I am a pentacost church member and famly, ബട്ട് ഇങ്ങനെ ആണ് പ്രശ്ഗിക്കേണ്ടത് way and style of speach, snehathinte bhashayil onum pedipikathe baliya bahalam onum illathe avasyam ullathum manushyan ariyendathumaya upayogam ullathumaya karyangal mansilakuna reethiyil paranju kodukunnu excellent father, jesus prasangichalum valare saumyamayi prasangiku ennu viswasikunna alanu njan
കൃസ്ത്യാനികൾ മാത്രമല്ല എല്ലാ മനുശ്യരും കേട്ടിരിക്കേണ്ട പ്രഭാഷണം. ബന്ധങ്ങളെയും സ്നേഹത്തേയും കുറിച്ച് ഇത്ര മനോഹരമായി മനസിലാക്കി തന്ന ഒരു പ്രഭാഷണം ഞാൻ വേറെ കേട്ടിട്ടില്ല. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 😍🙏
പിതാവേ സത്യസന്ധമായി ഈ കാര്യങ്ങൾ പറഞ്ഞതിന് നന്ദി ദയവുചെയ്ത് ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ഇത് പ്രസംഗിക്കണമെന്ന് പ്രത്യേകമായി അപേക്ഷിക്കുന്നു
പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ. പിതാവിന്റെ ജ്ഞാനം അനേകർക്ക് വെളിച്ചമാകട്ടെ . സത്യങ്ങൾ വിളിച്ചു പറയുവാൻ ഇനിയും സാധിക്കട്ടെ. പരിശുദ്ധാത്മാവ് വഴി നടത്തട്ടെ .
ഇതു പോലുളള പിതാക്കന്മാരെയാണ് രൂപതയ്ക്ക് ആവശ്യം നേതൃത്വം നല്ലതാണങ്കിൽ രൂപത നന്നാകും സഭ നന്നാകും ഇടവകകൾ നന്നാകും . സമൂഹം നന്നാകും കുടുംബം നന്നാകും . അപ്പോൾ ക്രൈസ്തവസമൂഹത്തിൽ ഭിന്നിപ്പുണ്ടാകില്ല. അഭിവന്ദ്യപിതാവിന്റെ പ്രസംഗങ്ങൾ എല്ലാം കേൾക്കാറുണ്ട് വളരെ നല്ല ബോധ്യങ്ങൾ നല്കുന്ന സന്ദേശം അങ്ങ് കർദിനാളായി കാണാൻ ആഗ്രഹിക്കുന്നു🙏
Our entire christian community needs such an energetic and straight forward Bhishop like you . Thank you very much. May Holly Spirit will guide you to learn lessons from you.
Thank you bishop for your thought provoking practical approach to catechism. I wish you all the best and pray that you will soon become our cardinal to guide syrian christians in this crisis times.
എല്ലാ പൗരോഹിത്യ സന്യാസ അൽമായ പ്രേക്ഷിതരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മേൽക്കു മേൽ പരിശുദ്ധാത്മാവിനാൽ നിറയാൻ... പിതാവിനെ പോലെ ബോധ്യങ്ങൾ നൽകാൻ.. അനേകർക്ക്ആശ്വാസമായി തീരാൻ തമ്പുരാനെ ഇടയാക്കണമേ... 🤲🤲🤲🔥🔥🔥
ദൈവം സെലക്ട് ചെയ്ത ഒരു നല്ലിടയനെ അമിത ആഡംബര സ്വികരണങ്ങൾ കൊടുത്തു എഴുന്നള്ളിച്ചു രാജാവാക്കി .വിലയില്ലാതാക്കരുത് . . അദ്ദേഹം മാർപ്പാപ്പയെ പ്പോലെ വിനയത്തിന്റെ യും മാതൃകയാ വട്ടെ .
May l ask our respected bishop;how much respect and acceptance did our founder , Jesus Christ 🙏 receive from the people of his time so the history repeats,we need to feel happy of our rejection and continue with our mission
Fantastic speech Bishop, you have covered all the needed points which catholics need to keep in mind . Only we Catholics compromise on our Jesus and do not know the inside out of our Bible to explain peacefully on our Mother Mary to other people .Your talk is enlightenment for young people like us.
