എനിക്ക് Maths ചില topics അറിയില്ലായിരുന്നു ആ topics എല്ലാം ഈ UA-cam channel ഇൽ ഉണ്ട് ഇപ്പോൾ എനിക്ക് ആ topics വളരെ simple ആയി തോന്നുന്നു.thank you mam 🤗🤗❤️❤️❤️❤️
Ethre simple......ithinuvendi kore maths book irunnu padichu ennitto onnum manasilaayilla....then youtube video kore nokki...athil priority kooduthalum english language..malayalam trust illayrnnu....english video kandappo ethokka kiliya paranne enne oru pidiyum illayrnnu pinneyaa ee video kande..........Ente chechiiiiii oru rakshayilla ellam manasilaayi ethre pettannnnn........
ചേച്ചി.. equation പെട്ടെന്ന് മറന്നു പോകുന്നുണ്ട്. അതുകൊണ്ട് normal ആയി solve ചെയ്യാൻ ഉള്ള method കൂടി ഉൾപ്പെടുത്തിയുള്ള വീഡിയോകൾ ഇനി ചെയ്യണേ... request
Rs.26000 is split into two sums such that the Simple Interest on one part for 5 years at 10% equals the Simple Interest on the other part for 6 years at 9%. What is the sum placed at 10% for 5 years????
Thank u so much Mam. Mam cheytha 12 type questions um cheyth padichu... Simple interest ithil kooduthal eny enthenkilum undo Mam...? Ee topicil ninnum xm nu questions vannal solve cheyyan aakumennulla urappodu koode munnottu poykotte Mam....?!!!!
Emi engane aanu calculate cheyyua 4 ലക്ഷത്തി ഇരുപത്തിമൂന്നായിരം രൂപ 7 ശതമാനം പലിശ ഉള്ള ബാങ്കിൽ നിന്ന് ലോൺ എടുത്താൽ മൊത്തം എത്ര പലിശ ആകും 5 വർഷത്തേക്ക് ??? pls reply???
കണ്ടതിൽ വെച്ചു ആത്മാർത്ഥമായി കുട്ടികളോടു സഹകരിച്ചിട്ടുള്ള ക്ലാസ്... ഇഷ്ട്ടം
8000 10% =800
5%=400
5%+3%=8%
8000*8/100=640
640*3=1920
8000+1920=9920
ഇങ്ങനെ വരില്ലേ. മുമ്പ് പഠിപ്പിച്ചവ ഇത് ചെയ്യാൻ സഹായിച്ചു
നല്ലത് പോലെ class എടുക്കുന്നുണ്ട്. മനസ്സിൽ ആകുന്നുണ്ട്.thanku MaM
എനിക്ക് Maths ചില topics അറിയില്ലായിരുന്നു ആ topics എല്ലാം ഈ UA-cam channel ഇൽ ഉണ്ട് ഇപ്പോൾ എനിക്ക് ആ topics വളരെ simple ആയി തോന്നുന്നു.thank you mam 🤗🤗❤️❤️❤️❤️
THANKU. Miss🤩. Padaya topic arnu.. Epm mansilayi🥰
സൂപ്പർ ക്ലാസ്സ്... equation ഉപയോഗിക്കുന്നതിനേക്കാൾ വളരെ എളുപ്പം❤️✌️
നാളെ എക്സാം ആണ് . ഇന്ന് ഈ ക്ലാസ്സ് കാണൂന്നവർ ഉണ്ടോ 😭😭
Ha ha ha😆😆...yes brooohhh
പരീക്ഷക്ക് പോകുന്ന വഴിയിൽ ആണ് സാധാരണ കാണാര്
Yes
Und
എക്സാം ഒന്നുമില്ല എന്നിട്ടും കാണുന്നു😂
Ith ithra eluppam ayirunno... Adipoli class..onnum parayanilla😍😍😍
Qstion 4
8000 *(10/100)*(9/12)=600
Thank you miss... Nannayi മനസിലാക്കാൻ പറ്റി 😊😊🙏❤
This one is the best method and explanation I never had seen before..superb mam..
Simple Interest,Miss Simple ayitt paranu thannu.Thank you miss🤝.
ALL THE QUESTIONS ARE WELL EXPLAINED THANK YOU MA'AM
പലിശ ഏകദേശം ഐഡിയ കിട്ടിയത് ഇപ്പളാ ടീച്ചറെ 🙏🙂
Enikkumm
Enikkum
എല്ലാ സംഖ്യ കളെയും ഗുണിച്ചതിനു ശേഷം 100 കൊണ്ടു ഹരിച്ചാൽ ശതമാനം കണക്കാക്കാം.. ഒറ്റ വാക്കിൽ പറ ഞ്ഞാൽ .. സിംപിൾ
Ethre simple......ithinuvendi kore maths book irunnu padichu ennitto onnum manasilaayilla....then youtube video kore nokki...athil priority kooduthalum english language..malayalam trust illayrnnu....english video kandappo ethokka kiliya paranne enne oru pidiyum illayrnnu pinneyaa ee video kande..........Ente chechiiiiii oru rakshayilla ellam manasilaayi ethre pettannnnn........
