cross cheyyum athanau vytilla to angmaly pokunna njangale polullvar face cheyyunna issue. How the bottle neck is going to avoid? Any future plans?

  • @shivbaba2672
    @shivbaba2672 Рік тому +1

    Along with railway developement and bande bharath keral is good till 2037

  • @jacobjoseph2816
    @jacobjoseph2816 Рік тому +1

    Congratulations

  • @marketspike
    @marketspike Рік тому +4

    KUDOS to NITHIN GADKARI

  • @sanjeevn4515
    @sanjeevn4515 Рік тому +1

    Good

  • @sajikumar8032
    @sajikumar8032 Рік тому +1

    Very good

  • @shuhaibarshan
    @shuhaibarshan Рік тому +5

    ഇടപ്പള്ളി മുതൽ അരൂർ വരെ elevated 8 line ആണ് plan ചെയ്തിട്ടുള്ളത്....പെർമിഷൻ കിട്ടിയാൽ

    • @jaKzAra
      @jaKzAra Рік тому +1

      edappally juctionil enta plan

    • @shuhaibarshan
      @shuhaibarshan Рік тому

      എന്റെ അറിവിൽ ഇടപ്പള്ളി ജംഗ്ഷന് മുൻപ് ഒരു ,റ പോലുള്ള ബ്രിഡ്ജ് പാലം കഴിഞ്ഞാൽ മറ്റൊന്ന്....maybe ഇവിടെ മുതൽ ആകാം 8 line വരുന്നത്....ഒക്ടോബർ മാസം അറിയാം

  • @VivekChandranMCITP
    @VivekChandranMCITP Рік тому +1

    Vyttila ഒരു ROB und 4 vari, athu miss aayi

  • @vijayakrishnanp5536
    @vijayakrishnanp5536 Рік тому +1

    ഇടപ്പള്ളി മെട്രോ line എങ്ങനെ cut ചെയ്യും? അതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ല..

  • @CITILIVE.KERALA
    @CITILIVE.KERALA Рік тому +1

  • @binumdply
    @binumdply Рік тому +1

    It's from aroor to thuravoor

  • @antonybastin3432
    @antonybastin3432 Рік тому +1

    👍

  • @mohammedmidlaj4623
    @mohammedmidlaj4623 Рік тому +1

    ഇവിടെയും കാസർഗോഡ് കണ്ടതുപോലുള്ള ഒറ്റ തൂണിൽ 6 വരി പാതയാണോ ❓️

    • @majo7216
      @majo7216 Рік тому +1

      കേരളത്തിലെ ആദ്യത്തെ ആറുവരി pre-cast കോൺക്രീറ്റ് ബ്രിഡ്ജ് ആയിരിക്കും,

  • @thahirsait2753
    @thahirsait2753 Рік тому +1

    Edappally anu scene

  • @twister59
    @twister59 Рік тому +2

    വൈറ്റില ടൗണോ? 😄അതേത് ടൌൺ?