എനിക്ക് 2 കുഞ്ഞുങ്ങൾ.അവരെ വേദപാഠം പഠിപ്പിച്ചു.പക്ഷേ adhyapikayil നിന്നും ഉണ്ടായ അനുഭവം കൊണ്ട് മകൻ പോകാതായി.അവനെ പരസ്യമായി naanamkeduthi. ഇപ്പോള് അവൻ പള്ളിയിൽ പോലും പോകുന്നില്ല.ഇത് എൻ്റെ മാത്രം നഷ്ടം ആണ്.പിതാവിൻ്റെ ഈ പ്രസംഗം അങ്ങനെയുള്ള അധ്യാപകരുടെ കണ്ണ് തുറപ്പിക്കാൻ സഹായിക്കട്ടെ
എനിക്കും ഇതേ അവസ്ഥയുണ്ടായി ഞാൻ അത് കഴിഞ്ഞ 12 വർഷമായി പള്ളിയിൽ പോയിട്ടില്ല എന്നെ സൺഡേ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും വിളിച്ചുകൂട്ടി അവരുടെ മുന്നിൽ വെച്ച് അവഹേളിച്ചു ഇടവ അച്ഛൻ ഇതൊന്നും അറിഞ്ഞിരുന്നില്ല ഇത്രയും ഉതരവദിത്വമില്ല ഒരിടത്ത് തുടരണ്ടായെന്നു ഞാർ തീരുമാനിച്ചു എങ്കിലും വിശ്വാസിയാണ് ബൈബിൾ വായിക്കും സംഗീർത്തങ്ങൾ വായിച്ച പ്രാർത്ഥിക്കും
@@joseph_augustine മോനെ നിന്നെ അവഹ ളിച്ച ടീച്ചറെ പ്രതി ഞാൻ മോനോടു ക്ഷമ ചോദിക്കുന്നു .. പക്ഷേ നിന്റെ വരവും കാത്തിരിക്കുന്ന ഒരു അപ്പൻ ആ അൾത്താരയിലുണ്ട്. നിനക്കു വേണ്ടിസ്വന്തം ചങ്കു മുറിച്ചു വിരുന്നൊരുക്കി കാത്തിരിക്കുന്ന ഈശോയുണ്ട്... മോനാ ദിവ്യകാരുണ്യത്തിന്റെ മുമ്പിലൊന്നു ചെന്നിരിക്കണെ... ആ ടീച്ചറോടൊന്ന് ക്ഷമിച്ചു പ്രാത്ഥിച്ചെ... ഈശോ മോനെ പൊതിഞ്ഞു പിടിക്കും ... ആ സ്നേഹം എത്രയും വേഗം അനുഭവിക്കുവാൻ മോന് സാധിക്കട്ടെ🙏🏻🙏🏻
നിങ്ങൾക് അറിവും വിദ്യാഭ്യാസവും ഇല്ലേ സ്വന്തമായി അവരുടെ ടീച്ചർ ആകാമല്ലോ അത്രയും nalla ആദ്യപികയെ എവിടെ കിട്ടും, കുഞ്ഞുങ്ങൾക്ക് ഒന്നും നഷ്ടമാകാൻ അനുവദിക്കരുത് അവർ angane ചെയ്തത് വിട്ടുകളഞ് അവര്ക് ചെയ്യാൻ കഴിയാത്തത് നിങ്ങൾക് കഴിയണം, happy life
As a Catholic I agreed with the Bishop's talk. Before writing further let me note something.While I was on vacation from UAE I lost my brother-in-law by bus and car collision.Still I keeping in mind it was done on a pre-planned act.She, B.A.then took some additional courses in computer science and worked in many places.The parish priest cheated my sister by dissmissing her from reception of Marian Engineering College by telling her that she performed not well as many visitors met the administrative higher authorities.Many directly goes to the concerned offices without the permission from the reception staff-my sister.This happened in a diocece's institution where my wife's father's brtother priest hold a pre- manager post.
