Valayosai Violin & Flute Cover | Biju Mallari & Rajesh Cherthala

Поділитися
Вставка
  • Опубліковано 24 сер 2024
  • Valayosai Violin & Flute Cover | Biju Mallari & Rajesh Cherthala

КОМЕНТАРІ • 1,4 тис.

  • @alhadhussain5543
    @alhadhussain5543 3 роки тому +178

    ഇത്രയും നല്ല വെടിച്ചില്ല്😍 പെർഫോമൻസിന് Dislike അടിച്ച വിവരദോഷികൾ ആരായിരിക്കും 🤔
    രണ്ടുപേരും തകർത്തു ❤️👍 കേൾക്കുമ്പോ എന്തൊരു രോമാഞ്ചിഫിക്കേഷൻ 😍😍😍😍😍

    • @bijumallariofficial7223
      @bijumallariofficial7223  3 роки тому +11

      🙏🙏❤

    • @pillaimahi3686
      @pillaimahi3686 2 роки тому +2

      കുണ്ടൻ

    • @qurioustv184
      @qurioustv184 2 роки тому +3

      ഡിസ്‌ലൈക്ക് അടിച്ചവർക്കു നന്ദി
      കണ്ണുകിട്ടാതിരിക്കും...

    • @SherlysMicroKitchen
      @SherlysMicroKitchen 2 роки тому +4

      athu sathyam aanallo....87 dislike ???? vivaram ketta vivaradhoshikal allathe enthu parayan....kusumbu aayirikkum enggane repeat adichhu kettu konddey erikkunnu brother.

    • @SherlysMicroKitchen
      @SherlysMicroKitchen 2 роки тому +3

      @@qurioustv184 very very true brother.

  • @kutty9662
    @kutty9662 2 роки тому +145

    കേൾക്കുമ്പോൾ ഒടുക്കത്തെ ഫീൽ തരാൻ ദൈവം അനുഗ്രഹിച്ച കലാകാരന്മാർക്കേ കഴിയു അതിൽ രണ്ടാളും വളരെ ഭാഗ്യവാന്മാരാണ് 👌👌👌👌

    • @chinuss4704
      @chinuss4704 2 роки тому

      💯💯💯💯💯💯💐👍

    • @devadossvanaja
      @devadossvanaja Рік тому

      👍

    • @pujari649
      @pujari649 Рік тому

      Song movie name

    • @mubashirmadathil6937
      @mubashirmadathil6937 8 місяців тому

      ഞാൻ എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല

  • @lifecycle7289
    @lifecycle7289 2 роки тому +149

    എന്ത് ഫീലാടോ ഭാഗ്യവാന്മാരെ നിങ്ങൾക് പടച്ചോൻ തന്ന കഴിവ് 👌👌👌

  • @vineethkashi8234
    @vineethkashi8234 2 роки тому +78

    ഏതു വിഷമ സമയങ്ങളിലും ഇതുപോലുള്ള സംഗീതം കേൾക്കുമ്പോൾ മനസും ശരീരവും ശാന്തമാവും. രണ്ടുപേരും നല്ലൊരു feel തന്നു ❤❤❤❤

    • @SherlysMicroKitchen
      @SherlysMicroKitchen 2 роки тому +1

      1000% true....enthoru feel aanu alle e pattinu....chuymmathe santhoshikkanum ethu dharalam

    • @shibikvmpm.
      @shibikvmpm. 2 роки тому

      Super.....അഭിപ്രായം പറയാൻ വാക്കുകളില്ല... ദൈവീക കൃപ ധാരാളം ലഭിച്ചവർ...... God bless brothers....

    • @thileswar3857
      @thileswar3857 11 місяців тому

    • @thileswar3857
      @thileswar3857 11 місяців тому

      😊

    • @thileswar3857
      @thileswar3857 11 місяців тому

  • @jafar..123
    @jafar..123 3 роки тому +14

    Uffffffff.... എജ്ജാതി 🔥🔥🔥🔥 ഇത് വീണ്ടും വീണ്ടും കണ്ടവരുണ്ടോ..?

