ഞാൻ കാണുന്നത് ഇങ്ങേരുടെ എത്രാമത്തെ ഇന്റർവ്യൂ യാണെന്ന് എനിക്ക് തന്നെ അറിയില്ല ..... Drന്റെ ഇന്റർവ്യൂ എന്ന് കണ്ടാൽ ഉടനെ ആ ചാനലിൽ ചാടിക്കയറും .... അതാണിപ്പോൾ എന്റെ മെയിൻ 🥰🥰🥰❤️❤️❤️ റോബിൻ!🥰🥰🥰❤️❤️❤️
Robin എന്താ മറുപടി പറയുക എന്ന് എനിക്ക് കാണാതെ പറയാൻ പറ്റും...... കാരണം എല്ലാ ഇന്റർവ്യൂ സ് മുടങ്ങാതെ കാണുകയാണ്..... അത്രക് ഇഷ്ട്ടം ഈ മനുഷ്യനോട് ❤️❤️❤️❤️❤️❤️❤️❤️
Bigboss കാണൽ നിർത്തി 🙏 ഇപ്പൊ ഇങ്ങേരുടെ ഇന്റർവ്യൂസ് തേടിപ്പിടിച്ചു കാണലാണ് മെയിൻ പണി 😀👍 ബുദ്ധിമാനായ മനുഷ്യൻ ഓരോ ചോദ്യങ്ങൾക്കും എത്ര ഇന്റലിജന്റ് ആയിട്ടാണ് മറുപടി പറയുന്നത് 🥰👍 ഇദ്ദേഹത്തിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ട് 👍💞 Inspiring person Dr:Machan🥰🥰🥰💯💯💯🔥🔥🔥✌✌
ഇത്രെയും ഫ്രീഡം പോലും ആ പെണ്ണിനും കുടുംബത്തിനും ആയാൾ കൊടുക്കുന്നില്ല...അവർക്ക് ഇനി ഒന്നും ചെയ്യാൻ പറ്റാത്ത രീതിയിൽ ആക്കി വെച്ചിട്ടുണ്ട്.....നാളെ നിങ്ങളുടെ വീട്ടിലെ പെണ്ണിനെ ഇങ്ങനെ കുടുക്കി വെച്ചാൽ....നാണക്കേട് കാരണം കെട്ടിച്ചു കൊടുക്കും
@@gratitude838 dilshayude family ullavar thanne 4 interviewyil paranjalo dilshak ok anenki nadathi kodukune. Ath thanne avar drnod paranju. Dr ath thanne alle parayane avalk ok aanenki nadakune
Dr. Robin ഇല്ലാത്ത ബിഗ് ബോസ് കാണാത്ത വേറെ ആരുണ്ട് ഇവിടെ? സത്യസന്ധമായി Yes പറയാൻ പറ്റുന്നവ൪ മാത്രം അടി Like 👍 നോക്കട്ടെ എത്ര പേർ ഉണ്ടെന്ന്! Edit : 4.1k😍 Dr. Robin Fans nte power💪 Asianet um Bigboss um arriyatte 🔥🔥🔥
റോബിന് അഭിനയമല്ല സംവിധാനമാണ് കൂടുതൽ ഇണങ്ങുക കാരണം ഇത്രമാത്രം പ്രേക്ഷകന്റെ മനസ്സ് തൊട്ടറിഞ്ഞ ഡോക്ടർ ആ മേഖലയിലേക്ക് വന്നാൽ മലയാള സിനിമക്ക് നല്ല സിനിമകൾ ലഭിക്കും🥰
ജനങ്ങളുടെ അംഗീകാരം കൊണ്ട് എന്താ കാര്യം ഫ്ലാറ്റ് അല്ലേ മെയിൻ, ഞാൻ ആണ് വിന്നർ എന്ന് ഔട്ട് ആയവൻ പറഞ്ഞിട്ട് എന്ത് കാര്യം,ഈ സീസൺ എന്റെ എന്ന് പറഞ്ഞോണ്ട് ഇരിക്കാം എന്ന് മാത്രം
Its like a movie right...... Game മാത്രം മനസ്സിൽ വിചാരിച്ചു വരുന്ന matured hero....... പ്രേത്യകിച്ചു game പ്ലാൻ ഒന്നുമില്ലാതെ അവിടെ വരുന്ന cute innocent ഹീറോയിൻ....... Hero യുടെ സ്വഭാവത്തിൽ കുടുംബാംഗങ്ങൾക്ക് എല്ലാം അതൃപ്തി ആയിരുന്നു...എല്ലാവരും കൂടി അയാളെ ഒറ്റപ്പെടുത്തുന്നു....എന്നാൽ എല്ലാവരും ഒറ്റപ്പെടുത്തുന്ന ആഹ് മനുഷ്യനെ അവൾ മനസിലാക്കാൻ ശ്രെമിക്കുന്നു...... ഫേക്ക് ennu paranju game കളിക്കുന്ന അയാളുടെ മനസ്സിലെ ജനുവിനിറ്റി, മനുഷ്യത്വം, എല്ലാം അവൾ തിരിച്ചറിയുന്നു....... എല്ലാവരും അതിശയപെടുന്നു ഇത്ര നല്ല ഒരു കുട്ടി എന്തു കൊണ്ട് ഇത്രയും നെഗറ്റീവായ ആളുടെ കൂടെ നിൽക്കുന്നു..... അത് അവിടെ ഒരു വിവാദമാകുന്നു..... അത് വരെ എല്ലാവരും അവൾ അയാൾക്ക് സപ്പോർട്ടനെന്നു അറിയുമെങ്കിലും ഒരു പൊതു വേദിയിൽ ലാലേട്ടന്റെ മുന്നിൽ വച്ചു അവൾ അയാൾ അപമാനിതന്നയപ്പോൾ പ്രീതികരിക്കുന്നു..... അങ്ങനെ അവൾ ഒരു ആത്മാർത്ഥ സുഹൃത്താണെന്നു അവിടെ തെളിയിച്ചു... അവർ കൂടുതൽ സംസാരത്തിലൂടെ വീണ്ടും അറിയാൻ തുടങ്ങി.... രണ്ടു പേരും പരസ്പരം സംസാരിക്കുമെങ്കിലും game പ്ലാൻ പരസ്പരം പറഞ്ഞിരുന്നില്ല... എന്നിരുന്നിട്ടു കൂടി നായികയെ എല്ലാവരും shadow എന്ന് വിളിച്ചു അവരെ പിരിക്കാനും... തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും ഓരോരുത്തരും ശ്രെമിച്ചു .... എന്നാൽ അവർ മിണ്ടാതിരുന്നാലും അവരുടെ കണക്ഷൻ strong ആയി വന്നു.... ഇതിനു മുൻപ് അവരുടെ രണ്ടുപേരുടെയും genuine ആയ ഒരു സുഹൃത്ത് ആഹ് നായികയോടെ തന്റെ ഇഷ്ടം പങ്കുവക്കുന്നു....നായിക അത് സൗഹൃദമായി പറയുന്നു.... നായകൻ possessive ആകുന്നു.....ആഹ് വ്യക്തിയുമായി അടുത്ത് സംസാരിക്കുമ്പോൾ നയിക്കാൻ നായികയോടെ കുറച്ജ് നീരസം ഉണ്ടാകുന്നു... എന്നാൽ പരസ്പരം മിണ്ടാതിരിക്കാൻ പറ്റാത്ത അവർ എല്ലാം മറക്കുന്നു... പുറത്ത് നിന്നും വന്ന ശത്രുക്കൾ അവരെ ടാർഗറ്റ് ചെയ്തു ബന്ധം തകർക്കാൻ നോക്കിയപ്പോൾ അവർ കുറച്ചു കൂടി അടുക്കുകയും പരസ്പരം സ്‌പോർട് ചെയ്യുകയും ചെയ്തു.... എന്നാൽ നായകനെ പ്രകോപിപ്പിക്കാൻ പലവട്ടം പലരും ശ്രെമിച്ചപ്പോളും നായിക അവനെ നിയന്ന്ത്രിക്കുന്നു....