Do Girls Prefer White Guys Or Black Guys!? Public Opinion | K N Sana

Поділитися
Вставка
  • Опубліковано 6 жов 2024
  • ************** Gears We Use***************
    Camera:- amzn.to/3n0Fwbs
    Mic:- amzn.to/3y3dBhf
    amzn.to/3mLM5xZ
    Tripod:- amzn.to/3AD4hyG
    Green Screen With Stand:- amzn.to/3DsNDDI
    LED Ring Light with Tripod Stand:- amzn.to/3FF5qcL
    We need your support to like our accounts to get our new updates on your screen and also share it with your friends.
    Instagram 👇
    / mabsticmedia
    Facebook 👇
    / mabsticmedia
    Mabstic Vlogs 👇
    / channel
    Mabsticwoods 👇
    / @mabsticwoods
    With Lots Of Love ❣
    TEAM MABSTIC MEDIA
    #Mabsticmedia #Wearethepeople #Voiceofthepeople #Publicopinion #Adarshak #Midhuncm #Asishak #Sanakn #Mabstic #Media #Malayalam #Kerala

КОМЕНТАРІ • 1 тис.

  • @ajeshbenny5955
    @ajeshbenny5955 2 роки тому +642

    എനിക്ക് അറിയാവുന്ന 99%പെൺകുട്ടികളും നിറം നോക്കി സ്നേഹിക്കുന്നവർ ആണ്

    • @aparnasudheer6651
      @aparnasudheer6651 2 роки тому +124

      Boys too 🥺

    • @abhijithvp1717
      @abhijithvp1717 2 роки тому +9

      💯🔥

    • @ieadarshs1218
      @ieadarshs1218 Рік тому +10

      @@aparnasudheer6651 70 %

    • @bababoyyye
      @bababoyyye Рік тому +5

      Bleaching and buck breaking

    • @aadhil3608
      @aadhil3608 Рік тому +12

      Ey bro orikalum ala...
      Nmk angne parayn patila...
      Sherikum snehikune alkarum ind in both gender.
      But to be honest girls il anu koodithl love in importance kudkune over look (Im saying this in comparison with boys)

  • @mallutuber005
    @mallutuber005 2 роки тому +753

    ആരും കളർ നോക്കാറില്ല പക്ഷെ ഫെയർ ആൻഡ് ലൗലി എന്നും ലാഭത്തിൽ ആണ് 😁🔥

  • @amal-wd3iv
    @amal-wd3iv 2 роки тому +388

    സത്യം മറച്ചുവെച്ച് നുണ പറയുന്നത് എന്തിനാണ് നീയും ഞാനും ഉൾപ്പെടെ എല്ലാ മനുഷ്യരും സൗന്ദര്യത്തിന്റെ ആരാധകരാണ്🥺

    • @amal-wd3iv
      @amal-wd3iv 2 роки тому +23

      @@ashinmohemmed9260 സൗന്ദര്യത്തിന് നിറം ബാധകമല്ല പ്രശ്നം നുണ പറച്ചിലാണ് നുണ പറയുന്നവരെ എനിക്ക് ഇഷ്ടമല്ല

    • @navaneeths1604
      @navaneeths1604 2 роки тому +7

      @@amal-wd3iv ayinu Ara parajna beauty kk CLR oru preshanam Ane ennu ? Bro kk preshanam arikum ellavarum anagan alla.....and ente konde bro white CLR better Ane ennu parayanu ? It's just your opinion

    • @8.o922
      @8.o922 2 роки тому +6

      Nee ninte kaaryam para

    • @8.o922
      @8.o922 2 роки тому

      @@amal-wd3iv avar nuna parayunennn nee jolsyam vechu kand pidicho myre

    • @user-fl9ex2ms9d
      @user-fl9ex2ms9d Рік тому

      @@ashinmohemmed9260 athu thanne

  • @arjunsm5311
    @arjunsm5311 2 роки тому +364

    Color ഏതായാലും face shape കിടു ആണെകിൽ എല്ലാരും നോക്കും.. ❤❤❤❤..

    • @nelsonpoulose6215
      @nelsonpoulose6215 2 роки тому

      Theere karuthathanengil
      sadhyadha kurava

    • @shineshine7211
      @shineshine7211 2 роки тому +14

      Urappano 😀

    • @EvilspecXT__5.56
      @EvilspecXT__5.56 2 роки тому +64

      Face shape jawline hair eyes shapes ithekka aaanu attractive akkunne🤝😌

    • @mansoorkalodi
      @mansoorkalodi 2 роки тому +16

      ആദ്യം മുഖം പിന്നെ ഷേപ്പ്, വെളുപ്പാണെങ്കിൽ ഭംഗി കൂടും

    • @8.o922
      @8.o922 2 роки тому +16

      @@mansoorkalodi undamproi poda cherla

  • @cln-gn5lm
    @cln-gn5lm 2 роки тому +271

    Best നുണക്കുള്ള award കൊടുക്കുവാണേൽ ഇവരിൽ ആരെ select ചെയ്യും???

