കുട്ടന്റെ വീട്ടിലെ പിടിയും കോഴിക്കറിയും | Kozhiyum Pidiyum + Ayyappan mudi, Kothamangalam

Поділитися
Вставка
  • Опубліковано 15 вер 2024
  • Kozhi and Pidi (Kozhiyum Pidiyum) is a famous delicacy among the people of Kottayam, Idukki, and some parts of Ernakulam district. Even in these districts the same dish is prepared in different ways. This is how they make Pidi and Kozhi Curry at Deepu's home in Kothamangalam. After enjoying Pidi + Chicken Curry from Deepu's home, we had also visited a beautiful hill called Ayyappan mudi (Mount Ayyappa) in Kothamangalam. There we met Mary chechi who recited a beautiful poem for us. It was a poem about Ayyappanmudi and its beauty, which Mary chechi herself composed. Seeing this simple village folks having so much affection and concern for their homeland was truly touching. കോതമംഗലത്ത് കീരംപാറ എന്ന സ്ഥലത്താണ് എന്റെ സുഹൃത്ത് ദീപുവിന്റെ വീട്. ദീപുവിനെ കീരംപാറയിൽ ആളുകൾ വിളിക്കുന്നത് കുട്ടൻ എന്നാണ്. അങ്ങനെ ഞങ്ങൾ കുട്ടന്റെ വീട്ടിൽ പോയപ്പോൾ കുട്ടന്റെ 'അമ്മ ഞങ്ങൾക്കായി തയ്യാറാക്കിയതാണ് പിടയും കോഴിക്കറിയും വട്ടയപ്പവും കൂർക്ക ഇട്ട ബീഫും. പക്ഷെ ദീപുവിന്റെ അമ്മയുടെ അടുത്തു നിന്ന് ഞങ്ങൾ പോയത് സുന്ദരമായ ഒരു കുന്നിന്റെ മുകളിലേക്കാണ് - അയ്യപ്പൻ മുടി. അവിടെയും ഞങ്ങൾ പരിചയപ്പെട്ടു ഒരു ചേച്ചിയെ. നന്നായി കവിത ചൊല്ലുന്ന ഒരു ചേച്ചിയെ.
    Princy's channel: / @princystastestyle
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Location Map of Ayyappan Mudi (Mount Ayyappa), Kothamangalam: goo.gl/maps/g1...

КОМЕНТАРІ • 924

  • @ramachandrannarayanan3668
    @ramachandrannarayanan3668 3 роки тому +63

    കവിത അടിപൊളി. അമ്മയ്ക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.

  • @ratheeshramanan155
    @ratheeshramanan155 3 роки тому +29

    കവിത കിടുക്കി..... ഇ പ്രായത്തിലും ഇത്രയും വരികൾ തെറ്റാതെ ഓർത്തു പാടുന്നതിനു big salute 💪🤗

  • @kondottikkaranfoodie5619
    @kondottikkaranfoodie5619 3 роки тому +4

    ഭക്ഷണം കഴിക്കുമ്പോ വയറ് മാത്രം നിറഞ്ഞാ പോര , എന്നാൽ മനസ്സ് നിറക്കുന്ന ന്തോ ഒരു പ്രത്യേകത ഉണ്ട് ഇങ്ങളെ വിഡിയോകൾക്ക് ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +2

      ഇതു കേൾക്കുന്നത് തന്നെ സന്തോഷം.. 😍😍

  • @anilajothish6822
    @anilajothish6822 3 роки тому +2

    ella mathathinum respect kodukkunna ebin chettayikku irikkattae oru big salute...loved this vedio especially mary chechi's song...

  • @praveengkalavara5624
    @praveengkalavara5624 3 роки тому +8

    മേരി ചേച്ചിയുടെ കവിതയും, ദീപു ഭായിയുടെ അമ്മയുണ്ടാക്കി തന്ന പിടിയും കോഴിയും പ്രകൃതി രമണീയമായ അയ്യപ്പന്‍ മുടി കാഴ്ചകളും വളരെ സന്തോഷം തന്നു...

