Agatti to Kavaratti Island on Blue Marlin Vessel, Lakshadweep Trip EP #9

Поділитися
Вставка
  • Опубліковано 8 вер 2024
  • അഗത്തിയിൽ നിന്നും കവരത്തിയിലേക്ക് ബ്ലൂ മാർലിൻ എന്ന വെസലിലാണ് ഞങ്ങൾ പോയത്. ലക്ഷദ്വീപിന്റെ തലസ്ഥാനമാണ് കവരത്തി ദ്വീപ്. അനാർക്കലി സിനിമയിൽ കാണുന്ന രംഗങ്ങൾ അതേപടി അനുഭവിച്ചറിഞ്ഞ് ഒരു യാത്ര. #techtraveleat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 703

  • @underwater4lakshadweep30
    @underwater4lakshadweep30 4 роки тому +382

    എൻറെ അതിമനോഹരമായ അതി സുന്ദരമായ നാടാണ് കവരത്തി ദ്വീപ് എൻറെ സ്വന്തം നാട്🏝🏖💪എൻറെ നാട് ഇഷ്ടമുള്ളവർ ലൈക് അടിക്കാൻ മറക്കല്ലേ

    • @Nazeem.Agatti
      @Nazeem.Agatti 4 роки тому +21

      കവരത്തി ഇഷ്ടപ്പെടുന്ന അഗത്തി കാരനായ ഞാൻ❤️

    • @jamshicmd404
      @jamshicmd404 4 роки тому +4

      @@Nazeem.Agatti your mobile number please

    • @hahaha2645
      @hahaha2645 4 роки тому +4

      @@Nazeem.Agatti hi agatthilott വരാൻ help cheyyoo? Enne sponsor cheyyo? Plz.... ☺️☺️☺️

    • @rashtktk3994
      @rashtktk3994 4 роки тому +3

      Mobail no tharumo enik avide varanamennund with familiyayi enne sponsar cheyumo my name rashid from kannoor kerala

    • @Nazeem.Agatti
      @Nazeem.Agatti 4 роки тому +3

      @@jamshicmd4047994530932

  • @AlfiyascookNvlog
    @AlfiyascookNvlog 4 роки тому +128

    സുജിത്തിന്റെ മാത്രല്ല ഇപ്പൊ മനുക്കടേം ഫാൻ ആയി മാറീട്ടോ ഞങ്ങൾ.. മൂപ്പരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ഒരു നിഷ്കളങ്കൻ

  • @bricksandthreads
    @bricksandthreads 4 роки тому +42

    ഈ വീഡിയോസ് ഒക്കെ കണ്ടപ്പോൾ ഞങ്ങൾക്കും എത്രയും പെട്ടന്ന് അവിടെ പോണമെന്നു തോന്നുന്നു...

