MRF PU WOODCOAT FINISH ##

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ •

  • @SureshKumar-v4d2s
    @SureshKumar-v4d2s Рік тому +5

    വർക്ക്‌ ചെയ്തത് സൂപ്പർ ആയിട്ടുണ്ട് മച്ചാ 👍

    • @realartkerala1474
      @realartkerala1474  Рік тому

      വളരെ സന്തോഷം 😍🥰🥰👍
      Thankyou so much 🥰🥰

  • @surajbhaskar1971
    @surajbhaskar1971 Рік тому +3

    നല്ല വീഡിയോ ഉപകാരപ്രദമാകുന്ന രീതിയിൽ വീഡിയോ ഇടണം ഇതു പോലെ ഇത്രയും കൃത്യമായി വിശദീകരിച്ച ഒരു വീഡിയോയും ഇതുവരെ കണ്ടിട്ടില്ല. ഇത് ഒത്തിരിയേറെ പേർക്ക് ഉപകാരപ്പെടും താങ്കൾക്ക് ദൈവാനുഗ്രഹമുണ്ടാകട്ടെ -- I അഭിനന്ദനങ്ങൾ

    • @realartkerala1474
      @realartkerala1474  Рік тому +1

      സന്തോഷം തരുന്ന വാക്കുകൾ 🥰🥰😍നന്ദിയുണ്ട് ഒരായിരം ❤🥰🥰🙏🙏

  • @SrP-ri7om
    @SrP-ri7om 3 місяці тому +2

    പ്ലാസ്റ്റർ ഓഫ് പാരിസിനു പകരം chalk powder use ചെയ്യാം..

    • @realartkerala1474
      @realartkerala1474  3 місяці тому

      അങ്ങനെയും ചെയ്യാം, പക്ഷെ ഇത് പെട്ടന്ന് ഉണങ്ങിക്കിട്ടും 🥰👍

  • @shibu-d2c
    @shibu-d2c 11 місяців тому +5

    ദയവായി സ്‌റ്റെയിനർ മിക്സ് ചെയ്യുമ്പോൾ അളന്ന് ഒഴിക്കുക. അല്ലങ്കിൽ രണ്ടാമത് മിക്സ് ചെയ്യുമ്പോൾ കളർ മാറി പോകും. രണ്ടു കളറാക്കും

    • @realartkerala1474
      @realartkerala1474  11 місяців тому

      ഇവിടെ പ്രധാനം നമുക്ക് ആവശ്യം ഉള്ള കളർ കിട്ടുക എന്നുള്ളതാണ്, അതിന് അടപ്പിൽ അളക്കണം എന്നില്ല, സ്റ്റൈനെർ കുപ്പിയിൽ തന്നെ നമുക്ക് ഒഴിക്കുബോൾ ഒരാളവ് ഉണ്ടാവുമല്ലോ, ഒരു ബോട്ടിൽ, അല്ലങ്കിൽ അതിന്റ പകുതി അങ്ങനെ 👍അത് തന്നെ ധാരാളം 😊🥰🥰thankyou 🌹

  • @kunjumonvarghese503
    @kunjumonvarghese503 11 місяців тому +2

    Athu pole thanne p.u clear num .oru literne enthoram.thinner venam

    • @realartkerala1474
      @realartkerala1474  11 місяців тому

      അതികം ചേർക്കേണ്ടതില്ല, പരുവം നോക്കി കുറച്ചു ചേർക്കാം 🥰👍👍

  • @noufala.j8438
    @noufala.j8438 Рік тому +2

    Kollam bro top cot ayit use cheythathum randamath wood filler usw cheythathinu shesham use cheytha sealerum same ano?

    • @realartkerala1474
      @realartkerala1474  11 місяців тому

      അല്ല ബ്രൊ 😍🥰വീഡിയോ യി ൽ പറയുന്നുണ്ടല്ലോ 👍👍

  • @anwarcp7562
    @anwarcp7562 3 місяці тому +1

    Super good job

  • @pranavmr7463
    @pranavmr7463 10 місяців тому +2

    Sealer mix cheythappol hardner cherthathinupurame thinner cherthillallo. Athu vende?