എന്നാൽ നേരിട്ട് നേരിടാൻ പറ്റാത്ത അവർ ചതിയിലൂടെ അവനെ gamil നിന്നുൻപുറത്താകുന്നു...... അവൻ അവിടെ തലതാഴ്ത്തി ഇറങ്ങിയെങ്കിലും അയാൾ ജനങളുടെ മനസ്സിൽ രാജാവായിരുന്നു.... ❤️ചക്രവർത്തി ❤.... എന്നാൽ ഇതൊന്നും അറിയാതെ അവനെ ചതിച്ചുബ്പുറത്താക്കിയവർക്ക് വേണ്ടി അവൾ പടപ്പൊറുതി സുഹൃത്തിനോടൊപ്പം.... അവർ പരസ്പരം miss ചെയ്യാൻ തുടങ്ങി... Hero ലോകത്തോട് അയാളുടെ ഇഷ്ടം വെളിപ്പെടുത്തി എന്നാൽ heroine അതെ feelings ആണോ എന്നറിയില്ല.... അവൻ നൽകിയ വസ്ത്രങ്ങളും അവന്റെ വസ്തുക്കളെയും അവൾ അവിടെ സംരക്ഷിക്കുന്നു....രണ്ടുപേരുടെയും വീട്ടുകാർ ബന്ധത്തിന് സമ്മതം മൂളുന്നു.... നായികൻ അവളുടെ മറുപടിക്ക് വേണ്ടി കാത്തിരിക്ഞുന്നു.... ഇനി 25 ദിനങ്ങൾ മാത്രം....മലയാളികൾ കാത്തിരിക്കുന്നത് ആ ഫ്ലാറ്റ് ആർക്കു കിട്ടുമോ എന്ന് അറിയാനല്ല ..അവരുടെ കൂടി ചേരലിന് വേണ്ടിയാണ്....മലയാളികൾ മുഴുവൻ അവളുടെ ഉത്തരത്തിനായി കാത്തിരിക്കുന്നു......... ❤️Dhilrob❤️ ... comment edited on july 4 th അങ്ങനെ 30 ദിനര്ത്രങ്ങൾക്ക് ശേഷം അവർ തമ്മിൽ ആഹ് വീടിനുള്ളിൽ വീണ്ടും കണ്ടുമുട്ടുന്നു.... ചതിച്ചു പുറത്താക്കിയവർ മറ്റൊരാളുടെ വിജയം കാണാനായി വിജയി ആവാൻ അർഹനായ വ്യക്തിയെ അങ്ങോട്ട് ഷെണിച്ചു.... അവൻ എല്ലാം മറന്നു ഓടിവന്നു.... എന്നാൽ അന്നൊരുദിവസം കൊണ്ട് കണ്ട അവറ്റുടെ സ്നേഹത്തിന്റെ ആഴം അത് അനിർവചനിയ മായിരുന്നു.... അവർ പ്രേഷകർക്കു ഓർത്തുവാക്ക് ഒരു പിടി നല്ല ഓർമ്മകൾ വാരി വിതറി... എന്നാൽ ഇതിൽ അസൂയ പൂണ്ട ഒരു കൂട്ടം ആളുകൾ പല അപവാദം പറഞ്ഞു പരത്തി... എന്നാൽ അവൾ എന്താണെന്നു അറിയാവുന്ന അയാൾ ചേർത്തുനിർത്തി അംഗ്രഹിച്ചു വിജയാശംസകൾ പറഞ്ഞു മടങ്ങി...അവന്റെ ആഗ്രഹ പ്രകാരനം വിജയിയായി അവൾ കപ്പ് ഉയർത്തി... അപ്പോളും ആഹ് വീട്ടിലെ hero അവൻ ആണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു... ഇത് പല വട്ടം പറഞ്ഞപ്പോളും എഡിറ്റ് ചെയ്തു ടെലികാസ്റ് ചെയ്ത ബിഗ്ഗ്‌ബോസ്സിന് വിജയിയുടെ വായിൽ നിന്ന് കേട്ടപ്പോ ഏറ്റവും വലിയ തിരിച്ചടി ആയി...😂😂😂. അനീതിക്കേതുരെ നടത്തിയ അവരുടെ പോരാട്ടത്തിന്റർ കഥ... ആഹ് വീട്ടിലെ ഒരു ചേച്ചി'അമ്മ ഒഴികെ എല്ലാവരുന്ന അസൂയയാൽ കണ്ണ് മഞ്ഞളിച്ചു.... അടുത്തദിവസം അവർ ഒരുമിച്ചു ആഹ് കപ്പ് ഉയർത്തി.സത്യത്തിപ് നിങ്ങൾ പറയു ആഹ് വീട്ടിലെ 15 പേരും ഒരേ ദിശയിൽ പോയപ്പോൾ ഒഴിക്കിനെതിരെ ഒരു വ്യക്തിക്ക് സെൻഡി porradi നിലപാടിൽ അവസാന നിമിഷം വരെ ഉറച്ചു നിന്ന physical mental game കളിൽ 100% കൊടുത്ത തെറ്റായ കാര്യങ്ങൾ ചൂണ്ടി കാണിക്കുന്ന she is real personality and cunning healthy gamer❤❤... ജീവിതത്തിലും ഒരുമിച്ചു ഉണ്ടാകുമെന്നു അവനു വാക്ക് കൊടുത്തു...... dhilrob ❤️❤️❤️❤️❤️magical ഫ്രണ്ട്ഷിപ് story turns to unconditional love story ❤❤❤
എന്റെ ലൈഫിൽ ഞാൻ ഇത്രെയധികം interview കണ്ടിട്ടുണ്ടെങ്കിൽ അത് നമ്മടെ മുത്തായ Dr. ടെ interview ആണ്.... ❤️ എത്രാമത്തെന്ന് ഒരു പിടിയില്ല.... Dr. ടെ ആഗ്രഹം പോലെ dilsha ചേച്ചിയെ കിട്ടട്ടെന്ന് ആഗ്രഹിക്കുന്നു 😚❤️❤️❤️❤️❤️💥💥💥💥
പ്വോളി... ദിൽഷക്ക് ഇഷ്ടമാണ്.... അവൾ night ലൈവ്ൽ ഒരു talk ഉണ്ട്.. എനിക്ക് evide ഒരാളായോട് ഇഷ്ടം ഉണ്ടെങ്കിൽ ഒരിക്കലും അത് പറയാൻ പാടില്ല ആൾ എല്ലാം കൊണ്ട് ok എങ്കിൽ നമ്മക്ക് പുറത്തു വന്ന് സംസാരിക്കാം എന്ന് സിസ്റ്റേഴ്സ് എന്നോട് പറഞ്ഞിരുന്നു. Etc...... നമുക്ക് പ്രാർഥിക്കാം.. ഇത്രയും പെട്ടെന്ന് drkk തന്നെ കിട്ടട്ടെ 🔥🔥🔥🔥🔥
dr ക്ക് ദിൽസയോടെ ആത്മാർഥമായ സ്നേഹമുണ്ട് ദിൽസക്കും അതെ പോലെ ആയിരിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ദിൽസ വിട്ടാൽ dr ക്ക് ബിഗ് ബോസ്സിൽ നിന്നു പുറത്താക്കിയതിനേക്കാൾ സങ്കടം വരും ദൈവം അവരെഒന്നിപ്പിക്കട്ടെ
ഡോക്ടറെ സീക്രെട് റൂമിൽ ആക്കിയത് മുതൽ ഞങ്ങൾ പ്രേക്ഷകർ അനുഭവിച്ച ഒരു mental frustration, tension അത് ഞങ്ങൾക്ക് മാത്രേ അറിയൂ, ഇപ്പൊ ആലോചിക്കുമ്പോ 😄😄😄നിങ്ങള് ഹാപ്പി ആണല്ലോ so ഞങ്ങളും ഹാപ്പി ♥️♥️♥️♥️
