എന്റെ ഈ ശോയെ..ധാ രാളം...നല്ല വൈദികരെ നൽകി തിരുസ്സ ഭയെ സമൃദ്ധമായി ട്ട് ... അനുഗ്രഹിക്കേണമേ... എന്ന് ഞങ്ങൾ.. ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏യേശുവേ നന്ദി... Ave Maria... 🌹🌹🌹
I.was thinking from many days whre is Tharayil pithavu gone...why is he very silent when Vimathar vaidhikar was turning our Holy Catholic Church up side down !!Daivame Neeyum orangukayano? ennu gnanum chodhichu poyi..Tharayil pithave kalakki vitallo Thank you.!!Our God is with us!!He will not abandon us!!Nammude Thirusabha iniyum thazhachu valarum......Ln every nook and corner of the world the name Jesus will be proclaimed..worshipped and adored..
സ്വർഗ്ഗത്തിൽ എന്തു നടക്കുന്നു എന്നറിയാൻ ഇന്നും ജീവിക്കുന്ന വിശുദ്ധരുടെ ചരിത്രം പഠിക്കുക ഓരോ മനുഷ്യനും ഈ വിശുദ്ധരുടെ പദവിയിലെക്ക് ഉയർത്തപ്പെടാൻ സൃഷ്ടിക്കപ്പെട്ട വരവാണ് വിശ്വാസികൾ നാമമാത്ര ക്രിസ്ത്യാനികൾ ആയതു കൊണ്ട് ദൈവത്തിന് എന്തു ഗുണം ഇത്രയേറെ വൈദികരും കന്യാസ്ത്രീകളും സഭയിൽ ഉണ്ടായിട്ട് എത്ര പേർ വിശുദ്ധപദവിയിൽ ഉണ്ട് 'ഇന്നത്തെ യുവതലമുറയുടെ മാതാപിതാക്കൾ വിശ്വാസത്തിൽ ഇങ്ങിനെയെങ്കിൽ നാളത്തെ മാതാപിതാക്കൾ എങ്ങിനെ യുള്ളവരായിരിക്കും അവരുടെ കുട്ടികൾ വിശ്വാസത്തിൽ വളരാൻ ആര് സഹായിക്കും പള്ളിയിൽ അച്ചൻ പറയുന്നതല്ല കുടുംബത്തിൽ കണ്ടു വളരുന്നതാണ് കുട്ടികളെ സ്വാധീനിക്കുക സമൂഹത്തെ നയിക്കുക '
ഇതാണ് ജീവിക്കുന്ന ദൈവത്തിന്റെ സ്വരം. അഭിവന്ദ്യ പിതാവേ ഇനിയും ദൈവജനത്തെ ശക്തിപ്പെടുത്താൻ വിശ്വാസത്തിൽ നയിക്കാൻ അങ്ങയെ പോലെയുള്ള ശക്തരായ പ്രവാചകരെ ദൈവം ഈ ഭൂമിയിലേക്ക് അയക്കട്ടെ അതുവഴി ഞങ്ങളുടെ തലമുറ അനുഗ്രഹിക്കട്ടെ.. കത്തോലിക്ക തിരുസഭയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രവാചക ശബ്ദം. ദൈവം ഞങ്ങൾക്ക് കരിഞ്ഞു നൽകിയ നിധി . ഈ നിധി കാത്തുസൂക്ഷിക്കാനുള്ള ശക്തി ദൈവമേ അവിടുത്തെ പരിശുദ്ധാത്മാവിനാൽ സമൃദ്ധമാക്കപ്പെടണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌷👏👏 ആമേൻ
കതോലിക്കാ വൈദികരുടെ ധ്യാന പ്രസംഗം കേട്ടു മടുത്തു ശിവാനി മാഡത്തിന്റെ സ്പീച്ച് ആയിരുന്നു കേട്ടിട്ടുന്നത്. ഇപ്പോൾ പിതാവിന്റെ സന്ദേശം കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. നല്ല വീഡിയോ
മാർ തോമസ് തറയിൽ.. മാർതൊമ്മസ്ലീഹ.. കേരള സഭക്ക് തന്ന പിതാവ്.. വരൂ നമുക്കും അവനോടൊപ്പം പോയി മരിക്കാം... എന്ന ഉറപ്പുള്ള വാക്കിനെ.. അന്വർത്ഥമാക്കിയ... കൊച്ചു പിതാവിന്റെ വാക്കുകൾ ആനന്ദദായകമാണ്...
Yes he's an AMBASSADOR of the living GOD JESUS CHRIST, truly a blessed BISHOP I can say.we the CHRISTIANS need this kind of BISHOPS ,Priests and NUNS to lead our CHURCH.
