സീറോ ജെട്ടിയിൽ ശീലാവതിയെ കിട്ടിയില്ല | Floating Restaurant Kerala Meals near Zero Jetty Alleppey
Вставка
- Опубліковано 5 лют 2025
- A floating restaurant in Kuttanad: കുട്ടനാട് സീറോ ജെട്ടിക്കടുത്തു ഒരു വിഷ്ണു ഹോട്ടൽ ഉണ്ട് - വള്ളത്തിൽ ഒരു റെസ്റ്റോറന്റ്. അപ്പൊ ഫ്ലോട്ടിങ് റെസ്റ്റോറന്റ് എന്ന് പറയുന്നതിൽ തെറ്റില്ല. Near Zero Jetty in Alleppey is this food spot named Vishnu Restaurant. It is on a country boat and they serve some interesting seafood delicacies. Well, the food is not something extraordinary, but good homely food. The best part of the experience is the ambience and the backwaters of Alappuzha.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Vishnu Restaurant, Boat Restaurant, Alappuzha 🥣
Location Map: goo.gl/maps/MJ...
Address: Moonnatiinmugham, Kuppapuram, Kerala 688501
⚡FNT Ratings for this restaurant⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😊😑(4.2/5)
Accessibility: 😊😊😊😑(3.1/5)
Google rating for this restaurant at the time of shoot: 5.0 (05 reviews)
Parking facility: You cannot drive in there
Price of food that we tried in this restaurant:
We spent Rs. 1200.00 for 2 of us
Contact: 9539553441
#boathotel #alappuzhaseafood #seafood #keralaboathotel #alleppeyhotel #sikaraboathotel #lunch #keralafood #malayalam #foodntravel #foodandtravel #malayali
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
ആലപ്പുഴയിലെ അടി പൊളി കാഴ്ചകളും വയറും മനസ്സും നിറയുന്ന ഭക്ഷണവും ആഹാ അന്തസ്
താങ്ക്സ് ബ്രോ 😍😍
ആ മക്കൾക്ക് ഒരു ചെറിയ ട്രീറ്റ് കൊടുക്കാമായിരുന്നു എങ്കിൽ പൊളിച്ചേനെ 🥰
ശരിയാ
Sheriya
അത് വിഡിയോയിൽ കാണിച്ചു കൊടുക്കുന്നത് വെറും പ്രഹസനം മാത്രമല്ലേ?
@@FoodNTravel യെസ്
Urappayittum vendirunnu💯 🤲😭
♥️കുട്ടനാട് ന്ത് ഭംഗിയാ 🌼🌼അടിപൊളി ആണ് എബിൻ ചേട്ടാ ♥️♥️ഫുഡ് ഉം നല്ലതാണ് 😍🌼🌼
അതേ.. മനോഹരമായ സ്ഥലവും രുചികരമായ ഭക്ഷണവും 🤗
കണ്ണിനു കുളിർമയും നാവിനു രുചി യും തരുന്ന കാഴ്ച കൾ 🌹🌹.. ഇനി എന്ത് വേണം ബ്രോ 😄.. Thanks for sharing🙏
Thank you☺️
ചേട്ടായി... നമസ്ക്കാരം 🙏
കപ്പയും... മീൻ കറിയും 👌👌
നല്ല ഭംഗി.... ബോട്ടിൽ ഇരുന്ന് രുചി
ആസ്വദിക്കാം ❤️ ❤️ ❤️
നമസ്കാരം സിന്ധു.. ഫുഡ് കാണാൻ മാത്രമല്ല.. കഴിക്കാനും നല്ലതായിരുന്നു
അല്ലേലും കപ്പയും മീൻ കറിയും ഒരു പ്രേത്യേക ഫീലാണ് 😋😋😋സൂപ്പർ 👌👌🤗
അതു നേരാണ്.. കപ്പയും മീനും കിടു കോമ്പിനേഷൻ ആണ് 👍👍
ആലപ്പുഴയും കപ്പയും മീനും ആഹാ സൂപ്പർ എബിൻ ചേട്ടാ
താങ്ക്സ് ഉണ്ട് മഹേഷ് 😍😍
Vayil kappalum boatum orumichu cheeripaayunna video 🥳🥳👌👌🥳🥳🥳🥳
Thank you☺️
ഒരുപാട് കറികളും വിഭവങ്ങളും ഒക്കെയുമായിട്ട് സുന്ദരമായ അനുഭവം.മനസ്സിന് സന്തോഷം തരുന്ന അന്തരീക്ഷം.അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
താങ്ക്സ് ഉണ്ട് മിഥുൻ 😍
Kaaayal,boat, fish curry, kappa .pinne ebbin chettanum 👍powli (7:12 avde oru 🦅 irikunnundarnnu.)
