തീറ്റ റപ്പായിയുടെ കഥ, തീറ്ററപ്പായി, theetta rappai

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @isk3650
    @isk3650 2 роки тому +73

    ഞാൻ റപ്പായി ചേട്ടനെ ഒത്തിരിതവണ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് തൃശ്ശൂരിൽ പല തവണ 🙏

  • @thambisvlog7915
    @thambisvlog7915 2 роки тому +308

    1995 കാലഘട്ടങ്ങളിൽ ഞാൻ ജോലി ചെയ്തിരുന്ന ബസിൽ എല്ലാ ഞായറാഴ്ചകളിലും പറവൂർ വരെയും തിരിച്ചു തൃശ്ശൂർക്കും എന്റെ കൂടെ വരുമായിരുന്നു എന്റെ ഒരു ആത്മ ബന്ധത്തിനുടമയായിരുന്നു റപ്പായിച്ചേട്ടൻ 🙏 🌹 🙏

  • @v2vwell676
    @v2vwell676 2 роки тому +212

    67 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ചു 🙏🏻👍🏼ആഹാരത്തെ അദ്ദേഹവും ആഹാരം അദ്ദേഹത്തെയും ബഹുമാനിച്ചു

  • @ajithathira2340
    @ajithathira2340 2 роки тому +82

    നിഷ്‌ക്കളങ്കനായ മനുഷ്യൻ ❤❤ റപ്പായി ചേട്ടന്റെ ഒരു പ്രതിമയെങ്കിലും സ്ഥാപിക്കണമായിരുന്നു സംസ്ക്കാരിക നഗരിയിൽ

  • @lallal8536
    @lallal8536 Рік тому +33

    നല്ല അവതരന്നം ഞങ്ങളുടെ മഞ്ചേരിയിൽ ഇദ്ദേഹത്തിന്റെ പേരിൽ ഒരു ഹോട്ടൽ വരെയുണ്ട് 'റപ്പായീസ് ഹോട്ടൽ ❤ മഞ്ചേരി പോലീസ് സ്റ്റേഷന് എതിർ വശം

  • @jifinkj1387
    @jifinkj1387 2 роки тому +73

    റപ്പായി ഇപ്പോഴും ജനമനസ്സുകളിൽ ജീവിക്കുന്നു ആർക്കും തകർക്കാൻ പറ്റാത്ത റെക്കോർഡിന് ഉടമ👌🏿👌🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Junaid-n1k
    @Junaid-n1k 5 днів тому +2

    ഞാൻ പത്രത്തിൽ വായിച്ചിട്ടുണ്ട് റപ്പായി life from Malappuram

  • @robie777100
    @robie777100 2 роки тому +21

    1989ൽ തൃശൂർ എം. ജി റോഡിൽ പടിഞാറെക്കോട്ടയിലുള്ള ജോസ് ഹോട്ടലിൽവെച്ച് ഈ റപ്പായിചേട്ടനെ കണ്ടിട്ടുണ്ട്.

  • @Thankammathomas5308
    @Thankammathomas5308 3 роки тому +82

    ആമാശയത്തിലെ
    എരിയുന്ന വിശപ്പിന്റെ
    ദുഖവുമായി നടന്ന റപ്പായി ചേട്ടന്റെ ജീവചരിത്രവും
    തീറ്റ റപ്പായി എന്ന പേരിൽ അദ്ദേഹത്തെ.. കഥാപാത്രമാക്കി. നിർമ്മിച്ച.
    സിനിമ. വരെ. വളരെ രസകരമായും
    മനസ്സിൽ പതിയുന്ന വാക്കുകളിൽ അദേഹത്തിന്റെ. ചിത്രങ്ങൾ സഹിതംഅങ്ങ് പറഞ്ഞു
    അദേഹത്തിന്റെ. ഒരിക്കലും
    തീരാത്ത. വിശപ്പിന്റെകഥകൾ
    കേട്ട് . പാവം റപ്പായി ചേട്ടനോട് ഒത്തിരി സഹതാപം തോന്നി
    അതിശയിച്ചു. ഇരിക്കുമ്പോൾ ആ വിശപ്പു
    മസ്തിഷ്ക്കത്തിന്റെ തകരാറിൽ നിന്നുള്ളതായിരുന്നു എന്ന്
    അപ്പോൾ ഒത്തിരി വിഷമം തോന്നിപ്പോയി വലിയ ശരീരത്തിൽ കുഞ്ഞു. മനസ്സുമായി കുട്ടികളുടെ.
    കൂട്ടുകാരനായി
    നിഷ്ക്കളങ്കതയുടെ പ്രതീകമായി തൃശൂർ പൂരം പോലെ തൃശൂർ കാർക്ക്
    ഇഷ്ടമുള്ള റപ്പായി ചേട്ടന്റെ തീറ്റ മത്സരങ്ങളും
    പ്രത്യേക സൂത്രവും
    യുവാക്കൾക്ക് വേണ്ടി
    കൊട്ടേഷൻ ഏറ്റെടുത്തതും
    അതിൽ വിജയിച്ചതും അങ്ങനെ. റപ്പായി. ചേട്ടൻ
    2006 ഡിസംബർ 9ന് മരിക്കുന്നതും ലൂർദ് കത്തീഡ്രൽ പള്ളിയിലെ
    സിമിത്തേരിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന തുവരെ യുളള അദേഹത്തിന്റെ. പ്രധാന. കാര്യങ്ങളെല്ലാം. ഏറ്റവും
    നന്നായി. പറഞ്ഞു ഞങ്ങളുടെ മനസ്സുകളിൽ
    റപ്പായി ചേട്ടനെ. നല്ല ഓർമ്മയാക്കി മാറ്റിയ
    അങ്ങേക്ക്. ഒത്തിരി സ്നേഹത്തോടെ ഒത്തിരി
    നന്ദി

