ഈ പൊടികൾ മതി വെളുക്കുന്ന മുടികൾ കരിക്കട്ട കറുപ്പാക്കാൻ|Most Effective Hair Dye|Natural hair colour

Поділитися
Вставка
  • Опубліковано 7 вер 2023
  • വളരെ എഫക്റ്റീവായ ഹെയർ ഡൈ ഉണ്ടാക്കാൻ ഇനി ഒരു പ്രയാസവുമില്ല | Hair dye at home with natural ingredients| Pure herbal hair dye
    #hairdye #hair #haircare #viralvideo
    Benefits of Henna for Hair :-
    -------------------------------------------
    Henna has amazing benefits for your hair. You can use it to create a full strength hair mask, as well as add it to your deep conditioner. You can also use henna to create a hair spritz and a sealing hair butter.
    There’s so many ways to add henna to your hair regimen for amazing benefits and here are those benefits:
    Strengthens the hair
    Fills in gaps along the hair shaft
    Promotes hair growth
    Balances the hair’s pH
    Colors gray hairs (a benefit for those who want to color naturally)
    Reduces shedding
    Benefits of Amla for Hair :-
    ---------------------------------------
    Like Henna, Amla has so many benefits for your hair. One of the best ways to use Amla on its own is as a pre-poo. Checkout my Amla Pre-Poo recipe here.
    Now for the benefits; Similar to Henna, Amla will strengthen your hair and promote hair growth but there are also these benefits:
    Adds shine to the hair
    Makes the hair softer
    Adds volume to the hair
    Prevents loosening of the curls
    Using these two herbs together will help you to strengthen your hair (and color any grays) while also preserving the “spring” in your curl.
    You see, Henna can cause a loosening of the curl. Some ladies with tighter curls actually appreciate that. Yet, if you don’t, Amla comes in to the rescue and prevents Henna from loosening your curls. Another reason for using Henna and Amla together is to reap all the amazing benefits of each of these marvelous herbs. Just revisit the benefits of both above
    Please watch me.. 👇👇
    FACEBOOK ➡️➡️ / resmees
    INSTAGRAM ➡️➡️ bit.ly/2T3nREB
    SHARE CHAT ➡️➡️ sharechat.com/resmees
    ------------------------------------------------------------------------------------------------
    With lots of Love ❤️❤️Resmi Shiju
    #hairdye
    #naturalhaircare
    #naturalhairdye
    #naturalhaircolour
    #beautyhacks
    #hair
    #hairstyle
    #haircare
    #haircolorist
    #haircolor
    #hairtreatment
    #grayhairremedy
    #grayhair
    #grayhairdontcare
    #haircut
    #haircolourtransformation
    #blackhair
    natural hair dye,hair dye at home,hairdresserreacts,100% natural hair dye,most effective hair dye,best hair dye at home,best hair dye at home for dark hair,how to get gray hair naturally,herbal hair colour black,herbal hair colouring solution,henna for hair,amla powder for hair,amla powder for hair growth,henna and amla powder for black hair,how to prevent hair getting white,premature gray hair solution,homemade hair colour,hair dye,hair dye malayalam
  • Навчання та стиль

КОМЕНТАРІ • 139

  • @allvibes9391
    @allvibes9391 10 місяців тому +3

    നല്ല യൂസ്ഫുൾ ആയ ഒരു വീഡിയോ ആയിരുന്നു ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @ragafashions995
    @ragafashions995 10 місяців тому +5

    I always wait for ur new upload. This is useful video
    Easy way showed to apply hairdye.good sharing.

  • @goblet3653
    @goblet3653 10 місяців тому +4

    ഒരുപാട് യൂസ് ഫുൾ വീഡിയോ. Thanks

  • @unnisasi5645
    @unnisasi5645 10 місяців тому +5

    Wow this is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....

  • @abgallery1128
    @abgallery1128 10 місяців тому +2

    നരച്ച മുടി എളുപ്പത്തിൽ പ്രവർത്തിക്കാനുള്ള ഒത്തിരി ഇഷ്ടമായി.. ഉപകാരപ്രദമായ വീഡിയോ ട്രൈ ചെയ്യാം

  • @anshijmonu1689
    @anshijmonu1689 10 місяців тому +3

    Hair dye cheyyunna ellavarkkum valare useful ayittulla vedio Anu. Natural ayittulla hair dye. Nice presentation

  • @vasantharavi9533
    @vasantharavi9533 10 місяців тому +1

    Try cheyyam thank you

  • @amazingworld7803
    @amazingworld7803 10 місяців тому +1

    Valare natural home made hair dye kanditt nalla effective aaya tip.. Natural aayittulla hair dye.. Nice presentation..