അടുത്ത ഇന്റർവ്യൂ എത്തിപ്പോയി 3 ദിവസം കൊണ്ട് ഇത്രയും അതികം ഇന്റർവ്യൂ കൊടുത്ത ഒരാൾ ഉണ്ടാവില്ല ഡോക്ടർ ഓരോ ഇന്റർവ്യൂ കാണുമ്പോഴും ഇഷ്ടം കൂടി വരുന്നു 70 ദിവസം മുൻപ് ഡോക്ടർ നാ ഞാൻ അറിയില്ലായിരുന്നു ഇപ്പോൾ ഡോക്ടറുടുള്ള ഇഷ്ടം parajariyikan പറ്റില്ല എത്ര ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആണ് ഡോക്ടറെന്റ എന്നും ഇത് പോലെ ഹാപ്പി ആയിരിക്കട്ടെ
ഡോക്ടറുടെ നിറഞ്ഞ ചിരി കാണുമ്പോൾ അറിയാം.... ബിഗ്‌ബോസിനുള്ളിൽ ആ പാവം എന്തുമാത്രം സ്ട്രെസ് അനുഭവിച്ചു എന്ന്..... ഇങ്ങനെ ചിരിക്കുന്നത് അതിനുള്ളിൽ വച്ചു കണ്ടിട്ടേയില്ല 👍❤💞💙✨️🔥👌
ഡോക്ടറെ ❤❤❤❤ വിടില്ല ഞങ്ങൾ, ഏത് ഇന്റർവ്യൂ കൊടുത്താലും തിരഞ്ഞു പിടിച്ചു വരും 😂💞ഇനി bb ഒക്കെ ആർക്ക് വേണം, ഈ ഇന്റർവ്യൂസ് ഒക്കെ പൊളിയല്ലേ ( DilRob വൈബ്സ് മിസ്സിംഗ് ആണുട്ടോ 😔) Dr❤❤❤❤our king🔥🔥🔥🔥 The real Winner❤🔥💯
ഡോക്ടർ പറഞ്ഞായിരുന്നു. വേറൊരു ഇന്റർവ്യൂ ൽ വന്നിട്ട് rest പോലും എടുക്കാൻ പറ്റിയില്ല എന്ന് 🥰🥰. ഓടി നടന്നു ഇന്റർവ്യൂ കൊടുക്കുകയല്ലേ. പറ്റില്ല എന്ന് പറയാൻ പറ്റില്ലാലോ ❤️
One thing we all have to admire is his self confidence and positivity. He has always wanted to be a good contestant and he believed he was - which is one of the reasons for his fan following. He has no self doubt! Way to go Dr Robin❤️💯 I’ve never watched so many interviews in such a short amount of time. So happy for his growth👏🏼🙌🏻
ഡോക്ടർ പറഞ്ഞായിരുന്നു. വേറൊരു ഇന്റർവ്യൂ ൽ വന്നിട്ട് Rest പോലും എടുക്കാൻ പറ്റിയില്ല എന്ന് 🥰🥰. ഓടി നടന്നു ഇന്റർവ്യൂ കൊടുക്കുകയല്ലേ. പറ്റില്ല എന്ന് പറയാൻ പറ്റില്ലാലോ ❤️
ഞാൻ കാണുന്നത് ഇങ്ങേരുടെ എത്രാമത്തെ ഇന്റർവ്യൂ യാണെന്ന് എനിക്ക് തന്നെ അറിയില്ല ..... Drന്റെ ഇന്റർവ്യൂ എന്ന് കണ്ടാൽ ഉടനെ ആ ചാനലിൽ ചാടിക്കയറും .... അതാണിപ്പോൾ എന്റെ മെയിൻ 🥰🥰🥰❤️❤️❤️ റോബിൻ!🥰🥰🥰❤️❤️❤️
Same
njanum
ഞാനും
ഞാനും 🥰🥰🥰🥰🥰
Yes sathyam
നാനെ നല്ലവൻ
നാനെ കെട്ടവൻ
നാനെ ഹീറോ
നാനെ വില്ലൻ...... 🔥♥️
🔥♥️This is dr. Robin radhakrishnan ♥️🔥
വളരെ,,,സന്തോഷും,,,Dr,,,,Samsarum,,,kalkkan,,,,Nalla,,ജീവിതം,,,,,കിട്ടട്ടെ
Confidence personified.....who motivates
Others by living examples
Waw
Super ..
@@shymapramod6869 👍
Robin എന്താ മറുപടി പറയുക എന്ന് എനിക്ക് കാണാതെ പറയാൻ പറ്റും...... കാരണം എല്ലാ ഇന്റർവ്യൂ സ് മുടങ്ങാതെ കാണുകയാണ്..... അത്രക് ഇഷ്ട്ടം ഈ മനുഷ്യനോട് ❤️❤️❤️❤️❤️❤️❤️❤️
Sathyam.. Njanum
Same to u❤️
Njaamu❤️
Sathyam nanajum elaleum ore qust
🥰🥰🥰🥰
Bigboss കാണൽ നിർത്തി 🙏
ഇപ്പൊ ഇങ്ങേരുടെ ഇന്റർവ്യൂസ് തേടിപ്പിടിച്ചു കാണലാണ് മെയിൻ പണി 😀👍
ബുദ്ധിമാനായ മനുഷ്യൻ
ഓരോ ചോദ്യങ്ങൾക്കും എത്ര ഇന്റലിജന്റ് ആയിട്ടാണ് മറുപടി പറയുന്നത് 🥰👍
ഇദ്ദേഹത്തിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ട് 👍💞
Inspiring person
Dr:Machan🥰🥰🥰💯💯💯🔥🔥🔥✌✌
Sathyam....
❤️❤️
Falila athinokke samayam undo
Sathyam
Dr🔥🔥🔥👍👍👍🔥👍👍👍🔥👍👍🥰🥰🥰🥰
Dr🔥
Dr is like.. ഒന്നെങ്കിൽ ഞാൻ നാറും.. ഇല്ലേൽ ഞാൻ നേടും... (ദിൽഷ 😍😍) വന്ദനം ലാലേട്ടൻ 😂
🤣🤣
ഇത്രെയും ഫ്രീഡം പോലും ആ പെണ്ണിനും കുടുംബത്തിനും ആയാൾ കൊടുക്കുന്നില്ല...അവർക്ക് ഇനി ഒന്നും ചെയ്യാൻ പറ്റാത്ത രീതിയിൽ ആക്കി വെച്ചിട്ടുണ്ട്.....നാളെ നിങ്ങളുടെ വീട്ടിലെ പെണ്ണിനെ ഇങ്ങനെ കുടുക്കി വെച്ചാൽ....നാണക്കേട് കാരണം കെട്ടിച്ചു കൊടുക്കും
😂😂
@@gratitude838 dilshayude family ullavar thanne 4 interviewyil paranjalo dilshak ok anenki nadathi kodukune. Ath thanne avar drnod paranju. Dr ath thanne alle parayane avalk ok aanenki nadakune
@@kallu900 💯
എല്ലാത്തിലും ഒരേ ചോദ്യം ഒരേ answer പക്ഷെ skip ചെയ്യാതെ എല്ലാം കാണും... അത്രക് സൂപ്പറാ... ഈ മനുഷ്യൻ 😍😍
Kettirikan oru rasamund rajithinnu polum ithra interview kittikanilla
💯
He is a gem❣️
നമ്മളെ അത്രത്തോളം പിടിച്ചിരുത്തി കളയും ഈ മനുഷ്യൻ ❤❤അതു എല്ലാ മനുഷ്യരെ കൊണ്ടൊന്നും പറ്റില്ല 🙌🏻
Tha Riyal Heero Good Man 💕💕💕👍
Rest എടുക്ക് Robin. കണ്ണൊക്കെ വല്ലാതെയായി.
