മിക്കവാറും ഈ ഭാഗം മാത്രം REELS ആയിട്ട് വരും, മഹിമ തള്ള് തള്ള് 😂😂 | UNNI MUKUNDAN | MAHIMA NAMBIAR

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 46

  • @rafeenavailissery-cu7ce
    @rafeenavailissery-cu7ce 6 місяців тому +20

    Unniyum mahimayum onnich iniyum filim venamennullor like adi makkale ❤❤❤❤❤

  • @chandrandec31
    @chandrandec31 8 місяців тому +6

    What a beautiful movie. Unni Mukundan de performance Malikapurathey role ne kaal valarey strong aayirunnu. Sharikum paranjaal it is a mix of Meppadiyan (frustration) plus Malikapuram (super hero)

  • @5minlifehack708
    @5minlifehack708 8 місяців тому +6

    ഉണ്ണി super പടം 👌👌👌

  • @geethadevice7710
    @geethadevice7710 8 місяців тому +42

    Mahimauum ,unniyum enthu cherchayanu ......avar jeevithathil onnikkatte

    • @Butterflly497
      @Butterflly497 8 місяців тому +2

      അങ്ങനൊന്നും പറയല്ലേ 😢😢😢onnamathe പുള്ളിക്ക് നല്ല pressure ഉണ്ട്. ആ കുട്ടിയെയും sudappikal വെറുതെ വിടില്ല

    • @rafeequebsnekraje5119
      @rafeequebsnekraje5119 8 місяців тому +4

      ഒരു ചേർച്ചയും ഇല്ല,mahima യ്ക്ക് നല്ല ചുള്ളൻ ചെക്കനെ കിട്ടും

    • @Butterflly497
      @Butterflly497 8 місяців тому +5

      ​​@@rafeequebsnekraje5119ആയിക്കോട്ടെ bro.aa കുട്ടിയെ കെട്ടും എന്ന് അയാള്‍ എവിടെയും പറഞ്ഞിട്ടും ഇല്ല.ithinekkaal നല്ലത് film feildil എത്തിയാല്‍ ഞങ്ങളുടെ അടിമകള്‍ ആണെന്നും അവര്‍ എങ്ങനെ ജീവിക്കണം എന്ന് ഞങ്ങൾ തീരുമാനിക്കും എന്നങ്ങു തെളിച്ചു പറഞ്ഞാൽ പോരെ

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 7 місяців тому

      Unan❤

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 7 місяців тому

      ,unni❤vasantha❤ka❤d❤

  • @Muhammed12350
    @Muhammed12350 8 місяців тому +8

    Go and watch it good movie jai ganesh ❤❤❤.

    • @chandrandec31
      @chandrandec31 8 місяців тому

      Yes, if we say kids will like it then adults will think it is children's movie. It is actually movie for all ages.

  • @ambikaks7710
    @ambikaks7710 8 місяців тому +11

    Unni mahima jodi

    • @liliastan4425
      @liliastan4425 8 місяців тому

      😢 темная паразитка Светлячку не пара 😅

  • @johns14383
    @johns14383 3 місяці тому

    love this human

  • @sreechettikulagara2066
    @sreechettikulagara2066 8 місяців тому +3

    Dayana vannu ninna ppol Krishnante koode radha nilkkunna pole❤

  • @Ponnuz764
    @Ponnuz764 5 місяців тому

    17:05

  • @MalayamSujith
    @MalayamSujith 8 місяців тому +2

    🌹♥️

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 8 місяців тому +4

    വിജയിച്ചോ 🤔

    • @sheebak1772
      @sheebak1772 8 місяців тому +3

      YES

    • @sindhuthanduvallil4011
      @sindhuthanduvallil4011 8 місяців тому +1

      സങ്കടായോ 🎉

    • @വയനാട്-ച4ഗ
      @വയനാട്-ച4ഗ 8 місяців тому

      @@sindhuthanduvallil4011 എന്തിന്... വിജയിച്ചാലും വിജയിച്ചില്ലെങ്കിലും എനിക്ക് എന്താ....

    • @sindhuthanduvallil4011
      @sindhuthanduvallil4011 8 місяців тому

      @@വയനാട്-ച4ഗ വല്ലാത്ത quriosity അതുകൊണ്ടാ

    • @വയനാട്-ച4ഗ
      @വയനാട്-ച4ഗ 8 місяців тому

      @@sindhuthanduvallil4011 ഒരു quriosity ഇല്ല... നമ്മൾ ജോലി ചെയ്ത നമുക്ക് ജീവിക്കം.. ആരുടെ പടം വിജയിച്ചാലും തോറ്റാലും നമുക്ക് ഒരു കാര്യവും ഇല്ല... ഞാൻ അങ്ങനെ ആരെയും താങ്ങി നടക്കുന്ന ആളും അല്ല...

  • @deepanair1386
    @deepanair1386 8 місяців тому +1

    ❤❤❤❤

  • @liliastan4425
    @liliastan4425 8 місяців тому

    ))) Очень тужаться черти захомутить Светлячка , всей шайкой страны ! Однако ОБЛОМ !!! 😅😅😅 Крепись , Унниета , ты Победитель !!! 🎉🎉🎉❤❤🎉🎉🎉🎉

  • @timetotime4959
    @timetotime4959 8 місяців тому +4

    പക്ഷെ പടം പ്രതീക്ഷിച്ച പോലെ ഇഷ്ടപ്പെട്ടില്ല

    • @gundoos1414
      @gundoos1414 8 місяців тому +17

      Superb Movie ആണ്. Made it❤❤❤❤

    • @timetotime4959
      @timetotime4959 8 місяців тому

      @Momentscuts സിനിമ കണ്ടതുകൊണ്ടാണ് ടോ അഭിപ്രായം പറഞ്ഞത്

    • @gundoos1414
      @gundoos1414 8 місяців тому +16

      ഈ സിനിമ ഇഷ്ടപ്പെടാത്തവർ ഒരിക്കലും ആ അവസ്ഥയിലുള്ളവരെ മനസ്സിലാക്കാത്തവരാണ്. ആർക്കും എപ്പ വേണേലും സംഭവിക്കാവുന്ന ഒരു കാര്യമാണ്. ജീവിതത്തെ ആസ്വാദനങ്ങളുടെ തലങ്ങളിൽ മാത്രം കാണുന്നവർ ഓർക്കാത്ത യാഥാർത്ഥ്യങ്ങൾ ഓർമ്മിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ഈ സിനിമയിലുണ്ട്.

    • @Butterflly497
      @Butterflly497 8 місяців тому +9

      Full അജണ്ട തന്നെ ആണ്. ഉണ്ണിയെ ഇനി സിനിമ ചെയ്യാതെ ആക്കണം

    • @PhotonShower
      @PhotonShower 8 місяців тому +11

      Nalla padam aanu

  • @dayanmb7067
    @dayanmb7067 8 місяців тому

    🙏♥️