ഇന്ന് ആദ്യത്തെ എൻഗേജ്മെന്റ് & ദൈവത്തെ കൂടുതലായി വിളിച്ചാൽ പ്രാരാബ്ദം കൂടുമോ? ❤️❤️❤️

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 390

  • @SreejaT-x4k
    @SreejaT-x4k 3 дні тому +19

    ഒരു എൻഗേജ്മെന്റ് നടന്നു എന്നറിഞ്ഞതിൽ സന്തോഷം. Congrats chechy🎉🎉🎉🎉. All the best❤❤❤❤

  • @febajenson-5559
    @febajenson-5559 3 дні тому +9

    ചേച്ചി കാരണം എൻഗേജ്മെന്റ് നടന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ പിന്നെ ചേച്ചി വഴി എല്ലാ കുട്ടികൾക്കും നല്ല ഒരു ജീവിതം കിട്ടട്ടെ കുട്ടികൾക്കുള്ള കൗൺസിലിംഗ് നന്നായി നടക്കട്ടെ നല്ല കാര്യമാണ്👍🙏🙏❤️❤️❤️❤️

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 3 дні тому +5

    എനിക്കും കേട്ടിട്ട് തന്നെ സന്തോഷം 🌹🌹.. എല്ലാം നന്നായി നടക്കട്ടെ..ആ കുടുംബങ്ങൾക്ക് എല്ലാവിധ ആശംസകൾ 🌱🌹🌹🌹🌹🌲🌲❤️

  • @SreekalaS-xv3ot
    @SreekalaS-xv3ot 4 дні тому +11

    ആ മക്കളുടെ ജീവിതം നല്ലതായി വരട്ടെ 🙏🙏ഞങ്ങളുടെ അനുഗ്രഹം എപ്പോഴും ഇണ്ടാകും. സിംഗിന് ബിഗ് സല്യൂട്ട്. ❤️❤️

  • @ashapalliathu
    @ashapalliathu 4 дні тому +8

    അഭിനന്ദനങ്ങൾ. നല്ലൊരു ജീവിതം നേരുന്നു. Congrats to Singumma too. ♥️♥️♥️. പ്രയാസമാണ് വിവാഹം ഒത്തു വരാൻ.

  • @santhim4404
    @santhim4404 3 дні тому +5

    സിങ്കു, സിങ്കു വളരെ sincere ആണ്, innocent ആണ്. ദൈവം എന്റെ സിങ്കുവിനെ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @shylabalan9184
    @shylabalan9184 4 дні тому +7

    അഭിനന്ദനങ്ങൾ singuma🙏🙏❤️നല്ല ജീവിതം കിട്ടട്ടെ singuma വഴി എല്ലാ കുട്ടികൾക്കും 🙏🥰

    • @shylabalan9184
      @shylabalan9184 4 дні тому

      Singuma toor പോകുന്ന കാര്യം പറഞ്ഞില്ലേ എനിക്ക് സങ്കടം ആണ് ഞാൻ കോട്ടയം ആണ് 😔😔

    • @soudashoukath
      @soudashoukath 3 дні тому

      Life. Nannakatai. Allaraim aameen yarabbel aalameen

  • @manjulasasidharan81
    @manjulasasidharan81 3 дні тому +2

    സിങ്കുമ്മാ ഞാനും കണ്ടിരുന്നു ത്രിമധുരത്തിൽ നാരായണ നാമം എഴുതാൻ സിങ്കുമ്മയാണ് കാരണമായത് എന്നും എന്നിട്ട് ആ കുട്ടിക്ക് വന്ന കൃഷ്ണാനുഭവം എല്ലാ കേട്ടിരിരുന്നു നാരായണ നാമം ഞാനും എഴുതാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി സിങ്കുമ പറഞ്ഞത് പ്പോലെ എൻ്റെ ആവശ്യങ്ങൾ നാമം എഴുതുന്ന ബുക്കിൻ്റെ പിറകിൽ എഴുതി വച്ചിരുന്നു എനിക്ക് കുറെ കാര്യങ്ങൾ ഭഗവാൻ നടത്തി തന്നു സിങ്കുമ്മഗുരുവായൂരപ്പൻ്റെ രൂപത്തിൽ ആണ് എൻ്റെ മുന്നിൽ വന്നത്😘🥰🥰🥰🙏🙏