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 2 роки тому +2

      പറ്റുമെങ്കിൽ ആ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിൽ പോയി ഒരു റോസാ പൂവ് വച്ചു നമസ്കരിക്കണം 🌹🌹🌹

    • @vava.sureshfans3037
      @vava.sureshfans3037 2 роки тому +1

      @@കാലഭൈരവൻ-ങ1ച നീ കൊള്ളാലോ

    • @pavanmohan4403
      @pavanmohan4403 5 місяців тому

      സിനിമ ബോറായിരുന്നു

  • @krsathyapalan5236
    @krsathyapalan5236 2 роки тому +60

    ഈ വലിയ മനുഷ്യനെ നേരിൽ കാണുവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് എറണാകുളം ജില്ലയിൽ അരൻ കാവിൽ ഒരു കട ഉൽഘാടനത്തിന് വന്ന പ്പോൾ 🙏🙏

  • @VinayanVinayan-oo7ux
    @VinayanVinayan-oo7ux Рік тому +7

    റപ്പായി ചേട്ടൻ ഒരു സംഭവം തന്നെ ആണ് ഒരുപാട് പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് 🙏

  • @shajahan3189
    @shajahan3189 2 роки тому +57

    റപ്പായിച്ചേട്ടൻ നമ്മുടെ ഓർമകളിൽ
    ഇപ്പോഴും ജീവിക്കുന്നു

  • @ArunArun-li6yx
    @ArunArun-li6yx 7 місяців тому +34

    എന്റെ നാട്ടുകാരനായ റപ്പായിച്ചേട്ടനെ വെല്ലാൻ ഈ ലോകത്തിൽ ഇന്നേവരെ ആരും ജനിച്ചിട്ടില്ല . ഞങ്ങൾ തൃശൂർകാരുടെ അഭിമാനമാണ് റപ്പായിച്ചേട്ടൻ .

    • @NishadtmNishadtm
      @NishadtmNishadtm 7 місяців тому

      ഇപ്പോൾ അടുത്തകാലത്ത് ഒരു കാരണവശാലും കണ്ടെത്തിയില്ല
      നല്ല ഉയരമുള്ള ഒരു കാരണവര്

    • @sebastiankt2421
      @sebastiankt2421 6 місяців тому

      അപ്പോ പുതിയ എറപ്പായി
      യെമറക്കല്ലേ,അദ്ദേഹം വലിയനിലയിലാണെന്നുമാത്റം.

