നിലംബൂർ അമരമ്പലം പഞ്ചായത്തിന്റെ യും ചോക്കാട് പഞ്ചായത്തിന്റെയും അതിർത്തിയിലൂടെ പശ്ചിമഘട്ട മലനിരകളിൽ നിന്നും ഒഴുകി വരുന്ന ഈ നദിയേ കോട്ടപ്പുഴ എന്നപേരിൽ അറിയപ്പെടുന്നു. ഇത് പൂക്കോട്ടും പാടം മൂച്ചിക്കൽ എന്ന ഭാഗത്ത് പശ്ചിമഘട്ട മലമടക്കുകളിൽ നിന്നും ചോക്കാട് പഞ്ചായത്തിലൂടെ ഒഴുകി വരുന്ന ചോക്കാടൻ പുഴുമായി ചേരുന്നു തുടർന്ന് കുറച്ച് ദൂരം ഒഴുകി കാളികാവിലൂടെ ഒഴുകി വരുന്ന കൂരാടൻ പുഴയുമായി ചേർന്ന് കുതിരപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു നിലംബൂർ വടപുറം പാലത്തിനടിയിലൂടെ ഒഴുകി ചാലിയാർ പുഴയിൽ ചേരുന്നു. ഇതിൽ കാണുന്ന സ്ഥലത്തേക്ക് എത്താൻ രണ്ട് വഴികൾ ഉണ്ട് ചോക്കാട് വഴി വരുന്നർക്ക് ചോക്കാട് അങ്ങാടിയിൽ നിന്നും ഏകദേശം 5,6 കിലോമീറ്റർ പോയാൽ പുഴയുടെ 20 മീറ്റർ അകലെ വരെ വാഹനം എത്തും നല്ല റോഡും ഉണ്ട്. പൂക്കോട്ടുംപാടം ( 5,6 കിലോമീറ്റർ ) വഴി പോകുന്നവർ ടി. കെ കോളനിയിലേക്ക് പോകും വഴി ഒളർവട്ടത്ത് വാഹനം നിർത്തി ഏകദേശം 150 മീറ്റർ നടന്നും പുഴയിലേക്ക് എത്താം. ഇവിടെ പോകുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മഴക്കാലം ആയതിനാൽ വളരെ ജാഗ്രത പാലിക്കേണ്ടതാണ് എത്ര വലിയ നീന്തൽ അറിവുള്ളവർക്കും അപകടം സംഭവിച്ചാൽ രക്ഷപെടാൻ കഴിയല്ലെന്ന കാര്യം പ്രത്യേകം ഓർക്കുക , വെള്ളത്തിനടിയിലെ ഉരുളൻ പാറകൾ പായൽ പിടിച്ച് തെന്നൽ ഉള്ളതിനാൽ പ്രത്യേകം ശ്രദ്ധവേണം , പൊതുവേ താഴ്ച്ച കുറവാണ് (കൂടിയ) ഇടമാണെങ്കിൽ പോലും വെള്ളത്തിനടിയിലെ ചെറിയ കല്ലുകൾ വരെ കാണാൻ സാധിക്കും (ക്രിസ്റ്റൽ വെള്ളമാണ് ) കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക .അതുപോലെ ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തകർക്ക് ഉപകരണങ്ങളുമായി എത്തിപ്പെടാനും കുറച്ച് പ്രയാസമായിരിക്കും, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ , ചില്ല് കുപ്പികൾ പൊട്ടിച്ച് അലക്ഷ്യമായി ഇടാതെയും നാട്ടുകാർക്കും മറ്റു കൃഷിയിടങ്ങൾക്കും ഉപദ്രവം ഉണ്ടാക്കാത്ത വിധം ഉല്ലസിച്ചു പോരുക. ഓർക്കുക മഴക്കാലമാണ് അപകടം ഒരു വിളിപാടകലെ നോക്കിനിൽക്കുന്നുണ്ടാകും സൂക്ഷിക്കുക പേടിവേണ്ട ജാഗ്രത മാത്രം മതി.
