മഞ്ജുവിന് സംഭവിച്ചത് ! ബ്ലാക്കീസിലൂടെ തുറന്നുപറയുന്നു | Manju Pathrose Hospitalized | Simi Sabu |

Поділитися
Вставка
  • Опубліковано 7 жов 2024
  • #blackiesvlog #trending #manjupathrose
    Follow / DM Akshay Here : / akshay__pkd
    We will work harder to generate better content. Thank you for your support.
    For Promotions and Paid Collaborations please contact
    WhatsApp: 9539565252
    Facebook: / blackiesofficial
    Instagram: / blackiesvlog
    Mail: blackiesvlog@gmail.com , kevensdreams@gmail.com(marketing)

КОМЕНТАРІ • 851

  • @sajimanju1635
    @sajimanju1635 Рік тому +715

    നല്ല ഒരു friend നെ കിട്ടുക എന്നു പറയുന്നത് ഒരു ഭാഗ്യമാണ്. ഒരു കുശുമ്പും, jealous ഒന്നും ഇല്ലാതെ കൂടെ നിൽക്കുക എന്നു പറയുന്നത് ഭാഗ്യമാണ്.

  • @gayathrijayan8997
    @gayathrijayan8997 Рік тому +12

    ഇതേ അവസ്ഥയിലൂടെ കടന്നുപോയ ആളാണ് ഞാൻ. പിന്നെയൊരു കാര്യം. ഓവറി കൂടെ റിമൂവ് ചെയ്തത് നന്നായി, എന്റെ അമ്മയുടെ ഓവറി നിർത്തി യൂട്രസ് കളയുകയാണ് ചെയ്തത്. പിന്നീട് 68 വയസ്സിൽ അമ്മക്ക് വയറുവേദന. നോക്കിയപ്പോൾ ഓവറിയിൽ ക്യാൻസർ. എന്തോ ഭാഗ്യത്തിന് അത് സമയത്ത് കണ്ടെത്തി. ഇപ്പോൾ അമ്മ സുഖമായി ഇരിക്കുന്നു. ❤

  • @sajimanju1635
    @sajimanju1635 Рік тому +400

    ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ നമ്മളെ സ്നേഹിക്കന്ന ഒരു friend നെ പക്ഷേ കിട്ടിയിട്ടില്ല.

    • @natham23
      @natham23 Рік тому +8

      എനിക്കും ഇല്ല

    • @fathimarafeek4346
      @fathimarafeek4346 Рік тому

      Athoru bagyaman kutti.ellaavarkkumonnum kittilla.enikkund.Masha Alla...

    • @andriyaswonderland4237
      @andriyaswonderland4237 Рік тому +4

      എനിക്കും ഇല്ല..

    • @sindhusworld973
      @sindhusworld973 Рік тому +4

      എനിക്കും കിട്ടിയിട്ടില്ല

    • @mayasuku4295
      @mayasuku4295 Рік тому +1

      സത്യം 😊

  • @imynekulza
    @imynekulza Рік тому +33

    സിമിയും മഞ്ജുവും കൂട്ടുകൂടുന്ന സമയത്ത് സിമി റിച്ചും മഞ്ജു financially ബുദ്ധിമുട്ടുന്ന ആളുമായിരുന്നു, എന്നിട്ടും ആത്മാർത്ഥ മായി സിമി മഞ്ജു വിന്റെ കൂടെ നിന്ന്... ഇപ്പൊ മഞ്ജു വളർന്നു നല്ല ഒരു സെലിബ്രിറ്റി ആയി മാറി.... വളർച്ചയുടെ എല്ലാ കട്ടത്തിലും കൂടെ നിന്ന കട്ട ഫ്രണ്ട് ആണ് സിമി...🎉

