കദീജ എങ്ങനെ രക്ഷപെട്ടു?|ഔദ്യോഗിക ജീവിതത്തിലെ മറ്റൊരു ത്രില്ലെര്‍ അനുഭവ കഥ | Thriller Real Story| MBT

Поділитися
Вставка
  • Опубліковано 9 лют 2025
  • To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    To book an online consultation, send a WhatsApp message to my secretary +91 8281367784.
    Reach me at mindbodytonicwithdrsita@gmail.com
    Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)
    The equipment I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)
    MSI GeForce RTX 2060 XS 6G
    amzn.to/3gpyloZ
    GIGABYTE B550M DS3H
    amzn.to/39QKDpa
    AMD Ryzen 5 3600
    amzn.to/2K17eEC
    Corsair VS500
    amzn.to/34aiQfZ
    Ant Eports ICE-200TG
    amzn.to/36SpZ64

КОМЕНТАРІ • 325

  • @drsitamindbodycare
    @drsitamindbodycare  4 роки тому +35

    ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു .
    Docwise enna app install cheythu athiloode cheyyavunnathaanu .
    എന്റെ DOCWISE pin- DSHKQ
    Please check the videos in the new channel..where only non medical things are discussed.
    ദയവായി പുതിയതായി തുടങ്ങിയ ചാനലിലെ വീഡിയോകള്‍ കൂടി കാണാന്‍ ഓര്‍ക്കണേ കേട്ടോ . മെഡിക്കല്‍ പരമല്ലത്ത എല്ലാ കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യാം .
    ചാനലിന്റെ പേര് - Mind Body Positive With Dr Sita
    ചാനലിന്റെ ലിങ്ക് -
    studio.ua-cam.com/channels/.html...

    • @20Anju20
      @20Anju20 4 роки тому

      Mam njan aprna. Enik pcod und. D&c cheythirunnu. Pakshe ipolum bleeding 7daysil koduthal needunnilkunnu. Enthu cheyanam. Plz replay me

    • @fathimapathu3975
      @fathimapathu3975 4 роки тому

      Doctor hspl evide anu

    • @hajarahaju7094
      @hajarahaju7094 4 роки тому

      Doctore number kittan vayi undo

    • @fathimapathu3975
      @fathimapathu3975 4 роки тому

      @@hajarahaju7094 hspl number ullu

    • @hajarahaju7094
      @hajarahaju7094 4 роки тому

      Aaano

  • @sherinpareed5718
    @sherinpareed5718 4 роки тому +76

    എങ്ങനെ ഉള്ള ഡോക്ടർസ് ആണ് സമൂഹത്തിന് ആവശ്യം.. proud of you doctor
    Love you

  • @mahimqatar2031
    @mahimqatar2031 4 роки тому +121

    ഇതു പോലെ ഒരു ഡോക്ടറെ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല..
    ഇതു പോലെ സരസമായി നിസ്വാർത്ഥമായി സംസാരിക്കുന്ന ഒരു ഡോക്ടർ...
    Touch wood..
    May god bless u.

  • @aswathysabarinair2404
    @aswathysabarinair2404 4 роки тому +44

    ശരിക്കും ഈ കഥ കേൾക്കാൻ ശ്വാസം പിടിച്ചു ഇരുന്നു പോയി😊🙏🙏🙏🙏

  • @monasinoy6478
    @monasinoy6478 4 роки тому +34

    Doctor പറയുന്നത് കേട്ടിരുന്ന് പോകും.... സുഹാന യുടെ സംഭവം enne ഏറെ വിഷമിപ്പിച്ചു.... എന്റെ ദുഃഖങ്ങൾ ഒന്നും ഒന്നുമല്ല എന്ന് എനിക്ക് അത് കേട്ടപ്പോൾ തോന്നി...

  • @juraijmokeri6727
    @juraijmokeri6727 4 роки тому +2

    Dear docter, ഞാൻ 5 months ഗർഭിണിയാണ്. സുഹാനയുടെ കഥ കേട്ട് കുറെ കരഞ്ഞു. ഇതും കൂടെ കേട്ടപ്പോൾ ഡോക്ടറോട് വല്ലാത്ത mathipp തോന്നുന്നു. ഡോക്ടർ ഒരു അമ്മയെപ്പോലെ ellam ചെയ്യുന്നു. ഇത് പോലെയുള്ള ഒരു ഡോക്ടറെയാണ് സമൂഹത്തിന് ആവശ്യം............ഡോക്ടർക്ക് നല്ലത് വരട്ടെ എന്നെ പ്രാർത്ഥിക്കുന്നു.