  • @കീരിക്കാടൻജോസ്-ച1ല

    വർണ്ണ വിവേജനം ഇന്നും 90% മനുഷ്യമനസിലും ഉണ്ടാകും. ആരും അത് പുറത്ത് പ്രകടിപ്പിക്കില്ല
    ഈ വിഡിയോയിൽ ആരും നെഗറ്റീവ് ആയി പറയാത്തത് തന്നെ അതിന് ഉള്ള ഉദാഹരണം മാണ്

  • @apexpredator9047
    @apexpredator9047 Рік тому +19

    ഞാൻ കറുപ്പ് ആണ്. ഞാൻ എന്റെ നിറത്തെ ശപിക്കപ്പെട്ട നിറം ആയാണ് കാണുന്നത്. ഈ കറുത്ത നിറം കാരണം എനിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല. But കുറച്ചുപേർ എന്നോട് സഹതാപം കാണിക്കുന്നുണ്ട്. അത് കാണുമ്പോൾ എനിക്ക് മനസ്സിലാകുന്നും ഉണ്ട്. ഭൂമിയിൽ ജനിച്ചുപോയില്ലേ ഇനി ആർക്കും ശല്യം ഉണ്ടാക്കാതെ എങ്ങനേലും ജീവിച്ചുതീർക്കണം...ഏറ്റവും വലിയ ഭാഗ്യം എന്തെന്നാൽ ദൈവം ഈ മനോഹരമായ ഭൂമി കാണാൻ ഉള്ള ഭാഗ്യം തന്നു. ഇത്രയും മനോഹരമായ പ്രകൃതിയെ യാത്രകളിലൂടെ അടുത്തറിഞ്ഞ് ആർക്കും ശല്യം ഉണ്ടാക്കാതെ അച്ഛനെയും, അമ്മയെയും നോക്കി നന്നായി ജീവിക്കണം.

    • @bababoyyye
      @bababoyyye Рік тому +5

      എടാ നിനക്ക് പൊക്കം ഉണ്ടോ 6ft plus enna ee ശവം രാജ്യം വിട്ടു വേറെ വെല്ലോടത്തും പോക്, hit the gym. Get a good body. Get out of this country.

    • @galena_pvt
      @galena_pvt 11 місяців тому +1

      ​@@bababoyyyetrue bro indians girls are obsessed with korean boys

    • @Meeraaa8
      @Meeraaa8 Місяць тому +1

      സത്യമാണ് ചേട്ടാ.. ഇവര് പറയുന്നപോലെ അല്ല കാര്യം.. കറുപ്പ് അവഗണിക്കപ്പെട്ട നിറമാണ് ലോകം എങ്ങും.. പക്ഷേ ജീവിതം ഉണ്ടായി, ജീവിക്കാൻ കഴിയുന്നു എന്നത് വലിയ കാര്യമാണ്.. നിറം ഉണ്ടായിട്ട് കാഴ്ച ഇല്ലാത്ത ആളുകൾ, ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളവർ, മനസ്സമാധാനം ഇല്ലാത്ത ആളുകൾ ഇതൊക്കെ വെച്ച് നോക്കുമ്പോ ഇച്ചിരി കറുത്ത് എങ്കിലും സന്തോഷം.. ആഘോഷിച്ച് ജീവിക്കണം.. ആസ്വദിച്ച്‌ ജീവിക്കണം.. ഈ ലോകം മനോഹരം തന്നെ ❤❤

    • @apexpredator9047
      @apexpredator9047 Місяць тому +1

      @@Meeraaa8 സത്യം bro 🥰 correct ❤️👍

  • @princetechyvlogger3874
    @princetechyvlogger3874 Рік тому +26

    ഞാൻ ഒരു കാര്യം പറയാം... ഞാൻ കറുത്തത് ആണ്... But എനിക്ക് വെളുക്കാൻ ആണ് ഇഷ്ട്ടം... എല്ലാരും പറയും കറുപ്പ ഏറ്റവും നല്ലത് എന്ന് but എനിക്ക് വെളുക്കാൻ ആണ് ഇഷ്ട്ടം...

  • @FLY-lp1ig
    @FLY-lp1ig 2 роки тому +378

    വായിനോക്കുന്ന സമയത്ത് എത്രപേര് ഉണ്ടങ്കിലും ആരാണ് better അവരെ തന്നെ നോക്കും അതിൽ കളർ ഒരു പ്രശ്നം മേ അല്ല... 🙇‍♂️

    • @ALEXANDER-m1x7e
      @ALEXANDER-m1x7e 2 роки тому +8

      Sathyam💯

    • @aleeshajohn8367
      @aleeshajohn8367 2 роки тому +8

      Kurach veluthittu thaadi vacha payyanmare kanumbol oru special attractive thonnarund.

    • @shan2865
      @shan2865 2 роки тому +5

      @@aleeshajohn8367 കല്യാണം കഴിഞ്ചാൽ കൃത്യമായി അറിയാം ഒന്നു ഞാൻ പറയാം ഉള്ളിൽ കടും ചുകപ്പാണ് ഒന്നിൻന്റ്ത് മഞ്ഞയും ഒരു shark കട്ടുചൈത മണം

    • @shan2865
      @shan2865 2 роки тому

      @@aleeshajohn8367 ആരായാലും ഇങ്ങിനെ ആണ്

    • @shan2865
      @shan2865 2 роки тому +2

      @@aleeshajohn8367 ചാറ്റിൽ വരുമോ good night

  • @zayn15205
    @zayn15205 2 роки тому +246

    *ഇത് ആൾകാർ കാണുന്നുണ്ട് അതുകൊണ്ട് girls എല്ലാവരെയും നോക്കും എന്നൊക്കെ പറയും...*
    *യാഥാർദ്യം എന്തെന്നാൽ ലുക്ക്‌ ഉള്ളവരെയും ക്യാഷ് ഉള്ളവരെയും മാത്രേ അവർ പരിഗണിക്കു എന്നതാണ്* 😊👍

    • @JaKsh
      @JaKsh 2 роки тому +10

      ലുക്ക് വേണ്ട കാശ് മതി😂

    • @ShadowMGS
      @ShadowMGS 2 роки тому +3

      💯

    • @nehahh
      @nehahh 2 роки тому +14

      Dey dey ella girlsum same alla, pinne oru karayam koodi girl mathram alla boysum ith nokalund so stop