അഭിവന്ദ്യ തോമസ് തറയിൽ പിതാവേ .അങ്ങ് ഇസഭയുടെ അഭിമാനമാണ് .അങ്ങ് നൽകുന്ന പ്രബോധനകൾ സഭക്ക് കരുത്ത് പകരുന്നതാണ് .തമ്പുരാൻ അങ്ങേക്ക് കൂടുതൽ അനുഗ്രഹം നൽകി ശക്തിപ്പെടുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു .👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pray God to give this Holy Bishop all blessings and long life to keep his golden tongue chatting holy words 'What a great missionary suited to this century I have never heard such xtn messages delivered fit for the modern age HIS teaching is TRULY LIKE our Lord and savior JESUS His parables parodies humor in-depth knowledge illustrative skill all these keep me watching hours and hours non- stop at my 89th year of life
വിശ്വാസം മൂലമാണ് നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പ് കൊടുത്തപ്പോൾ, തന്റെ വീട്ടുകാരുടെ രക്ഷക്കുവേണ്ടി ഭയഭക്തിയോടെ പെട്ടകം നിർമിച്ചത്. ( ഹെബ്രയർ 11 ഇൽ 7) ആമ്മേൻ 🙏🙏🙏
Your Grace I truly applaud and express my deep appreciation for your courage in speaking openly and actively with your parish and community. You have no idea how much I admire your willingness to address important issues and speak out, rather than remaining confined within the walls of your palace. I am sure, and confident that it is not only me, but many of your diocesans, who admire your strong voice. Your openness on important issues about the Catholic Church is truly commendable. Your transparency demonstrates a genuine commitment to the well being of those you serve, and serve our Lord Jesus. It is through leaders like you that positive change is made possible, and communities are strengthened. Please know that your efforts do not go unnoticed and that you have the support and gratitude of many. May you continue to lead with integrity and courage, and may your voice continue to echo for the betterment of all With sincere respect and admiration
ദൈവമേ ഈ ലോകത്തിൻ്റെ/ സഭയുടെ യാത്ര എങ്ങോട്ടെന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നു 'എൻ്റെ ഈശോയെ ഈ ലോകത്തോടു കരുണ തോന്നണമെസാത്താൻ്റെ തന്ത്രങ്ങളെ അവിടുത്തെ ശക്തിയാൽ തകർക്കണമെ
സഭയിൽ ഇപ്പോൾ ഉണ്ടായ, ഉണ്ടായിക്കൊണ്ടി രിക്കുന്ന ഈ വലിയ വിപത്ത് നെ പ്പറ്റി പിശാചി ന്റെ അലറുന്ന സിം ഹത്തെ പ്പറ്റി വ്യക്തമായ അറിവ് തന്ന തോമസ് തറയിൽ പിതാവിന് ഇനിയും ദൈവം കരുത്തു പകരട്ടെ,Augustine
The devil is wandering like a roaring lion seeking someone to devour. Lord have mercy on us and resist the devil that we may steadfast in our faith.Lord please protect me from Satan and the evil forces on earth 👏 Amen 👏
O Jesus, Give to our rebel priests, a deep faith, a firm hope, and a burning loveand obedience. In their wrong ways, comfort, strengthen, point out to them that it is through obedience only their soul is purified for the work of redemption. Amen
അന്ത്യ വിജയം... യേശുവിൽ സഭയ്ക്കു തന്നെ.... 👍👍👍കാരണം നാരകീ യ ശക്തി ക ൾ... ഒരിക്കലും പ്രബല പ്പെടു കയില്ല... എന്നല്ലേ... ഈ ശോ പറഞ്ഞു പഠിപ്പിച്ചത്.... പത്രോസ് എന്ന പാറ യിൽ തട്ടി... ശത്രു തകരും.... യേശുവിന്റെ സഭ.. വിജയ ക്കൊടി... പാറി ക്കും 🙏🙏🙏
ദൈവീകത നിറഞ്ഞ വചന പ്രബോധനം , ബഹുമാനപെട്ട പിതാവേ അങ്ങ് കഴിയുമെങ്കിൽ ഈ എറണാകുളം രൂപതയിലെ വിമത നേതാക്കൾക്ക് ഗുണ്ടകൾക്ക് മാനസാന്തരം ഉണ്ടാകുന്നതിനു ഒരു ക്ലാസ്സ് കൊടുത്താൽ വളരേ നന്നായിരിക്കും . ഇപ്പോൾ ഈ സാത്താന്മാർ ഭിന്നതയുടെ വിത്തിട്ട് മുളപ്പിച്ചു , ആവശ്യത്തിലധികം വളം കൊടുത്തു ഇപ്പോൾ കൊയ്തുകാലമായി . 🙏
അൽമായരുടെയും ഭക്തജനങ്ങളുടെയും പണം കൊണ്ടാണ് തങ്ങൾ ജീവിക്കുന്നതെന്ന തിരിച്ചറിവ് പട്ടക്കാർക്കും മേല്പട്ടക്കാർക്കും ഉണ്ടാകാത്ത കാലത്തോളം സഭ ദിനം തോറും ശോഷിച്ചു കൊണ്ടിരിക്കും. അരമനകളിലും മേടകളിലും വസിച്ച് അധികാരത്തിൽ അഭിരമിച്ച് ആഡംബരങ്ങൾ ആസ്വദിച്ച് കൽപ്പനകൾ പുറപ്പെടുവിച്ച് ധാർഷ്ട്യത്തിലും ധിക്കാരത്തിലും പുളക്കുന്ന ഇവർ യജമാനഭാവം വിട്ട് സേവകഭാവം സ്വീകരിക്കാത്ത കാലത്തോളം ആളുകൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേ ഇരിക്കും. പുറത്ത് അടി വാങ്ങുമ്പോഴും അനുസരിക്കുന്ന ഏർക്കാളയുടെ സ്വഭാവമുള്ള വിധേയവിശ്വാസികളുടെ എണ്ണം കുറയുന്നത് ഈ പോഴന്മാർ മനസിലാക്കുന്നില്ല ❗️❗️❗️
