ട്രാപ്പുകൾ അങ്ങനെയാണ് ബ്രോ ട്രാപ്പുകളെ കുറിച്ചു നല്ലോണം അറിയാത്തവരെയാണ് പെട്ടെന്ന് ട്രാപ്പിൽ പെടുത്താൻ പറ്റുന്നത്. എതിരാളി മിസ്റ്റെക്ക് വരുത്തുമ്പോൾ മാത്രമേ ട്രാപ്പുകൾ സക്‌സസ് ആകുള്ളൂ.
Sir chess Canary Droid എന്നൊരു ഗെയിം പ്ലേ സ്റ്റോറിൽ ഉണ്ട് അതിൽ 9 ലെവൽ ഞാൻ ജയിച്ചു പത്താമത്തെ ലെവൽ ജയിക്കാൻ 2 മാസമായി നോക്കുന്നു പറ്റുന്നില്ല സർ ഒന്നു ട്രൈ ചെയ്തിട്ട് വീഡിയോ ഇടാ മോ ?❤️❤️
ബ്രോ ഓൺലൈൻ ടൈമർ കളിക്കുമ്പോൾ വെച്ച് കളിക്കുമ്പോൾ. എതിരാളിയുടെ കരുക്കൾ നമ്മൾ കൂടുതൽ വെട്ടിയതിനു ശേഷം നമ്മുക്ക് കൂടുതൽ പോയിന്റ് കിട്ടുന്ന അതേ സമയം നമ്മുടെ ടൈമർ ആദ്യം അവസാനിക്കുന്നു അപ്പോൾ എതിരാളി എങ്ങനെ ജയിക്കുന്നുതായി ആണ് എപ്പോഴും കാണിക്കാറ് അത് എങ്ങനെ ഒന്ന് expalin ചെയ്യോ 🙏🤔?
ചെസ്സിൽ സമയത്തിന് വളരെ പ്രാധാന്യമുണ്ട്. ഓണ്ലൈൻ ആയാലും ഓഫ് ലൈൻ ആയാലും ആരുടെ സമയമാണോ ആദ്യം അവസാനിക്കുന്നത് അവർ തോൽക്കും. ചെസ്സ് ക്ലോക്കിനെ കുറിച്ചു ഉടനേ ഒരു വീഡിയോ ചെയ്യുന്നുണ്ട്. അപ്പോൾ വിശദമായി പറയാം😍👍
Sr. മലയാളത്തിൽ ഏറ്റവും മികച്ചതും simpe ഉം ആയ വീഡിയോ ചെയ്യുന്നത് താങ്കൾ ആണ്. പിന്നെ 'വിശപ്പ്' അല്ല ബിഷപ്പ് എന്നാണ്..താങ്കൾ ഇനി ശ്രദ്ധിക്കും എന്നു കരുതുന്നു. ഇ ട്രിക്കുകൾ ഉപയോഗിച്ചു എല്ലാ കളിയും ജയിക്കുന്നുണ്ട്. Thenkyu
Trap അറിയാത്ത ചെസ്സ് കളിക്കാർക്ക് നല്ല ഒരു സഹായമാവും.
Thank you 🕉️🕉️🕉️
😍😍🥰
Supper
ഞാൻ beginner ആണ്. ഞാൻ എപ്പോഴും attack nokkilla Defence ആണ്. അത് പലപ്പോഴും പരാജയത്തിൽ എത്തിക്കുന്നു. ഈ വീഡിയോ good. അറ്റാക്കിൽ എനി ശ്രമിക്കണം
Nalla avatharanam....just started learning Chess
Thank you 😍😍😍😘🙏
Super. Expecting much more such vedios
Very Good Moves ! Excellent
Lolli attack cheyamo?
Super sir... waiting for more. 👍
3il bishopine f6yile move chythathinu shesham kinghtine move chythe pinnigil ninnu ozhivakan queene E7inlek kalichal pne ndh chyanam🤔🤔❓❓
Castle ചെയ്യാൻ ഉള്ള റൂൾസ് എന്തൊക്കെയാണ്
Good information sir
😍😍🙏🙏
Super presentation sir
😍😍😍😘😘🙏
Great tips ❤❤❤
Trap 3 il black nte f5 knight h6 ilekk move cheytha enthakkum
Excellent prasentation. Being a beginner, മൊബൈലിൽ or കമ്പ്യൂട്ടറിൽ പ്രാക്ടീസ് ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ
Lichess , chess. com , Chess24 ഇങ്ങനെ ഒരുപാട് ആപ്ലിക്കേഷനുകൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. അതിൽ ഏതെങ്കിലും ഇൻസ്റ്റാൾ ചെയ്താൽ മതി😍👍
@@ChessBattlesMalayalam thank you for ur kindness
@@ChessBattlesMalayalam thank you
Black giuoco piano opening allenkil enth cheyum?
