ഈ നടൻ സിനിമയിൽ തനി വില്ലൻ 😠 ജീവിതത്തിൽ കാണിച്ച മണ്ടത്തരങ്ങൾ കേട്ടാൽ ചിരിച്ചു 😂 മണ്ണ് കപ്പും Part 01

Поділитися
Вставка
  • Опубліковано 4 жов 2024
  • Visit Us: masternewskera...
    Follow us on:
    Facebook: / masterbinofficial
    Instagram: / masterbinofficial
    Website: masternewskera...
    #prathapachandran #prathapachandranfamily #actorprathapachandran #prathapachandranactor #tharamillathaveedu
  • Розваги

КОМЕНТАРІ • 84

  • @santhoshp8242
    @santhoshp8242 11 місяців тому +46

    അവതാരകൻ വെറുപ്പിക്കാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട് ......

  • @Worldvision339
    @Worldvision339 11 місяців тому +35

    ആ അമ്മയ്ക്കും മകൾക്കും മനസ്സിലായി അവതാരകൻ ഭൂലോക തോൽവിയും ബോറും ഓവറും ആണെന്ന്, അവരുടെ മറുപടി കേൾക്കുമ്പോഴേ അറിയാം 😂

  • @simonsai245
    @simonsai245 11 місяців тому +62

    ഒരു മാതിരി തേമ്പിയ അവതാരകൻ😵‍💫😵‍💫

    • @kanookakkassery4566
      @kanookakkassery4566 11 місяців тому +7

      വാസ്തവം വകതിരിവ് വട്ട പൂജ്യം. ശുംഭൻ.

    • @humanbeinghuman4435
      @humanbeinghuman4435 11 місяців тому +3

      Sheriyannallo ivan verum oru monna aanallo alakaraduth smasarikan ariyilla

    • @tsirajsundaran
      @tsirajsundaran 11 місяців тому +2

      Sathyam

    • @Maydanvision
      @Maydanvision 11 місяців тому

      നിലവാരം കുറയുന്നുവോ? അവതാരകൻ .

  • @aswinvs7177
    @aswinvs7177 11 місяців тому +16

    അദ്ദേഹത്തെ ഇന്നും മിസ്സ്‌ ചെയ്യുന്നവർ.. ഉണ്ട്.. Versatile actor.. May his soul rest in peace🙏

  • @uprm4944
    @uprm4944 11 місяців тому +26

    അവതാരകൻ ഹൈദ്രോളിക്ക് പഠിക്കുന്നു...😊😊

    • @mylove242globally
      @mylove242globally 11 місяців тому +2

      iyal hydroliyekkalum toxic aanu gossip enganeyum undakki maximum views

  • @bintotomy-
    @bintotomy- 11 місяців тому +16

    Anchor കുറച്ചു കൂടി മാന്യത പാലിക്കണം
    പ്രതാപചന്ദ്രൻ എന്ന legend
    Ne അധികം അറിയത്തില്ല എന്ന് തോന്നുന്നു

  • @naszarnaszar8325
    @naszarnaszar8325 11 місяців тому +14

    ഇവൻ എവിടുത്തെ അവതാരകനാണ്, ഇങ്ങനെയാണോ അവരോട് സംസാരിക്കേണ്ടത് 'യൂസ് ലസ്സ് ഫെല്ലോ?

    • @SamJoeMathew
      @SamJoeMathew 11 місяців тому +2

      ഇവന്റെ എല്ലാ വീഡിയോകളും ഇങ്ങനെ... ചള വള എന്ന് പറഞ്ഞുകൊണ്ടിരിക്കും.

  • @vinodantp5855
    @vinodantp5855 11 місяців тому +26

    ശരിയാണ് അവതാരകൻ കുറച്ച് ഓവറാണ് ഒര് റെസ്പെക്റ്റ് കാണിക്കുന്നില്ല കൊറച്ച് മിതത്വം പാലിക്കാമായിരുന്നു

  • @paulphilipose4705
    @paulphilipose4705 11 місяців тому +17

    That mother and daughter is extremally gracious to tolerate him. I felt many of his questions were utter insult

    • @aruns6808
      @aruns6808 9 місяців тому

      Exactly.. What a fcking cunt this guy is .. big respect to them to tolerate him...

  • @Godofdaytrades
    @Godofdaytrades 11 місяців тому +11

    Ancbor is over ...not good

  • @adringsmedia5249
    @adringsmedia5249 11 місяців тому +10

    എന്തൊക്കെ മണ്ടൻ ചോദ്യങ്ങളാണ്... അനാവശ്യവും മഹാബോറും ആയ ചോദ്യങ്ങൾ.. ആ ഫാമിലിയുടെ മനസ്സെങ്കിലും കാണണ്ടേ... ? പ്രേക്ഷകർ കണ്ടാൽ ചോദിക്കാനാഗ്രഹിക്കുന്ന ഒരു ചോദ്യം മരുന്നിനുപോലും ഇല്ല. ചോദ്യങ്ങളിൽ അൽപം പോലും മാന്യത പുലർത്തുന്നില്ല. കഷ്ടം!