  • @johncyreji6729
    @johncyreji6729 4 роки тому +9

    Super women ഇത്ര നല്ല dr ദൈവത്തിന്റെ കരങ്ങൾ ആണ്

  • @jalsiyajalu8470
    @jalsiyajalu8470 4 роки тому +5

    ഞാൻ 9month pregnent ആണ്. ശ്വാസം പിടിച്ചാണ് ഈ കഥ കേട്ടിരുന്നത് Dr you are great

  • @yahyafazalpulikkal635
    @yahyafazalpulikkal635 4 роки тому +17

    നല്ല.. അവതരണം... ശ്വാസം പിടിച്ചു കേട്ടിരുന്നു... ഇനിയും.. ഇതുപോലെ അനുഭവങ്ങൾ പങ്കുവെക്കണം
    From സൗദിഅറേബിയ ജിദ്ധ

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 роки тому +5

    ഡോക്ടര്‍,
    നിങ്ങളുടെ നല്ല മനസിന് ദെെവം പ്രതിഫലം നല്‍കട്ടെ .
    (ഗവ.ആശുപത്രികള്‍ കുറേക്കൂടി ശ്രദ്ധിക്കണം .)
    പ്രതിഫലേച്ചയില്ലാതെ രോഗിയുടെ കൂടെ പോയ ഡോക്ടറും ഡോക്ടര്‍ക്കുള്ള പണം മറക്കാതെ കൊടൂത്തയച്ച രോഗിയുടെ ഭല്‍ത്താവും ഒക്കെ ഈ ലോകത്തു നന്മവറ്റിയില്ല എന്ന് അറിയിക്കുന്നു.
    ആരോഗൃമൂള്ള ദീര്‍ഘായുസു ദെെവം പ്രദാനം ചെയ്യട്ടെ.
    റംദാന്‍ കഴിഞ്ഞ് ബാക്കി കാണാം.ഇന്‍ശാ അല്ലാഹ്

  • @Sikha501
    @Sikha501 4 роки тому +22

    Dr അമ്മേനെ orth abhimanam thonnunnu.. love u, 😘eniyum anubhava kadhakal parayanam

  • @sandeepmadhuramkadu
    @sandeepmadhuramkadu 4 роки тому +4

    ഡോക്ടർ
    നിങ്ങൾ അനുഭവിച്ച ആ ടെൻഷൻ മുഴുവൻ ആ വാക്കുകളിൽ നിന്നും ഞങ്ങൾക്ക് മനസിലാക്കാൻ പറ്റുന്നുണ്ട്... ശരിക്കും ഞങ്ങൾക്ക് ഒരു സിനിമ കാണുന്ന അനുഭവം പോലെ തോന്നി... ആ രീതിയിൽ ഭംഗിയായി അവതരണം... വീണ്ടും പ്രതീക്ഷിക്കുന്നു...

  • @avanis1421
    @avanis1421 4 роки тому +13

    Enikk ee Dr auntyne othyri ishtatttoo... You r realyy great dr aunt....😍😍🤪❤️

  • @shebinashebi2179
    @shebinashebi2179 3 роки тому

    ഇതൊക്കെ കേട്ടപ്പോൾ .ഒരു dr എന്നു മാത്രം വിളിച്ചാൽ poratto... dr ഒരു മാലാഖ ആണ്.. എന്ത്‌സ്നേഹം ഉള്ള dr.. ഞൻ ഇതു വരെ. ഇങ്ങനെ ഒരു dr കണ്ടിട്ടില്ല. .ദൈവം dr ക്ക്‌ ഒരു പാട് ആയുസ്സ് ആരോഗ്യം തരട്ടെ... dr de കുടുംബ ത്തിനും...