എല്ലാ ഓപ്പണിങ്ങുകളും ഉടൻ തന്നെ ഒരു സീരീസ് ആയി ചെയ്യുന്നുണ്ട്😍👍
@@ChessBattlesMalayalam waiting! Videos ellam nallath aan ..
Stunning video, thank you
You are excellent......
😊😊😍🙏
Informative
😍😍😍😘😘😘
Bro oru doubt 4th d6 night ne e4 move nn pakaram f6 night e4 Vann support koduthal enth cheyyum?
നന്നായിട്ടുണ്ട്..
Thank you😍😍🙏🙏
@@ChessBattlesMalayalam എനിയും പ്രതീക്ഷിക്കുന്നു
7.28 il ah cassle cheyathe black d7 pawn movie cheythal enthu cheyyum😞
Hy
Good video ❤
Thank You😍😍🙏
Super vedeo,thanks bro
9:47 enthenkilum knight vech block chaythalo?
No answer..
Thanks
2:33 ith already check alle?
Bro oppnent ithae. Move cheyum ennu enganae orapikan pattum
ട്രാപ്പുകൾ അങ്ങനെയാണ് ബ്രോ
ട്രാപ്പുകളെ കുറിച്ചു നല്ലോണം അറിയാത്തവരെയാണ് പെട്ടെന്ന് ട്രാപ്പിൽ പെടുത്താൻ പറ്റുന്നത്.
എതിരാളി മിസ്റ്റെക്ക് വരുത്തുമ്പോൾ മാത്രമേ ട്രാപ്പുകൾ സക്‌സസ് ആകുള്ളൂ.
1:27 il entha sambhaviche... Castle? What is it?
ua-cam.com/video/i9qSdl_k21Q/v-deo.html
@@ChessBattlesMalayalam got it 👍
Video oke kanunnund.... Ennittum tholvi thanne😂
🥸
12:02 Queen Knight നെ വെട്ടിക്കോട്ടെ എന്ന് വച്ച് Rook നെ മാറ്റി കൊടുത്താ King ന് രക്ഷപെടാൻ പറ്റില്ലേ?
Illa bro queen kond f7 ponine vetti check kodutha mathi. Adutha 2 movil check mate avum
Super... thanks..... 😊😊
😍😍🙏🙏
@How to protect king in Chess game..6 years old boy new discovery🤩ua-cam.com/video/QYAhPlDzpnY/v-deo.html
Wonderful
Check vannu kazhinal pinne castling cheyyan pattumo
പറ്റില്ല
ua-cam.com/video/i9qSdl_k21Q/v-deo.html
ഈ വീഡിയോ കണ്ടു നോക്കൂ
@@ChessBattlesMalayalam check mattiyittu cheyyan pattumo
കിങ്ങും റൂക്കും മുൻപ് വേറെ നീക്കങ്ങൾ നടത്തിയിട്ടില്ലെങ്കിൽ ചെയ്യാൻ പറ്റും.
Superb ♥️♥️♥️♥️
Super vedio for chess students.
excellent
ചേട്ടാൻ 👌👌👌✋️
Good video
Super
എനിക്ക് മനസ്സിലാകാത്തത് therine engane sidil നിന്നും ഇങ്ങോട്ട് മാറ്റി
ua-cam.com/video/i9qSdl_k21Q/v-deo.html കണ്ടു നോക്കൂ
Good Video Brother :)
😍😍🙏🙏
How you creating video
Thank you bro ❤️👏🥰. Bro പറഞ്ഞപോലെ opening നൈറ്റ്, ബിഷപ് ഓപ്പണിങ് നല്ല രീതിയിൽ എതിരാളികൾക്ക് ട്രാപ്പും നമ്മുക്ക് സ്ട്രോങ്ങ് ഡിഫറെൻറ്സും കിട്ടുന്നുണ്ട് 🔥👍👍👍
ഓരോ വീഡിയോയും കിടു
Thank You😍😍
super video 😍😍👍👍
😍😍😘😘
Super👌
What’s this opening? Name clear aayilla
Excellant 👍🏻
😍😍
Awesome man 😍
Suuuuper video
Speed ആയി പോയി 🤯🤯🤯
ഒന്നും മനസിലായില്ല sorry 🤔🤔🤔
Supper
Interesting video
Nice move
GOOD PRESENTATION
Last trap escape avan patum
Good
Super video
ഒരു ഡൗട് ഉണ്ട് ഈ ഒന്നാമത്തെ ട്രാപ്പിൽ ബ്ലാക്ക് ബിഷപ് b 6 കളിച്ചാൽ ഈ ട്രാപ്പ് വിജയിക്കുമോ
പോളി
❤
Super mass
😍😍🙏
Nice video
Thank you 😍🙏🙏
Super sir
😍😍
Supper sir
1.21minവൈറ്റ് ന്റെ നൈറ്റ് പിന്നിംഗ് ൽ ആയതിനാൽ അതിനെ വെട്ടാൻ പറ്റില്ല എന്ന് പറഞ്ഞത് എന്താ?