  • @iamhere4022
    @iamhere4022 3 роки тому +2

    നാട്ടു വഴികളും നാടൻ ഫൂഡും ...മനോഹരമായ കാഴ്ചകളും അതിനെ വർണ്ണിച്ച കവിതയും ..കവിതയിലെ ചരിത്രവും ...
    ..superb. ...😍🥰🥰
    ഞങ്ങൾ പ്രതീക്ഷിക്കുന്നതിനപ്പുറം നിങ്ങൾ വീഡിയോയിലൂടെ തരുന്നു ...👏👏👏👏

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for this affectionate words 😍❤️

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +3

    ഒരു അമ്മ സ്നേഹത്തോടെ വിളമ്പി തന്ന കൊതിയൂറും ഭക്ഷണത്തിന്റെ വീഡിയോ അടിപൊളി അതിനപ്പുറം പ്രകൃതിരമണീയം ആസ്വദിച്ചുള്ള കാഴ്ചകളുടെ അമ്പലത്തിലെ കാഴ്ചയും കൂടിയായപ്പോൾ വീഡിയോ അടിപൊളി പിന്നെ ഒരമ്മ പ്രകൃതിയുടെ ഇപ്പോഴത്തെ അവസ്ഥ വെച്ച് പാടിയ കവിത എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു ശരിക്കും നമ്മളെല്ലാവരും അമ്മ പറഞ്ഞു വളരെ ശരിയാണ് നമ്മളെല്ലാവരും അവസ്ഥയിലാണ് ഇപ്പോൾ നമ്മൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

  • @praveenasoman8743
    @praveenasoman8743 3 роки тому +2

    എബിൻ ചേട്ടനോടുള്ള സ്നേഹം കൂടി കൂടി വരുവാണ് ഓരോ വീഡിയോ കാണുമ്പോഴും . Such a great human being u r .......

  • @i8teeenn235
    @i8teeenn235 3 роки тому +26

    സാധാരണ ഫുഡ്‌ ചാനൽസിനു ഇല്ലാത്ത ന്തോ ഒരു സ്പെഷ്യലിറ്റി ഉണ്ട്. Your channel is special😊😊

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Aswani 😍

    • @atisha9354
      @atisha9354 3 роки тому +1

      Yes. Enikku ingade food vlog kaanan thudangiyathinu shesham ithey kaanan thonnal ullu

  • @thecuriouskid3942
    @thecuriouskid3942 3 роки тому +39

    ഒരു സാധാരണ ഫുഡ് ചാനലിന്റെക്കാൾ ഒരുപാട് മുകളിലാണ് എബിൻ ചേട്ടന്റെ ചാനൽ. Keep it up..

    • @FoodNTravel
      @FoodNTravel  3 роки тому +2

      Thank you so much 😍

    • @Fool335
      @Fool335 3 роки тому

      Why his channel has above other food channel, it's bcoz of honesty....

    • @ajitharavindran8817
      @ajitharavindran8817 3 роки тому

      ഒരിക്കലും മദൃക്കുപ്പി അബലഠ ആഭാഗഠ ഇടുവാൻ പാടില്ല

  • @nishadroshan1159
    @nishadroshan1159 3 роки тому +18

    മലയാള നന്മ,
    മനുഷ്യ നന്മ!
    നന്ദി എബിൻ🙏

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് നിഷാദ് 😍

  • @samkuruvilla1705
    @samkuruvilla1705 3 роки тому +11

    നല്ല രണ്ടു അമ്മമാർ 💝💝💝💝💝സൂപ്പർ എബിൻചേട്ട 💝💝💝

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് സാം കുരുവിള 🤗

  • @thwayyibff9573
    @thwayyibff9573 3 роки тому +36

    First കേട്ട
    അമ്മച്ചീടെ
    പാട്ട് പോളിയേ
    👌👌👌👌👌

  • @venmonybimalraj
    @venmonybimalraj 3 роки тому +1

    പണ്ടുള്ള കാലം നാം , ചുറ്റും കണ്ണോടിച്ചാൽ പച്ച നെൽ പാടാം കാണായിരുന്നു ..ഇന്ന് നാം ചുറ്റും കണ്ണോടിച്ചു നോക്കിയാൽ ..so....touching.............all lines...amma great poem..thx ebbi bro

    • @FoodNTravel
      @FoodNTravel  3 роки тому

      അതേ. നല്ല അർത്ഥവത്തായ കവിത ആയിരുന്നു. കാഴ്ചകളെക്കുറിച്ചും ഇന്നത്തെ അവസ്ഥകളെ കുറിച്ചും നന്നായി അവതരിപ്പിച്ചു 👌👌

  • @saleenathalish6056
    @saleenathalish6056 3 роки тому +5

    മലയുടെ മുകളിൽ ഇതിൽ ആ വീട് കണ്ടപ്പോൾ നല്ല രസമുണ്ട് ജോസേട്ടാ ഞാൻ അഭിനന്ദിക്കുന്നു കാരണം വെറൈറ്റി ബ്ലോഗുകൾ ആരുംതന്നെ ചെയ്യില്ല ഇല്ല ജോസേട്ടനെ എൻറെ വക ബിഗ് സല്യൂട്ട്

