എല്ലാത്തിനും ഒരു സമയമുണ്ട് എനിക്കും എന്നെ കേൾക്കുന്ന നിങ്ങൾക്കുമുണ്ട് സമയം 👍😍

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 291

  • @lillys3907
    @lillys3907 15 днів тому +23

    ❤❤❤❤singu നല്ലകത്തു വായിച്ചു കേട്ടതിൽ വളരെ സന്തോഷം singu വിന്റെ വചനങ്ങൾ ശ്രവിച്ചു എല്ലാ രും ഭക്തരാകും അവസാനം singu വിനെ എല്ലാരും കൂടി ആൾ ദൈവം ആക്കു മെന്നു എന്റെ ഒരു സംശയം വയസ്സ് ആകുന്ന സമയത്തു അങ്ങനെ എല്ലാരും കൂടി singu വിനൊപ്പം പാട്ടും ഭജന യും ഒക്കെ ഞാനും സ്വപ്നം കാണുന്നു കണ്ണൻ എന്ത് ആണ് നമുക്ക് കരുതി വച്ചിരിക്കുന്നു കാത്തിരുന്നു കാണാം 🙏🙏🙏🙏❤❤❤👍👍👍

    • @anjanam4669
      @anjanam4669 15 днів тому +1

      നമുക്കെല്ലാവർക്കും കൂടി കണ്ണൻ്റെ ഗോപികമാർ ആകാം

  • @anithasreekumar8076
    @anithasreekumar8076 15 днів тому +11

    സിംഗിൾന്റെ എപ്പോഴും ചിരിക്കുന്ന ആ മുഖം കാണുന്നതുതന്ന ഒരു പോസിറ്റീവ് വൈബ് ആണ്‌. പ്രാത്ഥനയെ പറ്റി എത്ര കേട്ടാലും മതിവരുന്നില്ല. 🙏🏼.എല്ലാവർക്കും നല്ലത് വരാൻ ആഗ്രഹിക്കുന്ന ആ മനസ്സിനെ നമിക്കുന്നു. You are great and bold 🙏🏼

  • @SreekalaS-xv3ot
    @SreekalaS-xv3ot 10 днів тому +1

    എല്ലാരും സിംഗിന് വേണ്ടി പ്രാർഥിയ്ക്കുന്നു. 🙏👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @ashalatha5018
    @ashalatha5018 14 днів тому +4

    എനിക്കും കൃഷ്ണനാണ് മേഡത്തിനെ കട്ടി തന്നത് അത്രയും വേദന അനുഭവിച്ചു 🙏🙏

  • @dhruvansivadasan1439
    @dhruvansivadasan1439 15 днів тому +23

    യൂട്യൂബിലെ ലേഡി സൂപ്പർസ്റ്റാർ ആണ് single

  • @anupam5872
    @anupam5872 15 днів тому +3

    മറ്റുള്ളവരെ സഹായിക്കുവാനുള്ള അവസരങ്ങൾ ചേച്ചിക്ക് വന്നുചേരുന്നത് തന്നെ ചേച്ചിയുടെ ദൈവാനുഗ്രഹമാണ് 🙏🏻 ഹരേ കൃഷ്ണാ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @minisivadas769
    @minisivadas769 13 днів тому +1

    എന്റെ കണ്ണനെക്കുറിച്ച് എത്ര കേട്ടാലും മതിയാകില്ല ഒപ്പം സിംഗുവിനെയും ഇഷ്ടം ❤️❤️❤️

  • @Kaachu.shorts
    @Kaachu.shorts 15 днів тому +8

    ഈശ്വര വിശ്വാസം ഉള്ളവർ രക്ഷപെടും 👌🏻👌🏻ആഗ്രെഹിക്കുന്നതെല്ലാം നടന്നുവരുന്നുണ്ട് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് 🙏🏻🙏🏻🙏🏻

  • @jethyp7772
    @jethyp7772 15 днів тому +4

    സാദാരണകാരന്റെ വെളിച്ചമാണ് singu 🙏🙏🙏, നല്ലമനസിന്റെ ഉറവിടംമാണ് singu എന്നും എപ്പോഴും എല്ലാവർക്കും ഒരു പ്രചോധനമാണ് singu..........❤❤❤❤❤❤❤❤