  • @gangav8451
    @gangav8451 2 роки тому +173

    ❤️❤️❤️❤️ ഒറിജിനൽ പാട്ട് ഇത്രയും തവണ കേട്ടിട്ടില്ല ...... ഗംഭീരം 👏👏👏👏👏👏👏👏👏👏👏👏👏

    • @irshadvvennakkattil1345
      @irshadvvennakkattil1345 2 роки тому +4

      Edha original song...pls

    • @anuradhasanthosh6464
      @anuradhasanthosh6464 2 роки тому +1

      കറക്റ്റാ...♥️

    • @archanajayan8052
      @archanajayan8052 2 роки тому +1

      Sathyam❤

    • @noufalnoufu9687
      @noufalnoufu9687 2 роки тому

      @@irshadvvennakkattil1345 oru kathal kaditham

    • @suneeshraj52
      @suneeshraj52 2 роки тому +4

      ഓർജിനൽ ഇതിലും കിടിലം അണ് ചേട്ടാ അതിൻ്റെ ഫീൽ തന്നെ വേറെ ലെവൽ അണ്

  • @musicallymusically900
    @musicallymusically900 Місяць тому +3

    இரவு நேரத்தில் கேட்கும் போது மனதுக்கு ஒரு அமைதி தருகிறது 🩷❤️🩷❤️🩷❤️🩷❤️🩷🎹🎻🪈

  • @kirupaathi
    @kirupaathi 2 роки тому +16

    வாசிக்கும் போது எவ்வளவு அழகாக அதை சிரித்து கொண்டே வாசிக்கின்றனர்
    எவ்வளவு இதமாகவும் இனிமையாகவும் உள்ளது
    Tq God 🙏
    God bless both of 🙏🙏🙏🙏

    • @guideweb
      @guideweb 2 роки тому

      ஆம் 🥰😍

    • @sabeenabegum5758
      @sabeenabegum5758 Рік тому

      hi kirupa your comment is nice are you single 🥰😋

  • @user-hu7sv7hc3r
    @user-hu7sv7hc3r 2 роки тому +195

    വയലിൻ എന്നു ഓർക്കുമ്പോ മനസ്സിൽ എത്തുന്ന ആദ്യ മുഖം
    ബാലഭാസ്‌കർ 😓😓😓

  • @suchikasargod9028
    @suchikasargod9028 2 роки тому +83

    എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ.... 😍😍😍😍അത്രയ്ക്കും മനോഹരം 👌👌👌👌👏👏👏👏👏അഭിനന്ദനങ്ങൾ....

  • @amnmohmmed7076
    @amnmohmmed7076 2 роки тому +33

    ഇതൊക്കെയാണ് ജീവിതം കേൾകുന്നവന്റെ മനസിനെ പിടിച്ച് നിർത്തി ഫീൽ ആക്കി വിടും ❤️🔥

  • @abhaykrishna9381
    @abhaykrishna9381 Рік тому +17

    എത്ര തവണ കേട്ടു എന്നറിയില്ല. അത്രയും മനോഹരം . രണ്ടാളും ഒന്നിനൊന്ന് മെച്ചം.❤️❤️❤️🔥

  • @rachanayumalapanavum8967
    @rachanayumalapanavum8967 3 роки тому +43

    രാജേഷ് ഭായ്ടെ ഉരുകുതേ, മരുകുതേയ്ക്കും, ബിജു മല്ലാരിയുടെ മായാമഞ്ചലിൽ നും ശേഷം ഒരുപാടിഷ്ടമായ വീഡിയോ. Very energetic, superb👌👌👌💝💝💝💝

  • @murtadha_al.harichaoui237
    @murtadha_al.harichaoui237 Рік тому +15

    تحية لك من القلب. تحية لكم من العراق على هذا الابداع والاحساس الرائع

  • @krishnanmahalingam8269
    @krishnanmahalingam8269 Рік тому +8

    என் மனதை வருடிய இசை. இன்னும் கேட்க கேட்கத் தூண்டுகிறது.

  • @tamilelectronicsandcraftid8055
    @tamilelectronicsandcraftid8055 2 роки тому +43

    நூறு முறை கேட்டும் சலிக்காத பாட்டு வாழ்க வளமுடன்

  • @sajisebastian6520
    @sajisebastian6520 2 роки тому +12

    ഒരെ പാട്ട് ഇത്രയും തവണ ആവർത്തിച്ച് കേട്ടത് വേറെയില്ല എന്താ ഫീൽ രണ്ടുപേരും കൂടി അങ്ങ് തകർത്തു അടിപൊളി 💓💓💓💓💓💓👌👌👌👌

  • @hfchildhoods7059
    @hfchildhoods7059 2 роки тому +5

    புல்லாங்குழல் வெற லெவல் 😘😘😘😘😘😘😘😘😘😘😘😘

  • @pushparaj7991
    @pushparaj7991 2 роки тому +7

    அண்ணன்கள் இருவரும் இணைந்து கலக்கிட்டீங்க...🎉🎉🎉🎉

  • @jelinjose6234
    @jelinjose6234 2 роки тому +2

    രാജേഷേട്ടാ ബിജുവേട്ടാ ഒരു രക്ഷയുമില്ല സൂപ്പർ എത്ര പ്രാവശ്യം കേട്ടൂന്ന് എനിക്ക് തന്നെ അറിയില്ല സൂപ്പർ സൂപ്പർ

