ഭഗവാനെ ഭക്തിയോടെ നിരന്തരം പൂജിക്കുന്നവരും ഭഗവാനെ പൂജിക്കാത്തവരും തമ്മിലുള്ള വ്യത്യാസം എന്താണ് ?
Вставка
- Опубліковано 7 лют 2025
- ഭഗവാനെ ഭക്തിയോടെ നിരന്തരം സ്മരിക്കുന്നവരുടെയും പൂജിക്കുന്നവരുടെയും ജീവിതവും ഭഗവാനെ സ്മരിക്കാത്തവരുടെയും പൂജിക്കാത്തവരുടെയും ജീവിതവും തമ്മിലുള്ള വ്യത്യാസം എന്താണ് ?
ഭഗവാന്റെ ഈ കഥകൾ കേട്ടപ്പോൾ എന്റെ സങ്കടം തീർന്നു എന്റെ കൃഷ്ണാ 🙏🙏
വളരെ ശരിയാണ് ഭഗവാന്റെ വലിയ ഭഗ്തയാണ്. ഒരുപാട് വിഷമങ്ങൾ തന്നിട്ട് ഉണ്ട്. ഇപ്പോഴും തരുന്നുണ്ട്. എന്നാലും ഭാഗവാൻ എന്റെ കൂടെ ഉണ്ട്. ഭഗവാൻ പരീക്ഷിച്ചാലും എന്നും എന്റെ കൂടെ ഉണ്ട്
എന്റെ ഗോവിന്ദ 🙏🙏🙏🙏
വളരെ ശരിയാണ് ഞാൻ ഒരു കൃഷ്ണ ഭക്ത ആണ്. ഒരുപാടു സങ്കടങ്ങൾ ഉണ്ട് ജീവിതത്തിൽ പക്ഷേ അതിലൊന്നും ഞാൻ തളർന്നിട്ടില്ല. കാരണം ഭഗവാൻ കൂടെയുണ്ട് അതിനേക്കാൾ വലിയ ഭാഗ്യം വേറെയില്ലല്ലോ....കൃഷ്ണാ 🙏
സത്യം 🙏🙏🙏🙏🙏
Sathyam🙏🙏🙏🙏🙏🙏🙏
സത്യം🙏🙏🙏
വളരെ ശരി യാണ്
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് . നിങ്ങൾ കണ്ണൂർ ആണെങ്കിൽ ചിറക്കൽ കിഴക്കേകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വരണം......
സത്യമാണ് ഞാനും ഒരു കൃഷ്ണ ഭക്തയാണ് ഈ പറഞ്ഞതെല്ലാം എന്റെ കാര്യങ്ങളാണ് എന്നും സങ്കടപെടാൻ എന്തേലും ഉണ്ടാവും എങ്കിലും എപ്പോഴും ഭഗവാനെ ഭജിക്കുന്നു . ഹരേ കൃഷ്ണാ ഹരേ രാമാ .എന്റെ കൃഷ്ണാ . 🙏🙏🧡💛🍀🙏🙏🌾🍀💛🌻🍀🍀🧡🧡🌹🌼🌼🌹🌹🌼🙏🙏🙏
സത്യം... എന്റെ കാര്യങ്ങൾ ഇങ്ങനെ തന്നെ ആണ് എന്നാലും ഭഗവാനെ വിശ്വസിച്ചു ജീവിക്കുന്നു.... എന്നെന്ക്കിലും നല്ലത് വരുമല്ലോ അതുമതി 🙏🙏🙏🙏🙏🙏
@@gangagaga4305 അതേ ട എന്നേലും നല്ല കാലം വരും നമുക്കങ്ങനെ പ്രാർത്ഥിച്ച് ജീവിക്കാം ,🙏🙏🙏
Bhagavane
ഭക്തിയോടെ സ്മരിക്കുന്നവനെ ഭഗവാൻ ഒരിക്കലും കൈവിടില്ല... പരീക്ഷിക്കും എന്നാലും ഉപേക്ഷിക്കില്ല ഒരുനാളും 🙏...