തൊടുപുഴയിൽ ജോസഫ് സാറിന്റെ കൈ വെട്ടി മാറ്റിയ ക്രൂരതയെക്കാൾ വലിയ ക്രൂരതയാണ് കാതോലിക്കാസഭ ചെയ്തത്. അദ്ദേഹത്തിന്റെ കുടുംബം തന്നെ തകർത്തത് ഈ സഭയാണ്. ഞാൻ ആ നാട്ടുകാരന്. അതുകൊണ്ടു പറയുന്നതാണ്.
@@tdpa.6076 താങ്കളുടെ ഒരു പ്രേതിക്ഷേധം ഇവിടെയാണോ പ്രകടിപ്പിക്കേണ്ടത്.. ഒരു ജാഥ അതിരൂപതയിലേക്ക് താങ്കളുടെ നേതൃത്വത്തിൽ നടത്തി സഭാ സ്നേഹം അല്ലെങ്കിൽ സഭായോടുള്ള പ്രതിക്ഷേധം കാണിക്കൂ.. ആർക്കും ഇവിടെ വള വളാ അടിക്കാൻ സാധിക്കും..
I do understand malayalam......but if Rev. Bishop could speak the same in english......actually all cathecism teachers and nuns n priests teaching cathecism needs to know the same ....v should also keep teaching abt all sacraments till 12th std. In pune cathecism ends in 9th std....not to blame others but I also am learning many things listening to these preaching.....
ആക്ഷരതെറ്റില്ലാലെപിതാവ് എന്ന് വിളിക്കാം.. സഭാ പ്രബോധകരെ പരിശുദ്ധആത്മാവ് നാൾക്ക് നാൾ നേരായ പ്രബോധനതാല് വഴി നടത്തട്ടെ.. Nb.. പെന്തോ മക്കളെളുടെ വഴി ആർക്കും നേർ വഴി ആക്കാൻ ഓടയ തമ്പുരാനും സാധിക്കില്ല..
പിതാവേ, നിങ്ങളെ പോലെയാണ് ബാക്കി പുരോഹിതർ സംസാരിക്കുന്നതെങ്കിൽ... എത്ര നന്നായിരുന്നു.... ഒത്തിരി എഴുതണമെന്നുണ്ട്.. എന്നാൽ കഴിയുന്നില്ല... ഒന്ന് പറയാം.. മറ്റു സമൂഹങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നാണ് ക്രിസ്തീയ സമൂഹം .. കാരണം... മറ്റൊരുവൻ്റെ ദു:ഖം, ഏറ്റുവാങ്ങി, അവനുള്ള ശിക്ഷയും സ്വയം സ്വീകരിച്ച, സമാധാസം കാംക്ഷിക്കുന്ന ഒരു യഥാർത്ഥ രക്ഷകൻ്റെ പിൻമുറക്കാരാണ് നാം... അത് അൽമായർ ഇടയ്ക്ക് മറന്നാലും ഓർമ്മിപ്പിക്കാൻ... സ്വാർത്ഥമതികളല്ലാത്ത സന്യസ്തരും പുരോഹിതനും നമുക്ക് ആവശ്യമാണിന്ന്
Pithav pand oru video yil paranjilayo 10 vayasulla chekkn premalekhanum koduthal vilakkanam 15 vayasullapozhum cheythalum vilakkanm pakshe 20 vayasulla alukal thamil bendathil anel ath kollamenn ullathanel ang support cheyam time akumbol kettich kodukaam ennoke paranja
whatsapp.com/channel/0029VajBecf6LwHuOgRwql1I
Follow this link to join our WhatsApp Channel and get our Latest releases
I am a pentacost church member and famly, ബട്ട് ഇങ്ങനെ ആണ് പ്രശ്ഗിക്കേണ്ടത് way and style of speach, snehathinte bhashayil onum pedipikathe baliya bahalam onum illathe avasyam ullathum manushyan ariyendathumaya upayogam ullathumaya karyangal mansilakuna reethiyil paranju kodukunnu excellent father, jesus prasangichalum valare saumyamayi prasangiku ennu viswasikunna alanu njan
ഇത്രയും നല്ല മെത്രനെ തന്ന ദൈവത്തിനു കോടാനുകോടി നന്ദി
കൃസ്ത്യാനികൾ മാത്രമല്ല എല്ലാ മനുശ്യരും കേട്ടിരിക്കേണ്ട പ്രഭാഷണം. ബന്ധങ്ങളെയും സ്നേഹത്തേയും കുറിച്ച് ഇത്ര മനോഹരമായി മനസിലാക്കി തന്ന ഒരു പ്രഭാഷണം ഞാൻ വേറെ കേട്ടിട്ടില്ല.