    • @realartkerala1474
      @realartkerala1474  10 місяців тому

      Thinner തീർച്ചയായും വേണം ആവശ്യത്തിന് ചേർത്താൽ മതിയാകും 🥰👍👍🙏

  • @MANOJMT-zl1ng
    @MANOJMT-zl1ng 4 місяці тому +1

    ചേട്ടാ അവർ അടിപൊളി👌👌👌👌👌

  • @ManojC-h3b
    @ManojC-h3b 2 місяці тому +1

    Adipolee wrk bro

  • @ringo1035
    @ringo1035 Рік тому +10

    Pu prodect അടിക്കുമ്പോൾ
    സന്റിങ് selar അടിക്കരുത്

    • @realartkerala1474
      @realartkerala1474  Рік тому

      അങ്ങനേയും ചെയ്യാം 😍🥰🥰👍

    • @farismuhammed5988
      @farismuhammed5988 11 місяців тому +1

      Diroct woodil pu adichal maram karukkum sanding sealer adichu cheyyunnadhanu nalladhu

    • @farismuhammed5988
      @farismuhammed5988 11 місяців тому +1

      Plastor of paris nu pakaram chock powder upayogichu sealerum tinnrum add cheydha madhi

    • @gwsneaky7585
      @gwsneaky7585 Місяць тому

      Insulater adichall mathi l...​@@farismuhammed5988

  • @anilappan3929
    @anilappan3929 2 роки тому +1

    വർക്ക്‌... സൂപ്പർ

  • @sujishalu6786
    @sujishalu6786 2 роки тому +1

    സൂപ്പർ വർക്ക്‌

  • @ചോദ്യങ്ങൾ
    @ചോദ്യങ്ങൾ 4 місяці тому +1

    👍👍👍

  • @akshaykuame5036
    @akshaykuame5036 2 роки тому +1

    Nyc work💥❤‍🔥

  • @rahmanek2671
    @rahmanek2671 2 роки тому +1

    Super

  • @jayasankarv676
    @jayasankarv676 5 днів тому +1

    P U പോളിഷ് ചെയ്യുമ്പോൾ പൊള്ളി വരുന്നത് എന്തുകൊണ്ട്?

    • @realartkerala1474
      @realartkerala1474  5 днів тому

      പല കാര്യങ്ങൾ കൊണ്ട് പൊള്ളിവരാം, അടിച്ചിട്ട് ഉടനേ വെയില് കൊണ്ടാൽ പൊള്ളിവരും, കുറഞ്ഞ ടിന്നർ ഉപയോഗിച്ചാൽ പൊള്ളും, റീ പോളിഷ് ആണെങ്കിൽ പഴയ പോളിഷിന്റെ അംശം തടിയിൽ ഉണ്ടെങ്കിൽ പൊള്ളും 🥰👍👍👍

  • @ManojC-h3b
    @ManojC-h3b 2 місяці тому +1

    Bro.. Melanie sealer adicha sesham.. Pu maat adikaan patumo

    • @realartkerala1474
      @realartkerala1474  2 місяці тому

      അടിക്കാം പക്ഷെ നന്നാവില്ല 👍👍🥰

    • @jayaprasad6186
      @jayaprasad6186 Місяць тому +1

      രണ്ടിനും ഒരേ തിന്നർ ഉപയോഗിച്ചാൽ മതി

    • @ManojC-h3b
      @ManojC-h3b Місяць тому

      @@jayaprasad6186 thanks.... Njan polish wrk cheyyunnd.. Ippo oru temple wrk aanu.. Palakad.. Akathethara.. Hemambika ambalam..

  • @kunjumonvarghese503
    @kunjumonvarghese503 11 місяців тому +1

    Oru liter sealerne enthoram thinner venam

    • @realartkerala1474
      @realartkerala1474  11 місяців тому

      ഒന്നോ രണ്ടോ ലിറ്റർ ടിന്നർ വേണമെങ്കിലും ചേർക്കാം, ചെയ്യുന്ന രീതിക്ക് അനുസരിച്ചു ചേർക്കുക 🥰🥰👍

  • @freethinker7577
    @freethinker7577 2 місяці тому +2

    ഇങ്ങനെ ചെയ്യുമ്പോൾ ലാസ്റ്റ് ഫൈനൽ അടിക്കുമ്പോൾ പിരിച്ചിൽ വരില്ലേ 🤔

  • @sunilkumararickattu1845
    @sunilkumararickattu1845 Місяць тому +1

    putty ഉണ്ടാക്കാൻ plaster of Paris ന് പകരം വേറെ ഒന്നും ഇല്ലേ? Paaster Paris ശരിയായ രീതി ആണെന്ന് തോന്നുന്നില്ല.

    • @realartkerala1474
      @realartkerala1474  Місяць тому +1

      കുറേ രീതിയിൽ ചെയ്യാൻ പറ്റും 🥰🥰👍അതിൽ ഒന്നാണ് ഇത് 🥰👍വേറെ വീഡിയോ യിൽ കാണിക്കുന്നുണ്ട് മറ്റ് രീതി🥰🥰👍👍

  • @asokkumarananthakrishnan5442
    @asokkumarananthakrishnan5442 10 місяців тому +1

    വിവരണം കുറച്ചു കൂടി നന്നാകാമായിരുന്നു.