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 роки тому +1

    അയ്യപ്പൻ മുടിയുടെ കാഴ്ചകൾ ഒറ്റപ്പാട്ടിലൂടെ ഓടിച്ച് കാണാം.. മേരിച്ചേച്ചിയുടെ വിവരണാസ്വാദനം മനോഹരം..👌 ഒരുനാൾ നാം അയ്യപ്പൻമുടിയുടെ കാഴ്ചകൾ കാണാൻ വരും..!

  • @anoopkb3406
    @anoopkb3406 3 роки тому +22

    ഇന്നത്തെ like മേരിയമ്മക്ക് ❤️❤️❤️❤️

  • @easyrecipesbypreeja
    @easyrecipesbypreeja 3 роки тому +3

    എബിൻചേട്ടൻ വിഭവങ്ങൾ പരിചയപ്പെടുത്തുമ്പോൾ ചേട്ടൻ പോലു० അറിയാതെ ,അധികമാരു० അറിയപ്പെടാതെ നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന കുറച്ച് പേരെ ഈ ലോകത്തിന് പരിചയപ്പെടുത്തുന്നു അതീലൂടെ അവർക്കു० നല്ല ജീവിതസാഹചര്യത്തിനുള്ള അവസരവു० കിട്ടുന്നു. ദൈവ० എപ്പോഴു० ചേട്ടന്റെ കൂടെയുണ്ടാകു०😍❤

  • @rencil5266
    @rencil5266 3 роки тому +6

    അമ്മച്ചിയുടെ കവിതയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ 👍👍👍👍

  • @bijukumar211
    @bijukumar211 3 роки тому +1

    എബിൻചേട്ട സൂപ്പർ വീഡിയോ അ. അമ്മയുടെ പാട്ട് സൂപ്പർ അമ്മയുടെ പാചകം സൂപ്പർ എന്റെ അയ്യപ്പ എല്ലാവരെയും കാത്തുകൊള്ളണമേ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബിജു 🤗

  • @MANOJKUMAR-yu7ti
    @MANOJKUMAR-yu7ti 3 роки тому +3

    Hi Ebbin ചേട്ടായി. ചേട്ടനോടൊപ്പം രണ്ട് അമ്മമാർക്കും ബിഗ് സല്യൂട്ട് 👍❤️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മനോജ്‌ 😍😍

  • @ashokanaromal1239
    @ashokanaromal1239 3 роки тому +1

    ആ അമ്മയുടെ പെരുമാറ്റവും ചേട്ടന്റെ അവതരണവും.. ആ ഫുഡും കൂടി ആയപ്പോൾ.... സൂപ്പർ

  • @sheelabhat4496
    @sheelabhat4496 3 роки тому +5

    Kudos to Mary Chechi for that beautiful poem. Her rendition of that poem is awesome. More power to her.

  • @vineethsheena4406
    @vineethsheena4406 3 роки тому +1

    എബിൻ ചേട്ടാ സൂപ്പർ വീഡിയോ ദീപുവിന്റെ അമ്മ നല്ല സ്നേഹം ഒള്ള അമ്മ കവിത ആണേൽ അതിലും സൂപ്പർ എല്ലാം കൊണ്ടും നല്ല ഒരു കാഴ്ചകൾ എബിൻ ചേട്ടൻ തന്നു

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് വിനീത് 😍🤗 വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🤗🤗