  • @Sreedevi-h7f
    @Sreedevi-h7f 15 днів тому +7

    സിങ്കിൾ ചേച്ചി പറയുന്നത് ശരിയാണ് പ്രാർത്ഥന ഒരു പ്രത്യേക പോസിറ്റീവ് എനർജി തന്നെയാണ്

  • @shibus.vshibus.v4116
    @shibus.vshibus.v4116 14 днів тому +2

    സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @mayadeepesh837
    @mayadeepesh837 15 днів тому +5

    ദൈവമേ കൃഷ്ണാ ഒരു കൃഷ്ണാനുഭവം പറയാൻ എനിയ്ക്കും സാധിക്കണേ ഞാനും നന്നായി പ്രാർത്ഥിക്കുന്നുണ്ട്.❤

  • @preejavt8054
    @preejavt8054 15 днів тому +5

    നീണ്ടുപോയില്ല, പെട്ടെന്ന് തീർന്നുപോയല്ലോ എന്നാ തോന്നിയത് സിംഗുംമ...❤

  • @JahanaraFasila
    @JahanaraFasila 15 днів тому +3

    ഇന്നത്തെ വീഡിയോ നല്ലതായിരുന്നു ഒരു ചെറിയ വീഡിയോ ഒരുപ്പാട്‌ ചിന്തിക്കാനും ഉൾകൊള്ളാനും പ്രചോധാനമായി ❤❤❤

  • @sindhudevi6033
    @sindhudevi6033 14 днів тому +1

    Thank you so much, ഞാനും ഇപ്പോൾ 3 മണിക്ക് പ്രാർത്ഥിക്കും കേട്ടോ.

  • @ashapalliathu
    @ashapalliathu 15 днів тому +4

    പിശുക്കിൽ എന്ത് കാര്യം. സന്തോഷമായി ജീവിക്കുക. ആവശ്യത്തിന് പൈസ ചെ ലവ് ആക്ണം. താങ്ക്സ് സിംഗിമ്മ. Motivational, inspiring and honest. ♥️♥️♥️. മുത്തപ്പൻ 🙏. ഞാൻ ഒരു കണ്ണൂര്കാരിയാണ്. ഇപ്പോൾ UK.

  • @rincythomas6955
    @rincythomas6955 15 днів тому +3

    ജീവിതത്തിൽ പ്രാർത്ഥനക്കു ഒന്നാം സ്ഥാനം കൊടുത്തത് കൊണ്ടാണ്ചേച്ചി ഉയരങ്ങളിൽ എത്തിയത്,ഈശ്വര വിശ്വാസം ഉണ്ടായാൽ മതി ദൈവം നമ്മളെ വഴി നടത്തിക്കോളും എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ചേച്ചിക്ക് ഈശ്വരനോടുള്ള വിശ്വാസം ആണ്, respect, love❤️🙏🙏❤️❤️Have a good day.

  • @AmbiliAsha
    @AmbiliAsha 15 днів тому +2

    Njangale ithrayathikam snehikkunna Singumayanu njangalude rarthanayude shakthy🙏🏻🙏🏻🙏🏻 Singuma njangalude geevanaa🥰🥰🥰🥰🥰🥰🥰

  • @lekhanasasi7544
    @lekhanasasi7544 15 днів тому +4

    ഈശ്വരൻ ഈ നല്ല മനസ്സിന് എന്നും തുണ ആകട്ടെ.

  • @Charlies_ARK
    @Charlies_ARK 10 днів тому

    എനിക്ക് സിങ്കുനോടും, നമ്മുടെ കൂട്ടുകാരോടും കുറച്ചു ദൈവാനുഗ്രഹത്തിന്റെ കാര്യങ്ങൾ പറയുവാനുണ്ട്. സമയം ആയി വരുമ്പോൾ എല്ലാം ഞാൻ പറയാട്ടോ. സിങ്കു കാരണം എന്റെ ലൈഫ് തന്നെ മാറി പോയൊരു കഥ. ലവ് യൂ പൊന്നേ 🥰🥰🥰