  • @sheelathadevoos9746
    @sheelathadevoos9746 Рік тому +140

    മഞ്ജുവിന് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍❤️❤️🙏

  • @sreeranjinib6176
    @sreeranjinib6176 Рік тому +43

    ❤❤ മഞ്ജു ഇതുപോലെ ഉള്ള friends നെ കിട്ടുക എന്ന് വലിയ ഭാഗ്യമാണ് Take care

  • @shanilap4524
    @shanilap4524 Рік тому +20

    ഇങ്ങനൊരു സൗഹൃദം ഇന്ന് അപൂർവം
    മഞ്ജു ഭാഗ്യവതിയാണ് സിമിയെപ്പോലൊരു കൂട്ടുകാരിയെ കിട്ടിയത്.
    മഞ്ജുവിൻ്റെ അഭിനയം കാണാൻ വേണ്ടി മാത്രമാണ്
    സുസുവും അളിയൻസും കാണുന്നത്.
    അത്രയ്ക്ക് ഇഷ്ടമാണ്. ആരെയും അനുകരിക്കാതെ മഞ്ജുവിൻ്റെ തായ ഒരു വ്യക്തിത്വം അഭിനയത്തിൽ ഉണ്ട്.മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളായി കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.

  • @sreedivyajohny3431
    @sreedivyajohny3431 Рік тому +14

    നല്ലൊരു friend എല്ലാം സാഹചര്യത്തിലും കൂടെ നിൽക്കുന്ന friend അതു എല്ലാവർക്കും കിട്ടില്ല.. Manijumma ക്കു കിട്ടി

  • @kukkusdreams7355
    @kukkusdreams7355 Рік тому +87

    ഒരു നല്ല Friend എല്ലാവരുടെയും ഒരു ഭാഗ്യം ആണ് . അക്കാര്യത്തിൽ മഞ്ചു ചേച്ചി ഭാഗ്യവതിയാണ്. എത്രയും പെട്ടെന്ന് സുഖം ആവട്ടെ .

  • @Jobin1985
    @Jobin1985 Рік тому +209

    സുരഭിയും സുഹാസിനിയിലും കൊച്ചമ്മിണിയായി ചേച്ചി ജീവിക്കുകയാണ്. എന്തു ഭംഗിയായിട്ടാണ് ചേച്ചി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.❤

  • @remyavijeesh7138
    @remyavijeesh7138 Рік тому +51

    മഞ്ജു ചേച്ചി🥰
    എത്രയും പെട്ടന്നു സുഖമായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏🙏😍

  • @anilithikkat5816
    @anilithikkat5816 Рік тому +22

    Thanks for being open about your health situation. That makes you a rare person. And doing this for the benefit of others is very commendable. Wish you lots of prosperity and fame. You deserve everything good

  • @vava997
    @vava997 Рік тому +94

    സത്യം പറഞ്ഞാൽ തങ്കം ഭാഗ്യവാതിയ ഇത് പോലെ ആത്മാർത്ഥ സുഹൃത്തിനെ കിട്ടിയില്ലേ ♥️

  • @anjusfashiondesigner2879
    @anjusfashiondesigner2879 Рік тому +6

    സുഖമാവട്ടെ എല്ലാവിധ പ്രാർത്ഥനകളും ഉണ്ട് 🥰💞😍

  • @shylajas5173
    @shylajas5173 Рік тому +64

    തങ്കുമ്മയെ കാണാത്തതുകൊണ്ട് അളിയൻസിൽ കമെന്റിട്ടു ചോദിച്ചു. എത്രയും വേഗം സുഖം ആയി വരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️❤️❤️😘

  • @മീനുമനു
    @മീനുമനു Рік тому +19

    എത്ര നല്ല ഫ്രണ്ട് ആണ് കൂടെ ഉള്ളത് അത് ഒരാളുടെ ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ആണ് 😊😊😊

  • @AshaAsha-xz7fd
    @AshaAsha-xz7fd Рік тому +52

    മഞ്ചു പറഞ്ഞത് നന്നായിനമ്മൾക്ക് അസുഖം ഒന്നും ഇണ്ടാകുല. എന്നാണ് എല്ലാവരും വിചാരിക്കുക

  • @silpachippu2983
    @silpachippu2983 Рік тому +8

    ചേച്ചി ഇതിപ്പോ പലരും കടന്ന് പോകുന്ന ഒരു അവസ്ഥ ആണ്.. പക്ഷേ അത്ര നിസാരം അല്ല... ചേച്ചി ഇനിയും ഹെൽത്ത് ശ്രദ്ധിക്കണം ❤