    • @shajushaju5882
      @shajushaju5882 5 місяців тому

      Kozhikodedistrictil kakkodi yilulla porteranau peru hussainkutty. Oru kintel chakku sugarumayi thalayile vechu matte kaikondu handle pidichu anayasam. sancharikkunna manushian.oru cement chakku purathu vechu sahassikamayi odunna manussian.odunna loriyudeyum bussinteyum pirake odii kambiyil thungi pokunna manussian.vazhiyil pokunna pothinteyum purath chadikeri yathracheyunnavan. Nattukar ittaperu TARZEN ariyapedunnathu. Theettayil rajavu . athyadawani 51 years. Kanan bruceliyude sareeram pole. Reppayiyumayi kandumttiyittundu.
      Food.ravile oruneram.65 poratta. 10 minittu kondu 5 biriyani. Beef poratta ettevum ishttam.20 tea. 3kilo mundiri
      Choril cabbage egg ennivayittu Kuzhachu ethra venamengilum kazhikkum.
      Kozhokodente abhimanam swantham muthu.❤😂🎉🎉

  • @akhilunnikrishnan3469
    @akhilunnikrishnan3469 2 роки тому +8

    ചേട്ടനെ miss ചെയ്യുന്നു ഇന്നത്തെ കാലത്തു

  • @deepakm.n7625
    @deepakm.n7625 2 роки тому +14

    ഭാരത് ഹോട്ടലിൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട്. ഒരു കാക്കി ഷർട്ടും വെള്ളം മുണ്ടും. കയ്യിലുണ്ടായിരുന്ന ഒരു സഞ്ചി റിസെപ്ഷനിൽ കൊടുത്ത് റപ്പായി ചേട്ടൻ ആഹാരം കഴിക്കാൻ ഇരിക്കുന്നു.

  • @lissybinu280
    @lissybinu280 2 роки тому +15

    അടിപൊളിയാനാണല്ലോ കഥ എനിക്ക് കതയും നാടകവും എഴുതുന്നത് ഒത്തിരി ഇഷ്ട മാണ് ഒരു നാടകം എഴുതി ഞങ്ങൾ കളിച്ചിട്ടുണ്ട്

  • @jithukv8259
    @jithukv8259 2 роки тому +10

    റപ്പായി ചേട്ടനെ അറിയാത്ത മലയാളി ഇല്ല 🥰🥰

  • @Arunshajachu-q5j
    @Arunshajachu-q5j Рік тому +1

    Rappayi chettan ippolum jeevikkunnu manasukalil🙏🙏🙏🙏🙏🙏🙏

  • @yehsanahamedms1103
    @yehsanahamedms1103 2 роки тому +19

    റപ്പായി ച്ചേട്ടൻ ൻ്റെ സിനിമ പോലെ...അദ്യേഹത്തിൻ്റെ ഒരു professional നാടകവും ഒരു കാലത്ത് കണ്ടതായി ഓർക്കുന്നു.നന്നായിരുന്നു ആ നാടകം. തോണൂറുകളിൽ ഒരിക്കൽ തൃശൂർ മുനിസിപ്പൽ ഓഫീസ് റോഡ് വഴി പോകുമ്പോൾ....കാക്കി ഷർട്ടും കൈയിൽ ഒരു സഞ്ചിയും തടിച്ച വയറുമായി അദ്യേഹം സാവധാനം നടന്നു നീങ്ങുന്നത് കണ്ടിരുന്നു.അദ്യേഹത്തിന് ആദരാഞ്ജലികൾ...😞
    .

  • @Bennymalakkal
    @Bennymalakkal 6 місяців тому +5

    റേഡിയോ ഇൻ്റർവ്യൂ കേട്ടിട്ടുണ്ട്. രസകരമായ സംഭാഷണമാണ് റപ്പായിച്ചേട്ടൻ്റെത്🎉🎉❤❤ സൂപ്പർമാൻ

  • @tharammalvlogger
    @tharammalvlogger Рік тому +9

    റപ്പായി ചേട്ടന്റെ ജീവിത കഥ അറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏ഞാൻ കുറച്ച് തടിയുള്ള കൂട്ടത്തിലാണ് എന്നെ എന്റെ കൂട്ടുകാർ തീറ്റ റപ്പായി എന്ന് വിളിക്കാറുണ്ട് 🤭

    • @v.a2979
      @v.a2979 Рік тому +3

      തടി മാത്രമല്ല നല്ല തട്ടു മുണ്ടാകും🤣🤣

    • @tharammalvlogger
      @tharammalvlogger Рік тому

      @@v.a2979 അത്രക്കൊന്നും ഇല്ലപ്പാ.. 🫣

  • @ittymartin2123
    @ittymartin2123 3 роки тому +37

    Rappai chettan is a innocent beautiful person I ve met in my childhood days ❤️

  • @josephkj5074
    @josephkj5074 2 роки тому +10

    ധാരാളം പ്രാവശ്യം നേരിൽ കണ്ടിട്ടുണ്ട് പക്ഷേ സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല

  • @bindhurockson4760
    @bindhurockson4760 3 роки тому +34

    ഒരു സിനിമ ഉണ്ടാക്കാൻ മാത്രo രസകരമായ ജീവിത കഥ മനോഹരമായി അവതരിപ്പിച്ചു.