  • @ambilybinu3491
    @ambilybinu3491 7 днів тому

    ചേച്ചി ഞാനും മോളും കൂടി കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂർ പോയി. ഒരു സെക്യുരിറ്റി നമ്പർ തന്നിട്ട് പറഞ്ഞു ഇനി വരുമ്പോൾ എന്നെ വിളിച്ചിട്ട് വാ ക്യു നിൽക്കാതെ തോഴീക്കാം എന്നു പറഞ്ഞു. ഇതുപോലെ ഒരനുഭവം ഈയിടെ ആറന്മുള അമ്പലത്തിൽ പോയപ്പോളും ഉണ്ടായി.. എനിക്ക് എപ്പഴും കൃഷ്ണനെ കുറിച്ച് പറയാനേ നേരമുള്ളൂ അതേ ഭഗവാൻ കരുതും ഞാൻ ചേച്ചിയെ അവിടെ നോക്കിയാരുന്നു ഈ അനുഭവങ്ങൾ ഞാൻ എല്ലാരോടും പറയും ഹരേ കൃഷ്ണ 🙏🏻🙏🏻

  • @shylabalan9184
    @shylabalan9184 15 днів тому +5

    ഈശ്വരഭക്തി കൂടുതൽ ആണ് എല്ലാ ദൈവങ്ങളും ഒന്ന് എന്ന് ഞാനും വിശ്വസിക്കുന്നു 🙏🙏

    • @SilvaDale-b4g
      @SilvaDale-b4g 15 днів тому

      Allam onnallenu njanum vishwasikunnu😊

  • @Sreedevi-h7f
    @Sreedevi-h7f 15 днів тому +6

    എനിക്കും കഴിഞ്ഞ ആഴ്ച ഗുരുവായൂർ അമ്പലത്തിൽപ്പോയി ക്യൂ നിന്ന് തൊഴുവാൻ സാധിച്ചു

  • @nidhin715
    @nidhin715 9 днів тому

    ഓം നമോ നാരായണായ നമഃ 🙏

  • @santharamachandran5442
    @santharamachandran5442 15 днів тому +2

    കർത്താവ് സത്യം മാത്രമാണ് എല്ലാ കാര്യങ്ങളിലും നടത്തും

    • @SilvaDale-b4g
      @SilvaDale-b4g 15 днів тому

      Jesus is the only true living God who can forgive our sins and give us eternal life.Others can't.

  • @syamalats860
    @syamalats860 15 днів тому +1

    Aapath samayangalil ente upasanamoorthi parokshamayi sahayikkunnunde enna uracha viswasavam unde. Bhagavan ente koodeyunde. Chila samayangalil ariyathe kannu nirayum. Best singu.

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 15 днів тому +1

    സിംഗിൾ പറഞ്ഞത് സത്യം തന്നെ ഭഗവാന്റെ ലീലകൾ അനവധിയാണ് ❤❤❤❤❤

  • @viswalekshmiretheesh5279
    @viswalekshmiretheesh5279 8 днів тому

    Guruvayoorappa❤

  • @lizzdiariesbylissyteacher546
    @lizzdiariesbylissyteacher546 15 днів тому

    ഞാനും പ്രാർത്ഥനയിൽ ഒത്തിരി വിശ്വാസമുള്ള ആളാണ് single പറയുന്നത് വളരെ ശരിയാണ്

  • @minimini8222
    @minimini8222 14 днів тому +1

    God bless you chechi❤❤❤

  • @jayaks2097
    @jayaks2097 15 днів тому +1

    സപ്താഹത്തിനു പോയപ്പോൾ ഞങ്ങൾ സിങ്കുവിനെ കുറിച്ച് സംസാരിച്ചു എല്ലാവർക്കും സിങ്കുവിനെ ഇഷ്ടമാണ് വീണ്ടും വീണ്ടും ഭഗവാനെ കുറിച്ച് പറയൂ