എന്റെ കാലുവേദനിച്ചു 😁😁😁ഓടി നടന്നു ഇന്റർവ്യൂ കണ്ടു... 🥰നമ്മുടെ രാജാവിന്റെ 🥰🔥🔥🅳︎🆁︎. 🆁︎🅾︎🅱︎🅸︎🅽︎🔥
Nammukk dr akathu dhilu dr combo purathu vannappol nammukku interview
😁
👍🥰dr
കാലും കൊണ്ടാണോ ഫോൺ തോന്നുന്നത് 😂😂😂👍🏻👍🏻♥️♥️
ഡോക്ടർ മച്ചാൻ 😍😍♥️
Dr. Robin ഇല്ലാത്ത ബിഗ് ബോസ് കാണാത്ത വേറെ ആരുണ്ട് ഇവിടെ? സത്യസന്ധമായി Yes പറയാൻ പറ്റുന്നവ൪ മാത്രം അടി Like 👍 നോക്കട്ടെ എത്ര പേർ ഉണ്ടെന്ന്!
Edit : 4.1k😍
Dr. Robin Fans nte power💪 Asianet um Bigboss um arriyatte 🔥🔥🔥
ഞാൻ ഉണ്ട്.....
Njaanum
Njaanum
Njaan🥴
Me😌 asianet um cut akki, hot star um kalanju😏
ഡോക്ടറെ ഇഷ്ട്ടപ്പെടാത്ത ആരും തന്നെ ഇല്ല ... നികള് മുത്താണ് ഭായ് 🥰❤️🥰
❤️❤️❤️സ്യന്തം Fans നെ തൻ്റെ കുടുബം ആണെന്ന് പറഞ DR Robin machaan ❤️❤️❤️❤️ ഇരിക്കട്ടെ ഒരു ലൈക്ക്❤️❤️❤️
🥰🥰🥰🥰
എത്ര കണ്ടാലും മടുക്കാത്ത ഒരാളുടെ ഇന്റർവ്യൂ ആണ് ഡോക്ടറുടെത്
എല്ലാ ഇന്റർവ്യൂസും കാണുന്നു 😍😍😍
Yes.. He is a cool lovely man.... But ithrayum adipoli aaytulla Dr. Nodu Big boss cheythadh bad aayupoyi
Kochu kallan 😁😁😁😁❤️❤️👍
എന്ത് രസമാണ് കേട്ടത് തന്നെ കേട്ടാലും ബോർ അടിക്കാതെ ഓരോ ഇന്റർവ്യൂ കാണുന്നു..... ഡോക്ടർ ഒരു എക്സലന്റ് crowd puller ആണ്.... Once king always king👑
DR.Robin നെ കുറിച്ച് ഒരു Xam നടത്തിയാൽ
എനിക്ക് "Full A+ " ആയിരിക്കും 😍. അത്രക്ക് ഇഷ്ടം ആണ് ഈ
❤️ മനുഷ്യനെ..........❤️
💯💯
Anikkum
😍😍dr😍😍
റോബിന് അഭിനയമല്ല സംവിധാനമാണ് കൂടുതൽ ഇണങ്ങുക കാരണം ഇത്രമാത്രം പ്രേക്ഷകന്റെ മനസ്സ് തൊട്ടറിഞ്ഞ ഡോക്ടർ ആ മേഖലയിലേക്ക് വന്നാൽ മലയാള സിനിമക്ക് നല്ല സിനിമകൾ ലഭിക്കും🥰
ഇപ്പോൾ ബിഗ്ഗ് ബോസ് കാണുന്നതിനു പകരം ഡോക്ടർ ടെ ഇന്റർവ്യൂ കാണൽ ആണ് പണി. Full positive and energetic 😍
Athu corect
Shariya😍
💞💞💯
Satyam
Athe
Robin ചേട്ടാ സമ്മർ മീഡിയ ഒരു ഇന്റർവ്യൂ കൊടുക്കണേ..... നമ്മുടെ ചാനൽ ആണ്.... ❤️❤️❤️
Moopan vlogs. and manoj chettan beena antony
Idhu 3 um nhanum kanarundu.. 😍😍
You too cee media also
അവർ വിളിച്ചാൽ ഉറപ്പ് ആയിട്ടും ഡോക്ടർ പോകും 😍😍❤️
Summer media, moopans vlog
R- Radiant
O- Optimistic
B- Bold
I- Intelligent
N- Natural
Our hero dr. Robin Radhakrishnan ❤️🤩
👌
👌
👍
Athaaanu
Nicely put!!
കുറഞ്ഞ സമയം കൊണ്ട് ഇത്രയും ഇന്റർവ്യൂ കൊടുത്ത മനുഷ്യൻ Dr 🔥💯💯❤️❤️
"എന്റെ രാജ്യത്തെ രാജാവ്എല്ലാം ചെയ്യും "
🔥🔥🔥🔥🔥🔥🔥🔥
അതുപൊളിച്ചു😂😂😂😂
രാജാവും, കോമേഡിയൻ, വില്ലൻ എല്ലാം
DR Robin തന്നെ 😍😍😍
❤️❤️❤️❤️❤️❤️❤️❤️❤️❤️
Dr നെ പോലെ നമുക്കും തിരക്കാണല്ലോ.. ഓടി നടന്നു interview കാണൽ.. 😍😍
💯
sathyam ..
True🔥🔥
😅
Sathyam. Interview kand mathram aanu ente data theerunnath
പാവം Dr 😍
10 days ഒന്ന് rest എടുത്തിട്ട് വേണം Army meeting നടത്താൻ.
ഓടി നടന്ന് ഇന്റർവ്യൂ കൊടുത്തോണ്ടിരിക്കാ... അൽപ്പം റസ്റ്റ് എടുക്കൂ ഡോക്ടറെ 🥰
പുറത്ത് വന്നിട്ട് ഉറങ്ങാൻ പോലും ടൈം കിട്ടിയില്ല എന്ന് ഡോക്ടർ പറഞ്ഞു 🥰.
പാവം full ഇന്റർവ്യൂ അല്ലെ.
പറ്റില്ല എന്ന് പറയാൻ പറ്റില്ലാലോ ❤️
Aa paavathine onnu orangaan samayam kodukuu.❤️you Dr. Mon.Face kandalariyam nalla ksheenam undu.Atha paranje.
ഞാനും പറയാൻ വരുവായിരുന്നു.. നല്ല ഉറക്ക ക്ഷീണം
അതേ 10 ദിവസം കഴിഞ്ഞ് ഞങ്ങളെ കാണാൻ വന്നേക്കണം
please change the thumbnail
ഇദ്ദേഹത്തെ ഒന്ന് കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നവർ ഉണ്ടോ q😍😍❣️❣️
Atheyullu
Illaa
Undelo
Undalloo🥳🤩
Undeeee njagade swantham aneee
ഡോക്ടർക്ക് വേണ്ടി ഞങ്ങൾ ദിൽഷക്ക് വേണ്ടി vot ചെയ്യും 100%ഉറപ്പാ♥️♥️🔥
Me too
Avl winner aayal last Drood friends aan paranjalo.so njn vote cheyyarillaa
DR ചെയ്ത എല്ലാ interview ൽ നിന്നും കുറച്ച് ചോദ്യങ്ങൾ ഉണ്ടാക്കി ചോദിച്ചാൽ ഏത് ഉറക്കത്തിലാണെങ്കിലും ഞാൻ മറുപടി പറയും. DR ഇഷ്ട്ടം❤️😘🔥
ജനങ്ങൾ തന്ന അംഗീകാരം അതാണ് ഏറ്റവും വലിയ കപ്പ് ഇത് റോബിനെ മാത്രം സീസൺ ആണ് ഒരേയൊരു രാജാവ് ഞങ്ങളുടെ രാജാവ് ഞങ്ങളോടൊപ്പം
ജനങ്ങളുടെ അംഗീകാരം കൊണ്ട് എന്താ കാര്യം ഫ്ലാറ്റ് അല്ലേ മെയിൻ, ഞാൻ ആണ് വിന്നർ എന്ന് ഔട്ട് ആയവൻ പറഞ്ഞിട്ട് എന്ത് കാര്യം,ഈ സീസൺ എന്റെ എന്ന് പറഞ്ഞോണ്ട് ഇരിക്കാം എന്ന് മാത്രം
😬
Dr❤❤❤
@@prajithkarakkunnel5482 ado e bigg bossl allvrm varnnth thanne famen vendiyan dctr prathekichm apo ageer alrdy fame aayi
@@prajithkarakkunnel5482 ayyee....