  • @anuragi1436
    @anuragi1436 4 роки тому +21

    ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു

  • @shalusanal4387
    @shalusanal4387 4 роки тому +2

    Pregnant ആയിരിക്കുന്ന ആരും gov hospital il പോകല്ലു ante kunjine നഷ്ട്ടം ആയതു gov hospital il poyittanu ravile 7:30 ആയപ്പോൾ pain തുടങ്ങി enittu അവർ പറഞ്ഞു presavikkarayilla എന്ന് പറഞ്ഞു വിട്ടു പിന്നെ വേദന കൂടിയിട്ട് പോലും അവർ നോക്കിയില്ല pinne രാത്രി 11:30 ആയപ്പോൾ operation cheithu cheithappolo scaning report തെറ്റായിരുന്നു എന്ന് , കുഞ്ഞിന് വെള്ളം ഇല്ല എന്ന് . kunjine കിട്ടിയില്ല സമയത്ത് operation cheithirunnankil ante kunjine nashttavakillairunnu thamasichathu കാരണം മഷി കഴിച്ചു തലച്ചോറും ഹാർട്ട് ഒട്ടി പോയ് അതുകൊണ്ട് ആരും ഗോ. hospital il pokallu 🙏🙏🙏🙏

  • @vidhuzworld7878
    @vidhuzworld7878 3 роки тому

    Nalla chiri.... Aaa mukathe oru nalla presadham unde.....

  • @sruthishareni7021
    @sruthishareni7021 4 роки тому +8

    Mam ne pole dedicated aaya doctermar innathe kaalath kanan prayaasamanu. Love u mam.

  • @crdcrd5809
    @crdcrd5809 4 роки тому +18

    Eniyum idhu poleyulla stories upload cheyyanam mam

  • @ammuvinitha3769
    @ammuvinitha3769 4 роки тому +4

    Doctor te aduthu patients ayi vannavar lucky anu..

  • @Vv-gi9yy
    @Vv-gi9yy 4 роки тому +7

    Hats off to you Doctor.. I am in my 39 week .., I keep saying to my husband the toughest job is to be a gynecologist doctor .. because their presence may b required at any time .. may b midnight or on a holiday ..
    I do not have questions doctor but for me also the most inspiring video is your real experience story .. which is really heart touching .. expecting more such videos ...love you Doctor ...gob bless you and your family .Doctor epidural opt cheyanam enundu .. but don’t think you might be able to add a video on that before my delivery anyways it’s ok 👍

  • @deepub8441
    @deepub8441 4 роки тому

    ഞാനും ഒറ്റ മകളാണ്. എനിക്ക് മൂന്നു കുട്ടികൾ വേണമെന്നായിരുന്നു ആഗ്രഹം. പക്ഷെ എല്ലാവരുടെയും നിർബന്ധം സഹിക്കാൻ വയ്യാതെ രണ്ട് കുട്ടികൾ ആയപ്പോൾ p p s ചെയ്തു. ഒരുപാട് വിഷമം ഉണ്ട്

  • @rantjithramananramanan6821
    @rantjithramananramanan6821 2 місяці тому

    ...kettittu..sangadam.thoni..🙏🙏🙏🙏😭😭😭😭medathinu.nallathu.varatte🙏

  • @rameezhap1293
    @rameezhap1293 4 роки тому +2

    2 delivery um surgery aaiyunnu mam. Athyatha pregnancy period bayangara complicated aayirunnu. Thodakkam muthale bedrest aayirunnu. Athinte idaiku 3 months ayappol dj stent cheyendi vannu. ficx ondaayi aa samayavum delivery samayavum. 2 delivery ku swasha muddu ondairunnu. Pcod ondu mam eniku. Bagyamanu eniku padachon 3 kuddikale thannathinu. Aa samayam ellam oru thairiyam thannathu Ente gynocology Dr. Syamala . Dr ippo illa. Ente Oro complicated time Ente aduthu vannu prarthikum mam. Mamine kandapo, samsaram keddappo eniku atha orma vannathu. Thankyou mam.

  • @geethaaravindakshan69
    @geethaaravindakshan69 4 роки тому

    Puthiya subscriber Anu Dr llarkum oru positive energy thurannu orupad Nanniyundu Drkku Nanmakal nerunnu🙏🙏🙏🙏🙏

  • @sameermehra6031
    @sameermehra6031 4 роки тому +7

    Dr എനിക്ക് ആദ്യതെ കുട്ടിനെ 3വർഷം കഴിഞ്ഞു അതും ഹോസ്പിറ്റലിൽ കാണിച്ചിട്ട് ആണ് കിട്ടിയത് cs ആയിരുന്നു ഇനി അടുത്ത കുട്ടിനെ കിട്ടണമെങ്കിൽ ഹോസ്പിറ്റലിൽ കാണിക്കണമോ ഇപ്പോൾ മോൾക്ക് 1/അര വയസ്സ് ആയി

