മഹാഭാരതത്തിൽ നിന്നും നാം മനസ്സിലാക്കേണ്ട ഗുണപാഠങ്ങൾ

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 60

  • @praseelasasi5547
    @praseelasasi5547 3 роки тому +4

    കുറച്ചു സമയം കൊണ്ട് ഏറെ കാര്യം മനസ്സിലാക്കി തന്നു വളരെ നല്ല കാര്യങ്ങൾ ഇനിയും പ്രധി ക്ഷി ക്കുന്നു ഇത്തരം വിഡിയോ സൂപ്പർ 👍

  • @bhadraslal2501
    @bhadraslal2501 3 роки тому

    നമസ്തേ 🙏🙏🙏മഹാഭാരത്തിൽ എല്ലാവരെയും നന്നായി മനസ്സിലാകുന്ന രീതിയിൽ വിശദികരിച്ചു പറഞ്ഞു. ശകുനി, എത്ര അടുത്ത ബന്ധുക്കൾ ആണേലും ഒരു അകലം വിട്ട് നിൽക്കുക നമുക്ക് നമ്മുടെ തീരുമാനം ഉണ്ടാകണം 👍🏻. എവിടെ ധർമ്മം ഉണ്ടോ അവിടെ ജയം 🙏🙏🙏🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Super Katha kathansm very good

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +7

    വളരെ നന്ദി, പാഞ്ച ജന്യം അറിവ്‌ പകർന്നു തന്നതിന് 🕉️🕉️🕉️🙏🙏🙏

  • @AmmeMahamaye
    @AmmeMahamaye 4 роки тому +2

    What a beautiful story. Valare nanni Sri Vaishakh of Panchajanyam.
    One time, I was travelling by local train Trivandrum to Thrissur. One Muslim family with many kids were travelling with me. I was sitting proudly looking out of the window, and didn’t even look at them. Then one kid started eating some snacks and sharing his snacks with the other passengers on the train. It all didn’t look very clean.
    I was sure he wouldn’t give me . I pretended not to see.
    But the boy called out to me lovingly and put some snacks into my hand.
    I was very touched and humbled. And ate the snacks with happiness.
    Lord Krishna, please give us good sense!

  • @valsarajkattil5551
    @valsarajkattil5551 3 роки тому +3

    വളരെ നന്ദി.. വിവരണതിന്റെ സ്പീഡ് അല്പം കുറയ്ക്കണം എന്നൊരു നിർദ്ദേശമുണ്ട്..

  • @sethumadhavank8029
    @sethumadhavank8029 3 роки тому +1

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @bindhubaburajan3140
    @bindhubaburajan3140 3 роки тому +1

    Than you very much 🙏🙏🙏

  • @robinpj2355
    @robinpj2355 3 роки тому

    സ്വന്തം ധർമ്മം അതു മാത്രമാണ് യുധിഷ്ഠിരൻ. നല്ല ഒന്നാന്തരം ചതിയൻ കൃഷ്ണൻ.

