ഇന്ന് സഫര്‍ 16 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 302

  • @juneethasalam7345
    @juneethasalam7345 2 місяці тому +14

    ♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിന് ആഫിയത്തുള്ള, ആരോഗ്യമുള്ള, ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്♥️

  • @ShameenaNoushad-r5z
    @ShameenaNoushad-r5z 2 місяці тому +12

    ഉസ്താദ് എന്റെ മോളുടെ മദ്രസയിൽ പഠിക്കുന്ന ഒരു പൊന്നുമോൾ സൈക്കിളിൽ കളിക്കുകയായിരുന്നു പോസ്റ്റിൽ കുടുങ്ങി അല്പം സീരിയസാണ് എല്ലാരും ദുആ ചെയ്യണം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🕋🕋🕋🕋🤲🤲🤲😢😢😢

  • @Aishabeevi-n3t
    @Aishabeevi-n3t 2 місяці тому +8

    🕋 ഉസ്താദേ ♥️ വളരെ വിഷമത്തിലാണ് അസുഖങ്ങൾക്ക്‌ ആജിലായ കമിലായ ദാഇമായ ഷിഫാഹ് കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ ♥️ 🕋

  • @jameelahassan5408
    @jameelahassan5408 2 місяці тому +15

    അൽഹംദുലില്ലാഹ് eഈ ദിക്‌റിന്റെ ബറക്കത്തു കൊണ്ട് ജീവിച്ചിരിക്കെ തന്നെ ഞങ്ങൾക്ക് സ്വർഗ്ഗ കവാടം തുറന്നു തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishajamal7444
    @ayishajamal7444 2 місяці тому +9

    ഉസ്താദിൻ്റെ ദുഹാ യിൽ പെടുത്തണം

  • @juneethasalam7345
    @juneethasalam7345 2 місяці тому +12

    🤲🧡 അല്ലാഹുവേ ഞങ്ങളുടെ മജ്ലിസ് ഖബൂൽ ചെയ്യണേ.. പാപങ്ങൾ പൊറുത്ത് തരണേ. ഞങ്ങളിൽ നിന്നും മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ ഖബർ ജീവിതം റാഹത്തിലാണ് ' അവരൊടൊപ്പം സ്വർഗത്തിൽ കടക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ അല്ലാഹ്🧡🤲

  • @jasminnizar6670
    @jasminnizar6670 2 місяці тому +19

    ഈ രാവിന്റെ ബറക്കത്ത് കൊണ്ട് 🕋🕋🕋🤲🤲🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകണേ യാ അല്ലാഹ് യാ റഹ്മാൻ🤲 യാ വദൂദ് 🤲ആമീൻ 🤲

  • @jameelahassan5408
    @jameelahassan5408 2 місяці тому +7

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിക്കണേ അള്ളാഹ്... ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും മറ്റുള്ളവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 2 місяці тому +30

    🕋 അള്ളാഹുവേ 🤲🤲 ഞങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ കബർ കണ്ണെത്താ ദൂരം വിശാലമാക്കണേ റബ്ബേ 🤲🤲 കബർ സ്വർഗ്ഗീയ ആരാമമാക്കണേ നാഥാ അള്ളാഹുവേ 🤲🤲🤲സ്വർഗത്തിൽ നിന്നും സുഗന്ധം അടിച്ച് വീശുന്ന കബറാക്കണേ തമ്പുരാനേ 😭😭😭 🤲🤲 🕋

  • @jameelahassan5408
    @jameelahassan5408 2 місяці тому +6

    ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളെയും മക്കളെയും കുഞ്ഞു മക്കളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഈ മജ്ലിസിന്റെയും മാസത്തിന്റെയും എല്ലാ ബറക്കത്തും ഇരിലോകവിജയവും ഉസ്താദിനും കുടുംബത്തിനും നമുക്കും മറ്റുള്ള എല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ..

