എന്റെ ദൈവമേ...... തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ച ഒരു എപ്പിസോഡ് ..... 😆😆😆 ഈശ്വരാ ഈ കാലാ കാരൻ മാരെ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ...... 👍👍👍👍👍🥰🥰🥰👌👌👌
അയ്യോ ചിരിച്ചു പണ്ടാരം അടങ്ങി എന്തൊരു അഭിനയം ആണ് ഇവർ ഈശ്വരാ സമ്മതിച്ചു പ്രിയ കലാകാരൻമാരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🌹👌🌹🌹 ഈ കോമഡി കണ്ടിട്ട് മസിൽ പിടിച്ചിരിക്കുന്ന ആ ഗസ്റ്റ് ഭൂലോക തോൽവിയാണെന്ന് ഉറപ്പിച്ചു waste ഗസ്റ്റ് 🙏
മഞ്ചുപിള്ളയുടെ ഡയലോഗ്സ് കുറച്ചാല്‍ കല്ലുകടി കുറക്കാം സാബു ആദ്യത്തെപോലെ യഥാര്‍ത്ഥ നിഷ്കളങ്കചിരിയിലേക്ക് തിരികെ പോവുക സക്രാന്തി വലിയകൗണ്ടറുകള്ക്ക് മാത്രം ചിരിച്ചാല്‍ മതി
തമിഴ്നാടിനു വെള്ളം നൽകുമെന്ന് ഉറപ്പാക്കുന്നതും കേരളത്തിന് ഡാമിന്റെ നിയന്ത്രണം ലഭിക്കുന്നതുമായ പുതിയ കരാർ മാതൃക നിയമസഭ തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ പുതിയ ഡാം എത്രയും വേഗം സാധ്യമാകും .
@@brilgameryt കേരള തമിഴ്നാട് സർക്കാരുകൾ മുല്ലപെരിയാർ ഡാം കാര്യത്തിൽ ഉടൻ സമവായത്തിൽ എത്തണം . പുതിയ ഡാം പുതിയ കരാർ എന്നതാണ് പരിഹാരം . രണ്ടു സംസ്ഥാനത്തെയും ജനസുരക്ഷയ്ക് പുതിയ കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ . 1 സുരക്ഷയും ജലലഭ്യതയും ലക്ഷ്യം . 2 തമിഴ്നാടിനു പരമാവധി ജലം നൽകാം . 3 കേരളത്തിൽ ജലലഭ്യത കുറഞ്ഞാൽ ജലം പങ്കുവയ്ക്കും. 4 ജലലഭ്യത നിർണയിക്കുന്നത് പ്രതിനിധി കമ്മിറ്റി . 5 ഡാമിന്റെയും കരാറിന്റെയും കാലാവധി ഡാമിന്റെ കാലപ്പഴക്കം വരെ അല്ലെങ്കിൽ ഡാം ഉപയോഗക്ഷമം അല്ലാതെ ആകുന്നതുവരെ. 6 ഡാമിന്റെ നിർമാണ ചിലവും അറ്റകുറ്റപ്പണി ചിലവും തുല്യമായി ഇരുസംസ്ഥാനങ്ങളും വഹിക്കണം. 7 ഡാമിന്റെ നിയന്ത്രണവും പ്രവര്തന അനുമതിയും കേരളത്തിന് മാത്രം. 8 തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന് അനുസരിച്ചു് കേരളത്തിന് പ്രതിഫലം നൽകണം. 9 ആ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കിയാൽ അതിൽ പകുതി കേരളത്തിന് നൽകണം . 10 ഡാം തകരുകയോ ഡാം മൂലം കേരള ജനതയുടെ ജീവനോ സ്വത്തിനോ ദോഷം വന്നാൽ പുനരുജ്ജീവന ചിലവിൽ പകുതി തമിഴ്നാട് നൽകണം. Njan ith Ella MLA markum mail cheythittund. Minister Roshi Augustine nu nerit koduthittund. Ini ninak enthucheyyan pattum ennuvachaal nee cheyy.