എനിക്ക് ഇപ്പോ Dr പറയുന്നതെല്ലാം കാണപാഠം ആയി.😍😍. Dr ഒരുപാട് tired ആണ് face ഇൽ നല്ല ക്ഷീണം ഒണ്ടു.take rest
എനിക്കും
ഓരോ ഇന്റർവ്യൂസും മുടങ്ങാതെ ഇവിടെയും എത്തിയ ഞാൻ 🔥😍dr മച്ചാൻ
Innu kure kandu kandathu thannem pinnem kandu
ഞാനും
Yes
Njnum
ഞാനും
Miss him so much , please god bring him back 🙏 🔥🔥 ,he deserves it , please 🙏🙏🙏
ഡോക്ടറെ നിങ്ങൾ ഉയിർ ♥️❤️♥️❤️♥️❤️♥️❤️
നിങ്ങളാണ് രാജാവ്, ഒരേയൊരു രാജാവ് 🙏🏿
മനുഷ്യ എല്ലാർക്കും ഇന്റർവ്യൂ ഒരുമിച്ചു കൊടുക്കല്ലേ... കുറച്ച് ദിവസം കഴിയുമ്പോൾ ഞങ്ങൾക്ക് കാണാൻ ഒന്നും ഇല്ലാതാകും...... 💕💕💕💕🥰🥰🥰🥰
Ini meet up undallo😍😍😍😍
Haha athu kollam
Serya ഇനി dilu ആയിട്ട് വരുബോ ഒന്നും പറയാനുണ്ടാവില്ല
ഇങ്ങേരുടെ ഒറ്റ interview പോലും miss ആവാതെ കാണുന്ന ലെ ഞാൻ ✌️😍❤️... BB കഴിയുവോളം daily ഒരു interview കൊടുക്കു😁😇...
Theerchayayum
Njanum
ഈ മനുഷ്യൻ ഇന്റെർവ്യൂ കൊടുത്തു റെക്കോർഡ് ഇടുമോ ദൈവമേ ...😀
ഇഷ്ടാണ് ...👍❤️
Over exposed ayalum problem anu bro😇😇
@@whitemask7404 endu problem? Avan thooriyalum brilliance aanu bro
😂
Its like a movie right...... Game മാത്രം മനസ്സിൽ വിചാരിച്ചു വരുന്ന matured hero....... പ്രേത്യകിച്ചു game പ്ലാൻ ഒന്നുമില്ലാതെ അവിടെ വരുന്ന cute innocent ഹീറോയിൻ....... Hero യുടെ സ്വഭാവത്തിൽ കുടുംബാംഗങ്ങൾക്ക് എല്ലാം അതൃപ്തി ആയിരുന്നു...എല്ലാവരും കൂടി അയാളെ ഒറ്റപ്പെടുത്തുന്നു....എന്നാൽ എല്ലാവരും ഒറ്റപ്പെടുത്തുന്ന ആഹ് മനുഷ്യനെ അവൾ മനസിലാക്കാൻ ശ്രെമിക്കുന്നു...... ഫേക്ക് ennu paranju game കളിക്കുന്ന അയാളുടെ മനസ്സിലെ ജനുവിനിറ്റി, മനുഷ്യത്വം, എല്ലാം അവൾ തിരിച്ചറിയുന്നു....... എല്ലാവരും അതിശയപെടുന്നു ഇത്ര നല്ല ഒരു കുട്ടി എന്തു കൊണ്ട് ഇത്രയും നെഗറ്റീവായ ആളുടെ കൂടെ നിൽക്കുന്നു..... അത് അവിടെ ഒരു വിവാദമാകുന്നു..... അത് വരെ എല്ലാവരും അവൾ അയാൾക്ക് സപ്പോർട്ടനെന്നു അറിയുമെങ്കിലും ഒരു പൊതു വേദിയിൽ ലാലേട്ടന്റെ മുന്നിൽ വച്ചു അവൾ അയാൾ അപമാനിതന്നയപ്പോൾ പ്രീതികരിക്കുന്നു..... അങ്ങനെ അവൾ ഒരു ആത്മാർത്ഥ സുഹൃത്താണെന്നു അവിടെ തെളിയിച്ചു... അവർ കൂടുതൽ സംസാരത്തിലൂടെ വീണ്ടും അറിയാൻ തുടങ്ങി.... രണ്ടു പേരും പരസ്പരം സംസാരിക്കുമെങ്കിലും game പ്ലാൻ പരസ്പരം പറഞ്ഞിരുന്നില്ല... എന്നിരുന്നിട്ടു കൂടി നായികയെ എല്ലാവരും shadow എന്ന് വിളിച്ചു അവരെ പിരിക്കാനും... തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും ഓരോരുത്തരും ശ്രെമിച്ചു .... എന്നാൽ അവർ മിണ്ടാതിരുന്നാലും അവരുടെ കണക്ഷൻ strong ആയി വന്നു.... ഇതിനു മുൻപ് അവരുടെ രണ്ടുപേരുടെയും genuine ആയ ഒരു സുഹൃത്ത് ആഹ് നായികയോടെ തന്റെ ഇഷ്ടം പങ്കുവക്കുന്നു....നായിക അത് സൗഹൃദമായി പറയുന്നു.... നായകൻ possessive ആകുന്നു.....ആഹ് വ്യക്തിയുമായി അടുത്ത് സംസാരിക്കുമ്പോൾ നയിക്കാൻ നായികയോടെ കുറച്ജ് നീരസം ഉണ്ടാകുന്നു... എന്നാൽ പരസ്പരം മിണ്ടാതിരിക്കാൻ പറ്റാത്ത അവർ എല്ലാം മറക്കുന്നു... പുറത്ത് നിന്നും വന്ന ശത്രുക്കൾ അവരെ ടാർഗറ്റ് ചെയ്തു ബന്ധം തകർക്കാൻ നോക്കിയപ്പോൾ അവർ കുറച്ചു കൂടി അടുക്കുകയും പരസ്പരം സ്‌പോർട് ചെയ്യുകയും ചെയ്തു.... എന്നാൽ നായകനെ പ്രകോപിപ്പിക്കാൻ പലവട്ടം പലരും ശ്രെമിച്ചപ്പോളും നായിക അവനെ നിയന്ന്ത്രിക്കുന്നു....എന്നാൽ നേരിട്ട് നേരിടാൻ പറ്റാത്ത അവർ ചതിയിലൂടെ അവനെ gamil നിന്നുൻപുറത്താകുന്നു...... അവൻ അവിടെ തലതാഴ്ത്തി ഇറങ്ങിയെങ്കിലും അയാൾ ജനങളുടെ മനസ്സിൽ രാജാവായിരുന്നു.... ❤️ചക്രവർത്തി ❤.... എന്നാൽ ഇതൊന്നും അറിയാതെ അവനെ ചതിച്ചുബ്പുറത്താക്കിയവർക്ക് വേണ്ടി അവൾ പടപ്പൊറുതി സുഹൃത്തിനോടൊപ്പം.... അവർ പരസ്പരം miss ചെയ്യാൻ തുടങ്ങി... Hero ലോകത്തോട് അയാളുടെ ഇഷ്ടം വെളിപ്പെടുത്തി എന്നാൽ heroine അതെ feelings ആണോ എന്നറിയില്ല.... അവൻ നൽകിയ വസ്ത്രങ്ങളും അവന്റെ വസ്തുക്കളെയും അവൾ അവിടെ സംരക്ഷിക്കുന്നു....രണ്ടുപേരുടെയും വീട്ടുകാർ ബന്ധത്തിന് സമ്മതം മൂളുന്നു.... നായികൻ അവളുടെ മറുപടിക്ക് വേണ്ടി കാത്തിരിക്ഞുന്നു.... ഇനി 25 ദിനങ്ങൾ മാത്രം....മലയാളികൾ കാത്തിരിക്കുന്നത് ആ ഫ്ലാറ്റ് ആർക്കു കിട്ടുമോ എന്ന് അറിയാനല്ല ..അവരുടെ കൂടി ചേരലിന് വേണ്ടിയാണ്....മലയാളികൾ മുഴുവൻ അവളുടെ ഉത്തരത്തിനായി കാത്തിരിക്കുന്നു......... ❤️Dhilrob❤️
