ഞാൻ rc ആണ് പെന്തകൊസുകാരെ കണ്ടാൽ ഓടിച്ചോണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന അച്ഛന്മാരും വിശ്വാസികളും ഇപ്പോൾ ചിലതു മനസിലാക്കി Mm അക്ബറും മുജാഹിദ് ബാലുശേരിയും സംവാദത്തിന് വിളിച്ചു ചെന്ന് നാണംകെട്ടു പോയപ്പോൾ അവിടെ രക്ഷക്കെത്തിയത് ഈ അനിൽ കൊടിത്തോട്ടവും Sebastian പുന്നക്കലും അനിൽ അയ്യപ്പനും എംഎംജെരാൾഡും പിന്നെ "ഞാനും " മാത്രമേ കണ്ടോള്ളൂ. അനിൽ അയ്യപ്പന്റെ ഒപ്പം നില്കാൻ കഴിയുന്ന എത്ര bishop മാരുണ്ട് ഇവിടെ... ഒരാൾ അതിൽ പിണറായിയെ bishop ആക്കാൻ പോയി.... ആദിമ സഭയിൽ spirit of faith ആണ് ഉണ്ടായിരുന്നത് ഇന്ന് spirit of Church ആണ് നയിക്കുന്ന ആത്മാവ് കരുതിയിരിക്കുക
Just go through the views. This is the problem. Noted Pr. Anil Kodithottum in the video thumbnail. So all neglected. This kind of Christianity is the worst one in the world....Shame on you so called catholics. I am a Roman Catholic. But it needs to say. Sorry.
നല്ല ക്യാമറ അല്ലാത്ത മൊബൈൽ കൊണ്ട് inexperienced ആയിട്ടുള്ള ആളാണ് ഈ വിഡിയോ എടുത്തതെന്ന് തോന്നുന്നു. പാസ്റ്ററിന്റെ നല്ല പ്രസംഗത്തെ distort ആക്കി കളഞ്ഞു 🤭
മുനമ്പം സമരപന്തലിൻ കേട്ട മികച്ച ഒരു പ്രഭാഷണം .
നമ്മൾ എന്തിന് സമരം ചെയ്യണം എന്ന് നല്ലതുപോലെ മനസിലാക്കി തന്നു. 🙏🙏🙏
നല്ല പ്രസംഗം
Praise the lord
We support to the people of munambam
Thank you mr Anil pastor
Meaningfully speach🎉🎉🎉🎉
We Christian totally stand against Left and Congress for certain period. So that they will straigten their mind to think impartially.
ശ്രീ. അനിൽകോടി ടിത്തോട്ടം പ്രസംഗിക്കുബോൾസ്റ്റേജിൽആരും sradhikkathe alanjuthirinju ndakkunnu.
ഞാനും അത് ശ്രദ്ധിച്ചു
കാത്തോലിക്കാന് പൊതു ശത്രു ആരെന്നു മനസിലായിട്ടില്ല
🤝🤝🤝👏👏👏
👍🏻
ഞാൻ rc ആണ് പെന്തകൊസുകാരെ കണ്ടാൽ ഓടിച്ചോണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന അച്ഛന്മാരും വിശ്വാസികളും ഇപ്പോൾ ചിലതു മനസിലാക്കി
Mm അക്ബറും
മുജാഹിദ് ബാലുശേരിയും
സംവാദത്തിന് വിളിച്ചു ചെന്ന് നാണംകെട്ടു പോയപ്പോൾ
അവിടെ രക്ഷക്കെത്തിയത്
ഈ അനിൽ കൊടിത്തോട്ടവും
Sebastian പുന്നക്കലും
അനിൽ അയ്യപ്പനും
എംഎംജെരാൾഡും പിന്നെ
"ഞാനും " മാത്രമേ കണ്ടോള്ളൂ.
അനിൽ അയ്യപ്പന്റെ ഒപ്പം നില്കാൻ കഴിയുന്ന എത്ര bishop മാരുണ്ട് ഇവിടെ...
ഒരാൾ അതിൽ
പിണറായിയെ bishop ആക്കാൻ പോയി....
ആദിമ സഭയിൽ spirit of faith ആണ് ഉണ്ടായിരുന്നത്
ഇന്ന് spirit of
Church ആണ് നയിക്കുന്ന ആത്മാവ്
കരുതിയിരിക്കുക
Just go through the views.
This is the problem. Noted Pr. Anil Kodithottum in the video thumbnail. So all neglected. This kind of Christianity is the worst one in the world....Shame on you so called catholics. I am a Roman Catholic. But it needs to say.
Sorry.
നല്ല ക്യാമറ അല്ലാത്ത മൊബൈൽ കൊണ്ട് inexperienced ആയിട്ടുള്ള ആളാണ് ഈ വിഡിയോ എടുത്തതെന്ന് തോന്നുന്നു. പാസ്റ്ററിന്റെ നല്ല പ്രസംഗത്തെ distort ആക്കി കളഞ്ഞു 🤭
Live koduthu range ellayirunnu athukondanu engane sambavichathu
Athinte bakky prasangam ee channelil ettittundu kaanuka