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 😍🙏
🛐❤️👍
0
He is not a priest. He is a bishop.
പിതാവേ സത്യസന്ധമായി ഈ കാര്യങ്ങൾ പറഞ്ഞതിന് നന്ദി ദയവുചെയ്ത് ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ഇത് പ്രസംഗിക്കണമെന്ന് പ്രത്യേകമായി അപേക്ഷിക്കുന്നു
പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ. പിതാവിന്റെ ജ്ഞാനം അനേകർക്ക് വെളിച്ചമാകട്ടെ . സത്യങ്ങൾ വിളിച്ചു പറയുവാൻ ഇനിയും സാധിക്കട്ടെ. പരിശുദ്ധാത്മാവ് വഴി നടത്തട്ടെ .
😊
😅😅😂😂 ദൈവത്തെ സ്തുതിക്കാൻ😢😢
😊y@@omanajoy8625
ഭാവി കാർഡിനാളിനു പ്രാർത്ഥനാശംസകൾ 🙏🏻❤️
വളരെ സത്യസന്ധമായ, ജ്ഞാനം നൽകുന്ന പ്രഭാഷണം
വിശ്വാസവും കുടുംബ ബന്ധങ്ങളും പഴയകാല .നല്ല ഓർമ്മകളും വിളമ്പിയ വിലയേറിയ സന്ദേശം !
തറയിൽപ്പിതാവ് വളർന്നു സഭാതലവനാകട്ടെ. കാലത്തിന്റെ പ്രവാചകൻ.
Cristianity
അതേ
F fffffffffffffffff
@@sollyjoseph7856 72£
@@sollyjoseph7856 72£
ഇതു പോലുളള പിതാക്കന്മാരെയാണ് രൂപതയ്ക്ക് ആവശ്യം നേതൃത്വം നല്ലതാണങ്കിൽ രൂപത നന്നാകും സഭ നന്നാകും ഇടവകകൾ നന്നാകും . സമൂഹം നന്നാകും കുടുംബം നന്നാകും . അപ്പോൾ ക്രൈസ്തവസമൂഹത്തിൽ ഭിന്നിപ്പുണ്ടാകില്ല. അഭിവന്ദ്യപിതാവിന്റെ പ്രസംഗങ്ങൾ എല്ലാം കേൾക്കാറുണ്ട് വളരെ നല്ല ബോധ്യങ്ങൾ നല്കുന്ന സന്ദേശം അങ്ങ് കർദിനാളായി കാണാൻ ആഗ്രഹിക്കുന്നു🙏
Our entire christian community needs such an energetic and straight forward Bhishop like you . Thank you very much. May Holly Spirit will guide you to learn lessons from you.
അഭിവന്ദ്യ പിതാവേ..,അങ്ങയുടെ പ്രാഭവംഉത്തരോത്തരം,ദെദവാനുഗ്രഹപ്ദള്ളാകട്ടെ...എന്നു പ്രാർത്ഥിക്കുന്നു...
👍👍🙏🙏
Thank you bishop for your thought provoking practical approach to catechism. I wish you all the best and pray that you will soon become our cardinal to guide syrian christians in this crisis times.
