Niram Malayalam Full Movie| Superhit Movie | 1080p Full HD | Kunchackoboban , Shalini - Kamal

Поділитися
Вставка
  • Опубліковано 17 жов 2024
  • #Niramfilm #Kamal #Kunchackoboban
    Niram (English: Colour) is a 1999 Indian Malayalam romantic comedy film directed by Kamal, starring Kunchacko Boban and Shalini in the lead roles. The film is about a special friendship between a boy and girl, Aby (Kunchacko Boban) and Sona (Shalini). The film's music was composed by Vidyasagar.
    Niram was a huge commercial success, and brought back in a genre of college campus based films in Malayalam cinema. The film was remade in Telugu as Nuvve Kavali starring Tarun and Richa Pallod, in Tamil as Piriyadha Varam Vendum starring Prashanth and Shalini, in Kannada as Ninagagi with Vijay Raghavendra and Radhika Kumaraswamy, and in Hindi as Tujhe Meri Kasam starring Ritesh Deshmukh and Genelia D'Souza.
  • Розваги

КОМЕНТАРІ • 66

  • @ABINSIBY90
    @ABINSIBY90 4 роки тому +49

    കേരളത്തിൽ നിറം ഉണ്ടാക്കിയ ഓളം വേറെ തന്നെയായിരുന്നു.. കുഞ്ചാക്കോ ശാലിനി ടീം പൊളിച്ചു. വിദ്യാജിയുടെ കിടിലൻ പാട്ടുകൾ പടത്തിന്റെ ഫ്രഷ്‌നെസ്സ് ഒന്നുകൂടെ കൂട്ടുന്നു. ചെറുപ്പക്കാർ, കോളേജ് പിള്ളേര് അങ്ങനെ എല്ലാരും കൂടെ ചേർന്ന് നിറം ആഘോഷമാക്കി. അല്ലേലും യുവത്വത്തിന്റെ ഇഷ്ടങ്ങൾ മുതലെടുത്തു സിനിമ പിടിച്ചു ഹിറ്റാക്കാൻ കമൽ സാറിനു ഒരു പ്രേത്യേക കഴിവാണ്. 1999 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന്. ഇന്നും ഈ പടത്തിന്റെ പുതുമ മാറിയിട്ടില്ല.. ഓൾടൈം ഹിറ്റ് നിറം..

  • @devaveda5491
    @devaveda5491 4 роки тому +30

    സൂപ്പർ മൂവി ഫസ്റ്റ് ഈ മൂവി കാണുന്നത് ക്യാസറ്റ് ഇട്ട് അതൊരു ഫീലിംഗ് തന്നെ ആയിരുന്നു. ക്ലൈമാക്‌സിൽ ഒരു അര മുക്കാൽ മണിക്കൂർ 👍👍👍👌👌👌👌🌹

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 4 роки тому +95

    കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവരുടെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ്‌ ഫിലിം .... ഇത് കാണുന്ന 90 'സ്‌ കിഡ്സ്‌ ഉണ്ടോ ഇവിടെ???

  • @junedahammad7504
    @junedahammad7504 3 роки тому +7

    It's really superb movie... Who are came after watching Telugu movie Nuvve Kavali...

  • @vickyz169
    @vickyz169 4 роки тому +17

    One of the magic of Kamal sir..

  • @shivachinnu200
    @shivachinnu200 3 роки тому +6

    Best combo chackochan and shalini chechi😍😍😍

  • @mythoughts6646
    @mythoughts6646 4 роки тому +13

    എന്റെ കോളേജിൽ ആണ് ഈ സിനിമ ഷൂട്ട്‌ ചെയ്തത് എന്ന് അറിയുമ്പോൾ സന്തോഷം തോന്നുന്നു. ❤️

  • @renuabraham4568
    @renuabraham4568 4 роки тому +14

    Shalini fans like adi

  • @user-jt6og8yi
    @user-jt6og8yi 4 роки тому +4

    Supper songg supper movie supper jodi shalu chakkochan supper 💙💙💙❤❤❤❤

  • @rtvc61
    @rtvc61 3 роки тому +5

    പവന് 2500 രൂപ യോ...😭😭😭
    കാലം പോയ പോക്ക്
    RIP റിസബാവ

  • @jamsheedjamshee6501
    @jamsheedjamshee6501 3 роки тому +3

    2021 kannunavar undoo

  • @sahlasahlakvk3741
    @sahlasahlakvk3741 4 роки тому +14

    Chakochan shalini ishtam😘

  • @പ്രാന്തൻ-ഡ2ബ
    @പ്രാന്തൻ-ഡ2ബ 4 роки тому +12

    കിടു പ്രിന്റ് 😁👌🏻

  • @bincesebastian9546
    @bincesebastian9546 4 роки тому +6

    It s' movie super i like it ❤️❤️❤️🙂🙂

  • @Krishna-ez4vq
    @Krishna-ez4vq 3 роки тому +1

    Nuvve Kavali 😍😍

  • @bismybismycathu903
    @bismybismycathu903 4 роки тому +2

    💖💖💖Iove song and movie 💞💞💞💕💕💕✨️✨️✌️✌️✌️

  • @mubashirmubu7378
    @mubashirmubu7378 3 роки тому +3

    2021 കാണുന്നവരുണ്ടോ

    • @rtvc61
      @rtvc61 3 роки тому +1

      ഉണ്ട്.. കാണാൻ തുടങ്ങുവ..വീണ്ടും..🤣🤣🤣

    • @mubashirmubu7378
      @mubashirmubu7378 3 роки тому

      @@rtvc61 💕🤙

    • @soujathtk3755
      @soujathtk3755 3 роки тому +1

      Pinnalladhe

    • @mubashirmubu7378
      @mubashirmubu7378 3 роки тому

      @@soujathtk3755 💕👌

  • @sunusworld3026
    @sunusworld3026 4 роки тому +8

    Kunchako Boban shaliniye merriege kayikkumo merriege kayikkan ishttamullavar like adikuka