ഒരു കാര്യം സത്യം ഈ program നടക്കുമ്പോ ജഡ്ജസ് പ്രതേകിച്ചു naseer ചിരിക്കതിരുക്കുന്നത് പൈസ ചിലവുള്ളത് കൊണ്ടാണ്... പൈസ കൊടുക്കേണ്ടാത്ത പ്രോഗ്രാമിൽ വെറും തറ komedi കണ്ടാൽ പോലും സങ്ക്രാന്തി ചിരിച്ചുമരിയ്യുന്നുണ്ട്....
ജഡ്ജ് ചെയ്യാൻ വരുന്നവർക്ക് കോമഡി എന്ത് എന്ന് മനസിലാക്കണം... അവിടെ ഒറ്റയ്ക്ക് ഒരു സീറ്റിൽ ഒരു പെൺകുട്ടിയെ ഇരുത്തിരുന്നല്ലോ.. അവർക്കു സ്കിറ്റ് തുടങ്ങും മുൻപു ബാലരമ, കളിക്കുടുക്ക അങ്ങനെ എന്തെങ്കിലും വാങ്ങി കൊടുക്കാമായിരുന്നില്ലേ...
എന്റെ ദൈവമേ...... തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ച ഒരു എപ്പിസോഡ് ..... 😆😆😆 ഈശ്വരാ ഈ കാലാ കാരൻ മാരെ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ...... 👍👍👍👍👍🥰🥰🥰👌👌👌
ആവശ്യമില്ലാതെ ചിരിയുടെ സൗണ്ട് കേറ്റണ്ട !!!@ഇതൊക്കെ skn പറഞ്ഞിട്ടാണൊ?അതൊക്കെ ട്രോള്‍ ആവും
Chiruchu maduthu
Kure chirichu 😂😂😂
@@sameerchemmazhathu4473 jl
67i
എന്റെ സുമേഷ് അണ്ണാ കിടുക്കാച്ചി കോമഡി 🤣🤣😝😝നമ്മിച്ചു അണ്ണാ 🙌🏽🙌🏽🙏🏾🙏🏾😂😂😂സിരിച്ചു സത്തെ സിവനെ..
ഇതേതാ ഒരു നാടോടി സ്ത്രീ അവിടെ ഇരിക്കുന്നെ 😅
പ്രയാഗ അടുത്ത ബുദ്ദിജീവി ആകാൻ ഉള്ള ഇരിപ്പാണ്🤣🤣
My .....
ഗസ്റ്റ് ആയിട്ട് വരാൻ ഉള്ള ഒരു യോഗ്യതയും ഇല്ലാത്തവൾ
@@Dhanvisview അതെ റിമി ടോമിയെങ്ങാനം ആയിരുന്നേൽ പൊളിച്ചനെ ഇതൊരുമാതിരി ആക്കാണും വേണ്ടി okkanikkunna പോലുണ്ട്
🤣🤣
അയ്യോ ചിരിച്ചു പണ്ടാരം അടങ്ങി എന്തൊരു അഭിനയം ആണ് ഇവർ ഈശ്വരാ സമ്മതിച്ചു പ്രിയ കലാകാരൻമാരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🌹👌🌹🌹 ഈ കോമഡി കണ്ടിട്ട് മസിൽ പിടിച്ചിരിക്കുന്ന ആ ഗസ്റ്റ് ഭൂലോക തോൽവിയാണെന്ന് ഉറപ്പിച്ചു waste ഗസ്റ്റ് 🙏
അതാരാ ആ ഗസ്റ്റ്?
@@panayamliju ഏതോ റിയാലിറ്റി ഷോ യിലൂടെ വന്ന ഒരു മൊതല് ആണ് ഏതൊ ഒരു സിനിമയിൽ എങ്ങാണ്ട് അഭിനയിച്ചു എന്ന് തോന്നുന്നു 😜
ചന്ദ്രൻ ചേട്ടൻ ,സുമേഷ്ട്ടൻ ,സജി ചേട്ടൻ ,കണ്ണൻ ചേട്ടൻ സൂപ്പർ .ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ. പെൺവേഷം കെട്ടിയ ചേട്ടത്തി സൂപ്പർ
ഗസ്റ്റ് ആയിട്ട് ഈ c ക്ലാസ്സ് നായികയെ മാത്രേ കിട്ടിയുള്ളോ.... അവൾക്കു ചിരിക്കാൻ പോലും വല്ലാത്ത പാട്.... അവളുടെ പടം കണ്ടാലോ അയ്യോ.....