  • @user-ht1ze6vj9m
    @user-ht1ze6vj9m 10 місяців тому +5

    നരച്ച മുടി കറുപ്പിക്കുന്നതിനുള്ള നല്ലൊരു ഹോം റെമഡിയാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു

  • @sharansanganithran6954
    @sharansanganithran6954 10 місяців тому +1

    njanum cheyaarundu red chernaa karuppu colour avum good share

  • @sheelask4543
    @sheelask4543 10 місяців тому +1

    Nalloru video ayirunnu ellavarkum upkarapradham aya hair dye, nannai present cheythu

  • @raynajestin8420
    @raynajestin8420 10 місяців тому +2

    മുടി കറുക്കാൻ ഉള്ള പൊടിക്കൈ ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും ചെയ്തു നോക്കാൻ വളരെ അടിപൊളിയായിട്ട് തന്നെ ചെയ്തു കാണിച്ചു നല്ല അവതരണം ആയിരുന്നു

  • @jaisonjames4465
    @jaisonjames4465 10 місяців тому +2

    Hair black avan help cheyyunna vitamins hair rootileku koduthal black avulleaa ????

  • @mohammedfaizal4695
    @mohammedfaizal4695 10 місяців тому +4

    Valare natural home made hair dye kanditt nalla effective aanennu thonnunu ingane okke undakki try cheythu nokkanam valare nannayitt paranju thannu ..

  • @parvatianilkumar5287
    @parvatianilkumar5287 10 місяців тому +2

    Kollamallo natural aayittulla hair dye.. ithupole cheythu nokkatte

  • @siva8879
    @siva8879 10 місяців тому +1

    Thank you chechi

  • @pss4779
    @pss4779 10 місяців тому +3

    Kappi. Podi. Velukkukayane? Cheyyunnad.

  • @sheebagopakumar3431
    @sheebagopakumar3431 10 місяців тому +1

    Wow most effective hairdye anallo...Purely homemade so no side effects..surely ll try..

  • @shafworld
    @shafworld 10 місяців тому +2

    Ningalude videos ellam kanarund👍🏻👍🏻valare usefull aan ellam👍🏻👍🏻thanks for sharing👍🏻👍🏻

  • @Bijismusicvlog
    @Bijismusicvlog 8 місяців тому

    Baki vannal fridgil sookshikkano..

  • @IndiaA-mf4ys
    @IndiaA-mf4ys Місяць тому

    Nilameri, katttarvazha, karivepp ila.... Iva vech engne anu cheyyan patuka ennukooda paryo

  • @hehhdhdhhehe2628
    @hehhdhdhhehe2628 10 місяців тому +2

    കൊള്ളാം ട്രെ ചെയ്യണം
    മുടിയുടെ പ്രശ്നത്തിന് പരിഹാരമായി❤❤❤

  • @binduvasudevan6875
    @binduvasudevan6875 10 місяців тому +3

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ. പുതിയ രീതിയിലുള്ള ഈ ഹെയർ ഡൈ തീർച്ചയായും പരീക്ഷിച്ചു നോക്കാം. Good sharing👍👍

  • @archanaanup4522
    @archanaanup4522 7 місяців тому

    Kuttikalkke use cheyyan pattumo

  • @appu6156
    @appu6156 10 місяців тому +5

    Chemical free , natural hair dye super ayittundae, definitely try cheyum. All ingredients too good for hair

