How to Make Everyone Respect and Value You (Malayalam) | 7 Tricks to Make People Respect You

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ •

  • @respectinfootballlife6217
    @respectinfootballlife6217 2 роки тому +629

    1.excel at communication
    2.control your emotion
    3.say no where needed
    4.have an opinion
    5.say something when you are mistreated
    6.keep your promise
    7.stand up for some one else
    Thank me later 🙂🙏🏼

  • @Muhammedrizwan0007
    @Muhammedrizwan0007 10 місяців тому +167

    Introverts likeeeee🙂

    • @Hazatnod567
      @Hazatnod567 6 місяців тому

      🙂👍

    • @Monotrap777
      @Monotrap777 6 місяців тому +3

      Introvert orikalum than introvert annen parayilla appo nee introvert alla

    • @Anshid-lz9jv
      @Anshid-lz9jv 5 місяців тому +2

      ​@@Monotrap777 Athokke thonnal aan.

  • @amritharadhakrishnan9669
    @amritharadhakrishnan9669 2 роки тому +332

    1.ചിരിച്ചുകൊണ്ട് സംസാരിക്ക.
    2.No പറയേണ്ടവടെ പുഞ്ചിരിച്ചുകൊണ്ട് No പറയാ.
    3.കളിയാക്കാൻ നിന്ന് കൊടുക്കരുത്.
    *"നമ്മൾ നമുക്കുവേണ്ടി നിൽക്കണം.അതുപോലെ നമ്മൾ മറ്റുള്ളവർക്കുവേണ്ടിയും നിൽക്കണം". 👍🤗🤗🤗🤗🤝🙌🤗

    • @junaidjunu784
      @junaidjunu784 2 роки тому +10

      Neeyum oru motive ane

    • @__Babitha__
      @__Babitha__ 2 роки тому +4

      Chila no kal chirichu kond paranjalm karyulla.. Avark mansilvanm nammak ath ishtalla ennath.. Chlpol hard ayt tganne parayendi varm

    • @Usmaan-u6s
      @Usmaan-u6s 2 роки тому +5

      Kaliyaakkan nikkaathirikkal engana🥺

    • @__Babitha__
      @__Babitha__ 2 роки тому +3

      @@Usmaan-u6s if there is no respect just leave the place🙂

    • @okbro5844
      @okbro5844 Рік тому

      പൊളി bro ❤️❤️❤️

  • @sinansinu7777
    @sinansinu7777 2 роки тому +68

    ശരിക്കും ഇത് ഈ കാലഘട്ടത്തിന് വളരേ ഉപകാരമാണ്❤️💯

  • @sarigafm
    @sarigafm 2 роки тому +324

    പറഞ്ഞത് എല്ലാം. Correct aanu. Behaviour, Way of Talk, confidence ellam. Great 👍

  • @AshaVinu8436
    @AshaVinu8436 Рік тому +13

    ഇതിനെ പറ്റി ഒന്ന് ആഴത്തിൽ ചിന്തിച്ചു നോക്കിയപ്പോൾ ഇതൊക്കെ 💯 ശരിയാണെന്ന് മനസ്സിലായി.....

  • @Ash77778
    @Ash77778 8 місяців тому +8

    പറയേണ്ട കാര്യങ്ങൾ ധൈര്യപൂർവം പറയുക മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത പൂർണമായും മാറ്റുക നമ്മളെ നമ്മൾ തന്നെ വിലകുറച്ച് കാണാതിരിക്കുക മറ്റുള്ളവരുടെ മുന്നിൽ അങ്ങനെ സംസാരിക്കാതെ ഇരിക്കുക ആവശ്യം ഇല്ലത്തെ എല്ലാ കാര്യങ്ങൾക്കും കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് തിരിച്ച് നല്ല മറുപടി കൊടുക്കുക ക്ഷമിച്ച് നിന്നാൽ ഇത് തുടർന്നു കൊണ്ടേ ഇരിക്കും ഇതെല്ലാം ഞാൻ എൻ്റെ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ ആണ്.