  • @reenaabraham2350
    @reenaabraham2350 3 роки тому +3

    രണ്ട് അമ്മമാരും super. Mary അമ്മയുടെ കവിതക്ക്‌ big salute

  • @user-vx8bp3qf4k
    @user-vx8bp3qf4k 3 роки тому +1

    ദീപുവിന്റെ വീടും , പരിസരവും , രുചികളും സൂപ്പര്‍ .. നല്ല അമ്മയാണ് , ഒറ്റയ്ക്ക് ആണ് താമസം എന്ന് കേട്ടപ്പോള്‍ ഒരു സങ്കടം ...
    പിടിയും കോഴിയും ഒരിക്കല്‍ കഴിക്കണം .
    ഇതുപോലെ ഒരു പാറയും അമ്പലവും എന്റെ വീടിന്റെ അടുത്തും ഉണ്ട് . വാണിയമ്പലം പാറയും അമ്പലവും . നല്ല ഭംഗി ആണ് . ഇതിനേക്കാള്‍ കുറച്ച് കൂടി കുത്തനെ ആണ്.
    നമ്മുടെ നാട് എത്ര മനോഹരം ആണെമെങ്കിലും വൃത്തികേടാക്കാന്‍ നമ്മള്‍ക്ക് പ്രത്യേക ഇഷ്ടം ആണ് . ഒരു നാണവുമില്ലാതെയാണ് ചപ്പുചവറുകള്‍ വലിച്ചെറിയുന്നത് , പ്രത്യേകിച്ച് പ്ലാസ്റ്റിക്ക് ..
    നല്ല കവിത ... ആ അമ്മ അടിപൊളി ... നന്‍മകള്‍ ♥♥♥

    • @FoodNTravel
      @FoodNTravel  3 роки тому

      വളരെ ശരിയാണ്.. ഇതുപോലുള്ള മനോഹരമായ സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഓരോരുത്തരും വിചാരിച്ചാൽ ഇതെല്ലാം ഇതുപോലെ മനോഹരമായി തന്നെ നിലനിൽക്കും.. എല്ലാവർക്കും അങ്ങനെ ചിന്തിക്കാൻ കഴിയട്ടെ..

  • @Kim-br7kv
    @Kim-br7kv 3 роки тому +3

    Hats off to you Ebichetta for promoting people with innocency. Love that അമ്മച്ചിയുടെ പാട്ട് ❤️

  • @sujathaprabhakar5681
    @sujathaprabhakar5681 3 роки тому +2

    Ebbin chettai today video ....👌👌👌👌.Parayaan vakkugalilla .🙏🙏🙏.what a song ....Ammaikku orayiram...😘😘😘😘.Thank u so much giving this video chettai...🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  3 роки тому +1

      So glad to hear this.. Thank you 😍

  • @joshybenedict5370
    @joshybenedict5370 3 роки тому +21

    എബിൻ ചേട്ടനും ഫാമിലിക്കും വയനാട് ഫാൻസിന്റെ ആശംസകൾ

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +1

    ഇങ്ങനുള്ള അമ്മമാരുടെ അടുത്തുന്നു ഫുഡ് കഴിച്ചാൽ വയർ നിറയില്ല മനസ്സും ശരീരവും നിറയും ,അതിന് ശേഷം വയർ ചെറുതായിട്ട് നിറയും 😍ആ അമ്മയെ കണ്ടപ്പോൾ ബിഗ് ബി യിലെ ടീച്ചർ അമ്മയെ പോലെ തോന്നി , അമ്പലം നിക്കുന്ന വ്യൂ സൂപ്പർ , അമ്മയുടെ പാട്ട് അടിപൊളി കേട്ടിരുന്നു പോയി 🥰👏👏👏
    Thanks for shearing

  • @nanthi1
    @nanthi1 3 роки тому +7

    Thank you Mary chechi for the nostalgic song and Thank you to Ebin for giving her the respect.

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому +1

    അമ്മച്ചിയുടെ പിടിയും കോഴിയും പൊളിക്കും🤤😋👏
    പിന്നെ മേരി അമ്മച്ചിയുടെ കവിത എത്ര അർത്ഥമുള്ളതാണ് ,ഉഷാറായിട്ടുണ്ട്⚡⚡👏👏👏👏👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ആബിദലി... 😍😍

  • @sivaprakash8535
    @sivaprakash8535 3 роки тому +8

    നഞ്ചി അമ്മക്ക് ഒരു എതിരാളി ❤❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому

      ☺️☺️

    • @mintusunny6838
      @mintusunny6838 3 роки тому

      Ithu എങ്ങാനും ഗോപിസുന്ദർ ൻ്റെയോ വേറെ ഏതേലും musicians te കണ്ണിൽ kanipettallo

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +2

    കൊള്ളാം സൂപ്പർ ലാസ്റ്റ് അമ്മയുടെ പാട്ട് കൊള്ളാം തുടങ്ങിയാൽ എപ്പോൾ തീരും എന്ന് അറിഞ്ഞുകൂടാ പാവം പഴയ ആൾക്കാർ😍😍😍😍

  • @EbinThomas93
    @EbinThomas93 3 роки тому +18

    Appreciating your support shown towards the ammachi who sang a meaningful song. That's why you are one of the favourite ❤🥰❤

  • @smartlife8421
    @smartlife8421 3 роки тому +2

    കവിത മനോഹരം. എല്ലാം അതിലുണ്ട്. കൊക്കയിൽ ചാടിയ കുഞ്ഞപ്പൻ ചേട്ടൻ വരെ...!!!
    😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Athe.. chuttinumulla sthalangalum kazhchakalum ellamund

  • @q8malayali
    @q8malayali 3 роки тому +3

    Ebbin, You are the most sincere and hospitable vlogger in Kerala. Excellent episode! The very best in your efforts!!