  • @minnuvadakara
    @minnuvadakara 2 місяці тому +21

    അൻവാറേ ഫജ്ർ മജിലിസ് നടത്തുന്ന ഉസ്താദിനു കുടുംബങ്ങൾക്കും അത് കാണുന്ന ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും ആരോഗ്യവും ദീർഗായുസ്സും ആഫിയത്തും നൽകണേ അള്ളാഹ് 🤲🏻🤲🏻😢😢

  • @juneethasalam7345
    @juneethasalam7345 2 місяці тому +4

    🤲💚 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണേ .🤲💚

  • @shareefashareefa7078
    @shareefashareefa7078 2 місяці тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @mashhoorm4271
    @mashhoorm4271 2 місяці тому +1

    മനസ്സിലുള്ള എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @FayisMuhammad-l6c
    @FayisMuhammad-l6c 2 місяці тому +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🥺

  • @lubeenashoukath698
    @lubeenashoukath698 2 місяці тому +3

    ദുഃയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 місяці тому +11

    അൽഹംദുലില്ലാഹ്🤲 🕋പ്രഭാത പ്രദോഷങ്ങളിൽ ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന അനേകം തസ്ബീഹുകളും സ്വലാത്തുകളും ഉൾപെടുത്തി ദുആ മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲

    • @sheebamali1092
      @sheebamali1092 2 місяці тому +2

      Ameen yarabellaameen🤲🤲🤲

    • @RazelRauf-zw1kz
      @RazelRauf-zw1kz 2 місяці тому +2

      Aameen yaa rabbel aalameen 🕋🤲

    • @Aishabeevi-n3t
      @Aishabeevi-n3t 2 місяці тому +2

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @jameelahassan5408
    @jameelahassan5408 2 місяці тому +10

    അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് ഈ സൂറത്തിന്റെ പോരിശ മുഴുവനും എത്തിച്ചു കൊടുത്തു എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @ArifaAbdu-j4l
    @ArifaAbdu-j4l 2 місяці тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @muhammedsinan1422
    @muhammedsinan1422 2 місяці тому +1

    ജീവിതത്തിൽ ഹൈറും ബർകതും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲😭

  • @fathima546
    @fathima546 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവരെയും ദുഹയിൽ ഉഉൾപെടുത്ത ണെ ഉസ്താദ്

  • @saidas9850
    @saidas9850 2 місяці тому +1

    അൽ ഹംദുലില്ലാഹ്
    മജ്ലിസിൽ പങ്കെടുക്കാൻ വളരെ സന്തോഷമാണ്.
    റബ്ബ് സ്വീകരിക്കണേ
    ദുആ യിൽ ഉൾപ്പെടുത്തുണ o
    ഉസ്താദ്
    ഉസ്താദിന് ആഫിയുത്താടെ ദീർഘായു സിനു ദുആ ചെയ്യുന്നു.
    ആമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 2 місяці тому +3

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲റബ്ബനാ ഞ ങ്ങളുടെ ഉസ്താദിന്റെ ♥️ പോരിശയായ മജിലിസിൽ ചേർന്ന് ഓതാനും ആമീൻ പറയാനും ഭാഗ്യം തന്ന അള്ളാഹുവിന്‌ 🤲🤲🤲 കോടിക്കണക്കിന് സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ഉസ്താദിന് ♥️ ആഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🤲🤲ആമീൻ 🤲🤲🤲🕋

    • @rfak4783
      @rfak4783 2 місяці тому +1

      അൽ ഹംദുലില്ലാഹ്🌹 ഉസ്താദിന്റെ കുടെ ദിക്റ്സ്വലാത്ത് . ദുആ മജ്‌ലിസിൽ പങ്കെടുക്കാർ ഭാഗ്യം തന്ന അള്ളാ വിന്ന് സ്തുതി🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാ ഹ്🌹 അൽഹംദുലില്ലാഹ്🌹

  • @sanhasalah9974
    @sanhasalah9974 2 місяці тому +2

    നാളെത്തെ എന്റെ എക്സാമിൽ പാസാവാൻ ഉസ്താദ് ദുഅ ചെയ്യണം

  • @rizwan423
    @rizwan423 2 місяці тому +4

    പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾ നല്ല വിഷമത്തിലാണ് കടങ്ങൾ കാരണം മനഃസമാദാനം ഇല്ല കടങ്ങൾ വീടാൻ ദുആ ചെയ്യണം ഉസ്താദേ