  • @naveen3596
    @naveen3596 2 роки тому +70

    Thanks bro, എനിക്ക് ഇതുപോലെ ധാരാളം പ്രശ്നങ്ങൾ ഉണ്ട് അതിനെ ഒക്കെ തരണം ചെയ്യാൻ എന്നെ കൊണ്ട് കഴിയുന്നില്ല but ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നിൽ തന്നെ ഒരു ആത്മവിശ്വാസം കിട്ടി ഇനി എന്ത് വന്നാലും നേരിടും എന്നൊരു വിശ്വാസവും എനിക്ക് ഇപ്പൊ കിട്ടി.
    Thank you. ❤️

  • @fayisabanuthayyil2238
    @fayisabanuthayyil2238 2 роки тому +78

    ബ്രോ, എങ്ങനെ ഒരു നല്ല ഫ്രണ്ടിനെ കണ്ടെത്താം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?.. പ്ലീസ്... 🙂

    • @goldwolfgaming2.o725
      @goldwolfgaming2.o725 2 роки тому +14

      അത് നമ്മൾ അവരോട് സംസാരിക്കുമ്പോൾ തന്നെ മനസ്സിലാകും ബ്രോ അയാൾ എങ്ങനെ ഉള്ള ആളാണ് എന്ന് നമ്മളെ accept ചെയ്യുന്ന ആളാണോ അതോ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ആളാണോ എന്ന് ✨️

    • @badushaminha3288
      @badushaminha3288 2 роки тому +5

      ഫ്രണ്ടിനെ കണ്ടെത്താൻ ഞൻ വിചാരിച്ചട്ട് കഴിഞ്ഞിട്ട് ഇല്ലേനി. Last njn അറിയാതെ എന്റെ ആരൊക്കെ ആയി ✨️

    • @Heyy11wa
      @Heyy11wa 9 місяців тому +2

      ​@@badushaminha3288 saim broo 😂

  • @arunstudyguide5942
    @arunstudyguide5942 2 роки тому +23

    ആരെയും സംസാരിച്ച് മയക്കാൻ വേണ്ടി സംസാരിക്കരുത്.friends ആവാൻ ഉള്ളവർ ആണെങ്കിൽ ആവും. പിന്നെ ഞാൻ ഇങ്ങനെ സംസാരിക്കാവു എന്ന് ഓർത്തു വെച്ച് സംസാരിക്കരുത് സന്ദർഭത്തിന് അനുസരിച്ച് സംസാരിക്കുക. എല്ലാത്തിനെക്കാളും സ്വയം സന്തോഷവും കണ്ടെത്തുക അപ്പോൾ മറ്റുള്ളവരും അതിൽ പങ്കാളികൾ ആയിക്കൊളും.

  • @Fz_Online_store
    @Fz_Online_store 2 роки тому +1383

    Njan ഇതിനെ പറ്റി ചിന്തിച്ചു ഇരിക്കുമ്പോൾ ആണു currect സമയത്ത് vedio itte

  • @blaisetomichan1999
    @blaisetomichan1999 Рік тому +13

    അപ്പൊ ഇ വീഡിയോ കണ്ടവരൊക്കെ റെസ്‌പെക്ട് കിട്ടാതവരാണോ എന്ന് ഞാൻ ഒരിക്കലും പറയില്ല. നമ്മുടെ മനസിന്റെ കളി യാണ് ഇതൊക്കെ 👍

  • @prajith7824
    @prajith7824 Рік тому +16

    ഈ പറയുന്ന എല്ലാകാര്യവും നമ്മളെകൊണ്ട് ചെയ്യൻക്കഴിയും എന്ന് ഇല്ലാ അതാണ് ജീവിതം ❤

  • @zxra261
    @zxra261 Рік тому +17

    Njan oru extrovert ayirun pinne corona vannapol 2 years vitil thanne irunn oralod mindan polum pathunila introvert ayathkond ellarum enik jaadaya angne parayun kore insultum vararund ee video enik upayogapedum thanks❤