  • @jyothiv4637
    @jyothiv4637 5 місяців тому

    Nellika anagil ethra qty

  • @solly549
    @solly549 10 місяців тому +1

    Annum chaiyyam black ayal mathi

  • @ashithaaneesh298
    @ashithaaneesh298 10 місяців тому +6

    ഇത് നല്ല ഐഡിയയാണല്ലോ. മുടി നന്നായി കറുക്കുന്നുണ്ടല്ലോ. ഷെയർ ചെയ്തതിന് താങ്ക്സ്

  • @sasisasi5087
    @sasisasi5087 10 місяців тому +3

    നല്ല കറുത്ത മുടിയിൽ തന്നെ യാണ് പുരട്ടിയത്

  • @ashmen8229
    @ashmen8229 10 місяців тому +3

    ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് വീണ്ടും ചെയ്യേണ്ടിവരും

  • @YELLOW_LEAF
    @YELLOW_LEAF 10 місяців тому +1

    mudi katta karuppakan nalla effective aya hair dye, natural and homemade herbal hair dye,well presented

  • @kabeervlog6227
    @kabeervlog6227 8 місяців тому +12

    ഇന്നലെ ഇതുപോലെ യുള്ള ഒരു ടിപ് ഞാൻ ഉപയോഗിച്ചു സവാളതൊലി 6:58 വെളുത്തുള്ളി തൊലി മൈലാഞ്ചി പൊടി ഉപയോഗിച്ചു നോക്കി but കറുപ്പ് നിറം വന്നില്ല മൈലാഞ്ഞിയുടെ നിറം വന്നു ഇതുപോലെത്തെ ടിപ്പുകൾ ദയവ് ചെയ്ത് അടിച്ചേല്പിക്കരുത്

    • @ResmeesCurryWorld
      @ResmeesCurryWorld  8 місяців тому

      ആരും അടിച്ചേപ്പിക്കുന്നില്ല. നിങ്ങളെപ്പോലുള്ള ചാനെൽ ഉള്ളവർ ഇത്രയ്ക്കും അറിവില്ലാത്തവരാണോ

  • @rosethanu8966
    @rosethanu8966 10 місяців тому +2

    ഈ പൊടികൾ ഉപയോഗിച്ച് നല്ല മുടികൾ എല്ലാം കരിക്കട്ട പോലെ കറുപ്പ് ആകാൻ ഉപയോഗിച്ച ഹോം റെമഡി വളരെ മനോഹരമായിരുന്നു വളരെ വ്യക്തമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇൻട്രോ അടിപൊളി ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ മനോഹരമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളുമായി എത്തുക

  • @prasannarajeev5955
    @prasannarajeev5955 8 місяців тому +1

    Aa green powder neela amariyano...neela amari paste aaki apothanne opayogikanonnalle parayne..thalennu engane vachu upayogikamo

  • @minnuminnu8201
    @minnuminnu8201 10 місяців тому +7

    മുടി നരയ്ക്കുന്നത് കൊണ്ട് എനിക്ക് ഭയങ്കര വിഷമമാണ്. ഇനി ഈ ടിപ്പ് ട്രൈ ചെയ്യണം . ഈ വീഡിയോ ഒത്തിരി പേർക്ക് ഉപകാര പ്രദമാവും.

  • @sheebakuniyil2207
    @sheebakuniyil2207 14 днів тому

    Mudi karukkilla chuvappu nirme aakoo veruthe parangu kothippikya

  • @jasminefernandes4038
    @jasminefernandes4038 8 місяців тому +1

    Good info. Please tell me what thali did u use? Chemparathi, nilambari, or hena?

  • @radhagovindan65
    @radhagovindan65 10 місяців тому +5

    Super

  • @vijayakumari861
    @vijayakumari861 9 місяців тому +1

    🎉🎉

  • @sheelajoseph794
    @sheelajoseph794 10 місяців тому +2

    Kai kazhukumbol ellam pokum..2,3days kazhiyumbol veendum velukkum

  • @Ayonapauloseadonpaulose
    @Ayonapauloseadonpaulose Місяць тому

    ഹെന്ന ഇല്ലെങ്കിൽ എന്തു ചെയ്യും

  • @sheejamanidas5251
    @sheejamanidas5251 9 місяців тому

  • @llakshmitv976
    @llakshmitv976 10 місяців тому +2

    Looks effective ❤😂🎉

  • @appletree-qs3je
    @appletree-qs3je 10 місяців тому +1

    നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോയിൽ നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് നല്ല രീതിയിൽ ഉള്ള ഒരു വീഡിയോ ആണ് അതുപോലെ തന്നെ എല്ലാവർക്കും വളരെ ഉപകാരപ്രദമായ കിടിലൻ വീഡിയോയും ആയാണ് നിങ്ങൾ എന്നും വരുന്നത് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി വരിക