  • @arivinnilavfamily4061
    @arivinnilavfamily4061 4 роки тому +377

    *ഇങ്ങനെ ഒരു സ്ഥലം നേരിട്ട് കാണാൻ താല്പര്യം ഉള്ളവർ എത്ര പേർ ഉണ്ട്*

    • @suhailkdysuhail1320
      @suhailkdysuhail1320 4 роки тому +1

      Unde sponsor illa

    • @salurahman
      @salurahman 4 роки тому

      പോയി മോനെ കേരള ബ്ലാസ്റ്റേഴ്‌സ് 😔😔🤒🤒🤒🤒

    • @jabbarah6695
      @jabbarah6695 2 роки тому

      Dweeb kananamennund

    • @aneesh4394
      @aneesh4394 Рік тому

      1000

  • @hashimsalamhashi9206
    @hashimsalamhashi9206 4 роки тому +42

    ദഫ്മുട്ട് കൊള്ളാം ❣

  • @kannanvattathara6507
    @kannanvattathara6507 4 роки тому +104

    ഇപ്പൊ വേറെ ഒരു യൂട്യൂബ് ചാനലും കാണാൻ തോന്നുന്നില്ല എനിക്ക് മാത്രമാണോ 😁💕💕

    • @nikhiljoi
      @nikhiljoi 4 роки тому +1

      വേറെ ഒന്നും അല്ല കൂടോത്രം😂എന്റെ അവസ്ഥയും ഇത് തന്നെ✌️

    • @kannanvattathara6507
      @kannanvattathara6507 4 роки тому

      @@nikhiljoi 😂😂😂

    • @jmundakaparambil
      @jmundakaparambil 4 роки тому

      എനിക്കും

  • @knrontech8072
    @knrontech8072 4 роки тому +34

    Lakshadweep ഐലന്റുകളിലെ സ്വർഗ്ഗം.,🤩

  • @amal_krishna_.
    @amal_krishna_. 4 роки тому +15

    ബൈക്ക് മാറി എടുത്ത മാനുക്ക😍😍
    ഉഫ് ഇങ്ങള് ബല്ലാത്ത പഹയൻ ആണെന്റെ ഇക്കാ 😂😂😍😘

  • @mesutmistha7501
    @mesutmistha7501 4 роки тому +53

    എപ്പിസോഡിൽ പറഞ്ഞ കോറൽ എന്ന കപ്പൽ മംഗലാപുരത്ത് സർവീസ് ഇല്ല കൊച്ചി മാത്രമേയുള്ളൂ വലിയ കപ്പലുകൾ എല്ലാം kochi മാത്രമേ സർവീസ് ഉള്ളൂ

    • @viveks9217
      @viveks9217 4 роки тому +3

      Kazhinja divsam ernkulam islandil poyappo MV Corals avde kidappundaayirunnu

  • @rameezappada97
    @rameezappada97 4 роки тому +1

    സത്യം പറഞ്ഞാൽ താങ്കളുടെ വിഡിയോ കൾ കണ്ടപ്പോഴാണ് ലോകത്തിലെ വിവിധ അത്ഭുതങ്ങൾ കാണാൻ കഴിഞ്ഞത്.ഞാനും എന്റെ കുടുംബവും ഫാമിലി ആയി താങ്കളുടെ ട്രാവലുകൾ കാണാറുണ്ട്...വിവിധ രാജ്യങ്ങളെ കാണിച്ചു താന്ന താങ്കൾക്ക് ഹ്രദയ ത്തിൽ നിന്നുമുള്ള അഭിനന്ദനങ്ങൾ.സന്തോഷങ്ങൾ.....👍👍👍👍👍

  • @ZARAVLOGS
    @ZARAVLOGS 4 роки тому +9

    ലക്ഷദ്വീപ് കാഴ്ചകൾ മനോഹരം അതിലേറെ മനോഹരം സുജിത് ഏട്ടന്റെ വാക്കുകൾ..... നന്ദി സുജിത് ഏട്ടാ

  • @tripoleon7
    @tripoleon7 4 роки тому +3

    ഒരാഴ്ച മുന്പ് ഈ പറഞ്ഞ ബംഗാരം, പരളി, തിണ്ണകര, കവരത്തി എന്നീ ദ്വീപുകളില്‍ 15 ദിവസത്തോളം ബോട്ടില്‍ കറങ്ങി വന്നിട്ട് ഈ വീഡിയോ ഒരെണ്ണം പോലും വിടാതെ കുത്തിയിരുന്ന് കാണുന്ന ലക്ഷദ്വീപുകാരനായ ലെ ഞാന്‍.

  • @knsaabidmon5361
    @knsaabidmon5361 4 роки тому +55

    മച്ചാനെ ഇന്ന് കളർഫുൾ ആണല്ലോ😘😘😘😘 (k.n.s.a.thangal )
    Malappuram...