അവൾക്ക് ചിരിക്കാനുള്ള സുന ഇല്ല 😜
@@sunithasuni6588 🙄🙄
@@timepasstime930 😂
എന്നാൽ നീ പോയി ഇരിക്ക്
@@luca__w_7069 👍
മഞ്ചുപിള്ളയുടെ ഡയലോഗ്സ് കുറച്ചാല്‍ കല്ലുകടി കുറക്കാം സാബു ആദ്യത്തെപോലെ യഥാര്‍ത്ഥ നിഷ്കളങ്കചിരിയിലേക്ക് തിരികെ പോവുക സക്രാന്തി വലിയകൗണ്ടറുകള്ക്ക് മാത്രം ചിരിച്ചാല്‍ മതി
സൂപ്പർ കോമഡി...... പൊറത്തിറങ്ങിയ കാക്ക കൊത്തും. മൊത്തം പഴം വെച്ച് ഒട്ടിച്ചേക്കുവ 🤭🤭🤭🤭🤭🤭
ഗസ്റ്റ് ആയിട്ട് ഒരു ഡമ്മി വെച്ചൂടായിരുന്നോ മനോരമക്കാരെ.. ചെറിയ ചിലവിനു ആകുമായിരുന്നല്ലോ
സ്കിറ്റ് പൗളിച്ചു അടിപൊളി ചിരിച്ചു മടുത്തു.. ഒരു കറുത്ത ഡ്രസ്സ് ഇട്ട ഒരു സാധനം അവിടെ ഇരിക്കുന്നു അത് എന്താ
തിരുമല ചന്ദ്രൻ ചേട്ടൻ 👏👏👏
ഏതാ ഈ ബുദ്ധിജീവി ഗസ്റ്റ്... അവാർഡ് സിനിമയിലെ നായിക ആണോ ചിരിക്കാൻ ഒരു ബുദ്ധിമുട്ട്
ഇതിനൊക്കെ ജഡ്ജസ് എന്തിനാ ചിരിക്കണേ അതിന് മാത്രം ഒന്നും ഇല്യാലോ... നല്ല സ്കിറ്റ് വന്ന അടക്കി പിടിച്ചു അങ്ങ് ഇരിക്കും
Ithinu cash kodukkanda matethil chirichu cash kodukkanam athayirikkum
വേറെ level.🤣. പൊളി skit ഒരുപാട് ചിരിച്ചു 😁😁😁
നല്ല അഫിനയം ആയതു കൊണ്ടും ജീവിക്കാൻ വേറെ പണി ഒന്നും അറിയാത്ത കൊണ്ടും പ്രയാഗ സേച്ചി എല്ലാ സ്റ്റേജിലും ഒണ്ട് 😌
നല്ല അഭിനയം എന്നാണ് അഫിനയം അല്ല സുഹൃത്തേ
@@vijeeshmuyyamnaduvalath9235kaliyakiyath aadooo 🤦♂️
dance um prayagayeyumokke kandappol paripadi Mario nnu samsayichu...pinne kamalahassane kandappo damadhanamai 😂😂😂😂👍👍👍👍👍👏👏🌹🌹🌹
ജഡ്ജസ്റ്റിന്റെ ചിരി യാണ് സഹിക്കാൻ പറ്റാത്തത്, comedy ഇല്ലാതെയും ചിരിക്കുന്ന കാണുമ്പോൾ അതിന് വേണ്ടി seperate പണം വാങ്ങുന്നത് മനസ്സിലാകുന്നു
വന്നു വന്നു തമാശ ഏത് അല്ലാത്തതേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
പൈസ കിട്ടുന്നതനുസരിച്ചു ജഡ്ജസ് ചിരിച്ചോളും.ഹ ഹ h
Prayaga ku odukkathe attittude aanallo... Ente ponnoooee😂😂😂😂
വലിയ തമാശയൊന്നും ഇതിലില്ല.