  • @shinybaby6591
    @shinybaby6591 День тому

    എന്റെ singumma എന്റെ മകനും 30 വയസായി എന്റെ ഭർത്താവ് മദ്യപാനി ആണ് കടം കൊണ്ട് വീടുപോലും നഷ്ടമായി മകന് ജോലിയൊന്നുമായില്ല MBA കഴിഞ്ഞതാണ് എത്രയും വേഗം ജോലിയക്കാനും വീടുണ്ടാകാനും വിവാഹം നടക്കാനുമായി പ്രാർത്ഥിക്കണേ 🙏🥰

  • @AmbiliAsha
    @AmbiliAsha 2 дні тому

    Singuma congragulation🎉🎉🎉🎉ellam nallathai varatte❤️❤️❤️❤️

  • @sandhyacv4635
    @sandhyacv4635 3 дні тому +1

    എല്ലാ നന്മകളും ദൈവം കൊടുക്കട്ടെ 🙏🙏🙏🙏

  • @raneesmini7227
    @raneesmini7227 3 дні тому

    സിങ്കുമ്മായ്ക്ക് ആരോഗ്യമുള്ള 'ദീർഘായുസ്സു നൽകട്ടെ

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 3 дні тому +8

    വളരെ സന്തോഷം സിംഗിമ്മ ആ കുഞ്ഞുങ്ങൾക്ക് നന്മ വരട്ടെ അവരുട കുടുംബത്തിനും

  • @miyusssworld1419
    @miyusssworld1419 3 дні тому +2

    Allam nannayi nadakkatte bhaghavande anugraham appozhum koode undavatte❤️❤️❤️❤️❤️❤️❤️

  • @sarithasanthosh2288
    @sarithasanthosh2288 3 дні тому +2

    Congratulations ellam nannayi nadakkatte ❤️❤️🎊🎉

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 дні тому +3

    Hi , singummaa 🙏
    ഒരു എൻഗേജ്മെന്റ് ആയി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️ . ബാക്കി ഓരോന്നായി പുറകെ , പുറകെ നടക്കട്ടെ 🥰🥰 . സെക്കൻഡ് മര്യേജ്കാരും ഒപ്പം പോന്നോളൂ 😂😂 . എല്ലാവർക്കും നല്ല ജീവിത പങ്കാളിയെ കിട്ടട്ടെ ... സന്തോഷം പൂത്തുലയട്ടെ 🥰🥰 . കളി ചിരികളോടെ , ജീവിതം കളർ ഫുൾ ആക്കി , അടിച്ചു പൊളിക്ക് , ഇണ കുരുവികളെപോലെ ❤️❤️
    എല്ലാ ഭാവുകങ്ങളും , ഒപ്പം പ്രാർത്ഥനയും 🙏🙏🙏
    ടൂറും സക്സസ് ആകട്ടെ 🥰🥰

  • @JayasreeBibhu
    @JayasreeBibhu 4 дні тому +5

    ഒരേവൈബ് ഉള്ളവർ യാത്ര ചെയ്യുന്നത് നല്ല രസം തന്നെയാണ് സിങ്കു ചേച്ചിയോടൊപ്പം എന്തെങ്കിലും യാത്ര ചെയ്യാൻ ഭാഗ്യം ലഭിക്കട്ടെ. പ്രാർത്ഥനയിലൂടെ ഒരുപാട് മാറ്റങ്ങൾ വരും. എന്റെ അനുഭവമാണ്. സെക്സിനെ പറ്റി ഇപ്പോഴത്തെ തലമുറയ്ക്ക് നല്ല അപബോധം വളർത്തേണ്ടത് അത്യാവശ്യ തന്നെയാണ്. ചേച്ചിക്കും കുടുംബത്തിനും. മറ്റെല്ലാവർക്കും നന്മകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️

  • @rathnagopi6789
    @rathnagopi6789 3 дні тому +3

    എത്രയും പെട്ടന്ന് ആ കുഞ്ഞുങ്ങളുടെ മാരേജ് നടക്കട്ടെ

  • @thugdirector6216
    @thugdirector6216 4 дні тому +1

    Congratulation♥️♥️♥️oru nalla life a kuttikalku undavatte

  • @radhakamal4812
    @radhakamal4812 3 дні тому +1

    Angane സിങ്ങുമ്മ കാരണം രണ്ട് യുവമിഥുനങ്ങളുടെ മോഹം പൂവണിഞ്ഞു ❤❤❤❤❤❤.. മൂകാംബിയിൽ ഞാനും ഉണ്ട് സിങ്ങുമ്മ.