വളരെ നല്ലൊരു പ്രഭാഷണം. Thank you Father
എല്ലാ പൗരോഹിത്യ സന്യാസ അൽമായ പ്രേക്ഷിതരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മേൽക്കു മേൽ പരിശുദ്ധാത്മാവിനാൽ നിറയാൻ... പിതാവിനെ പോലെ ബോധ്യങ്ങൾ നൽകാൻ.. അനേകർക്ക്ആശ്വാസമായി തീരാൻ തമ്പുരാനെ ഇടയാക്കണമേ... 🤲🤲🤲🔥🔥🔥
ദൈവം സെലക്ട് ചെയ്ത ഒരു നല്ലിടയനെ അമിത ആഡംബര സ്വികരണങ്ങൾ കൊടുത്തു എഴുന്നള്ളിച്ചു രാജാവാക്കി .വിലയില്ലാതാക്കരുത് .
. അദ്ദേഹം മാർപ്പാപ്പയെ പ്പോലെ വിനയത്തിന്റെ യും മാതൃകയാ വട്ടെ .
Inspirational speech father!
Thank you 🙏🙏🙏
ഇതുപോലുള്ള അച്ഛനെ യാണ് ഞങ്ങൾക്ക് ആവശ്യം.. തളരുന്ന മനസ്സിന് ആശ്വാസമാണ്... ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏
പിതാവേ, വളരെ നല്ല talk ആയിരുന്നു. നന്ദി. 🙏
Oh. Great. Really. Glorious Devine words. Touching the hearts.
എന്റെ ഈശോയെ ഞാൻ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് ഞാനൊരു ക്രിസ്ത്യാനി ആണ് എന്നതിൽ ആണ് 🙏🙏❤️❤️❤️🙏🙏🙏
So true
Pithave it's Inspirational& motivational... Speech which anyone can re think about our Chistanity, what does it's stands for... God bless you pithave.
May l ask our respected bishop;how much respect and acceptance did our founder , Jesus Christ 🙏 receive from the people of his time so the history repeats,we need to feel happy of our rejection and continue with our mission
ബഹുമാനപ്പെട്ട പിതാവെ അങ്ങയെപ്പോലെ ഉള്ള പിതാക്കന്മാരുടെ ഇടെപെടലാണ് ഇന്നത്തെ തലമുറക്ക് വളരെ ആവശ്യം
Very good talk. It inspired me greatly. Thank you your Grace. Sr. Ingrid SMMI
നല്ല സ്വരം.
പൃഥ്വിരാജ് സംസാരിക്കുന്നതുപോലെ.
Fantastic speech Bishop, you have covered all the needed points which catholics need to keep in mind . Only we Catholics compromise on our Jesus and do not know the inside out of our Bible to explain peacefully on our Mother Mary to other people .Your talk is enlightenment for young people like us.
Very good speech. Thank you bishop ❤️
Excellent speech for all next Christian generation 👍
Dear Bishop this speech was great. Hope we all follow the content of this speech. God bless you more and more
God blessyou. I'm so proud of you thankyou
കത്തോലിക്കാ സഭയിൽ അംഗമാകാൻ ഈശോ എന്നെ തെരഞ്ഞെടുത്തതിൽ ഞാൻ അഭിനന്ദിക്കുന്നു.
ഈശോക്ക് മഹത്വം, നന്ദി. ഹല്ലേലുയ്യ
ഈശോ മിശിഹായിക്കു സ്തുതിയായിരിക്കട്ടെ ❣️🙏.
യേശുവേ നന്ദി ആരാധന സ്തുതി സ്തോത്രം ഹല്ലേലൂയ
Really informative speech.Thank u Thirumeni.