പുഴയിൽ നീന്താൻ അറിഞ്ഞിട്ടും കാര്യമില്ല. മറ്റു പുഴകളെ പോലെയല്ല ഈ ഒരു പുഴ നിറയെ പാറക്കെട്ടുകളും കല്ലുകളും നിറഞ്ഞുനിൽക്കുന്ന ഒരു പുഴയാണ് പുഴയിൽ ക്രമാദീനമായി വെള്ളം നിറഞ്ഞാൽ രക്ഷപ്പെടാൻ വളരെ പ്രയാസമാണ്. അതുകൊണ്ട് ശക്തമായ മഴയിൽ ആരും പുഴയിൽ ഇറങ്ങാതിരിക്കുക. വെള്ളം വരുന്നത് അറിയാൻ കഴിയില്ല
പൊതു ജനങ്ങളെ അപകടത്തിലേക്കു ക്ഷണിച്ചു വരുത്തുന്ന ഇത്തരം വാർത്തകൾ കൊടുക്കുന്നവർ ആണ് ഈ സമൂഹത്തിനു ആപത്തു. ഈ പുഴ യിൽ മഴക്കാലത്തു ഏതു സമയവും വേണമെങ്കിലും മലവെള്ള പാച്ചിൽ വരും അവിടെ എത്ര നല്ല നീന്തൽ കാരനും ഒന്നും ചെയ്യാൻ പറ്റില്ല. ഈ പുഴയുടെ മറ്റൊരു ഭാഗത്തു ആണ് ഒരു ഫാമിലിയിലെ 5 പേര് ഒഴുക്കിൽ പെട്ട് പോയത്
ശരിക്കും ഇത് ചോക്കാട് 40 സെന്റ് കെട്ടുങ്ങൽ ആണ് -- ചോക്കാട് വഴി എളുപ്പം -- ശ്രദ്ധിക്കുക ഉച്ചക്ക് ശേഷം എപ്പോഴും പേടിക്കണം, എന്റെ നാടും ഞാൻ ജനിച്ചു വളർന്ന നാടും ആണ് ചോക്കാട്.
ഇത് എപ്പോഴാണ് വണ്ടൂർ ക്ക് മാറിയത്.. TK നഗർ നിലമ്പുർ മണ്ഡല ത്തിൽ.. നിലമ്പുർ താലൂക്കിൽ അമരമ്പലം പഞ്ചായത്ത് ആണ്.. ഞങ്ങളുടെ സ്വന്തം നിലമ്പുരിൽ ആണ് . ആളുകൾക്ക് കറക്റ്റ് ഇൻഫർമേഷൻ കൊടുക്കുക.. നിലമ്പുർ... To . Pookkotumpadam വഴി.. വരാം...
Its not TK Nagar, its is TK Kolani (Olarvattam). And the spot is at Pookkottumpadam, Not in Wandoor😢 And the river is not from Kozhippara water falls. Warning: Sudden flood may occur in this river (Kottapuzha)
നിലംബൂർ അമരമ്പലം പഞ്ചായത്തിന്റെ യും ചോക്കാട് പഞ്ചായത്തിന്റെയും അതിർത്തിയിലൂടെ പശ്ചിമഘട്ട മലനിരകളിൽ നിന്നും ഒഴുകി വരുന്ന ഈ നദിയേ കോട്ടപ്പുഴ എന്നപേരിൽ അറിയപ്പെടുന്നു. ഇത് പൂക്കോട്ടും പാടം മൂച്ചിക്കൽ എന്ന ഭാഗത്ത് പശ്ചിമഘട്ട മലമടക്കുകളിൽ നിന്നും ചോക്കാട് പഞ്ചായത്തിലൂടെ ഒഴുകി വരുന്ന ചോക്കാടൻ പുഴുമായി ചേരുന്നു തുടർന്ന് കുറച്ച് ദൂരം ഒഴുകി കാളികാവിലൂടെ ഒഴുകി വരുന്ന കൂരാടൻ പുഴയുമായി ചേർന്ന് കുതിരപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു നിലംബൂർ വടപുറം പാലത്തിനടിയിലൂടെ ഒഴുകി ചാലിയാർ പുഴയിൽ ചേരുന്നു. ഇതിൽ കാണുന്ന സ്ഥലത്തേക്ക് എത്താൻ രണ്ട് വഴികൾ ഉണ്ട് ചോക്കാട് വഴി വരുന്നർക്ക് ചോക്കാട് അങ്ങാടിയിൽ നിന്നും ഏകദേശം 5,6 കിലോമീറ്റർ പോയാൽ പുഴയുടെ 20 മീറ്റർ അകലെ വരെ വാഹനം എത്തും നല്ല റോഡും ഉണ്ട്. പൂക്കോട്ടുംപാടം ( 5,6 കിലോമീറ്റർ ) വഴി പോകുന്നവർ ടി. കെ കോളനിയിലേക്ക് പോകും വഴി ഒളർവട്ടത്ത് വാഹനം നിർത്തി ഏകദേശം 150 മീറ്റർ നടന്നും പുഴയിലേക്ക് എത്താം.