  • @beenabiju2062
    @beenabiju2062 4 дні тому +2

    അതെ. ഞാനും കണ്ടിരുന്നു. സിങ്ങുവമാ വഴി ഭഗവാനെ അറിഞ്ഞു 🙏🙏

  • @akkulolu
    @akkulolu 3 дні тому +2

    മൂകാംബികയിൽ പോകാൻ അമ്മ തന്നെ വിളിക്കണം singu. ഭാഗവാനെപോലെ തന്നെ ദേവിയും ഒരു വലിയ രക്ഷകയാണ്. അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minipadmanabhan5330
    @minipadmanabhan5330 4 дні тому +1

    എല്ലാം നന്നായി നടക്കട്ടെ 🙏🏻
    ❤️❤️❤️❤️❤️❤️

  • @anjanam4669
    @anjanam4669 4 дні тому +33

    ഇന്ന് ത്രിമധുരം channelil singu കാരണം നാരായണ എഴുതി ഭഗവാനേ കണ്ട കഥ ഒരാള് ഇട്ടിട്ടുണ്ടായിരുന്നു

    • @parvanasudhan2561
      @parvanasudhan2561 4 дні тому +5

      ഞാനും ഇക്കാര്യം പറയാൻ വരികയായിരുന്നു. അതുകേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. Singumma കാരണമാണ് ഞാനും കൃഷ്ണനെ ഭജിക്കാൻ തുടങ്ങിയത് ❤❤

    • @minimol4320
      @minimol4320 3 дні тому +1

      ഞാനും കണ്ടു

    • @lynamk1299
      @lynamk1299 3 дні тому +1

      Yes l heard ❤

  • @DevinaKrishnadas
    @DevinaKrishnadas 4 дні тому +5

    Singooo…,Don’t Post Photo NOW.
    Post after their marriage only🪬🧿❤️🙌

  • @sissythomas5336
    @sissythomas5336 4 дні тому

    വിവാഹത്തിനു മുമ്പ് ഒരു ക്ലാസ് വളരെ ആവശ്യം. പെരുമാറ്റ വൈകല്യങ്ങൾ, മുൻധാരണകൾ, ഇതെല്ലാം മാറ്റി നല്ല മനുഷ്യരായി, ആസ്വദിച്ച്, ഈശ്വരനുഗ്രഹത്തോടെ ഇതും കാണുക, പഠിക്കുക. അതിൻ്റെ നന്മ കുടുംബ ജീവിതത്തിൽ മുഴുവൻ ഉണ്ടാവും, മക്കളിലും❤

  • @PraseethaPraseetha-o9q
    @PraseethaPraseetha-o9q 2 дні тому

    സിങ്കു ചേച്ചി എൻഗേജ് മെന്റ് നടന്ന കുട്ടികൾ ജീവിതകാലം മുഴുവനും സന്തേഷമായി ജീവിക്കട്ടെ🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @seenavarghesejoshy2692
    @seenavarghesejoshy2692 3 дні тому

