കൊടൈക്കനാലിൽ ആയിരുന്നു ഷൂട്ട്, പ്രണയിക്കാൻ പറ്റിയ എല്ലാ സാഹചര്യവും അവിടെ ഉണ്ടായിരുന്നു ..

Поділитися
Вставка
  • Опубліковано 4 лют 2022
  • കൊടൈക്കനാലിൽ ആയിരുന്നു ഷൂട്ട്, പ്രണയിക്കാൻ പറ്റിയ എല്ലാ സാഹചര്യവും അവിടെ ഉണ്ടായിരുന്നു ..രാഹുലും കീർത്തിയും ചേർന്നെത്തിയപ്പോൾ
    RedCarpet | Mon-Fri @ 7:30PM | Amrita TV
    #RedCarpet #AmritaTV #Amritalive #Swaasika #Talkshow #RahulMohan #Actor #Serial #KeerthiGopinath #Actress #malayalamserial #actor #talk #interaction #FilmIndustry #interview
  • Розваги

КОМЕНТАРІ • 44

  • @santhosh123..
    @santhosh123.. 2 роки тому +275

    ഇവര് husband and wife ന്ന് എന്നേ പോലെ ഇപ്പൊ അറിഞ്ഞവർ ആരൊക്ക ഉണ്ട് 😊

  • @JP-bd6tb
    @JP-bd6tb 2 роки тому +120

    കീർത്തിയുടെ എനിക്ക് മറക്കാൻ കഴിയാത്ത സീരിയൽ നിറമാല ആണ്..

    • @aadhinath67
      @aadhinath67 2 роки тому +4

      pandu orupadu moviel elle avar

    • @nishapurushothaman2472
      @nishapurushothaman2472 2 роки тому +1

      അതെ.. നിറമാല.. But ആ സീരിയൽ ഒന്നുകൂടെ കാണാൻ വേണ്ടി യൂട്യൂബിൽ search ചെയ്തു... നിരാശ ആരുന്നു 😭

    • @vimalvml4883
      @vimalvml4883 2 роки тому

      @@aadhinath67 Mrugaya film il ullathu ivaraano?

    • @aadhinath67
      @aadhinath67 2 роки тому +1

      @@vimalvml4883 no

  • @NURSE_STORY
    @NURSE_STORY 2 роки тому +8

    Ivare kaanumpol manassil odi varunna paattu " Chithra varna pookkalathil 2 thumbikal... " 😍🥰🥰😍

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 роки тому +27

    Keerthi always dear ♥️ nalla voice. Vava.. chakkara ♥️

  • @jaim6512
    @jaim6512 2 роки тому +7

    Keerthi ❤️❤️
    AA Neeraja Mahadevan❤️❤️ orupad ishttamaa ❤️❤️😘😘

  • @reenareenathottiyil9647
    @reenareenathottiyil9647 2 роки тому +25

    Amma ariyathe serial neeraja adipoli..😍orupaadishttm..♥️♥️

  • @keerthyrahul1597
    @keerthyrahul1597 2 роки тому +8

    Enik keerthy chechiye othiri ishtamanu. Niramaala serial aa samayath njan onnam classilanu padikkunnath. Serialinte name onnum enikkariyillayirunnu chakkara vava Enna paranjirunnath story okke kurache ormayulla niramaala Enna Peru kittan njan net il orupadu search cheithu ipol aa serial onnu Kanan thonnunnu keerthychechiye annu ishtamavan karanam ente name aayathukondanu ipol hus inte name orupole thanneyanu

  • @saraswathynair7405
    @saraswathynair7405 2 роки тому +3

    Keertiye kure ishtam annum innum.Thanks for coming back.

  • @sumag5884
    @sumag5884 2 роки тому +43

    കീർത്തി അന്നു० ഇന്നു० ഒരേപോലെ🙏

  • @prabithapraveen1480
    @prabithapraveen1480 2 роки тому +9

    കീർത്തി ഗോപിനാഥ് 😍

  • @seemaug7111
    @seemaug7111 2 роки тому +8

    Cute couples 🥰🥰🥰🥰

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +2

    കീർത്തി ഗോപിനാഥ് 👌👌💕💕

  • @aleesaaneesh9019
    @aleesaaneesh9019 2 роки тому

    Coper cast 🥰🥰

  • @simim689
    @simim689 2 роки тому +3

    Neelakkurinji poothappol

  • @ranionni7483
    @ranionni7483 2 роки тому +3

    💑👍

  • @abhijaajith1083
    @abhijaajith1083 2 роки тому +25

    നീലവസന്തം സീരിയൽ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ❤️

  • @aswathiaswathi7024
    @aswathiaswathi7024 2 роки тому +2

    നീരജമാടം 🥰

  • @potatogaming9943
    @potatogaming9943 2 роки тому

    Keerthi kooduthal sundhariyayi nu

  • @shamlathimoor4534
    @shamlathimoor4534 2 роки тому +5

    അയ്യൊ ഞാനാദ്യമായ അറിയുന്നെ

  • @Sana1-2-3
    @Sana1-2-3 2 роки тому +4

    Pand ivar pranayikkum enn thonniyirnnu, pranayikkanamenn thonniyirnnu, apo pranayichu kettiyirnnu alle, arinjirunnilla,niramaala seriolil vava enna peril keerthi ondayrnnu, kodaikkanalile aa serioul orikkalum marakkan pattathatharnnu ann aa serioulokke adictayrnnu, keerthiyude actingokke bhaynkara ishtarnnu

  • @drishyavudya7586
    @drishyavudya7586 2 роки тому +6

    നീരജനൈസ് ക്യാരെക്ടർ എന്റെ നാട്ടിൽ മിക്ക സീൻ ഷൂട്ട്‌ ചെയ്തു തു ♥♥🥰🥰👍

  • @nmtp
    @nmtp 2 роки тому +3

    അതിനാണല്ലോ ഷൂട്ട്.

  • @psubbulekshmi4327
    @psubbulekshmi4327 2 роки тому

    Keerthi Gopi nath ***

  • @shilpapradeep2105
    @shilpapradeep2105 2 роки тому +4

    കീർത്തി ഗോപി നാഥ്.

  • @nileshkannan7661
    @nileshkannan7661 2 роки тому +12

    Niramaalayile aniyathi

  • @Satoru_juju
    @Satoru_juju 2 роки тому +29

    അവരെ പറയാൻ അനുവദിക്കില്ല അവതാരിക

    • @faseedanavas5739
      @faseedanavas5739 2 роки тому +6

      ശ്രി കണ്ഠൻ സാറിന് പഠിക്കുവാ അവതാരിക

    • @binduanil147
      @binduanil147 2 роки тому +3

      അവതാരക

  • @sheenamurali5699
    @sheenamurali5699 2 роки тому +1

    മിണ്ടാത്ത തത്തേ മിടുക്കി തത്തേ കൊണ്ടുപോകട്ടെ ഞാൻ എന്റെ കൂട്ടിൽ