  • @AshaAsha-lc7bm
    @AshaAsha-lc7bm Рік тому +6

    ഇതേ അനുഭവം തന്നെ ആയിരുന്നു എനിക്കും ഓപ്പറേഷൻ കഴിഞ്ഞാൽ മരിച്ചു പോകുമെന്നു വിചാരിച്ചു വേദന തിന്നുന്നതിനേക്കാൾ നല്ലത് ഇതെല്ലാം എടുത്തു കളയുന്നത് തന്നെ ആരും ഈ രോഗം ഒന്നും നീട്ടി വെക്കരുത് കാൻസർ വരാൻ ചാൻസ് ഉണ്ട് ഒരു ഇൻഷുറൻസ് എടുത്തിട്ടിരിക്കുന്നത് വളരെ നല്ലതാണ് സ്ത്രീകൾക്

  • @praveenramachandran3442
    @praveenramachandran3442 Рік тому +44

    വേഗം സുഖം ആകട്ടെ മഞ്ജുമ്മക്ക് ❤❤🙏🙏

  • @latamenon5872
    @latamenon5872 Рік тому +27

    Please take care!!
    Wishing you speedy recovery
    God Bless❤

  • @മീനുമനു
    @മീനുമനു Рік тому +4

    മഞ്ജു നല്ല അഭിനയം ആണ് ..അളിയൻസ് സുസു എല്ലാത്തിലും 😊😊😊😊✌✌✌✌🍀🍀🍀🍀🍃🍃🍃nallathu മാത്രം വരുത്തട്ടെ ഈശ്വരൻ 🙏

  • @sajithabinesh2427
    @sajithabinesh2427 Рік тому +3

    ❤❤❤Thank u manju ithupole ulla video ellavarkkum upayogam akum. Palarum pedich irikkunna vishayam aanu ithokke ningal ethra easy aayi paranju thannu... Love u manju and simi❤❤❤Good friend aanu ketto ningal.. Ennum ingane thanne avate annu pradhikkunni.. Manju God bless u good vedio❤❤❤❤

  • @mayasuku4295
    @mayasuku4295 Рік тому +7

    നിങ്ങടെ സൗഹൃദം എന്നും നിലനിൽക്കട്ടെ... ❤🥰❤

  • @bavithasudheesh1465
    @bavithasudheesh1465 Рік тому +1

    പെട്ടന്ന് സുഖമായി തിരിച്ചു വരട്ടെ... God Bless You....... Love you so much

  • @snehaz100
    @snehaz100 Рік тому +6

    യൂട്രസ് റിമൂവ് ചെയ്തു എന്ന് വെച്ച് ഒന്നും വരില്ല മഞ്ജു. ഇതേ പ്രശ്നം കാരണം 34 വയസ്സിൽ യൂട്രസ് റിമൂവ് ചെയ്ത ഒരാൾ ആണ് ഞാൻ. 15 വർഷായി. ഒരു പ്രശ്നവും ഇല്ല. നന്നായി മുന്നോട്ട് പോവൂ❤

    • @AbithaAsiees
      @AbithaAsiees 10 місяців тому

      ഓവറി റിമുവ് ചെയ്തോ

  • @chandranmancheyil254
    @chandranmancheyil254 Рік тому +33

    മഞ്ജു എത്രയും പെട്ടെന്ന് സുഖമായി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @fight2ni813
    @fight2ni813 Рік тому +3

    Manju you are blessed.. Because you have a great support with friend..

  • @lithinmon9880
    @lithinmon9880 Рік тому +15

    മഞ്ജുമ്മക്ക് എത്രയും പെട്ടന്ന് സുഖം ആവട്ടെന്ന് പ്രാർത്ഥിക്കുന്നു 🥰

  • @shameemashihab4204
    @shameemashihab4204 Рік тому +27

    ചേച്ചിന്റെ സംസാരം കേട്ടിട്ട് സത്യം പറയാലോ ചിരി വരുന്നു 😍

    • @risha1239
      @risha1239 Рік тому

      enna angu maari erunnu chiricho

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +19

    എന്റെ അഭിപ്രായം ഞാൻ പറയുവാണ്. ബീഫ് ചിക്കനും കഴിക്കാതിരിക്കുക മാക്സിമം. നല്ല ഫ്രഷ് മീൻ വാങ്ങി കഴിക്കുക. പിന്നെ പച്ചക്കറികളും. നമ്മുടെ ശരീരത്തിന് നല്ലത് 👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤

  • @ramee1231
    @ramee1231 Рік тому +27

    ഇതു കേട്ടപ്പോൾ എന്റെ same സ്വഭാവം ആണെന്ന് തോന്നി. ഒന്ന് ഡോക്ടറിനെ കാണാൻ പോകണം. നന്നായി explain ചെയ്തു പറഞ്ഞത്.

