*MUNJIYATH* ♦️♦️♦️♦️♦️ *നിത്യേന നാം പാരായണം ചെയ്യുന്ന മുൽക്ക്, യാസീൻ , വാഖിഅ, റഹ്മാൻ എന്നീ സൂറത്ത് കൾ അർത്ഥ സഹിതം പഠിക്കാൻ നമ്മെ പ്രാപ്തയാക്കുന്ന കോഴ്സ് ആണ് Munjiyath* കോൺടാക്ട്.8136873580
Wa alaikum salam varahmathullahi vabarakatuhu Jazakallahu khair Barakallahu feek Ningade videos okke upakaaraprathamaan Alhamdulillah Ee video yil paranja 12 points list out cheyyuo ithaa Pinne planning the day video cheyyumo
പറഞ്ഞതും കേട്ടതുമായ കാര്യങ്ങൾ ഒരു സ്വാലിഹായ അമലാക്കി സർവ്വ ശക്തൻ സ്വീകരിക്കട്ടെ ആമീൻ 🤲മക്കൾ സ്വാലിഹീങ്ങളാവാൻ ദുആയിൽ ഉൾപെടുത്തണേ മോളെ 🤲❤അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ 🤲🤲❤
❤ ഇതിൽ പറഞ്ഞ ഒട്ടുമിക്ക പ്രശ്നങ്ങളും ഉള്ള ഒരു വ്യക്തിയാണ് ഞാൻ. ഒരുപക്ഷേ ചെറിയ മോൻ ഉള്ളതുകൊണ്ടാകാം ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും കൃത്യസമയത്ത് നടക്കാറില്ല.പലപ്പോഴും ഭർത്താവ് പറയാറുണ്ട് നിന്നെക്കാൾ കൂടുതൽ മക്കൾ ഉള്ളവരും ചെറിയ മക്കൾ ഉള്ളവരും ഇതിനേക്കാൾ നന്നായി വീടു കൊണ്ടു നടക്കുന്നുഎന്ന്.അത് കേൾക്കുമ്പോൾ വലിയ സങ്കടം തോന്നാറുണ്ട് അതിനുവേണ്ടി ശ്രമിക്കാറുണ്ട്.പക്ഷേ നടക്കാറില്ല. പറഞ്ഞ എല്ലാ പോയിന്റുകളും മനസ്സിലാക്കി എഴുതി വെച്ചിട്ടുണ്ട്.ഇൻഷാ അള്ളാ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. പറഞ്ഞു തന്നവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
ഞാനും ഇതിൽ പറഞ്ഞേ പിലെത്തെ മടിയുള്ള ആളാണ് എത്ര മാറ്റാൻ നോക്കിട്ടും നേരം വെളുത്ത അങ്ങനെ തന്നെ ഇന്ന് .നന്നാവണം നാളെ നന്നാവണം എന്ന് വിചാറി ഒക്ല്ലാതെ ഒന്നും നടക്കുന്ന അതിനിടക്ക് എന്തെല്ലമോ നടക്കുന്നു പിശാചിന്റെ ഷെറ ഷെറിൽ നിന്ന് മാറ്റം കിട്ടിൻ ദുആ യിൽ ഉൾപെടുത്തന്നെ
Jasakkallah hair....😢😢😢😢 Ende life lu ethre manikkoorukala social media lu waste aayi poyikondikkaa 😢😢😢....reels shorts pole kand..kand...😭😭makkalde munnilum endelu phona pani edkkumbazhum phona 😭😭😭 ethre self motivation chythittum naan ethil ninnum rakshappedunnilla ethaa 😢😢😢naan addict aayi erikkaanu....enikk rakshappedanam 😢😢😢plss help me 🙏🙏 Niskarikkaathe quran othathe erunn phon nokkalaanu 😭😭😭