  • @jayanthnd1207
    @jayanthnd1207 4 роки тому +1

    Panjajanyame valare nandiyundu 🙏🙏

  • @Satyabhamakrishnan108
    @Satyabhamakrishnan108 4 роки тому +5

    Thank you bro❤👍God bless you and your family 👍❤❤

  • @deepa6467
    @deepa6467 3 роки тому +1

    Good messages

  • @vidyamanoj6805
    @vidyamanoj6805 4 роки тому +5

    super presentation

  • @sujiths7498
    @sujiths7498 4 роки тому +3

    Krishna 🙏🙏🙏

  • @vinodar6605
    @vinodar6605 4 роки тому +3

    Hare krishna

  • @kunjumol6099
    @kunjumol6099 4 роки тому +5

    Thanks alot

  • @SreeHari-7
    @SreeHari-7 3 роки тому +1

    ❤️❤️🙏

  • @suneeshkappil5804
    @suneeshkappil5804 4 роки тому +4

    🙏🙏🙏🙏🙏

  • @annammaeyalil4702
    @annammaeyalil4702 3 роки тому +1

    അതു പറയണൊ? നമുക്കു ശത്രു നമ്മുടെ സ്വന്തം ജനങ്ങൾ തന്നെ. 🇮🇳 ⬇️ 🛕

  • @vaishnavpp2366
    @vaishnavpp2366 4 роки тому +8

    Srikrishna bagavante sahodaran Aaya SatyaKi ye Patti oru video idamo 😊

    • @vaishnavpp2366
      @vaishnavpp2366 4 роки тому +1

      Enthayalum sayakiyude oru video idane innu vare aarkum Satyakiye patti paranjitillaa he is a valiant warrior who participated in Mahabharata so pls oru video idane 🙏🙏

    • @gopikrishnan330
      @gopikrishnan330 4 роки тому

      @@vaishnavpp2366 അദ്ദേഹം ഭഗവാന്റെ സഹോദരൻ ആണോ

    • @vaishnavpp2366
      @vaishnavpp2366 4 роки тому

      @@gopikrishnan330 അതെ ശ്രീ കൃഷ്ണ ഭഗവാന്റെ അച്ഛനായ വാസുദേവരുടെ ഒരു സഹോദരൻ ആണ് ശിനി എന്ന യാദവ ശ്രേഷ്ഠൻ അദ്ദേഹത്തിന്റെ പേരക്കുട്ടി ആണ് സാത്യകി. അങ്ങനെ ഉള്ള സഹോദര ബന്ധം ആണ് അവർ തമ്മിൽ.

    • @gopikrishnan330
      @gopikrishnan330 4 роки тому

      @@vaishnavpp2366 thanku 🙏🙏🙏

  • @smithasathish7675
    @smithasathish7675 4 роки тому +4

    🙏🙏

  • @venusstitchingcenter4082
    @venusstitchingcenter4082 4 роки тому +1

    Good

  • @lekshmisivahari9773
    @lekshmisivahari9773 4 роки тому +2

    Thanks sir

  • @Kannanprasidh
    @Kannanprasidh 4 роки тому +3

    🙏🔥

  • @globalentertainerms4694
    @globalentertainerms4694 3 роки тому

    ചൂത് കളിയെ പറ്റി എനിക്ക് ഒരു അഭിപ്രായം പറയാൻ ഉണ്ട്.... സത്യത്തിൽ ആ പകിട കളി വളരെ നല്ല വിനോദം തന്നെ ആണ്. പക്ഷെ ഏതൊരു കളി ആയാൽ പോലും അത്‌ ഇനി ചെസ്സ് ആണെകിലും കബഡി ആണെകിൽ പോലും ലോഭകൾ പണയപെടുത്തി കളിച്ചാൽ അത്‌ ചൂത് കളി തന്നെ ആണ്.
    ചിട്ട് കളി വിനോദത്തിനുവേണ്ടി മാത്രം കളിച്ചാൽ ഒരു പ്രശ്നവുമില്ല... പക്ഷെ പണം വെച്ച് കളിച്ചാൽ അത് ചൂത് കളിയാക്കും.

  • @keerthinair1830
    @keerthinair1830 4 роки тому +8

    ഓരോരുത്തരും അവരവരുടെ മനസ്സ് കുരു ക്ഷേത്ര മാക്കാതെ കുറച്ചു സത്യ ധർമ്മത്തെ കൈ പിടിയിൽ കൊണ്ട് നടക്കണം അപ്പോൾ അവിടെ ഒരു ശകുനിക്കും കേറാൻ കഴിയില്ല

  • @sujathamohandas8140
    @sujathamohandas8140 4 роки тому +1

    🙏🙏👌

  • @sreejasreekanth9049
    @sreejasreekanth9049 3 роки тому +1

    കർണ്ണൻ പാഞ്ചലി വസ്ത്രക്ഷേപതിലും, അഭിമന്യു വധത്തിലും കാട്ടിയ നീതികേട് ന്യായീകരിക്കാൻ പറ്റില്ല...