താങ്കൾക്ക് കാര്യമായ പ്രശ്നമുണ്ട്. അവരുടെ അധ്വാനം കൊണ്ടാണ് നമ്മൾ ജീവിക്കുന്നത്. അല്ലാതെ നമ്മുടെ അധ്വാനം കൊണ്ടല്ല അവര് ജീവിക്കുന്നത്. സമയം പോലും നോക്കാതെ വിശ്രമമില്ലാതെ എപ്പോഴും തയ്യാറായി നിൽക്കുന്നവരാണ് അവർ. ദൈവം താങ്കളുടെ കണ്ണു തുറക്കട്ടെ
What a Message! Really heart touching, congratulations dear പിതാവേ 👏🏼 പക്ഷെ ഒരു കാര്യം പറയാതെ വയ്യ... സാത്താൻ കണ്ടെത്തിയ പ്രഭാവ സ്ഥാനം പിതാക്കന്മാർ തന്നെ ആയി കൂടെ? 1. ഭൂമി വില്പന നടത്തിയത് 2. ബിഷപ്പ് ഫ്രാ.. യുടെ കേസ് 3. താഴത്ത് പിതാവ് പറഞ്ഞുണ്ടാക്കിയ MTNS സംഘടന 4. ആൾത്താരയിൽ കയറി അതിക്രമം കാണിച്ച ചേട്ടന്മാരും ചേച്ചിമാരും ഇനിയുമുണ്ട് കുറെ ഏറെ..... അതിന്റെ കൂടെ പിതാവിന്റെ ഈ വിദ്വേഷ പ്രസംഗവും!!!! ഈശോയുടെ നാളുകളിൽ അവരും പറഞ്ഞിരുന്നു ഈശോ ഇതെല്ലാം ചെയ്യുന്നത് പിശാചുക്കളുടെ തലവനായ ബെൽസബൂലിനെ കൊണ്ടാണ് എന്ന്..... അപ്പൊ പിന്നെ പിതാവ് പറയുന്നതിലും കാര്യമുണ്ട്!!! കഷ്ട്ടം തന്നെ തറയിൽ പിതാവേ.... അങ്ങയുടെ ഈ പ്രസംഗവും പിശാചിന്റെ പ്രവർത്തിയും തമ്മിൽ എന്ത് വ്യത്യാസം? അങ്ങ് കണ്ടെത്തിയ പിശാചിന്റെ അതേ ഗുണങ്ങൾ തന്നെ അല്ലെ അങ്ങയുടെ പ്രസംഗം കൊണ്ടും ഉണ്ടായത്.... വർഗീയതയും, ഭിന്നിപ്പും, അനയിക്യവും, ഒക്കെ താഴെയുള്ള മെസ്സേജുകളിൽ കാണാം 🤦🏻♂️ ഇതൊക്കെ ആരോട് പറയാൻ.... ആര് കേൾക്കാൻ! ഈശോയുടെ അന്ത്യത്താഴവും, കാൽവരി ബലിയും സ്ലീഹന്മാരെയും ജനങ്ങളെയും നോക്കി തന്നെ ആയിരുന്നു.... അവന്റെ ജനനവും ജീവിതവും മരണവും ഉഥാനവും മനുഷ്യനു വേണ്ടി തന്നെ..... ഇപ്പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ പിന്നെ ഏത് പാരമ്പര്യത്തിലേക്കാണ് നാം തിരികെ പോകേണ്ടത്? അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.... പരിശുദ്ധത്മാവ് സഹായിക്കട്ടെ.... 🙏🏼
അങ്ങിനെ തൊന്നുന്നവൻ സ്വന്തം പിതാവിനെ അനുസരിക്കാതെ പട്ടിക്കൂട്ടിൽ അടച്ചവൻ ആവും ഈ ഭൂമി വിൽപ്പനയിൽ പിതാവിന് ആകെ പറ്റിയ തെറ്റ് കുടെ വിശ്വസിച്ചു നിന്നവരെ വിശ്വസിച്ചു എന്നത് മാത്രം അതു തുറന്നു സമ്മതിക്കാൻ മടിച്ചുമില്ല പിന്നെ തെലക്കാടാൻ..ഇപ്പൊ നിങ്ങൾ ചുമക്കുന്ന തുറിയ ..പരമ യോഗ്യൻ ആണ് പിതാവിന്റെ പേരിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി 18 കോടി അതുവഴി ക്രിയവൃക്കയം ചെയ്ത കേസിൽ കോടതി കുറ്റക്കാരൻ ആയി കണ്ടു കുനിഞ്ഞു കോടതിയിൽ നിൽക്കുന്നെ ഈ തുറിയെ ചുമന്നു നാറി ദുർഗന്ധം വമിക്കുന്ന തനിക്കു ഉളുപ്പുണ്ടോടാ.. ഇമ്മാതിരി തള്ളുമായി വരാൻ...പിന്നെ ഫ്രാങ്കോ..സീറോ മലബാർ റീത്തിൽ ഉള്ള ബിഷപ്പ് അല്ലെന്നു അറിയില്ലേ ഈ തള്ളുവണ്ടി ഉന്തിനും ഇറങ്ങുമ്പോൾ ഇതൊക്കെ അറിയേണ്ടേ..അച്ഛന്മാരെയും പിതാക്കന്മാരെയും റോമിൽ നിന്നും നൂലിൽ കെട്ടിയിറക്കുകയല്ല.നമ്മുടെ കുടുംബങ്ങളിൽ നിന്നും അല്ലെ ചാക്യാത്തു ജോസേപ്പിന് ഉണ്ടായ മോൻ ബിഷപ് ആയാൽ ഫ്രാങ്കോമാർ ആകും എന്നതിൽ എനിക്കും തനിക്കും ഒരു സംശയവും ഇല്ലല്ലോ വർഗാഗുണം എവിടെയെത്തിയാലും കാട്ടും...
ആൻഡ്രൂസ് താഴത്തു പിതാവ് സഭയോട് ചേർത്തു നിർത്താൻ ശ്രമിച്ചപ്പോൾ ആണ് നിയോക്കെ കുടി പാതിരാത്രി വികാരിയെ ബ്ളോക് ചെതിട്ടു ഇടിച്ചുകയറി സമാരാഭാസ റിലെ കുർബാന നാടകം നടത്തിയത് ഒരു ഇടവകയിൽ കുര്ബാനയെ തിരുകര്മങ്ങളോ ചെയ്യും മുൻപ് വികാരിയുടെ അനുവാദം വാങ്ങണം എന്ന സാമാന്യ മര്യാദ ഈ വൃത്തികേട് കാട്ടിയ യോഗ്യന്മാരായി വികാരിമാർ ഭരിക്കുന്ന ഇടവകകളിൽ അനുവാദം ഇല്ലാതെ കുർബാന നടത്തുമോ നടത്താൻ അനുവദിക്കുമോ...ഈ വിമത അച്ഛന്മാർക്കു ഇതൊന്നും ബാധകം അല്ലേ നമ്മൾ അലമായർക്ക് മാത്രമാണോ ഇത്തരം പള്ളിയിൽ നിയമങ്ങൾ ...പിന്നെ നമ്മുടെ റീത്തിൽ അല്ല ഫ്രാങ്കോ എങ്കിലും കൊടുത്ത മെത്രാൻ പട്ടവും അംശവടിയും മാർപ്പാപ്പാ തിരിച്ചെടുത്തു...കേട്ടോ.ഇപ്പൊ അനുസരകേടുകാട്ടി കാർദിനാലിന്റെ കോലം കത്തിച്ചു തെരുവിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു കലാപം നടത്തുകയും പുലയാട്ടുവിളിക്കുകയും വിളിപ്പിക്കുകയും ചെയ്ത അറബി വേഷദാരികൾ മാത്രം ആയി അദമ്പതിച്ച ഈ വിമത അച്ഛന്മാരുടെ തിരുപ്പട്ട അധികാരത്തിൽ നിന്നും മാറ്റിനിർത്തിയാൽ നിനക്കൊന്നും മിണ്ടാൻ ഉള്ള അവകാശം പോലും സ്വയം നഷ്ട്ടപ്പെടുത്തി എന്നകാര്യം മറക്കല്ലേ.. സഭയുടെ അനുമതിയും നടപ്പ് രീതികളും തെറ്റിച്ചു സമരം അൾത്താരയിൽ ആക്കുമ്പോൾ ഓർക്കേണ്ട ...സത്യവിശ്വാസികൾ അതിനു വിലങ്ങു തടിയാവും എന്നു കിട്ടിയതു കുറഞ്ഞത് കൂടുതൽ വിശ്വാസികൾ ഈ തെമ്മാടിതരം ആര്യത്തിരുന്നത് കൊണ്ടെന്നു ആശ്വസിക്കുക... കൂടുതൽ പറഞ്ഞു ധൈവ നിന്ദ വിളിച്ചുവരുത്തണ്ട ചേട്ടാ ഇതു കണ്ടാണ് ഇയാളുടെ മക്കളും വളർന്നു വരുന്നേ അവർ കണക്കിന് ഈ അനുസരണക്കേടിനു മുതലും പലിശയും ചേർത്തു തന്നോളും....ഇച്ചിരി വെയിറ്റ് ചെയ്യൂ സഹോദരാ...