    Congratulation ചക്കരെ...❤ഹാപ്പി ആയി ഇരിക്ക് 🥰

  • @rejanibaiju4414
    @rejanibaiju4414 3 дні тому

    Singummayk oru big salute ❤ethra sincere aayit singumma work cheyyunnu❤

  • @jayasree4029
    @jayasree4029 День тому

    Oru സാധരണക്കാരി കൂട്ടുകാരി, singu, love you so much

  • @sheelasajeev8999
    @sheelasajeev8999 3 дні тому

    എല്ലാം നന്നായി നടക്കട്ടെ🎉🎉 ആശംസകൾ നേരുന്നു❤❤❤

  • @seleenaseleena3310
    @seleenaseleena3310 4 дні тому

    സിങ്കുമ.... I love you so much
    ഞാൻ നിങ്ങളുടെ എല്ലാ വ്ലോഗും കാണാൻ ശ്രമിക്കാറുണ്ട്. പൊതുവെ നീ റ്റായി എല്ലാകാര്യങ്ങളും ചെയ്യുന്ന ആളാണ്. എന്റെ ചിന്തകളും സ്വഭാവവും ആയി സാമ്യമുണ്ട്. അതുകൊണ്ടാവും ഇത്ര ഇഷ്ട്ടം. എന്റെ ഫ്രിൻസ്‌നോടും ബന്ധുക്കളോടും സിങ്കു മായെപ്പറ്റി പറയാറുണ്ട്.❤️❤️❤️❤️❤️❤️wish you all the best

  • @rathinalan4242
    @rathinalan4242 4 дні тому +3

    സിംഗിൾ കല്ല്യാണ കാരിയം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. എല്ലാ നന്മകളും നേരുന്നു..

  • @Akshithasworld
    @Akshithasworld 3 дні тому +1

    ഞങ്ങൾക്കും ഒരു പെൺകുട്ടിയെ വേണം ചെറുക്കന് 38 വയസ്സ് ഹാൻസം ബോയ് Bank ജോലി വീട്ടിൽ അഛൻ അമ്മ മാത്രം 2 സഹോദരിമാർ ഒരു സഹോദരൻ എല്ലാവരും മാരീഡ് എറണാകുളം

    • @soudashoukath
      @soudashoukath 3 дні тому

      Njnglkumvainm oru pennina job Dubai. 38age. ICICI. Bankil job

  • @littygeo5431
    @littygeo5431 4 дні тому +3

    Thank you chechi 😊... യാത്ര groupil ഞാനും ഉണ്ട് ചേച്ചി... എന്റെ പേരൊന്നു note ചെയ്തു വെക്കണേ

    • @Singleboban
      @Singleboban  4 дні тому

      8089759183 whatsapil വരൂ 👍😍

  • @gamingwithempire4158
    @gamingwithempire4158 4 дні тому +1

    ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @Kaachu.shorts
    @Kaachu.shorts 4 дні тому +2

    അടിച്ചുകേറിവാ സിങ്കുമ 🥰♥️🥰♥️

  • @subisageersageer4196
    @subisageersageer4196 4 дні тому +1

    Singunu mudi ketti vechatt nalla bhangind.... 🥰❤️

  • @radhaputhuvakkat3758
    @radhaputhuvakkat3758 4 дні тому

    ഞങ്ങൾക്കും വളരെ സന്തോഷം എല്ലാം നന്നായി നടക്കട്ടെ❤❤❤❤❤❤

  • @mininair496
    @mininair496 4 дні тому

    എല്ലാം ഭംഗി ആയി നടക്കട്ടെ Singamma ❤

  • @rinurejish6853
    @rinurejish6853 3 дні тому

    Chechi🙏🙏❤❤
    ചേച്ചി എൻറെ ഭർത്താവ് ടൂറി൯െറ ഗൈഡ് ആയിട്ട് വർക്ക് ചെയ്യുകയാണ് ഡൽഹിയിലാണ് ഇതിൻറെ ഓഫീസ് എല്ലാവർക്കും പോകണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ചേച്ചി തീരുമാനിച്ചിട്ട് പറഞ്ഞാൽ ഭർത്താവിൻറെ നമ്പർ തരാം ഇന്ത്യയിൽ എല്ലായിടത്തും പോകും. ചേച്ചി ഇപ്പോൾ ടൂറിന് പാക്കേജ് നടന്നുകൊണ്ടിരിക്കുകയാണ്.
    ആലോചിച്ച് പറഞ്ഞാൽ മതി.