    • @vedhikraj9325
      @vedhikraj9325 2 роки тому

      സിനിമ ഉണ്ട്

    • @sajijacob165
      @sajijacob165 Рік тому +1

      Etha സിനിമാ

    • @ABINSIBY90
      @ABINSIBY90 11 місяців тому

      ​@@sajijacob165തീറ്റ റപ്പായി എന്നാണ് സിനിമയുടെ പേര്. കലാഭവൻ മണിയുടെ അനിയൻ രാമകൃഷ്ണൻ ആയിരുന്നു നായകൻ. പക്ഷെ പടം പൊട്ടിപ്പോയി.

  • @nidhinkj1713
    @nidhinkj1713 2 роки тому +6

    Thrissurndea swandham Rappai attan .😍

  • @visiontofuturemohammedyous5401
    @visiontofuturemohammedyous5401 2 роки тому +11

    I am From Trissur yes we Know Him and we saw him when I was small very Good Man.

  • @beenapaulose5993
    @beenapaulose5993 2 роки тому +14

    റപ്പായി സമ്മാനം ഉറപ്പായി

  • @prakashVarma5844
    @prakashVarma5844 5 місяців тому +1

    എനിക്ക് പരിച്ചയമുള്ള വ്യക്തിയാണ് റപ്പായി ചേട്ടൻ...
    ഉച്ചക്ക് ദിവസവും - "ഹോട്ടൽ ഭാരത്തിൽ" അദ്ദേഹത്തിന് ഫ്രീയായി ഊണ് നൽക്കാറുണ്ടായിരുന്നു....
    ഞാൻ ഇദ്ദേഹത്തെ ആദ്യം നേരിൽ കണ്ടതും - ഹോട്ടൽ ഭാരത്തിൽ വെച്ചാണ്....
    അദ്ദേഹം ആദ്യകാലത്ത് ചായ (ഫിൽറ്റർ) തുണി വിറ്റു നടന്നിരുന്നു...
    പല ഡോക്ടർമാരും മറ്റുള്ള പ്രഫഷണൽ ജോലിക്കാരും അദ്ദേഹത്തെ സഹായിച്ചിരുന്നു....
    സത്യമാണ്.... വളരെ നല്ലൊരു വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം......👌👍

  • @ajithneeliyathkannur...9349
    @ajithneeliyathkannur...9349 2 роки тому +17

    Innocent person rappayi chettan ❤️❤️❤️🙏🙏👍🎉❤️

  • @sreeram515
    @sreeram515 Рік тому +1

    ഞാനും റപ്പായി ചേട്ടനും തമ്മിൽ നല്ല ബന്ധം ആയിരുന്നു

  • @sanojmusichome4906
    @sanojmusichome4906 2 роки тому +21

    ഞങ്ങൾ ത്രിശ്ശൂർക്കാരുടെ അഭിമാനതാരമായിരുന്നു.

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 6 місяців тому +1

      ഇപ്പോൾ സുരേഷ് ഗോപിയും ❤️👍👍

    • @Noufal-s3r
      @Noufal-s3r 6 днів тому

      ചെമ്പ് ഗോപി​@@Mahalakshmi-t6l6y

  • @asafali2010
    @asafali2010 2 роки тому +19

    85 കാലഘട്ടത്തിലാണെന്ന് തോന്നുന്നു. റപ്പായി ചേട്ടനെ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഒരിക്കൽ ഞങ്ങളുടെ നാട്ടിലെ ഒരു ഹോട്ടലിൽ വന്ന അദ്ദേഹം 50 പൊറോട്ട തിന്നാം ബെറ്റ് വെക്കാനുണ്ടോ എന്ന് എന്നോട് ചോദിച്ചു.
    എന്താണ് ബെറ്റ് എന്ന് ചോദിച്ചപ്പോൾ ഞാൻ ജയിച്ചാൽ ഒരു കുല നേന്ത്രപ്പഴം വാങ്ങിത്തരണം. അതു കൂടി തിന്നാം എന്നു പറഞ്ഞു. റപ്പായിയേക്കുറിച്ച് അന്ന് എല്ലാവർക്കും അറിയാമായിരുന്നത് കൊണ്ട് ബെറ്റിന് പോയില്ല.
    എല്ലാവരും ചേർന്ന് മുപ്പത് പോറൊട്ടയും ഒരു കുല നേന്ത്രപ്പഴവും വാങ്ങി കൊടുത്തു.
    എല്ലാം തിന്നു തീർത്തത് കൗതുകത്തോടെ ഞങ്ങൾ നോക്കിയിരുന്നു.