  • @dinijijo3463
    @dinijijo3463 2 роки тому

    You have a good heart🙏❤

  • @monishpaaru1317
    @monishpaaru1317 4 роки тому +10

    Dr. Am a Anaesthesia student, Gynec. Surgeries including Lscs, VH, D&C etc അങ്ങനെ olla surgeriesinte oru small detail class pole ഒരു video cheyyo... pls

  • @gracysebastian8900
    @gracysebastian8900 4 роки тому

    Dear sita mam', devathunte sundham natinu, daivan anugrahichu ayacha sammanamanu tangal, stay blessed 😇🙏🏻 always.

  • @rehinaassees8625
    @rehinaassees8625 4 роки тому +2

    Dr.....sherikkum oru devathayanu ......onnu nerittu kandu ..aaa kaikal kooti pidikaan thonnunnu ....god bless u my dear friend

  • @faimurefi5909
    @faimurefi5909 4 роки тому

    now am pregnant... ippo daily keklum mom nte vedios... motivation

  • @toptips8653
    @toptips8653 4 роки тому

    Dr Sita, I am Suma from PVR. So many congrats to u. Let God help us to continue ur duty. I also will pray for you.

  • @mamathakadungamangalath8981
    @mamathakadungamangalath8981 4 роки тому

    Doctorde story kelkkaan thanne endu rasamaa..really interesting...expecting more videos..

  • @annushaan5739
    @annushaan5739 4 роки тому +5

    Waiting for next story
    ❤️❤️

  • @shahnashibu
    @shahnashibu 4 роки тому +2

    Thanks ഡോക്ടർ

  • @seethusandeep3295
    @seethusandeep3295 4 роки тому

    Doctor parayunmbol aa kadha manasil oru movie pole theliyunnu❤❤❤god bless you ma'am

  • @ngrsworld8057
    @ngrsworld8057 4 роки тому +20

    എനിക്ക് ഒരു ഡൌട്ട് ഉണ്ട് മാഡം. പലരും പറഞ്ഞു കേട്ടിട്ടുണ്ട് 1st സിസേറിയൻ ആണെങ്കിൽ 2nd ഉം സിസേറിയൻ തന്നെ ആകുമെന്ന് അത് ശെരിയാണോ തെറ്റാണോ?? പ്ലസ് ആൻസർ

    • @sumayyaend
      @sumayyaend 4 роки тому +6

      No.. plse understand.. ഇതൊക്കെ ആ സമയത്തെ സിറ്റുവേഷൻ പോലെ ആണ്.... ആകാം ആകാതിരിക്കാൻ ഉം ചാൻസ് ഉണ്ട്

    • @lifedozebyshamnarizal4717
      @lifedozebyshamnarizal4717 4 роки тому +3

      Ente cousin first baby breech aayirinnu athond c section aayi..second baby nne normal delivery aayirinnu.

    • @faihadhachi4047
      @faihadhachi4047 4 роки тому

      @@lifedozebyshamnarizal4717 age difference etrayayirunn

    • @mommyandinaya7114
      @mommyandinaya7114 4 роки тому +2

      GrEeShMa sBaBu eyy.. nte cousin 1st cs ayrnu 2nd normal... gvmnt hsptl ayrnu

    • @rejiir3841
      @rejiir3841 4 роки тому +2

      @@lifedozebyshamnarizal4717 da baby de position karanam c section ayavrk oke next dlvry normal venel akkam.pakshe matu valya complctns kond c sec ayavark try cheyula ena ketitullath

  • @sajeersajitha7867
    @sajeersajitha7867 4 роки тому +1

    Iam proud of you dr. Enganeyulla ummamar endhina kude nilkunath

  • @anjubadri4474
    @anjubadri4474 4 роки тому +4

    Eniyum orupad stories expect cheyunu

  • @rameezhap1293
    @rameezhap1293 4 роки тому +7

    Mam e episode kandiddu twin episode kandu. Enikum twins aanu mam. Treatment pregnant aanu. Monum molum . 8 years aayi. Second oru molu ondu .5 years aai mam.

    • @cooperchanel
      @cooperchanel 4 роки тому

      Ivf ano cheytee???