  • @sarathks9123
    @sarathks9123 4 роки тому +9

    Pandavas won the battle because lord Krishna was on their side. If he was not there in the battle history would have been rewritten

  • @jayanthnd1207
    @jayanthnd1207 4 роки тому

    Pakshe enikku oru samshayamundu enthukondanu balaraman yudhathil pagedukathirunathu

    • @gopikrishnan330
      @gopikrishnan330 4 роки тому

      ഒരു പക്ഷത്ത് പ്രിയ ശിഷ്യൻ ദുര്യോധനനും മറുപക്ഷത്ത് പ്രിയ സഹോദരൻ ശ്രീകൃഷ്ണനും നിൽക്കുന്നതിനാൽ

  • @adarshvs7613
    @adarshvs7613 4 роки тому +5

    Nalla background music

  • @ushaprasanth9988
    @ushaprasanth9988 4 роки тому +1

    🥰🥰🥰👃👃👃

  • @herdotu4297
    @herdotu4297 3 роки тому +2

    ഇന്നത്തെ ludo ആണ് പഴയ ചൂതുകളി

    • @globalentertainerms4694
      @globalentertainerms4694 3 роки тому

      No, ലുഡോ ആയാലും ചെസ്സ് ആയാലും നല്ല കളികൾ തന്നെ ആണ്... അത്‌ വിനോദതിന് വേണ്ടി കളിച്ചാൽ ഒരു പ്രശ്നം വും ഇല്ല.... പക്ഷെ സ്വന്തം സ്വതം വും പണയപ്പെടുത്തി ലോഭതിന് വേണ്ടി കളിച്ചാൽ അത്‌ ചൂത് ആക്കുന്നു.
      ഫുട്ബോൾ പോലും ധനങ്ങൾ പണയംപെടുത്തി കളിച്ചാൽ അത്‌ ചൂത് കളി ആക്കുന്നു.
      ലുഡോ ഒരു നല്ല കളി തന്നെ ആണ്. അതിന് മറ്റൊരു പേര് ഉണ്ട് പുരണത്തിൽ അത് മറന്ന് പോയി.

    • @herdotu4297
      @herdotu4297 3 роки тому

      @@globalentertainerms4694 brother njan അത് നല്ലതാണോ ചീത്ത ആണോ എന്ന് പറഞ്ഞില്ലല്ലോ..... പണ്ട് ചൂത് എന്ന് പറഞ്ഞിരുന്ന കളി ആണ് ഇന്ന് ludo പക്ഷെ പിന്നീട് ആണ് ചൂതിനു മറ്റൊരു മുഖചായ വന്നത് അങ്ങനെ അവസാനം നഷ്ടം ഉണ്ടാകുന്ന കളികൾ എല്ലാം ചൂത് കളി എന്നായി... Etc card's......
      നഷ്ടം വരുതാത്ത എല്ലാ കളികളും നല്ലതാണ്.... 🧚‍♂️

  • @sourav1648
    @sourav1648 4 роки тому +2

    കളിയാക്കുന്നതല്ല.ഞാൻ ഒരു കുട്ടിയാണ്.ഇത് ശരിക്കും നടന്നതാണോ.pls reply

  • @shankarnarayan8357
    @shankarnarayan8357 4 роки тому +3

    മഹാഭാരതം വീട്ടിൽ വെക്കരുത് എന്ന് ചിലർ പറയുന്നു അതു ശരിയാണോ

    • @panchajanyamchannel
      @panchajanyamchannel  4 роки тому +6

      Angane onnum illa,mahabharatham veetil vakkukayum venam athu padikkukayum venam

  • @manukrishna2609
    @manukrishna2609 3 роки тому

    m😈

  • @thesoulofveda.0081
    @thesoulofveda.0081 4 роки тому +1

    Hare krishna