Thank you ☺️👍
Nice video Bro 👏💐💐 video content Vera level 🔥🔥🔥🔥
Thanks und Biju 🥰
Wow അടിപൊളി കുട്ടനാടൻ കാഴ്ചകളും അടിപൊളി food ഐറ്റംസും എല്ലാം super 😋 വീഡിയോ enjoyed🥰😍
വളരെ സന്തോഷം ആൽഫ ❤️
@@FoodNTravel 🥰😍
Absolutely beautiful
Love this video of beautiful Kerala....thank you for sharing ❤️
So glad to hear that.. Thank you 😍😍
Ebinae you are lucky, where all you get to go for tasting various cuisines
☺️☺️
അടിപൊളി ambience 🥳 അതുപോലെ ഫുഡും സൂപ്പർ ആണെന്ന് കണ്ടാൽ തന്നെ അറിയാം... 🤤🤤😍🥰😘 അടിപൊളി എബിൻ ചേട്ടാ... 😍🥰
Thank you dear 😍😍
Wow sherikum pwolich adukki...! Super location and review... This would be my next food destination for sure...!!! Thanks for uploading...
Thank you Ranjith 🥰🥰
Video super aayittundu ebinchetta
Thank you Sanitha 🥰
Super 👍
Food എല്ലാം അടിപൊളി... 🥰🙏🌹🤝
Thanks und bro 🥰
Alapuzha Beautiful place & seafood items superb chettai 😋😋😋😋🤗🤗🤗🤗🤗🤗🤗
😍👍👍
First-time heard about this.... Adipoli👌.... Thanks for the update...
Thank you Our Pretty Zain 🥰🥰
Very good👍
Do share more mutton variety items vdos..
Sure 👍👍
പൊളി 💕 ഫുഡ് & യാത്ര 💝 പ്രതേകത എന്തനാൽ ഫ്രഷ് മീൻ കിട്ടും അതിന്റെ രുചി ഒന്ന് വേറെ ആണ് 💞എബിൻ ചേട്ടാ നൈസ് വീഡിയോ 💕👌👌👌👌
താങ്ക്സ് ഉണ്ട് പ്രേം.. ഫുഡ് നല്ലതായിരുന്നു 👍👍
@@FoodNTravel 💕
Nalla vibe und scenary😍👌Alappuzha houseboat lu thamasichatha orma vanne chetan food kazhichapo chorum sambarum karimeen okke ayit... 😁😁
☺️☺️👍
എപ്പോഴും ഹോട്ടൽ കേറി ഇരുന്നിട്ട് ഉള്ള ഫുഡ് അടി അല്ലെ പക്ഷേ ഈ ഒരു ബോട്ടിൽ ഇരുന്നുള്ള കാഴ്ച്ച ഒക്കെ കണ്ടു കൊണ്ട് ഉള്ള ഉച്ച ഭക്ഷണം നല്ല ഒരു ഫീൽ തോന്നി സൂപ്പർ 👍
നല്ലൊരു ഫീൽ ആയിരുന്നു 👍
അടിപൊളി എബിൻചേട്ടാ സൂപ്പർ കുട്ടനാട് വീഡിയോ പൊളിച്ചു
Thank you Biju 🥰🥰
Alapuzhayile കാഴ്ച്ചകളും കപ്പയും മീൻകറിയും അടിപൊളി
Thanks und Syja 🥰🥰
Enikinn ettavum ishtayath kappayum aa kurukiya meencurryyum aan😋😋😋kazhchakal athimanoharam😍😍
Kappayum meen curryum oru rakshayumilla.. Super 👌👌
താങ്കളുടെ വീഡിയോസ് ക്ലാരിറ്റി ഉള്ളത് ഏറെ ഇഷ്ടപ്പെട്ടു
വളരെ സന്തോഷം 😍😍
Meenilum SEELAVATHY 😃Athethayalum Nannayittund 👌 ELAYOONU Kollam 👌
Thanks und Jaya 😍
Ennathe video polichalloo Sir. Super
Thank you Manila 🤗🤗
What a Beautiful ambiance Bro...💯Food items superb 😋😋😋😋😋
Thank you Prabhakar 🥰
Nice and different experience ... Fish varieties looked so delicious 👌
Thank you so much😍
Actor siddique sir's unique voice and sound...superb....vlogs also 👍
Thank you dear
Chettante videos allam super but notification proper ayi varunilla
Aano? Chilppol technical issues aayirikkum
എബിൻ ചേട്ടാ... പൊളി 🔥
താങ്ക്സ് ഉണ്ട് ബ്രോ 😍😍
👍👍👍👍👍🥰video super All the best
Thank you Nisha🥰🥰
എബിൻ ചേട്ടൻ സൂപ്പർ ആണ്🥰🥰🥰
താങ്ക്സ് ഉണ്ട് റോബിൻ 🥰
Ebbin ചേട്ടാ സൂപ്പർ 👍🏽👍🏽
Thanks und Jeffin 😍
Have stayed in Lake Palace and also had visited many places nearby, but missed this place. Thanks for sharing
☺️👍
Super polichutto.,
Thank you Vineeth 🥰
Chetti super video I miss you 🥰🥰🥰🥰🥰
Thank you dear❤️
Nice Ebbinchetta😍👍👏👌💐🌼🌷🌹
Thank you Shamsu 😍😍
kappaum meenulakittathum.😋😋.👍👍
Adipoli aayirunnu 👌👌
ക്യാപ്ഷൻ പൊളി 😂😂😂🤭 അടിപൊളി വീഡിയോ,🔥🔥🔥
താങ്ക്സ് ബ്രോ 🥰🥰
Ebbin chetta 👌👌👌👌👌👌
Thanks und Arjun 😍
Location super 👌👌👌👌
Kollam 👍👍
Chetta cherthala chengandayil palayam enna hotel und aviduthe uchayuun adipoliyanu
Ok👍👍
Nice view and a different experience 🙂
Thank you 😍😍
Kappayum meenum nalla combination 😋
Athe😍👍👍
Super.