... comment edited on july 4 th
അങ്ങനെ 30 ദിനര്ത്രങ്ങൾക്ക് ശേഷം അവർ തമ്മിൽ ആഹ് വീടിനുള്ളിൽ വീണ്ടും കണ്ടുമുട്ടുന്നു.... ചതിച്ചു പുറത്താക്കിയവർ മറ്റൊരാളുടെ വിജയം കാണാനായി വിജയി ആവാൻ അർഹനായ വ്യക്തിയെ അങ്ങോട്ട് ഷെണിച്ചു.... അവൻ എല്ലാം മറന്നു ഓടിവന്നു.... എന്നാൽ അന്നൊരുദിവസം കൊണ്ട് കണ്ട അവറ്റുടെ സ്നേഹത്തിന്റെ ആഴം അത് അനിർവചനിയ മായിരുന്നു.... അവർ പ്രേഷകർക്കു ഓർത്തുവാക്ക് ഒരു പിടി നല്ല ഓർമ്മകൾ വാരി വിതറി... എന്നാൽ ഇതിൽ അസൂയ പൂണ്ട ഒരു കൂട്ടം ആളുകൾ പല അപവാദം പറഞ്ഞു പരത്തി... എന്നാൽ അവൾ എന്താണെന്നു അറിയാവുന്ന അയാൾ ചേർത്തുനിർത്തി അംഗ്രഹിച്ചു വിജയാശംസകൾ പറഞ്ഞു മടങ്ങി...അവന്റെ ആഗ്രഹ പ്രകാരനം വിജയിയായി അവൾ കപ്പ് ഉയർത്തി... അപ്പോളും ആഹ് വീട്ടിലെ hero അവൻ ആണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു... ഇത് പല വട്ടം പറഞ്ഞപ്പോളും എഡിറ്റ് ചെയ്തു ടെലികാസ്റ് ചെയ്ത ബിഗ്ഗ്‌ബോസ്സിന് വിജയിയുടെ വായിൽ നിന്ന് കേട്ടപ്പോ ഏറ്റവും വലിയ തിരിച്ചടി ആയി...😂😂😂. അനീതിക്കേതുരെ നടത്തിയ അവരുടെ പോരാട്ടത്തിന്റർ കഥ... ആഹ് വീട്ടിലെ ഒരു ചേച്ചി'അമ്മ ഒഴികെ എല്ലാവരുന്ന അസൂയയാൽ കണ്ണ് മഞ്ഞളിച്ചു.... അടുത്തദിവസം അവർ ഒരുമിച്ചു ആഹ് കപ്പ് ഉയർത്തി.സത്യത്തിപ് നിങ്ങൾ പറയു ആഹ് വീട്ടിലെ 15 പേരും ഒരേ ദിശയിൽ പോയപ്പോൾ ഒഴിക്കിനെതിരെ ഒരു വ്യക്തിക്ക് സെൻഡി porradi നിലപാടിൽ അവസാന നിമിഷം വരെ ഉറച്ചു നിന്ന physical mental game കളിൽ 100% കൊടുത്ത തെറ്റായ കാര്യങ്ങൾ ചൂണ്ടി കാണിക്കുന്ന she is real personality and cunning healthy gamer❤❤... ജീവിതത്തിലും ഒരുമിച്ചു ഉണ്ടാകുമെന്നു അവനു വാക്ക് കൊടുത്തു...... dhilrob ❤️❤️❤️❤️❤️magical ഫ്രണ്ട്ഷിപ് story turns to unconditional love story ❤❤❤
Sindhu... Polichu... Nalloru script 👌👌👌👌😍
❤
അടിപൊളി...👍😍
Nicely expressed...Katha ezhutharundo?
Poli❤❤❤❤❤❤😍😍😍😍
ഇപ്പോൾ 24*7 bigg boss കാണാറില്ല ഇപ്പോൾ 24*7 dr ഇന്റർവ്യൂ aanu🔥🔥❤️
Poli 😂🔥❤️
ദിൽഷകു കൊടുത്തിട്ടു വന്ന അതെ കളർ ജാക്കറ്റ് ❤❤
ഇതെന്താ ഇന്റർവ്യൂന്റെ ചാകരയോ... 😂 ചോദ്യങ്ങളും ഉത്തരങ്ങളും ഓൾറെഡി അറിയാം എന്നാലും ഒന്ന് പോലും miss ആക്കില്ല എന്തായാലും നമ്മക്ക് പെരുത്തിഷ്ടായി 🥰🥰🥰
എന്താണെന്നറിയില്ല മച്ചാനെ കാണുന്നതെ ഒരു പോസറ്റീവ് എനർജി യാ 🔥🔥🔥പിന്നെ dr പറഞ്ഞ ഒരു കാര്യം ശരിയാ സീസൺ 4 DR ന്റെ തന്നെ ആയിരുന്നു 💪💪💪🔥🔥
44:55 Anchor : ദിൽഷ or Bigboss title..എന്ത് choose ചെയ്യും?
റോബിൻ : ദിൽഷ 🙂
Tnx mahn😌
എന്റെ ലൈഫിൽ ഞാൻ ഇത്രെയധികം interview കണ്ടിട്ടുണ്ടെങ്കിൽ അത് നമ്മടെ മുത്തായ Dr. ടെ interview ആണ്.... ❤️ എത്രാമത്തെന്ന് ഒരു പിടിയില്ല....
Dr. ടെ ആഗ്രഹം പോലെ dilsha ചേച്ചിയെ കിട്ടട്ടെന്ന് ആഗ്രഹിക്കുന്നു 😚❤️❤️❤️❤️❤️💥💥💥💥
റോബിനു കുറച്ചു റെസ്റ് കൊടുക്ക് 😊😂...... യൂട്യൂബ് ഫുൾ ഇന്റർവ്യൂ കളും കണ്ടു തീർത്തത് ആരൊക്കെ 👍🏻😊
Njnaunde
kanunnu iniyum und und
ഞാൻ ഉണ്ട് ഇതും കൂടി മാത്രം 🥰🥰🥰🥰🥰🥰😍
😂😄
ഞാൻ
Inteligent.charming.cutest.attitude😎dr robin 😌❤️
പ്വോളി... ദിൽഷക്ക് ഇഷ്ടമാണ്.... അവൾ night ലൈവ്ൽ ഒരു talk ഉണ്ട്.. എനിക്ക് evide ഒരാളായോട് ഇഷ്ടം ഉണ്ടെങ്കിൽ ഒരിക്കലും അത് പറയാൻ പാടില്ല ആൾ എല്ലാം കൊണ്ട് ok എങ്കിൽ നമ്മക്ക് പുറത്തു വന്ന് സംസാരിക്കാം എന്ന് സിസ്റ്റേഴ്സ് എന്നോട് പറഞ്ഞിരുന്നു. Etc...... നമുക്ക് പ്രാർഥിക്കാം.. ഇത്രയും പെട്ടെന്ന് drkk തന്നെ കിട്ടട്ടെ 🔥🔥🔥🔥🔥
ഈ മൊതലിൻ്റെ എത്ര ഇൻ്റർവ്യൂ കണ്ടെന്ന് പോലും എനിക്ക് അറിയില്ല 🙌 Genuine personality ❤️❤️
റോബിൻ മച്ചാൻ ❤️😍💝🏆
Dr❤❤❤.this is what we need.മോർണിംഗ്,ഈവെനിംഗ് ഓരോ ഇന്റർവ്യൂ ❤❤❤❤❤...Dr❤❤❤
Dr, robin എല്ലാ enterviwe കാണുന്നു Dr, ആരോഗ്യം nokane❤❤❤❤എല്ലാവർക്കും ഇഷ്ട്ടപെടുന്ന ഒരു മനുഷ്യൻ എല്ലാ നന്മകളും നേരുന്നു
എവിടെ നോക്കിയാലും റോബിൻ ഇന്റർവ്യൂ ❤🥰
ഞങ്ങളുടെ ഡോക്ടറെ ഒന്ന് ഒറങ്ങാൻ പോലും സമ്മതിക്കുന്നില്ലല്ലോ ഇവർ
ഡോക്ടർ ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയതിന് ശേഷം ആ ഷോ കാണാത്തവരുണ്ടോ..?
