കേരളത്തിൽ ഒരു കുറ്റവാളികൾക്കും രക്ഷപെടാൻ ആവില്ല kesavadasapuram manorama

Поділитися
Вставка
  • Опубліковано 10 сер 2022
  • #investigation #SPARJANKUMAR_THIRUVANANTHAPURAM_CITY_POLICE_COMMISSIONER #dinraj_wife_manorama #kesavadasapuram #keralapolice #AdamAli found Manorama alone, exploited nod to take water from her premises 68-year-old woman Manorama at her house at Kesavadasapuram in Thiruvananthapuram district on Sunday
    Script - Anil vallicodu, voice Aliyar. Producer P. Remadevi, Direction - Prasad Nooranad #ncsmusic c

КОМЕНТАРІ • 26

  • @Veettammathehousewife
    @Veettammathehousewife Рік тому +4

    പേടിയാകുന്നു കണ്ടിട്ട്

  • @jayarajan4000
    @jayarajan4000 Рік тому +2

    അപ്പോ...സുകുമാരകുറുപ്പ്..? എ കെ ജി സെന്ററിന് നേരെ പടക്കമെറിഞ്ഞവൻ..? ആ 51 വെട്ടിലെ ഉന്നതൻമാർ..? അട്ടപാടി..മധു..? ഇനിയുമുണ്ട് എണ്ണിയാൽ ഒടുങാത്ത അത്ര..🙏🙏

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 Рік тому +1

    ആരും... തനിച്ചയാൽ.. വാതിൽ. അടക്കാൻ മറക്കരുതേ.......

  • @kumarichandar3900
    @kumarichandar3900 Рік тому

    എന്ത് ഭംഗിയാണ് ആ അമ്മ... ആൺ കുട്ടികൾ ഇല്ലെങ്കിൽ ആരേയും അമിതമായി സ്നേഹിക്കേണ്ട... വലിയ പാഠം

  • @santhigopan9596
    @santhigopan9596 Рік тому +2

    ഇവിടെ ജഡ്ജ് പോലും കൃമിനൽ പിന്നെയല്ലെ നീതി'

  • @varthinkal5692
    @varthinkal5692 Рік тому +2

    നാട്ടുകാരുൾപ്പെട്ട പൊതുജനങ്ങൾ നോക്കുകുത്തിയെ പോലെ നിന്നാൽ മതി നാടു നന്നാവും

  • @aksiddique4030
    @aksiddique4030 Рік тому

    ഇങ്ങനെ ഉള്ള കൊലയാളികൾക്ക് ജയിലിൽ നല്ല ഭക്ഷണം കൊടുക്കണം. അതും വയറു നിറച്ചു 3നേരം 4നേരം ബിരിയാണി അടക്കം കൊടുക്കണേ. കൊടുത്തില്ലെങ്കിൽ മനുഷ്യഅവകാശ കമ്മീഷൻ വന്നു ജയിൽ ജോലിക്കാരെ പഞ്ഞിക്ക്‌ ഇടാൻ സാധ്യത ഉണ്ട്. ഇതിനെ പറ്റി ചോദിക്കാനും പറയാനും ആരും ഇല്ലേ. ജയിലിൽ കൊടുക്കുന്ന ഭക്ഷണം സ്കൂളിൽ കൊടുക്കു. സ്കൂളിൽ കൊടുക്കുന്ന ഭക്ഷണം ജയിലിൽ കൊടുക്കു. അപ്പോൾ അക്രമം കുറയും. ആരോട് പറയാൻ ആര് കേൾക്കാൻ

  • @mansoorbaputi691
    @mansoorbaputi691 Рік тому +4

    അതിഥി തൊഴിലാളികളെ വച്ച് പണിയെടുപ്പിക്കുന്ന ആൾക്കാരെയും സ്ഥപനങ്ങളുമായും സഹകരിക്കാതിരുന്ന പോരെ ,, വളരെ സിപിംൾ ആയിട്ട് നാട്ടുകാർക്ക് ചെയ്യല്ലോ,, ഗവർമെൻ്റ് നിയമം കൊണ്ടുവരുകയോ വരാതിരിക്കയോ അത് വരെ എന്തിനാ കാത്തിരിക്കണത്

  • @sarathbalakrishnan8613
    @sarathbalakrishnan8613 Рік тому +1

    Nice

  • @anilkumarp7964
    @anilkumarp7964 Рік тому +1

    അതിഥി തൊഴിലാളികളെ പാലൂട്ടി വളർത്തുന്നതല്ലേ ഇവിടുത്തെ ഗവൺമെൻറ് അവരോട് ഇടപെടുന്നവർക്ക് അറിയാം അവരുടെ കയ്യിലിരിപ്പ് ഇവിടുത്തെ നിയമം അവരെ കയർ ഊരി വിട്ടേക്ക് അല്ലേ

  • @georgesamkutty686
    @georgesamkutty686 Рік тому +1

    What about Sr. Abhaya case?

  • @varthinkal5692
    @varthinkal5692 Рік тому +1

    അയ്യോ മനസ് തകരുന്നു അവൻ ചെയ്യുന്ന കൊടും ക്രൂരത കണ്ടു കൊണ്ട് നില്ക്കുന്നോ അവനെ വെറുതേവിടുന്നോ

  • @varthinkal5692
    @varthinkal5692 Рік тому +2

    നശിച്ച നീതി നടപ്പ് ഇനി യും ഇങ്ങനെ യേ പോകൂ കാര്യങ്ങൾ

  • @susangeorge4
    @susangeorge4 Рік тому +1

    പാവം ചേച്ചി 🙏🌹😔...

  • @vidhyaakhil5896
    @vidhyaakhil5896 Рік тому +1

    😡😡😡😡

  • @minisunil1491
    @minisunil1491 Рік тому +1

    Bengalikal bheekara charector anu