എനിക്കും ഒരുപാട് സങ്കടങ്ങൾ ഉണ്ട്... എങ്കിലും. ഒരു എളിയ കൃഷ്ണഭക്ത ആയതിൽ ഭഗവാനോട് നന്ദി പറയുന്നു.. കണ്ണൻ എല്ലാം കേൾക്കുന്നുണ്ട്... അറിയുന്നുണ്ട് എന്നൊക്കെ എനിക്കറിയാം.. കൈവിടില്ല എന്നാണ് എന്റെ അടിയുറച്ച വിശ്വാസം.. സൂക്ഷ്മമായ. ഒരു സന്തോഷം ആനന്ദം ഇതൊക്കെ. ഏതവസ്ഥയിലും. കണ്ണൻ നിറഞ്ഞിരിക്കുന്ന ഈ ഹൃദയത്തെ പട്ടുപോലെയാക്കുന്നത് തിരിച്ചറിയുന്നു ഞാൻ.. എന്റെ കണ്ണനാണ് എന്റെ എല്ലാം. 🙏🙏💓💓💓💓💓💓💓🙏💓💓💓💓💓💓💓🙏
സത്യം..ഇതുവരെ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും സാധിച്ചു തന്നു.നിരാശപ്പെടുത്തിയില്ല.തെറ്റായ കാര്യങ്ങളിൽ നിന്ന് രക്ഷിച്ചു.ഇനിയും ആഗ്രഹങ്ങൾ സാധിച്ചു തരും എന്ന വിശ്വാസം ഉണ്ട്.ഭഗവാനെ ചങ്ങാതിയാകി കൂടെ കൂട്ടിയാൽ മതി😍മനസ്സിൽ നന്മ ഉണ്ടായാൽ ഭഗവാൻ കൂടെ തന്നെ ഉണ്ടാവും
ഓം നമോ നാരായണായ നമഃ
ഓം നമോ ഭഗവതേ വാസുദേവായ
സത്യം ഞാൻ ഒരു തികഞ്ഞ കൃഷ്ണ ഭക്തൻ ആണ്, എന്റെ ജീവിതത്തിൽ സന്തോഷം വളരെ കുറവാണ്
Aadhyam aa chindha maattuka..,
Krshnan kali ugathinte Devan jenam jenmathara iswaran muruke pidikku adheham kaividilla bhagwath geetha vaikkuka manassilakkua angekku anandha swarupan aya bhagwan santhosham nalkum Hare Krishna
Ella divasavum vishnusahasranaamam chollu..nalla change undakum
Vishnu Alappy .നമ്മൾക്ക് സന്തോഷം മാത്രമെ തേടി പോകേണ്ടതായിട്ടൊള്ളു. ദു:ഖങ്ങൾ നമ്മളെ വിടാതെ പിൻതുടരും ,എങ്കിലും നമ്മൾ ആ ദുഖ:ങ്ങളിലും കിട്ടുന്ന ചെറിയ ചെറിയ സന്തോഷങ്ങൾ ഉണ്ടാവും അതിൽ സന്തോഷിക്കുക ജീവി തം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരാൾ ആണു ഞാൻ പക്ഷേ ഭഗവാനെ വിശ്വസിച്ച് എന്നും ആ നടയിൽ തൊഴുവാരുന്നതു കൊണ്ടാവാം ഭഗവാൻ എന്നെ കൈ വിടാതെ ചേർത്ത് പിടിച്ചതും മനസ്സിന് വിഷമം തോന്നുമ്പോ കൃഷ്ണനെ വിളിക്കക ,, ഓം നമോ നാരായണായ 😁🙏🙏 ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാർക്കും🙏
@@nymishasvlog4 അതെ നിമിഷ എന്റെ നാട്ട് കാര് പറയാറുണ്ട് ഈശ്വരൻ ഉണ്ടെന്ന് തെളിയിച്ച ഒരു വ്യക്തിയാണെന്ന് ഞാൻ. പലപ്പോഴും എനിക്കും തോന്നിട്ടുണ്ട് അങ്ങനെ എന്നെ കുറിച് . ഭഗവാൻ കൂടെയുണ്ടാവട്ടെ🙏🙏
ഞാൻ ഭഗവാൻ എപ്പോഴും കുടെയുണ്ടാകണമെന്ന് വിചാരിക്കും. എന്നാൽ ജീവിതത്തിലെ ചില സമയങ്ങളിൽ തികച്ചും ഭൗതികതയിൽ ചിന്തിക്കും എത്ര യുക്തിചിന്ത ഉണ്ടായാലും അവസാനം ഭഗവത് ചിന്തയിലേക്ക് തിരിച്ചു വരുമ്പോൾ ആശ്വാസമാണ്. ആ ചിന്തയിൽ ഇരിക്കുമ്പോൾ തന്നെമരിക്കാനാണ് ഇഷ്ടം
ഭഗവാനില്ലാതെ ഒരു നിമിഷം പോലും ഈ ജന്മത്തിൽ വേണ്ട.