  • @akazvlogs
    @akazvlogs 4 роки тому +138

    Sujith Bhai and Manukka FANS LIKE ❤️❤️❤️

    • @AnandhuAJ
      @AnandhuAJ 4 роки тому

      Broyi... Ente channel subscribe chyithu support chiyumo..? Njanum thirchu subscribe and support tharam

    • @muhammedvk2395
      @muhammedvk2395 3 роки тому

      @@AnandhuAJ 2

  • @mesutmistha7501
    @mesutmistha7501 4 роки тому +37

    കുറേ ദിവസമായി കവരത്തി എപ്പിസോഡ്ന് കാത്തിരിക്കുന്നു വളരെയധികം സന്തോഷം കവരത്തിയിൽ വന്നതിൽ

  • @libin_sha
    @libin_sha 4 роки тому +66

    നാസർ ഇക്കാ ഫാൻസ്‌... ഇവിടെ അടി ലൈക്ക് 😍😍

  • @shebirali8314
    @shebirali8314 4 роки тому +77

    *ഇതുപോലെ പോകാൻ ആശയുള്ളവർ ആരൊക്കെ?* ആശ മാത്രേ ഒള്ളു 🙄☹️

  • @mohammedihsan7755
    @mohammedihsan7755 4 роки тому +6

    My beautiful islands lakshadweep..... sujith and manuukaa powliyanuuuu....... സുജിത്തേട്ടാ ശുവേദഇച്ചേയി കു‌ടെ കൊണ്ടുവരായിരുന്നു...... love u സുജിത്തേട്ടാ....

  • @zakariyaafseera333
    @zakariyaafseera333 4 роки тому +1

    എത്ര മനോഹരമാമി അതി സുന്ദര ഭൂമി എത്ര കണ്ടാലും പോയാലും മതിവരില്ല

  • @athirasajan3430
    @athirasajan3430 4 роки тому +21

    Lakshadeepnu ethra bhangi udenuu sathyamayitum sujith ettande vedeo kandit anattoo mansilayathuu........anarkali kandapl polim ethrem bhangi thonit ila.............kothi avanu kandit.......

  • @Nazeem.Agatti
    @Nazeem.Agatti 4 роки тому +10

    ആ ചായക്കട നമ്മുടേതാണ് കേട്ടോ💞💞💞💞
    പിന്നെ vasalil നമ്മുടെ ജനപ്രിയനായകൻ ദിലീപേട്ടൻ കോടതി സമക്ഷം ബാലൻ വക്കീൽ ഇട്ടപ്പോൾ അല്ലെങ്കിലും ഞാൻ എപ്പോഴും vessalil കയറാൻ പോയാൽ അന്ന് ദിലീപേട്ടൻ സിനിമയായിരിക്കും ഇട്ടിട്ടു ഉണ്ടാവുക

  • @mohamedriyas6784
    @mohamedriyas6784 4 роки тому +19

    ഒരിക്കൽ നമ്മളും പോകും ലക്ഷദ്വീപിലേക്ക് എന്ന് ഉറപ്പിച്ചവർ ഇവിടെ വരു

  • @verityvision1726
    @verityvision1726 4 роки тому +22

    *നമ്മളെ* *skssf ന്റെ കൊടി അങ്ങ്* *ലക്ഷദീപിലും... ഈ കൊടി* *കാണുമ്പോൾ* *രോമാഞ്ചം* *ഉള്ള* *എത്ര* *പേരുണ്ടിവിടെ* ...😍😘

  • @akhilbaby1378
    @akhilbaby1378 4 роки тому +30

    Lakshadeep il Emil Bro ne Miss Cheyunnavar.....✌✌🤩

  • @shaheerglobe350
    @shaheerglobe350 4 роки тому +3

    അവിടെ ആരും ബൈക്കിൽനിന്ന്‌ കീ എടുക്കാറില്ല ഇനി നമ്മൾ പോയി പോയി അവരുടെ ആ വിശ്വസം ഇല്ലാതാകേണ്ടട്ടാ 😄😍👍🏻

  • @muhammednaseef8051
    @muhammednaseef8051 4 роки тому +10

    INB ട്രിപ്പിന് ശേഷം വ്ലോഗ് അടിപൊളി ആയത് ഇപ്പൊ ആണ് സുജിത്തേട്ടാ
    അവിടെ പോയ പോലെ ഫീൽ ആയി