  • @positivelife286
    @positivelife286 3 роки тому +2

    ഈ കവിത ഒരു ആൽബം ആയി ഇറങ്ങാൻ ആഗ്രഹിക്കുന്നു. 😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому

      നന്നായിരിക്കും 😍👍

  • @fairysrreal180
    @fairysrreal180 3 роки тому +3

    Another amazing video into Malayalee people living simple, happy lives and one with their surroundings, not to mention also delicious Kerala food that puts a smile to every Malayalee. Thank U Ebbin Brother.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for this affectionate words 😍

  • @ajeecon
    @ajeecon 3 роки тому +2

    Aa chechiyude estatic sensem and observation skillum pinne kavithayum superb

  • @AbduRahman477
    @AbduRahman477 3 роки тому +7

    അമ്മമാരുടെ സ്നേഹമുള്ള വീഡിയോ ❤

  • @rakeshpr6505
    @rakeshpr6505 3 роки тому +2

    അമ്മയുടെ പാട്ട്.... 😍😍എന്താ ഫീൽ.. ഒരു നിമിഷം എന്റെ കണ്ണ് നിറഞ്ഞു പോയി... ചേട്ടാ ഒരുപാട് നന്ദി.. 💕💕💕💕

  • @santhoshramankutty8396
    @santhoshramankutty8396 3 роки тому +3

    ഇന്നത്തെ വീഡിയോ മനോഹരമായി
    🙏🙏🙏 വളരെ സന്തോഷം തോന്നി
    താങ്ക്സ്

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് സന്തോഷ്.. 🤗🤗

  • @nathankl7149
    @nathankl7149 3 роки тому +1

    Mr.Deepu's ammachi is so lovely...food karikandu thanne aa food taste manassilavum...food cooked with more love...may god bless her...pinne aa pattu padiya mary chechikku oru big salute....nice song...may god bless her too...

    • @FoodNTravel
      @FoodNTravel  3 роки тому +1

      Deepuvinte ammayude ruchikaramaya foodum mery chechiyude paattum vayarum manassum nirachu

    • @nathankl7149
      @nathankl7149 3 роки тому

      @@FoodNTravel U r very lucky bro...tc

  • @satheeshkannan5452
    @satheeshkannan5452 3 роки тому +8

    Big thanks to Mary Chechi, meaningful words mentioned in the poem...
    As usual one of the best video Ebin Bro...

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Satheesh 🤗

  • @saleenathalish6056
    @saleenathalish6056 3 роки тому +1

    Hi ജോസേട്ടാ വീഡിയോ കലക്കീട്ടോ കവിതയും കലക്കി എന്ത് രസമാണ് ഇന്ന് പോയ സ്ഥലത്തെ കാര്യങ്ങൾ ഒക്കെ കണ്ടപ്പോൾ ജോസേട്ടാ പിടിയും കോഴിക്കറിയും നല്ലതായിരുന്നു നോ നോ സൂപ്പർ സൂപ്പർ സൂപ്പർ

    • @FoodNTravel
      @FoodNTravel  3 роки тому

      സലീന, സ്ഥലവും ഫുഡും കവിതയും എല്ലാം സൂപ്പർ ആയിരുന്നു 👌👌👌

  • @binumjohn
    @binumjohn 3 роки тому +6

    Magnificent vlog...and the Song with lots of meaning ....super...

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 3 роки тому +1

    എബിൻ ചേട്ടാ! നമ്മുടെ കൊച്ചു കേരളത്തിൽ ഇതുപോലെ ആയിരക്കണക്കിനു അമ്മമാരുടെ കൈപ്പുണ്യങ്ങളും വാത്സല്യങ്ങളും ലാളനങ്ങളും ഒപ്പം ഞങ്ങളുടെ സ്നേഹങ്ങളും ഒരു പാട്ട് അനുഭവിച്ച് അനുഭവിച്ച് അങ്ങ് മുന്നേറുക എന്നും എപ്പോഴും കൂടെയുണ്ടാകും

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജിതിൻ... Thank you so much for your love and support 😍😍❤️