  • @ajmalbabu8800
    @ajmalbabu8800 Рік тому

    report on the hindu newspaper december 03,2022(translated)
    ഇടപ്പള്ളി-അരൂർ NH 66 ബൈപാസിൽ എട്ട് വരി എലിവേറ്റഡ് ഹൈവേക്ക് NHAI ആലോചിക്കുന്നു.നാലുവരി എലവേറ്റഡ് ഘടനകൾ ഓരോ വശത്തും ആസൂത്രണം ചെയ്തിട്ടുണ്ട്, കൂടാതെ താഴെ ആറുവരി സർവീസ് റോഡുകളും; ഒരു കിലോമീറ്ററിന് 100 കോടി മുതൽ 130 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി.അരൂർ-തുറവൂർ എൻഎച്ച് 66 സ്‌ട്രെച്ചിൽ 2,200 കോടി രൂപ ചെലവ് കണക്കാക്കുന്ന 15 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഏജൻസി അന്തിമമാക്കിയതിന് തൊട്ടുപിന്നാലെയാണ് എലിവേറ്റഡ് എട്ട് വരി ഹൈവേക്കുള്ള നിർദ്ദേശം വരുന്നത്. പദ്ധതിക്കായി ഒരു മാസത്തിനകം ടെൻഡർ സമർപ്പിക്കും.രണ്ട് വർഷത്തിനുള്ളിൽ ഇടപ്പള്ളി-രാമനാട്ടുകര (കോഴിക്കോട്) എൻഎച്ച് 66 പാത ആറുവരിയായി വികസിപ്പിക്കുമ്പോൾ ഇത് ഗണ്യമായി വർദ്ധിക്കും. നിർദിഷ്ട കുണ്ടന്നൂർ-തേനി ഗ്രീൻഫീൽഡ് എൻഎച്ച്, കുണ്ടന്നൂർ-അങ്കമാലി എൻഎച്ച് ബൈപാസ് എന്നിവയും ഇടപ്പള്ളി-അരൂർ എൻഎച്ച് ബൈപാസിൽ നിന്ന് പുറപ്പെടും, ഇത് അധിക വാഹനങ്ങളുടെ എണ്ണം കൊണ്ടുവരും.രണ്ട് വർഷത്തിനുള്ളിൽ ഇടപ്പള്ളി-രാമനാട്ടുകര (കോഴിക്കോട്) എൻഎച്ച് 66 പാത ആറുവരിയായി വികസിപ്പിക്കുമ്പോൾ ഇത് ഗണ്യമായി വർദ്ധിക്കും. നിർദിഷ്ട കുണ്ടന്നൂർ-തേനി ഗ്രീൻഫീൽഡ് എൻഎച്ച്, കുണ്ടന്നൂർ-അങ്കമാലി എൻഎച്ച് ബൈപാസ് എന്നിവയും ഇടപ്പള്ളി-അരൂർ എൻഎച്ച് ബൈപാസിൽ നിന്ന് പുറപ്പെടും, ഇത് അധിക വാഹനങ്ങളുടെ എണ്ണം കൊണ്ടുവരും.എലിവേറ്റഡ് ഹൈവേക്ക് കിലോമീറ്ററിന് 100 കോടി മുതൽ 130 കോടി രൂപ വരെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഓരോ വശത്തും നാലുവരി എലവേറ്റഡ് സ്ട്രക്ച്ചറുകൾ ഉണ്ടായിരിക്കും, ഓരോന്നിനും ഓരോ തൂണും. തൂണുകൾക്കിടയിൽ രണ്ട് വരി ഇടനാഴി ഉൾപ്പെടെയുള്ള ആറ് വരി സർവീസ് റോഡുകളും ഉണ്ടാകും. ഇത് NH ബൈപാസിൽ മൊത്തം 14 പാതകൾ (എട്ട്-വരി ഉയർത്തിയ NH ഉൾപ്പെടെ) ഉണ്ടാകുന്നതിന് കാരണമാകും.
    എലിവേറ്റഡ് എൻ‌എച്ചിനെ നാല് ഫ്ലൈ ഓവറുകളുമായി സംയോജിപ്പിക്കാൻ എഞ്ചിനീയറിംഗ് സൊല്യൂഷനുകൾ തയ്യാറാകുമെന്ന് അറിയുന്നു.

  • @nandakumaranpp6014
    @nandakumaranpp6014 Рік тому +1

    ഇതുകൊണ്ടുള്ള ഉപകാരം
    മനസ്സിലായില്ല.

  • @sarathkj5372
    @sarathkj5372 Рік тому +2

    CENTRAL GOVT.❤❤

  • @simonvarghese3952
    @simonvarghese3952 Рік тому +1

    Mumbai, Bangalore,okke onnu anwashichittu idokke adichuvittal pore.....

  • @deepaksebastian1997
    @deepaksebastian1997 Рік тому +2

    ഈ വർക്ക്‌ എന്ന് തീരും??

    • @shuhaibarshan
      @shuhaibarshan Рік тому +3

      2026 മാർച്ച്‌ വരെ time കൊടുത്തിട്ടുണ്ട്

  • @martinantony5279
    @martinantony5279 Рік тому

    കെ റെയിൽ ഇതിന്റെ മധ്യത്തിൽ കൂടി ചെയ്തുടെ

  • @കുഞ്ഞാറ്റ-ത7ല

    ഞങ്ങൾ പൊളിക്കും

  • @vandimachan
    @vandimachan Рік тому +3

    Bjp kku congratulations 🎉🎉

  • @ARTISANWORLD
    @ARTISANWORLD Рік тому +1

    Ho

  • @sandeepsoman9172
    @sandeepsoman9172 Рік тому +2

    BJP kollaam

  • @sasikumar7224
    @sasikumar7224 Рік тому +7

    ആകാശ പാത യാഥാർഥ്യം ആക്കിയ ശ്രീ പിണറായി വിജയന് അഭിവാദ്യങ്ങൾ!!

  • @midhunkrishnan9792
    @midhunkrishnan9792 Рік тому +1

    Thanks to Nithin gadkari ji 🔥 and Modiji 🇮🇳🇮🇳🇮🇳

  • @midhunkrishnan9792
    @midhunkrishnan9792 Рік тому +1

    Central Government 🔥🔥🇮🇳🇮🇳

  • @asokan.k.k8211
    @asokan.k.k8211 Рік тому +1

    Good

  • @kurianpoly9710
    @kurianpoly9710 Рік тому

    Good