    • @JaKsh
      @JaKsh 2 роки тому +18

      @@nehahh ബോയ്സ് നോക്കില്ല നീ പിച്ചക്കാരി ആണേലും സുന്ദരിയാണേൽ എനിക്കത് ധാരാളം😂

    • @okbro5844
      @okbro5844 2 роки тому +2

      @@JaKsh eda kochukalla

  • @sreesabari318
    @sreesabari318 2 роки тому +131

    ആരും കളർ നോക്കാറില്ല.. പക്ഷേ എല്ലാർക്കും എങ്ങനേലും ഒന്ന് വെളുത്താൽ മതി😂🥲

    • @alvinn4102
      @alvinn4102 Рік тому +6

      Exactly

    • @princetechyvlogger3874
      @princetechyvlogger3874 Рік тому +4

      💯💯💯

    • @Uvaisak-pg3bv
      @Uvaisak-pg3bv Рік тому +2

      👍

    • @ach5232
      @ach5232 Рік тому +3

      💯💯💯💯💯

    • @hehe3986
      @hehe3986 Рік тому +1

      when you realize light skin is brought to kerela is actually by prostitution so nothing superior about that some may found it as superior bcz their ancestors were Cucks 😂😂😂 your mommas riding foreign 🐔🐔😂😂

  • @kanmashi1918
    @kanmashi1918 Рік тому +45

    എനിക്ക് കുറച്ച് colour ഉള്ള ആൺകുട്ടികളെയാണ് ഇഷ്ടം.അതെന്റെ choice ആണ്.ഒരിക്കൽ ഒരു ചേച്ചി എന്നോട് പറഞ്ഞു, color കൊണ്ട് ജീവിക്കാൻ പറ്റില്ലെന്ന്. അന്ന് ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷെ ഈ പറയുന്നവർ ഒന്ന് കറുത്തുപോയാൽ വെളുക്കാൻ നടക്കും എന്നത് ഒരു പരസ്യമായ രഹസ്യമാണ്🙌

    • @svg272
      @svg272 Рік тому +3

      Sathyam

    • @bearedalways
      @bearedalways Рік тому +6

      നുണ പറയാത്തതിന് നന്ദി

    • @mhdanfz1598
      @mhdanfz1598 Рік тому +2

      Your a humble girl❤️

    • @abel3874
      @abel3874 Рік тому +1

      Nalla fair avanam ennundo oru wheatish type skin tone oke girls inu deal breaker ano..?

    • @quidditch7649
      @quidditch7649 Рік тому +1

      ​@@bearedalways onu podey ithu ee sthreeyude preference mathrm anu nineke polathe anthakaram pidicha jeevikal mathramala ee lokhath jeevikunath..karupine ntho moshayt kanunonda thanik alukal sincere ayt paranjitm believe cheyn ithra suffering..grow up grow up

  • @mithuns2740
    @mithuns2740 2 роки тому +42

    ഈ ചോദ്യം തന്നെ wrong ആണ്. പിന്നെ അതിനുള്ള ഉത്തരം അതിനേക്കാൾ wrong.

    • @luno1301
      @luno1301 Рік тому

      how is question wrong

  • @yathrikan4270
    @yathrikan4270 2 роки тому +39

    എല്ലാ എണ്ണവും പറയും മനസ്സ് നോക്കിയ മതി എന്നു...കാര്യത്തോട് അടുക്കുമ്പോൾ എല്ലാം ശരിയാണ് ആണ് ആയാലും പെണ്ണ് ആയാലും....നിറം തന്നെ നോക്കും

  • @jaseelmuhammed4884
    @jaseelmuhammed4884 Рік тому +38

    പെണ്ണുങ്ങൾ അധികവും വരന്റെ സാമ്പത്തിക ശേഷിയും, വരുമാനവുമാണ് നോക്കുന്നത്, ആണുങ്ങൾ അധികവും പെണ്ണിന്റെ സൗന്ദര്യവും 😊

  • @midhunmancheeri2192
    @midhunmancheeri2192 2 роки тому +72

    നമ്മളുടെ എല്ലാവരുടെ മനസ്സിലും വർണവിവേചനം ഉണ്ടാവും but ഭൂരിപക്ഷം ആളുകൾക്കും അത് അംഗീകരിക്കാൻ മടിയവും
    Black colour നെകൾ white colour ആയിരിക്കും കൂടുതൽ പേർക്കും ആകർഷണം അതുകൊണ്ടാണല്ലോ നമ്മൾ face wash, powder എന്നിവയെല്ലാം ഉപയോഗിക്കുന്നത്
    ഏതെങ്കിലും ഒരു company black ചർമ്മം ഉണ്ടവന്നുള creams പുറത്തിറക്കിയിട്ടുണ്ടോ ഉണ്ടായാൽ തന്നെ എത്രപേർ അത് ഉപയോഗിക്കും .
    നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു വർണ്ണ വിവേചനം ചെറുതയിട്ടെങ്കിലും ഉണ്ടാവും അത് നമ്മുടെ സമൂഹം ശീലിച്ചുപൊന്ന ചില പ്രശ്നങ്ങളാണ്

    • @Anu-uw4ji
      @Anu-uw4ji 2 роки тому +5

      True

    • @kriss8606
      @kriss8606 2 роки тому +8

      Cosmetic tan okke ond bro, but Europeans, Americans ahn kooduthalum cheyyarullath

    • @maimoonaff7490
      @maimoonaff7490 2 роки тому +5

      Makeupl ond dark tan veran njan use cheyrond desi look verm

    • @aju5955
      @aju5955 2 роки тому +2

      അതന്നെ എന്നിട്ടും

    • @EPHZAM
      @EPHZAM Рік тому +1

      അംഗ്നല്ല. Enik niram ഇല്ലാത്ത ഗേൾസ് ആണ് താൽപര്യം. So you are wrong. എല്ലാവരും angne alla.