  • @nidhin715
    @nidhin715 9 днів тому

    Hi madam.. Very very motivation speech.. 🙏

  • @girijakuruppath7443
    @girijakuruppath7443 15 днів тому

    ഞാൻ ഈ മാസം 6ഗുരുവായൂർ പോയിരുന്നു കുട്ടികളും ഉണ്ടായിരുന്നു കൃഷ്ണാട്ടം കളി വഴിവടുണ്ടായിരുന്നു വൈകുനേരം നാലു മണിക്കത്തി ദീപാരാതന തുഴുതു പുറത്തുവന്നു രാത്രി ഭക്ഷണം അമ്പലത്തിൽ നിന്നും കഴിച്ചു പത്തു മണിക്ക് കൃഷ്ണന്നാട്ടം കളി തുടങ്ങി ഒരു മണിക്ക് അവസാനിച്ചു അമ്പലത്തിനുള്ളിൽ ആയിരുന്നു ഒന്നരക്കു പുറത്തിറങ്ങി കുളിച്ചു വീണ്ടും ദേർ ശനത്തിന് ക്യു നിന്നും മൂന്നു മണിക്ക് ഭഗവാനെ കണ്ടു തുഴുതു അഞ്ചര വരെ ഭഗവാന്റടുത്തിരുന്നു ആറു മണിക്ക് വീട്ടിലേക്കു തിരിച്ചു പോണു പൊന്നു. 🙏ഭഗവാൻ ഏല്ലാവർക്കും നല്ലത് വരുത്തട്ടെ ചേച്ചി ❤

  • @HappyGlaciers-og9mm
    @HappyGlaciers-og9mm 13 днів тому +1

    Singu njan ennale guruvayurappante aduthu poyi njan karuthi bahavane Kanan pattulannu special qvil kayari nalla bangiyaayi thozhuthu

  • @Shelly-j6f
    @Shelly-j6f 15 днів тому +2

    ❤❤❤😂chirichum, chindichum😀😀entapanitheerunnu, i❤️udaa.... 🥰🥰🥰

  • @DevinaKrishnadas
    @DevinaKrishnadas 15 днів тому

    Super Singhooooo🙌🥰🥰🥰🥰🥰👌
    Totally a Unique Character, extremely generous & genuine🙌❤️❤️❤️

  • @Harmonyofpeace-ns3qn
    @Harmonyofpeace-ns3qn 15 днів тому +5

    എവിടാർന്നു കൊച്ചുഗള്ളി 🙏🙏 നോക്കി നോക്കി maduthu🥰🥰🥰

    • @soudashoukath
      @soudashoukath 15 днів тому

      😅😅😅😅😂😂😂😂😂😂

  • @rajasreeramesh6083
    @rajasreeramesh6083 15 днів тому +1

    എന്റെ മാധവികുട്ടി ♥️♥️കത്ത് വായിച്ചത് കേട്ടു സന്തോഷം ❤️❤️❤️

  • @sharmi6264
    @sharmi6264 13 днів тому +1

    ചേച്ചീ ഞാനും ഒരു പാട് ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു ഇപ്പോഴും അനുഭവിക്കാത്ത സങ്കടങ്ങളില്ല ഒരു വഴിയും തുറന്നു കിട്ടുന്നില്ല😢 രക്ഷപെടാൻ' ചേച്ചിയോട് ഒരുപാട് സംസാരിക്കണം എന്ന് അധിയായ ആഗ്രഹമുണ്ട് ചേച്ചി യുടെനമ്പർ കിട്ടുമോ ചേച്ചീ.

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 15 днів тому

    🙏 സിഗിൾ.കൂടുതൽ സുന്ദരിയായല്ലോ God bless you♥️♥️♥️

  • @sreejasabu9177
    @sreejasabu9177 15 днів тому

    Sarianu enikum ishtamanu ningalk sahayikan ulla oru manass und.

  • @aromalappu4609
    @aromalappu4609 15 днів тому

    Chechiyudae vakkukala ennae prarthikkanulla prenana valarae nanni chechi❤❤❤

  • @IndiraIndu-fp9xv
    @IndiraIndu-fp9xv 15 днів тому +1

    ഞാൻ ഒരു അല്പവിശ്വാസി ആയിരുന്നു. എന്നാലും ഉള്ള വിശ്വാസം കൃഷ്ണനിൽ തന്നെ ആയിരുന്നു. ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ മുഴുവൻ വിശ്വാസിയായി. അതിന് ചേച്ചിയോട് ഒരുപാട് സ്നേഹം ❤️❤️❤️