Thank you Aji 😍
Nice...
Thank you
Super 👍❤️
Thank you Vishnu 🥰
very nice
Thank you🥰
Adipoli 👍🏻👍🏻
Thank you Binitha 😍😍
Wow Adipoli 👌👌♥️
Thanks und bro 😍😍
This is my restaurant. 🥰
😍👍
nice food,najan avideyku nadakukayanu, Boat 😶no way🏃♀️🏃♀️🏃♀️🏃♀️🏃♀️🙏💖🤣😂
😄😄
Kappayum meenum super combo ebinchetta
Athe.. Super aanu 👍👍
Super 👏👏👏
😍😍
Super video ebbin chetta
Thank you Neethu 🤗🤗
Super o super 😍
Thank you 😍😍
Kochi sarja shike vdio plies
Will try 👍
super👍👍👌👌😘😘
Thanks und Ismail 🤗🤗
Superrr 😍❤️💕💞
Thank you Nimish 😍😍
Nice ebbin chetta
Thank you Shibin 🥰
Good post
Thank you Saji 🥰
Super blog
Thank you Sanjay 🥰🥰
Nice ambience!!!
Kollam 👍
Polichu😋😋😋😍👍
Thank you Shameer 😍
👍a special feel bro
Valare santhosham ❤️❤️
Kuttanad dishes ....tasty..vlog..!!
😍🥰
Sarja shike top 10
അടിപൊളി ഫീൽ ♥️
താങ്ക്സ് ഉണ്ട് സലിം 🤗
Trivandrum best restaurent etha best food kitunnee??
Play list onnu check cheyyu priya ☺️
കൊതിപ്പിക്കല്ലേ 😋😋
☺️☺️🤗
Chetta super 😋😋😋😋👍👍👌👌👌💖💖💖💖👍👌👌👌
Thank you dear 🥰🥰
@@FoodNTravel 💖🙏🙏🙏😍
Super😍❤️
Thank you dear 🥰
Nice. 😍😍❤
Thank you Jeffy ❤️❤️
Kochi no1 sarja shike shop name
Super sir 🍹🍹🍹❤️❤️❤️❤️
Thank you Suresh 😍😍
Please do few more food blogs in Mysore side ❤
Will പplan 👍👍
Yummy episode Ebin bro
Thanks Megha 🥰
Ente pono.. Vaayinu vellam varunu meen curry kappa oke kanditt 😄😄
☺️☺️
സൂപ്പർ
താങ്ക്സ് ഉണ്ട് സുരേഷ് 😍😍
Vera level
Thank youRajendran 🤗
Super
Thanks und R K
എബിൻ ഏട്ടാ സൂപ്പർ ♥️
താങ്ക്സ് ഉണ്ട് റിതു 🥰
Abilash hotel trai cheydheela alappuzhayil thanneyan poliyan
Next time 👍
❤️❤️❤️🥰🥰chettai...
Hi Praji Vibes 🥰
Kappa-Meenkari😊❤
Adipoli 👌👌
പൊളി
താങ്ക്സ് ഉണ്ട് ഡിയർ 🥰
Welcome வணக்கம்
😍🥰
Kappa kakka fry oriklm madu katha compii
☺️👍
Nicee
Thank you🤗
😍 വയറ് നിറഞ്ഞേ.. 😀👍🏽👍🏽
☺️🤗
Kochi top 10 sharja shike
Ningalu kappa kothiyan aanu
☺️☺️
Yummy Bro 🤝🤝
Thank you Saji 😍
Ebin chtta enne vallathe kotippikkum divasavum
☺️☺️
Hai Ebbin l am in Canada.
Ok. 😍👍