    • @valsavalsu254
      @valsavalsu254 10 місяців тому +1

      താളി പൊടിഎന്നു പറഞ്ഞത് മനസിലായില്ല

    • @BusharaForever
      @BusharaForever 10 місяців тому

      ​@@valsavalsu254chembarathide illa podichathu

  • @user-kt9zk6gk9u
    @user-kt9zk6gk9u 10 місяців тому

    MUNB KEMIKKAL UPAYOGICHAVAR ITHUPOLE CHEYTHAL REDIYAKUMO

  • @nagoumasrk5573
    @nagoumasrk5573 8 місяців тому +2

    What the name of green powder

  • @vineethak3298
    @vineethak3298 10 місяців тому +11

    താങ്ക്സ് 🙏🥰

  • @faseelafaseela7408
    @faseelafaseela7408 10 місяців тому +1

    Faseela
    Thannk youanta sisterinu

  • @madhaviv6586
    @madhaviv6586 10 місяців тому +3

    താങ്ക്സ് ഉപയോഗിച്ച് നോക്കാം 👍

    • @freethinker8465
      @freethinker8465 9 місяців тому +1

      എന്തായി നോക്കിയോ കറുത്തോ???

  • @PeterPeter-zr5qt
    @PeterPeter-zr5qt 10 місяців тому +1

    Neerkettu undavo

  • @solly549
    @solly549 10 місяців тому +1

    Last ettathe antha

    • @ResmeesCurryWorld
      @ResmeesCurryWorld  10 місяців тому

      താളി പൊടി ചെമ്പരുത്തി പൊടി

  • @dilshaddilu9583
    @dilshaddilu9583 10 місяців тому

    Ok

  • @saraswathysarayu
    @saraswathysarayu 2 місяці тому

    അടിപൊളി ❤❤❤❤❤അങ്ങോട്ട് വന്നു ഇങ്ങോട്ട് വരുമോ ❤❤❤❤😂

  • @hemalathan9483
    @hemalathan9483 10 місяців тому

    Avasanamayi upayogicha podi ethanennu manassilayilla pl onnu paraya mo

  • @sheelabiya8735
    @sheelabiya8735 10 місяців тому +1

    Kadayil black henna kittunnundallo. Athil enthengilum chemical adangiyittundo. Please reply

    • @ResmeesCurryWorld
      @ResmeesCurryWorld  10 місяців тому

      നല്ല ഓർഗാനിക് വാങ്ങുക

  • @BettyAjith
    @BettyAjith Місяць тому +1

    നര ഒരിക്കലും മാറില്ല.

  • @lailamoideen7038
    @lailamoideen7038 5 місяців тому +1

    നരച്ച മുടി കരിക്കട്ട ആയാൽ പിന്നെ മുടി എന്ന് പറ്റൂ മോ അതും കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @prabhulnair7424
    @prabhulnair7424 10 місяців тому +2

    മീശയിൽ ഉപയോഗിക്കാമോ

  • @study__psc
    @study__psc 10 місяців тому

    എന്റെ ഈ ചാനൽ ഇത്രയും സബ് ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇത്പോലെ പ്രതീക്ഷിക്കുന്നു ❤

  • @alicepunnoose6801
    @alicepunnoose6801 8 місяців тому

    Kulikumbol poykoll😢

  • @martinjohn9141
    @martinjohn9141 10 місяців тому +3

    ഇന്ഗ്രിഡിന്സ്.... ആന്റി........ പ്രകൃതിക്കൊപ്പം സഞ്ചരിക്കു.... സ്റ്റാൻഡ് വിട്ടു പോകാൻ... നേരമായി എന്നറിയിക്കുന്നതാ.......... നര....ഈ സത്യം മനസ്സിലാക്കുവാൻ.. ശ്രമിക്കു....