  • @SameemaJaseel
    @SameemaJaseel 2 місяці тому +2

    Aameen

  • @Aishabeevi-n3t
    @Aishabeevi-n3t 2 місяці тому +6

    🕋 ഉസ്താദേ ♥️ എന്റെ മോൾക്ക്‌ ഒരു ഖൈറായ ജോലി കിട്ടാൻ ദുആയിൽ ചേർക്കണേ 🤲🤲🤲ഉസ്താദേ ♥️ 🤲🤲🕋

  • @jasminnizar6670
    @jasminnizar6670 2 місяці тому +5

    🕋🕋🕋🤲🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲ഞങ്ങളിൽ നിന്നും സൂറത്തുൽ മുൽക്കിന്റെ പാരായണം ഉൾപ്പെടെ മുഴുവൻ 🤲🤲🤲🤲🤲🤲🤲 സൽകർമങ്ങളും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ🤲🤲🤲🤲🤲

  • @SameemaJaseel
    @SameemaJaseel 2 місяці тому +2

    Aameen aameen ya rabbal aalameen

  • @mariyamp3432
    @mariyamp3432 2 місяці тому

    സ്വാലിഹീങ്ങളായ സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @SabeenaMadeena
    @SabeenaMadeena 2 місяці тому +3

    Ente makkalude joliyilum padithathilum khairum barkathum undavan duacheyyaneee

  • @NadeeraNajeeb-q9l
    @NadeeraNajeeb-q9l 2 місяці тому +1

    മക്കളെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲

  • @Ali-qd5fe
    @Ali-qd5fe 2 місяці тому +1

    Alhamdulillah🤲🏻ആമേൻയറബലാലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @Inshaസ്2010
    @Inshaസ്2010 2 місяці тому +3

    DuayilUlpeduthane usthade Ameen

  • @sabeenasiraj7102
    @sabeenasiraj7102 2 місяці тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ ദുഹാ കബൂലകണേ റബ്ബേ 🤲🤲ദുഹാyil ഉൾപെടുത്തണേ ഉസ്താദ്‌ ആമീൻ 🤲🤲

  • @vaheedajamal9189
    @vaheedajamal9189 2 місяці тому +2

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തനെ 🤲🏻🤲🏻

  • @ZeenathNM-bo4oz
    @ZeenathNM-bo4oz 2 місяці тому +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @asifall7337
    @asifall7337 2 місяці тому +1

    . ഉസ്താദ് ദുആ ചെയ്യണേ ദുആയിൽ ഉൾപ്പെടുത്തണം

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 місяці тому

    ഞങ്ങളിൽ നിന്നും ഈ മജ്ലിസിനെ ഖബൂൽ ചെയ്യണം അല്ലാഹ്

  • @FaseelaMinnu
    @FaseelaMinnu 2 місяці тому +2

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻

  • @ShamilHammed
    @ShamilHammed 2 місяці тому

    ഉസ്താദിന്റെ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @farzanakabeer4247
    @farzanakabeer4247 2 місяці тому +2

    Alhamdulillah🤲🏻🤲🏻🤲🏻

  • @SudaidaSalim
    @SudaidaSalim 2 місяці тому +2

    ദുആ ചെയ്യണേ ഉസ്താദേ

  • @meeravahid7481
    @meeravahid7481 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹയിൽ ഉൾപ്പെടുത്തണം ആമീൻ യാറബ്ബൽ ആലമീൻ

  • @rafiyanizar8939
    @rafiyanizar8939 2 місяці тому +2

    ദുആ യിൽ ഉൾപ്പെടുത്തണം ആമീൻ യാറബ്ബൽ ആലമീൻ ❤

  • @FasiFaisal-ct4fr
    @FasiFaisal-ct4fr 2 місяці тому

    ഒരുപാട് കടം ഉണ്ട് വിടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @sumayyaa2470
    @sumayyaa2470 2 місяці тому +2

    അൽഹംദുലില്ലാഹ്

  • @ippu1431
    @ippu1431 2 місяці тому +2

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Semi-t2s
    @Semi-t2s 2 місяці тому +2

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @asurasalim2617
    @asurasalim2617 2 місяці тому +1