  • @lillys3907
    @lillys3907 3 дні тому

    ❤❤singu വിനും നമ്മുടെ യൂട്യൂബ് കുടുമ്പക്കാരോട് ഒപ്പം ഉള്ള യാത്ര എന്ത് രസം ആയിരിക്കും 😂 എന്നേ ആരോടും ഒപ്പം വിടില്ല കുടുമ്പം ആയിട്ടു നമ്മൾ മൂകാംബികയിൽ ഈയിടെ പോയിരുന്നു 👍 മുരുഡേശ്വർ കൂടി പോകൂ അടിപൊളി ആണ് അവിടെ 🙏 ശുഭ രാത്രി 🙏🙏🙏

  • @akkulolu
    @akkulolu 3 дні тому

    Singuvinte ഈ സ്റ്റൈൽ നല്ല ഭംഗിയുണ്ട് ❤️❤️

  • @reenasuresh4148
    @reenasuresh4148 4 дні тому +2

    Singu chanel തുടങ്ങിക്കോ പുതിയ തലമുറ എങ്കിലും കാര്യങ്ങൾ ശരിയായ രീതിയിൽ മനസിലാക്കി ജീവിക്കട്ടെ 👍🏽😘🥰🥰🥰🥰

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 дні тому +2

    ധൈര്യം ആയി അടുത്ത കൗൺസിലിംഗ് തുടങ്ങു 🥰🥰
    പറയാൻ മടിയുള്ളവർ ... ഈ ചാനലിൽ കയറി കാണട്ടെ 😂😂 . അവരുടെ അക്ഞ്ഞത മാറട്ടെ ... ആവശ്യം ഇല്ലാത്ത വീഡിയോ കണ്ടു ജീവിതത്തിൽ കോപ്രായം , കാട്ടുന്നതിലും എത്രയോ നല്ലതാ ... ഇത്തരം നല്ല അറിവുകൾ 🥰🥰 . വേണ്ടവർ തീർച്ചയായും ഇതു കണ്ടിരിക്കും singummaa ❤️❤️

  • @chandrarekha2424
    @chandrarekha2424 3 дні тому

    ഒരുപാടു കല്യാണങ്ങൾ നടക്കട്ടെ singu ❤❤❤

  • @SreelathaD-cu4hf
    @SreelathaD-cu4hf 2 дні тому

    ഇന്ന് ഞാൻ ത്ര മധുരം കേട്ടു അതിൽ സിംഗിൾ ബോബൻ കാരണം നാരായണമെഴുതി പ്രാർത്ഥിച്ചു കാര്യം സാധിച്ച കഥ കേട്ടു🙏

  • @krishnavasudevan556
    @krishnavasudevan556 3 дні тому +1

    Congrats chechi kuttiiii❤❤❤❤❤❤❤❤

  • @AyishaFahma-n1h
    @AyishaFahma-n1h 4 дні тому

    ചേച്ചി യുടെ വീഡിയോ കാണുബോൾ ഒരു മനസമാധാനം ❤❤

  • @sunijayan619
    @sunijayan619 3 дні тому

    ഞാൻ വരുന്നുണ്ട് india യിൽ ടൂർ, പോകുമ്പോൾ, സിങ്കുമ 👌🏻, പോകാറാകുമ്പോൾ എന്നെ അറിയിക്കണേ, god bless രണ്ടുപേർക്കും

  • @shainysvlog207
    @shainysvlog207 4 дні тому +1

    Urappayum cheyyu..sinkumma❤nammude indiyil nalla family uyaratte appol nalla makkalundakum angane ellam onnu marivaratte❤❤❤

  • @Sunithauralath.-1976
    @Sunithauralath.-1976 4 дні тому +2

    All the best singu ❤️❤️❤️❤️❤️❤️

  • @shijamathew7462
    @shijamathew7462 3 дні тому

    How to contact.....

  • @ajithakumarirajeev3428
    @ajithakumarirajeev3428 4 дні тому

    എല്ലാം നന്നായി വരട്ടെ 🙏🙏🙏
    ❤❤❤❤❤

  • @prameelaprabhakaran5414
    @prameelaprabhakaran5414 3 дні тому +3

    ചേച്ചി പറഞ്ഞത് ശരിയാണ്.. കെട്ടാൻ മക്കൾ വിമുഖതകാണിക്കുന്നത് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഉള്ള പ്രയാസം തന്നെയാകും... വീഡിയോ ശ്രദ്ധേയമാണ് ചേച്ചി 👏👏👌👌👌