The Holy Church should ensure that the Rev. Fathers strictly follow the code of conduct based on the Eternal words of our Lord Jesus Christ. When a Rev. Father fails to demonstrate his faith in the Lord even in the most adverse situations, there is chance for many ordinary faithful to lose their faith.
ലത്തിൻ ആധിപത്യത്തിൽനിന്നും നമ്മൾ നമ്മുടെ പാരമ്പര്യങ്ങൾ തിരിച്ചു പിടിച്ചപ്പോൾ നമ്മളും ഇതേ ആവേശം കാണിച്ചിരുന്നു. " നിങ്ങളുടെ പാരമ്പര്യത്തെ പ്രതി നിങ്ങൾ ദൈവകല്പനകൾ ലംഘിക്കുന്നു "
വളരെ വളരെ നല്ല സന്ദേശം
എന്റെ ഈ ശോയെ..ധാ രാളം...നല്ല വൈദികരെ നൽകി തിരുസ്സ ഭയെ സമൃദ്ധമായി ട്ട് ... അനുഗ്രഹിക്കേണമേ... എന്ന് ഞങ്ങൾ.. ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏യേശുവേ നന്ദി... Ave Maria... 🌹🌹🌹
പെണണുപിടുതതകകാരെ ഒഴിവാക്കി തരാൻ കൂടി അപേക്ഷികകൂമേരികകുടടീ
Vvvvcc😂🎉a@
@@sebastiankt2421 doshaikadrikukal dosham mathrame kanoo..nallathenthellam nadakkunnu athu ksnan kannilla..athu kananamenkil nanma venam...😞😞😞
😢
I.was thinking from many days whre is Tharayil pithavu gone...why is he very silent when Vimathar vaidhikar was turning our Holy Catholic Church up side down !!Daivame Neeyum orangukayano? ennu gnanum chodhichu poyi..Tharayil pithave kalakki vitallo Thank you.!!Our God is with us!!He will not abandon us!!Nammude Thirusabha iniyum thazhachu valarum......Ln every nook and corner of the world the name Jesus will be proclaimed..worshipped and adored..
' പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു❤❤❤
അപ്പസ്തോലൻമാരുടെ പിൻഗാമികളിൽ ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തൻ
എൻ്റെ ഈശോയെ ഈ അഭിഷകത്ത ൻ്റെ ശബ്ദം താഴ്ന്ന് പോകാതെ കാത്തു കൊള്ളണമെ
You are a Prophetic voice.Jesus speaks through you 🙏
പിതാവേ അങ്ങയുടെ പ്രഭാഷണം എല്ലാവർക്കും മനസാന്തരത്തിന്റെ ഒരു കാണികയെങ്കിലും ഉണ്ടാകട്ടെ. Continue your spiritual talk.
Praise God. 🙏🙏.
യഥാർത്ഥയത്വം മുഖം നോക്കാതെ തൃറന്ന് പറയാനുള്ള ശക്തിക്കായ് നന്ദിപിതാവേ 🙏🙏
പ. അൽമാവ് ഇനിയും ശക്തി പെടുത്തട്ടെ.. Prayers
സ്വർഗ്ഗത്തിൽ എന്തു നടക്കുന്നു എന്നറിയാൻ ഇന്നും ജീവിക്കുന്ന വിശുദ്ധരുടെ ചരിത്രം പഠിക്കുക ഓരോ മനുഷ്യനും ഈ വിശുദ്ധരുടെ പദവിയിലെക്ക് ഉയർത്തപ്പെടാൻ സൃഷ്ടിക്കപ്പെട്ട വരവാണ് വിശ്വാസികൾ നാമമാത്ര ക്രിസ്ത്യാനികൾ ആയതു കൊണ്ട് ദൈവത്തിന് എന്തു ഗുണം ഇത്രയേറെ വൈദികരും കന്യാസ്ത്രീകളും സഭയിൽ ഉണ്ടായിട്ട് എത്ര പേർ വിശുദ്ധപദവിയിൽ ഉണ്ട് 'ഇന്നത്തെ യുവതലമുറയുടെ മാതാപിതാക്കൾ വിശ്വാസത്തിൽ ഇങ്ങിനെയെങ്കിൽ നാളത്തെ മാതാപിതാക്കൾ എങ്ങിനെ യുള്ളവരായിരിക്കും അവരുടെ കുട്ടികൾ വിശ്വാസത്തിൽ വളരാൻ ആര് സഹായിക്കും പള്ളിയിൽ അച്ചൻ പറയുന്നതല്ല കുടുംബത്തിൽ കണ്ടു വളരുന്നതാണ് കുട്ടികളെ സ്വാധീനിക്കുക സമൂഹത്തെ നയിക്കുക '
ഇതാണ് ജീവിക്കുന്ന ദൈവത്തിന്റെ സ്വരം. അഭിവന്ദ്യ പിതാവേ ഇനിയും ദൈവജനത്തെ ശക്തിപ്പെടുത്താൻ വിശ്വാസത്തിൽ നയിക്കാൻ അങ്ങയെ പോലെയുള്ള ശക്തരായ പ്രവാചകരെ ദൈവം ഈ ഭൂമിയിലേക്ക് അയക്കട്ടെ അതുവഴി ഞങ്ങളുടെ തലമുറ അനുഗ്രഹിക്കട്ടെ.. കത്തോലിക്ക തിരുസഭയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രവാചക ശബ്ദം. ദൈവം ഞങ്ങൾക്ക് കരിഞ്ഞു നൽകിയ നിധി
. ഈ നിധി കാത്തുസൂക്ഷിക്കാനുള്ള ശക്തി ദൈവമേ അവിടുത്തെ പരിശുദ്ധാത്മാവിനാൽ സമൃദ്ധമാക്കപ്പെടണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌷👏👏 ആമേൻ
ബൈബിളിൽ ഉള്ള വിശ്വാസമല്ലല്ലോ സഭ പഠിപ്പിക്കുന്നത്?