  • @TravelOnceMore
    @TravelOnceMore 4 роки тому +9

    രണ്ടു തവണ പെർമിറ്റ് എടുത്തിട്ടും ലക്ഷദീപ് പോകാൻ പറ്റാതെ സുജിത് ഭായിടെ വീഡിയോ കണ്ടു വെള്ളം ഇറക്കുന്ന മറ്റൊരു യൂട്യൂബർ 🙃
    Tech Travel Eat addiction ഉള്ളവർ ഇവിടെ ഒന്ന് നീലം മുക്കിയേച്ചും പോകേണ്ടതാണ് പറയാൻ പറഞ്ഞു 😍

    • @jithinsebastian47
      @jithinsebastian47 4 роки тому +1

      Puthiya valla ideas nokku bro . UA-camrmare thattiyitt nadakkan vayyattha avasthayayi.aduth thanne ithokke stop akum

    • @TravelOnceMore
      @TravelOnceMore 4 роки тому +1

      jithin sebastian we r not doing this for any gains I mean real travel vloggers its abt the passion

    • @jithinsebastian47
      @jithinsebastian47 4 роки тому +1

      @@TravelOnceMore അങ്ങനെയെങ്കിൽ ഞാൻ താങ്കളുടെ സബ്സ്ക്രൈബർ ആകും

    • @TravelOnceMore
      @TravelOnceMore 4 роки тому

      jithin sebastian You are welcome ❤️❤️❤️❤️

  • @mpsreema
    @mpsreema 4 роки тому +3

    So happy to view this video. Nicely captured the beauty of Kavaratti Island. I could see my daddy's (Artist C.M.Sreeraj) painting inside the museum after years. And felt happy when i saw the name plate outside the museum wall mentioning my daddys name in the marble stone. Thank you so much for sharing through youtube. Felt my daddy is lucky enough since all his paintings regarding fishes still inside the museum.

  • @sajithedamala
    @sajithedamala 4 роки тому +1

    ഹായ് സുജിത് and ശ്വേത, സ്കൂളിൽ പഠിക്കുമ്പോൾ സഞ്ചാരത്തിനു അഡിക്ട് ആയിരുന്നു, പിന്നെ അത് ലക്ഷ്മി nairude പ്രോഗ്രാo flavours of india... കൂടി ആയി. ഇപ്പോൾ അത് നിങ്ങളിൽ എത്തി നിൽക്കുന്നു. Superrrrrrbbb.....

  • @arshadmk321
    @arshadmk321 4 роки тому +4

    കുട്ടപ്പനയിക്കാണല്ലോ സ്രാന്ഗ് 😁, മാനുക പൊളി ആണ്

  • @AlifMediaOfficial
    @AlifMediaOfficial 4 роки тому +14

    Watch from 4:00
    *Hameedali shihab thangal* ❤💕

  • @coolgamer-cg4928
    @coolgamer-cg4928 4 роки тому +8

    ന്തൊരു സന്തോഷം ഉള്ള ആൾക്കാർ 💖💖

  • @poojithapremjith8898
    @poojithapremjith8898 4 роки тому +12

    1st... 😍😍
    Tech Travel Eat ishtam💓

  • @sreeroopkp5066
    @sreeroopkp5066 3 роки тому +3

    Malik shooting spot❤

  • @prithvii254
    @prithvii254 4 роки тому +30

    *മാനുക* *ഫാൻസ്‌* *ഉണ്ടോ* ...? 💓

  • @sabithr.m8228
    @sabithr.m8228 4 роки тому +6

    15:45 MV Corals Kochi to lakshadweep islands and vice versa മാത്രമേ സർവീസ് ഉള്ളൂ ചേട്ടന് MV Minicoy & Mv Aminidivi യുമായി മാറി പോയതായിരിക്കും 😊

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 4 роки тому +8

    ശന്തനു❤️നാദിറ

  • @sifaparvinrocks426
    @sifaparvinrocks426 4 роки тому +12

    Wait for the vedio sujithettaaa

  • @popzz7721
    @popzz7721 4 роки тому +17

    I am all so from kavaratti😍😍😍

  • @muhsin_mazz2965
    @muhsin_mazz2965 4 роки тому +7

    നാട്ടിലേക്ക് വേഗം വരിം ഇവിടെ വലിയ പ്രതിഷേധം

  • @renjujose5490
    @renjujose5490 4 роки тому +5

    Sujith you explained every difficulty and problems very well in visiting this beautiful Island, especially ship journey , because I'm a travel agent and sometimes guest don't accept the difficulties to reach and enjoy island. Sujith your videos are informative to all people and helpfull for travel agents like me . Lakshadweep is my favorite island to visit.
    Beautiful Island and lovable people.