  • @anilithikkat5816
    @anilithikkat5816 Рік тому +8

    Get well soon. You are a gem in your profession

  • @sheelasajeev8999
    @sheelasajeev8999 Рік тому +2

    വേഗം സുഖമാക്കട്ടെ മഞ്ജു❤❤❤❤❤ സിമിക്കുട്ടിയേയും ഇഷ്ട്ടമാണ്❤❤ പിന്നെ സുരഭീയും, സുഹാസിനിയും കാണാറുണ്ട്. അനുവിന്റെ അമ്മയായി തകർക്കുകയാണ് ഒത്തിരി ഇഷ്ടം❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏

  • @malayalivlog2391
    @malayalivlog2391 Рік тому

    മഞ്ജുച്ചേച്ചി അടിപൊളി ആണ് 🙏🙏🙏

  • @heerachottu8176
    @heerachottu8176 Рік тому +1

    ente ummakkum kazhinjavarsham ee sarjari cheythirunnu ippol sugaayitt irikkunnu ❤❤❤❤

  • @nandithamenont5738
    @nandithamenont5738 Рік тому +4

    Get well soon..Manju chechi..... love you... God bless you 😘

  • @binimolsasi8437
    @binimolsasi8437 Рік тому +34

    പെട്ടെന്ന് recover ആകട്ടെ ❤️

  • @Irfana-zq2ep
    @Irfana-zq2ep Рік тому +5

    എനിക്ക് പിരീഡ് സമയത്ത് ഭയങ്കര ബ്ലീഡിങ് ആണ് ഒരു വർഷം ആയി തുടങ്ങീട്ട് ഭയങ്കര ക്ഷീണം ആണ് കഴിഞ്ഞ മാസം സ്കാനിങ് എടുത്തു ചെറിയ മുഴ ഉണ്ട് തുടകമാണ് എന്ന് പറഞ്ഞു ഇപ്പൊ മരുന്ന് കഴിക്കുന്നു 6 മാസം കഴിഞ്ഞു ഒന്ന് കൂടി സ്കനിംഗ് എടുത്തു നോകാം എന്ന് പറഞ്ഞു 😔

  • @prabeeshgopalakam
    @prabeeshgopalakam Рік тому +1

    എത്രയും പെട്ടന്ന് സുഖമായി തിരിച്ചു വരട്ടെ

  • @rajianil5740
    @rajianil5740 Рік тому +6

    ഇത്രയും നല്ല ഫ്രണ്ട് ഉള്ളപോൾ. എന്തിനാ മഞ്ജു ചേച്ചി ടെൻഷൻ

  • @swapnaaugustine7752
    @swapnaaugustine7752 Рік тому +1

    Simi such a good person..❤❤

  • @bindusunilkumar1009
    @bindusunilkumar1009 Рік тому +1

    അളിയൻസിൽ മഞ്ജുവിനെ കാണാതിരുന്നപ്പോൾ എന്താവോന്നു വിചാരിച്ചിരുന്നു, comments ൽ ചോദിക്കാരും ഉണ്ടായിരുന്നു. ഇപ്പൊ മനസ്സിലായി എന്തുകൊണ്ടാണ് കാണാത്തിരുന്നതെന്ന്. മോൾക്ക്‌ എത്രയും പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കാട്ടോ. നല്ലോണം rest എടുക്കു. മരുന്നൊക്കെ കൃത്യമായിട്ട് കഴിക്കു. എനിക്ക് വല്യ ഇഷ്ട്ടമുള്ള ഒരു നടിയാണ് മഞ്ജു പത്രോസ് 😍😍

  • @musthafabatha4382
    @musthafabatha4382 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ,

  • @sandhyamanoj1973
    @sandhyamanoj1973 Рік тому +2

    God bless you manju❤❤❤❤

  • @mymoviechoices
    @mymoviechoices Рік тому +2

    After recovery , please try for a comeback to Marimayam..Ningal ulla Marimayam episodes brilliant ayrnu