  • @yadhuafthab8670
    @yadhuafthab8670 2 роки тому +16

    First self respect undayirikkanam, appo thanne bakki ellam vannolum..😎

  • @Afnanser
    @Afnanser Рік тому +40

    അവരെ ചിരിപ്പിക്കാൻ വേണ്ടി പറ്റെ പൊട്ടനവരുത് അത് കൊറച്ചു കഴിഞ്ഞാൽ നമ്മളോട് ഉള്ള വില പോകും പിന്നെ അവർ ഇല്ലേലും മുമ്പോട്ട് പോകും എന്ന് ഉള്ള ആത്മവിശ്വാസം അല്ലേൽ പെട്ടൊന്ന് പോയാൽ ഒരു ഫീൽ ഉണ്ടാകും 😢😢

    • @AJ._cinema
      @AJ._cinema 10 місяців тому +5

      Sathyam bro.. Friendsine ചിരിപ്പിക്കാൻ വേണ്ടി pottane പോലെ എന്തെക്കെയോ പറയും 😢

    • @yousafpk8244
      @yousafpk8244 7 місяців тому

      Exactly

    • @Sree-d6k
      @Sree-d6k Місяць тому

      Sathyam bro 🥺

  • @modifylover3765
    @modifylover3765 Рік тому +4

    Enne kaliyaakkunnavarod njaan pettann Keri choodaavum..
    But these videos helped me ...
    Thanks vro. Now I take it easily...

  • @antogsanthosh9912
    @antogsanthosh9912 2 роки тому +17

    Sathyam paranjal chettan oru sambhavam thanne ✨

  • @surabhisundaran7685
    @surabhisundaran7685 2 роки тому +11

    Early Morning first kanda video 💙Good inspiration Video......thanku❤❤❤❤

  • @Chaama1234
    @Chaama1234 2 роки тому +14

    Chetta.. School students nu vendi ula oru adipoli motivation videos edoo..plz

  • @cinematicmallu7033
    @cinematicmallu7033 2 роки тому +18

    Depressed അടിച്ചിര്കുമ്പോ ഇദ്ദേപോലെ ഉള്ള വീഡിയോസ് ആണ് എന്നെ സഹായിക്കുന🙂

  • @samp.varghese4630
    @samp.varghese4630 2 роки тому +10

    നല്ല ആശയങ്ങൾ . നന്ദി

  • @user-xs9hg8us6i
    @user-xs9hg8us6i 2 роки тому +10

    Big fan bro

  • @Azrjaman
    @Azrjaman 2 роки тому +8

    I will try to reduce my bitterness

  • @WalkerBoy726
    @WalkerBoy726 Рік тому +13

    എനിക്കും ഇതുപോലെത്തെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്... എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്.. അവനാണേൽ ഞങ്ങൾ ഫ്രണ്ട്സ് ആയിട്ടൊക്കെ നിൽക്കുബോൾ എന്റെ കുറവുകളെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞു എന്നെ കളിയാക്കും... പണ്ടൊക്കെ ഞൻ അത് സഹിച്ചു നിന്ന്.. പക്ഷെ ഇപ്പോ അവൻ അങ്ങനെ പറയാൻ തുടങ്ങുപോയേക്ക് ഞാൻ അവിടുന്ന് പോവും.. ഇപ്പൊ അങ്ങനെ കളിയാക്കാൻ നിന്ന് കൊടുക്കാറില്ല 🙂

    • @unaispallarunais5898
      @unaispallarunais5898 10 місяців тому +1

      നിന്ന് കൊടുക്കരുത് ബട്ട്‌ അവന്ക് അത് മനസിലാകും എന്ന് നീ വിചാരിക്കരുത് കാരണം അങ്ങനെയും ഒരു jenusu നമ്മുടെ ചുറ്റുപാടും ഉണ്ട്.

    • @prajith7824
      @prajith7824 10 місяців тому

      Avade thanne oru motivation ahhnu avane kalum ellathilum njan first avum enn ninak vashi valarum ❤

  • @rosh892
    @rosh892 Рік тому +1

    Be in shape too..