    • @rajkumar61936
      @rajkumar61936 4 роки тому +1

      Mam r u doing lakshadweep packages.. i want to go.. kindly send me quote to 9789180071

    • @nowsha786
      @nowsha786 4 роки тому

      @@rajkumar61936 sure

    • @rajkumar61936
      @rajkumar61936 4 роки тому

      @@nowsha786 when i expect bro

  • @linzengeorge5477
    @linzengeorge5477 4 роки тому

    സുജിത്തേട്ടന്റെ ഓരോ വിഡിയോയ്ക്കും ഒരു പ്രത്യേക ആകർഷണ ശക്തിയാണ്.... എതിരാളികളെ പോലും പിടിച്ചിരുത്തി സൈനോഫും.. കമന്റും കാണിക്കും ♥️♥️♥️

  • @adithyaraj1045
    @adithyaraj1045 4 роки тому

    അനാർക്കലി സിനിമ കണ്ടപ്പോൾ ഈ ലക്ഷദ്വീപിൽ പോകണം എന്ന് ആഗ്രഹം ആയിരുന്നു ഇപ്പോൾ അത് അന്ത്യാഭിലാഷങ്ങളിൽ ഒന്നായി മാറി 😍😍😍

  • @anandhus1162
    @anandhus1162 4 роки тому +5

    ഫഹദ് ഇക്ക ഇസതം 💖❤😍😍

  • @shafiatholi8737
    @shafiatholi8737 4 роки тому +4

    Sujitthettante vedioyiloode duff prgrm kanan pattiyathil athiyaya santhosham ❤️❤️❤️🥰❤️🥰❤️

  • @sabithmohammed7904
    @sabithmohammed7904 3 роки тому +3

    2:30 Malik🔥

  • @autophile....
    @autophile.... 3 роки тому

    കപ്പലിന്റെ ഉള്‍ വശം ഒക്കെ ആദ്യമായാണ് കാണുന്നത്.. Thank u ♥️ ♥️

  • @mohammedihsan7755
    @mohammedihsan7755 4 роки тому

    Tech travel.. എന്റെ തലക്ക് പിടിച്ചുട്ടോ....... സുജിത്തേട്ടൻ വേറെ ലെവൽ.... 😍😍😍

  • @rajeshr173
    @rajeshr173 4 роки тому +10

    അടിപൊളി സ്ഥലം 😍

  • @VintageKuwait
    @VintageKuwait 4 роки тому +5

    Just sharing info to you from Google.....There is no difference in vessel and Ship. However, one could say that vessel encompasses everything that floats from a small boat to a super tanker, while ship relates only to larger vessels especially seagoing ones.

  • @saleelmohammad6663
    @saleelmohammad6663 3 роки тому +5

    Malik🔥

  • @vishnukv2131
    @vishnukv2131 4 роки тому +15

    Sujith ettante veideos kanan sharp 12 irikunvr adiku like

  • @dr.gouripriya7308
    @dr.gouripriya7308 4 роки тому

    Snehathynte karyathyl orupad dhanikaranu aviduthe aalkar ennu manasilaki thanna sujith sir thanks..sujith sir neyum manukka yeyum kandpolulla aa vili thanne dharalam..kalangamillatha shukkurikka etc ..give respect and take respect athanallao sujith sir nte speciality..all the Best.. waiting for the next episode.