Thanks Bishop Praise the lord
എനിക്ക് 2 കുഞ്ഞുങ്ങൾ.അവരെ വേദപാഠം പഠിപ്പിച്ചു.പക്ഷേ adhyapikayil നിന്നും ഉണ്ടായ അനുഭവം കൊണ്ട് മകൻ പോകാതായി.അവനെ പരസ്യമായി naanamkeduthi. ഇപ്പോള് അവൻ പള്ളിയിൽ പോലും പോകുന്നില്ല.ഇത് എൻ്റെ മാത്രം നഷ്ടം ആണ്.പിതാവിൻ്റെ ഈ പ്രസംഗം അങ്ങനെയുള്ള അധ്യാപകരുടെ കണ്ണ് തുറപ്പിക്കാൻ സഹായിക്കട്ടെ
എനിക്കും ഇതേ അവസ്ഥയുണ്ടായി ഞാൻ അത് കഴിഞ്ഞ 12 വർഷമായി പള്ളിയിൽ പോയിട്ടില്ല എന്നെ സൺഡേ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും വിളിച്ചുകൂട്ടി അവരുടെ മുന്നിൽ വെച്ച് അവഹേളിച്ചു ഇടവ അച്ഛൻ ഇതൊന്നും അറിഞ്ഞിരുന്നില്ല ഇത്രയും ഉതരവദിത്വമില്ല ഒരിടത്ത് തുടരണ്ടായെന്നു ഞാർ തീരുമാനിച്ചു എങ്കിലും വിശ്വാസിയാണ് ബൈബിൾ വായിക്കും സംഗീർത്തങ്ങൾ വായിച്ച പ്രാർത്ഥിക്കും
@@joseph_augustine മോനെ നിന്നെ അവഹ ളിച്ച ടീച്ചറെ പ്രതി ഞാൻ മോനോടു ക്ഷമ ചോദിക്കുന്നു .. പക്ഷേ നിന്റെ വരവും കാത്തിരിക്കുന്ന ഒരു അപ്പൻ ആ അൾത്താരയിലുണ്ട്. നിനക്കു വേണ്ടിസ്വന്തം ചങ്കു മുറിച്ചു വിരുന്നൊരുക്കി കാത്തിരിക്കുന്ന ഈശോയുണ്ട്... മോനാ ദിവ്യകാരുണ്യത്തിന്റെ മുമ്പിലൊന്നു ചെന്നിരിക്കണെ... ആ ടീച്ചറോടൊന്ന് ക്ഷമിച്ചു പ്രാത്ഥിച്ചെ... ഈശോ മോനെ പൊതിഞ്ഞു പിടിക്കും ... ആ സ്നേഹം എത്രയും വേഗം അനുഭവിക്കുവാൻ മോന് സാധിക്കട്ടെ🙏🏻🙏🏻
നിങ്ങൾക് അറിവും വിദ്യാഭ്യാസവും ഇല്ലേ സ്വന്തമായി അവരുടെ ടീച്ചർ ആകാമല്ലോ അത്രയും nalla ആദ്യപികയെ എവിടെ കിട്ടും, കുഞ്ഞുങ്ങൾക്ക് ഒന്നും നഷ്ടമാകാൻ അനുവദിക്കരുത് അവർ angane ചെയ്തത് വിട്ടുകളഞ് അവര്ക് ചെയ്യാൻ കഴിയാത്തത് നിങ്ങൾക് കഴിയണം, happy life
Orappayittumm...ah...adhyapika kaanan Ida varatteee...may God bless you 😊
I love this bishop and his sermons❤️🙏👍👌❤️
Mar Thomas Bishop,I'm so grateful for your inspiring,heart breaking practical experience talk. 🙏
Hallelujah hallelujah Amen. പിതാവ് വളരെ correct anu samsarikkunnathe. Parishuthadmaavaanu പിതവിലൂടെ samsarikkunnathe
.
കോൺഗ്രാറ്റ്ലഷൻസ് പിതാവേ 🛐❤️
God bless you more and more 🙏
Very good class and I enjoy your talk Rev Bishop Tharayil !!!
Touching, really soulful speech!
