Malayalam Full Movie | Customs Diary | Jayaram,Mukesh,Jagathy Sreekumar Comedy Movies
Вставка
- Опубліковано 8 лют 2025
- Name : CUSTOMS DAIRY
Director : TS Suresh Babu
Actor : Jayaram
Actress : Ranjitha
Story : ASR Nair
Producer : Gemini Kannan
Music : Raveendran
Lyricist : Chunakkara Ramankutty
Banner : Makam Movies
Year : 1993
Copy Right : Wilson Audios & Videos
☟ REACH US ON
Website : www.wilsonaudi...
Facebook : / wilsonvideos
Facebook Groups : www.facebook.c...
www.facebook.c...
☟ Channels
Malayalam Movie Club :
www.youtube.co...
Film World :
/ @filmworld9072
Wilson Jukebox:
/ @wilsonjukebox9324
Jayan Movies:
/ @jayanmovies1594
Malayalam video songs:
/ @wilsonvideosongs1572
Mohanlal Fans:
/ @moviemania2614
Malayalam Old Movies:
/ @wilsonoldmovies603
Glamour Movies:
/ @wilsonromanticmovies1832
Wilson Animation:
/ @wilsonanimation485
Movie clips:
/ @malayalammovieclub9200
ആരൊക്കെ🙋♂️🙋♂️ വീണ്ടും 2024..??
ഈ സിനിമയിൽ ജയറാമിനെ പിടിച്ചു കൊണ്ടു പോയി വില്ലന്മാർ ഉപദ്രവിക്കുന്നതുംഅയാളുടെ കുടുംബത്തെ കൊല്ലുന്നതൊക്കെവല്ലാത്തൊരു വേദനയാണ് 😭😭
ഇതിലുള്ള മെയിൻ റോളും നായകൻ റോളും മുകേഷിനെ അവകാശപ്പെട്ടതാണ് ❤❤❤ജയറാം സെക്കന്റ് ഹീറോ സിനിമയുടെ അവസാനം വരെ കണ്ടാൽ മനസിലാക്കാം..... മുകേഷ് സൂപ്പർ 👍👍👍👍👍👍
Yes. 💯
കുതിരവട്ടം പപ്പു
സൈനുദ്ധീൻ
കൊല്ലം തുളസി
പ്രതാപചന്ദ്രൻ
ബാബു നമ്പൂതിരി
അതുല്യ കലാകാരൻമാർക്ക് പ്രണാമം 😢🌹
ജഗതി ചേട്ടൻ എത്രേം പെട്ടെന്ന് പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ . പ്രാർത്ഥനകൾ .
Kollam thulasi and babu namboothiri is still alive :D
ജഗതി ചേട്ടനെ സീരിയസ് കഥാ പത്രത്തിൽ കാണുന്നത് സുലഭം ചില സിനിമകളിൽ മാത്രം... 😌😌😊
*സിനിമ കാണുന്നതിനിടെ കമന്റ് വായിക്കുന്നവരുണ്ടോ.....*
Undeee
ഉണ്ടല്ലോ
Undeee... 😄😄
@@minimini3596
രണ്ട് വര്‍ഷം മുന്നേ കണ്ട സിനിമ യാണ് ഇത് അന്ന് എഴുതിയ കമന്റും...
ഇപോള്‍ നിങ്ങളുടേ കമന്റ് നോട്ടിഫിക്കേഷന്‍ വന്നത് കാരണം ഇന്നും ഈ സിനിമ കണേണ്ടി വന്നൂ....
ഉണ്ട് ഞാൻ
ഈ സമയത്തു ഇറങ്ങിയ പടമൊക്കെ കാണുവാൻ നല്ല രസം ആണ്..