ഹരേ കൃഷ്ണ
വളരെ ശരിയാണു വീട്ടിൽ എന്തു കൊണ്ട് വന്നാൽ എനിക്കു മാത്രം ലഭിക്കില്ല
Satyam aanu😌. Pakse etra vedanakal indayalum namuk oru oorjam ullil apolum indavum. Athaanu bagavan😘
പരീക്ഷിക്കും പക്ഷേ ഒരിക്കലും ഭഗവാൻ കൈ വെടിയില്ല...അനുഭവം ഉണ്ട്...🙏🙏🙏 ഹരേ കൃഷ്ണാ....
🙏കൃഷ്ണാ ഗുരുവായൂരപ്പാ🙏
Ellam സത്യമാണ്. എന്റെ കാര്യത്തില്‍. ഞാൻ edavathil രോഹിണി. Niraye പ്രശ്നം ഉണ്ട് പക്ഷെ അവസാനം വരെ പരീക്ഷിക്കും. കൈവിടില്ലെന്ന സത്യം.
ഭഗവാനേ
നാരായണ
നാരായണ
വളരെ ശരിയാണ് . ഞാനം ഒരു കൃഷ്ണ ഭക്തയാണ് ..... ആദ്യം ഭഗവാൻ ദു:ഖം തരും കുറച്ച് ദിവസം നമ്മൾ അതിനെപ്പറ്റി വിഷമിക്കും അതു കഴിഞ്ഞ് ഭഗവാൻ തന്നെ തരും നല്ല സന്തോഷം തരുന്ന കാര്യവും . അതു കൊണ്ട് ദുഃഖം സന്തോഷവും വലിയ കാര്യമാക്കാറില്ല കാരണം ഭഗവാൻ എപ്പോഴും കൂടെയുണ്ട് കഠിനമായ ദു:ഖങ്ങളൊന്നും ഭഗവാൻ തരില്ല എന്ന ഉറച്ച വിശ്വാസവും ഉണ്ട് ചെറിയ ചെറിയ പ്രശ്നങ്ങളില്ലാതെയുള്ള ജീവിതം ഒരു രസമുണ്ടാവില്ല അതാണ് കണ്ണന്റെ ലീലകളാൽ ഇടയ്ക്ക് ദു:ഖവും സുഖവും തന്നു കൊണ്ടേയിരിക്കുന്നത് . ദു:ഖത്തിൽ അതികം സങ്കടപ്പെടാതെയും സുഖത്തിൽ അതികം സന്തോഷിക്കാതെയും ഇരിക്കുക എല്ലാം ഭഗവാന്റ ലീലാവിലാസങ്ങളായി മാത്രം കണ്ട് ഭഗവാൻ സധാനമ്മുടെ കൂടെയുണ്ട് എന്ന് ഉറച്ച് വിശ്വസിക്കുക ഭഗവാൻ കൂടെയുണ്ടാവും ഉറപ്പ് 100 %
100%Truth
JAY SREE KRISHNA "
Krishna...guruvayurappa 🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏കാത്തോളണേ.....
Sathyamanu ketto....kure okke sahichu ithinakam ..ennalum kaivittittilla ...oppam undayirunnu ente koode...bagavane guruvayur appa katholane 🙏🙏
100% Truth
JAY SREE KRISHNA "
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഞാനും ഗുരുവായൂരപ്പന്റെ ഭക്ത ആണ്... സ്വയം പരമാത്മാവാണ് എന്ന് തിരിച്ചറിഞ്ഞു ഭഗവാനിൽ സ്വയം അർപ്പിച്ച കൊണ്ട് ഫലം ആഗ്രഹിക്കാതെ കർമം ചെയുന്നു. ജീവിതത്തിൽ എന്ത് സംഭവിച്ചാലും സന്തോഷവും ഇല്ല സങ്കടവും ഇല്ല.. നമുക്ക് കർമം ചെയ്യാൻ മാത്രമാണ് അവകാശം.. കർമ ഫലത്തിൽ അല്ല.. അതുകൊണ്ട് തന്നെ മനസിൽ യാതൊരു ചിന്തയും ഇല്ല എന്നും ശാന്തി മാത്രം.. ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ ഭഗവതേ നാരായണായ...