  • @faisalck1290
    @faisalck1290 2 роки тому +6

    വല്ലാത്ത ഒരു ഫീലിംഗ് , എത്ര പ്രാവശ്യം കേട്ടൂ എന്നറിയില്ല😍😍

  • @regimanayil7558
    @regimanayil7558 2 роки тому +3

    രണ്ടും പേരും ഒന്നിനൊന്നു മെച്ചം..... ‼️‼️ ദൈവം നേരിട്ടനുഗ്രഹിച്ച കലാകാരൻമാർ .... ❤️❤️❤️❤️

  • @sreejith.k2176
    @sreejith.k2176 2 роки тому +2

    കൊട്ടാരക്കര ഗണപതി അമ്പലത്തിൽ വച്ചു 2 പേരുടെയും പ്രോഗ്രാം രണ്ടായി കണ്ടിട്ടുണ്ട്.
    2 ഉം വേറെ ലെവൽ ആയിരുന്നു...
    ഇതിപ്പോൾ എന്ത് പറയാനാ........ ഒരിക്കലും മറക്കില്ല..

  • @minimini3596
    @minimini3596 2 роки тому +2

    ഞാൻ ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഓരോ പ്രാവശ്യം കേൾക്കുമ്പഴും വീണ്ടും വീണ്ടും കേൾക്കാൻ ആർത്തി കൂടി കൂടി വരും ഇതിനെ പറ്റി എന്ത് പറയണം എന്നറിയില്ല സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰👌👌👌👍👍👍😘❤❤❤❤

  • @kaludxb
    @kaludxb 2 роки тому +4

    എത്ര തവണ കേട്ടെന്ന് അറിയില്ല .. ഓരോ തവണ കേട്ടു തീരുമ്പോഴും ഉള്ളിലൊരു കോടമഞ്ഞെറ്റ് ഞട്ടെറ്റു വീണൊരു അപ്പൂപ്പൻതാടിപോൽ മനസ്സിങ്ങനെ പാറി നടക്കുന്നു ...🥰

  • @shuhaibmunishbmuni9586
    @shuhaibmunishbmuni9586 2 роки тому +4

    എന്റെ പൊന്നെ ഒരു രക്ഷയുമില്ല.... ഞാൻ ഇതിൽ cut ചെയ്ത് എന്റെ ringtone അപ്പോൾ തന്നെ set ചെയ്തു 😄🥰🥰🥰🥰🥰🥰🥰🥰

  • @lambogamer2227
    @lambogamer2227 2 роки тому +2

    Ya mone power aanallo mass poli kidu sett killadi awesome
    Ethre kettitum mathiyakunnilla power💪💪💪😍😍😍💖💖💖💝💝💝👑👑👑

  • @safeerbabu5351
    @safeerbabu5351 2 роки тому +2

    സൂപ്പർ ഒന്നും പറയാനില്ല എനിക്ക് ഒരുപാട് ഇഷ്ടം നിങ്ങൾക് 2പേർക്കും ഇതുപോലെ എന്നും വായിക്കുവാൻ തെയ്‌വം ഒരുപാടു കഴിവ് തരണമേ. എന്ന് ഞാനും എന്റെ കുടുംബവും ഇഷ്ടം ഒരുപാട് ഒരുപാട്... i. ലവ്... 👩‍👩‍👧‍👧

  • @Dhanya005
    @Dhanya005 2 роки тому +11

    I dont know how many times I played this...my appa really liked this and I played rajesh sirs playlist to him..it made his day..thanku...go on and on we all with u

  • @lekshmirajagopal6808
    @lekshmirajagopal6808 2 роки тому +3

    എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല ബിജു സാർ.. രാജേഷ് സാർ.... 🙏🙏🙏🙏

  • @mayakrishnan9355
    @mayakrishnan9355 2 роки тому +3

    அருமை ஐய்யா தங்களின் பொற்பாதங்களுக்கு எனது வணக்கங்கள்

  • @HrudhickGeorge
    @HrudhickGeorge 2 роки тому +8

    ഒത്തിരി ഒത്തിരി ഇഷ്ടായി ❤️😘
    രണ്ടാളും ലെജൻഡ്സ്🙏🏻
    ഈ ചിരിയോടെയുള്ള വായന ഹോ ❤️❤️
    അടുത്ത വർക്ക്‌ കാണാൻ വെയ്റ്റിംഗ് 😊
    Missing balu cheattan😔