ഇവിടെ പോകുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മഴക്കാലം ആയതിനാൽ വളരെ ജാഗ്രത പാലിക്കേണ്ടതാണ് എത്ര വലിയ നീന്തൽ അറിവുള്ളവർക്കും അപകടം സംഭവിച്ചാൽ രക്ഷപെടാൻ കഴിയല്ലെന്ന കാര്യം പ്രത്യേകം ഓർക്കുക , വെള്ളത്തിനടിയിലെ ഉരുളൻ പാറകൾ പായൽ പിടിച്ച് തെന്നൽ ഉള്ളതിനാൽ പ്രത്യേകം ശ്രദ്ധവേണം , പൊതുവേ താഴ്ച്ച കുറവാണ് (കൂടിയ) ഇടമാണെങ്കിൽ പോലും വെള്ളത്തിനടിയിലെ ചെറിയ കല്ലുകൾ വരെ കാണാൻ സാധിക്കും (ക്രിസ്റ്റൽ വെള്ളമാണ് ) കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക .അതുപോലെ ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തകർക്ക് ഉപകരണങ്ങളുമായി എത്തിപ്പെടാനും കുറച്ച് പ്രയാസമായിരിക്കും, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ , ചില്ല് കുപ്പികൾ പൊട്ടിച്ച് അലക്ഷ്യമായി ഇടാതെയും നാട്ടുകാർക്കും മറ്റു കൃഷിയിടങ്ങൾക്കും ഉപദ്രവം ഉണ്ടാക്കാത്ത വിധം ഉല്ലസിച്ചു പോരുക. ഓർക്കുക മഴക്കാലമാണ് അപകടം ഒരു വിളിപാടകലെ നോക്കിനിൽക്കുന്നുണ്ടാകും സൂക്ഷിക്കുക പേടിവേണ്ട ജാഗ്രത മാത്രം മതി.