നസീർ ഭായ് ഇത് വരെ ചിരിക്കാത്തത് ചിരിച്ചു തീർക്കുവാണോ ??
ഇവിടെ ചിരിച്ചാൽ ക്യാഷ് കൊടുക്കണ്ടല്ലോ 🤣🤣
@@rameshvaliyaveedu6388 അതാണ് 😊
hayyooo😂😂😂😂😂😂😂😂😂😂😂😂entammoooo....enthoru aalkara ningal natural comedy....abhinayichu thakarthu chirich kannu niranjuu...
Kannan sagar as മേക്കപ്പ്മാൻ lit 😂
ആൾക്കാരെ ഒരുപാട് കരയിപ്പിച്ച ആകാശധൂതു സിനിമയിലെ സോങ് കൊണ്ട് വന്നു ആൾക്കാരെ ചിരിപ്പിച്ച ഇങ്ങള് മാസ്സാണ് 🙏🙏😝😅
Ente mone polli chirich chathuuu😂😂😂😂
entammo powli powli,,, sumeshettan apparam
Congrats Legend zzzz
This reality show will be the great ever ...
Starmagic has to take this as an exemplary show
കോട്ട് ഇട്ടിരിരിക്കുന്ന അമ്മച്ചി ഏതാണ്.. ഇത് കണ്ടു പൊട്ടിച്ചിരിക്കണ നസീർ പ്രാങ്ക്രാന്തിയും. പോടെയ് നസീർ നിനക്ക് ചിരിക്കാനറിയുമോ
Enittu poda
Ivde orothar chirichu marichu... Evide aanu chirikkan ullath enn arinjal enikkum oru shramam nadatham aarnu 😁
That guest she will not laugh?... Oh OK she's top actress in Indian film industry ...
😂
😂😂😂
ua-cam.com/video/o8s6Ou4y7ww/v-deo.html
Yes she is the top actress in india but please count form the bottom 🤣🤣🤣
ഒരു ബുദ്ധിജീവി ചമഞ്ഞു ഒരു സാധനം വന്നിരിക്കുന്നു 🤣🤣🤣🤣
Yedo oru jeevi aviday iripund 😂😂 yendoru kolum pryga
Nalla skit❤️.prayakak chirikan ariyille☹️😏
Chirichu chathu, adaar item🤣🤣🤣🤣🤣🤣🤣😂😂
സുമേഷ് 🔥🔥🔥🔥
പ്രയാഗ എന്തോ പത്തു ആനയെ കറക്കാൻ ഉള്ള തറവാട്ടിൽ നിന്ന് ഒക്കെ വന്നത് പോലെ ആണ് ഇരിപ്പ് 😁😁😁😁😁
ബമ്പർ സ്കിട് ആണെങ്കിൽ നസീർ ചിരിക്കില്ല ഇതിനൊക്കെ വെറുതെയിരുന്നു ചിരിക്കുന്നുണ്ട് 😂
ഫാൻസി ഡ്രസ്സുമിട്ടു വന്നിരിക്കുന്ന guest നെ എവിടെയോ കണ്ടിട്ടുണ്ട്
Ente ammo chirichu chathu 🤣😅😂
Kannan Sagar 🙌😊😂🤣🤣
Super🤣
Chandran chettan poliiii🥰🥰
തമിഴ്നാടിനു വെള്ളം നൽകുമെന്ന് ഉറപ്പാക്കുന്നതും കേരളത്തിന് ഡാമിന്റെ നിയന്ത്രണം ലഭിക്കുന്നതുമായ പുതിയ കരാർ മാതൃക നിയമസഭ തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ പുതിയ ഡാം എത്രയും വേഗം സാധ്യമാകും .
Ayin
@@brilgameryt nammal nammude govt ne ariyikanam Puthiya dam and Puthiya karaar venamenn.