  • @ambikavyshnav2204
    @ambikavyshnav2204 Рік тому +3

    സഹായകരമാണ് bro😮

  • @Darkbgm1123
    @Darkbgm1123 Рік тому +2

    Eppoya oru idea kittiya thanks ☺

  • @fahmiee_tha
    @fahmiee_tha 9 місяців тому +4

    ഞാൻ 15 yr lla oru girl aanh njan aarod സംസാരിച്ചാലും ചെറുപ്പം മുതലേ aa company first ഉള്ള പോലെ പോകില്ല ..ഒരു 3 months mathre ndaavu ..എന്നും ഒറ്റാക്കാ എന്നുള്ള feel kkaranam eppalum tension aanh ..എല്ലാവർക്കും ഉപകാരം മാത്രേ ചെയ്യൂ but ഉപദ്രവം മാത്രം!!!!!😢😢😢😢

  • @hexxor2695
    @hexxor2695 2 роки тому +12

    എങ്ങനെ Friends നെ ഉണ്ടാക്കാം ഒരു video ചെയ്യുമോ? Detailed ആയിട്ട്

  • @HNmusicfactYT
    @HNmusicfactYT 2 роки тому +77

    Let's do it 😍♥️

  • @najafathima2605
    @najafathima2605 2 роки тому +7

    Crystal clear tipsssss thankuuu

  • @anieum2092
    @anieum2092 Рік тому +2

    Communication skills develop cheyythu edukkanam ennath ente bigg dream anu

  • @hridyas1279
    @hridyas1279 2 роки тому +10

    Thank you really needed video 😊

  • @vibe.saanam
    @vibe.saanam 2 роки тому +89

    എനിക്ക് എന്റെ ഫ്രണ്ട്സിനെ സംസാരിച്ച് മയക്കാൻ അറിയില്ല.
    എനിക്ക് വേണ്ടെ സമയത്ത് മറുവടി കൊടുക്കാൻ കഴിയാറില്ല!!
    എന്തെങ്കിലും അപ്പോൾ തന്നെ മറുവടി കൊടുത്താൽ അതിൽ എന്തെങ്കിലും ഒരു പ്രെശ്നം or ചളി or പൊട്ടത്തരം ഇണ്ടാവും
    എന്ത് ചെയ്യും?!!! 🥺💔

    • @abhiabhinav1304
      @abhiabhinav1304 2 роки тому

      Br enikkum

    • @febikunjol6488
      @febikunjol6488 2 роки тому

      Enikku ulla prashnam adan😄

    • @preethukurup2484
      @preethukurup2484 2 роки тому

      Enikkum

    • @arunstudyguide5942
      @arunstudyguide5942 2 роки тому +10

      ആരെയും സംസാരിച്ച് മയക്കാൻ വേണ്ടി സംസാരിക്കരുത്.friends ആവാൻ ഉള്ളവർ ആണെങ്കിൽ ആവും. പിന്നെ ഞാൻ ഇങ്ങനെ സംസാരിക്കാവു എന്ന് ഓർത്തു വെച്ച് സംസാരിക്കരുത് സന്ദർഭത്തിന് അനുസരിച്ച് സംസാരിക്കുക. എല്ലാത്തിനെക്കാളും സ്വയം സന്തോഷവും കണ്ടെത്തുക അപ്പോൾ മറ്റുള്ളവരും അതിൽ പങ്കാളികൾ ആയിക്കൊളും.

    • @yedhu7908
      @yedhu7908 2 роки тому +2

      Bruh frank ayitt ang samsarichal mathi preshnam theerum 😊

  • @lalluviongs5056
    @lalluviongs5056 2 роки тому

    Sad ayi irikumbol nighalude oru video kandaal mathy ath appo thanne marikollum thankyouu

  • @iajmalmai7378
    @iajmalmai7378 2 роки тому +15

    Tnx vro🙂

  • @who6944
    @who6944 2 роки тому +68

    Le njan: Endhino vendi school il povnn adhikam frnds onnum illa
    Samsarikkaanum aarum arilla
    Padikkukayumilla enne oru Mandan na ellarum vilikkunne polum🙌🥲🚶
    And also .kaananum valya look illa🥲

    • @Aalfi_Queen_Gamer
      @Aalfi_Queen_Gamer 2 роки тому +26

      Same avastha frienda undagilum enthagilum avishyam varumbol matram enta adutte oodi varum ellengil enna kalanitte pokum but enike friends ellathe pattilla