Ethu pole ulla nalla arivukalku valare nanni🙏
🙏🙏🙏
നമസ്ക്കാരം .ഞാൻ ഒരു ദേവി ഭക്തൻ ആണ് .അതിലും കാടാbuza devi bakthana ente tharavattu devi koodiya vanadurga bagavathi .entte jeevithathil orupadu pareeshanaggal anubavikunnundu . parajakaryaggal sheriya .kadabuzabagavathi prenadosmin vanadurga .🔥🕉🙏🌺💐🌸🌻🌼💮🏵🌷🌹🌹🌹🌹🌹🌹🌹🌹🌹
ഭഗവാൻ രമണമഹർഷി പറഞ്ഞിട്ടുണ്ട്, ദുഃഖം അനുഭവിക്കുന്ന ഓരോ നിമിഷവും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കുള്ള സുവർണ്ണ അവസരങ്ങളാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുക എന്ന്. അമിതമായ സന്തോഷങ്ങളും സുഖഭോഗങ്ങളും കിട്ടുമ്പോൾ, പലരും ഭഗവാനെ മറക്കുന്നു. എന്നാൽ അധികം ദുഃഖം വരുമ്പോൾ, അവർ അറിയാതെ ഭഗവാനെ വിളിച്ചു പോകും. ഭോഗികൾ സുഖഭോഗങ്ങൾ ക്കായി ഭഗവാനേ ആശ്രയിക്കുന്നു, എന്നാൽ ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം അവൻറെ ജീവശ്വാസം ആണ് ഭഗവാൻ. സത്യത്തിൽ ഓരോ പ്രാവശ്യവും ദുഃഖവും കഷ്ടപ്പാടുകളും വരുമ്പോൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു. ഭക്തനെ തന്നിലേക്ക് അടുപ്പിക്കാൻ ആയിരിക്കാം ഒരുപക്ഷേ ഭഗവാൻ ഇത്തരം പരീക്ഷണങ്ങൾ ഭക്തന് കൊടുക്കുന്നത്. ഭോഗികൾ ഒരിക്കലും ഭഗവാൻറെ പരീക്ഷണത്തിന് അർഹരല്ല. എത്രതന്നെ പരീക്ഷിച്ചാലും, ഒരിക്കലും ഭക്തനെ ഭഗവാൻ കൈവിടില്ല. 🙏 ജയ് ശ്രീരാം
Valare sariyanu..🙏
Hare krishna💗🙏🙏🙏
വളരെ ശരിയാണ്
100% Truth
JAY SREE KRISHNA "
HARI OM "
ഓം ശാന്തി ഭഗവാനെ
Thankue sir njanum jeevithathil nirasa anubhavichchappol bhagavaanode pinakkayirunnu thettu pattipoyi kanneerode veendum krishnante padhathilekkue saranam prapikkunnu
ഒരുപാടു കരഞ്ഞു ഇതു കണ്ടു thanks
🙏🙏🙏
Onnukondum vishamikkendaa.radhakrishnan koode ille.🙂.ella preshnangalum avade arppikku.nallathuvaratte ennum..radhe...radhe...🙏🙏🙏radhakrishnaaa
എല്ലാം kannante ലീലകള്‍. ഒരു പൂ ചിരിയില്‍ എല്ലാം ഒതുക്കും . പക്ഷേ നമുക്ക് വേണ്ടത് തരും കാരണം എപ്പോഴും കൂടെ ഉണ്ടാവും എന്താണ് അവശ്യം എന്ന് ഭഗവാന്‍ അറിയുന്നുണ്ട്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏🙏🙏❤️❤️❤️valare shariyanu...pala pareekshanangalum thannu ennalum athinde Ella phalam kure vyki anenkilum bagavan nalki.nammal chindichakaryangal nammal marannalum bagavan maraviyillathe bangiyayi nadathitharum....bagavane smarichal mathram mathi....mokshaprapti kaniyane ennanende chinda.ohm namo narayanaya🙏🙏🙏❤️❤️❤️
നാരായണാ 🙏
Hare krishnaaa Radhesyam 🙏 ❤
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
Hare Krishnaaaa......🙏🙏🙏🙏🙏🙏🙏
കൃഷ്ണാ...🌼🌸
Krishna guruvayoorappa sharanam🙏🙏🙏