Thank you Pithave for your beautiful and powerful talk. Ellavarum kelkenda prasangam !! 🥰
തറയിൽ പിതാവ്
കല്ലറങ്ങാട്ട് പിതാവ്
ചങ്ങനാശ്ശേരി അതിരൂപതക്കാരുടെ അഭിമാനം
Pit have really you are the gift of God🎉🎉😊
🙏🙏🙏 Always Thanks ✝️
It's such a powerful and an eye opening message Acha.Thank you so much ❤️
May you be blessed My Lord
Thank you Jesus 🙏🙏🙏
As a Catholic I agreed with the Bishop's talk. Before writing further let me note something.While I was on vacation from UAE I lost my brother-in-law by bus and car collision.Still I keeping in mind it was done on a pre-planned act.She, B.A.then took some additional courses in computer science and worked in many places.The parish priest cheated my sister by dissmissing her from reception of Marian Engineering College by telling her that she performed not well as many visitors met the administrative higher authorities.Many directly goes to the concerned offices without the permission from the reception staff-my sister.This happened in a diocece's institution where my wife's father's brtother priest hold a pre- manager post.
തൊടുപുഴയിൽ ജോസഫ് സാറിന്റെ കൈ വെട്ടി മാറ്റിയ ക്രൂരതയെക്കാൾ വലിയ ക്രൂരതയാണ് കാതോലിക്കാസഭ ചെയ്തത്. അദ്ദേഹത്തിന്റെ കുടുംബം തന്നെ തകർത്തത് ഈ സഭയാണ്. ഞാൻ ആ നാട്ടുകാരന്. അതുകൊണ്ടു പറയുന്നതാണ്.
@@tdpa.6076 താങ്കളുടെ ഒരു പ്രേതിക്ഷേധം ഇവിടെയാണോ പ്രകടിപ്പിക്കേണ്ടത്.. ഒരു ജാഥ അതിരൂപതയിലേക്ക് താങ്കളുടെ നേതൃത്വത്തിൽ നടത്തി സഭാ സ്നേഹം അല്ലെങ്കിൽ സഭായോടുള്ള പ്രതിക്ഷേധം കാണിക്കൂ.. ആർക്കും ഇവിടെ വള വളാ അടിക്കാൻ സാധിക്കും..
@@josephvarghese1146 അങ്ങനെ ആണെങ്കിൽ പ്രേതിഷേധാ ജാഥ ഒരിക്കലും തീരില്ല, നല്ല ഒരു മണ്ടൻ ഉപദേശത്തിന് നന്ദി...
Praise the Lode🙏
Thanks for the comment
PRAISE THE LORD JESUS CHRIST
Great 👍
Good speech father for sunday school teachers
Praise the Lord 🙏🙏🙏❤️❤️❤️🌹
God bless you Father 🙏
Hallelujah 🙏🙏🙏❤️❤️❤️🌹 Prasanna, Delhi
👍🏻👍🏻👍🏻🌹 പിതാവേ ഒരുപാട് നന്ദി 🌹🌹🌹🌹
Thanks a lot for your good speech
Wonderful, God bless you.
നല്ല പ്രഭാഷണം.. simple ആയി വചനം പറയുന്നു
Bishop, are you taking 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
Good morning Fr 🌹
a good communicator, informal
തറയിൽ പിതാവ് കേരള സഭ യുടെ പിതാവായി വരട്ടെ. ഒരു നവ ചൈതന്യം സഭയിൽ വരട്ടെ 🙏
Very effective speech🙏🙏🙏
Let ushave a news channel to protect catholic community its indtitutions and activiyied
Enthu rasamanu pithavinte prasangam kelkkan🙏🙏🙏🙏
I do understand malayalam......but if Rev. Bishop could speak the same in english......actually all cathecism teachers and nuns n priests teaching cathecism needs to know the same ....v should also keep teaching abt all sacraments till 12th std. In pune cathecism ends in 9th std....not to blame others but I also am learning many things listening to these preaching.....
Wonderful message. 👍👍👍
Luke 1...76 ntabishekam god pls give our bishop always. Amen.