  • @amrithavarshinianil2755
    @amrithavarshinianil2755 3 роки тому +16

    എത്ര കേട്ടിട്ടും മതിയാവുന്നില്ല.. എന്തൊരു കോമ്പിനേഷൻ.. ബിജുവേട്ടാ രാജേഷ്ജീ very proud of you dears....🙏

  • @vinod2vinod
    @vinod2vinod 3 роки тому +15

    Super..
    രണ്ടു പേരും പാട്ടിന്റെ പൊന്മുടിയിൽ....
    👌👍

  • @pradeeprajha
    @pradeeprajha 2 роки тому +2

    thai kudam bridge done on concert illyaraja 1000, next you are the team... hatsoff...Mr. Biju Mallari & Rajesh Cherthala
    Love from Bangalore pradeep rajha

  • @sampathkumar8439
    @sampathkumar8439 2 роки тому +5

    Neenga rendu Peru kadavulukku samam Anna unga music super Anna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 God bless you Anna

  • @k4kuppi
    @k4kuppi 2 роки тому +7

    Jayasoorya paadiuathu kettathinu shesham ee songnu addict aaya njan🥰🥰😍❤️❤️❤️❤️❤️❤️❤️❤❤

  • @alikandoth8504
    @alikandoth8504 2 роки тому +4

    രണ്ടുപേരും ഒരു സംഭവമാണുട്ടോ ഒരു രക്ഷയുമില്ല 👌👌👌✌️✌️✌️

  • @manik2605
    @manik2605 2 роки тому +5

    സൂപ്പറായി ട്ടോ.... രണ്ടു പേർക്കും അഭിനന്ദനങ്ങൾ........🌷🙏🌹🌹🌹🌹🌹

  • @dilipkumar1905
    @dilipkumar1905 2 роки тому +2

    തീരല്ലേ തീരല്ലേ എന്നായിരുന്നു മനസ്സിൽ മനസ് തുടിച്ചു പോയി 🙏🙏🙏🌹🌹🌹

  • @ravisankar485
    @ravisankar485 2 роки тому +5

    செம, வேற லெவல். Excellent, super performance . Love from Singapore👌👌

  • @sonue.s2143
    @sonue.s2143 2 роки тому +5

    2 മച്ചാന്മാരും ഒരു ചിന്നപ്പോളി അങ്ങു വച്ചു . കിടിലം 😘😘

  • @Akbarchakru721
    @Akbarchakru721 18 днів тому +1

    Valaiyosai kala kala kalavena kavidhaigal padikkudhu
    Kulu kulu thendral kaatrum veesudhu
    Female : Sila neram silu silu silu ena siru viral pada pada thudikkudhu
    Enghum dhegham koosudhu
    Male : Chinna penn pennalla vanna poondhottam
    Female : Kottattum maelam dhaan andru kaadhal thaerottam
    Male : Valaiyosai kala kala kalavena kavidhaigal padikkudhu
    Kulu kulu thendral kaatrum veesudhu
    Female : Sila neram silu silu silu ena siru viral pada pada thudikkudhu
    Enghum dhegham koosudhu
    Male : Oru kaadhal kadidham vizhi podum
    Unnai kaanum sabalam vara koodum
    Female : Nee paarkkum paarvaighal poovaaghum..
    Nejukkul thaikkindra mullaaghum..
    Male : Kannae en kan patta kaayam kai vaikka thaanaaga aarum
    Female : Munnaalum pinnaalum thallaadum
    Sem maeni en maeni un thozhil aadum naal
    Male : Valaiyosai kala kala kalavena kavidhaigal padikkudhu
    Kulu kulu thendral kaatrum veesudhu
    Female : Sila neram silu silu silu ena siru viral pada pada thudikkudhu
    Enghum dhegham koosudhu
    Male : Chinna penn pennalla vanna poondhottam
    Female : Kottattum maelam dhaan andru kaadhal thaerottam
    Male : Valaiyosai kala kala kalavena kavidhaigal padikkudhu
    Kulu kulu thendral kaatrum veesudhu
    Female : Laala laaala laaalaa.. Male : Hmmmmmm
    Laaala laaaala laaaala..laaalaa..Male : Heyyyyy…
    La la la la laala la…. la lala laala…
    Female : Unnai kaanaadhurughum nodi neram
    Pala maadham varudam ena maarum
    Male : Neengaadha reengaaram naan dhaanae
    Nenjodu nenjaaga nindraenae
    Female : Raagangal thaalangaloodu
    Raaja un per sollum paaru
    Male : Sindhaamal nindraadum sendhaenae
    Sangeedham undaagum nee pesum pechil dhaan
    Male : Valaiyosai kala kala kalavena kavidhaigal padikkudhu
    Kulu kulu thendral kaatrum veesudhu
    Female : Sila neram silu silu silu ena siru viral pada pada thudikkudhu
    Enghum dhegham koosudhu
    Male : Chinna penn pennalla vanna poondhottam
    Female : Kottattum maelam dhaan andru kaadhal thaerottam
    Male : Valaiyosai kala kala kalavena kavidhaigal padikkudhu
    Kulu kulu thendral kaatrum veesudhu
    Female : Sila neram silu silu silu ena siru viral pada pada thudikkudhu
    Enghum dhegham koosudhu…