@@മനനംചെയ്യാം nee poy paray
@@brilgameryt
കേരള തമിഴ്നാട് സർക്കാരുകൾ മുല്ലപെരിയാർ ഡാം കാര്യത്തിൽ ഉടൻ സമവായത്തിൽ എത്തണം . പുതിയ ഡാം പുതിയ കരാർ എന്നതാണ് പരിഹാരം . രണ്ടു സംസ്ഥാനത്തെയും ജനസുരക്ഷയ്ക് പുതിയ കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ .
1 സുരക്ഷയും ജലലഭ്യതയും ലക്ഷ്യം .
2 തമിഴ്നാടിനു പരമാവധി ജലം നൽകാം . 3 കേരളത്തിൽ ജലലഭ്യത കുറഞ്ഞാൽ ജലം പങ്കുവയ്ക്കും. 4 ജലലഭ്യത നിർണയിക്കുന്നത് പ്രതിനിധി കമ്മിറ്റി . 5 ഡാമിന്റെയും കരാറിന്റെയും കാലാവധി ഡാമിന്റെ കാലപ്പഴക്കം വരെ അല്ലെങ്കിൽ ഡാം ഉപയോഗക്ഷമം അല്ലാതെ ആകുന്നതുവരെ. 6 ഡാമിന്റെ നിർമാണ ചിലവും അറ്റകുറ്റപ്പണി ചിലവും തുല്യമായി ഇരുസംസ്ഥാനങ്ങളും വഹിക്കണം. 7 ഡാമിന്റെ നിയന്ത്രണവും പ്രവര്തന അനുമതിയും കേരളത്തിന് മാത്രം. 8 തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന് അനുസരിച്ചു് കേരളത്തിന് പ്രതിഫലം നൽകണം. 9 ആ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കിയാൽ അതിൽ പകുതി കേരളത്തിന് നൽകണം . 10 ഡാം തകരുകയോ ഡാം മൂലം കേരള ജനതയുടെ ജീവനോ സ്വത്തിനോ ദോഷം വന്നാൽ പുനരുജ്ജീവന ചിലവിൽ പകുതി തമിഴ്നാട് നൽകണം.
Njan ith Ella MLA markum mail cheythittund. Minister Roshi Augustine nu nerit koduthittund. Ini ninak enthucheyyan pattum ennuvachaal nee cheyy.
@@മനനംചെയ്യാം 🥲💯💥
Kannan,thirumala chandran,sumesh 🙏
Evare enikk eshttama please ee type of skits nirthallee edakkidakku analum edathirikkalle
ചിരിവരാത്തത് എനിക്ക് മാത്രം ആണോ 🤔
Nop
Super skit😍😍♥️
Maikup manan oru rekshayum ella avark athuveshavum resayi cherum
Prayagha chirikkaathathil aarum onnum parayarudh ,Kaaranam athokke manasilaakkanum korchokke bhodham venam. Ithupolathe aaalkare dhayavu cheyth guest aay konduvararudh ennu manoramayodu oru abyarthana und...
08:16😂😂
ഈ പ്രയാഗക് വേറെ പണി ഒന്നും ഇല്ലേ
അവതാർ🤣🤣💥
ചിരിക്കാൻ അറിയാത്ത നടിയെ എന്തിനാ അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് ,,,
Mm
Cmnt kand chirikkan poya njan 3g aay
ഒരു കാര്യം സത്യം ഈ program നടക്കുമ്പോ ജഡ്ജസ് പ്രതേകിച്ചു naseer ചിരിക്കതിരുക്കുന്നത് പൈസ ചിലവുള്ളത് കൊണ്ടാണ്... പൈസ കൊടുക്കേണ്ടാത്ത പ്രോഗ്രാമിൽ വെറും തറ komedi കണ്ടാൽ പോലും സങ്ക്രാന്തി ചിരിച്ചുമരിയ്യുന്നുണ്ട്....