  • @sivanandhansiva9292
    @sivanandhansiva9292 Рік тому +39

    സുനിച്ചൻ എവിടെയാണ്

  • @Kennyg62464
    @Kennyg62464 Рік тому +1

    Get well soon Manju.........പ്രാർത്ഥിക്കുന്നു 👍❤❤🙏

  • @sobhakrish5511
    @sobhakrish5511 Рік тому +2

    മഞ്ജു പറഞ്ഞ പോലെ തന്നെ എന്റെ അവസ്ഥ എനിക്ക് രണ്ടു വർഷം മുന്നേ ഓപ്പറേഷൻ പറഞ്ഞതാ പക്ഷേ ഞാനിപ്പോൾ ഇവിടെ കുവൈറ്റ് ജോലി ചെയ്യുക എല്ലാം സ്വസ്ഥമായിട്ട് ഓപ്പറേഷൻ ചെയ്യാനുള്ള പ്രതീക്ഷ എനിക്ക് ഇപ്പോ ഓപ്പറേഷൻ ചെയ്താൽ നമ്മുടെ വരുമാനം മുടങ്ങും എല്ലാം എല്ലാം ദൈവത്തിൽ വിശ്വസിച്ചു ഒരു വർഷമായി കുവൈറ്റ് വന്ന് ഇനി ഒരു വർഷങ്ങൾ ദൈവം സഹായിച്ച് ആയുസ്സ് ആയിരിക്കും ബലവും ഉണ്ടെങ്കിൽ നാട്ടിൽ പോയി ഫുൾ ചെക്കപ്പ് ചെയ്തു ഓപ്പറേഷൻ ചെയ്യണം എന്ന് പ്രതീക്ഷിച്ചിരിക്കുക

  • @noorjahannoorji1836
    @noorjahannoorji1836 Рік тому +3

    അപ്പോൾ ഇതാണല്ലേ ഇടക് അളിയൻസിൽ തങ്കതിനെ കാണാതിരുന്നത്, മഞ്ജു ഒരുപാട് ആയുസ്സും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ ❤️... അറിയാതെ കണ്ണ് നിറഞ്ഞു... മഞ്ജുവിന്റെ സംസാരം കേട്ടപ്പോൾ 🥰😍🥰

  • @thomaspaul488
    @thomaspaul488 Рік тому +2

    Get well soon. May God bless you abundantly with a speedy recovery from all your Sick. Take care.

  • @pscarivu
    @pscarivu Рік тому

    Usful video aneee
    Ethrayum pettannu sugham avatte god bless you❤❤

  • @saalamvadavilsaalam6610
    @saalamvadavilsaalam6610 Рік тому +34

    മഞ്ജുവിനെ എനിക് ഭയങ്കര ഇഷ്ട്ടം ആണ്

  • @BincyTins
    @BincyTins Рік тому +2

    Get well soon dear Manju Chechi.......

  • @alphonsajohn1473
    @alphonsajohn1473 Рік тому +2

    എത്രയും വേഗം സുഖമായി വരൂ മഞ്ജൂ
    മഞ്ജു ഇല്ലാത്ത അളിയൻസ് കാണാൻ വലിയ സുഖമില്ല,പിന്നെ ലില്ലിയു ക്ലീറ്റസും മുത്തും തടിയനും സൂപ്പറാണ്

  • @sindhusujathan7003
    @sindhusujathan7003 Рік тому

    Manjukkuttiiii...Ellam ethrayum pettennu sukham Aakatte❤❤❤

  • @Kay-ee7hi
    @Kay-ee7hi Рік тому +4

    Manju, I am glad you are okay. Still you need rest. Pl take rest. Money comes and goes, but health is gone. that means you are gone. So take care.

  • @manjujoji1712
    @manjujoji1712 Рік тому +13

    ഒരു കുഴപ്പവും കൂടാതെ ദൈവം കാത്തു. പഴയപോലെ full energyil തിരിച്ചുവാ 🥰🥰🥰രണ്ടുപേരും എന്നാളും കട്ടക്ക് കൂടെനിൽക്കാൻ കഴിയട്ടെ ❤❤❤