    • @rameezhap1293
      @rameezhap1293 4 роки тому

      @@cooperchanel illa pa. Follicular study scan cheithu , ovulation nadannu, angana treatment cheithaytha sorry. Word Mari poi njan ippozha kandathu. Athu currection cheithu. Sorry for once more.

  • @azahayah3191
    @azahayah3191 4 роки тому +2

    Dr amma kadhaparayunnad kelckan thanne end rasaman....iniyum orupad kadhakal parayanam....

  • @afnathaslim4386
    @afnathaslim4386 4 роки тому

    Enikum inganethe anubavam undayittund ..ente first deliverik...allahuvinte anugrahathal anastheshyayiloode purathedthu..

  • @mehrinmohmmd7063
    @mehrinmohmmd7063 4 роки тому +17

    Dr njangade nattil alland poyallo...
    Waiting for nxt

  • @mushailpamushail4625
    @mushailpamushail4625 4 роки тому +4

    Mam, u r the real hero

  • @1999juhi
    @1999juhi 4 роки тому

    Maam this series is very interesting. Waiting for more... Thankyou 😍

  • @lijupk6380
    @lijupk6380 4 роки тому

    Doctor nte kathakal kelkkumbol oru cinema kanunna pole aanu... Oro gynochologist num undavum ingine kure anubhavangal....oro jeevaneyum bhoomi kanikkunna doctors nu nanmakal matram undakatte...... Aiswarya.

  • @ajeshac2860
    @ajeshac2860 4 роки тому

    ,Dear mam very touching story... at the same time surprise to know that the people prefer more than 4 babies. Really you r so great mam u have taken full risk.

  • @hshhsh7172
    @hshhsh7172 4 роки тому

    Mam, its very interesting to hear ur experience. Feels like we were with u during that time..... Thank you. These are really informative....

  • @anumr8647
    @anumr8647 4 роки тому

    Really great mam....anik orupad aagraham und e Dr ammaye onnu kaanan.....

  • @muhammedjeseer8045
    @muhammedjeseer8045 4 роки тому

    Super presentation ❤️❤️❤️

  • @jasnasworld5997
    @jasnasworld5997 4 роки тому

    Super👍
    Iniyum edhupolulla anubhava kadhakal parayanam. Dr k nallad varattee

  • @KidsAreaOnline
    @KidsAreaOnline 4 роки тому +3

    👍
    Kids Area Online കുട്ടികൾക്കായുള്ള education ചാനൽ

  • @linenphoenix2702
    @linenphoenix2702 4 роки тому

    Endoru nalla Dr. ..ella doctors um nammude e Dr ne kandu padikkanam

  • @ramsyshihas5024
    @ramsyshihas5024 4 роки тому

    Expecting more such videos from u....mam ...thankuu

  • @behappywithsujateacher.3533
    @behappywithsujateacher.3533 4 роки тому

    Nalla doctor
    Mikacha avataranam
    👏👏👏👏

  • @Koobaas213
    @Koobaas213 4 роки тому

    Nalla oru doctor ee docterk kanichal madhiyayirunnu

  • @jepsyluka6309
    @jepsyluka6309 4 роки тому

    I have attended placenta accreta complicated. Lscs with dr Kiran coelho.feeling proud aftr dat successful surgery..even that surgery lasted for more than 8hrs

  • @dhanyakf4122
    @dhanyakf4122 4 роки тому

    Love you mam Njanum Oru nurse ane Ipol 6month Pragnet ane.. Iniyum ithupole Ulla story parayane

    • @funny_vlogs8148
      @funny_vlogs8148 4 роки тому

      Naan. Vallatha. Oruavestheylilaane. Please. No. Tharumo

  • @minnusworld6277
    @minnusworld6277 4 роки тому +1

    Dr oru muthumaniii aan 😘😍👍👍👍👍👍👍👍

  • @preethypninan
    @preethypninan 4 роки тому

    Nice story mam. ..

  • @dilshafaihas
    @dilshafaihas 4 роки тому +2

    Hats off u doctor v want doctor lyk u mam 😍

  • @raheemaabbas1013
    @raheemaabbas1013 4 роки тому

    Thank you docter thankalke aarogyamulla deergayus undavatte prarthikkam

    • @msworld2979
      @msworld2979 4 роки тому

      Dr.. ഒരു സന്ഘിണി ആണ്, ഉദാഹരിക്കൻ എപ്പോഴും മലപ്പുറo താത്തമാരെ കിട്ടാറുള്ളൂ അവഹേളിക്കാൻ ഓരോ കഥ ഉണ്ടാക്കി വരും, ഇനിയും ഉണ്ടോ ഇത് പോലെ ഉള്ളത്..?