ഞങ്ങളുടെ മലപ്പുറം 💪
ഭൂമി ഒരു സ്വർഗ്ഗം ആണ്, മനുഷ്യൻ ൻ്റെ കൈകടത്തൽ
നരകം ആകും
TK കോളനി ഇനി TK നഗർ ok എപ്പഴ വണ്ടൂർ ക്ക് മാറ്റിയത്😮
Colonykk pakaram vanna vakk aan nagar
@@deepanjali4152 അത് മനസിലായി ഇത് വണ്ടൂർ അല്ലല്ലൊ
അല്ല
Pookottum Paadam aanallo
കോളനി എന്ന് ഉപയോഗിക്കാൻ പാടില്ല നഗർ എന്ന് വേണം
പുഴയിൽ നീന്താൻ അറിഞ്ഞിട്ടും കാര്യമില്ല. മറ്റു പുഴകളെ പോലെയല്ല ഈ ഒരു പുഴ നിറയെ പാറക്കെട്ടുകളും കല്ലുകളും നിറഞ്ഞുനിൽക്കുന്ന ഒരു പുഴയാണ് പുഴയിൽ ക്രമാദീനമായി വെള്ളം നിറഞ്ഞാൽ രക്ഷപ്പെടാൻ വളരെ പ്രയാസമാണ്. അതുകൊണ്ട് ശക്തമായ മഴയിൽ ആരും പുഴയിൽ ഇറങ്ങാതിരിക്കുക. വെള്ളം വരുന്നത് അറിയാൻ കഴിയില്ല
ഇവിടെ സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും ഞങ്ങളുടെ സ്വന്തം ടി കെ കോളനി
അടുത്ത കുടുംബം മുങ്ങും വരെ ഉണ്ടാകും
ഇത് പൂക്കുടും പാടത്തു നിന്നും ടികെ കോളനി റൂട്ടിലാണ് ഈ സ്ഥലം
ഞങ്ങടെ വണ്ടൂർ ❤️❤️❤️
എന്റെ നാട്❤❤❤❤❤
പൊതു ജനങ്ങളെ അപകടത്തിലേക്കു ക്ഷണിച്ചു വരുത്തുന്ന ഇത്തരം വാർത്തകൾ കൊടുക്കുന്നവർ ആണ് ഈ സമൂഹത്തിനു ആപത്തു. ഈ പുഴ യിൽ മഴക്കാലത്തു ഏതു സമയവും വേണമെങ്കിലും മലവെള്ള പാച്ചിൽ വരും അവിടെ എത്ര നല്ല നീന്തൽ കാരനും ഒന്നും ചെയ്യാൻ പറ്റില്ല. ഈ പുഴയുടെ മറ്റൊരു ഭാഗത്തു ആണ് ഒരു ഫാമിലിയിലെ 5 പേര് ഒഴുക്കിൽ പെട്ട് പോയത്
ശരിക്കും ഇത് ചോക്കാട് 40 സെന്റ് കെട്ടുങ്ങൽ ആണ് -- ചോക്കാട് വഴി എളുപ്പം -- ശ്രദ്ധിക്കുക ഉച്ചക്ക് ശേഷം എപ്പോഴും പേടിക്കണം, എന്റെ നാടും ഞാൻ ജനിച്ചു വളർന്ന നാടും ആണ് ചോക്കാട്.
അടിപൊളി വൈബ് 🥰😄👍👍👍👍👍
Tk നഗർ എന്നല്ല. ഇത് നിലമ്പൂർ പൂക്കോട്ടുപാടം വഴി T. K. കോളനി ഒളർവട്ടം എന്ന സ്ഥലത്ത് ആണ്
വണ്ടൂർ അല്ലടോ...
നിലമ്പൂർ പൂക്കോട്ടുംപാടം TK കോളനി (നഗർ എന്നത് ഔദ്യോഗികമായി ഇവിടെ പേര് മാറ്റിയിട്ടില്ല )
Ithil paranha Kozhippara water falls evideyaa
@@DhilishArt നിലമ്പൂർ അകമ്പാടം കോഴിപ്പാറ
@@Chirichkerivaa athinu ith pookottumpadam-chokad side il tk colony alle athum ithum enth bantham?
@@DhilishArt രണ്ട് സ്ഥലവും കാണിച്ചു
@@Chirichkerivaa illa bro.. ith tk colony mathre ulloo
TK നഗർ ❤️🔥🔥
Skn ഇത് വണ്ടൂർ അല്ലെ അല്ല
നിലമ്പൂർ പൂക്കോട്ടുമ്പാടം
Tk കോളനി ഒളർ വട്ടത്താണ്
ഇത് എപ്പോഴാണ് വണ്ടൂർ ക്ക് മാറിയത്.. TK നഗർ നിലമ്പുർ മണ്ഡല ത്തിൽ.. നിലമ്പുർ താലൂക്കിൽ അമരമ്പലം പഞ്ചായത്ത് ആണ്..
ഞങ്ങളുടെ സ്വന്തം നിലമ്പുരിൽ ആണ് .
ആളുകൾക്ക് കറക്റ്റ് ഇൻഫർമേഷൻ കൊടുക്കുക..