  • @Premcp1234
    @Premcp1234 2 місяці тому +1

    ബിജുവേട്ടൻ, രാജേഷേട്ടൻ 🥰🥰... പൊളിച്ചടുക്കി 👌👌👌

  • @jayk3839
    @jayk3839 3 роки тому +6

    കിടുവോൽക്കിടിലം...💝💝 രാജേഷേട്ടാ..wish you happy times ahead ..🎉🎉

  • @suminsumin1720
    @suminsumin1720 2 роки тому +5

    സൂപ്പർ, ഞാൻ ഒരുപാട് തവണ കേട്ടു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @funhub988
    @funhub988 2 роки тому +19

    നിങ്ങൾ രണ്ടു പേരും ...പറയാൻ വാക്കുകളില്ല...ഇനിയും പ്രദീക്ഷിക്കുന്നു...GOD BLESS YOU BOTH😍

  • @sampathkumar8439
    @sampathkumar8439 2 роки тому +4

    Indha maadhiri nalla songs innu neenga neraya pannanu Anna all the best and God bless you Anna 🙏🙏🙏🙏🙏🙏

  • @shahanashah1734
    @shahanashah1734 3 роки тому +18

    Superb combination❤️❤️
    Both are awesome players...
    Especially violin ....Mallar sir You are a Great player......congrats both of you❤️

  • @anilkumar-es5nt
    @anilkumar-es5nt 2 роки тому +5

    എത്ര തവണ കേട്ടെന്ന് അറിയില്ല... കിടിലൻ പെർഫോമൻസ് 👏👏👏

  • @user-wf5rs8gg4v
    @user-wf5rs8gg4v 2 роки тому +2

    Crazily awesome 👍🏾👍🏾👍🏾💐💐💐💌💌💌 brilliant performance 🙏🏾🙏🏾🙏🏾🌏🌍🌎🎊🎊🎊

  • @visakho9218
    @visakho9218 Рік тому +1

    E fusion kelkkumbol Volin Balabaskar Sir Ormavarunnu legend Voilin Biju Sir
    Legend Flute Rajesh Sir ❣️💖💕

  • @asmimehal8555
    @asmimehal8555 3 роки тому +7

    Ith njn ethra thavana kettu nn enik thanne aryilla... Oru status nn ithiri kettit full UA-cam l search cheythathaa... It's amazing... Really I loved it .... 😍😍😍😍👌🏻👌🏻👌🏻👌🏻👌🏻 God bless both of you.... Randaalm pwolichadukki

  • @anzar2020
    @anzar2020 3 роки тому +5

    രാജേഷേട്ടാ രണ്ടുപേരും പൊളിയെ.. സൂപ്പർ 🥰👌👌👌👌

  • @Mxhd_shinad-ee7yu
    @Mxhd_shinad-ee7yu Рік тому +1

    ഒരു കാ~തൽ കടിതം വിഴിപോടും
    ഉന്നൈ കാണും സഭലം വരകൂ~ടും
    💃നീ പാർക്കും പാർവൈകൾ പൂവാകും~
    നെഞ്ചുക്കുൾ തൈക്ക്ൺട്രാ മുള്ളാകും~
    🕺കണ്ണെ എൻ കൺപട്ട കാ~യം~
    കൈവയ്ക്ക താനാഗ ആ~രും~
    💃മുന്നാ~ളും പിന്നാ~ളും തള്ളാടും~
    സെം മേനി എൻ മേനി ഉൻ തോളിലാ~ടും നാൾ
    🕺വളയോ~സൈ കല കല കലവെന
    കവിതൈകൾ പടിക്കത് കുളു കുളു
    തെൻട്രൽ കാ~റ്റ്റും വീസ്ത്~~
    💃സിലനേരം സിലു സിലു സിലു വെന
    സിരു വിരൽ പട പട തുടിക്ക്ത്
    എങ്കും ദേ~ഹം കൂസ്ത്~
    🕺ചിന്നപ്പെൺ പെണ്ണല്ല വണ്ണപ്പൂന്തോട്ടം~~
    💃കൊട്ടട്ടും മേളംതാൻ
    അൻട്ര് കാതൽ തേ~രോട്ടം
    🕺വളയോ~സൈ കല കല കലവെന
    കവിതൈകൾ പടിക്കത് കുളു കുളു
    തെൻട്രൽ കാ~റ്റ്റും വീ~സ്ത്~~~~