  • @sinzpathu3214
    @sinzpathu3214 4 роки тому

    Great mam.... 😘😘😘😘

  • @indumm7869
    @indumm7869 4 роки тому

    Ma'am parayunnadhu ingane Kettu irikaan nalla rasamundu....idhupole kure anubhava kadhagal ma'am parayanam 😀

  • @shahanasabir7842
    @shahanasabir7842 4 роки тому +8

    മാം എനിക്ക് മാമിനോട് ഒന്ന് സംസാരിക്കണമായിരുന്നു അത്യാവശ്യo ആണ് pleas മാം ഞാൻ ഒരുപാട് ടെൻഷനിൽ ആണ് contact നമ്പർ കുറെ നോക്കി കിട്ടിയില്ല പ്ലീസ് മാം എന്തെങ്കിലും ചെയ്യണം

  • @abdulsalamabdul7021
    @abdulsalamabdul7021 4 роки тому

    ബിഗ് സല്യൂട്ട്

  • @annmariajames5719
    @annmariajames5719 4 роки тому +1

    Your channel is very useful Ma'am...can u pls do a video on post delivery care ..like dos and don'ts ..pls

  • @muhammadaliali6973
    @muhammadaliali6973 4 роки тому

    Really proud of u dr 😗

  • @jaseeraa8543
    @jaseeraa8543 4 роки тому +2

    Love youu mamm♥️♥️♥️

  • @rameezhap1293
    @rameezhap1293 4 роки тому +5

    Maminte videos ippo aduthanu Kanan thodangiyathu. Maminte Oro vakkilum aathmarthatha ondu mam. Njan kanda Dr sil valara kurachu pera ingane ullathu .

  • @amazingrossy
    @amazingrossy 4 роки тому +2

    *Hi ma'am
    Plz do more...Nalla rasam und kelkan..*
    *Ma'amine pole ma'am matram* *YOU ARE GREAT* patientsinodum bystandersinodum kanikunna aa manushatwam angane ellarkum undavilla.... Great ma'am so proud of you* :)

  • @nonstop._.xd_
    @nonstop._.xd_ 4 роки тому

    എനിക്കു 8 month start ചെയ്തു. എനിക്കു വെള്ളപ്പൊക്കു ഉണ്ട്. വലിയ ബുദ്ധിമുട്ട് ആണ്. ഡോക്ടറെ കാണിച്ചപ്പോൾ candid medicine ഗുളിക ഉള്ളിൽ വെക്കാൻ തന്നു. അത് വെച്ചിട്ടും കുറവില്ല. ഇനി എന്ത്‌ചെയ്യേണ്ടതു. ഹോസ്പിറ്റലിൽ പോവാനും കഴിയുന്നില്ല. ഡോക്ടറുടെ മറുപടിക്കായി കാത്തിരിക്കുന്നു.

  • @Hafsid665
    @Hafsid665 4 роки тому

    Expecting more realistic stories from your official life

  • @bestprotest5404
    @bestprotest5404 4 роки тому +1

    ഹലോ dr
    ഞാൻ 4 മാസം പ്രെഗ്നന്റ് ആണ്
    എന്റെ പ്രശ്നം എന്റെ 2 കൈപ്പത്തിയും തരിപ്പ് കൂടെ വിരലിന്റെ എല്ലിൽ കടച്ചിലും വേദനയും സഹിക്കാൻ പറ്റാത്ത വേദന ഇങ്ങനെ ഉണ്ടാവുമോ dr
    എനിക്കൊരു rpl തരു pls

  • @ruksanajahamgeer6224
    @ruksanajahamgeer6224 4 роки тому

    Great doctor

  • @dahliyayasar8900
    @dahliyayasar8900 4 роки тому +1

    Mam, pregnancy ടൈമിൽ ചിക്കൻ പോക്സ് വന്നാലുള്ള complicatoins പറയാവോ. ഏതു മാസത്തിൽ വന്നാൽ എന്തല്ലാം സംഭവിക്കും എന്നൊക്കെ