എന്നെ പോലെ... നമ്മുക്ക് നമ്മുടെ രാജാവുള്ള ഇന്റർവ്യൂ മതി... 😍
Dr ഇവിടെ ദില്ഷയുടെ മന്ത്രം ജെപിച്ചോണ്ടിരിക്കുന്നു, ദില്ഷ അവിടെ dr മന്ത്രം ജപിച്ചോണ്ടിരിക്കുന്നു😍😍😍
Ipo 2um set aayi❤️
Dr ടെ ഇൻ്റർവ്യുസ് എവിടെ ഉണ്ടോ അവിടെ ഉണ്ട് എല്ലാവരും...😂😂❤️❤️💯💯💯💯❤️❤️
Dr take some rest ...you are too much tired..
Yess❤️😁
Dr Machan Uyirr ❤️🥰🥰🔥
Addicted to his interviews
Athe..... Full positive vibe annu 💥❤️
Ys
2:30hrs ulla podcast vere full kandu
Enthonna alle😅😅
Dr❤
dr ക്ക് ദിൽസയോടെ ആത്മാർഥമായ സ്നേഹമുണ്ട് ദിൽസക്കും അതെ പോലെ ആയിരിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ദിൽസ വിട്ടാൽ dr ക്ക് ബിഗ് ബോസ്സിൽ നിന്നു പുറത്താക്കിയതിനേക്കാൾ സങ്കടം വരും ദൈവം അവരെഒന്നിപ്പിക്കട്ടെ
എവിടെപ്പോയാലും ROBIN EFFECT ആണലോ... വീട്ടിലും robin ടീവിയിൽ robin phonilum റോബിൻ....🥰🥰
ഡോക്ടറെ സീക്രെട് റൂമിൽ ആക്കിയത് മുതൽ ഞങ്ങൾ പ്രേക്ഷകർ അനുഭവിച്ച ഒരു mental frustration, tension അത് ഞങ്ങൾക്ക് മാത്രേ അറിയൂ, ഇപ്പൊ ആലോചിക്കുമ്പോ 😄😄😄നിങ്ങള് ഹാപ്പി ആണല്ലോ so ഞങ്ങളും ഹാപ്പി ♥️♥️♥️♥️
സത്യം 💖
Ate Mone 😘💕 Eppol Monum Njangalum Happy 👍💛 DILROB 🥰
Ho crt
Trueeee
അടുത്ത ഇന്റർവ്യൂ എത്തിപ്പോയി 3 ദിവസം കൊണ്ട് ഇത്രയും അതികം ഇന്റർവ്യൂ കൊടുത്ത ഒരാൾ ഉണ്ടാവില്ല ഡോക്ടർ ഓരോ ഇന്റർവ്യൂ കാണുമ്പോഴും ഇഷ്ടം കൂടി വരുന്നു 70 ദിവസം മുൻപ് ഡോക്ടർ നാ ഞാൻ അറിയില്ലായിരുന്നു ഇപ്പോൾ ഡോക്ടറുടുള്ള ഇഷ്ടം parajariyikan പറ്റില്ല എത്ര ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആണ് ഡോക്ടറെന്റ എന്നും ഇത് പോലെ ഹാപ്പി ആയിരിക്കട്ടെ
ദില്ഷാ എത്ര ലക്കി ആണ്.. ഇങ്ങനേം ദില്ഷാ ദിൽഷാ ന്നു പറഞ്ഞു ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ കിട്ടാനും ഭാഗ്യം വേണം.. 😍
Satyam...ingneyum oru penkutty ye oralkk snehikan kazhiyumo...luckiest girl in the world ennokke venel parayam...❤️❤️💙💙
@Sasikala Nair yes...enth chodyam chodhichalum last dhilsha yil vann nikkum Dr😂😂pavm...pullikk dhilsha yude karyam matram chodhikunathanu ishtam...😍😍😍
@Sasikala Nair plate thirichal Dr nu onnum sabhavikilla...vere Nalla penpilleru queue anu...but avalkk undakumna nashtam ath orikal nikathan kazhiyilla etra janmam kazhinjalum 🤗
Robinte fansum educated aanu.
I am a robin fan. I did my PhD in science and now I am working in the North American Continent 😄♥️
Ayyo sechi arinjillairunnu ...hohoho
Sh3mikku pls..
ഡോക്ടറുടെ നിറഞ്ഞ ചിരി കാണുമ്പോൾ അറിയാം.... ബിഗ്‌ബോസിനുള്ളിൽ ആ പാവം എന്തുമാത്രം സ്ട്രെസ് അനുഭവിച്ചു എന്ന്..... ഇങ്ങനെ ചിരിക്കുന്നത് അതിനുള്ളിൽ വച്ചു കണ്ടിട്ടേയില്ല 👍❤💞💙✨️🔥👌
Athe,ippo dr valare happy anu
ഇങ്ങേരുടെ ജാക്കറ്റ്, ഇങ്ങേരുടെ കപ്പ്, ഇങ്ങേരുടെ ചെടിച്ചട്ടി, ഇങ്ങേരുടെ ഹൂഡീ, ഇങ്ങേരുടെ ഏതെടുത്താലും അതിലൊക്കെ content 😅uffff ❤🔥❤🔥❤🔥
ഒറ്റ ദിവസം കൊണ്ട് ഓടി നടന്ന് ഡോക്ടർ ഇന്റർവ്യൂ കൊടുക്കും...🧘♀️
അത് മുഴുവൻ ഞാൻ ഇവിടെ ഓടി നടന്ന് കണ്ട് തീർക്കും 🤧
ഞാനും
Njanum
ഇത് കാണാതെ പോണ ഞാൻ
Njnum
Njanum😍
ഡോക്ടറെ ❤❤❤❤
വിടില്ല ഞങ്ങൾ, ഏത് ഇന്റർവ്യൂ കൊടുത്താലും തിരഞ്ഞു പിടിച്ചു വരും 😂💞ഇനി bb ഒക്കെ ആർക്ക് വേണം, ഈ ഇന്റർവ്യൂസ് ഒക്കെ പൊളിയല്ലേ ( DilRob വൈബ്സ് മിസ്സിംഗ് ആണുട്ടോ 😔)
Dr❤❤❤❤our king🔥🔥🔥🔥
The real Winner❤🔥💯
Dr: dilsha...dilsha......dilsha
Dil: dr.....dr.....dr....dr
😂💫🔥
This is Dr. Robin Radhakrishnan
This is Me
This is What I Do
Signature dialogue of Our KING🔥🔥🔥
Goosebumps overloaded👑👑👑
Naane nallavan
Naane kettavan
Naane hero
Naane villain. 👌👌👌
Yes❤👌
🔥🔥👌
❤❤❤❤❤
Mass
🔥🔥🔥
❤️❤️❤️ഡോക്ടറുടെ എല്ലാ ഇൻ്റെർവ്യുകളും ചാടിക്കയറി കാണുന്ന ഞാൻ DR മുത്താണ് ജീവനാണ് DR machaan❤️❤️❤️
നല്ല ക്ഷീണം മുഖത്തുണ്ട്..