  • @santhoshkumarsangeetha509
    @santhoshkumarsangeetha509 2 роки тому +2

    Bro very very super I really enjoyed All the best bro

  • @SherlysMicroKitchen
    @SherlysMicroKitchen 2 роки тому +5

    Oru divasam ethu ethra pravisssyum kelkkkum ennnu enikkku thannne nichhayam ellla....oh my god....Great performance...heart melting ...brain rejuvenating 🎶 music...stay blessed 🙌

  • @robinjoseph2397
    @robinjoseph2397 2 роки тому +7

    ഒരു രക്ഷയുമില്ല suprb രണ്ടു പേരും തകർത്തു..😍❤️👌

  • @ramkotti870
    @ramkotti870 2 роки тому +2

    தப்பி தவறி கூட ஒருத்தருக்கும், dislike பக்கம் கை போகவில்லை இனிமேலும் போகாது...
    அருமை...அருமை...👍🙏👍

  • @santhoshperumpadave6530
    @santhoshperumpadave6530 2 роки тому +2

    രണ്ടും സൂപ്പർ പെർഫോമൻസ്.... നമിച്ചു....

  • @kasireddy1882
    @kasireddy1882 2 роки тому +4

    ఎంత మాదుర్యంగ ఆలపించారయ్యా , చాలా చాలా చాలా బాగుంది.

  • @shibinsuresh3192
    @shibinsuresh3192 2 роки тому +6

    അസൂയ തോന്നുന്ന നിമിഷങ്ങൾ ♥️🔥🔥

  • @vimalknath
    @vimalknath 2 роки тому +1

    ഈ രണ്ടു സംഗീത ഉപകരണങ്ങൾ കണ്ടു പിടിച്ചവരെ 🙏.... എന്ത് ഫീൽ ആണ്

  • @rajithraju38
    @rajithraju38 2 роки тому +2

    രാജേഷ് ചേര്‍ത്തല... ♥♥♥
    രണ്ടാളും തകര്‍ത്തു കിടു ഫീല്‍... ലബ്യൂ മച്ചാന്‍സ് ♥♥♥♥

  • @ashiqsalman4394
    @ashiqsalman4394 2 роки тому +5

    എന്റെ പൊന്നോ...
    ഒരു രക്ഷയുമില്ല. 👍🏻😍

  • @psidadakhule3411
    @psidadakhule3411 2 роки тому +7

    Rajesh Da ,Your Song selection is very Very very Nice. 👌👌👌👌
    And you Played Very Well .
    Superb 👌👌👌👌👌🙏

  • @MSB_256
    @MSB_256 Рік тому +2

    வார்த்தைகளுக்கு அப்பாற்பட்ட து இப்படைப்பு.வாழ்த்துக்கள்.

  • @R2l_couples
    @R2l_couples 2 роки тому +1

    Yethra thavana kettu yennu ariyilla yennum kelkum …. Entha oru feel randu perum polichu….. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @venkateshchowdarygangavara1687
    @venkateshchowdarygangavara1687 2 роки тому +8

    When I feel sad 😔 I will go through this album because I feel happy and I can take out my stress level thank you very much to both of u for Entertaining with such a good Album love u guys 😍😍😍🥰😍🥰😍🥰😍😍🥰

  • @klmshyam
    @klmshyam 2 роки тому +5

    രണ്ടും മരണ മാസ്സ് വേറെ ലവൽ Spechllesssss 👌💞

  • @aadhilashraf6209
    @aadhilashraf6209 Рік тому +2

    കേട്ടാലും കേട്ടാലും മതി വരാത്ത പെർഫോമൻസ് 👌👌👌

  • @ansonc.achankunju5279
    @ansonc.achankunju5279 2 роки тому +1

    Ente ammo.... Oru rakshayum ila...powlichu.. thakarthu...thimirthu...

  • @user-nd9hy6jw1v
    @user-nd9hy6jw1v 2 роки тому +4

    2:13 what a sangathees.... Marvelous performance... 🌹
    Top level presentation.... 💕

  • @manikandana6380
    @manikandana6380 2 роки тому +7

    The wonderful gift by illayaraja sir... mesmerizing...