  • @nailedit6430
    @nailedit6430 3 роки тому +6

    ഉഗാണ്ട അമ്മച്ചിക്ക് നല്ല ആദിത്യ മര്യാദയുണ്ട് . ലോകപരിചയം നന്നായി കാണും അതാണ്

  • @manoharshetty6871
    @manoharshetty6871 2 роки тому +1

    Wow.what a melodious 'meaningful and descriptive song by the old lady.It is very soothing to the ears. 👏👏👏

  • @manubaby3193
    @manubaby3193 3 роки тому +3

    Such a vlogger nowadays impossible,, truly kind heart , caring humanity ,, 💖

  • @nisampulikottilvella2777
    @nisampulikottilvella2777 3 роки тому +1

    എബിൻ ചേട്ടായി എല്ലാ പൊളിച്ചു എനിക്ക് അവിടെ ഇഷ്ട്ടപെട്ടത് എന്നതാണ് അറിയോ അമ്മയെയും
    ആ വീടിനെയും പ്രെകൃതിയിൽ അലിഞ്ഞു ചേർന്ന രീതിയിൽ ഉള്ള വീടും വീടിനെ ചുറ്റി നിൽക്കുന്ന പ്രെകൃതിയുടെ സൗന്ദര്യവും 😍😍😍😍🤩🤩🤩🤩🤩👍👍👍👍👍

  • @ajeesh654
    @ajeesh654 3 роки тому +4

    എന്താ ഇടക്ക് വീഡിയോ ഇവിടെ നിർത്താം എന്ന് പറഞ്ഞത്.
    .. അതുകഴിഞ്ഞു ആണോ അമ്മച്ചിയെ കണ്ടത്... സൂപ്പർ പാട്ട്.. അമ്മച്ചി പൊളിച്ചു... 💓💓👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അജീഷ് 😍😍

  • @sheheershehishehi
    @sheheershehishehi 3 роки тому +1

    എബിൻ ചേട്ട
    നല്ലൊരു വീഡിയോ ആയിരുന്നു
    അമ്പലത്തിന്റെ അമ്പിയൻസ്
    അടിപൊളി ആയിരുന്നു.
    അമ്മടെ സ്നേഹം സന്തോഷം.
    ഒക്കെ കൂടി വീഡിയോ ഉഷാർ ആയി.
    👌❤️👌❤️👌❤️👌❤️👌❤️👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ഡിയർ 😍😍

  • @shibulal859
    @shibulal859 3 роки тому +5

    Salute to amma...awsm poem...wat a recitation....

  • @nabilaanish2902
    @nabilaanish2902 3 роки тому +2

    So much respect in every video... people like you are so rare... A great example for other UA-camrs!!! God bless! 🙏🙏

  • @mathukuttyhere
    @mathukuttyhere 3 роки тому +14

    Another coincidence is both are having same name my mother's name also Mary

    • @FoodNTravel
      @FoodNTravel  3 роки тому +2

      Adipoli... അത് എനിക്ക് അറിയില്ലായിുന്നു ദീപു 😃😃😃

  • @akhilsivan1960
    @akhilsivan1960 3 роки тому +1

    Ebin Chetta Aa Ammayude Pattu Kette Sherikum Entho Oru Feel Ayi........ Nammude Keralathinte Pazhaya Aa Bhangi Thirich Vannirunengil Enne Chindich Poyi......... Thanks Abin Chetta Aa Ammachiyude Song Muzhuvanayi Kelpichathineee....... Aa Ammayke Hridayathil Ninne Oru Big Saluteee🥰🥰🥰🥰🥰💕💕

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Akhil.. video ishtamayathil valare santhosham.. 😍

  • @asisamsu6217
    @asisamsu6217 3 роки тому +12

    അമ്മമ്മ song kidu

  • @sreedevise2433
    @sreedevise2433 3 роки тому +1

    അമ്മേ എല്ലാ സ്നേഹവും അറിയിക്കുന്നു ഈ കാഴ്ചകൾ കാണിച്ചു തന്ന എബിൻ ഒരുപാട് സന്തോഷം

  • @mathukuttyhere
    @mathukuttyhere 3 роки тому +6

    Thanks dear brother for bring my home to your channel

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഞാനല്ലേ ദീപു പറയേണ്ടത്... ഇതുപോലെ നല്ല ഒരു വീടും വളരെ സ്നേഹമുള്ള ഒരു അമ്മയും പിന്നെ എന്താ വേണ്ടത്.

    • @sumishkuttis3649
      @sumishkuttis3649 3 роки тому

      Mathaa...