  • @samasafalinu1567
    @samasafalinu1567 Рік тому +9

    മഞ്ജു ചേച്ചി എന്താണോ അത് തന്നെ എന്റെ ഉമ്മ....ഹോസ്പിറ്റലിൽ പോകാൻ ഭയങ്കര പേടിയാ... ബ്ലീഡിങ് ഉണ്ടായിട്ട് പേടിച് നിന്ന്... അവസാനം എന്തോ ആവശ്യത്തിന് ഹോസ്പിറ്റലിൽ പോയപ്പോ ഡോക്ടർക്ക് സംശയം തോന്നി സ്കാനിംഗ് എടുക്കാൻ പറഞ്ഞു... അത് പറഞ്ഞപ്പോ തന്നെ ഉമ്മാന്റെ പകുതി ജീവൻ പോയി... സ്കാനിംഗ് കഴിഞ്ഞപ്പോൾ ഫുൾ പോയി 😀😀.... അവസാനം ഓപ്പറേഷൻ കഴിഞ്ഞപ്പോൾ 5 kg ഉള്ള മുഴ...

  • @manjuaju5626
    @manjuaju5626 Рік тому +23

    എല്ലാം പെട്ടെന്ന് സുഖം ആയിട്ട് ഓടിച്ചടി വായോ 😍😘😘😘

  • @daisygeorgec7482
    @daisygeorgec7482 Рік тому +17

    അസുഖം വന്നപ്പോൾ സുനിച്ചൻ വന്നില്ലേ

  • @premeelabalan728
    @premeelabalan728 Рік тому +1

    എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ

  • @sreekalasreekala2853
    @sreekalasreekala2853 Рік тому +3

    മഞ്ജു പത്രോസ് തങ്കം ആയിട്ടാ അഭിനയിക്കുന്ന അളിയൻസ് എനിക്ക് വലിയ ഇഷ്ടമാണ് അഭിനയം ഞാനും വിചാരിച്ചു ഇത്രയും ദിവസം എവിടെ പോയി അല്ല ഷൂട്ടിംഗ് ലൊക്കേഷൻ എങ്ങനെ പോയി എന്ന് വിചാരിച്ചു

  • @channel-od2kz
    @channel-od2kz Рік тому +9

    ഇപ്പോൾ സുഖമായി ഇരിക്കുന്നോ മഞ്ജു ചേച്ചി 🥰🥰🤲

  • @RIYAZQADIRRQOFFICIAL
    @RIYAZQADIRRQOFFICIAL Рік тому +3

    U blessed with good friends... That is the gift of god❤

  • @zeenathn.m6842
    @zeenathn.m6842 Рік тому +1

    Manju simi.randupeareaum eshtaman manjunu simi kootullathu oru dhyryaman ethu annum nilanilkattea ❤

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Рік тому +5

    മഞ്ജുവിനെയും സിമിയെയും 'വെറുതെ അല്ല ഭാര്യ ' പ്രോഗ്രാമിലൂടെ കണ്ട് തുടങ്ങിയതാണ്😊 മഞ്ജുവിന്റെ അഭിനയം ഒത്തിരിഷ്ടമാണ്❤❤❤❤❤❤❤❤

  • @sreepriya5949
    @sreepriya5949 Рік тому +4

    Manju &simi waiting aayirunnu..❤

  • @sujamundaplackal5170
    @sujamundaplackal5170 Рік тому +1

    തങ്കം. കൊച്ചമ്മിണി. എനിക്കും ഇങ്ങനെ ഒക്കെ ഉണ്ട്. പേടിച്ചിട്ട് മെഡിസിൻ എടുക്കുന്നു. പിന്നെ ഹോസ്പിറ്റലിൽ പോയപ്പോൾ പ്രാത്ഥനയോട് ഇരുന്നു.❤എന്തായാലും സുഖമായല്ലോ ❤

  • @subhak8219
    @subhak8219 Рік тому +9

    I am a lab technologist working in esic medical college, Bangalore, എന്റെ ഒരു suggestion aanu, u an take iron and calcium tablets for some times. If u stop taking calcium also u can continue with iron tablets, include iron& fibre containing foods in ur diet ( dry fruits, pomegranate, dry black grapes soaked in water. Thank u & get well soon