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ
സൂപ്പർ സൂപ്പർ
🙏🙏🙏നമസ്തേ ജീ
🙏🙏🙏
സർവം ജനാർദ്ദനം🙏🙏🙏
Jeevithathil Pala Prashnangalum Undaakumm Ethra Prarthichalum Appol Onnum Athnu Pariharam Undaakkitharillaaaa Avasanam Vareyum Pareekshikkum Ennal Orikkalum Nammude Vishwasam Nashippikkillaaaa Last Minute il Nammade Aagraham Theerchayayum Sadhich Tharukayum Cheyyummm...Avasanam Vareyum Vishwasam Kaividatha Swayam bhagavanil Samarpich Jeevikkunna Oru bhakthanmareyum Bhagavan Krishnan Kaividathillaa..... Eppozhum Kude Undaakumm 🙇🏻♀️Jay Sree Radhekrishna ❤️🙏❤️
ഭഗവാനെ കൃഷ്‌ണാ 🙏🙏
Krishna Guruvayurappa kathukollane 🙏🙏🙏
parajadellam 100/👍🙏
Hare Krishna 😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏
Hare Krishna 🙏🙏🙏
എനിക്കു ഏറ്റവും ഇഷ്ടമുളള channel ആണിത്
ഹരേ കൃഷ്ണ 🙏🙏🙏
Hare Krishna
🙏🙏🙏
100% Truth
JAY SREE KRISHNA "
PRANAAMAM "
HARI OM"
നന്ദി. നമസ്കാരം. 🙏👍
🙏🙏🙏
Realy true. Krisha krishna hare murare...
അനുഭവം ...സത്യം .... കൃഷ്ണാ....
ഓം നമോ നാരായണ
Hare Krishna.. 🙏🙏
Om Namo Narayana
Mahatvameriya ee videoku oraayiram pranaamam....
🙏🙏🙏
Ente oroo day thudagunnath sreekrishnane poojichukondannu....Hare krishnaa...
Hare krishnaa🙏🙏
Good information
Bhagawan nithyan niramayan jegathinte iswaran 🙏🌷💛
ഹരേ രാമാ ഹരേ കൃഷ്ണ
Om krishnaya...Nama❤
Oome namo bhagavathe vasudevaya kishna
I'm from Guruvayur . Enik nthenkilum vishamangal epolum indakum .but enthoke vishamam undayalum ambalathinde direction IL nooki 🙏 kaykoopi kannadach vilikum . I know my Krishna is hearing me ☺️
Eniyum dhukhangal taru kanna 🙏🙏🙏
ഓം നമോ നാരായണായ നമ:
കണ്ണുനീർ കൊണ്ട് ഞാൻ അങ്ങേക്ക് നിവേദ്യം അർപ്പിച്ചിട്ടും എന്തേ കൃഷ്ണ എന്നെ ഒന്ന് കാണാൻ മടിക്കുന്നു 😔😔😔
ഭഗവാൻ നിറയെ പരീക്ഷണം നടത്തും. എന്നിട്ട് അവസാന സ്വീകരിക്കും. ഒരിക്കലും കൈവിടില്ല.
Aduth vannit polum thirich ariyunnundavilla...thante bakthan vilikkumbo varathirikkan pattillado radhakrishnanu..ullilulla krishnane nokku.paramathmavine.krishnan varum.100%urappu.
@@jishathambi1407 ♥️🙏
@@gopikrishnan330, ♥️
Nte krishna🙏🤗
Correct 💯 . HARE KRISHNA 🙏
Shuklam baradaram vishnum
Shashivarnam chathurbujam
Prasannavadhanam dhyayeyy
Sarvavignopa shandayeyy . Ohhmm namoo naarayanaya nama 🤲🙏
Satym 🤩😭😭
Pujakalum ,vayipadukalum,. Karimarunu prayokavum,. Niruthi .bakthiprabashanom,. Yoga,maditation,breathing ex... Aniva sheelamakan prayuga.alla sadhanayum swyam cheyuka.