  • @MiniatureHouse
    @MiniatureHouse 2 роки тому +1

    Nalla work ethra air vecha adichathu

    • @realartkerala1474
      @realartkerala1474  2 роки тому +1

      Thankyou ❤❤, ഒരു മിനിമം വെച്ച് അങ്ങ് കാച്ചിക്കോ 👍👍👍❤😍👍

  • @raheemc497
    @raheemc497 8 місяців тому +1

    സ്പ്രേ ചെയ്യുമ്പോൾ അടിച്ച സ്ഥലത്ത് air കയറി ചെറിയ റഫ് ആവുന്നു അതെന്ത് കൊണ്ടാണ്

    • @realartkerala1474
      @realartkerala1474  8 місяців тому

      ഗണ്ണിന്റ വിരിച്ചിൽ കുറക്കണം,, അതുപോലെ അടിക്കുമ്പോൾ വീഴാൻ സാധ്യത യുള്ള സ്ഥലം വീണ്ടും ഒന്നുകൂടി അടിച്ച് മാറുക, ഒന്ന് ശ്രദ്ധിച്ചാൽ അത് ഒഴിവാക്കാം 👍👍👍🥰🥰🥰🥰❤❤❤

    • @raheemc497
      @raheemc497 8 місяців тому

      @@realartkerala1474 ചിലത് പ്രശ്നമില്ല . അധികം വൈഡ് ആക്കാതെയാണ് അടിക്കുന്നത് ചെയർ അടിക്കുന്ന സമയത്ത് ചാര് സൈഡ് അടിക്കുമ്പോൾ എയർ പാറി ഇരിപ്പിടത്തിൽ വീഴുന്നു aa എയർ ആണ് റഫ് ആവുന്നത്. Gun tip 1.4 ആണ്

    • @ajithev3416
      @ajithev3416 Місяць тому

      ​@@raheemc497ഏത് പോളിഷ് ആണ്?

  • @vishnuprintu5636
    @vishnuprintu5636 Рік тому +2

    പൊളീഷ് ചെയ്യുന്നതിനു എത്രയാ കൂലി

    • @realartkerala1474
      @realartkerala1474  Рік тому

      ഓരോ സ്ഥലത്തും ഓരോ റേറ്റ് ആണ്, വർക്കിന്റ ഫിനിഷിങ് അനുസരിച്ച് റേറ്റ് വ്യത്യാസം വരും 🥰🥰👍👍

  • @RameshKumar-cd9dn
    @RameshKumar-cd9dn Рік тому +1

    Fillervenda

    • @realartkerala1474
      @realartkerala1474  Рік тому

      വേണമെങ്കിൽ ഉപയോഗിക്കാം, ഇല്ലങ്കിലും കുഴപ്പമില്ല 🥰🥰👍👍👍

    • @anianees9907
      @anianees9907 Рік тому

      Filler use ചെയ്താൽ കുറെ കഴിഞ്ഞാൽ വെളുക്കും..

  • @MANOJMT-zl1ng
    @MANOJMT-zl1ng 4 місяці тому +1

    ഇതുപോലെ ഡോർ ചെയ്യുന്ന ഒരു ഫുൾ വീഡിയോ ഇട്ടാൽ കൊള്ളാമായിരുന്നു

  • @subramanianpattambi9130
    @subramanianpattambi9130 6 місяців тому +1

    വർക്ക്‌ സൂപ്പർ.. മ്യൂസിക് ആവശ്യം മില്ലായിരുന്നു

  • @kurumboli
    @kurumboli 50 хвилин тому

    എന്ത് തേങ്ങയാ ചങ്ങായി പറയുന്നേ, ഇപ്പോൾ ആ സൈറ്റിൽ പോയിട്ടുണ്ടോ... ആ പാർട്ടി ഓടി തല്ലും 😂😂

  • @riyaskamar6225
    @riyaskamar6225 2 роки тому +1

    Volume kuravudu

  • @mohanmuthuthala8986
    @mohanmuthuthala8986 Рік тому +1

    സാൻറിംഗ് മെഷീൻ വില എത്ര

    • @realartkerala1474
      @realartkerala1474  Рік тому

      മൂവായിരം രൂപയോളം ആകും 👍🥰

  • @abdurahiman9516
    @abdurahiman9516 Рік тому +1

    Plceevda

  • @bhasikumaran2217
    @bhasikumaran2217 Рік тому +1

    ഈ മെഷീൻ വില എത്രയാ?