    • @dzzz-3
      @dzzz-3 11 місяців тому +1

      Thank you ❤..I'm also went through the same situation

  • @soumyajayesh4410
    @soumyajayesh4410 Рік тому +7

    ഹായ് ചേച്ചി.. ചേച്ചിക്ക് എന്ത് പറ്റി എന്ന് വിചാരിച്ചു ടെൻഷൻ ആയിരുന്നു എനി ഷൂട്ട്‌ സീൻ ആണോ എന്ന് കരുതി.. കാര്യം എന്താ അറിഞ്ഞു ഈ വീഡിയോ വഴി. എല്ലാ പെട്ടന്ന് ഓക്കേ ആയിട്ട് വരട്ടെ 🙏🙏🙏.. ഞങ്ങൾ വീട്ടിൽ എന്നു അളിയൻസ് കാണുന്ന ഫാമിലി ആണ്.എപ്പിസോഡ് ഇല്ലാത്ത സമയം പഴയ എപ്പിസോഡ് കാണും 👍😍നിങ്ങൾ എല്ലാവരും അടിപൊളി ആണ്.❤️

  • @Arjunarun747
    @Arjunarun747 Рік тому +1

    Get well soon Manju Chechy..God bless you always❤

  • @shajanpd305
    @shajanpd305 Рік тому +13

    നന്നായി പ്രാർത്ഥിക്കാം കേട്ടോ എല്ലാംഎല്ലാം പെട്ടെന്നു മാറും

  • @RB-qr9ri
    @RB-qr9ri Рік тому +1

    Best awareness video for all women

  • @mariya8509
    @mariya8509 10 місяців тому

    മഞ്ജു നിങ്ങൾ എനിക്ക് തന്ന ധൈര്യും ചെറുതല്ല.. താങ്ക്സ് മഞ്ജു.. എത്ര നിസ്സാരമായി നിങ്ങൾ ഇതു ഉൾക്കൊണ്ട്‌.... 🙏🏻🙏🏻proud off uu

  • @binugkmenon8752
    @binugkmenon8752 Рік тому +1

    Njanum pedichu manjun vendi njanum prarthichu enekum manjuntey same age anu so information ellam upakaram ullathanu shradhikalo take rest med ellam kazhich vegam varan prarthikunnu pinney enekum und ethupoloru fd my luck ❤

  • @jisnikc1056
    @jisnikc1056 Рік тому

    മഞ്ജു ചേച്ചി ദൈവാനുഗ്രഹം. കൊണ്ട് എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @kuttimanumkunjolum
    @kuttimanumkunjolum Рік тому +2

    രണ്ട് മുത്തുമണികൾ 🥰🥰🥰

  • @jeenasaint9176
    @jeenasaint9176 Рік тому +3

    Take good care....God bless

  • @jayaullas1030
    @jayaullas1030 Рік тому +4

    എത്രയും പെട്ടന്ന് സുഖമാവട്ടെ മഞ്ജു ❤

  • @AnnieAbraham-h2b
    @AnnieAbraham-h2b Рік тому +5

    Praying for Manju chechi speedy recovery God bless you take care take rest

  • @Meimei__243
    @Meimei__243 Рік тому +1

    Thanks ❤❤❤❤❤❤❤❤❤❤എന്റെ പേടി മാറ്റിയതിന് 🥰🥰🥰🥰

  • @minithomas137
    @minithomas137 Рік тому +7

    Ayyo arinjillalo. Praying for you dear. God will protect you. Don't worry ❤

  • @vidyatkm895
    @vidyatkm895 Рік тому +7

    എനിക്ക് ഇപ്പൊ ഈസംഭവം നടന്നു കൊണ്ടിരിക്കുകയാണ് എനിക്ക് 42 years old ഇത്‌ കേട്ടതുകൊണ്ട് ഞാൻ ഓടി പോവാണ് ഡോക്ടറെ കാണാൻ താങ്ക്സ് പറഞ്ഞത് നന്നായി ❤

  • @sudhachandran4620
    @sudhachandran4620 Рік тому

    Vegam sugamavatte....god bless you...❤❤❤❤su .su vil vegam varanam...👍👍👍👍

  • @Anu-vi9cp
    @Anu-vi9cp Рік тому +4

    You are truly blessed....keep praying 🙏 take care of your health ..