പൂജയും ഭഗവാൻ sweekarkkum
"ജന്മകൃതം പാപം പുണ്യം " നല്ല സമയത്തു നല്ലത് വരും മോശമായ സമയത്തു മോശവും വരും. ആഗ്രഹങ്ങളാണ് മനുഷ്യനെ സങ്കടപെടുത്തുന്നത്. അത് മനുഷ്യനായി ജനിച്ചാൽ സങ്കടവും സന്തോഷവും ഉണ്ടാകും അതോർത്തു വിഷമിച്ചാട്ടു യാതൊരു ഫലവും ഇല്ല.
Hare krishna 🙏🙏🙏🙏
Krishna
Is
Love
Krishna!!! 🙏🙏🙏
Krishna Guruvaurapa Kanna Kanna Kanna Kathurakshikanama
Om namo Bhagavathe Vasudevaya
ശ്രീ രാമദേവവനും ഹനുമാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരു വിഡിയോ please
👍👍
Ohum nammo narayana
❤❤❤
👏
🙏❤️🙏
Sir njangada ividengum krishna kshetramila ekadhashi vritham edukanamenundu pakshe ambalamilathondu edukan patunila enthelum വഴിയുണ്ടോ🙏
Ambalam elenkilum kuzhappam illa ,bhagavane smarichu kondu vratham edukkam
@@panchajanyamchannel thnx sir😘👍
@@panchajanyamchannel sir oru karyam koode ithinte ചിട്ട വിട്ടങ്ങൾ onnu പറയുമോ aharam entelam സ ദിവസം ചെയ്യേണ്ട കർമങ്ങൾ മുതലായവ 🙏❤️
തലേ ദിവസം മുതൽ വ്രതം ആരംഭിക്കണം തലേന്ന് ഉച്ചയ്ക്ക് മാത്രമെ അരിആഹാരം പാട്ടു. രാത്രി പാലോ പഴവർഗ്ഗങ്ങളോ കഴിക്കാം. ഏകാദശി ദിവസം ബ്രാഹ്മ മൂഹൂർത്തത്തിൽ ഉണർന്ന് ക്ഷേത്ര ദർശനം നടത്തി അന്നേ ദിവസം മുഴുവൻ ഭഗവദ് സ്മരണയോടെ ഭഗവദ് നാമങ്ങളും മന്ത്രങ്ങളും ഉരുവിട്ട് ഉപവാസം എന്ന രീതിയിലോ ലഘുഭക്ഷണം എന്ന രീതിയലോ(പാൽ പഴവർഗ്ഗങ്ങൾ) വ്രതം എടുക്കുത. വൈകിട്ട് ശരീരശുദ്ധി വരുത്തി ക്ഷേത്ര ദർശനം നടത്താൻ സാധിക്കുമെങ്കിൽ നടത്തുക. ഭഗവദ് നാമമന്ത്രങ്ങൾ ഉരുവിട്ട് കഴിയുക. പിറ്റേന്ന ക്ഷേത്രത്തിൽ ചെന്ന് തീർത്ഥം സേവിച്ച് പാരണ വിടാം( ക്ഷേത്രത്തിൽ പോകാൻ സാധിച്ചില്ലെങ്കിൽ വീട്ടിൽ തന്നെ തുളസി തീർത്ഥം സേവിക്കാം) പാരണ സമയം ഓരോ ഏകാദശിയിലും വ്യത്യാസം വരാം അത് (ഗൂഗിളിൽ നിന്ന് )നോക്കുക) ആ സമയത്ത് തന്നെ പാരണ വിടുക
🙏🙏🙏
നന്ദി
🙏🙏🙏
Ohm namo narayanaya, ohm namo bhagavathe vasudevaya....
Oru vakkukondo oru namam kondo vivarikkunatinum appuramanu guruvayoorappan♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
കൃഷ്ണ ഗുരുവായൂരപ്പ...
Ente RadheKrishna❤❤❤❤❤❤❤
Ohm Nano Narayanaya
Radha krishna radhae radhae
🙏💖Hare Krishna💖🙏
അക്ഷരം പ്രതി ശരി. ഹരേ കൃഷ്ണ..
Kannane nishkalangamayi snehichal vilichal theerchayayum bagavan kanichu tharum oro leelakal adh anubavikam nammalk
Naraayanaa.....Bhagavane....rakshikkane
👍🏼