  • @Safvanfaizytalks
    @Safvanfaizytalks 4 роки тому +2

    എന്റെ മുത്ത് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ഹമീദലി ശിഹാബ് തങ്ങളെ ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചു.. 👌🌹ഈ വീഡിയോയിൽ തങ്ങളെ കണ്ട് മനസ്സിൽ സന്തോഷം വന്നവർ ഇവിടെ ലൈക്ക് അടിച്ചേ..!

  • @elenageorge3181
    @elenageorge3181 4 роки тому +1

    Can you visit Maldives, Mauritius, Seychelles , comoros and Andaman and Nicobar Islands. After lockdown end

  • @salmanvlog96
    @salmanvlog96 4 роки тому

    ബൊട്ടിലെ കേപ്റ്റൻ സ്റാഘ് പൊളിയാട്ടൊ...Captain look

  • @adwaithb7989
    @adwaithb7989 4 роки тому +7

    Waiting for scooba

  • @muhammedsabeenalikkal2969
    @muhammedsabeenalikkal2969 4 роки тому

    Enthaallee oroo baagathu oroo color aanu kadalinu kandittu kothiyaakunnu 😍😍😍😍
    Maanukade comedy kasariii 😃😃😃😃😃

  • @rajeevrj007
    @rajeevrj007 4 роки тому +4

    Super video useful

  • @sulaiman-um1zj
    @sulaiman-um1zj 4 роки тому +1

    കോറോണാ വൈറസ് ഇത് വരേയും റിപ്പോർട്ട് ച്ചെയ്യാത്ത സ്തലം 16-6-2020

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    കിടിലൻ ആണേ നന്നായിട്ടുണ്ട്💜💜💜❤❤❤❤👏👏👏👍👍👍👍

  • @firoz5826
    @firoz5826 4 роки тому

    വളരെ സന്തോഷം സുജിത്ത്Bhai കാഴ്ചകൾ കണ്ടു മതിയാവുന്നില്ല Tq TEC TRAVEL EAT 😍♥️😍♥️

  • @ashwinalexzachariah1626
    @ashwinalexzachariah1626 4 роки тому

    Pwoli

  • @mohammedashik7141
    @mohammedashik7141 3 роки тому +5

    Malik kandathe ne shasham ee video kanunnavar

  • @drisya5948
    @drisya5948 4 роки тому +2

    5.41 😦 Beyporekari ...🙋🙌

  • @shameemali9046
    @shameemali9046 4 роки тому

    മാനു കാക്ക പൊളിയാണു ട്ടോ ,ബെസ്റ്റ് 💟💟💟💟👍🏻👍🏻👍🏻💪💪💪💪💪😍😍😍

  • @praveenraj708
    @praveenraj708 4 роки тому +1

    Sujitheattaa...oru 30 mnt round aakikoode....engneyokke cheyyammoo....!!!.😔 endayalm...kiduu😍😍😍✌👌👌😎😎

  • @mohammedriyaz6382
    @mohammedriyaz6382 4 роки тому +5

    Tech travel eat supporters fans and like here today I am second view

  • @ashidasar7577
    @ashidasar7577 4 роки тому +36

    Katta waite cheythavar adii like👍🏻

  • @konarkvideos7847
    @konarkvideos7847 4 роки тому +2

    ബിജുമേനോനേ പ്രിത്ഥിരാജ് ചേയ്സ് ചെയ്യുന്ന സീൻ ഓർമ്മ വന്നു

  • @ashishvijayan99
    @ashishvijayan99 4 роки тому +1

    Good video sujith. Well presented.

  • @nandujayakumar3299
    @nandujayakumar3299 4 роки тому +6

    Sujith ettan everything is fine but video clarity is poor so please make it good . And all the best