2024 ഇൽ കാണുന്നവർ ഉണ്ടോ 🥰
ഞാൻ 👍
Me today
Undallo
Enthuvaadei
Undeyyy
തിരുവനന്തപുരത്തെ സ്വർണക്കടത്തിന് ശേഷം കാണുന്നവരുണ്ടോ 😂
ഉച്ചക്ക് ചോറ് ഉണ്ണുമ്പോൾ ഇത് പോലെ ഉള്ള old movies കാണുന്നത് ഒരു രസം ആണ്😊
2024-l kanunnavar like adi
ഞാനിപ്പോ പഴയ പടങ്ങളുടെ പിന്നാല്ലേ 😄😄
❤
😁
Njanum athe😅
Ssheddaa.. Njaanum 😂
അതെ ഇപ്പൊ വഴി ഉള്ളു 😂😂
മുകേഷിന്റെ ഗോൾഡൻ ടൈംസ് 🔥🔥
പഴയ സിനിമ കാണാൻ വല്ലാതൊരു ഫീലിങ്ങാ.......😊😊😊
അപ്പൊ പിന്നെ 2024 ൽ കണ്ടവരിങ്ങു പോരെ 🤣 ഇതൊക്കെയാണ് സിനിമ
2024il ellarum nirthiyo? 2025il njane ulloo
ജഗതിടെ തമാശ അടിയാണ് എങ്ങനെ പോയാലും ചിരിപികും 😂😂
""ഈ സിനിമ എപ്പോൾ കണ്ടാലും 1:42:17,1:43:26,1:43:52, 1:45:45 ജയറാമേട്ടന്റെ കഥാപാത്രങ്ങൾ അനുഭവിച്ച ദുരവസ്ഥ കണ്ടമ്പോൾ എന്താണ് അറിയില്ല...???വല്ലാത്തൊരു ആത്മനൊമ്പരം 😭😭അല്ലെങ്കിൽ അവരെ തല്ലികൊല്ലാനുള്ള ദേഷ്യം👋👋👋 ""
ജയറാം, മുകേഷ് കോമ്പോ സിനിമകൾ അതൊരു ഹരമാണ് കാണാൻ. പടത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ എടുത്തു പറയേണ്ട ഒന്നാണ്. എസ്.പി.വെങ്കടേഷ് 👌
Vere edokkkya ivarude movies
Please suggest ?
@@snehulravi7151 Malayogam, Ayushkalam, Nanma niranjavan Sreenivasan, Marupuram
@@aksrp258 Friends,
പണ്ട് ഈ സിനിമയുടെ കേസറ്റ്എടുത്ത് കാണുവാൻ വേണ്ടി VC Rഉള്ള വീട്ടിൽ പോയി ചോദിച്ചുവെച്ച് തന്നില്ല ലാസ്റ്റ്കുറച്ച് ദൂരെയുള്ള വീട്ടിൽ പോയി ചോദിച്ചുഅവർ പറഞ്ഞു വെച്ചു തരാം പക്ഷേ ചിരിക്കാൻ പാടില്ല എന്ന് പറഞ്ഞു.സിനിമ കാണുമ്പോൾ തമാശ വന്നാൽ ചിരിക്കല്ലേ😅പിന്നെന്തിനാ സിനിമകാണുന്നത്. അങ്ങനെ കണ്ട സിനിമയാണിത്
2023-l kanunnavar like adi
24
..
,
Keerikandan Jose's sound dubbed by Jayaram. Great work
e comment kandilarne adu manslkilarnu. nice dubbing.
26:48 "അങ്ങേര് പച്ച ജീവനോടെ മുകളില്‍ ഉണ്ട്.
എന്നാൽ അത് നേരത്തെ പറഞ്ഞൂടായിരുന്നോ?
നേരത്തെ പറഞ്ഞാൽ ഇപ്പൊ പറയാൻ പറ്റോ?🤣🤣🤣
സൈനുദ്ദീന്‍ counter
2020 വർഷത്തിൽ കാണുന്നവർ ലൈക് അടിച്ചു പോകുക 👍🏼
*കമെന്റ് മതിയോ* 😝
epol.kandalendha.ninakku.kuzhapam.
Stya @ home
Njnum
20/04/2020
കീരിക്കാടന്റെ സൗണ്ട് ഡബ്ബ് ചെയ്തത് ജയറാം ആണ് (സംവിധായകൻ T. S സുരേഷ് ബാബുവിന്റെ ഇന്റർവ്യൂവിൽ ഉണ്ട് ചരിത്രം എന്നിലൂടെ )
Ss... Safariyil
പഴയ സിനിമകൾ കാണുന്ന ഫീൽഅതു വേറെഒന്നുതന്നെ യാണ്
മൂവി എങ്ങനെ ഉണ്ട് എന്ന് ചോദിക്കാൻ വന്നപ്പോ കൊറൊണ comments കണ്ട് മിണ്ടാതെ പോയവർ ഉണ്ടോ
😁😁😁
😀😀😀
.
ജഗതി ചേട്ടൻ പൂണ്ട് വിളയാടിയ സിനിമ..😍🥰💥
2004 ,05 കാലഘട്ടത്തിൽ കൈരളി ചാനലിൽ സ്ഥിരം ഓടിയിരുന്ന പടം.