എൻറെ വാക്കുകൾ കൊണ്ട് ചിലപ്പോൾ ഒരാൾക്കെങ്കിലും ഉപകാരം ചെയ്ത പ്രതിഫലം എനിക്ക് അല്ലാഹുവിൻറെ അടുത്തുനിന്ന് കിട്ടുമല്ലോ എന്നൊരു ആഗ്രഹം കൊണ്ടാണ് ഞാൻ ഇവർക്ക് റിപ്ലൈ ചെയ്തത് പക്ഷേ ആ കമൻറ് ഡിലീറ്റ് ചെയ്തു പോയി എന്തുകൊണ്ടാണെന്ന് അറിയില്ല,,, എല്ലാ കമന്റിനും അപ്പപ്പോൾ ❤ തരുന്ന ആയിഷന്റെ റിപ്ലൈ എൻറെ ആ comment n മാത്രം വന്നില്ല അതുകൊണ്ട് നോക്കാൻ വന്നതാണ് അപ്പോഴാണ് കമൻറ് ഡിലീറ്റ് ചെയ്തതായി കണ്ടത് വിഷമം തോന്നി എന്റെ ആ ഒരൊറ്റ കമന്റും കൊണ്ട് നിങ്ങളുടെ അടുത്ത വീഡിയോക്ക് reach കിട്ടില്ല എന്നൊന്നും ഇല്ലാട്ടോ😊padachon namk vidhichath eghaneyayalum kitum👍 ഐഷാന്റെ ഓരോ വീഡിയോ വരുമ്പോഴും അപ്പപ്പോൾ തന്നെ കാണുകയും അതിൽ വരുന്ന ഒരു addപോലും സ്കിപ്പ് ചെയ്യാതെ കാണുമായിരുന്നു അത് എനിക്ക് ഒരുപാട് സമയം ഫ്രീ ഉണ്ടായിട്ടല്ല ആയിഷക്ക് വല്ലതും കിട്ടട്ടെ എന്ന് ഓർത്തിട്ടാണ് ഇനി 👋 take care of
എനിക്ക് silent character ആവാനാണ് ഇഷ്ടം 😂 be ur self daa നാട്ടുകാരോട് പോയി പണി നോക്കാൻ പറ നിനക്ക് ഇഷ്ടാണോ നീ സംസാരിക്കു നിനക്ക് ഇഷ്ടാണെങ്കിൽ നീ communicate ചെയ്യൂ നീ എങ്ങിനെ ആണോ അതിൽ അഭിമാനിക്കു 🙏🙏
*MUNJIYATH*
♦️♦️♦️♦️♦️
*നിത്യേന നാം പാരായണം ചെയ്യുന്ന മുൽക്ക്, യാസീൻ , വാഖിഅ, റഹ്മാൻ എന്നീ സൂറത്ത് കൾ അർത്ഥ സഹിതം പഠിക്കാൻ നമ്മെ പ്രാപ്തയാക്കുന്ന കോഴ്സ് ആണ് Munjiyath*
കോൺടാക്ട്.8136873580
അൽഹംദുലില്ലാഹ്. ഞാൻ അതിൽ ടീച്ചർ ആയി work ചെയ്യുന്നു
Wa alaikum salam varahmathullahi vabarakatuhu
Jazakallahu khair
Barakallahu feek
Ningade videos okke upakaaraprathamaan Alhamdulillah
Ee video yil paranja 12 points list out cheyyuo ithaa
Pinne planning the day video cheyyumo
@@binthabdurrazzaaq1688 in sha allah will try to do day plan. Points pause cheyth note cheyyada pls
❤ super
പറഞ്ഞതും കേട്ടതുമായ കാര്യങ്ങൾ ഒരു സ്വാലിഹായ അമലാക്കി സർവ്വ ശക്തൻ സ്വീകരിക്കട്ടെ ആമീൻ 🤲മക്കൾ സ്വാലിഹീങ്ങളാവാൻ ദുആയിൽ ഉൾപെടുത്തണേ മോളെ 🤲❤അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ 🤲🤲❤
Aameen 🤲
Wa alaikkum mussalam.......