  • @RAJESH_Dreams
    @RAJESH_Dreams 11 місяців тому +7

    അയ്യേ എന്തൊരു തല്ലിപ്പൊളി റെസ്‌പെക്ട് കൊടുക്കാത്ത അവതാരകൻ 😡😡😡😡

  • @Mrlaijumathew
    @Mrlaijumathew 11 місяців тому +6

    വീട്ടുകാർ നല്ല ഹ്യൂമർ സെൻസ് ഉണ്ടല്ലോ

  • @hawkgrab
    @hawkgrab 11 місяців тому +12

    Such a artificial anchor just faking for sake of interview. SLUM standard.

  • @rinuar7414
    @rinuar7414 11 місяців тому +10

    ആ വീട്ടുകാരുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ..ഈ അവതാരകൻ ആയി വന്നവൻെറ ചെവിക്കൽ അടിച്ചു പൊട്ടിച്ചവനെ. മര്യാദ ഇല്ലാത്ത മനുഷ്യൻ

  • @shajijoseph7425
    @shajijoseph7425 11 місяців тому +13

    Interviewer over acting😮😮

  • @rajeevraju3585
    @rajeevraju3585 8 місяців тому +2

    അവസാന നാളുകളിൽ ഷക്കീല സിനിമകളിൽ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ അഭിനയം, അദ്ദേഹത്തിന്റെ വില കളഞ്ഞു കുളിച്ചു 😔😔😔

  • @mathewemmanuvel
    @mathewemmanuvel 11 місяців тому +4

    മകൾ കൊച്ചു മക്കൾ and his wife നല്ല തങ്കം പോലത്തെ family. Big fan ആക്കി കളഞ്ഞു എല്ലാരും. But അവതാരകൻ ഒരുമാതിരി വെറുപ്പിച്ചു കളഞ്ഞു 😠😤

  • @asharafsiddike7383
    @asharafsiddike7383 11 місяців тому +4

    മകളുടെ ചിരി അദ്ദേഹത്തെ പോലെ തന്നെ

  • @dilipkumar1905
    @dilipkumar1905 11 місяців тому +3

    അവരാതി അവതാരകൻ
    വീട്ടു കാർ തല്ലി ഇറക്കാതെ ഇരുന്ന തു നന്നായി

  • @thomasvarghese8341
    @thomasvarghese8341 11 місяців тому +4

    Anchor is not doing a respectful job , even the caption could have been better

  • @jose-qb6zm
    @jose-qb6zm 11 місяців тому +7

    Kettoda ravunni...😢

  • @abajmal3701
    @abajmal3701 8 місяців тому +2

    അവതാരകനെ മാറ്റിയാൽ ബാക്കി യൊക്കെ കൊള്ളാം 👌

  • @hermeslord
    @hermeslord 11 місяців тому +1

    Pratapchandran's wife and daughter are so graceful. The interviewer is at times taking too many liberties. Oru thalluvaangi anchor. I wish his daughter Prathibha the very best for a movie career. She has the looks and poise of a good artiste

  • @arunthampi8768
    @arunthampi8768 11 місяців тому +4

    ഡാ CBI എനിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഡൽഹിയിലും ഉണ്ടെഡാ പിടി.. എന്ന ഒറ്റ ഡയലോഗ് കൊണ്ട് സ്കോർ ചെയ്ത നടൻ....

  • @santhoshkumar-bh7qn
    @santhoshkumar-bh7qn 11 місяців тому +4

    Even ഒരു കച്ചറ അവതരണം

  • @jijoa1426
    @jijoa1426 11 місяців тому +6

    ഏതാ ഈ അവരാതെകൻ

  • @fairoosmuhammedaboonhi4617
    @fairoosmuhammedaboonhi4617 11 місяців тому +3

    Enthu chembile questions aneda ni chodikkunne.. inganeyano interview

  • @jaibharathjaibharath3521
    @jaibharathjaibharath3521 11 місяців тому +1

    Prathap Chandran Sir from Omallur, Pathanamthitta.

  • @KrishnaKumar-kf6zy
    @KrishnaKumar-kf6zy 11 місяців тому +2

    His acting style was unique...