❤❤❤...thank you Lord for giving your wisdom to rev. Bishop.tharayil
സൂപ്പർ പ്രസംഗം പിതാവേ ആമ്മേൻ 🙏🙏🙏
ഈ,,, കാലഘട്ടത്തിൽ ജീവിക്കുന്ന... ദൈവജനത്തെ ശക്തി പ്പെടു ത്താ നായിട്ടു...ദൈവം അയച്ച ശക്തരായ... പ്രവാചകൻ മാരിൽ... ഒരുവൻ... ഈ പിതാവ്.... 🙏🙏🙏❤️❤️❤️🌹🌹👍👍👍👍👍
7byq
@@varghese5315 r
E re ee 44
Thank you God,Sbhayeum sabhaviswasikaleum sathante pralobhanangalil ninnum rekshickane,amen.🌹🙏🌷🙏🌹
🙏🏻
പരിശുദ്ധനായ ദൈവമേ പ്രേതിസന്ധികളിലൂടെ കടന്നുപോകുന്ന ഞങ്ങളെ ശക്തി പെടുത്തണമേ അങ്ങയുടെ തിരുരക്ത കോട്ടയാൽ സംരെക്ഷിക്കണേ..... ആമേൻ
പ്ര തി സന്ധി കർത്താവിൻ്റെ പ്ലാനും പദധതിയും മാണ് എന്നാണ് കത്തനാർ പറയുന്നത്പെങ്ങ്ളേ.പിനനെഅഞേര് ഒഴി വാകകുമോ?
ആമേൻ 🙏🏻
കതോലിക്കാ വൈദികരുടെ ധ്യാന പ്രസംഗം കേട്ടു മടുത്തു ശിവാനി മാഡത്തിന്റെ സ്പീച്ച് ആയിരുന്നു കേട്ടിട്ടുന്നത്. ഇപ്പോൾ പിതാവിന്റെ സന്ദേശം കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. നല്ല വീഡിയോ
Powerful message,Holy Spirit may strengthen your holiness more and more
Excellent 🙏
കാലം കരുതി വച്ച വാക്കുകൾ 🙏
സഭയെ സ്നേഹിക്കുക 🙏
❤ആദരണീയനായ പിതാവിന് അഭിനന്ദനങ്ങൾ❤
Thanks
Praise God for such a bold message. A message for all Christians in India
Beautiful and inspiring message congratulations , praise the Lord.
will need to listen to this many times.
Very good message🎉❤
Very Good message. Glory to the Holy Trinity 🙏
Very very good message..
Powerful message Father. 👏👏👏
മാർ തോമസ് തറയിൽ.. മാർതൊമ്മസ്ലീഹ.. കേരള സഭക്ക് തന്ന പിതാവ്.. വരൂ നമുക്കും അവനോടൊപ്പം പോയി മരിക്കാം... എന്ന ഉറപ്പുള്ള വാക്കിനെ.. അന്വർത്ഥമാക്കിയ... കൊച്ചു പിതാവിന്റെ വാക്കുകൾ ആനന്ദദായകമാണ്...
So powerful message 🙏🙏 Divine voice 🙏🙏 God bless you Father ❤️🙏🌹🌹
Praise the Lord. Hallelujah amen hallelujah 🙏🙏👌👍👏👏
നന്ദി ദൈവമേ..
Yes he's an AMBASSADOR of the living GOD JESUS CHRIST, truly a blessed BISHOP I can say.we the CHRISTIANS need this kind of BISHOPS ,Priests and NUNS to lead our CHURCH.
Thank God. May God strengthen you Pithavae with the power of Holy Spirit more and more 🙏🙏🙏
God bless you Father. God be with you Father.
ദൈവത്തിന്റെ സമയം വരെ കാത്തിരിക്കുന്നവരാകാൻ കരുത്ത് നൽകട്ടെ 🙏🏽
🙏
ആമേൻ 🙏🏻
Amen Thank you Holy spirit Hallelujah
അഭിവന്ദ്യ തോമസ് തറയിൽ പിതാവേ .അങ്ങ് ഇസഭയുടെ അഭിമാനമാണ് .അങ്ങ് നൽകുന്ന പ്രബോധനകൾ സഭക്ക് കരുത്ത് പകരുന്നതാണ് .തമ്പുരാൻ അങ്ങേക്ക് കൂടുതൽ അനുഗ്രഹം നൽകി ശക്തിപ്പെടുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു .👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അഭിവന്ദ്യ, ഈ spelling correction only
@@mollymani8895 മംഗ്ളീഷ് എഴുതുമ്പോൾ അറിയാതെ തെറ്റുകൾ വരുന്നുണ്ട് .തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ☺🙏
Too good.congrats
Pithava thank you for your well informed speech.
Great message
Praise the Lord...Jesus bless our Bishop with your spirit to continue your prophetic role.....❤❤❤
You Lord well said it🙏🙌👍😊
You’re a true Holy person Lord
ദൈവമേ 🙏🌺🕊️🌸യേശുവേ 🕊️🕊️🕊️പരിശുദ്ധത്മാവേ 🌺🌸🌹ആരാധന
Very good
Meaningful speech ❤
Blessed message. Thanks
Pray God to give this Holy Bishop all blessings and long life to keep his golden tongue chatting holy words 'What a great missionary suited to this century I have never heard such xtn messages delivered fit for the modern age
HIS teaching is TRULY LIKE our Lord and savior JESUS
His parables parodies humor in-depth knowledge illustrative skill all these keep me watching hours and hours non- stop at my 89th year of life
May God give his excellency all the graces
വിശ്വാസം മൂലമാണ് നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പ് കൊടുത്തപ്പോൾ, തന്റെ വീട്ടുകാരുടെ രക്ഷക്കുവേണ്ടി ഭയഭക്തിയോടെ പെട്ടകം നിർമിച്ചത്. ( ഹെബ്രയർ 11 ഇൽ 7) ആമ്മേൻ 🙏🙏🙏
Very good message 🙏🙏🙏🙏
Good message.
പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാത്ഥിക്കുന്ന❤❤
Very powerful message father 🙏🙏🙏
Your Grace
I truly applaud and express my deep appreciation for your courage in speaking openly and actively with your parish and community. You have no idea how much I admire your willingness to address important issues and speak out, rather than remaining confined within the walls of your palace. I am sure, and confident that it is not only me, but many of your diocesans, who admire your strong voice. Your openness on important issues about the Catholic Church is truly commendable. Your transparency demonstrates a genuine commitment to the well being of those you serve, and serve our Lord Jesus. It is through leaders like you that positive change is made possible, and communities are strengthened. Please know that your efforts do not go unnoticed and that you have the support and gratitude of many. May you continue to lead with integrity and courage, and may your voice continue to echo for the betterment of all
With sincere respect and admiration
Thank you always bless Jesse to give long life
My Lord ,..continue with this good work
Finally, at least one Bishop has condemned the illegal and marathon celebration of the Holy Mass ....🎉🎉🎉
തറയിൽ അച്ചാ, അങ്ങേക്ക് പരിശുദ്ധാന്മാവിന്റെ വരദാനങ്ങൾ ധാരാളമായി ലഭിക്കാൻ വേണ്ടി ഞാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
Rev Pithave Your voice is God voice thanks God
Praise the lord 🙏 hallelujah 🙌
Very relevant sermon for the time
കിടിലൻ സന്ദേശം 🙏🏻🙏🏻
സാത്താൻ ഓരോരുത്തരും അവരായിരിക്കുന്ന അവസ്ഥയിൽ പ്രവർത്തിക്കും. സാത്താനെ പരാജയപ്പെടുത്താൻ വചനവും, പ്രാർത്ഥനയും തുടരാം. ആമ്മേൻ
Also praying for our ex-Cardinal Allencherry Pithavue..❤️🙏🙏🙏🙏🙏🙏
കർത്താവായ ദൈവമേ വഴിതെറ്റുന്നവരെ നേർ വഴി കാണിച്ചുകൊടുക്കണമേ
വളരെ ആഴമുള്ള സന്ദേശം, ഒരു ധ്യാനം കൂടിയ അനുഭവം.Thank God.
ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ, 😂 ദൈവമല്ലാതെ ആരു നിന്നെ രക്ഷിക്കാനുള്ളൂ
അലറുന്ന സിംഹം
ദൈവമേ ഈ ലോകത്തിൻ്റെ/ സഭയുടെ യാത്ര എങ്ങോട്ടെന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നു 'എൻ്റെ ഈശോയെ ഈ ലോകത്തോടു കരുണ തോന്നണമെസാത്താൻ്റെ തന്ത്രങ്ങളെ അവിടുത്തെ ശക്തിയാൽ തകർക്കണമെ
Help this speech to increase my faith🙏
Thank you Lord ❤❤❤
പിതാവിന്റെ പ്രസംഗം കേട്ടാൽ വിശ്വാസം വർദ്ധിക്കും യേശുവേ നന്ദി
വിശ്വാസം ഉപേക്ഷിച്ചു പോകും, തീർച്ച
@@minidevassy334😮
താങ്കൾ വിട്ടു പിരിഞ്ഞു പൊയ്ക്കോ ചങ്ങാതീ. ഒരു നിമിഷം പോലും നിൽക്കരുത്.
🤨
സഭയിൽ ഇപ്പോൾ ഉണ്ടായ, ഉണ്ടായിക്കൊണ്ടി രിക്കുന്ന ഈ വലിയ വിപത്ത് നെ പ്പറ്റി പിശാചി ന്റെ അലറുന്ന സിം ഹത്തെ പ്പറ്റി വ്യക്തമായ അറിവ് തന്ന തോമസ് തറയിൽ പിതാവിന് ഇനിയും ദൈവം കരുത്തു പകരട്ടെ,Augustine
MAR. THARAPITHAVE. Very good message. 👍 Holy spirit full fill your life ✨️ 🙌 💛 💖 💕 ❤️ ✨️
Thara,is it correct word?
@@johnemmanuel2891 Tharayil എന്നാണ് 🤗
Hope and praying Bishop Tharayil to be our next Cardinal and praying 🙏 and prayers 😂always ❤🌹
He's a man of God 💎✨️👌🏻❤️
The devil is wandering like a roaring lion seeking someone to devour. Lord have mercy on us and resist the devil that we may steadfast in our faith.Lord please protect me from Satan and the evil forces on earth 👏 Amen 👏
Pythavynte prasagam ante vyshwasatthynu aazham kuttunnu Yeshuve nanny
O Jesus, Give to our rebel priests, a deep faith, a firm hope, and a burning loveand obedience. In their wrong ways, comfort, strengthen, point out to them that it is through obedience only their soul is purified for the work of redemption. Amen
അന്ത്യ വിജയം... യേശുവിൽ സഭയ്ക്കു തന്നെ.... 👍👍👍കാരണം നാരകീ യ ശക്തി ക ൾ... ഒരിക്കലും പ്രബല പ്പെടു കയില്ല... എന്നല്ലേ... ഈ ശോ പറഞ്ഞു പഠിപ്പിച്ചത്.... പത്രോസ് എന്ന പാറ യിൽ തട്ടി... ശത്രു തകരും.... യേശുവിന്റെ സഭ.. വിജയ ക്കൊടി... പാറി ക്കും 🙏🙏🙏
യത്രേ ചെയ്യു ബോൾ പ്രാർത്തി kkansadekkumllo
Innintey avasyam anu tharayilpithavintey vachana prakoshanamm.God bless.
Valuablemessage
Lord help my little children's to grow in spiritually
പിതാവ് എപ്പോഴും സുറിയാനി ക്രിസ്ത്യാനി എന്നു പറയുന്നതു തെറ്റല്ലേ... എല്ലാവരും ക്രസ്ത്യാനികളല്ലേ . സുറിയാനി എന്നു വീമ്പിളക്കന്നത് തെറ്റല്ല
നട്ടെല്ലുള്ള ഒരു പിതാവിനെ കേട്ടു ഈ ചിന്ത മറ്റുള്ള പിതാക്കന്മാർക്കും ഉണ്ടായിരുന്നെങ്കിൽപണ്ടെ35 ആമത്തെഅതിരൂപതയുംനന്നായി പോയേനെ
Yeshuve nanni
Thanks god 🙏❤
എന്റെ കമന്റ്.... ........... നന്ദി 🙏 സെഡ്.
Thank you Jesus.....🙏🙏🙏🙏🙏🙏🙏
Super Masaju
ദൈവീകത നിറഞ്ഞ വചന പ്രബോധനം , ബഹുമാനപെട്ട പിതാവേ അങ്ങ് കഴിയുമെങ്കിൽ ഈ എറണാകുളം രൂപതയിലെ വിമത നേതാക്കൾക്ക് ഗുണ്ടകൾക്ക് മാനസാന്തരം ഉണ്ടാകുന്നതിനു ഒരു ക്ലാസ്സ് കൊടുത്താൽ വളരേ നന്നായിരിക്കും . ഇപ്പോൾ ഈ സാത്താന്മാർ ഭിന്നതയുടെ വിത്തിട്ട് മുളപ്പിച്ചു , ആവശ്യത്തിലധികം വളം കൊടുത്തു ഇപ്പോൾ കൊയ്തുകാലമായി . 🙏
ഉണർവിന്റെ ആത്മീയ ശബ്ദം.