Alhamdulillaah
Jazaakallaahu khaira aameen
❤ ഇതിൽ പറഞ്ഞ ഒട്ടുമിക്ക പ്രശ്നങ്ങളും ഉള്ള ഒരു വ്യക്തിയാണ് ഞാൻ. ഒരുപക്ഷേ ചെറിയ മോൻ ഉള്ളതുകൊണ്ടാകാം ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും കൃത്യസമയത്ത് നടക്കാറില്ല.പലപ്പോഴും ഭർത്താവ് പറയാറുണ്ട് നിന്നെക്കാൾ കൂടുതൽ മക്കൾ ഉള്ളവരും ചെറിയ മക്കൾ ഉള്ളവരും ഇതിനേക്കാൾ നന്നായി വീടു കൊണ്ടു നടക്കുന്നുഎന്ന്.അത് കേൾക്കുമ്പോൾ വലിയ സങ്കടം തോന്നാറുണ്ട് അതിനുവേണ്ടി ശ്രമിക്കാറുണ്ട്.പക്ഷേ നടക്കാറില്ല. പറഞ്ഞ എല്ലാ പോയിന്റുകളും മനസ്സിലാക്കി എഴുതി വെച്ചിട്ടുണ്ട്.ഇൻഷാ അള്ളാ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. പറഞ്ഞു തന്നവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
Aameen 🤲
Agrahicha poloru vidio. Thankyou
Jazhakallah ഖൈർ
Your way of speaking ❤❤❤
Masha Allah
❤️🥰
@@shafeequeca9498 👊👊
@@aisha_basheer sorry mon ariyaathe ayachu poyatha kai thatiyath
@shafeequeca9498 its k dr❤️
Assalamualaikum.mashaallah.alhamdulillah.eniyum.nalla.nalla.sadeShangal.parayanulla.Aarogiavum.Aafiyathum.rabb.nalgatte
ആമീൻ 🤲
Njanum active aayirunnu ippo aage dulll. Usefull video
❤️❤️
alhamdulillah val are upagaramulla arivane.dua-yil ulpedutanam.,4 Kutigalude ummayane nhan.
ഇൻ ഷാ അല്ലാഹ് 🤲
Alhamdulillah.poli vidiotto.
❤️🥰
ഞാനും ഇതിൽ പറഞ്ഞേ പിലെത്തെ മടിയുള്ള ആളാണ് എത്ര മാറ്റാൻ നോക്കിട്ടും നേരം വെളുത്ത അങ്ങനെ തന്നെ ഇന്ന് .നന്നാവണം നാളെ നന്നാവണം എന്ന് വിചാറി ഒക്ല്ലാതെ ഒന്നും നടക്കുന്ന അതിനിടക്ക് എന്തെല്ലമോ നടക്കുന്നു പിശാചിന്റെ ഷെറ ഷെറിൽ നിന്ന് മാറ്റം കിട്ടിൻ ദുആ യിൽ ഉൾപെടുത്തന്നെ
🤲🤲
Super background 👍🏻👍🏻👍🏻👍🏻
കറണ്ടില്ലായിരുന്നു
Jazakkaahulhair
Naduvendepainkond.koodutaljoly.cheyyanpatunilla.duacheyyanam......
اَلْحَمْدُ لِـلّٰـه❤
❤️🥰
അസ്സലാമു അലൈകും
ജാസകള്ളാഹു ഹൈറൻ കാസീറ 😍
Va alaikkum salam varahmathullahi vabarakathu ❤️🥰🤲
Vaallaykumussalam.nhanumanganethanne
Agrahicha video 😍
❤️🥰 useful ആണോ
👍👍👍🎉🎉🎉
Va alaikumussalam
❤️🥰
Maashah Allah
❤️🥰
Jasakkallah hair....😢😢😢😢
Ende life lu ethre manikkoorukala social media lu waste aayi poyikondikkaa 😢😢😢....reels shorts pole kand..kand...😭😭makkalde munnilum endelu phona pani edkkumbazhum phona 😭😭😭 ethre self motivation chythittum naan ethil ninnum rakshappedunnilla ethaa 😢😢😢naan addict aayi erikkaanu....enikk rakshappedanam 😢😢😢plss help me 🙏🙏
Niskarikkaathe quran othathe erunn phon nokkalaanu 😭😭😭
Video ചെയ്യാം
🤔njanitta rply evdapoi dlteitho??