  • @malluuploader2.013
    @malluuploader2.013 3 роки тому

    2021 reporting നിറം ഇഷ്ടം ❤️

  • @rithuparna3379
    @rithuparna3379 3 роки тому

    Super mollu 😃😗😄😀😀🤗🤗🤗🙂🙂🙂

  • @user-jt6og8yi
    @user-jt6og8yi 4 роки тому +2

    Supper movie....😍😍😍

  • @soujathtk3755
    @soujathtk3755 3 роки тому

    Supper movie 🥰👌👌👌

  • @keralaking6524
    @keralaking6524 4 роки тому +3

    hd vere level..........pls upload hd aniyathiprav

  • @shihas.ppshiyu6901
    @shihas.ppshiyu6901 3 роки тому

    One of the best jody....

  • @ramyashalu6560
    @ramyashalu6560 3 роки тому +1

    Super

  • @manjumanju1924
    @manjumanju1924 4 роки тому +2

    Super movie

  • @Ymee234
    @Ymee234 4 роки тому +7

    ഞാൻ ഫിറ്റാനോട ജോബെ

  • @shihas.ppshiyu6901
    @shihas.ppshiyu6901 3 роки тому

    My faveret hero and heroin

  • @rajulaashraf8882
    @rajulaashraf8882 3 роки тому +2

    Inn acv chennalil 10:00 niram undayirunnu pinne inn 3:30asianet moviesilum unnd

  • @User25967
    @User25967 4 роки тому +4

    First comment 🤩

  • @charan2488
    @charan2488 Рік тому

    Malayalam is best than telugu version, Shalini and hero best

  • @ismailkmismail3546
    @ismailkmismail3546 4 роки тому +9

    നൈസ് മൂവീ

  • @rageshputhiyedath
    @rageshputhiyedath 4 роки тому +4

    Nostalgia

  • @worldmusic2401
    @worldmusic2401 4 роки тому +2

    Vidhyajiyude kidilan songs polichu

  • @gowrishankarch.2926
    @gowrishankarch.2926 4 роки тому +3

    Nuvey kavali in telugu

  • @ninuskitchenandvlogs1890
    @ninuskitchenandvlogs1890 4 роки тому +1

    Nice

  • @vishalmohan2303
    @vishalmohan2303 4 роки тому +4

    Pls add FIR Malayalam movie

  • @achuammu9722
    @achuammu9722 4 роки тому +1

    it's move super

  • @studymaterial7969
    @studymaterial7969 4 роки тому +3

    5.28 pavan 2500 Roopa 10 pavan 25000 Roopa. ippo 39000 Roopa oru pavan Kalam pooya oru poookai🤷😁

  • @arjithkk2165
    @arjithkk2165 4 роки тому +1

    💔super❤💘super💗💝💞💟super💓super💛💚💜💙❤

  • @venkataramakrishnagovvala7571
    @venkataramakrishnagovvala7571 2 роки тому

    నువ్వే కావాలి తెలుగు సినిమా ఇది

  • @ആഷിഖ്പടിക്കൽ

    അസുര വംശം മലയാളം Movie pls upload

  • @shripadkamble4047
    @shripadkamble4047 3 роки тому +1

    Please dubb in hindi

  • @aneeshah5733
    @aneeshah5733 4 роки тому +4

    ഇ പടത്തിലെ songs പൊളിച്ചു

  • @subeshankanapathipillai4411
    @subeshankanapathipillai4411 4 роки тому +2

    ❤❤❤❤💔💔💔❤❤❤

  • @vlogithan8784
    @vlogithan8784 4 роки тому +1

    3 rd comment

  • @krishnanunniss9284
    @krishnanunniss9284 3 роки тому

    👍👍

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 2 місяці тому

    2:09:28 to 2:10:04 💎

  • @vedivlog8356
    @vedivlog8356 3 роки тому

    😍😍

  • @vedivlog8356
    @vedivlog8356 3 роки тому

    ❤❤❤❤

  • @ajmals4802
    @ajmals4802 4 роки тому +1

    Ravanaprabhu upld

  • @geethasasisasi1119
    @geethasasisasi1119 3 роки тому

    🌹

  • @vishnulakshmanan824
    @vishnulakshmanan824 3 роки тому

    ❤❤❤❤❤❤❤👌👌

  • @binoyvarghese7799
    @binoyvarghese7799 2 роки тому

    GX episode is a lot my telegram account is no longer wish to receive

  • @rafeeqerafeeqe7924
    @rafeeqerafeeqe7924 4 роки тому +1

    Supper

  • @achuammu9722
    @achuammu9722 4 роки тому +1

    it's move super