പിതാവേ talk, Super
May God bless you Be brave and go on
അൽമായരുടെയും ഭക്തജനങ്ങളുടെയും പണം കൊണ്ടാണ് തങ്ങൾ ജീവിക്കുന്നതെന്ന തിരിച്ചറിവ് പട്ടക്കാർക്കും മേല്പട്ടക്കാർക്കും ഉണ്ടാകാത്ത കാലത്തോളം സഭ ദിനം തോറും ശോഷിച്ചു കൊണ്ടിരിക്കും. അരമനകളിലും മേടകളിലും വസിച്ച് അധികാരത്തിൽ അഭിരമിച്ച് ആഡംബരങ്ങൾ ആസ്വദിച്ച് കൽപ്പനകൾ പുറപ്പെടുവിച്ച് ധാർഷ്ട്യത്തിലും ധിക്കാരത്തിലും പുളക്കുന്ന ഇവർ യജമാനഭാവം വിട്ട് സേവകഭാവം സ്വീകരിക്കാത്ത കാലത്തോളം ആളുകൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേ ഇരിക്കും. പുറത്ത് അടി വാങ്ങുമ്പോഴും അനുസരിക്കുന്ന ഏർക്കാളയുടെ സ്വഭാവമുള്ള വിധേയവിശ്വാസികളുടെ എണ്ണം കുറയുന്നത് ഈ പോഴന്മാർ മനസിലാക്കുന്നില്ല ❗️❗️❗️
താങ്കൾക്ക് കാര്യമായ പ്രശ്നമുണ്ട്. അവരുടെ അധ്വാനം കൊണ്ടാണ് നമ്മൾ ജീവിക്കുന്നത്. അല്ലാതെ നമ്മുടെ അധ്വാനം കൊണ്ടല്ല അവര് ജീവിക്കുന്നത്. സമയം പോലും നോക്കാതെ വിശ്രമമില്ലാതെ എപ്പോഴും തയ്യാറായി നിൽക്കുന്നവരാണ് അവർ. ദൈവം താങ്കളുടെ കണ്ണു തുറക്കട്ടെ
You are too Stupid✅
നീ ശരിക്കും അച്ചായ തറയാണ്
What a Message! Really heart touching, congratulations dear പിതാവേ 👏🏼
പക്ഷെ ഒരു കാര്യം പറയാതെ വയ്യ... സാത്താൻ കണ്ടെത്തിയ പ്രഭാവ സ്ഥാനം പിതാക്കന്മാർ തന്നെ ആയി കൂടെ?
1. ഭൂമി വില്പന നടത്തിയത്
2. ബിഷപ്പ് ഫ്രാ.. യുടെ കേസ്
3. താഴത്ത് പിതാവ് പറഞ്ഞുണ്ടാക്കിയ MTNS സംഘടന
4. ആൾത്താരയിൽ കയറി അതിക്രമം കാണിച്ച ചേട്ടന്മാരും ചേച്ചിമാരും
ഇനിയുമുണ്ട് കുറെ ഏറെ.....
അതിന്റെ കൂടെ പിതാവിന്റെ ഈ വിദ്വേഷ പ്രസംഗവും!!!!
ഈശോയുടെ നാളുകളിൽ അവരും പറഞ്ഞിരുന്നു ഈശോ ഇതെല്ലാം ചെയ്യുന്നത് പിശാചുക്കളുടെ തലവനായ ബെൽസബൂലിനെ കൊണ്ടാണ് എന്ന്.....
അപ്പൊ പിന്നെ പിതാവ് പറയുന്നതിലും കാര്യമുണ്ട്!!! കഷ്ട്ടം തന്നെ തറയിൽ പിതാവേ....
അങ്ങയുടെ ഈ പ്രസംഗവും പിശാചിന്റെ പ്രവർത്തിയും തമ്മിൽ എന്ത് വ്യത്യാസം? അങ്ങ് കണ്ടെത്തിയ പിശാചിന്റെ അതേ ഗുണങ്ങൾ തന്നെ അല്ലെ അങ്ങയുടെ പ്രസംഗം കൊണ്ടും ഉണ്ടായത്.... വർഗീയതയും, ഭിന്നിപ്പും, അനയിക്യവും, ഒക്കെ താഴെയുള്ള മെസ്സേജുകളിൽ കാണാം 🤦🏻♂️
ഇതൊക്കെ ആരോട് പറയാൻ.... ആര് കേൾക്കാൻ!
ഈശോയുടെ അന്ത്യത്താഴവും, കാൽവരി ബലിയും സ്ലീഹന്മാരെയും ജനങ്ങളെയും നോക്കി തന്നെ ആയിരുന്നു....
അവന്റെ ജനനവും ജീവിതവും മരണവും ഉഥാനവും മനുഷ്യനു വേണ്ടി തന്നെ.....
ഇപ്പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ പിന്നെ ഏത് പാരമ്പര്യത്തിലേക്കാണ് നാം തിരികെ പോകേണ്ടത്?
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ....
പരിശുദ്ധത്മാവ് സഹായിക്കട്ടെ.... 🙏🏼
അങ്ങിനെ തൊന്നുന്നവൻ സ്വന്തം പിതാവിനെ അനുസരിക്കാതെ പട്ടിക്കൂട്ടിൽ അടച്ചവൻ ആവും ഈ ഭൂമി വിൽപ്പനയിൽ പിതാവിന് ആകെ പറ്റിയ തെറ്റ് കുടെ വിശ്വസിച്ചു നിന്നവരെ വിശ്വസിച്ചു എന്നത് മാത്രം അതു തുറന്നു സമ്മതിക്കാൻ മടിച്ചുമില്ല പിന്നെ തെലക്കാടാൻ..ഇപ്പൊ നിങ്ങൾ ചുമക്കുന്ന തുറിയ ..പരമ യോഗ്യൻ ആണ് പിതാവിന്റെ പേരിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി 18 കോടി അതുവഴി ക്രിയവൃക്കയം ചെയ്ത കേസിൽ കോടതി കുറ്റക്കാരൻ ആയി കണ്ടു കുനിഞ്ഞു കോടതിയിൽ നിൽക്കുന്നെ ഈ തുറിയെ ചുമന്നു നാറി ദുർഗന്ധം വമിക്കുന്ന തനിക്കു ഉളുപ്പുണ്ടോടാ.. ഇമ്മാതിരി തള്ളുമായി വരാൻ...പിന്നെ ഫ്രാങ്കോ..സീറോ മലബാർ റീത്തിൽ ഉള്ള ബിഷപ്പ് അല്ലെന്നു അറിയില്ലേ ഈ തള്ളുവണ്ടി ഉന്തിനും ഇറങ്ങുമ്പോൾ ഇതൊക്കെ അറിയേണ്ടേ..അച്ഛന്മാരെയും പിതാക്കന്മാരെയും റോമിൽ നിന്നും നൂലിൽ കെട്ടിയിറക്കുകയല്ല.നമ്മുടെ കുടുംബങ്ങളിൽ നിന്നും അല്ലെ ചാക്യാത്തു ജോസേപ്പിന് ഉണ്ടായ മോൻ ബിഷപ് ആയാൽ ഫ്രാങ്കോമാർ ആകും എന്നതിൽ എനിക്കും തനിക്കും ഒരു സംശയവും ഇല്ലല്ലോ വർഗാഗുണം എവിടെയെത്തിയാലും കാട്ടും...