ക്ലാസ്സ് powli ഒന്നും പറയാനില്ല
Question 4. 8000. 9 മാസത്തേക്ക് 10%
1 വർഷത്തേക്ക് 800
6 മാസത്തേക്ക് 400
3 മാസത്തേക്ക് 200
അപ്പോൾ 9 മാസത്തേക്ക് 600
ഇതും എളുപ്പവഴി അല്ലേ
8000×10÷100×3÷4=600
Super class aanu 💞💞nannayi manasilakunnundu teacher.. ❤️❤️thank you so much 😍😍
Thanks for the informative video keep going
മിസേ ഓരോ psc exam maths question ക്ലാസുകൂടി ചെയ്താല് ഉപകാര०
നിങ്ങളുടെ ക്ലാസുകൾ എല്ലാം നല്ലതാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
I =PNR/100 vech cheyyumbol last qstn 30000*20%*3/100 =18000 alle varendath 🤔 anyone plz clear my doubt 😊
നല്ല ക്ലാസ്സ്.... നാട്... കണ്ണൂർ... കോഴിക്കോട് ആയിരിക്കും..
Kannur☺
Kannur evidaa misse
അത് പിന്നെ പറയാൻ ഉണ്ടോ, മിസ്സ് കണ്ണൂർ ആണ്.
'ക്ക്' കേട്ടാലറിഞ്ഞൂടെ കണ്ണൂരാണെന്ന്
Super class thankyou madam
Maths ile ethu topic padikkana eduthaallum adhyamee search cheyyumbooo onnum koodii add cheyyum 'Milestone Psc' 😍😍😍
🙂🙂🥰
സ്ക്രീനിൽ ഇംഗ്ലീഷിൽ എഴുതി കാണിക്കുന്നത് ബുദ്ധിമുട്ട് തോന്നിയവർ എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ😢
കുറെ വീഡിയോ ഉള്ളതിൽ ഏതാണ് ഈ ടോപ്പിക്ക് ലേ ട്രിക്ക് ഉണ്ടെന്ന് പറഞ്ഞ വീഡിയോ എന്ന് പറയാമോ plzzzz
27:45 ൽ മുപ്പത് മടങ് ആൻസർ കിട്ടുമെന്ന് പറയുന്നു but ചോദ്യം എത്ര വർഷം എടുക്കുമെന്നാണ്.
25 വർഷം എന്നാണോ ഈ ചോദ്യത്തിന്റെ ഉത്തരം
Alla, 30 year aanu answer bcoz cross multiply cheyunnathu years vechu aanu
Ella questions ilum mutual 3000 4000 varumbo point ok.but mutual 6351 ayal 6351=35 egane cheyum
നല്ല ക്ലാസ്സ് ആണ് മിസ്സ്
താങ്ക്സ് മിസ്സ്
നല്ല ക്ലാസ് ടീച്ചർ
ചേച്ചി.. equation പെട്ടെന്ന് മറന്നു പോകുന്നുണ്ട്. അതുകൊണ്ട് normal ആയി solve ചെയ്യാൻ ഉള്ള method കൂടി ഉൾപ്പെടുത്തിയുള്ള വീഡിയോകൾ ഇനി ചെയ്യണേ... request
Mam.. qstn 5il leap year anenkil days 366 kond divide cheyyanoo? Pls reply
Vennaam ennannuu entee oru ithh
Rs.26000 is split into two sums such that the Simple Interest on one part for 5 years at 10% equals the Simple Interest on the other part for 6 years at 9%. What is the sum placed at 10% for 5 years????
Nalla class nannayi manasilayi.. thanks mam
Thank you sooooo much dear teacher.... 😍
Madam,, 5 questionil 73/365 full ayitt divide chyth pokunnunallo. Angane divisible allengl enth cheyyum
Partnership nte video cheyyo miss. Request aan miss exam aan.
Good class. Thank u teacher ♥️
Enik fourth question clear ayila. Onnude paranju taramo. 7.5 kitunnath vare okay. Pinne ullath doubt ayi.