  • @niyasshabu2211
    @niyasshabu2211 2 роки тому +76

    ഇവർ ഇപ്പൊ ഇങ്ങനെ ഒക്കെ പറയും കളർ ന്നൊക്കില്ല എന്നൊക്കെ. ഭൂരിഭാഗം ആളുകളും തന്റെ കല്യാണം life partner റെ ന്നോക്കുമ്പോൾ ഈ പറയുന്നവർ ഒക്കെ നേരെ തിരിച് ആണ്.. Girls ആയാലും boys ആയാലും ഒരുപോലെ ആണ്..

    • @fizzfizz6194
      @fizzfizz6194 2 роки тому +6

      True

    • @Vpr2255
      @Vpr2255 2 роки тому +4

      boys character നോക്കും

  • @theyoungman6522
    @theyoungman6522 2 роки тому +125

    പെൺപിള്ളേർ ഒരിക്കലും ഓപ്പൺ ആയിട്ട് പറയത്തില്ല യഥാർത്ഥത്തിൽ അവർക്ക് വെളുപ്പിനോട് തന്നെയാണ് ഇഷ്ടം കൂടുതൽ.

    • @fubymathew4027
      @fubymathew4027 2 роки тому +7

      Angane alla white ayitt irunnal maathram allalo beauty

    • @nikhil6397
      @nikhil6397 2 роки тому +1

      Truth!

    • @shabeerrahman4605
      @shabeerrahman4605 2 роки тому +23

      Ath anungalkkum angne alle enthina girsilne mathram parayunne

    • @munawerali9664
      @munawerali9664 2 роки тому +5

      No. Njan over white aayavare theere nokarilla🌚

    • @aaradhika8285
      @aaradhika8285 Рік тому +4

      Nooooo njan ethvare nokkiyittulla chekkanmarokke black an 😍🤭😌

  • @nazeernazeer7956
    @nazeernazeer7956 2 роки тому +5

    ആ കറുത്ത മനുഷ്യനെ കുറ്റം പറയുന്നില്ല അതാണ് ശരി എല്ലാർക്കും ഇഷ്ടം വെളുപ്പു

  • @HD-cl3wd
    @HD-cl3wd 2 роки тому +25

    ഈ ഇരുണ്ട ആണിനും പെണ്ണിനും പൊതുവെ ചിരിക്കാൻ വലിയ പ്രയാസമാണ്... എന്തുകൊണ്ടാണെന്ന് അറിയില്ല... ചിരിക്കാതെ ഇരിക്കുന്നതാണ് അവരെ കൂടുതൽ വിരൂപമാക്കുന്നത്... അല്ലാതെ ഇരുണ്ട നിറമല്ല.... ഇരുണ്ട എന്ന് തോന്നുന്ന എല്ലാവരും ഇതു ശ്രദ്ധിക്കണം... ചിരിക്കുന്നത് നിങ്ങളുടെ face value കൂട്ടും... മറ്റുള്ളവർക്ക് നിങ്ങളെ വളരെ ഇഷ്ടമാകും

  • @Ammoooss
    @Ammoooss 2 роки тому +12

    കോപ്പാണ്... ഒരു കല്യാണ ആലോചന വരുമ്പോൾ അറിയാം... വെളുത്ത പെണ്ണിനെ മതി എന്ന് പറയുന്നത് 😒..
    ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഉണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്... മനസ് കാണാതെ ശരീര നിറം നോക്കി ഒരു പെണ്ണിനെ അളക്കുന്നവർ... Internal beauty എന്നൊക്കെ പറയും, പക്ഷെ വെറുതെയാണ് external beauty is also matter!!! 98% ശതമാനവും ഇങ്ങനെ നോക്കി partner റേ choose ചെയ്യുന്നവർ ആണ്... പിന്നെ കുറച്ചു പേർ അങ്ങനെ അല്ല എന്ന് മാത്രം... അവർക്ക് മനസിനെ സ്നേഹിച്ചവർ ആവും!!!

  • @truth6074
    @truth6074 2 роки тому +40

    White girlsinodu aan attraction thonnarullath. Blackum thonnarind but nalla curvy features indenkile thonnarello.

    • @HD-cl3wd
      @HD-cl3wd 2 роки тому +2

      സത്യം bro

    • @kriss8606
      @kriss8606 2 роки тому +7

      True bro,same facial featuresum light and dark skin anengil,njan kooduthal attracted avunnath fair side arikkum (at first sight).Character, kindness, blah blah blah...athokke pinne

    • @truth6074
      @truth6074 2 роки тому

      @@kriss8606 yes 👍🏻

    • @devi9218
      @devi9218 2 роки тому +7

      @@kriss8606 conditioning pblm aanu.. Aareyum paranjitt karyam illa.. Society adapadalam maariyale ithokke marupllu

    • @kriss8606
      @kriss8606 Рік тому +1

      @@devi9218 Hair type, hair colour, height, body shape.... Ithilokke preference paranjal arkkum oru kozhappavum illa, skin te karym varumbo chelarkk ath racism, angane pala definitions. I don't think I need to change my attitude as long as I didn't say I don't even like dark skinned women! Ippo same cars thanne chela colors attractive ayi thonnarille, athpole thanne😹

  • @adiljahansha
    @adiljahansha 2 роки тому +49

    Black colour arkum istam alla enike ariya because I am black

  • @Srgamingyt376
    @Srgamingyt376 Рік тому +17

    സൗന്ദര്യവും നിറവും തമ്മിൽ വ്യത്യാസമുണ്ട്.
    നിറം ഉണ്ടെന്നു കരുതി സൗന്ദര്യം ഉണ്ടാവണം എന്ന് ഇല്ലല്ലോ 😂