    • @amrithmuralikp6823
      @amrithmuralikp6823 2 роки тому +27

      Ninte avastha oke thanne aan enikkum oru karym orichu njan pinnem athyavishyam padikkum classil padippi ennoru sthanam enikk und but aarkum ishttam illa aarkkum oru respect illa athyavishyam mindunavarum und but athokke fake aahn enn manasilayi best friend ennoke paranju exam n copy adikkanum notes kittanum kore aalkar 🙂 avar enne avarude home work okee complete cheyyan use cheyyunnu 🙂 classil padikunna vere kuttikal und avark asooya shathrutha oke pole aayirikkum enik mark koodiyal appo avark asooya shathrutha oke aayirikkum pakshe athu publicly prakadipikilla ennalum athoke manasilakum🙂🥺 aarum kootillathe ottak irukumbol bakki ullavare oke nokkum 😇 appo orkum enikk avar aarelum aayi janichal mathiyayirunnu ennu 😇 Teachers nu mathram respect um snehavum und ennalum full ottapedal aan😊
      Njan ishttapedunavar polum enne ishtspedunilla athan enne vedhanipikunath😊😇

    • @Aalfi_Queen_Gamer
      @Aalfi_Queen_Gamer 2 роки тому +13

      @@amrithmuralikp6823 same kurachokke ee comment vayichappol sagadam vannu 🥲 oru divasam ellavarkum nammale venda oru divasam varum sure
      Enne enta friends arokke ottapeduttiyalum njan orikkalum enta friendsine verukkilla karanam enike friendsine venam

    • @who6944
      @who6944 2 роки тому +7

      @@amrithmuralikp6823 ninee onnum ille teachers enkilum mind cheyyule. Enikk adhu polum illa🤧🥲

    • @sajithamuhammed4112
      @sajithamuhammed4112 2 роки тому +5

      @@Aalfi_Queen_Gamer enikkum athe situation aan

  • @WHITEDEVIL00934
    @WHITEDEVIL00934 2 роки тому +4

    Very useful thank you so. MUch ❤❤❤❤❤❤❤

  • @dr.anjalirajeevan6617
    @dr.anjalirajeevan6617 Рік тому +4

    All are informative💯

  • @SijuJoseph-t8o
    @SijuJoseph-t8o 6 місяців тому

    Exactly same Thankyou for the motivasion❤️

  • @idukkivibe8349
    @idukkivibe8349 2 роки тому +4

    Supet video bro

  • @catharinlinu3747
    @catharinlinu3747 2 роки тому +42

    Nice video bro 🙂

  • @shayanajoy8640
    @shayanajoy8640 Рік тому +5

    മനസ്സ് strong ആവാൻ ഉള്ള വീഡിയോ ചെയ്യുമോ

  • @Sreehari-j2e
    @Sreehari-j2e 29 днів тому +6

    Someone watching this video in 2025

  • @Anusree-s1x
    @Anusree-s1x 10 місяців тому

    Eyy nigale video ellam lifiel nadaknne anney enik ellathinum shiness aanu nte kuravukal mathram njn noki aarodum samsarikkarilla ipo ettante video kandit njan develop aavan nokkunnu🥹👌🏻

  • @Lifeofadj
    @Lifeofadj 2 роки тому +7

    സ്വന്തം വീട്ടിൽ ഈ പ്രശ്നം ഉള്ളതുകൊണ്ട് ഇങ്ങോട്ട് വന്ന ഞാൻ🙂💔

  • @ഹായ്ചെല്ലോ
    @ഹായ്ചെല്ലോ 2 роки тому +15

    നാന് തിരഞ്ഞു നടന്ന വീഡിയോ ❤️

  • @rpsthoughts
    @rpsthoughts 2 роки тому +4

    Great way 👍

  • @nishavinod5756
    @nishavinod5756 5 місяців тому

    Thats okay make me happy😊❣️

  • @Dbcooper413
    @Dbcooper413 2 роки тому +13

    Almost Everything🤩

  • @salihsalim9555
    @salihsalim9555 2 роки тому +7

    Tnx for this video

  • @Manu-nv1ij
    @Manu-nv1ij 2 роки тому +3

    Good Work 👍

  • @shameerks6571
    @shameerks6571 Рік тому +1

    Very use full video ❤

  • @zebasurmi2041
    @zebasurmi2041 2 роки тому +8

    Ente value ethre enn enik ariyaam athu kottenda aavashyam illaa...enik ethra value matturaal tharunna athu nyn thirichu kodukkm...........😅