  • @stars5718
    @stars5718 15 днів тому

    ഞാനും മുത്തപ്പനോട് കുറച്ച് സൗന്ദര്യ പിണക്കത്തില 😊 ഒരു കണ്ണൂർക്കാരി

  • @BijiMuralidharan
    @BijiMuralidharan 15 днів тому

    Singu kathvayachapol santhosham thinni.ennum singuvine njanum orkkum prarthana kudiyathum singuvitte e chanal kandathumuthalanu
    Othiri eshttamanu singuvine ❤❤❤❤ ❤❤❤❤

  • @MrBeanTime
    @MrBeanTime 15 днів тому +4

    സത്യം പറയാല്ലോ പ്രാർത്ഥിക്കാൻ മടി തോന്നുമ്പോൾ ചേച്ചിയെ ഓർക്കും ചേച്ചി പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു എന്തെല്ലാം നേടി അല്ലെ ആരും അധികം അറിയാതിരുന്ന ഈ ആലപ്പുഴ കാരിയെ ഇപ്പോ ലോകത്ത് എവിടെ ഒക്കെ ഉള്ള ആളുകൾ അറിയുന്നു എല്ലാം പ്രാർത്ഥന കൊണ്ടാണല്ലോ പിന്നെ ബോബൻ ചേട്ടന്റെ support athu പറയാതെ വയ്യ ഞാൻ വിഡിയോസ് ഒക്കെ കാണും ലൈക്‌ അടിക്കും coments ഇടാൻ പറ്റാറില്ല ഓഫീസിൽ ഇരിക്കുന്ന മാനേജർ ഒറു കാലമാടാൻ ആണ് 😮😢😢 റഷ്യ ക്കാരൻ അയാള് നാട്ടിലേക് തിരിച്ചു പോകാൻ ഞങ്ങൾ 🙏 ellarum പ്രാർത്ഥിക്കുകയാ

    • @Singleboban
      @Singleboban  15 днів тому +3

      ഞാനും ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കാം 👍🙏😍🤣🤣🤣🤣🤣🤣🤣

    • @lillys3907
      @lillys3907 15 днів тому

      @@MrBeanTime ഞാനും പ്രാർത്ഥിക്കാം എന്റെ മോന്റെ ഓഫീസറും ഇങ്ങനെ ആണ് അവനു വേണ്ടിയും പ്രാർത്ഥന വേണം 🙏🙏🙏

    • @MrBeanTime
      @MrBeanTime 14 днів тому

      Thanku ചേച്ചിമാരെ 🥰

  • @lekhadevankanam
    @lekhadevankanam 15 днів тому +1

    എന്റെ കണ്ണന്റെ കഥകൾ കേട്ട് കണ്ണു നിറഞ്ഞു❤

  • @sandhya9885
    @sandhya9885 15 днів тому +1

    ഞങ്ങൾ മുത്തപ്പന്റെ നാട്ടിലാണ് കണ്ണൂർ.

  • @susanrajan8392
    @susanrajan8392 15 днів тому +2

    God Bless single and all

  • @captain_Marvel_777
    @captain_Marvel_777 15 днів тому

    Siñgu ngan.orukrishnabhaktayanu. പക്ഷെ എൻതൃഭർട്ടവും .മകനും.എന്നെപ്രിഹസിക്കുന്നു.

  • @niyashyni8526
    @niyashyni8526 15 днів тому +1

    നല്ലത് മാത്രം വരട്ടെ ചേച്ചി

  • @vanajamukundan7145
    @vanajamukundan7145 15 днів тому

    അത് അങ്ങനെ ആണ്. കാലം നമ്മളെ കൊണ്ട് എന്തൊക്കെ ചെയ്യിക്കും എന്ന് അനുഭവിക്കുംമ്പോഴേ അറിയൂ

  • @sinisadanandan1525
    @sinisadanandan1525 15 днів тому

    ഗുരുവായൂർ അമ്പലത്തിൽ വെച്ച് Mam നെ കാണാൻ ഭാഗ്യം ഉണ്ടാവാണേ ന്ന് പ്രാർത്ഥന 🙏🙏❤️

  • @gamingwithempire4158
    @gamingwithempire4158 15 днів тому +1

    Singumma.....❤❤❤.....🎉🎉🎉....