  • @reneeshraveendra7182
    @reneeshraveendra7182 2 роки тому +11

    കാമറയുടെ മുന്നിൽ നല്ല അടിപൊളി അഭിനയം.. റിയൽ ലൈഫ് വരുമ്പോൾ ഒരു കല്യാണം ആലോചിക്കുമ്പോൾ കാണാം..നീഗ്രോ പോലത്തെ ഒരാലെ ഇവരെല്ലാം കെട്ടുമോ ആവോ

  • @jijeeshjiji8569
    @jijeeshjiji8569 2 роки тому +19

    സത്യം പറയാല്ലോ വായ നോക്കുമ്പോ കറുപ്പോ വെളുപ്പോ എന്ന് നോക്കാറില്ല എല്ലാവരേയും നോക്കും😊 ചിലപ്പോ കണ്ണോ മുടിയോ ഒക്കെ നോക്കിയെന്നിരിക്കും കളർ ഒരിക്കലും നോക്കാറില്ല 😊

  • @CIDMOOSA755
    @CIDMOOSA755 2 роки тому +25

    എന്തൊക്കെ തൊലിഞ്ഞ ടോപ്പിക്ക് ആണ്
    ഈ ടോപ്പിക്ക് ഒന്ന് വീഡിയോ ചെയോ.. 😴
    മുത്രം മഞ്ഞ നിറത്തിൽ ഒഴിക്കുന്ന വേറെ ആണോ വെള്ള നിറത്തിൽ ഒഴിക്കുന്നവരെ ആണോ ഇഷ്ടം എന്ന് 🥲🥲
    ദാരിദ്ര്യം തന്നെ

  • @abdulab3586
    @abdulab3586 2 роки тому +24

    Coler ആരും നോക്കിലെത്ര.. പെണ്ണ് കാണാൻ ചെല്ലുമ്പോൾ അറിയാം എഥാർത്ഥ സ്വാഭാവം

  • @rakesh124rj
    @rakesh124rj 2 роки тому +48

    ഇവിടെ കറുപ്പിനെ ഇപ്പോൾ പൊക്കി പറയുന്നവളുമാരുടെ.. നാളത്തെ മാട്രിമോണി പ്രൊഫൈലിൽ preferance കോളത്തിൽ പ്രേത്യേകം കൊടുക്കും വെളുത്തവർ സമീപിച്ചാൽ മതിയെന്ന്... 🙏🏼
    നമ്മൾ ഈ പ്രഹസനം ഒക്കെ എത്ര കണ്ടിരിക്കുന്നു നാരികളെ 😄😄😄

    • @Shotcutt
      @Shotcutt 2 роки тому +1

      😂😂

    • @kavya-lm3fs
      @kavya-lm3fs Рік тому +3

      എനിക്ക് അറിയാവുന്ന ഭൂരിഭാഗം ആൺകുട്ടികളും വെളുത്ത പെണ്ണിനെ ആണ് നോക്കുന്നത്. കറുത്ത ആൺകുട്ടികൾ വരെ വെളുത്ത പെൺകുട്ടിയെ ആണ് നോക്കുന്നത്.
      പക്ഷേ കറുത്ത ആണുങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്. ഞാൻ വെളുപ്പാണ്.എൻ്റെ lover കറുത്ത പയ്യൻ ആണ്.
      കറുത്ത ആണിനെ കല്യാണം കഴിക്കുന്ന വെളുത്ത പെണ്ണിനെ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല് കറുത്ത പെണ്ണിനെ വെളുത്ത ആണ് കല്യാണം കഴിക്കുന്നത് അതികം കണ്ടിട്ടില്ല.

  • @francispb1693
    @francispb1693 2 роки тому +22

    Colour no problem
    All❤️

  • @Amznfinder
    @Amznfinder Рік тому +6

    ഒരു വൈറ്റ് സ്കിൻ ഉള്ള ഗേളും , ഒരു ബ്ലാക്ക് സ്കിൻ ഉള്ള ബോയ് um... അല്ലെങ്കിൽ ഒരു ബ്ലാക്ക് സ്കിൻ ഉള്ള ഗേളും , ഒരു വൈറ്റ് സ്കിൻ ഉള്ള ബോയ് um... suppose ജോഡി ആയിട്ട് ഒരു ടൗണിൽ കൂടെ പോകാണ് എന്ന് വിചാരിക്ക ..... എന്തിനാ 90% ആളുകളും ഈ ജോടികളെ കാണുമ്പോ ഒരു കൗതുകത്തോടെ അവരെ നോക്കുന്നത് 🤔... നിറത്തിന്റെ വിവേചനം അവരുടെ ആരുടേയും മനസ്സിൽ ഇല്ലാത്തത് കൊണ്ടാണോ 😁🥴.... ജീവിതത്തിൽ ഒരുപാട് തവണ നേരിട്ട് കണ്ടിട്ടുണ്ട് 😊അന്നൊക്കെ ആരോടെങ്കിലും ചോദിക്കണം എന്ന് മനസ്സിൽ തോന്നിയ കാര്യം ആണ് ഇത്

  • @Pathu927
    @Pathu927 2 роки тому +8

    അങ്ങനെ ഒന്നൂല്ല എല്ലാവരെയും നോക്കും. പക്ഷെ നോക്കുന്നത് ആരും അറിയില്ല എന്ന് മാത്രം 😌😌😌