  • @radhikaammus2713
    @radhikaammus2713 2 роки тому +1

    Wooowww nthuresa kelkkan randaalum powlichadukki rajesh chettante kure program njan kandu ♥️♥️♥️♥️

  • @alanmathews553
    @alanmathews553 2 роки тому +1

    Fb yil reals kandu nokkiyatha epoo ethu epo ethravattam kandennariyilla ..rajeesh bro nigal oru maanthrikanaanu...nigal play cheytha songs palathum .nigalude manthrikathayil aanu koodutha sredhikka pettathennaanu enikku thonnunnei..😍

  • @ratheeshpalakkunnu5150
    @ratheeshpalakkunnu5150 2 роки тому +4

    സംഗീതം ദൈവത്തിന്റെ വരദാനം... awosome 💞💞💞💞

  • @fasaln2010
    @fasaln2010 2 роки тому +5

    I can't say even a single word. When I heard this, I became as cold as an iceberg ❤️❤️❤️ awesome bros ❤️❤️❤️👍👍👍👍

  • @shyjasadu7608
    @shyjasadu7608 2 роки тому +1

    Ayyooo adichu polich 2 perum. Super super 🌹

  • @212divyant6
    @212divyant6 3 місяці тому +1

    Super Rajesh sir & Biju Sir
    Very nice VAZGHA VALAMUDAN

  • @bettymol9306
    @bettymol9306 2 роки тому +3

    ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല... ❤️❤️❤️😍😍🥰🥰😘😘😘😘😘😘😘😘

    • @kazzfordcabana1906
      @kazzfordcabana1906 2 роки тому

      അതേ!.. എനിക്കും!..Addiction നു കാരണമാകുന്നവ സർക്കാർ നിരോധിച്ചാൽ ഈ രണ്ടു പേരെയും ആദ്യം നിരോധിക്കേണ്ടി വരും 😂😂😂😂

    • @ummermuhammed6178
      @ummermuhammed6178 2 роки тому

      Yes

  • @superoldways
    @superoldways 3 роки тому +10

    Wow! A perfect fusion of Two maestros. Really nice

  • @ranjithc4089
    @ranjithc4089 2 роки тому +1

    ഒരുപാട് ഇഷ്ടം ആയി എന്നാലും വയലിനിൽ കേട്ടപ്പോൾ ഒരു നഷ്ടം മുന്നിൽ വന്നു ബാലഭാസ്കർ 😔😔😔😔😔😔

  • @anusha-ethinicworld
    @anusha-ethinicworld 2 роки тому +2

    Wat a music..... Ethu kelkumpol heavenileku pogunapole... Nigalude cover songil ethanu ettavum manoharam. Ethrakettalum mathiyakunila.... Vere oru lokathilotu kondupogunapole

  • @nisamudheenpulparamban8909
    @nisamudheenpulparamban8909 2 роки тому +13

    ഒരു പാട് പ്രാവശ്യം കേട്ടു ❤️🤩
    Nice work🍂🍂
    ഇനിയും ഇത്പോലെ ഉള്ള മ്യൂസിക് ജനിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kalaivaanirajasegaranthemo4091
    @kalaivaanirajasegaranthemo4091 2 роки тому +8

    Nailed it. That violin music travel with my soul. A fan from srilanka.

  • @TheJara123
    @TheJara123 Рік тому +2

    What can I say? just speechless!! Rejuvenating ,Riveting and Reverbing in our Souls!!

  • @shanmugamm6686
    @shanmugamm6686 2 роки тому +2

    இரு பெரும் துருவ த்திற்கு எனது வாழ்த்துக்கள்🎉🎊🎉🎊🎉🎊

  • @omagnibagavaa5941
    @omagnibagavaa5941 2 роки тому +4

    தமிழ் தெரிந்தவர்கள் இந்த
    Comments ல் இருப்பவர்கள் உள்ளீரா?
    தமிழ் மொழியில் இன்னொரு
    "திருவள்ளுவர்"நம்
    இளையராஜா 🎸🎤🎷🎺🎧

    • @meganathanbala1094
      @meganathanbala1094 4 місяці тому

      Irukkan

    • @vishnuprathapan7193
      @vishnuprathapan7193 3 місяці тому

      ஆமா தமிழ் தெரியும் bro.
      ஆனால் கொஞ்சம் கொஞ்சம் மற்றும் தெரியும்.
      நான் பேசுறதிலே ரொம்ப mistake இருக்கும். மன்னிச்சிடுங்க!
      நீங்க சொன்னது நிஜமா உண்மைதான்.
      எனக்கு தமிழ் ரொம்ப ரொம்ப புடிக்கும்.
      தமிழ் நாட்டிலே settile பண்ணலாம்னு நினைக்கிறேன்.
      நன்றி 🙏🏻

  • @karenleigh3915
    @karenleigh3915 2 роки тому +10

    A perfect collaboration. Very well matched. So beautifully done.