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 10 місяців тому +4

    താളിപ്പൊടി ഏതാണ് ഉപയോഗിക്കേണ്ടത് ചെമ്പരത്തിപ്പൊടി ഉപയോഗിക്കാമോ മനസ്സിലായില്ല അതാ

    • @ResmeesCurryWorld
      @ResmeesCurryWorld  10 місяців тому +1

      ചെമ്പരത്തിപ്പൊടി

  • @surendranv6286
    @surendranv6286 9 місяців тому +1

    ഞാനൊന്നു ഉണ്ടാക്കി പരീക്ഷിച്ചു നോക്കട്ടെ

  • @sumayyashameem6340
    @sumayyashameem6340 10 місяців тому +8

    എല്ലാം ശെരിയാണ് എന്നാൽ ഇത് എപ്പോഴും ഉപയോഗിക്കണം ഉപയോഗിച്ചില്ലെങ്കിൽ വീണ്ടും വെളുക്കും

  • @user-pc5sq8nw1b
    @user-pc5sq8nw1b 10 місяців тому

    നീർവീക്കം ളള്ളവർക്ക് ഇതിന്റെ ക്കൂടെ പനികൂർക്ക ചേർത്താൽ കുഴപ്പമുണ്ടോ

    • @ResmeesCurryWorld
      @ResmeesCurryWorld  10 місяців тому +1

      ഇല്ല.. പനിക്കൂർക്ക ചേർത്തിട്ടുള്ള ഒരു ഹെയർ ഡൈ ഞാൻ ഉടനെ അപ്‌ലോഡ് ചെയ്യുന്നുണ്ട് ❤️

  • @sajurami4658
    @sajurami4658 10 місяців тому +1

    താളി പൊടി എവിടന്ന് കിട്ടും ബാക്കി 2കിട്ടും

    • @ResmeesCurryWorld
      @ResmeesCurryWorld  10 місяців тому

      ഞാൻ ആമസോണിൽ നിന്നും വാങ്ങിച്ചു. നാടൻ മരുന്ന് കടയിൽ കിട്ടും

  • @Nisha-gt9cz
    @Nisha-gt9cz 10 місяців тому +1

    ഇലകളും നെല്ലിക്കയും ഉപയോഗിക്കുമ്പോൾ അളവ് എങ്ങനെയാ.?

    • @ResmeesCurryWorld
      @ResmeesCurryWorld  10 місяців тому

      അതൊരു ഉദ്ദേശം മാത്രം

  • @vaygap6956
    @vaygap6956 10 місяців тому +48

    മുടി നരക്കുന്നത് ഇപ്പൊ എല്ലാവരും നേരിടുന്ന പ്രശ്നമാണ്. അതിനു വീട്ടിൽ തയ്യാറാക്കാവുന്ന herbal remedy share ചെയ്തത് വളരെ ഉപകാരപ്രദമായി

  • @rishanr8726
    @rishanr8726 10 місяців тому

    Mudi karupikkan njan eth enthayaalum try cheyum

  • @ShamsuThangal-mv7ld
    @ShamsuThangal-mv7ld 10 місяців тому +1

    Ith etrasamayam apply cheyth idanam??

  • @soniraj5723
    @soniraj5723 10 місяців тому +1

    എല്ലാവർക്കും ഇത് use cheyyamo,

  • @anjanaanooprenuka1211
    @anjanaanooprenuka1211 10 місяців тому +2

    Use henna and then indigo... Ithrekum paadu illa... Enta ammayude mudi nannay karuthu

  • @jnh4152
    @jnh4152 10 місяців тому +1

    ഇതിൽ നീലമരി പൊടി കൂടി ചേർക്കാമോ, എന്നാൽ കുറച്ചൂടെ എഫ്ക്റ്റീവ് ആകില്ലേ?

    • @ResmeesCurryWorld
      @ResmeesCurryWorld  10 місяців тому

      വീഡിയോ വേറെ ഇട്ടിട്ടുണ്ട്

  • @chandrikachandran1889
    @chandrikachandran1889 8 місяців тому

    ഇനി തുരുമ്പിച്ച ചീനച്ചട്ടിക്ക് എന്ത് ചെയ്യും 😢

    • @user-sx9rv4rr9v
      @user-sx9rv4rr9v 6 місяців тому

      വീഡിയോ കാണുന്നവർക്ക് ചീനച്ചട്ടി ഫ്രീ 😂😂

  • @angelinmathew3593
    @angelinmathew3593 3 місяці тому

    Nellika. Is. Very. Cold. You. Will. Definitely. Get. Rheumatic disease

  • @ushadevikolathoor2730
    @ushadevikolathoor2730 10 місяців тому +2

    ബ്രൗൺ കളർ കിട്ടും

    • @johvvarghese6203
      @johvvarghese6203 10 місяців тому +1

      യെസ് കറുത്ത നിറം കിട്ടില്ല

  • @gracyanthony7927
    @gracyanthony7927 Місяць тому +1

    Nfool, no result

  • @jnh4152
    @jnh4152 10 місяців тому +2

    താടിയിൽ യൂസ് ചെയ്യാൻ പറ്റുമോ

  • @manikuttannair4047
    @manikuttannair4047 8 місяців тому +1

    Chumma.