  • @RahulRaj-hr9ve
    @RahulRaj-hr9ve Рік тому +6

    0:02 That right there is my boy💯♥️

    • @luno1301
      @luno1301 Рік тому +1

      a koppanu adiyam colorisum explaine cheyyu

  • @sandeepsanthosh7461
    @sandeepsanthosh7461 2 роки тому +38

    ഇവിടെ ഇരുനിറം ആയിട്ട്പോലും രക്ഷയില്ല ,അപ്പൊ കറുത്തവരുടെ കാര്യം ഓര്‍ക്കുമ്പൊഴാ🙄

    • @sandeepsanthosh7461
      @sandeepsanthosh7461 Рік тому

      @@simpleandawesome1 ath pattilla sir😁

    • @gamerdude8092
      @gamerdude8092 Рік тому

      Bro anno dpil ullath bro athyavisham Nala look und ennal ndha athyavisham Nala look undel girls nokkumo

  • @nopblpm4836
    @nopblpm4836 2 роки тому +30

    ആണ് ആയാലും പെന്ന് ആയാലും ഇഷ്ടപ്പെടുന്നത് colour നോക്കിയല്ല...attraction തോന്നുന്നത് sex appeal അടിസ്ഥാനത്തിൽ ആണ്....ഇഷ്ടം തോന്നുന്നത് വ്യക്തിപരം ആണ്..colour ന് പ്രസക്തിയില്ല

    • @hardikpandya7421
      @hardikpandya7421 Рік тому

      കളർ ഇന് പ്രസക്തി ഉണ്ട്‌. അത് നിങ്ങളുടെ സെക്സ് അപ്പീൽ കൂട്ടും 🥴...... നല്ല പേഴ്സണാലിറ്റി ഉള്ള ശരീരം ഉള്ള ഒരുത്തൻ വെളുത്തു കൂടി ഇരുന്നാൽ അവനു സെക്സ് അപ്പീൽ കൂടുതൽ ആയിരിക്കും എന്നുള്ളത് ഒരു അപ്രിയ സത്യം ആണ്. എന്ന് കരുതി കളർ ഇല്ലേലും കുഴപ്പം ഇല്ല.

    • @bababoyyye
      @bababoyyye Рік тому +2

      @@hardikpandya7421 ചില കരുത്തവർക്ക് ഒരു പ്രത്യേക തിളക്കം ഉണ്ട്, chocolate poley, chilavar കരിഞ്ഞിരിക്കും, തിളക്കം ഉള്ളവരെ കാണാൻ നല്ല ഭംഗി ആണ്, pakshey ഈ കരിഞ്ഞിരികുന്നവരെയാണ് കാണാൻ ഭംഗി ഇല്ലാത്തത്.

  • @ajithp.a6945
    @ajithp.a6945 2 роки тому +10

    5:25 Good Ans👍🏻

  • @gopugopal007
    @gopugopal007 Рік тому +5

    And the best " Actress" award goes to...

  • @simpleandawesome1
    @simpleandawesome1 Рік тому +7

    Look undenkil dark boys aakum kooduthal preference
    Look Illenkil veluthitt oru karyam illa

  • @shyamappu7827
    @shyamappu7827 Рік тому +6

    വണ്ടി പണിക്കാരെ ഇഷ്ടമാണെന്ന് ചോദിക്ക് കല്യാണം കഴിക്കാൻ ഇഷ്ടം ആണോ എന്ന് ചോദിക്ക് ✨️

  • @munnauk
    @munnauk Рік тому +5

    Minority ആളുകൾ... ഒഴിച്ച് ... കളറിന് important കൊടുക്കുന്നവരാണ് പലരും. ...എൻടെ life lu experience aanu ..even 😌ആവറേജ് look ഉണ്ടെന്ന് വിശ്വസിക്കുന്ന ഞാൻ അവള് impresse ആവും എന്നു് കരുതി പുതിയ ഒരു bullet എടുത്ത് കറങ്ങി നടക്കുമ്പോഴും വിജാരിച്ചു ഇത് കണ്ടെങ്കിലും സെറ്റ് ആവും എന്ന് but chila കാര്യത്തിൻ്റെ അളവ് കോൽ വേറെ ആണ് എന്ന് മനസ്സിലാക്കി...അതിന് ശേഷം പലരും avoid ചെയ്തു...
    Then life lu oru change kond varaan തീരുമാനിച്ച്..ആരെയും കൂസാതെ നമ്മുടെ ability vech മുന്നോട്ട് പോവുക... വേണ്ടവർ നമ്മെ തേടി വരും😌😌😌...ഇപ്പോ ആവശ്യത്തിന് ഫാൻസ് ഒക്കെ ആയി ...
    ഒരാളിൽ മാത്രം ഒതുങ്ങാതെ നടക്കുന്നു..🙈

  • @Jojo-e6p7p
    @Jojo-e6p7p Рік тому +16

    90% girlsum colour nokiyayirikum ishtapedel. Pothuve elaverkum velupinodanelo ishtam kooduthal🙌🏻

  • @albinshine5431
    @albinshine5431 2 роки тому +13

    Introverts or extrovets aare aanu kooduthal istam?? Chodikamo

  • @aswinjr10000aaa
    @aswinjr10000aaa 2 роки тому +18

    My dream girl is DUA LIPA😍❤️

    • @prince-7491
      @prince-7491 2 роки тому +12

      That's too high a price 🗿

    • @aswinjr10000aaa
      @aswinjr10000aaa 2 роки тому

      @@prince-7491 😂😍

    • @thisworldislame4412
      @thisworldislame4412 2 роки тому +5

      Mhmm nokiyirunno....by the by aa thurannirikunna vaa onnadakku .. eecha kerum 😹😹

    • @zakaxgaming9475
      @zakaxgaming9475 Рік тому

      Don’t lie do your lies take control over me hit the vibe

  • @mahesh.mmahesh2931
    @mahesh.mmahesh2931 Рік тому +2

    പൊതുസമൂഹത്തിൽ കറുപ്പ് നിറത്തിലുള്ള പെൺകുട്ടിക്കായാലും ആൺകുട്ടിക്കായാലും വലിയ പ്രാധാന്യമില്ല. വെളുത്ത പെൺകുട്ടികൾ പൊതുവെ കറുത്ത ആൺകുട്ടികളെ ഇഷ്ടപ്പെടാതില്ല.
    വെളുത്ത ആൺകുട്ടികൾ പൊതുവെ കറുത്ത പെൺകുട്ടികളെ ഇഷ്ടപ്പെടാതില്ല