  • @ShubhaDoulath
    @ShubhaDoulath Рік тому +1

    Petannu njan Subi ye orthu poyi...😔😪........
    Get well soon my dear Thangam aka Manju ... Take care of your health first everything will follow later! Loads of love to Simi and Manju 🥰

  • @SiluAbi123
    @SiluAbi123 Рік тому +10

    Get well soon Manjumma ❤❤❤🙏🙏🙏

  • @KunjappuPk-h5h
    @KunjappuPk-h5h Рік тому

    Manju chechi.2month engilum rest edukkoo.pleas....
    Ellathinum Oppam simchechi undavumpol ...ningal sandhoshamayirikku❤❤❤

  • @Tuttu-k4h
    @Tuttu-k4h Рік тому +5

    "നിന്നെ നേരിട്ട് കാണാൻ ഭംഗി ഇല്ല. അവള് touch up ചെയ്തിട്ടുണ്ട്!"എന്തു natural ആയിട്ടാണ് സിമി സംസാരിക്കുന്നത്. Comedy, very naturally present ചെയ്തു. അത് ഒരു കഴിവാണ് 😂😂❤❤

  • @renygeorgeraju7310
    @renygeorgeraju7310 Рік тому +4

    Get well soon manju, ethram pareje sthithik oru checkup njhan ethram pettene pokum egdesham same symtoms enikum inde manju but prayam ulath konde pedi a pokan madikunath

  • @meenakshic.v1808
    @meenakshic.v1808 Рік тому +10

    Wishing you a very speedy recovery Manju. Take care. You need to be very careful about your physical health. That is the foundation for your career 🎉🎉

  • @അജിത-ത4ല
    @അജിത-ത4ല Рік тому +1

    എല്ലാം മാറി കിട്ടിയല്ലോ ഇനി പഴയതിനേക്കാൾ ഉഷാർ ആയിട്ട് വാ രണ്ടാളും 👍❤️

  • @ElizuMol
    @ElizuMol Рік тому +3

    I am waiting for utrues removal. Actually I am very much worried that but your information is very helpful for me. My symptoms almost similar like you. Since I am in Canada need to wait for surgery.

  • @husnak1192
    @husnak1192 Рік тому +4

    Get well soon dear ❤

  • @usharajasekar9453
    @usharajasekar9453 Рік тому +1

    PRAISE THE LORD JESUS 🙏 ENIKU MANJUVINE VALIYA ISHTAMANU. ISHTAM VARAN KARANOM PECHU THIRAMAI . KANAN CUTE ANU, SMART ANU JADAYILLATHA PECHANU. BLEEDING ANA ANEMIC AGUM .ENTHU VISHAMAM IPO SARVASADHARANAMANU. ENGA FAMILYL ELLARUKUM EDUTHU. ANUJATHI MARICHU UYIRTHEZHNTHU. FIBROID.ORU THENGAYILUM VALUTHAYIRUNNU. ELLAME OTUKA EDUTHATHU NANNAYI. INY 100 VAYASUVARE JEEVIKAM. ENGALKU 3 YRSKU APRAM HERNIYA SURGERY CHEYTHU. PONNU MOLE LAPROSCOPYANU 3 HOLES IDUM. ENGA DOCTOR ITHINDE SPECIALIST ANU. SUPER. NANUM UNGALODU SERNTHU SIRICHU. GOD BLESS YOU ALL 🙏♥️🙏 ADENGAPA ENIKU INGANE ORU FRIEND ILLA. MANJUVINU KANNU PETITUNDU. ATHU INGANAYAYI.

  • @kunjambujoppu1785
    @kunjambujoppu1785 Рік тому +3

    Chechimare randinem othiri ishtamanu❤❤❤❤ manju chechiyude acting natural acntng ijaathy actng❤❤❤❤ petten asugam maarate chechi

  • @salymathew7777
    @salymathew7777 Рік тому

    മോളെ ദൈവം സഹായം ഉണ്ടുകട്ട് 🙏🏻🙏🏻🙏🏻💐🎉

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +4

    ചേച്ചി ഇനി ഫുഡ്‌ കൺട്രോൾ ചെയ്യൂ 👍👍👍👍❤❤❤❤❤❤

  • @ManjushaPv-h1u
    @ManjushaPv-h1u Рік тому

    മഞ്ജുച്ചേച്ചി.... സിമിച്ചേച്ചി... എനിക്ക് നിങ്ങളെ രണ്ടുപേരെയും കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 😔😔നിങ്ങളെ വിളിക്കണം എന്നും ഉണ്ട്... എന്തുചെയ്യും 😭😭