ua-cam.com/video/KuEkp8MxejQ/v-deo.html
ഈ വീഡിയോ കണ്ടുനോക്കൂ. മനസ്സിലാകും
Backil king undakum😂
Bro poli
കൊള്ളാം
😍😍🙏
Oro trick num oro like tharanamennund
Sir chess Canary Droid എന്നൊരു ഗെയിം പ്ലേ സ്റ്റോറിൽ ഉണ്ട് അതിൽ 9 ലെവൽ ഞാൻ ജയിച്ചു പത്താമത്തെ ലെവൽ ജയിക്കാൻ 2 മാസമായി നോക്കുന്നു പറ്റുന്നില്ല സർ ഒന്നു ട്രൈ ചെയ്തിട്ട് വീഡിയോ ഇടാ മോ ?❤️❤️
👌👌👍
Ithokke pinnem pinnem kaanunna le njan
Bishop equal elephant what is the reason. Queen equal manthri.why??
10:09 what if f6 goes to e4
Still this way can be used because both the knights in d6 and f6 are moving to the same point i.e e4
ബ്രോ ഓൺലൈൻ ടൈമർ കളിക്കുമ്പോൾ വെച്ച് കളിക്കുമ്പോൾ. എതിരാളിയുടെ കരുക്കൾ നമ്മൾ കൂടുതൽ വെട്ടിയതിനു ശേഷം നമ്മുക്ക് കൂടുതൽ പോയിന്റ് കിട്ടുന്ന അതേ സമയം നമ്മുടെ ടൈമർ ആദ്യം അവസാനിക്കുന്നു അപ്പോൾ എതിരാളി എങ്ങനെ ജയിക്കുന്നുതായി ആണ് എപ്പോഴും കാണിക്കാറ് അത് എങ്ങനെ ഒന്ന് expalin ചെയ്യോ 🙏🤔?
ചെസ്സിൽ സമയത്തിന് വളരെ പ്രാധാന്യമുണ്ട്. ഓണ്ലൈൻ ആയാലും ഓഫ് ലൈൻ ആയാലും ആരുടെ സമയമാണോ ആദ്യം അവസാനിക്കുന്നത് അവർ തോൽക്കും. ചെസ്സ് ക്ലോക്കിനെ കുറിച്ചു ഉടനേ ഒരു വീഡിയോ ചെയ്യുന്നുണ്ട്. അപ്പോൾ വിശദമായി പറയാം😍👍
Poli
😊
Video speed is very fast
Sr. മലയാളത്തിൽ ഏറ്റവും മികച്ചതും simpe ഉം ആയ വീഡിയോ ചെയ്യുന്നത് താങ്കൾ ആണ്. പിന്നെ 'വിശപ്പ്' അല്ല ബിഷപ്പ് എന്നാണ്..താങ്കൾ ഇനി ശ്രദ്ധിക്കും എന്നു കരുതുന്നു. ഇ ട്രിക്കുകൾ ഉപയോഗിച്ചു എല്ലാ കളിയും ജയിക്കുന്നുണ്ട്. Thenkyu
തെറ്റുകൾ തിരുത്തി തന്നതിന് നന്ദി ബ്രോ😍
ഇനി ശ്രദ്ധിക്കാം😍😍👍👍
❤❤❤❤
Chettan grandmaster thaneyaaaa❤❤❤
😆😆😅😅🙏🙏
പക്ഷെ opponent ഇങ്ങനെയൊക്കെ തന്നെ കളിക്കും എന്നു ഉറപ്പില്ലല്ലോ.
ബ്ലാക്ക് ജയിക്കുന്ന ട്രാ പ്പുകൾ ഉണ്ടോ
ഉണ്ട് ബ്രോ
ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
Please make it simple okay 👍
ബ്ലാക്കിന് ജയിക്കാൻ സാധ്യത ഇല്ലെ?
ഉണ്ടല്ലോ
ബ്ലാക്കിന് ജയിക്കാൻ സാധിക്കുന്ന ഗെയിമുകൾ മുൻപ് ചെയ്തിട്ടുണ്ട്. കൂടുതൽ ഗെയിമുകൾ ഉടനേ അപ്‌ലോഡ് ചെയ്യുന്നതാണ്.
ഇതിൽ അവസാന ട്രാപ്പിൽ black കുതിര h7 കളിക്കുന്നതിനു പകരം black pone g6 കളിക്കാതില്ലേ?
Karaoke
🙄🙄ന്താണ്
S