  • @manojkumarkn7960
    @manojkumarkn7960 2 роки тому +19

    Tension relief video cheyyamo

  • @Cayymm
    @Cayymm 2 роки тому +25

    Enikk സംസാരിച്ച ആൾക്കാരെ മയക്കാൻ ulle kazhiv illa ( communication skill )
    Njn എന്താ ചെയ്യേണ്ടത്.
    Pls replay! 😓💔

    • @sajithamuhammed4112
      @sajithamuhammed4112 2 роки тому +1

      Enikkum

    • @hexxor2695
      @hexxor2695 2 роки тому +6

      ഒറ്റക്ക് വീട്ടിലിരുന്നു ചിന്തിച്ചു, ചെയ്ത് പഠിക്കുക, കൊറച്ചു comedy അടിക്കാനും പഠിച്ചാൽ മതി
      its Work💯

    • @nidanasri
      @nidanasri 2 роки тому

      Same avastha

    • @GrowthHorizon123
      @GrowthHorizon123 2 роки тому +8

      എനിക്ക് നല്ല രീതിയിൽ സംസാരിക്കാൻ അറിയും ആളുകളോട് company ആവാനും പെട്ടന്ന് പറ്റും but continoes ആയിട്ട് അത് നീട്ടി കൊണ്ട് പോവാൻ എനിക്ക് പറ്റാറില്ല ഇടക്ക് auto silent ആവും ഞൻ

    • @alameenallu1157
      @alameenallu1157 2 роки тому +1

      @@nidanasri ath marum inshallah ✨

  • @Jkspwslc
    @Jkspwslc 11 місяців тому +5

    ബ്രോ എന്റെ ആഗ്രഹ്മ് ഞാൻ ഇപ്പോൾ degree 1 year ആണ്. ബട്ട്‌ എന്നെ കണ്ടാൽ 8,ക്ലാസ്സിലെ കുട്ടിയെ പോലെ തോന്നോളൂ. ബട്ട്‌ ഞാൻ ആവറേജ് hieght ഒകെ ഉണ്ട്. But iam very slim. എനിക്ക് ഒരു degree പഠിക്കുന്ന ആളെ പോലെ ആകാൻ എന്ത് ചെയ്യണം 😢

  • @I_am_Batman000
    @I_am_Batman000 7 місяців тому +2

    Ookkukale engane neridaam ?

  • @abhigamer6664
    @abhigamer6664 Рік тому +2

    Adipoli ❤

  • @fashanfaaz5002
    @fashanfaaz5002 2 роки тому +17

    Bro class roomil engane confidence oode irikkaam enathine kurich oru video cheyyoo plz

  • @taekook831
    @taekook831 8 місяців тому

    Thank you chetta ee oru motivationaline

  • @abhijithp.r1673
    @abhijithp.r1673 2 роки тому +2

    Yes So Many times...

  • @hanan-u5r
    @hanan-u5r 2 роки тому +4

    Sathyamayitt ii emotions control cheyya enn parayunnath enne sambathichidatholam valare risk aan athin oru vazyi ariyumenkil please enikk onn paranj tharanam

  • @abhihh.h
    @abhihh.h 2 роки тому +7

    Words 💜

  • @amruthagangan8762
    @amruthagangan8762 24 дні тому

    ❤❤❤❤thanks bro

  • @sujithsugrii8149
    @sujithsugrii8149 Рік тому +1

    Valare seriyan 💯💯💯💯

  • @nidanasri
    @nidanasri 2 роки тому +15

    Bro boys nodu samsarikan ulla pedi mattan enthaghilum tips parayamo
    Najan eppol degree 1st year Aanu mixed college Aanu 8 to +2 vare girls school ayirunnu eppol mixed college akumbol entho pole oru shyness enikku arum ayyi oru company akkan pattunnila
    Class il pokan thanne thonnunila eth ok akkan arunghilum tips paraju tharamo