  • @elsypaul5655
    @elsypaul5655 2 роки тому +16

    Interesting story of 'Theetta Rappai '. Thankyou Fr. for the narration of this well known person.

  • @hubaib5254
    @hubaib5254 Рік тому +2

    എന്താ കഥ പറച്ചിൽ 👌

  • @ramlabeevi3185
    @ramlabeevi3185 2 роки тому +27

    അവതരണം ബഹു കേമം......

  • @theindian2226
    @theindian2226 2 роки тому +15

    Rappayi chettan lives in our hearts.

  • @rajujohn8363
    @rajujohn8363 2 роки тому +7

    റപ്പായി ചേട്ടനെ കുറിച്ചുള്ള അവതരണം നന്നായി,എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്.റപ്പായിചേട്ടൻ അരിയങ്ങാടിയിലെ നിത്യസന്ദർശകനായിരുന്നു,ഓരോ കടയിലെ ആൾക്കാരും വിളിച്ച് കുശലന്വേഷണം നടത്തുക പതിവായിരുന്നു,അദ്ദേഹത്തിന്റെ നർമരസമുള്ള സംസാരം കേൾക്കാൻ കൂട്ടം കൂടുമായിരുന്നു.

  • @nisarvalappil1448
    @nisarvalappil1448 2 роки тому +5

    നല്ല അവതരണം

  • @azeezkk3750
    @azeezkk3750 2 роки тому +44

    ഒരു തമാശ കേട്ടിട്ടുണ്ട് ..... രാവിലെ മുതൽ വൈകീട്ടു വരെ തീററ മത്സരം ::.... അപ്പോൾ റപ്പായി ചോദിച്ചു ...... ഇങ്ങനെ ആയാൽ എനിക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ പോകാൻ സമയം കിട്ടുമൊ

  • @ponnammajohnson6358
    @ponnammajohnson6358 Рік тому +1

    തീറ്റ റപ്പായി ചേട്ടനെ നേരിൽ അറിയാം.1982 ഇൽ ആണ് കണ്ടിട്ടുള്ളത്

  • @janmolthankachan4754
    @janmolthankachan4754 3 роки тому +21

    മുൻ രാഷ്ട്രപതി ആസ്വദിച്ച കഥ നമുക്കും ആസ്വാദ്യകരം തന്നെ

  • @Christhudhasv
    @Christhudhasv 2 роки тому +4

    Super cute and beautiful history

  • @lavitaebellaproductions5983
    @lavitaebellaproductions5983 6 місяців тому +1

    ഒരു തവണ ഞാൻ കണ്ടിട്ടുണ്ട് 👑👑👑

  • @kombanvideos1660
    @kombanvideos1660 Рік тому +11

    2023 കാണുന്നുണ്ടോ വീഡിയോ

  • @tvsantosh7856
    @tvsantosh7856 5 місяців тому

    I have met Rappayi Chetan in 1980 at Krishna Kotta Bus Stop in aTrichur Dt. A very Innocent person. SANTOSH BHOPAL.

  • @4by431
    @4by431 2 роки тому +12

    His house was next to my cousins wife's house in thrissur,I have seen him many times.

  • @HmdGass
    @HmdGass 4 місяці тому

    Kokko..puzhu...ettavum kuduthLulla. Manushyan....rappay,chettN❤❤❤❤😂😊

  • @mycrafts8139
    @mycrafts8139 2 роки тому +5

    Reppai chettane Oorkkumpol vishamam thonnunnu.,🙏💚🌹

  • @deepajoseph7628
    @deepajoseph7628 Рік тому

    Good presentation 👍👍

  • @akhilunnikrishnan3469
    @akhilunnikrishnan3469 2 роки тому +2

    ചേട്ടന്റെ ഫാമിലി

  • @sajilgopimg5596
    @sajilgopimg5596 Рік тому +4

    സ്വന്തം നാട്ടുകാരനായിരുന്നതിനാൽ ഒരുപാട് കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്❤️❤️❤️

  • @ABINSIBY90
    @ABINSIBY90 11 місяців тому +5

    പിള്ളേര് ഹോട്ടൽ മാനേജർക്കിട്ടു കൊടുത്ത പണി കലക്കി..