Ippo zee keralthil
2024 ഈ പടം കാണുന്ന ഞൻ 😊
മോളെ താരാ.... ഇതാരാ... അയ്യോ പാര. 🤣🤣🤣🤣മാളചേട്ടൻ റോക്ക്സ്
2025 ഇൽ കാണുന്നവർ ഉണ്ടോ..😊😊
another under rated combo mukesh and ganesh randum kollamkar rand perum ippo MLA mar...
നായകൻ മുകേഷ് ആണല്ലോ,, എന്നിട്ടും ജയറാമിന്റെ pic ആണല്ലോ watermark ആയിട്ട് കൊടുത്തിരിക്കുന്നെ...
അല്ലേലും പഴയ സിനിമകൾ കഴിഞ്ഞു ട്ടെ, ഉള്ളു,, old. Is. ഗോൾഡ്,,,,,,,,,,
2023 ൽ മൂന്നാമതും കാണുന്നു 🥰🥰
പണ്ടേ മമ്മൂക്കന്റെ 369 ഫെയ്മസാണ് 🔥🔥🔥
2255 അത് വേറെ ലെവൽ ആണ് 🤩
@@epshabab1633 Ath film dialog alle man..ith Off screen fact aan.. Athoke trend aavanel ichiri koodi mookkanam...
@@canislupus6826 രാജാവിന്റെ മകൻ സിനിമയിൽ പറയുന്ന ഡയലോഗ് കേട്ടിട്ടില്ല മലയാളികൾക്ക് മൊത്തം ആ നമ്പറ് അറിയുകയുള്ളൂ നിങ്ങൾ പറഞ്ഞ ഈ നമ്പർ ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് 🤣
@@epshabab1633 Ningal aadyamayit kelkunat ningalde kozhappam aan..Ningal apazhekum Malayalees ne motham koottinu vilicha....Kashtam...
ഏതാ. ഈ. ഊള.369.. പോടാ. ഈ. Number. ഓർമ്മവെച്ചോ..2255
ജയറാം,മുകേഷ്,ജഗതി ശ്രീകുമാർ,ഗണേഷ്,ബാബു നമ്പൂതിരി,പൂജപ്പുര രവി,കൊല്ലം രവി,പപ്പു,ജഗനധാവർമ്മ,കീരിക്കാടൻ ജോസ്,സന്തോഷ്,സൈനുദ്ദീൻ,പഴനി രാജ്,രവീന്ദ്രൻ, മാള അരവിന്ദൻ,അജിത്ത് കൊല്ലം,ശോഭ,
ഫുൾ മൂവി ഇല്ലാത്തത് നഷ്ടം തന്നെ; അവസാന ഭാഗത്ത് മുകേഷ് ഒരു ഇൻഫർമേഷൻ ഉണ്ട് എന്ന് പറഞ്ഞ് ഓടുന്ന ഓട്ടം✌️
പഴയ എല്ലാം സിനിമയിലും. കാണുന്ന ഒരു പേര് PRO വാഴൂർ ജോസ് ഇപ്പോഴുമുണ്ട് ആരെങ്കിലും ശ്രെധിച്ചിട്ടുണ്ടോ 💓💓 1:50
Yes👍👍👍
കറക്റ്റ്
Watching today 31st of january 1pm.
Kcf 369.. മമ്മൂക്കയുടെ കാർ.. ശ്രദിച്ചവർ ലൈക്കിക്കോ.
Pullide omni aani athu
Aano?
മാസ്സ് mega മാസ്സ്
Onnu poda
അത് മുകേഷ് സിനിമയിൽ തന്നെ പറയുന്നുണ്ടല്ലോ...
മോളെ താരാ..
അതാരാ...
😮അയ്യോ പാര
🤩🤩🤩👌🏼
ഇഷ്ട്ടപെട്ട പഴയ പടങ്ങളിൽ ഒരു സിനിമ ❤
ैैैैैैैैैऐैझोऐऐऐैैधऐधधऐ एसे
അയൽ വീട്ടിൽ vcr ൽ കണ്ട സിനിമയിൽ ഒന്ന്.
2024 exam timil kannunaaa nan 😢
Kaliyappa. Mass villain. Never thought i would see such a hidden gem of a character.