  • @JeejaShibu-p9d
    @JeejaShibu-p9d 15 днів тому

    Love you singuuuu❤❤❤❤❤

  • @krishnavasudevan556
    @krishnavasudevan556 15 днів тому

    God Bless U Chechi kuttiii❤❤❤❤❤❤❤❤

  • @shinyshaju7631
    @shinyshaju7631 15 днів тому +2

    ❤❤ഹലോ സിങ്കൂ.. മോൻ്റെ കല്യാണമാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഓർക്കുന്നോ ചരക്കെടുക്കാൻ പോവാന്ന് പറഞ്ഞത്. ജനുവരിയിലാണ് കല്യാണം' 'പ്രാർത്ഥനയിൽ ഓർമ്മിക്കുമല്ലോ

  • @ajithakumaritk1724
    @ajithakumaritk1724 15 днів тому +1

    🎉❤ Hare Krishna🎉❤

  • @BinduRavindran-p8b
    @BinduRavindran-p8b 15 днів тому +2

    ഹായ് സിംഗമ ഇപ്പോഴാണ് വീഡിയോ കണ്ടത് എനിക്ക് ഒരുപാട് പ്രചോദനമാണ് വീഡിയോ ചക്കര ഉമ്മ സിംഗിമ്മ ❤

  • @devaa-k1t
    @devaa-k1t 15 днів тому

    പെട്ടെന്നു തീർന്നേതുപോലെ ❤❤❤❤❤❤

  • @travel-thoughts10
    @travel-thoughts10 15 днів тому +2

    Singumma എന്തൊക്കെയോ പറയാൻ ഉണ്ട് but ഒന്നും പറയാന്‍ പറ്റുന്നില്ല 🥰🥰🥰

  • @divyalekshmyr1609
    @divyalekshmyr1609 15 днів тому

    ചേച്ചി... ഞാൻ എപ്പോളും ചേച്ചിയെ സ്വപ്നം കാണുവാ... ❤️🥰🙏

  • @sarithasuresh1070
    @sarithasuresh1070 15 днів тому

    Singumma.. Nik bhagavante anugraham kittiyitund. Njan valare adhikam agrahichirunnu guruvayoor pokuvan. Nte agraham bhagavan arinjirunnuvo ennu pokum njan vicharichupoi. Orikalum njan kanditum parichayapettitumillatha oru chechiye nik bhagavan ethychu thannu. Aa chechi mukhanthirqm njan kannante aduthu pokan nik avasaram lebhichu. Bhagavan chechiye nik adupichu thannathanunu njan poornamyi vuwsasikunnu epolum. 🙏🙏🙏🙏🙏

  • @DeepaKrishnankutty
    @DeepaKrishnankutty 15 днів тому

    Hare krishna🙏 I am so happy❤❤❤super vedio❤❤❤ god bless you

  • @ushatc2773
    @ushatc2773 15 днів тому

    Singumma ennathe video nannayirunnu eniku singumma tharunna arivu kooduthal eeswaraviswasam nalkunnu santhoshamundu❤❤❤❤

  • @minilatheesh3628
    @minilatheesh3628 15 днів тому

    🙏🙏😍Singu realy you are a great person❤.......

  • @SheebaR-w1i
    @SheebaR-w1i 15 днів тому +1

    സിങ്ങുമ്മ നന്നായി വരട്ടെ ❤❤❤❤❤

  • @jayanvijaya6653
    @jayanvijaya6653 15 днів тому

    Sathyma singuma puchikunnavan pinne vanthikum🙏🙏🙏🙏❤❤❤❤❤🎉🎉🎉🎉🎉

  • @sumakunni4252
    @sumakunni4252 15 днів тому

    എനിക്ക് singu വിനേ പോലെ ജീവിക്കാൻ ആണ് ഇഷ്ട്ടം😂

  • @mallikapadmanabhan7093
    @mallikapadmanabhan7093 15 днів тому

    Singu vinte samsaaram ethra kettaalum mathiyaavoolla.🥰🥰🥰👍🏻

  • @RaghiDevu
    @RaghiDevu 14 днів тому

    Singumma love you too ❤️

  • @shainysvlog207
    @shainysvlog207 15 днів тому

    Mattullavare jeevithamubhavangalilude ethupole nayikkukayum eshwaranubhavagal undakuvanulla vazhikal paranju tharukayum cheyyunna sinkumma...❤love you