  • @rafirafi-xp7ho
    @rafirafi-xp7ho 6 місяців тому

    Rapayeta oru padu snehata❤

  • @soumyasanthosh6276
    @soumyasanthosh6276 2 місяці тому +1

    റപ്പായി ചേട്ടൻ ഡബിൾ പോക്കറ്റ് കാക്കി ഷർട്ടും ഇട്ടു റൗണ്ടിൽ ഫുട്പ്പത്തിലൂടെ നടന്നുപോകുന്നത് ഞാൻ ഓർക്കുന്നു

  • @krishnanunni5234
    @krishnanunni5234 2 місяці тому +2

    അദ്ദേഹത്തിന്റെ പേരിൽ നിർമിച്ച കള്ള കഥയിൽ ഉള്ള സിനിമ അതിൽ അഭിനയിച്ച രാമ കൃഷ്ണനോടും സഹദാ പാം

  • @surendranp8227
    @surendranp8227 2 роки тому +64

    ഞങ്ങളുടെ നാട്ടിലെ ,അധികം ഭക്ഷണം കഴിക്കുന്ന കുട്ടികളെ അമ്മമാർ വിളിക്കുക , "തീറ്റ റപ്പായി" എന്നായിരുന്നു

  • @k.s.ADARSH2ndaccount-zh8kf
    @k.s.ADARSH2ndaccount-zh8kf 3 місяці тому

    തമിഴ് സിനിമയിൽ പശി എന്ന സിനിമ പശി എന്നാൽ വിശപ്പ് ഒരമ്മ മകന്റെ വിശപ്പ് മാറ്റാൻ രാപകൽ കഷ്ടപ്പെ ടുന്ന കഥ ശിവാജി ഗെനേശൻ കണി കളെ കരയിപ്പിച്ച കഥ 🌹🌹🌹🌹🌹😢😢😢

  • @Aashi654
    @Aashi654 2 місяці тому

    ഞാൻ 1999തിൽ തൃശൂർ എവറസ്റ്റ് ഹോട്ടലിൽ പണി ചെയ്യുന്ന സമയത്തു ഈ ചേട്ടൻ അവിടെ വരും ഭക്ഷണം കഴിക്കും തമാശ പറയും നല്ല രസം ആയിരുന്നു

  • @ABINSIBY90
    @ABINSIBY90 11 місяців тому

    തൃശ്ശൂർകാരുടെ സ്വന്തം റപ്പായി ചേട്ടൻ.

  • @marystella9993
    @marystella9993 2 роки тому +3

    Inginoral jeevichirunnu ennarinjathil Valarie santhosham

  • @sharathsundaram
    @sharathsundaram Місяць тому

    Sapatiraman in tamil can break is record ⏺️ . He is running youtube channel 🎉

  • @johnygv8681
    @johnygv8681 6 місяців тому +1

    പീറ്റർ അച്ചാ,
    ഞാൻ എനിക്കു അറിയുന്ന ആളാണ്. എ ന്നും സംസാരിക്കാൻ പറ്റുമായിരുന്നു ♥️

  • @vishnudathpb
    @vishnudathpb Рік тому +2

    ഇവിടെ ഉണ്ട് ഒരു റപ്പായി aswith എന്നാണ് പേര് പ്ലസ് വരുന്നത് മങ്കുഴി ആണ്

  • @Joker-sq8lb
    @Joker-sq8lb 2 роки тому +6

    Theeta Rappayi Role, Kalabhavan mani, cheyande role ayirinu pakshe, Adheham maranapettathu moolam. Maniyude, Aniyan A role cheythu. manichettan jeevanode undayirukangil. Adehathinte next career hit Padam ayirunenam Theeta rappayi.❤️

  • @rasikrasik5443
    @rasikrasik5443 6 місяців тому +2

    തൃശൂരിലെ മുതലാളി മാർക്ക് വേണ്ടി ബാങ്കിൽ പോകുക. അവർക്കു വേണ്ടി മറ്റു ഓഫീസ് കാര്യങ്ങൾ നിർവഹിച്ചു കൊടുക്കുക എന്നീ കാര്യങ്ങൾക്കു കിട്ടുന്ന ചെറിയ തുക യാണ് ഏക വരുമാന മാർഗം. ഹോട്ടലുകളിൽ ഫുഡ്‌ free ആണ്

  • @amaljoy5336
    @amaljoy5336 Рік тому +1

    Thanks🌹

  • @franciskt4171
    @franciskt4171 2 роки тому +8

    The man who ate 750 iddaly
    എന്ന പേരിൽ ഒരു chapter ഉണ്ടായിരുന്നു Bombay Vasai Varthak College text ബുക്കിൽ
    വർഷങ്ങൾക്കു മുൻപ്.