    • @namithaskumar193
      @namithaskumar193 2 роки тому +4

      Do what u fear... Talk to boys

    • @gokuedits9352
      @gokuedits9352 2 роки тому +6

      Njan nere thirich an Girlsnod samsarikan anu pedi😅college l ente class l 10boys backi full girls an

    • @Augustrush194
      @Augustrush194 2 роки тому

      Evde nere thirichaa…ba nmk angtm ingotm samaarich pedi matta😊🙂😌

    • @gokuedits9352
      @gokuedits9352 2 роки тому +1

      @@Augustrush194 An idea can change youre life alle😂

    • @Handllovelyyou
      @Handllovelyyou 2 роки тому

      ​@@gokuedits9352 samme

  • @manojkumarkn7960
    @manojkumarkn7960 2 роки тому +12

    Nice

  • @b7-armygurl148
    @b7-armygurl148 2 роки тому +22

    ഒരു video പോലും miss cheyyathe കാണുന്നവർ ❤️
    👇❤️

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 Рік тому +1

    Thank you❤️

  • @sdnhsldsakjhdshjd9692
    @sdnhsldsakjhdshjd9692 2 роки тому +4

    ചേട്ടാ 7ഉം ചെയ്യുന്നുണ്ട് 4 വർഷമായി ഒരു മാറ്റവുമില്ല

  • @shithinkuttappy5205
    @shithinkuttappy5205 10 місяців тому +1

    ഞങ്ങൾക്ക് സ്നേഹിക്കാനും ധൈര്യം ഉണ്ട് ഉടയ്ക്കാനും ധൈര്യം ഉണ്ട് 😂😂😂

  • @akshayks1567
    @akshayks1567 6 місяців тому

    6; point ❤

  • @thegrapher1386
    @thegrapher1386 2 роки тому +11

    Verthe opinion paranju. veliyel kidakunna pambine vendatheduth vaikaruthu 😂💯

  • @smokibro5677
    @smokibro5677 2 роки тому +6

    Gud☺️👏

  • @ssharafuu
    @ssharafuu 2 роки тому +3

    Crct 🥺

  • @Affnieeee
    @Affnieeee 2 роки тому +2

    Koodeyullavar palappozhum avoid cheyyunnu..
    Njaan mattullavare kelkkaan shramikkunnundenkulm enne aarum kelkkaan thayyaaraavaar illa..njaan nannaayi samsaarikkunna aal aan..but palappozhum kannil nokki samsaarikkaan kazhiyaarilla 🙂
    Athyaavashyam varumbol aarum koode undaavaar illaa..ennaal ente koodeyullavare koode enth kaaryathinum njaan koode nilkkaar und..🙂
    Sangadam thonnumbo..onn kelkkaan polum aarum illa..ellaarum busy aan

  • @drvgamingyt7011
    @drvgamingyt7011 2 роки тому +1

    Pocessivnessine കുറിച് ഒരു vedio ചെയ്യാവോ

  • @AnciAncu
    @AnciAncu 12 днів тому

    Bro Friendshipnalla value cheuna alu anu njan pakshe yela frienddum ene chathikuvan friends value tharunila nthanu bro vende plzzz rply

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 2 роки тому +5

    💪🏼😍

  • @logicalanswers1559
    @logicalanswers1559 Рік тому +1

    I know bro thank u ❤️❤️❤️❤️

  • @waseemibnvasil7339
    @waseemibnvasil7339 Рік тому

    Awesome❤

  • @VivekJohn373
    @VivekJohn373 Рік тому

    Thanks bro 🙏

  • @animp4
    @animp4 2 роки тому +2

    *ചക്കരെ i Love You....*

  • @justfun4560
    @justfun4560 Рік тому

    Good video❤

  • @gouthamkrishnas7517
    @gouthamkrishnas7517 Рік тому +2

    Njn classil athyavashyam padikkunath kond enne monan ennokke paranju kaliyaalarindu. Ennikk thirich parayuvan pattunilla. Enthengilum parayumbo vikk pole aan sansaaram. Athumathramalla nammal enthengilum thirichu paranja pinne avar gang aayi varum. Enikk atra body onnumilla. Schoolil pokaan thanne madiyaanu.😢