Poona eliye kollum mathiri, with a tap on the forehead
കോമഡി എന്ന നിലയിൽ പകുതിയിലധികം കണ്ടിരിക്കാം. അത്ര തന്നെ
സൈനുക്ക ❤❤
വളരെ നേരതെ poyi😢
ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഒരുപ്പാട് നല്ല നല്ല വേഷങ്ങളിൽ കാണാമായിരുന്നു
2023 kandevr indoo guys makkale
നല്ല രസം ഇനിയും സിൽമ വിടണം
പടത്തിലെ പ്രധാന നായകനായി പറയുന്നത് ജയറാമിനെയാണ് പക്ഷെ ആവസാന അര മണിക്കൂർ മാത്രമാണ് അദേഹത്തിനുള്ളത് 😇😇
Predhanaya nayakan ayi jeyromine parayunnad evideya...? Onnu podey kooduthal decoration onnum venda padathile hero mukesh thanne anu. Ara manikoor vann pokunnavan okke sahanadan ath mathiiiiiieeee
അതേ കൂടുതലും റോള് പോണത് മുകേഷിനാണ്
ആക്കാലത്തു ജയറാം സൂപ്പർസ്റ്റാർ ആണ്
പോസ്റ്ററിൽ മുഖം കണ്ടാൽ മതി ജനങ്ങൾ ഓടി കയറും 💪💪💪💪
@@highlighterS7 പോടാ ഊളേ
@@rcbfanzzzbal7887 ഹരിഹർ നഗർ, ഗോഡ് ഫാദർ ഒക്കെ ശേഷമുള്ള പടമാ (1993) ആ ടൈമിൽ മുകേഷിനാ മാർക്കറ്റ് കൂടുതൽ, ജയറാമിന് മുകേഷിനേക്കാൾ മാർക്കറ്റ് വന്ന 90 കളുടെ അവസാനമാ
2024 ഇൽ കാണുന്നവർ ലൈക്ക് അടി ❤
2020കൊറോണ കാലം വിട്ടിൽ ഇരിന്നു കാണുന്ന ഞാൻ
ഈ സിനിമ നല്ലതാണോ ഭായി
@@ഉണ്ണിയേട്ടൻ-ഠ3ബ കോമഡി
കൊള്ളാം
ഞാനും 🤣🤣🤣🤣
Njanum
Ts Suresh Babu...❤....itha innu muthal....sankunadam.....orunal innorunal....ponnumkudathinu pottu..... Kottayam kunjachan....koodikazhcha....manyanmar.... kizhakkan pathrose.... uppukandam part 01...02... paalayam.... prayikkara pappan.... customs diary... indian military... Stalin sivdas.... sibiram.... agrajan.... mark Antony.... Kanyakumari express..... DNA.... IPS..... bomb Antony......❤❤❤🚫🚫🚫
ഈ സിനിമ ഈ വർഷം കുറെ പേര് കാണും....ഹേമ കമ്മറ്റി റിപ്പോർട്ട് മുഴുവനായി പുറത്ത് വന്നതിന് ശേഷം
#RATING: 🌟🌟🌟//🌟🌟🌟🌟🌟
Jayaram, Mukesh, Jagathi good performance especially Mukesh. Watchable movie
അന്തസ് ഉണ്ടോ daa
ബാബു നംബൂതിരിയുടെ സ്ഥിരം പായാരങ്ങൾ കേട്ടു കിളി പോയ ഞാൻ
യെസ് 😂
താൻ പോയി ഫഹദ് ഫാസിലിന്റെ പടം കാണു
2020 ആഗസ്റ്റ് ൽ കാണുന്നവർ ഉണ്ടോ !!!
കീരിക്കാടൻ ജോസിന് ശബ്ദം കൊടുത്തത് ജയറാം.
സൂപ്പർ 👍👍👍മൂവി 👏👏👏👏🌹🌹🌹🌹🌹
Adhyamayi aanu kanunne e cinema
2023:നവംബറിൽ കാണുന്ന ഞാൻ 😊
വീണ്ടും കാണുന്നു, മുകേഷ്, ജഗതി, ജയറാം ❤️❤️❤️
2023 സെപ്റ്റംബർ 21 വ്യാഴം രാത്രി 09:55
1:52:29 Bhanu Athayya for the movie Gandhi, best costume designing if my memory is right. First person to win the Academy Award from India
Yes
U are right..Oscar award anu
ഫ്ലോപ്പി ഡിസ്ക് ഉപയോഗിച്ചവരുണ്ടോ?
Mukesh,, ♥ ♥ Jayaram 👍 👍
3023 ൽ കാണുന്നവർ ഉണ്ടോ
പപ്പു : സാർ... സാർ... ഒരു മണിക്കൂർ... അല്ല ഒരു മിനിറ്റ്..😜😜
Eee film 2025 l kaanan agrahikkunnavarundo😆😆😆
2025 il jeevanode undavonn ariyilla😰
Waiting 😍 just 1½ years left 🥺💞
Give a like if you are watching in 2025
വീഡിയോ കാസറ്റുകളുടെ കാലത്ത് കണ്ട സിനിമകളിൽ ഒന്ന് 👌👌👌👌👌👌👌👌കാസ്റ്റംസ് ഡയറി
കൊറോണ എഫക്ടിൽ സൗദയിൽ ഇരുന്ന് രാത്രി 12 മണിക് കാണുന്ന ഞാൻ..