എന്നിട്ടും പുള്ളി ഓടി നടന്നു ഇന്റർവ്യൂ കൊടുക്കുന്നു 🥰🥰🥰
മനുഷ്യാന്ന് ഒരുപാട് വിളിക്കാൻ നിക്കണ്ട ...... 30 ദിവസം കഴിഞ്ഞ് ഒരു കൊച്ചിങ്ങ് വരും .... അവൾ വിളിച്ചോളും മനുഷ്യാന്ന് 💞
അവസാനം vdo കഴിയാറാവുമ്പോ
"കഴിഞ്ഞോ" എന്ന് പറഞ്ഞും കൊണ്ടുള്ള dr ന്റെ ചിരി 😍👌🏻
🪀🪀എന്ത് thumbnail ആണിത്- Dilsha തേക്കുമെന്ന് പേടി ഉണ്ടെന്ന് ?? Dr അങ്ങനെ പറഞ്ഞില്ലല്ലോ?? വെറുതെ ആവശ്യം ഇല്ലാതെ പറഞ്ഞു ഉണ്ടാക്കരുത്...
എന്ത് മനുഷ്യനാണ് 💖🔥
പാവം dr ഉറക്കം ഇല്ലെന്നു തോനുന്നു കണ്ണ് ഒക്കെ വല്ലാണ്ടായി ❤❤❤
ഡോക്ടർ പറഞ്ഞായിരുന്നു.
വേറൊരു ഇന്റർവ്യൂ ൽ
വന്നിട്ട് rest പോലും എടുക്കാൻ പറ്റിയില്ല എന്ന് 🥰🥰.
ഓടി നടന്നു ഇന്റർവ്യൂ കൊടുക്കുകയല്ലേ.
പറ്റില്ല എന്ന് പറയാൻ പറ്റില്ലാലോ ❤️
Athe
അതെ
ശരിയാണ്. തീരെ റസ്റ്റ് കിട്ടിയില്ല എന്നു തോന്നുന്നു പാവം 🥰🥰🥰
വെളുപ്പിനെ വരെ ഇന്റർവ്യൂ ആണ് 😀
One thing we all have to admire is his self confidence and positivity. He has always wanted to be a good contestant and he believed he was - which is one of the reasons for his fan following. He has no self doubt! Way to go Dr Robin❤️💯
I’ve never watched so many interviews in such a short amount of time. So happy for his growth👏🏼🙌🏻
ആർക്ക് gup കിട്ടിയിട്ടും ഇനി കാര്യമില്ല.🤣🤣🤣🤣 ജനങ്ങളുടെ winner DR Robin Radhaktishnan 💪💪💪💪💪💪
റോബിൻ we love you ❤️ കാരണം നിങ്ങളാണ് മനുഷ്യാ യഥാർത്ഥ രാജാവ് 🥰🥰🥰❤️❤️❤️❤️🔥🔥🔥🔥🔥🔥
Naane nallavan
Naane kettavan
Naane hero
Naane willian
❤️❤️❤️❤️❤️
King 🔥
Adh kurach over alle😂🥰
എന്റമ്മേ ഇങ്ങേർക്ക് ഭക്ഷണം കഴിക്കാൻ പോലും ടൈം കിട്ടി കാണില്ല😂 കുറച്ചു റെസ്റ്റ് എടുക്കാം ട്ടോ❤️❤️
ഡോക്ടർ പറഞ്ഞായിരുന്നു.
വേറൊരു ഇന്റർവ്യൂ ൽ
വന്നിട്ട് Rest പോലും എടുക്കാൻ പറ്റിയില്ല എന്ന് 🥰🥰.
ഓടി നടന്നു ഇന്റർവ്യൂ കൊടുക്കുകയല്ലേ.
പറ്റില്ല എന്ന് പറയാൻ പറ്റില്ലാലോ ❤️
Pawm
പാവത്തിന്റെ മുഖം കണ്ടാൽ അറിയാം ഒത്തിരി tired ആണെന്ന് . എന്നാലും വരുന്നവരെ നിരാശപെടുത്താതെ എല്ലാവര്ക്കും interview കൊടുക്കുന്നുണ്ട് .പാവം Dr.❤
Yes, എല്ലാരും ദൂരെന്ന് ഒക്കെ വരുന്നത് കൊണ്ടാകും dr റസ്റ്റ് എടുക്കാതെ ഇന്റർവ്യു കൊടുക്കുന്നത് 💯❤
Dilune dr sincere aayitta snehikkunath😍😍randalum onnikette🤲🤲🤲prathana ind eppoyum
Cool ആയി ഇരിക്കുന്ന ഒരു ബല്ലാത്ത ജാതി മനുഷ്യൻ.... ഇയാളെ ന്താ ചെയ്യാ പടച്ചോനെ.... Love dr ummmaaaaaa 🥰❤️❤️
Robin ഇല്ലാത്ത Big Bose ഞങ്ങള്‍ ഇപ്പോള്‍ കാണാറില്ല. Robin is the winner and Robin is the Real Hero.
All the best. സന്തോഷം മനസ്സ് നിറയെ. കട്ട വെയ്റ്റിംഗ് ... ദിൽഷയും അടുത്തിരിക്കുന്ന ഇന്റർവ്യൂ നു വേണ്ടി. Love you Brother...
😍
നമ്മുടെ Dr. Robin ആഗ്രഹിക്കുന്നതുപോലെ ദിൽഷയെ വേഗം സ്വന്തമാക്കാൻ കഴിയട്ടെ 😁😍😍
Nadakkumnn thonnunnilla innathe taskil dilsha parayunnad kettitt only friend mathran
@@ramlakeeriyadan3467 show Ano LIFE therumanikunath🤣
പുറത്ത് ഇറങ്ങുന്ന ദിൽഷ :ദൈവമേ iam trapped 🙄🙄🙄🙄
എല്ലാ interviews കേൾക്കാനും നല്ല രസമാണ്, എൻ്റെ മുത്തേ എന്തായാലും ഒരു സംഭവം തന്നെയാണ് ❤️💕🌹
Doctor I am feeling very proud to be a Robin fan 🤝❤️👍
Dr വിശ്രമിക്കാനുള്ള സമയം നൽകു🤩🤩🤩🤩
ഒരേയൊരു രാജാവ് 🔥🔥🔥🔥🔥
Dr Robin Radhakrishnan 🔥🔥🔥❤
Pls support Dilsha..... Dilsha winner ayal ettavum kooduthal happy agunnath Dr.annu...
അവതരികെ മനുഷ്യാ വിളി ദിൽഷ കേൾക്കണ്ട ഓള് കാലേൽ വാരി നിലത്തു കുത്തും 😂😂😂😂
അതുശേരിയാ. അതവൾക്കു മത്രേം അവകാഷപെട്ടത്
Robin and dilsha 2perum orumich oru interview athanu njn epo dream cheyunath ❤️❤️❤️
ഇതിപ്പോ Bigboss Addiction മാറി.. Intrvw adiction ആയി🥰😍
Real winner dr winner 🏆🏆🏆🏆🏆
He played it like KGF.... What a guy...
Studied everything even before entering.
ഒരു ദിവസത്തെ MB മുഴുവൻ.. നമ്മുടെ Dr ഇൻറ്റർവ്യു കാണാൻ മാത്രം..💞😍💞💞😍🤗Dr😍✌️
Dilsha & Dr. Robin 💕💕
ദിലുന്റെ രാജകുമാരൻ ❤🥰😍❤❤❤❤❤❤dr ദിലു
Dr Robin ♥️💫💫
Dr nte എല്ലാം ഇന്റർവ്യു ഞാൻ കാണും എനിച്ച് അത്രക്ക് ഇഷ്ട്ടം ആണ് dr നെ dr ന്റെ ഇന്റർവ്യൂ ഞാൻ കാണുന്നത് ചിരിച്ച കാണുന്നത് lub uu dr ❤️❤️🥰🥰😘😘😘
Dr bigbos housil ഉള്ളപ്പോൾ ഈ പാവത്തെ ഓർത്തു ഞാൻ കുറെ കരഞ്ഞിട്ടുണ്ട്. ഇപ്പോൾ ഓരോ intervew യിലും dr ചിരിക്കുമ്പോൾ ഞാനും അവരുടെ കൂടെ ചിരിക്കുന്നു
Dr rest ചെയ്യൂ, ക്ഷീണം മുഖത്തറിയുന്നുണ്ട്, ഞങ്ങൾ വെയ്റ്റ് ചെയ്തോളാം......