    • @rajanvarghese6418
      @rajanvarghese6418 2 роки тому +1

      ente koode Alappuzha Carmel poly yil PADICHA oru Sulaiman kunju undaarunnu..karunagappalliyilaanu veedu.oru NEDUNKAN!..6 adi height varum! Avan Bett vech 93 chappaathiyaa oru divasam RAATHRI thinnathu..Carmel poly alappy ..1973_1978 kaala khattam!thinnanam ennoru chintha maathram!

  • @IbrahimIbrahim-th8qw
    @IbrahimIbrahim-th8qw Рік тому +3

    Poli

  • @ranganathanpv8513
    @ranganathanpv8513 5 місяців тому +1

    👌👌👌🙏🙏🙏

  • @rijojessyabraham2783
    @rijojessyabraham2783 2 роки тому +4

    റപ്പായി ചേട്ടന്റെ സിനിമ ശെരിക്കും ചെയ്യേണ്ടിയിരുന്നത്.

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 2 роки тому +11

    തൃശ്ശൂർക്കാരാൻ ഞാൻ എൻ്റെ ചെറുപ്പത്തിൽ കണ്ടുട്ടുണ്ട്

  • @josethomas6799
    @josethomas6799 2 роки тому +18

    ഹോട്ടൽ ലൂസിയ പാലസ് തൃശൂർ.. കാലം : 1984.

  • @shameermisri9687
    @shameermisri9687 Рік тому +2

    ഇനി റപ്പായി ചേട്ടൻ തന്നെയാണോ ഈ വാർത്ത വായിക്കുന്നത്?😅

  • @ggkutty1
    @ggkutty1 2 роки тому +3

    Thanks for this vedio

  • @unnikrishnanmessenger5001
    @unnikrishnanmessenger5001 2 роки тому +2

    Sherikkum aaraDikkeenda Daivam

  • @santhaunnikrishnan518
    @santhaunnikrishnan518 2 роки тому +8

    റപ്പായി വന്നാൽ സമ്മാനം ഉറപ്പായി

  • @apmohananApmohanan
    @apmohananApmohanan 4 місяці тому

    👍👍

  • @johnsonp4572
    @johnsonp4572 26 днів тому

    ഇംഗ്ലീഷിൽ എഴുതിയ പേര് രസികൻ! Theetta ' തീട്ട

  • @Safeer-r4h
    @Safeer-r4h 6 місяців тому

    മണിയുടെ അനിയൻ രാമ കൃഷ്ണൻ അഭിനയിച്ച തീറ്റ റപ്പായി സിനിമ കണ്ടിട്ടുണ്ട്... റപ്പായി വിവാഹം കഴിച്ചിട്ടുണ്ടോ 🎉🎉. സോണിയ അഗാർവൽ.. Rl. രാമകൃഷ്ണൻ 🎉🎉തീറ്റ റപ്പായി..

  • @Arayan-n1c
    @Arayan-n1c 6 місяців тому +3

    1. ഇനം തിരിച്ചുള്ള അവതരണം.
    Excellent.
    2. ശവപ്പെട്ടിയും കുഴിയും,
    വലിപ്പം കൂടുതൽ.
    കർത്താവെ,
    റപ്പായി ചേട്ടന്റ കക്കൂസിന്റ
    ടാങ്കിന്റെ വലിപ്പം ഭൂമിക്കു താങ്ങാൻ കഴിഞ്ഞുകാണും
    എന്ന് ആശ്വസിക്കാം.

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 6 місяців тому +1

      എന്തുവാടെ 🙏🙏🙏👿👿

    • @freez300
      @freez300 6 місяців тому

      Ayye...podaaa thaayoli😢😢

    • @Arayan-n1c
      @Arayan-n1c 6 місяців тому

      @@freez300ആരാ കുഞ്ഞേ നിന്റ
      ഗുരു, സ്വന്തം അച്ഛൻ തന്നെയാണോ?

    • @Nirmal_153
      @Nirmal_153 6 місяців тому +2

      ​@@Arayan-n1cകഷ്ടം ബ്രോ, ഇങ്ങനെ ഒക്കെ പറയുന്നത്... ആ മനുഷ്യന് അസുഖം കൊണ്ടാണ് ഇങ്ങനെ ഒക്കെ വന്നത്... ആള് മരിച്ചും പോയി... ഇങ്ങനെ മോശം കമന്റ്‌ കൊണ്ട് ബ്രോ യ്ക്ക് എന്താണ് കിട്ടുന്നത്??