  • @rakkuyt3229
    @rakkuyt3229 2 роки тому +34

    Eth Chumathe anu 💯 ennum karuthavar kanumbol entho pole annu 🥺

    • @tinuthomas1284
      @tinuthomas1284 2 роки тому

      🥲

    • @Madrid229
      @Madrid229 Рік тому

      Styam annu bruh ellarkum aghane anne camera kannumbo ellarum marrum 🥲

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 роки тому +9

    🌺🌺 അങ്ങനെ ഒന്നും നോക്കില്ല കറുത്തവരെ നോക്കും എന്ന് പറയുന്നവർ എന്ത് കൊണ്ട് വെളുക്കാൻ ഉള്ള ഫിൽറ്റർ ഇടുന്നു 😌😌എന്ത് കൊണ്ട് കറുത്ത ഫിൽറ്റർ ഇല്ലാ 😌🔥

  • @osho3513
    @osho3513 2 роки тому +10

    ഇരുനിറം ഉള്ളവരെ പറ്റി എന്തുകൊണ്ട് ചോദിക്കുന്നില്ല?

  • @AfiAfiAreekulangara
    @AfiAfiAreekulangara 8 місяців тому +3

    കറുത്ത വർക്കും സൗന്ദര്യം ഉണ്ട് ഓരോരുത്തർക്കും ഓരോ ഇഷ്ടം ആണ്. ചിലപ്പോ അവർ പറഞ്ഞത് സത്യമാവും

  • @HockHighways
    @HockHighways 2 роки тому +76

    ലുക്കിലല്ല വർക്കിൽ ആണ് കാര്യം 😄😍

    • @underdogs703
      @underdogs703 Рік тому +9

      പറിയാണ്

    • @rauofum9899
      @rauofum9899 Рік тому +5

      look illel endhoram work cheydhittum karyolla

    • @gamerdude8092
      @gamerdude8092 Рік тому

      @@rauofum9899 bro athe athyavisham Nala look und ennal ndha

    • @galena_pvt
      @galena_pvt Рік тому

      @@rauofum9899 athenta lookil illathe work cheythal aakasham idinju viko🤣

    • @rauofum9899
      @rauofum9899 Рік тому

      @@galena_pvt akasham idinj veeyanena kurich njan onnum paranjillallo wrk cheydhalum kittan chance illann parayarnn😁

  • @parvathyeeeeeii8793
    @parvathyeeeeeii8793 2 роки тому +59

    Aare venlum nokum.. Mindana buddimutt🙊.. Introvert things 😁..

    • @finisher6837
      @finisher6837 2 роки тому

      Nokka pedunne aalkko njammakko?

    • @shan2865
      @shan2865 2 роки тому +4

      എന്തായാൽ എന്താ ബോതംമില്ലാതെ കളിക്കാലോ

    • @sajmalka5717
      @sajmalka5717 2 роки тому

      Ena mindam😂

    • @dheenadhayalan1445
      @dheenadhayalan1445 2 роки тому

      Parvathee..manohariiii .. 💞

    • @parvathyeeeeeii8793
      @parvathyeeeeeii8793 2 роки тому

      @@dheenadhayalan1445 dheena dhayaloo raama.. 😝

  • @vaisakhrk8760
    @vaisakhrk8760 8 місяців тому +1

    എനിക്ക് വെളുത്ത skin ഉള്ളവരെയാണ് ഇഷ്ട്ടം.. എന്ന് പറയുന്നതിൽ തെറ്റ് എന്താ?

    • @JeromeHermbert
      @JeromeHermbert 7 місяців тому

      Indian women only love Korean boys and white men. If you're Indian then it's over.

  • @rizwanrichu3256
    @rizwanrichu3256 2 роки тому +14

    ennappole കരുതവരെ ആർ നോക്കാനാണ്😭

  • @varughesemathew4932
    @varughesemathew4932 Рік тому +2

    ഇത്ര നിലവാരമില്ലാത്ത ചോദ്യവുമായി നടക്കുന്ന നിലവാരമില്ലാത്ത യുവജനങ്ങളെ ഓർത്തു ദുഃഖിക്കുന്നു.ആദ്യം വീട്ടിൽ പോയി അമ്മമാരോട് ചോദിക്കുന്നതാണ് നല്ലത്.

    • @bababoyyye
      @bababoyyye Рік тому +1

      ഈ ചോദ്യത്തിന് എന്താടാ നിലവാരം ഇല്ലാതെ വാണ തോലിയാ.

  • @aswinsethu5348
    @aswinsethu5348 Рік тому +7

    ആണുങ്ങൾ നല്ല വെളുത്ത നിറമുള്ള പെൺകുട്ടികളെ ഇഷപ്പെടുന്നവരാണെന്നും. പെൺകുട്ടികൾ മനസ്സ് നോക്കി സ്നേഹിക്കുന്നവർആണ് എന്നാണ് പൊതുധാരണ
    പക്ഷെ സൗന്ദര്യം നോക്കി സ്നേഹിക്കുന്നതിൽ മുൻപന്തിയിൽ ഉള്ളത് സ്ത്രീകൾ തന്നെ ആണ്.
    മനസ്സ് നോക്കി സ്നേഹിക്കുന്ന മഹാദികൾ വളരെ വിരളം ആണ്.