    • @Phloem_Study
      @Phloem_Study 10 місяців тому

      avarokke asooya kondaanu angane vliikunnath. ellam kelkaan ninnu kodukkendathilla

    • @Phloem_Study
      @Phloem_Study 10 місяців тому +1

      nalla chutta marupadi kodukkuka. appo kodukkan lattiyiplengil kurach kazhinjaanegilum parayanam

    • @gouthamkrishnas7517
      @gouthamkrishnas7517 10 місяців тому

      @@Phloem_Study Oru Introvert aayathinta ella problemsum enikk ind.

  • @MuhammadVasid
    @MuhammadVasid 5 місяців тому

    Money undo ellarum nmle pinnale indavum .but ath illeki ningal kk onn alochichal mathi 😊

  • @roshan89219
    @roshan89219 2 роки тому +14

    💕

  • @amaanp4907
    @amaanp4907 2 роки тому +2

    thanks

  • @anjali5684
    @anjali5684 2 роки тому +9

    😌👍🏻

  • @blueevilyt5368
    @blueevilyt5368 2 роки тому +3

    Good

  • @midhlaj__roshan
    @midhlaj__roshan 2 роки тому +3

    6:00 nammale bhadhikkatha karyangalil edapedathirikkukayalle nallath
    Personal opinion an!

  • @rinshad_mhmd_
    @rinshad_mhmd_ Рік тому +1

    Tnx❤

  • @Hiyyuhuyyuu1234
    @Hiyyuhuyyuu1234 Рік тому +2

    Enik frnd ind busil ticket kodukkumbo mathram clsil kandal mind polum cheyarilla😢😢

    • @Hexxwot
      @Hexxwot Рік тому +4

      Bro avaraayittu adigam kalikaano onnum nikkanda pinne bro avare schoolil mind illan alle prnje athe pole bro aagu pinne self respect appo avn ingot veran chance und njamma angidu pooi thamasha prnj chirichaalu njammade vela povum avr njammal respect cheyyilla don't say say onyl important okkkk

    • @Hiyyuhuyyuu1234
      @Hiyyuhuyyuu1234 Рік тому

      ❤ 👍 ok bro shremikam

  • @Sreya-555
    @Sreya-555 2 роки тому

    Mooji irikna crct tymil aan vidio kaananathh🙂💞

  • @aspar5779
    @aspar5779 Рік тому

    Eye lekk oru 10 seconds nokki samsarikkan pattila bro

  • @KrishnajithGopakumar
    @KrishnajithGopakumar Рік тому

    Ente ponno classil chennal appam achanu vilikkuva enthu cheyyana

  • @daxo103
    @daxo103 2 роки тому +23

    Cetta eniku padikan oru mood varunilla vallom trick ondo eniku exam ayirunu Pasha eniku 30/80 mark anu eniku Pasha enta kutukaranu 74/80 anu Avan enakatu orapa Pasha njan totu enikum padikanom avanapolla

    • @sarigafm
      @sarigafm 2 роки тому +1

      Visit us. Chelappo nadannalo 😊

    • @sarigafm
      @sarigafm 2 роки тому +4

      Mad vlog. Orikalum avane pole akanam ennu karurathu. Avne kaal koodthal better aayi Enikku engane cheyyan pattum swayam analysis cheyyuka. U can do it buddy. Ettavum istapetta pattu orkkuka. Aa tuneil aa lines vayichal. Exam time il aa question vannal. Ee paatu Urapayittu ormayindavum. Padichathum. 🥰

    • @daxo103
      @daxo103 2 роки тому +1

      Thanks bro your are the best

    • @MotiveFocus
      @MotiveFocus  2 роки тому +12

      Matte aale mark nokkunnathenthina. It will only make you weak. Dont do that. Focus on you. Study tips nammude education playlistil undu, athil broku useful aakunna orupaadu videos indu. Please do watch.

    • @sarigafm
      @sarigafm 2 роки тому

      @@MotiveFocus 100% true.

  • @adixhhhhhinstaid
    @adixhhhhhinstaid 2 роки тому +5

    Thank you bro♥️