  • @subishashaj6568
    @subishashaj6568 4 дні тому

    Congratulations singumma...keep going ❤❤❤

  • @sudhasuresh-gj6iu
    @sudhasuresh-gj6iu 3 дні тому +1

    Abhinandanagal.singuma❤❤❤❤😊

  • @PRASANNA-z6c
    @PRASANNA-z6c 4 дні тому

    എല്ലാം ഭംഗിയായി നടക്കട്ടെ❤❤❤❤

  • @ThankamGMohan
    @ThankamGMohan 4 дні тому

    ❤❤❤.very great Singumma.cngrts

  • @mayavinod8048
    @mayavinod8048 4 дні тому

    Hiii,singhu enikku ninghale valare ishtayi , kuduthal Aarkum comment kodukkatha Aal anu njan, pakshey single snehathode open ayi ellam samsarikunnu , nalla manssu anu single nighalude,athanu guruvayoorappan cherthu pidichathu,athu pole enikkum enta guruvayurappan anu ellam,Hare Krishna 🙏, Ella nanmakalum undavan bhaghavan ellavarem anughrikatte 🙏🙏🙏

  • @dellajoice4694
    @dellajoice4694 3 дні тому

    Chechy nalla motivation ❤❤

  • @deviak4276
    @deviak4276 4 дні тому +1

    ❤first ipo ennum njaana❤❤

  • @syamalats860
    @syamalats860 3 дні тому

    Idea super.vivahasankalpam enthanennu paranju koduku singu.samooham mosamayikkondirikkunnu.samoohathil maarakamaya rogamayi mariyirikkunnu snehmillayma. Best singu

  • @ThankamGMohan
    @ThankamGMohan 4 дні тому

    Singumma ente brotherinte mol UK ane.Nair family.Middle class family.Btech ane mol.Epol UK study and part time jobum unde.suit family undo.Orthodox nair family. Alleppey dt.Nokuvo Singumma. OM sad bhavathu

  • @preejavt8054
    @preejavt8054 3 дні тому

    All the very best for newly engaged couples... Singumma great

  • @Sunithas_worldd
    @Sunithas_worldd 3 дні тому

    Singummayude nalla manasil thonunnath allam nadakkate ❤❤

  • @ambiliks3510
    @ambiliks3510 3 дні тому

    Congratulations Singu❤️

  • @rashi-ug1pv
    @rashi-ug1pv 3 дні тому

    Very good keep it up my singu.Many boys and girls don't have any idea about marriage life they need a film story life.

  • @rajasreeramesh6083
    @rajasreeramesh6083 3 дні тому

    Congrats സിങ്കു ♥️♥️♥️♥️

  • @athira586
    @athira586 4 дні тому +1

    Prarthana videos idane singamma❤️

  • @ibyvarghese113
    @ibyvarghese113 3 дні тому +1

    Dheivathinu. Nerittu. Vannu. Oru. Kaareyavum. Cheyyilla. Athinaayi. Chilare. Konndu. Cheyyippikkaan. ORO. Kaareyangall. Alppikkum. Vivaaham. Allaam. Success. Aavilla. Vivaaham. Dheivam. Aannu. YoJippikkunnathu. Pakshe. Ennu. Sthreekalum. Purushanmaarum. Living. Together. Aannu. Nannaayi. Annewshichittu. Nadathuka. Oru. Vivaaham. Nadathaan. Saadhichathinu. Dheivam. Anugrahikkatte. Singuvine💗👍👌💗🌷

  • @mercyjacob1622
    @mercyjacob1622 4 дні тому

    BagloreLiving together enjoy cheythitt varunnavare yengane trace cheyyan pattum before mariage. I think secret police enquiry is a must before getting engaged😊

  • @ushamk5088
    @ushamk5088 4 дні тому

    ❤❤❤❤nanaiyettu varatt God bless you ❤❤❤❤❤❤❤❤sinjumm@

  • @RubyKuruvilla
    @RubyKuruvilla 3 дні тому +1

    Good message thankuuu❤

  • @RaghiDevu
    @RaghiDevu 3 дні тому

    Singumma congrats ❤❤

  • @karthika9911
    @karthika9911 3 дні тому

    Congrats singu...❤❤❤❤❤❤❤❤❤❤

  • @ransimathew4222
    @ransimathew4222 3 дні тому

    Congrats........ Singu❤❤❤❤❤

  • @KavithaKavi-fc9su
    @KavithaKavi-fc9su 3 дні тому +1

    സിങ്കുമ ഒന്നു വാട്സ് അപ്പ്‌ നമ്പർ തരുമോ... എന്റെ അടുത്ത് ഇല്ല.. ഞാനും ഉണ്ട് യാത്രക്ക്...ഒന്ന് പറയുമോ ഇതിലുട.. Pls

  • @AncyThomas-b8z
    @AncyThomas-b8z 4 дні тому +4

    മാഡം ഫോൺ നമ്പർ?