ആൻഡ്രൂസ് താഴത്തു പിതാവ് സഭയോട് ചേർത്തു നിർത്താൻ ശ്രമിച്ചപ്പോൾ ആണ് നിയോക്കെ കുടി പാതിരാത്രി വികാരിയെ ബ്ളോക് ചെതിട്ടു ഇടിച്ചുകയറി സമാരാഭാസ റിലെ കുർബാന നാടകം നടത്തിയത് ഒരു ഇടവകയിൽ കുര്ബാനയെ തിരുകര്മങ്ങളോ ചെയ്യും മുൻപ് വികാരിയുടെ അനുവാദം വാങ്ങണം എന്ന സാമാന്യ മര്യാദ ഈ വൃത്തികേട് കാട്ടിയ യോഗ്യന്മാരായി വികാരിമാർ ഭരിക്കുന്ന ഇടവകകളിൽ അനുവാദം ഇല്ലാതെ കുർബാന നടത്തുമോ നടത്താൻ അനുവദിക്കുമോ...ഈ വിമത അച്ഛന്മാർക്കു ഇതൊന്നും ബാധകം അല്ലേ നമ്മൾ അലമായർക്ക് മാത്രമാണോ ഇത്തരം പള്ളിയിൽ നിയമങ്ങൾ ...പിന്നെ നമ്മുടെ റീത്തിൽ അല്ല ഫ്രാങ്കോ എങ്കിലും കൊടുത്ത മെത്രാൻ പട്ടവും അംശവടിയും മാർപ്പാപ്പാ തിരിച്ചെടുത്തു...കേട്ടോ.ഇപ്പൊ അനുസരകേടുകാട്ടി കാർദിനാലിന്റെ കോലം കത്തിച്ചു തെരുവിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു കലാപം നടത്തുകയും പുലയാട്ടുവിളിക്കുകയും വിളിപ്പിക്കുകയും ചെയ്ത അറബി വേഷദാരികൾ മാത്രം ആയി അദമ്പതിച്ച ഈ വിമത അച്ഛന്മാരുടെ തിരുപ്പട്ട അധികാരത്തിൽ നിന്നും മാറ്റിനിർത്തിയാൽ നിനക്കൊന്നും മിണ്ടാൻ ഉള്ള അവകാശം പോലും സ്വയം നഷ്ട്ടപ്പെടുത്തി എന്നകാര്യം മറക്കല്ലേ.. സഭയുടെ അനുമതിയും നടപ്പ് രീതികളും തെറ്റിച്ചു സമരം അൾത്താരയിൽ ആക്കുമ്പോൾ ഓർക്കേണ്ട ...സത്യവിശ്വാസികൾ അതിനു വിലങ്ങു തടിയാവും എന്നു കിട്ടിയതു കുറഞ്ഞത് കൂടുതൽ വിശ്വാസികൾ ഈ തെമ്മാടിതരം ആര്യത്തിരുന്നത് കൊണ്ടെന്നു ആശ്വസിക്കുക... കൂടുതൽ പറഞ്ഞു ധൈവ നിന്ദ വിളിച്ചുവരുത്തണ്ട ചേട്ടാ ഇതു കണ്ടാണ് ഇയാളുടെ മക്കളും വളർന്നു വരുന്നേ അവർ കണക്കിന് ഈ അനുസരണക്കേടിനു മുതലും പലിശയും ചേർത്തു തന്നോളും....ഇച്ചിരി വെയിറ്റ് ചെയ്യൂ സഹോദരാ...
ജൊസപ്പേ, വിമതക്കൂട്ടങ്ങൾ ചെയ്തു കൂട്ടിയ എല്ലാ വൃത്തികേടുകളും മറച്ചു വെക്കുന്നത് ആരെ പ്രീതിപ്പെടുത്താനാടോ???
താൻ ചക്യത്ത് പിതാവിന്റെ കുടുംബത്തിൽ നിന്ന് തന്നെയാണോ ? കഷ്ടം
The Holy Church should ensure that the Rev. Fathers strictly follow the code of conduct based on the Eternal words of our Lord Jesus Christ. When a Rev. Father fails to demonstrate his faith in the Lord even in the most adverse situations, there is chance for many ordinary faithful to lose their faith.
പിതാവേ,അവിടുന്നാണ് ശരി
Praise the Lord Jesus Christ hallelujah hallelujah
❤🙏🙏🙏
Let the grace be with you also.
Praise the lord Bishop 🙏
Hallelujah 🙏🙏🙏
👍🏻👍🏻
ലത്തിൻ ആധിപത്യത്തിൽനിന്നും നമ്മൾ നമ്മുടെ പാരമ്പര്യങ്ങൾ തിരിച്ചു പിടിച്ചപ്പോൾ നമ്മളും ഇതേ ആവേശം കാണിച്ചിരുന്നു.
" നിങ്ങളുടെ പാരമ്പര്യത്തെ പ്രതി നിങ്ങൾ ദൈവകല്പനകൾ ലംഘിക്കുന്നു "
Thanks Bishop.
അർഹതയുള്ളവർക്ക് അർഹതപ്പെട്ടത് കൊടുക്കുന്നതാണ് സഭാ ദൗത്യം,
🙏🙏🙏
ഈശോയെ നന്ദി
Prophetic words of a youth Bishop
Thanks Your Excellency
THANKS PITHAVE .May Jesus bless you more and more.please pray for my daughter's. future .Theresa