❤️❤️
Poli
ആ കുട്ടി top singerile വന്ദിത ആണോ
Prayaga Martin Actress anu
Super 😄
Nalla comedy
നീല സാരി ഫീമെയിൽ റോൾ ആക്ടർ പേര് എന്താണ്?
മഞ്ജുപ്പിള്ളക്ക് പറ്റിയ പണി പോത്തു വളർത്തൽ തന്നെ..
ആരാ അവിടെ ഒരു മണ്ഡ പോയ സാധനം ഇരിക്കുന്നു 😄
😁
ഇതൊക്കെ പറയണത് ഇവര്‍ പ്രെപ്രേകള് ആയത്കൊണ്ടാ!!
Etha episode
പ്രയാഗ പഴം വിഴുങ്ങി ഇരിപ്പുണ്ട്
വലിയ കുഴപ്പമില്ല
അത്യാവശ്യംതമാശയുണ്ട്
Superr
മേക്കപ് മാൻ ഒഴിച്ച് ബാക്കി എല്ലാവരും കൊള്ളാം
😁 😁 😁
Super
Super comedy
Poli😂
❤️🔥🔥⚡️✨⚡️🔥❤️🔥
chirchuuuuuuuuuuuu
😍😍😍😍
Ivaude kayile cash theernno ippo ennum skit anallo🤔🤔
Skit kalikkan varunnavarkku pinne enthanu kodukkunnathu 😂
Ivark cash kodukkan athilum kooduthal cash varille😂
@@akhilsoman4335 one day 4,5 programmolam kanum. Athil 50,15,5 adikkunnavar kanum. Athrem cash ivarkku kodukkano😂
@@sreeragr4569 athilum cash povum karnam kure artist indu athukond avarku cash kodukanam ellarkum
@@sri-dj2mk total athra varan chance illa
😍
Entammo chirichu marichene
Guest .... MINDAMUNI aano
മഞ്ജു ഇ വളിച്ച chiri ചിരിക്കാനാണെങ്കിൽ കാണിക്കളുടെ ഇടയിൽ ഇരുന്നാൽ പോരെ വെറുതെ മൈക്ക് ഫിറ്റ് ചയ്തു മറ്റുള്ളവരെയും കൂടി വെറുപ്പിക്കാണോ
First☺️
ഗസ്റ്റ് മരണ വീട്ടിലാണോ ഉള്ളത് ......
Makeup man 😂
ജഡ്ജ് ചെയ്യാൻ വരുന്നവർക്ക് കോമഡി എന്ത് എന്ന് മനസിലാക്കണം... അവിടെ ഒറ്റയ്ക്ക് ഒരു സീറ്റിൽ ഒരു പെൺകുട്ടിയെ ഇരുത്തിരുന്നല്ലോ.. അവർക്കു സ്കിറ്റ് തുടങ്ങും മുൻപു ബാലരമ, കളിക്കുടുക്ക അങ്ങനെ എന്തെങ്കിലും വാങ്ങി കൊടുക്കാമായിരുന്നില്ലേ...
Sankrathi is boring.remive him
Guest seatil irikunna feminichinea Ekkea Aaradey Avidey pidichu iruthiyirikunathu😎😎😏😏
അത് ഏതാ അമ്മച്ചി ആവide ഇരുന്നത്
😁
സ്ത്രീകള്‍ ഓന്നും ഇല്ലെ അയാളെ സ്ത്രീ ആകുന്നുെന്തിനാ weird
Avar oru nalloru( female) nadan aanu....comedy star il aayirunnu... 😊
ആവർ കുറച് ഓവർ ആണ്
😂😂😂😂
😝😝😜😜😜😜👍🏻👍🏻😜😜
🥰🥰🥰🤣🤣🤣
ithinem onnum oru parupadiyilum vilikkaĺlu...prayaga.....😈
Alla ennathina aa guestine ezhunelliche chirikathe vaynoki irikaanel pullikariye vallla kadayallith jeevithathil kondak chilapo chirikumm😏
😂😂😂😂😂😂😂😂😂🤭🤭🤭🤭🤭
Njan chirichonnulla🤷ningalum scripted chiri chirikunna program akardhatto😒