  • @kitchenspot
    @kitchenspot 4 роки тому

    Hands of u mama 👍👍😘❤️

  • @CPTECH735
    @CPTECH735 4 роки тому +7

    മലപ്പുറം ജില്ലയിലെ കഥ കൂടുതല് പറയൂ

  • @raashijcms992
    @raashijcms992 4 роки тому

    Kasaragod ഗവണ്മെന്റ് hospitalil vech dr, sister marum koodi ende kuttiye ഒരിക്കലും normal allaatha reedhiyil aaki........ ivare polulla dr mare പറ്റി അറിയുമ്പോൾ നമ്മുടെ നാട്ടിൽ ഇല്ലാതെ പോയല്ലോ എന്നൊരു സങ്കടം

  • @liyaskitchen6034
    @liyaskitchen6034 4 роки тому

    Good

  • @shirishkaranath3688
    @shirishkaranath3688 4 роки тому

    Doctor.....emavettade... kandirunnu....nalla avatharanam.... thanks doctor

  • @sheethalanto2813
    @sheethalanto2813 4 роки тому +1

    U r a Super lady 😚😍

  • @thsnimachu71
    @thsnimachu71 4 роки тому

    Waiting for next story

  • @thusharabala8566
    @thusharabala8566 4 роки тому

    More stories doctor 😘😘

  • @sayedrabahok1306
    @sayedrabahok1306 2 роки тому

    I love you my doctor

  • @reenajoshi2771
    @reenajoshi2771 4 роки тому

    Great doctor love you...

  • @abeautifulsoul4211
    @abeautifulsoul4211 4 роки тому +3

    Doctor maru daivathulyaranennu parayunnathu veruthayallannu mam nte anubhava kadhakal kelkkumbo veendum orthupovunnu🙂

  • @wanderlust9075
    @wanderlust9075 4 роки тому

    Ente 9th month scanningl babym mildly prominent right renal pelvis(hydronephrosis) ennu kanichu.idh futurel complications undakumo?? Plz reply

  • @sulaikhaomanoor4544
    @sulaikhaomanoor4544 4 роки тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @anugopi3494
    @anugopi3494 4 роки тому

    U are a super hero love u Maam. God bless uuu

  • @resyab9097
    @resyab9097 4 роки тому

    Humanityulla Doctor

  • @parusree8347
    @parusree8347 4 роки тому

    Big salute

  • @rameezhap1293
    @rameezhap1293 4 роки тому +1

    Hai mam . Mamine kanumbol payangara oru energy thonuva mam. Ente adutha parijayamull oru friend

  • @mubeenapa7619
    @mubeenapa7619 4 роки тому +1

    Dctr love u mom😍...enteth oprtn aarnn... Mon pukkilkodi aake chuttit...🙄adthath normal aavumo?

  • @binducs7649
    @binducs7649 4 роки тому +5

    Iniyum ithupole experience cheytha situations parayane doctor.

  • @hasnasalim5072
    @hasnasalim5072 4 роки тому

    Love you Dr

  • @vcrcreations7653
    @vcrcreations7653 4 роки тому

    Dedicated docter

  • @pmhabeebahabeeba4378
    @pmhabeebahabeeba4378 4 роки тому

    You are great mam

  • @luluarshad3247
    @luluarshad3247 4 роки тому +7

    Madam...ente 7 mnthsl ithupole paranjirunnu...placenta valare thayeyaanu...ceasariante kude uterusum remove cheyendi varunen...ente 2 nd ceasarian aanu....bt 9 mnth scanningl alhamdulillah ath kayaripoi kuyapamillenu paranju...matanaaleyaanu ente ceasarian ....pray for me😊

    • @aswathymadhukumar8502
      @aswathymadhukumar8502 4 роки тому +1

      All the best da.. eeswaran anugrahikkatte

    • @sandhyasanju9212
      @sandhyasanju9212 4 роки тому +1

      All the best molu .sukamsyittirikku

    • @ameerma4025
      @ameerma4025 4 роки тому

      Allhu അനുഗ്രഹിക്കട്ടെ..... സ്വാലിഹായ ഒരു സന്താനത്തെ പ്രധാനം ചെയ്യട്ടെ,

  • @abdulanazbinmohammad154
    @abdulanazbinmohammad154 4 роки тому

    Luv uuuu mam❤️❤️❤️