  • @sampathkumar8439
    @sampathkumar8439 2 роки тому +1

    Endha valala manasula irundhaalu indha music kekkum podhu sandhoshama irukku Anna very very very thanks rendu Perukku

  • @meenakumarimeena6311
    @meenakumarimeena6311 2 роки тому +1

    ജഗദീശ്വരൻ അനുഗ്രഹിച്ച അനുഗ്രഹീതർ . കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല

  • @riyasrya6883
    @riyasrya6883 2 роки тому +4

    പാടി നോക്കാൻ നല്ല രസമുണ്ട് 🤭
    Valaiyosai Kala Kala Kalavena Kavidhaigal Padikkudhu,
    Kulu Kulu Thendral Katrum Veesudhu,
    Sila Neram Silu Silu Silu Ena Siru Viral Pada Pada Thudikkudhu,
    Enghum Dhegham Koosudhu,
    Chinna Penn Pennalla Vanna Poondhottam,
    Kottattum Melam Dhan Andru Kadhal Therottam,
    Valaiyosai Kala Kala Kalavena Kavidhaigal Padikkudhu,
    Kulu Kulu Thendral Katrum Veesudhu,
    Sila Neram Silu Silu Silu Ena Siru Viral Pada Pada Thudikkudhu,
    Enghum Dhegham Koosudhu,
    Oru Kadhal Kadidham Vizhi Podum,
    Unnai Kanum Sabalam Vara Koodum,
    Nee Parkkum Parvaighal Poovaghum,
    Nejukkul Thaikkindra Mullaghum,
    Kanne En Kan Patta Kayam Kai Vaikka Thanaga Arum,
    Munnalum Pinnalum Thalladum,
    Sem Meni En Meni Un Thozhil Adum Nal,
    Valaiyosai Kala Kala Kalavena Kavidhaigal Padikkudhu,
    Kulu Kulu Thendral Katrum Veesudhu,
    Sila Neram Silu Silu Silu Ena Siru Viral Pada Pada Thudikkudhu,
    Enghum Dhegham Koosudhu,
    Chinna Penn Pennalla Vanna Poondhottam,
    Kottattum Melam Dhan Andru Kadhal Therottam,
    Valaiyosai Kala Kala Kalavena Kavidhaigal Padikkudhu,
    Kulu Kulu Thendral Katrum Veesudhu,
    Unnai Kanadhurughum Nodi Neram,
    Pala Madham Varudam Ena Marum,
    Neengadha Reengaram Nan Dhane,
    Nenjodu Nenjaga Nindrene,
    Ragangal Thalangaloodu,
    Raja Un Per Sollum Paru,
    Sindhamal Nindradum Sendhene,
    Sangeedham Undagum Nee Pesum Pechil Dhan,
    Valaiyosai Kala Kala Kalavena Kavidhaigal Padikkudhu,
    Kulu Kulu Thendral Katrum Veesudhu,
    Sila Neram Silu Silu Silu Ena Siru Viral Pada Pada Thudikkudhu,
    Enghum Dhegham Koosudhu,
    Chinna Penn Pennalla Vanna Poondhottam,
    Kottattum Melam Dhan Andru Kadhal Therottam,
    Valaiyosai Kala Kala Kalavena Kavidhaigal Padikkudhu,
    Kulu Kulu Thendral Katrum Veesudhu,
    Sila Neram Silu Silu Silu Ena Siru Viral Pada Pada Thudikkudhu,
    Enghum Dhegham Koosudhu.

  • @hririhnnarxc6965
    @hririhnnarxc6965 2 роки тому +3

    Super wow, nice അടിപൊളി 👌👌❤❤❤🙏🙏🙏🙏👌👌👌👌🤩🤩🤩🤩🥰💕

  • @vinayakcr7185
    @vinayakcr7185 2 роки тому +1

    മൂടൽ മഞ്ഞും. 🎻 Violing Floot . ആഹാ അദസ്സ്

  • @sajinjappan8630
    @sajinjappan8630 2 роки тому +1

    Super cute ... randupereyum dhaivam anumgrahikkatte 💕💕💕

  • @venkataramans3316
    @venkataramans3316 2 роки тому +6

    Timeless classic.. what a rendition!! Flawless… flowing.. I am running out of words to express my feelings. Great job.

  • @manucr77
    @manucr77 2 роки тому +4

    ഒരു രക്ഷയുമില്ല 😍😍രണ്ടുപേരും തകർത്താധിയല്ലോ 😍😍

  • @shabanafaisel6907
    @shabanafaisel6907 2 роки тому +1

    Sir super....parayaan vaakkukal illa...nice👌👌👌👌

  • @debasispatra4664
    @debasispatra4664 Рік тому +4

    Mind blowing performance by both the legendary artists.Awesome ❤️❤️❤️❤️