All reyadh
Nummalum
Yeah
😆😆😆😆😆😆🇸🇦👌
Riyadh
2500ൽ കാണുന്നവരുണ്ടോ...... അപ്പൊ ആ ലൈക് എനിക്ക് kittoolooo
😂😂😂😂😂😉
💩
നീ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
Veetukar ellarum chathittum jayaraminte aa santhosham.. marvellous
Sathyam
Sharikkum
shariyan yatoru vishamavumilla superman also like that kudumbam nashtappetta vishamam parayunnilla cheyyatha kuttathin jailil poyat matram..
Jayaram oru kruren aan bro😅
Ambilichettan പപ്പുച്ചേട്ടൻ സൈനുദ്ധീൻ ഇക്ക എന്തൊരു സൂപ്പർ കോമഡി
Lockdown il kaanunavar indo. 90's nalla comedy movies paranju tharuvo... ellam kandu😁😁😁
Sneha Robin virappan is the grate kandolu
@@yoosuf5850 👍
@@yoosuf5850 korappan the great ano
Chirikudukka
@@eldopaul1633 mm ss
Watching now in 2025😂
E സിനിമ ഒക്കെ പണ്ട് വീ സി ആർറിൽ ഇട്ട് കണ്ടത്.... എന്നിട്ട് കുറെ എണ്ണം വരും ഫേസ്ബുക് കണ്ടു വന്നരുണ്ടോ എന്ന്....
1:27 അന്നത്തെ വയലൻസ് ; മാർക്കോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്. ഈ രംഗങ്ങൾ കുറച്ച് brutual ആയി വെച്ചു മാർക്കോയിൽ
2019. Julyil kanunnavarundo
ഇങ്ങനൊരു സിനിമ ഉള്ളത് തന്നെ 2020 ഇൽ അറിയുന്ന ഞാൻ 😂
Kairali tvyil kure pravisham vanantundu
2023 l ariunna njan
Poyi chakada nee😂
Innu kaanunnavar undo 😀?
മുകേഷ് ആണിതിൽ പ്രധാന
വേഷം എന്നിട്ടും ജയറാമിന്റെ തലയാണല്ലോ സ്ക്രീനിൽ.
ആ "റഷീദ്" നിങ്ങളാണല്ലെ 😂🤣
😁
ചെവിക്കലിനടിച്ചട്ടു അടികൊണ്ടയാൾടെ ഫോട്ടോ എടുക്കുന്ന പപ്പു ചേട്ടൻ.... 👌😄😄
Time
Time Time Time....
🤣🤣
26:13 ambassador car alloy wheelooo🙄😍
2023 ല് കാണുന്ന ഞാൻ 😅
സൂപ്പർ ഹിറ്റ് 👍
Njan fbyil kandit vannathane...
2024 kaanunnavar undoo guys
Love it! Awesome channel! Can't wait to see what else you guys come out with.
Hi
Njn enna varunnne 11/11/22 same Fb view ❤
😂
2024ഇൽ കാണുന്നവർ undoooooo
Climax : valum kondu vettan nikkunnavate aduthu 50 rupayude beltum aayi poya jayaram great 😂😂😂 vettum kondu
😂😂😂
മന്ത്രി ചവാൻ അമേരിക്കയിലേക്ക്... പപ്പു 😂😂
😂😂
സ്വപ്ന ചേച്ചി കാരണം പിന്നെയും പൊങ്ങി വന്ന ചലച്ചിത്രം
swapna case nadann kondirikkumbol kanunnnavarundo
ഇതു പൊളി പടം ആണല്ലോ 😍
ക്ലൈമാക്സിൽ മുകേഷിന് ഇൻഫർമേഷൻ കിട്ടുന്ന ഒരു സീൻ missing ആണല്ലോ
2023 ഇൽ കാണുന്നവർ ഉണ്ടോ ഈ സിനിമ
2030 കാണുന്നവർ ഇണ്ടോ
അവിടെ 2030ആയോ..... ഇവിടെ 2024ലെ ആയുള്ളൂ
Inte achan
2021L kaanunnavarundo
കൊറോണ വൈറസ് വായുവിലൂടെ പകരുന്ന ഒരു ചെറിയ മീനല്ല കിളി നാദം പോലെ തന്നെയാണ്