    Alhamdhulillah Alhamdhulillah Alhamdhulillah

  • @Yanggh457
    @Yanggh457 2 місяці тому

    ഇവരുടെ എല്ലവരുത്തും ദുഹാഹ് സീകരിക്കണമ് അല്ലാഹുവേ ,❤❤❤❤

  • @ayishashamla5805
    @ayishashamla5805 2 місяці тому

    ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲🤲😥😥

  • @naseemashamsudeen5878
    @naseemashamsudeen5878 2 місяці тому +2

    Alhamdulillah 🤲Aameenyarabbalalameen

  • @ayshabikt4414
    @ayshabikt4414 2 місяці тому +2

    Alhamdulillah. Alhamdulillah. Mashaalla. Ameen 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 2 місяці тому

    അൽഹംദുലില്ലാഹ് 🤲പ്രയാസങ്ങൾ മാ റുവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @ShahanaHamna
    @ShahanaHamna 2 місяці тому +1

    Ameeen ameen ameeen Ya Rabbul Aalameen

  • @balkeeshaleem2777
    @balkeeshaleem2777 2 місяці тому +1

    Ameen ya Rubbel alameen 🤲🤲🤲

  • @Nafeesathul_misriya48
    @Nafeesathul_misriya48 2 місяці тому +3

    🤲🏻🤲🏻🤲🏻🕋🕋🕋🤲🏻🤲🏻🤲🏻

  • @minnuvadakara
    @minnuvadakara 2 місяці тому +2

    വിധി ഉണ്ടെങ്കിൽ സ്വാലിഹായ നല്ലൊരു ഇണയെ തരണേ അള്ളാഹ് 🤲🏻🤲🏻🤲🏻നല്ലൊരു കുടുംബജീവിതം നൽകണേ യാ അള്ളാഹ് 🤲🏻🤲🏻😢😢

  • @ramlushamsu4210
    @ramlushamsu4210 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ.

  • @MuhammadSaffvan-k2v
    @MuhammadSaffvan-k2v 2 місяці тому +1

    കച്ചോടത്തിൽ ബറക്കത്തിന് വോണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @nachusnachu2760
    @nachusnachu2760 2 місяці тому +1

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @Shahina-123
    @Shahina-123 2 місяці тому +1

    Alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @SaleenaPk-oi7uv
    @SaleenaPk-oi7uv 2 місяці тому

    എല്ലാ ശരീരത്തിന്റെ ബുദ്ധിമുട്ടുകളും മാറി ഹാഫിയത്തിന് വേണ്ടി ദുഹാ ചെയ്യണേ

  • @akbarshan3781
    @akbarshan3781 2 місяці тому

    എന്റെഭർത്താവിനും മക്കൾക്കും സ്വഭാവം നല്ലതവനും നമസ്കരിക്കാനും മക്കൾക്ക്‌ ജോലി കിട്ടാനുംദുആ

  • @FunnyBird-nd8fi
    @FunnyBird-nd8fi 2 місяці тому

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണമെന്ന് എന്റെ ഹലാലാ ഹാജത്ത് നിറവേറ്റി തരണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mammumammu2334
    @mammumammu2334 2 місяці тому +1

    Alhamdulillah

  • @asnasalim5412
    @asnasalim5412 2 місяці тому +1

    ആമീൻ. ആമിൻ യാ റബ്ബൽ ആലമിൻ

  • @fathimausman7602
    @fathimausman7602 2 місяці тому

    Aameen Aameen Aameen

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ഉസ്താതെ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭😭

  • @beevimariyam9687
    @beevimariyam9687 2 місяці тому

    മക്കൾ പണി ഉണ്ടാവാനും അവരുടെ കടം വീടാനും ഉസ്താദ് ദുആ ചെയ്യണേ

  • @subaidakunjumohammed4265
    @subaidakunjumohammed4265 2 місяці тому +1

    Alhamdulillah.