    • @Arayan-n1c
      @Arayan-n1c 6 місяців тому

      @@Nirmal_153 ഇതിൽ റപ്പായി ചേട്ടനോട് യാതൊരു ബഹുമാനകുറവുമില്ല കുട്ടി.
      ആഹാരം നീഹാരം നിദ്ര.
      അത് ഏവർകും ബാധകമാണ്.
      ഒരല്പം "നർമ്മം " ചേർത്തു എന്നേ ഉള്ളു. അത് സ്വാഭാവികം.

  • @jagdishramanathan2091
    @jagdishramanathan2091 2 роки тому +4

    I had read about students full meal ticket for rappai in a quarrel with hotel manager in newspaper many years back .a revenge story .

  • @radhakrishnan8923
    @radhakrishnan8923 2 роки тому +4

    🙏🙏🙏🙏🙏

  • @jerinvkm7643
    @jerinvkm7643 2 роки тому +7

    നമ്മുടെ നാട്ടിൽ ഒരാളെ റപ്പായി ന്ന
    അറിയപ്പെടുന്ന..😆

  • @rajeeshkr7714
    @rajeeshkr7714 2 роки тому +5

    🙏🙏🙏🙏🙏👍👍👍👍

  • @sunnytd2794
    @sunnytd2794 3 місяці тому

    🤝🎉❤️🎁🎁🎖️

  • @jasminneil8186
    @jasminneil8186 6 місяців тому

    Ente mathave.😰😰.😨😨😨

  • @hamzakk8018
    @hamzakk8018 2 роки тому +4

    Great man

  • @somanchittalloor5101
    @somanchittalloor5101 2 роки тому +3

    റപ്പായിയെ കാണാൻ കഴിഞ്ഞിട്ടുണ്ട്...

  • @masroormahzar340
    @masroormahzar340 2 роки тому +1

    he was verity man body purpose difficulty person

  • @navas.tnavas.t669
    @navas.tnavas.t669 2 роки тому +4

    Thank you🌹

  • @ajeeshajeesh2126
    @ajeeshajeesh2126 5 місяців тому +2

    750ഇഡലി സമ്മതിക്കണം

  • @sasikumarvp9574
    @sasikumarvp9574 6 місяців тому

    അമിത ഭക്ഷണം തന്നെ യാണ് പ്രമേഹം

  • @shyam7535
    @shyam7535 2 роки тому +12

    അന്ന് ഞങ്ങൾ തൃശൂർക്കാർ റപ്പായിയെ കാണുമ്പോൾ ഒന്നു ചൊറിയാനായി പറയും "എർപ്പായേട്ടാ, ഈ റോഡുവക്കത്തൊന്നും ചെന്ന് തൂറല്ലേ ട്ടാ. ആൾക്കാര് വല്ല വെലങ്ങൻ കുന്നും ഇടിഞ്ഞതാന്ന് വ്ചാരിക്കും." എന്നൊക്കെ. ചിലപ്പോൾ ഒന്നും മിണ്ടില്ല, ചിലപ്പോഴൊന്നു ചിരിക്കും. നേരം ശരിയല്ലെങ്കിൽ നല്ല പുളിച്ച തൃശൂർ തെറി കേൾക്കും .

    • @ansls33
      @ansls33 5 місяців тому

      നല്ല മറ്റേടത്തെ കോമഡി ആയിപോയി. റപ്പായി യുടെ കയ്യിൽ നിന്ന് ഒന്നും കിട്ടാഞ്ഞത് ഭാഗ്യം

  • @Bjtkochi
    @Bjtkochi Рік тому

    ശുദ്ധഹൃദയൻ

  • @rimariya1232
    @rimariya1232 2 роки тому +1

    Nallaavatharanam

  • @geethanjali8207
    @geethanjali8207 Рік тому

    🕉️🙏👍👍👍👍👍🕉️🙏

  • @anoopbalan4119
    @anoopbalan4119 2 роки тому +6

    🙏

  • @manojvarghese1768
    @manojvarghese1768 2 роки тому +3

    Nice vedio

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz Рік тому +1

    എന്തായിരുന്നു അസുഖം??

  • @shajubh2093
    @shajubh2093 2 роки тому +3

    🌹🌹👌🏾🌹❤