Good mesage
Amen 🙏🙏🙏amen🙏🙏amen 🙏amen 🙏🙏ആമേൻ 🙏🙏amen
ഒരു ക്രിസ്താനി പ്രതേകിച്ചു കത്തോലിക്കാ സഭയിൽ അംഗം ആണെന്നുള്ളതാണ് എന്റെ ഏക അഭിമാനം എന്റെ കരുത്തും അത് മാത്രമാണ്. പിതാവ് ഞങ്ങളുടെ അഭിമാനമാണ്.
എന്റെ മക്കൾക്ക് പഠിക്കാൻ കൃപ ലഭിക്കണേ
Good message
മെത്രാന്മാരെ പിതാവ് എന്ന് വിളിക്കുന്ന എന്തുകൊണ്ടാണെന്ന് മനസ്സിലായി 🥰🙏
ആക്ഷരതെറ്റില്ലാലെപിതാവ് എന്ന് വിളിക്കാം.. സഭാ പ്രബോധകരെ പരിശുദ്ധആത്മാവ് നാൾക്ക് നാൾ നേരായ പ്രബോധനതാല് വഴി നടത്തട്ടെ.. Nb.. പെന്തോ മക്കളെളുടെ വഴി ആർക്കും നേർ വഴി ആക്കാൻ ഓടയ തമ്പുരാനും സാധിക്കില്ല..
Satayam
Frncoyum ഒരുപിതാവാണേ വിട്ട് കളയല്ലേ
@@sebastiankt2421 വീഡിയോ കേട്ടുനോക്കൂ ഞാൻ പറഞ്ഞത് മനസ്സിലാവും
🙏❤🙏
Polichu.Thakarthu.
thanks God
The Great Leader👍
Blessed speech 🙏🏿
Good message...
Good message 🙏🙏
Good speach🥰👌👌✝️✝️
❤❤❤
🙏🙏👌👌
🙏🏻👌🏻👌🏻🥰
🙏🙏🙏
Best speech with smiling and convening body language
ഗോഡ് ബ്ലെസ് പിതാവേ അങ്ങയുടെ വാക്കുകൾ ഇന്നത്തെ തലമുറയ്ക്ക് ഒത്തിരി Anugraprathamanu
Amen
🙏🙏
👍 🌹🙏🌹 👍 ❤️🙏❤️ 🙏🙏🙏
Future pope from kerala
good
Nalla karyangal okke kollam. Palshe assumptionil padippikkan keranel paisa venam. Own experience
So what
പിതാവേ, നിങ്ങളെ പോലെയാണ് ബാക്കി പുരോഹിതർ സംസാരിക്കുന്നതെങ്കിൽ... എത്ര നന്നായിരുന്നു.... ഒത്തിരി എഴുതണമെന്നുണ്ട്.. എന്നാൽ കഴിയുന്നില്ല... ഒന്ന് പറയാം.. മറ്റു സമൂഹങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നാണ് ക്രിസ്തീയ സമൂഹം .. കാരണം... മറ്റൊരുവൻ്റെ ദു:ഖം, ഏറ്റുവാങ്ങി, അവനുള്ള ശിക്ഷയും സ്വയം സ്വീകരിച്ച, സമാധാസം കാംക്ഷിക്കുന്ന ഒരു യഥാർത്ഥ രക്ഷകൻ്റെ പിൻമുറക്കാരാണ് നാം... അത് അൽമായർ ഇടയ്ക്ക് മറന്നാലും ഓർമ്മിപ്പിക്കാൻ... സ്വാർത്ഥമതികളല്ലാത്ത സന്യസ്തരും പുരോഹിതനും നമുക്ക് ആവശ്യമാണിന്ന്
WHAT YOU SAY. 100% CORRECT
🌹🔥🙏🏻🌹🔥🙏🏻
🙏🏽🙏🏽🙏🏽🙏🏽
Pithav pand oru video yil paranjilayo
10 vayasulla chekkn premalekhanum koduthal vilakkanam 15 vayasullapozhum cheythalum vilakkanm pakshe 20 vayasulla alukal thamil bendathil anel ath kollamenn ullathanel ang support cheyam time akumbol kettich kodukaam ennoke paranja