  • @rajirenjith1490
    @rajirenjith1490 15 днів тому

    Singummma veettil sarasayyayil ulla krishnane vekkunnathu nallathano onnu parayuu😊

  • @Shibikp-sf7hh
    @Shibikp-sf7hh 15 днів тому

    ഹരേ കൃഷ്ണ 🙏

  • @rejanimollekshmi5673
    @rejanimollekshmi5673 15 днів тому

    ചേച്ചി 🥰🥰നീണ്ടുപോയില്ല എത്ര കണ്ടാലും മടുക്കില്ലചേച്ചിയുടെ വീഡിയോ രാവിലെ എഴുനേ ൽ കുമ്പോൾ ആദ്യം ചേച്ചിയുടെ വീഡിയോവല്ലതും ഉണ്ടോ എന്ന് നോക്കും ഇന്നലെ ഒന്നും കാണാൻ ഇല്ലാഞ്ഞു മറ്റൊരു ചേച്ചിയുമായി സംസാരിച്ചപ്പോൾ തൃമധുരം എന്ന ഒരു വീഡിയോസിനെ കുറിച്ച് പറഞ്ഞു ഇപ്പോൾ അതും ഒരാശ്വാസം ആയി ആ ചേച്ചി ഇപ്പോൾ കൊല്ലത്തുനിന്നും ഗുരുവായൂർ ആണ് താമസിക്കുന്നെ ഗുരുവായൂർ ഭക്താ ആയിരുന്നു ആ ചേച്ചി, ഇപ്പോൾ ഭഗവാൻ അവരെ അവിടെ എത്തിച്ചു മകൾക് ജോലി കിട്ടി vetinari dr ആണ്

  • @sinishibu8250
    @sinishibu8250 14 днів тому

    😍ചേച്ചി... ഉമ്മാ... 😘😘😘😘😘🥰❤️

  • @ShutterVista
    @ShutterVista 15 днів тому +1

    Parassini Muthappan Kannur❤

  • @SrishaBiju
    @SrishaBiju 15 днів тому

    Dhaivam orupaadu anugrahikkatte.❤❤❤

  • @sarithasuresh1070
    @sarithasuresh1070 15 днів тому +1

    Singumma nik bankil kurachu paisa loan adaykanund. Nte husbandinu oru heart disease vannathod ente sambathikamellam nashatamayipoi. Nte veed epol jepthy cheunna avasthayilayipoi..bhagavanod nik oreaa prardhaneullu. Kadam vvety nte veed nik thirichu tharanamennu🙏🙏🙏🙏🙏😔

  • @rejanibaiju4414
    @rejanibaiju4414 15 днів тому +1

    Njangade muthanu singumma❤❤❤❤

  • @sathidevi6156
    @sathidevi6156 15 днів тому +1

    🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @PraseethaPraseetha-o9q
    @PraseethaPraseetha-o9q 15 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️👍🏻

  • @sheelasurendran2337
    @sheelasurendran2337 13 днів тому

    🙏🙏🌹🌹❤️❤️

  • @lekhaeg3680
    @lekhaeg3680 15 днів тому

    God bless you dear singu ❤❤❤❤

  • @manjulaav7649
    @manjulaav7649 15 днів тому

    ❤️My Single🥰

  • @mwolusmwolus9592
    @mwolusmwolus9592 15 днів тому

    Singumaa I love you ❤

  • @akkulolu
    @akkulolu 15 днів тому +3

    പെട്ടെന്ന് കണ്ടപ്പോൾ മാധവികുട്ടിയുടെ chaya. Well done singu ❤️❤️

    • @riz-u4e
      @riz-u4e 15 днів тому

      കാപ്പി 😂😂

  • @Sunithauralath.-1976
    @Sunithauralath.-1976 15 днів тому

    Love you singu 💞💞💞💞💞💞💞💞

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 14 днів тому

    🙏🙏🙏

  • @jayasreeks6380
    @jayasreeks6380 15 днів тому +3

    എന്റെ വിളിയും ഭഗവാൻ കേൾക്കും ഭഗവാനെ ഒന്നുകാണാൻ കുറെ നാളായി ആഗ്രഹിക്കുന്നു.