  • @jayanvijaya6653
    @jayanvijaya6653 3 дні тому

    Inne singumayude dress nalla colouraane cherunnunde❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ShilaShi-c5m
    @ShilaShi-c5m 4 дні тому

    Congratulation Singhumma ❤❤❤❤❤❤.

  • @GirijaPs-c6e
    @GirijaPs-c6e 3 дні тому

    Hi singu ഇത് എന്റെ നാട്ടിലെ ആളാണ്. ബാക്കി ഫോട്ടോ കണ്ടിട്ട് പറയാം. ചിലപ്പോൾ എന്റെ റിലേഷൻ ആയിരിക്കും 🙏❤️☺️

  • @tincyjimmy7137
    @tincyjimmy7137 3 дні тому

    Congratulations Chachy

  • @mollysabraham835
    @mollysabraham835 4 дні тому

    Sundari aayirikkunnallo. Singhune contact cheyyanulla phone no. tharumo. Neratheyum njan chodichirunnu, but no reply received. Pls give.

  • @shibi2992
    @shibi2992 4 дні тому

    Singumma എല്ലാം ഭംഗി യാകട്ടെ ദൈവം ❤❤❤❤

  • @BijiMuralidharan
    @BijiMuralidharan 3 дні тому

    Kettathil santhosham singu ❤❤❤❤❤

  • @sreevidyasunil5103
    @sreevidyasunil5103 4 дні тому

    Abhinandanangal...nalla vishesham

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 4 дні тому

    ആ പുതിയ ചാനലിൽ സിംഗിൾ എന്തൊക്കെ ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരും എന്ന് അറിയില്ല ❤❤❤❤

  • @ambikaajit8693
    @ambikaajit8693 4 дні тому

    Wish you all thebest chakkarea ❤❤❤❤❤❤❤

  • @rajanirnair3524
    @rajanirnair3524 3 дні тому

    Valare santhosham engagement nadannallo. Rajaniyane

  • @sheejashajikumar5668
    @sheejashajikumar5668 3 дні тому +1

    Chechi ellam nokkicheyyane❤❤❤❤❤❤❤

  • @shylajapk1442
    @shylajapk1442 4 дні тому +1

    എനിക്കും ടൂർ പോകാൻ താല്പര്യമുണ്ട് പക്ഷെ ഞാൻ പയ്യന്നുർ ആണ് എങ്ങനെ സിംഗിമ്മടെ കൂടെ വരും?

  • @CensorGuru
    @CensorGuru 4 дні тому

    Hai... Ente. Singu.. Muth ❤❤❤santhosham ayi.... Very good ❤️❤️❤️

  • @ambikakarumathil5908
    @ambikakarumathil5908 4 дні тому

    നാട്ടിൽ വരുമ്പോൾ ചേച്ചിയെ കാണണം ചേച്ചി

  • @SindhuSuresh-z7v
    @SindhuSuresh-z7v 4 дні тому

    Congrats chechi🙏🙏🙏🙏

  • @anilasukumaran7186
    @anilasukumaran7186 4 дні тому

    God bless you chechikkuttiiiii ❤❤❤❤

  • @CensorGuru
    @CensorGuru 4 дні тому

    Ok . nalla kariyam. Chechi thudangu👍👍👍👌👌👌

  • @SheenaCr-rc4tr
    @SheenaCr-rc4tr 3 дні тому

    Congrats Singu❤❤❤

  • @krishnasaradha5318
    @krishnasaradha5318 4 дні тому +2

    സിങ്ങുമ്മ എന്റെ മോന്റെ ബയോഡാറ്റ അയക്കാൻ വേണ്ടി എന്ത് ചെയ്യണം

  • @shylajapk1442
    @shylajapk1442 4 дні тому +1

    കല്യാണത്തിന്റെ കാര്യം നല്ല റിസ്ക്കുള്ള പണി തന്നെയാണ് 🙏