  • @simirajiv4084
    @simirajiv4084 3 роки тому +1

    Vlog kaanan late aayi poyi... Awesome video.. aa Ammede santosham when she was serving food... Nothing can match that love.. God bless..

  • @maggiethomas6836
    @maggiethomas6836 3 роки тому +4

    Hi Ebbin. Good episode, as usual. Your visit to your friend's mother's house brought a whiff of happiness to her. It is good to see you engaging the host in a friendly conversation at the dining table . Well, that's how meal-times should be. Also, good to hear the folk song of a local you interacted with !

  • @apsappu3533
    @apsappu3533 3 роки тому +1

    ചേട്ടന്റെ പ്ലസ് പോയിന്റ് എന്താ എന്നു വച്ചാൽ......... ചേട്ടന് അഹങ്കാരം തീരെ ഇല്ല.... അതാണ് വിജയവും....🤗🤗🤗🤗🤗🤗

  • @bineeshcherady4511
    @bineeshcherady4511 3 роки тому +4

    അമ്മച്ചിയുടെ പാട്ട് സൂപ്പർ ❤❤

  • @subhashavala2066
    @subhashavala2066 3 роки тому +1

    എവിടെ പോയാലും ഭക്ഷണം, മാരക ഭക്ഷണം കോടല് ഭാഗ്യം ഇല്ലാണ്ട് ന്താ പറയ്യാ പഹയ്യാ,,,,🥰🥰😍😍🤩🤩 മുത്തേ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ 😂

  • @minimathew1320
    @minimathew1320 3 роки тому +5

    ആ അമ്മച്ചിയുടേ പാട്ട് പൊളിച്ചു ട്ടോ.....😀😍......👌

  • @vishak453
    @vishak453 3 роки тому +1

    എല്ലാം സൂപ്പർബ്.. അമ്മേടെ സോങ് ഒന്നും പറയാൻ ഇല്ല

    • @FoodNTravel
      @FoodNTravel  3 роки тому +1

      അതേ.. എല്ലാ കാഴ്ചകളും ഇത്ര ഓർത്തെടുത്തു പാടിയത്.. 👌😍

  • @Gayathrii000
    @Gayathrii000 3 роки тому +9

    കിഴങ്ങ് ഇട്ടു വെച്ച ചിക്കെൻ കറി😋😋😍

  • @marca3259
    @marca3259 3 роки тому +2

    Thank you Ebbin for showing your country and this lady"s poem is beautiful to listen and wish to both of them plenty visitors in the future. Mk

  • @nivedithabelavadi9877
    @nivedithabelavadi9877 3 роки тому +4

    Yet another amazing vlog... at a different level👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    . പ്രകൃതീയെ സ്നേ ഹീ ക്കുന്ന കവിയേയും കവിതയും ഒരു പാടീ ഷടമായി.

  • @varughesethomas8888
    @varughesethomas8888 3 роки тому +5

    Ammachiude Song good good

  • @alexandermathews3835
    @alexandermathews3835 3 роки тому +1

    Above all i love Ebbin is he respect everyone "EQUAL" and he way to giving RESPECT to others, specially those whom many considered as lowest in the society.
    That is true Divinity and True Humanity. God BLESS you and your channel abundantly.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for your kind words.. ☺️🤗

  • @rekhatiju2025
    @rekhatiju2025 3 роки тому +4

    Deepuvinte Mummy yum pattu padiya Ammachi yum awesome 👏👏👏👏👏

  • @rehanavettamukkil7223
    @rehanavettamukkil7223 3 роки тому +2

    നല്ല പാട്ടു, രണ്ടു അമ്മമാരും 👍👍👍nice video, good message 👍👍👍

  • @kl-2family401
    @kl-2family401 3 роки тому +4

    *എബിൻ ചേട്ടാ സംഗതി ഉഷാറാണ്..* 😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് വിഷ്ണു 😍😍

  • @honeymahi4944
    @honeymahi4944 2 роки тому +1

    Beyond Food... Really amazing & beautiful video.... Thanks a lot Ebin ji for this❤️

  • @saharacs
    @saharacs 3 роки тому +3

    Thank ebin for wonderful moments with Amma miss you my mamma as well

  • @Ihank2024
    @Ihank2024 3 роки тому +1

    നല്ല നാടൻ രുചികളുകമായി വീണ്ടും എബിൻ ചേട്ടൻ

  • @binitjoyvarghese8818
    @binitjoyvarghese8818 3 роки тому +7

    Bro ,You are a Real blogger🙏

  • @mohammadfaizal8461
    @mohammadfaizal8461 3 роки тому +2

    Breathtaking scenery with a nice sign off song....really good...by the way the mention of Thiruvalla in the video rang a lot of bells for me...