Very good class 👍👍
Thank you
ഇതുവരെ എടുത്ത് ക്ലാസ്സിൽ ഏറ്റവും ഇംപോർട്ടൻസ് ആയിട്ടുള്ള ചാപ്റ്റർ ആയിരുന്നു അത് താങ്ക്യൂ
Bank examinu related aavumpole ulla videos cheyuo maam.... Pls
Problem on train adhnte video cheyyo miss cuet exam nte syllabus aan
Super class thanks teacher...
8000*3/4=6000 ,6000 nte 10% 600 very easy 😇😁
Thank you mam,good class
Good class mam..
Thanku
amazing stuff
super class aanu kto....😚😚😚
Nalla class miss👍👍
Misse.. HCA exam വേണ്ടി. കൂടി വീഡിയോ cheyamo
Description box Evide undavuka
Vedio nte thazhe thanne undalooo
Oru nishchitha thukakku 10 varshathe sadharana palisha thukayude 2/5 bagamayal palisha nirakku ethra? Onnu paranju tharuoooooo
Thank u so much Mam.
Mam cheytha 12 type questions um cheyth padichu...
Simple interest ithil kooduthal eny enthenkilum undo Mam...?
Ee topicil ninnum xm nu questions vannal solve cheyyan aakumennulla urappodu koode munnottu poykotte Mam....?!!!!
Ippo anne ellam one clear aaye class supper
Excellent class ♥
സൂപ്പർ ക്ലാസ്
Very helpful mam 😊👍👌
Exam hallinte frontil ninn kanunnavar undo😂
Very useful vedio tr👌👌👌👌👌
Qestion english koodi ullpeaduthyal kure peark upakarapedum
Q11.4 മടങ്ങ് ആകാൻ 10 വർഷം.8മടങ്ങ് ആകാൻ 20 വർഷം. അപ്പൊ 10മടങ്ങ് ആകാൻ 25 വര്ഷമല്ലേ.. വരുക
Description kanunila
mam, in 3rd qstn 3000 rs 12% kandit *2+3000 cheythal same ansr ann kittune .is this method correct
Excellent class madam
April 17 vare eduthal pore.? Talentil textil agana kndu.oru doubt.?
Last qn.aa 3year koody add cheyyande?..600 into 3 cheyyande
8+7+5=20 ithine 3 varsham kondu guniknde. Enitalle percentage kanane
Good class.poli onnum parayaanilla
ഇന്നാണ് എനിക്ക് exam
Yeed?
Super class ✨
Super class.....
7.5 kittiyathudu 2kondu kunikkunathu avide athu thirinjilla onnu paranju tharavo
👍👍👍👍👍അടിപൊളി
Ques 5:
April 18 vare ennu parayumbo 18 including aanoo 17 alle edkande, pls reply mam
Alla mol. 1-18 vare alle.. Apol 18 ond.👍
variety qns and good tips.👍
Good class
Mam enniku money counting korachu difficult annu
Athu onnu video chiyumo
Please
Njn maminte videos ella kannarundu
God bless you mam
നല്ല ക്ലാസ്സ് 🔥🔥
Emi engane aanu calculate cheyyua 4 ലക്ഷത്തി ഇരുപത്തിമൂന്നായിരം രൂപ 7 ശതമാനം പലിശ ഉള്ള ബാങ്കിൽ നിന്ന് ലോൺ എടുത്താൽ മൊത്തം എത്ര പലിശ ആകും 5 വർഷത്തേക്ക് ??? pls reply???
nalla clas arunnu
Very useful.... 👍👍
Thanku 🥰🙂🙂🙂🙂
Super classes,thanks
പാദ വാർഷികം kooade. Kooduthal
ഉള്പെടുത്തുമോ
Njan cochiginu pokunnund onnum manasilailla ee class kandappo simple aai
നല്ല ക്ലാസ്സ്
Nice class Miss 🙏😇❤
20:07 ൽ പറഞ്ഞ കാര്യം കറക്ട് സമയത്തായിരുന്നു. സൂപ്പർ ക്ലാസ് ഒന്നും പറയാനില്ല.
Super class
Good class teacher 👍
Last q 3 year siple interst alle ? 20% ×3=60% ano കാണാൻ ഉള്ളത് ചെറിയ സംശയം
Thank youh mam!!📍❤️
ടീച്ചർ 12 :14 ഇൽ വെട്ടിക്കളിച്ചത് മനസ്സിലായില്ല . അതൊന്നു പറഞ്ഞു തരാമോ ??
Class👌🏻🥰🥰
Vry ncy... add mental ability class
Board onnu clear cheyuka
നല്ല Class
4madangavan 10varshanengil 1madangavan 2.5 varashamalle vendad.so10madangavan..25 varshalle
Exactly
Medom oru +2 levelil ulla examinu ee types matram padichamathiyoo atho extra iniyum undo types?
Ith mathi