Sorry to
എൻറെ വാക്കുകൾ കൊണ്ട് ചിലപ്പോൾ ഒരാൾക്കെങ്കിലും ഉപകാരം ചെയ്ത പ്രതിഫലം എനിക്ക് അല്ലാഹുവിൻറെ അടുത്തുനിന്ന് കിട്ടുമല്ലോ എന്നൊരു ആഗ്രഹം കൊണ്ടാണ് ഞാൻ ഇവർക്ക് റിപ്ലൈ ചെയ്തത് പക്ഷേ ആ കമൻറ് ഡിലീറ്റ് ചെയ്തു പോയി എന്തുകൊണ്ടാണെന്ന് അറിയില്ല,,, എല്ലാ കമന്റിനും അപ്പപ്പോൾ ❤ തരുന്ന ആയിഷന്റെ റിപ്ലൈ എൻറെ ആ comment n മാത്രം വന്നില്ല അതുകൊണ്ട് നോക്കാൻ വന്നതാണ് അപ്പോഴാണ് കമൻറ് ഡിലീറ്റ് ചെയ്തതായി കണ്ടത് വിഷമം തോന്നി എന്റെ ആ ഒരൊറ്റ കമന്റും കൊണ്ട് നിങ്ങളുടെ അടുത്ത വീഡിയോക്ക് reach കിട്ടില്ല എന്നൊന്നും ഇല്ലാട്ടോ😊padachon namk vidhichath eghaneyayalum kitum👍 ഐഷാന്റെ ഓരോ വീഡിയോ വരുമ്പോഴും അപ്പപ്പോൾ തന്നെ കാണുകയും അതിൽ വരുന്ന ഒരു addപോലും സ്കിപ്പ് ചെയ്യാതെ കാണുമായിരുന്നു അത് എനിക്ക് ഒരുപാട് സമയം ഫ്രീ ഉണ്ടായിട്ടല്ല ആയിഷക്ക് വല്ലതും കിട്ടട്ടെ എന്ന് ഓർത്തിട്ടാണ് ഇനി 👋 take care of
@@Islamic-way7865 എനിക്കറിയില്ല നീ comment ഇട്ട ആൾ dlt ആക്കിയാലും പോവും ടാ ഞാൻ അറിഞ്ഞോണ്ട് dlt ആക്കിയിട്ടില്ല ട്ടോ
Hasbandenod.enn.veshamamparannhett.kuarach.help.chaydu.alhamdulilla
Alhamdulillah 🤲
Alhamdulillah nale videos
Thanks dear🥰❤️
👍❤
❤️🥰
Supper
❤️🥰
Enik ishtamayi
❤️🥰
ഞാൻ ഡെപ്രേഷൻ കാരണം ഇപ്പോ ഒരു രോഗി ആയിരിക്കുന്നു....... ഇതിൽ നിന്നും മോചനം കിട്ടാൻ മെഡിറ്റേഷൻ സഹായം ആകുമോ
Sahayikkum pakshe rogavastha adhyam ethramathram aanenn manasilakkanam oru doctore kaanu to
Assalamu alaikum
Va alaikkum salam varahmathullahi vabarakathu
Subhikeneettal.orupadk.karaaryangalchayththeerkanam.ennvejarkum.onnumthannepoorthiyavilla
Try this tips
Negative mother in law എങ്ങനെ deal ചെയ്യാം എന്ന് ഒരു vedio ചെയ്യാമോ?
In sha allah❤️🥰
Hlo itha,njn oru silent character aanu,appo ellarum enne kaliyakunu ennekondonnum patilla noke parayunu, enikum nalla bold charcteraavanum nannayi ellarodum communicate cheyyanum aagrahamund nthelum tips paranjtharoui😢life maduthu kaliyaakaloke ketittu🙏
എനിക്ക് silent character ആവാനാണ് ഇഷ്ടം 😂 be ur self daa നാട്ടുകാരോട് പോയി പണി നോക്കാൻ പറ നിനക്ക് ഇഷ്ടാണോ നീ സംസാരിക്കു നിനക്ക് ഇഷ്ടാണെങ്കിൽ നീ communicate ചെയ്യൂ നീ എങ്ങിനെ ആണോ അതിൽ അഭിമാനിക്കു 🙏🙏