  • @ravib7702
    @ravib7702 11 місяців тому +1

    Ennum prathapathoday....🙏

  • @shijukiriyath1410
    @shijukiriyath1410 11 місяців тому +1

    VALAREY NALLA ATTEMPT BRO......ELLAAVARUM MARAKKAAN THUDANGIYA ORIKKALUM MARAKKAAN PAADILLAATHA NADAN .....EE ROLE CHEYYAAN AALILLAATHATHU KONDU THANNEY ATHARAM ROLES INNU ATHARAM CINEMAKAL UNDAAKUNNILLA

  • @jose-qb6zm
    @jose-qb6zm 11 місяців тому +1

    Innum ettavum ishtapetta villain aanu Prathapachandran. Angerude abhinayam poliyarunnu. Pakshe pinneedu adeham B grade movieyil poyi thala vachu mainstream movieyil ninnum out aayi.

  • @avsreekumar946
    @avsreekumar946 11 місяців тому +6

    ഓവർ... ബോർ.. അവതരണം

  • @Sjk718
    @Sjk718 11 місяців тому +6

    അവതാരകന്റെ അവരാധം

  • @digitelmedia2420
    @digitelmedia2420 11 місяців тому +5

    avatharakan parama bore overaki kulamakunnu

  • @MOTTUKANAND
    @MOTTUKANAND 11 місяців тому +1

    E vetavaliyan avatarakan kalayanm..

  • @rajeevvaidyamadham
    @rajeevvaidyamadham 11 місяців тому +5

    endoru bore avatharakan

  • @prakasano4415
    @prakasano4415 7 місяців тому

    . പ്രതാപ ചന്ദ്രന്റെ അഭിനയ ജീവിതത്തിൽ മാറ്റം രേഖപ്പെടുത്തിയ ചിത്രമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ശിവ ശങ്കര പണിക്കർ എന്ന അച്ഛൻ കഥാപാത്രം

  • @sindhur1127
    @sindhur1127 4 місяці тому +2

    ഈ അവതാരകൻ 🙄🙄🙄🙄 എന്തൊരു വെറുപ്പിക്കൽ

  • @eyememyself6307
    @eyememyself6307 2 місяці тому

    AvatharakAne adide llesham kuravunde

  • @sajidhussain6785
    @sajidhussain6785 11 місяців тому +4

    Oru oooombiya anchor anallo even ...

  • @searchingKT
    @searchingKT 11 місяців тому

    Space vidarey…keep distance.
    Do not enter in other people’s space, especially ladies.

  • @aravinddawnsd815
    @aravinddawnsd815 11 місяців тому

  • @satheeshoc4651
    @satheeshoc4651 11 місяців тому +3

    ഷകീല മറിയാ സിനിമയിൽ ഉണ്ട് 😄

  • @AnoopKumar-ve7bf
    @AnoopKumar-ve7bf 11 місяців тому

    Anchor was kind of rude. Pakshe ivarde okke familiesiney Ithrem kaalam kazhinju nokkunna channelinu abhinandhanangal

  • @ABCcooperation
    @ABCcooperation 11 місяців тому +2

    Vettavaliyan anchor

  • @mirdulamadhu320
    @mirdulamadhu320 11 місяців тому

    Yevanu nalla naykruni podi treatmentnte avashyam und...

  • @bobmarley2917
    @bobmarley2917 5 місяців тому

    interviewer verupeer karanam kaanunilla. Please improve.

  • @smartvarghese6329
    @smartvarghese6329 10 місяців тому

    Bore adipikkathe ethrem facial expressions ulla oru nadan ...chila characters adhehithinu mathre athrem perfection pattu...

  • @sreejith6181
    @sreejith6181 11 місяців тому +1

    A പടo വീരൻ ഷകീല, മറിയ, രേഷ്മ, സിന്ധു, ഇവളുടെ മാരുടെ മുല യുടെ ടേസ്റ്റ് അറിഞ്ഞ മഹാൻ

    • @achu-u7p
      @achu-u7p 11 місяців тому +1

      A പടത്തിൽ ഉണ്ട് പക്ഷെ പുള്ളിക്ക് Sex സീനിൽ ഇല്ല

    • @figh761
      @figh761 10 місяців тому

      Poda he did side role

  • @sijomi2
    @sijomi2 9 місяців тому

    Avatharakkan...bhoolokka tholvi😂

  • @azhakan7741
    @azhakan7741 11 місяців тому +1

    Enthinada ingane ninte makkal ithinte bhalamalle anubhavikunne mossam

  • @seleenaabdulkareem8116
    @seleenaabdulkareem8116 11 місяців тому

    Anchor dnt overact

  • @shajitilak5168
    @shajitilak5168 11 місяців тому +1

    Ivan aars

  • @jeevankerala4502
    @jeevankerala4502 8 місяців тому

    Copile avatharakan

  • @aavatechmedia946
    @aavatechmedia946 9 місяців тому

    avatharakan valare bore