  • @muhammedrafi924
    @muhammedrafi924 4 роки тому +4

    *സ്രാങ്ക് എന്ന് കേട്ടാൽ അത് സലീമേട്ടൻ തന്നെ*

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому

    സുജിത് ഭായിടെ അവതരണം സൂപ്പർ ആണ് കേട്ടോ, 👍🙏

  • @traveldiaries6208
    @traveldiaries6208 4 роки тому +2

    Nammal poya oru feel😍😍

  • @basheer_bachi_kasargod
    @basheer_bachi_kasargod 4 роки тому +2

    ലൈക് അടിച്ചു വീഡിയോ പള്ളിയിൽ പോയിട്ട് തിരിച്ചു വന്നിട്ട് കാണാം...❤❤❤

  • @bibibibi4159
    @bibibibi4159 4 роки тому +1

    Nasarkkade samsarm kelkan adipoli ayitu thoniythu enik mathrm ano... 😍

  • @vineethpv9167
    @vineethpv9167 4 роки тому

    മാനിക്കയുടെ ഒടുക്കത്തെ കോമഡി..ചിരിച്ചു ഒരു വകയായി..😊😊😊

  • @pirlo7409
    @pirlo7409 4 роки тому +4

    *Waiting for more vlog*

  • @mohammedashik7141
    @mohammedashik7141 3 роки тому +2

    Malik 💖💥💥

  • @traveller142
    @traveller142 4 роки тому +1

    Vellam aanu avidethe highlight 😍😍😍😍

  • @uppumtrippum-5359
    @uppumtrippum-5359 4 роки тому +4

    ഞാൻ മാത്രമേ ഉള്ളോ subadriving ന്റെ വീഡിയോയും കാത്തിരിക്കുനെ🙇‍♂️🙇

  • @irshadajvad7147
    @irshadajvad7147 4 роки тому +21

    199 lik & 78 cm time 12.2 pm

  • @muneerpt9167
    @muneerpt9167 4 роки тому

    സുജിത്തെട്ടനും മാനുക്കയും അടിപൊളി തെക്കൻ ഭാഷയും വടക്കൻ ഭാഷയും സുപ്പർ

  • @infusiontraveller1989
    @infusiontraveller1989 4 роки тому

    Sujit Bro paramavathi ella video's kanarunde... inanu ithil igane anu comment cheyanu manassilayath... Favorite episodes :inb trip, sr jungle resort, Tech travel eat with Team bonvo China & biju ettan kude China

  • @shabeesvlog356
    @shabeesvlog356 4 роки тому

    പൊളിയാണ്‌ ബായ്...
    കിടുക്കി.. തിമിർത്തു... കലക്കി....✌️👍

  • @user-px8nv8re3x
    @user-px8nv8re3x 4 роки тому

    തകർത്ത്. പൊളിച്ചു. കിടുക്കി. എന്താലേ. അടിപൊളി

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 роки тому +3

    Beautiful vlogggg 👌👌👌

  • @abinbiju8588
    @abinbiju8588 4 роки тому +8

    First

  • @armstrongdominic2642
    @armstrongdominic2642 4 роки тому +1

    Congratulations for your 10 million views, special because you are at Morocco with baiju

  • @anasarafath2576
    @anasarafath2576 4 роки тому +6

    Bhaktha

  • @srijila000
    @srijila000 4 роки тому

    INB trip manjumala kaanan video vanno vannonn nokki kaathirunna njaan ,lakshadeep kaazhchakalil aaa kadalinte niram🤗🤗Blue colour vellam😍😍poli❤✌👍👍👍

  • @vigneshb9841
    @vigneshb9841 4 роки тому +1

    sujithetta pwolik

  • @ismailkp6435
    @ismailkp6435 4 роки тому

    മാനുക്കയും സുജിത്തും വീഡിയോ സുപ്പർ

  • @prismweddingphotography1428
    @prismweddingphotography1428 4 роки тому

    Yes. We are addicted to TECH TRAVEL EAT

  • @ig__u5223
    @ig__u5223 4 роки тому +1

    Sujith etta nigallu Vara level annu

  • @praveedkakkadath2424
    @praveedkakkadath2424 4 роки тому

    Adipoliii...................

  • @jeej7150
    @jeej7150 4 роки тому +3

    Innu on time aanelo 😍

  • @anoopvk3338
    @anoopvk3338 4 роки тому

    Angane Kawarathiyil ethi...Super... lakshadweep super.....

  • @haseeachu975
    @haseeachu975 4 роки тому +12

    I miss my island ...anyone from lakshadweep???