നിലമ്പുർ... To . Pookkotumpadam വഴി.. വരാം...
Chokkad ,40-cent kettungal. Kottapuzha
മലവെള്ളപ്പാച്ചിൽ വന്നാൽ നീന്താൻ അറിഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല
ചോക്കാട് ❤
ഈ സൗന്ദര്യത്തിനു പിറകിൽ വൻ അപകടം ഒളിഞ്ഞിരിക്കുന്നുണ്ട് 😳😳
Beautiful vandoor
Vandor nahi pookotum padam
@@NaniNani-o6yithil paranha kozhippara evideyaa
Ith wandoor alla nilambur aan
ഞങ്ങളുടെ കോഴിപ്പാറ ❤️
Ithil paranha kozhippara water falls evideyaa?
പൊട്ടികല്ല് ഒ ളർവട്ടം
Chetta.. Pookkottumpadm t k Kolani. Anithu..
Ithil paranha kozhippara evideyaa
ഇത് ടികെ കോളനി ആണ്. ഇത് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിൽ നിലമ്പൂർ തലുക്കിൽ അമരമ്പലം പഞ്ചായത്തിൽ ആണ്. അല്ലാതെ വണ്ടൂർ അല്ല.
വണ്ടൂർ അല്ല നിലമ്പൂർ... പൂക്കോട്ടൂപാടം
Tk കോളനി ❤❤
Pookkottumpadam, TK Colony
Its not TK Nagar, its is TK Kolani (Olarvattam).
And the spot is at Pookkottumpadam, Not in Wandoor😢
And the river is not from Kozhippara water falls.
Warning: Sudden flood may occur in this river (Kottapuzha)
👍🏻
Pookottumpadam ❤
അടിപൊളി
ഒളർ വട്ടം ആണ്
വണ്ടൂർ അല്ല നിലമ്പൂർ TK കോളനി പൂക്കോട്ടുമ്പാടം വഴി
Nilambur
*ith wandoor alla nilambur maan ente naaadanu 😌🦋
Skn ith Tk nagar alla Tk colony annu tk colony kurach mukalilottu pokanam ithu olarvattam ennu parayunna sthalatthan kudathe ivve tourists plastic idarundu athu athikarikalude sraddayil peduthanam naan predadesha vasiyannu
ആ വെള്ളം ഇല്ലാത്ത ഒരവസ്ഥ ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോകിയെ. നമ്മൾ ഞെട്ടി പോകും..
Wandoor evide kidakkunnu tk colo😂evide kidakkunnu
Dear skn,its not in wandoor,its near to pookkottumpadam
വണ്ടൂർ Tk നഗർ all3,
പൂക്കൂട്ടുംപാടം Tk കോളനി (ചോക്കാട് 40സെന്റ് )
Ith vandur alla tk colony an
Woww beautiful
Kanumpol povann thonunnu😅
Idh nilambur aanu
ഇത് വണ്ടൂർ അല്ല അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുoപാടം TK കോളനി
വ്ലോഗ് ഇട്ട ഞാൻ ... അവിടെ ഒരു ചേര് മരമുണ്ട് അത് ഒന്ന് ശ്രദ്ധിക്കണേ ഒന്നൊന്നര പണി കിട്ടും ....
Family aayi othu koodan pattiya place. Waterfalls..super comment from a visitor.😅 It's very dangerous place rocks under water ponds.
മലപ്പുറം വണ്ടൂർ അല്ല. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കാതിരിക്കുക. പൂക്കോട്ടുമ്പാടം TK കോളനി ആണ് സ്ഥലം
വണ്ടൂരല്ല 😄 ഇത് നിലമ്പൂരിന്റെ പരിധിയിലാണ്
pookotumpadam ano ithu
🎉Aa
ഇത് ഞങ്ങളുടെ 40 സെന്റ് ആണ്. വണ്ടൂർ അല്ല
Tk nagar alla tk colany
vlog itta njaan
Ithu namade tk colani
Vandor ala.pookotum padam tk colani👍👍
പൊട്ടിക്കല്ലിലാണ് ഇത് എന്റെ വീടിന്റെ 200 mtr അടുത്ത്😂😂 ഒളർവട്ടം പൂക്കോട്ടുംപാടം
Ithil paranha kozhippara water falls evideyaa?