  • @51envi38
    @51envi38 10 місяців тому +6

    ഈ പറഞ്ഞ പൊടികൾ ഒക്കെ ഏതൊക്കെ കടകളിലാണ് കിട്ടുക.. കോസ്റ്റ് എത്രമാത്രമാണ്.. തലമുടി പിന്നീട് ചെമ്പൻ കളർ ആകുമോ... എത്ര ദിവസം അടുപ്പിച്ച് ഉപയോഗിക്കണം.. എല്ലാ സംശയങ്ങളും ഒന്ന് തീർത്തു തരണം... എങ്കിലേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ...

    • @ResmeesCurryWorld
      @ResmeesCurryWorld  10 місяців тому

      ഞാൻ ആമസോണിൽ വാങ്ങിച്ചത്

    • @51envi38
      @51envi38 10 місяців тому +2

      ​@@ResmeesCurryWorldചോദിച്ച എല്ലാ സംശയങ്ങൾക്കും മറുപടി തന്നാൽ അല്ലേ ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റൂ.. അല്ലാതെ യൂട്യൂബിൽ എന്ത് കാണുമ്പോഴും അതേക്കുറിച്ച് ക്ലിയർ ആവാതെ പ്രോഡക്റ്റ് ഉപയോഗിക്കാൻ പറ്റില്ലല്ലോ ...അപ്പോൾ ചോദിക്കുന്ന ചോദ്യത്തിന് വ്യക്തമായ മറുപടി തരാൻ ഉത്തരവാദിത്വം ഈ പ്രോഡക്റ്റ് പരിചയ പരിചയപ്പെടുത്തുന്ന നിങ്ങൾക്ക് ഇല്ലേ??

    • @BusharaForever
      @BusharaForever 10 місяців тому

      ​@@51envi38Ayurveda shopil kittum

    • @sajithakumari8768
      @sajithakumari8768 10 місяців тому +3

      ആമസോണിൽ നിന്ന് വാങ്ങിച്ചു എന്നവർ മറുപടി തന്നല്ലോ. ഇനി അങ്ങനെ പറ്റില്ലെങ്കിൽ നെല്ലിക്ക, മൈലാഞ്ചി, ചെമ്പരത്തി എല്ലാം പച്ചക്ക് നമുക്ക് പറിക്കാനും വാങ്ങിക്കാനും കിട്ടുമല്ലോ. ഇനി അതുമല്ലെങ്കിൽ ഇതെല്ലാം അങ്ങാടി കടയിൽ ( വൈദ്യന്മാരുടെ കടയിൽ ) നിന്ന് വാങ്ങാൻ കിട്ടും

    • @51envi38
      @51envi38 10 місяців тому

      @@sajithakumari8768 ഞാൻ അതുമാത്രമല്ലല്ലോ ചോദിച്ചത്.. അത് എവിടുന്നാ മേടിച്ചത് എന്നുള്ള മറുപടി എനിക്ക് മനസ്സിലായി... അതെനിക്ക് മനസ്സിലാക്കാനുള്ള കഴിവ് ഉണ്ട് കേട്ടോ.. സജിതയ്ക്ക് എന്ത് പറ്റി..

  • @BinduC-xu9xb
    @BinduC-xu9xb 7 місяців тому +1

    😂

  • @user-nr6mg9wt2i
    @user-nr6mg9wt2i 10 місяців тому +1

    Try cheyyam Thank you

  • @shobithashobitha6776
    @shobithashobitha6776 10 місяців тому +1

    🎉🎉🎉

  • @sheejamanidas5251
    @sheejamanidas5251 9 місяців тому

  • @jeenajeena1243
    @jeenajeena1243 10 місяців тому +1

    Try cheyyam thank you