  • @dilnad5324
    @dilnad5324 3 роки тому +2

    21: 03 _ 21: 20 well said ebin chetta .. 😍😍 ningalodu ulla respect koodi varunnu... 👏 Ennathe place , shetram , ammamar super 👌👌

  • @ലാസർഎളയപ്പൻ
    @ലാസർഎളയപ്പൻ 2 роки тому +1

    ചേട്ടായി പാവം അമ്മച്ചിടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു

  • @darischacko9021
    @darischacko9021 3 роки тому +5

    എബിൻ ചേട്ടാ അടിപൊളി......❤👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ 😍😍

  • @vijileshvidyadharan
    @vijileshvidyadharan 3 роки тому +2

    Felt that love and affection from Deepu's mother than the food. As you said food from a mother is always tasty.... vishnu nte theeta kandapol manasilayi foodinte taste....😆. Deepu home lovely place. Pinne avasanam ammachide pattu is more enough to know that place. Hats off to Mary ammachi..... Throwing rubbish .... it has to come from everyone.... so🤫. A nice video.

  • @thetycoon1947
    @thetycoon1947 3 роки тому +3

    Great experience...
    Take special care of the kids btw.

  • @blezy9361
    @blezy9361 3 роки тому

    എപ്പോഴത്തെയും പോലെ സൂപ്പർ ചേട്ടാ. ഈ video kandappo othiri santhosham corona karanam veetil poyit onnara varsham aayi. Janichu valarnna sthalam kandappo santhosham. Ayyappan mudiyude thazhe anu ente veed.

  • @suhailking1443
    @suhailking1443 3 роки тому +14

    പിടി കഴിക്കാത്ത ആരെങ്കിലും ഉണ്ടോ

  • @divyapbr
    @divyapbr 3 роки тому +1

    Mary Chechide pattu superb ... :)

  • @TheFamilyKrishnans
    @TheFamilyKrishnans 3 роки тому +3

    Good video Ebin chetta....travel safe....❤️

  • @sarachrisstevenscs4915
    @sarachrisstevenscs4915 3 роки тому +2

    Ayyo koorkka kandittu kothiyayii. 😋😋😋
    Marychechi de kavitha super. Mountain nte elle vivarngalum kavithayil undu. Ivide varumbol binocular ullavar athu koduvannu kannam. Pine Marychechi yude kavitha map ayyittum.🤗🤗🤗

  • @ArunKumar-uj5wz
    @ArunKumar-uj5wz 3 роки тому +5

    I am a കോതമംഗലം കാരൻ 👋👋👋👋

  • @reeshmant9676
    @reeshmant9676 3 роки тому +1

    പിടി കോഴിയും ഒരു രക്ഷയുമില്ല....ടേസ്റ്റ് തന്നെ👌🏼👌🏼👌🏼👌🏼

  • @minimathew1320
    @minimathew1320 3 роки тому +3

    വിഡീയോ നന്നായിട്ടണ്ട് എബിൻചേട്ടോയ് ....😀😍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മിനി

  • @arvinthaakshanmohan1504
    @arvinthaakshanmohan1504 3 роки тому +1

    Sir in Malayalam I prefer to watch only your Channel as your Malayalam Accent is very easy to understand and due to Corona Pandemic I can't visit Kasargod or Bekal but now Iam enjoying Kerala Life Digitally only coz of you. Hats off to you Sir for your Back to Back Vlogs and Iam soon expecting you to be in Mangalore and Kasargod.

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much ... Your words are inspiring .. will plan a trip to there soon.. 😍👍

    • @arvinthaakshanmohan1504
      @arvinthaakshanmohan1504 3 роки тому

      @@FoodNTravel Iam just awaiting for your Vlog in Mangalore

  • @RelaxWithAbhi
    @RelaxWithAbhi 3 роки тому +3

    Ebbin chettante food kazikkal kaanan ishtamullavar like 👍❤️❤️

  • @mathewvarghese9397
    @mathewvarghese9397 3 роки тому +2

    Really One of the best food and travel channel in kerala....

  • @ambilybiju7151
    @ambilybiju7151 3 роки тому +3

    പൊളിച്ചു എബി chatta ❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അമ്പിളി ❤️

  • @remanair7144
    @remanair7144 3 роки тому +2

    Beutiful place bro.super poem👌🏻👍🏻