    • @sreejasreeja8282
      @sreejasreeja8282 15 днів тому

      ഞാനും....
      ഹരേ കൃഷ്ണ 🙏🙏❤️

  • @SujaD-i3b
    @SujaD-i3b 14 днів тому

    Singu ❤❤❤❤❤

  • @suchithrasooraj7479
    @suchithrasooraj7479 15 днів тому

    Chechi ❤ishtamannu ❤️

  • @rajitharaji9618
    @rajitharaji9618 15 днів тому

    Singumak ennum nallathuvarattea mathram eppozhum ❤❤❤❤

  • @SreejaVipin-bi9fr
    @SreejaVipin-bi9fr 15 днів тому

    Njan singu auntyyilude enne kannannu,njanum enganne thanne ayirunnu pakshe auntyude video kandthill pinne njanum Mari thank you ❤

  • @MrFalconbee
    @MrFalconbee 12 днів тому

    Chechi guruvayurappan blesd cheyyatte

  • @jayanvijaya6653
    @jayanvijaya6653 15 днів тому

    Njaan singumayude chanal subscibe cheyyippichu sathsangathil vannavarekonde singuma god bless you❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊

  • @VijiAravi
    @VijiAravi 15 днів тому

    🙏🙏🙏🙏👍😊

  • @prameelaprabhakaran5414
    @prameelaprabhakaran5414 15 днів тому

    ചേച്ചി...🥰🤝 ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു ഡൌട്ട് തോന്നിയത് പറയട്ടെ... ഈശ്വരവിശ്വാസം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞല്ലോ പിന്നീട് ഇത്രയും ഈശ്വരനിലേക്ക് അടുക്കാനും കാരണങ്ങൾ ഉണ്ടാകുമല്ലോ അതും ഒരു വീഡിയോ വിൽ പറയുമോ?

    • @preethigirija4095
      @preethigirija4095 15 днів тому

      Parajitondu

    • @prameelaprabhakaran5414
      @prameelaprabhakaran5414 15 днів тому

      @@preethigirija4095 ആ വീഡിയോ ഏതാണ്... കണ്ടിട്ടില്ല ഒന്നുകാണാൻ 🙏

  • @bindhugopinath218
    @bindhugopinath218 15 днів тому

    🎉chakkar aa mahalekshmy❤❤❤❤❤

  • @renjugirish6404
    @renjugirish6404 15 днів тому +1

    സിഗമ്മ ഞാൻ ഇപ്പോൾ രാവിലെ 4:30ക്കു അലാറം വെച്ച് പ്രാർഥിക്കും എനിക്കു മൈഗ്രൈനെ ഉണ്ട് അതുകൊണ്ട് മുന്ന് മണിക്ക് എണീക്കാൻ പറ്റില്ല കുഴപ്പം ഉണ്ടോ സിഗമ്മ ഞാൻ മോളുടെ ചോറ് കൊടുപ്പിന് ഗുരുവായൂർ പോയതാ ഇപ്പോൾ മോൾക്ക്‌ 21വയസ്സു ഉണ്ട് ഇതുവരെ പിന്നെ പോകാൻ പറ്റിയില്ല ഇപ്പോൾ എനിക്കു വലിയ ആഗ്രഹം ആണ് പോകാൻ എനിക്കു പെട്ടന്ന് ഗുരുവായൂർ അപ്പന്റെ അടുത്ത് പോകാൻ സിഗമ്മ പ്രാർഥിക്കണേ ❤️

    • @Singleboban
      @Singleboban  15 днів тому

      പോകൂ 🙏👍😍

    • @renjugirish6404
      @renjugirish6404 15 днів тому

      ​@@Singlebobansinguma എനിക്കു നമ്പർ തരുമോ 🥰

    • @rathipraveen3391
      @rathipraveen3391 14 днів тому

      3 മണിക്ക് എങ്ങനെ ആണ് എഴുതി പ്രാർത്ഥിക്കേണ്ടത്, ഒന്ന് പറഞ്ഞു തരാമോ singuuuuuu ❤❤❤