TK കോളനി മലയിൽ
@@noushadmt5965 avide vere waterfalls undo
😢 sookshikkenam apakadam aduthund
Ente naadu
Tk nagar alla ,it is tk colony.
ഇത് വണ്ടൂർ അല്ല
ഇത് ടി കെ കോളനി ആണ്
❤കാളികാവ്,പൂക്കോട്ടുംപാടം
Guys ith Wandoor Alla Pookkottumpadam aan 😂
ഇത് കാളികാവ് ചോക്കാട് ആണ് ഇത്
Thenga aan ith nammudr swantham nilamburile ulla place ente nattil aanu ❤️❤️❤️
ഇത് കോഴിപ്പാറ യിലെ വെള്ളം ഒന്നും അല്ല 😅
ഇത് വണ്ടൂർക്ക് വിട്ടുകൊടുക്കൂല- പൂക്കോട്ടുംപാടം-അമരമ്പലം പഞ്ചായത്ത് - അത് മതി
എന്തൊരു റിപ്പോർട്ടറാണിവൻ. പൂക്കോട്ടുംപാടം ടി.കെ കോളനി ഒളർ വട്ടമാണിത്.
Ith wandoor alla. Pookottumpadam. Tk. Colony
ഇത് വണ്ടൂരിൽ അല്ല skn
ഇത് വണ്ടൂർ അല്ല, പൂകൊട്ടുമ്പാടം കാളികാവ് tk കോളനി
ഈ സ്ഥലം എന്നാ വണ്ടൂർക്ക് മാറ്റിയത് 🙄
ഇത് വണ്ടൂർ അല്ല
Ithu wandoor allaaa😂 nilambur alle
Tk colony vandoor alla.
Pookottum padam aanu
വണ്ടൂർ അല്ല
Tk coleny anu
TK കോളനി എപ്പോഴാണ് വണ്ടൂർക്കു മാറ്റിയത് അവിടെയുള്ള ആളുകളോട് ചോദിക്കു ഈസഥലത്തിന്റ പേര് എന്താന്ന് 😂
ഇത് ചോക്കാട് ആണ് കുട്ടികളെ
ഞങ്ങടെ മലപ്പുറം
Chockad
TK നഗറോ 😂
😄
Tk colony
Colony enna peru ippo parayan paadila. Pakaram nagar ennan parayuka
@@deepanjali4152 angane oru niyamam undo?
Pottikkallu
വണ്ടൂർ അല്ല... അമരമ്പലം പഞ്ചായത്ത് =പൊട്ടിക്കല്ല് -ഓളർവട്ടം ആണ്. കൃത്യമായ സ്ഥലപ്പേര് കൊടുക്കൂ... ഞങ്ങളുടെ സ്വന്തം കോട്ടപ്പോപുഴ... നശിപ്പിക്കരുതേ..
Varoo t k colani vib full
ചോക്കാടിൻ്റെ പോരിശ വണ്ടൂരിന് ചാർത്തിക്കൊടു ആ 24 very bad
Ithu haramano...?
നല്ല ഹരമാണ്
ഇങ്ങനെ ഹരമുള്ള place കൾ ലേക്ക് പോണം
ഞങ്ങൾ പോയടാണ് 😅😅
Malavellappachilil end neendaan ariyal.mungi pokum daivam anugrahichaal jeevanode kaanaam😂😂😂
Tk കോളനി ആണ്
Pottikkallu olarvattam
Tk നഗർ അല്ലടാ 40 സെന്റ് കോളനി
ഇപ്പോൾ കോളനി എന്ന് പറയാൻ പാടില്ല എന്ന വിവരം അറിഞ്ഞില്ലേ.. 😄
അത് കൊണ്ടാണ് നഗർ എന്ന് പറയുന്നത്