  • @muhammadshafi8443
    @muhammadshafi8443 2 місяці тому

    അൽഹംദുലില്ലാഹ് ഉസ്‌താദ് ദുഹാ ചെയ്യാണേ

  • @hajaravp6639
    @hajaravp6639 2 місяці тому

    Alhamdulillah alhamdulillah alhamdulillah alhamdulillah🎉🎉🎉🎉

  • @haseenahaseenachinju7680
    @haseenahaseenachinju7680 2 місяці тому

    Aameen 🕋 🤲 🕋 🤲 🕋 🤲 🕋 🤲 ❤

  • @Muhsina-dh2cm
    @Muhsina-dh2cm 2 місяці тому +1

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @sheebamali1092
    @sheebamali1092 2 місяці тому +1

    Allamathilla Masha Allaha Subhana Allaha ustada dualil ulupaduthanam Ameen yarabellaameen🤲🤲🤲🤲🤲🤲

  • @SabiP-oq2ym
    @SabiP-oq2ym 2 місяці тому +1

    Alhamdhulillah....

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 2 місяці тому

    അൽഹംദുലില്ലാ ഉസ്താതേ ദുഹാ യിൽ ഉൾപ്പെടുത്തണേ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲😭♥️

  • @khadeejaramla8362
    @khadeejaramla8362 2 місяці тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻മനസിലെ എല്ലാ ഹലാലായ muradukalum അല്ലാഹുവേ നീ നടത്തി തരേണമേ 🤲🏻🤲🏻

  • @mirzanvlogs4913
    @mirzanvlogs4913 2 місяці тому

    Alhamdulillah Aameen

  • @shereefaaboobacker4025
    @shereefaaboobacker4025 2 місяці тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @AbdulKareem-cr3th
    @AbdulKareem-cr3th 2 місяці тому

    എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യുന്നു🤲🤲🤲

  • @shibilshibu5647
    @shibilshibu5647 2 місяці тому +1

    Alhamdulilla

  • @ZAINABAZainaba-v8j
    @ZAINABAZainaba-v8j 2 місяці тому +1

    ഉസ്താത് ദുആ ചെയുക

  • @juneethasalam7345
    @juneethasalam7345 2 місяці тому +1

    🤲💙 بسم الله الرحمان الرحيم 💙🤲
    ،🤲💙 الحمدلله ماشاالله 💙🤲

  • @sajinamn9929
    @sajinamn9929 2 місяці тому

    Alhamdulillah 🤲Alhamdulillah🤲 Aameen🤲🤲🤲

  • @RukhiyaMk-s7h
    @RukhiyaMk-s7h 2 місяці тому

    Allahuve nammal eppozhum ee class kelkkarund . Allahu tha ala nammalellavareyum kathu rakshikkatte

  • @banazirnazeera5700
    @banazirnazeera5700 2 місяці тому +1

    Alhamdulilla 🤲 🤲 Ameen 🤲 🤲 🤲 🤲

  • @banijamkutty9748
    @banijamkutty9748 2 місяці тому

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲

  • @habeebahabeeb2773
    @habeebahabeeb2773 2 місяці тому

    Aameen ya rabbal alameen 🤲🤲🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr 2 місяці тому

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @saneerab9217
    @saneerab9217 2 місяці тому

    Prethekam duayil ulpeduthane ശാരീരികമായും മാനസികമായും ഉള്ള എല്ലാ ബുദ്ധിമുട്ട് മാരനും

  • @SharfiShafieena-v5z
    @SharfiShafieena-v5z 2 місяці тому +1

  • @abdulrahim1379
    @abdulrahim1379 2 місяці тому

    Ameen 🤲🏼🤲🏼🤲🏼ameen 🤲🏼🤲🏼🤲🏼ameen 🤲🏼🤲🏼🤲🏼

  • @rasheedap2011
    @rasheedap2011 2 місяці тому

    Alhamdulillah alhamdulillah 🤲❤

  • @nasiru7250
    @nasiru7250 2 місяці тому

    امين

  • @NasreenaNasreenavp
    @NasreenaNasreenavp 2 місяці тому

    ആമീൻ ആമീൻ ആമീൻ

  • @attabipandari1675
    @attabipandari1675 2 місяці тому

    بسم الله والحمد لله🕋

  • @SajithaMoidu
    @SajithaMoidu 2 місяці тому

    ആമീൻ 🤲🤲🤲