    • @bababoyyye
      @bababoyyye Рік тому

      Pennungal pokkam ullavare aanu ishtam poi cavv racist

  • @mtk7485
    @mtk7485 2 роки тому +51

    "ഞാൻ വായയിൽ അല്ല നോക്കാറ്!"😌😛

    • @MSD607
      @MSD607 2 роки тому +14

      Ningal udheshichathu kannalle☺️,engil njanum athil ulpedum😘.Athalla double meaning aanu udheshichathengil njan ponu🚶bye😇.

    • @railfankerala
      @railfankerala 2 роки тому +2

      @@MSD607 🤣

    • @rensiselvan1685
      @rensiselvan1685 2 роки тому +2

      @@MSD607 ചിരിച്ചു മരിച്ചു 😄😄😄

    • @rensiselvan1685
      @rensiselvan1685 2 роки тому +1

      @@MSD607 ഞാൻ പോണു അതാണ്‌ മാസ്

    • @aju5955
      @aju5955 2 роки тому +1

      ​@@MSD607 😂😂😂

  • @mhdanfz1598
    @mhdanfz1598 Рік тому +6

    Nalla confidence undenkil 50% attractive ആവും but adtha 50% venenkil money,look,social status ith വേണം

    • @gamerdude8092
      @gamerdude8092 Рік тому +1

      Bro athyavisham Nala look und ennal ndha athyavisham look Nala look ullavare girls nokkumo

    • @mhdanfz1598
      @mhdanfz1598 Рік тому

      @@gamerdude8092 nokkum bro average look mathi but confidence mukyam pinne korch chali adikka

    • @gamerdude8092
      @gamerdude8092 Рік тому

      @@mhdanfz1598 haaa

  • @appuappu8243
    @appuappu8243 5 місяців тому +1

    കറുത്തവർ gold ചെയിൻ ഇട്ടു വരുന്നത് നല്ലൊരു ഭംഗി ആണ്

  • @aju2433
    @aju2433 2 роки тому +3

    കല്യാണം നോക്കുന്ന സമയത്ത് ഇരുനിറം ആണെന്ന് പറഞ്ഞ് ഫോട്ടോ അയച്ചു കൊടുത്താൽ പിന്നെ ഒരു റിപ്ലൈയും കാണില്ല.എന്നിട്ടാണ് പറയുന്നത് കളർ നോക്കില്ല എന്നൊക്കെ.

  • @vaishakminnu1413
    @vaishakminnu1413 2 роки тому +38

    അയ്യോ... കളർ ഒന്നും നോക്കാറില്ല ചേച്ചി.😂😂😂🤣🤣🤣 സത്യം മാത്രം പറയുന്ന സമൂഹം 😤

  • @vishnum5560
    @vishnum5560 2 роки тому +12

    Ithokkee eee vdok vndiii parayanneyaa , sherikum varumbooo ellarum nokkum ee colour okee,, anubavamm inndee 😊😊😊

    • @sneha-ey7ml
      @sneha-ey7ml 2 роки тому +1

      Why

    • @vishnum5560
      @vishnum5560 2 роки тому +6

      @@sneha-ey7ml njn black colour aa , soo lots of experience

    • @sneha-ey7ml
      @sneha-ey7ml 2 роки тому +3

      @@vishnum5560 i have some also

    • @vishnum5560
      @vishnum5560 2 роки тому

      @@sneha-ey7ml yahhh vrooo💥💥

  • @skullkraken_resurrected9857
    @skullkraken_resurrected9857 Рік тому +5

    I don't think color matters it's the handsome face that matters even if they are black, white or brown if they are handsome or beautiful that's what matters and the facial structure is what matters, if i have to choose between two people where one is white but fat and ugly and the other is dark and a s*xy and beautifull i will obviously choose the dark one because color is irrelevent if they are ugly. I may be a bit harsh but it's a fact.

  • @nithindas8767
    @nithindas8767 2 роки тому +7

    ക്യാമറയും, മൈക്കും മാറ്റിയാ ശേഷം ചോദിക് ചേച്ചി അപ്പോൾ സത്യം പറയും.. 🤭🤭 🤭

  • @klffarena5572
    @klffarena5572 Рік тому +7

    For everybody in this chat, I know you all have one crush which you cannot forgot, and still waiting for them, but Truelove is hard to find in this world 😢

  • @athuls603
    @athuls603 Рік тому +2

    കാഴ്ച്ചയിൽ അത്ര ഭംഗി ഇല്ലാത്ത ആണിനെയും പെണിനെയും നോക്കില്ല അല്ലാതെ കറുപ്പ് വെള്ളുപ്പ് എന്നില്ല.അനുഭവം ഗുരു 😔

  • @kavya-lm3fs
    @kavya-lm3fs Рік тому +3

    എനിക്ക് അറിയാവുന്ന ഭൂരിഭാഗം ആൺകുട്ടികളും വെളുത്ത പെണ്ണിനെ ആണ് നോക്കുന്നത്. കറുത്ത ആൺകുട്ടികൾ വരെ വെളുത്ത പെൺകുട്ടിയെ ആണ് നോക്കുന്നത്.
    പക്ഷേ കറുത്ത ആണുങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്. ഞാൻ വെളുപ്പാണ്.എൻ്റെ lover കറുത്ത പയ്യൻ ആണ്.
    കറുത്ത ആണിനെ കല്യാണം കഴിക്കുന്ന വെളുത്ത പെണ്ണിനെ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല് കറുത്ത പെണ്ണിനെ വെളുത്ത ആണ് കല്യാണം കഴിക്കുന്നത് അതികം കണ്ടിട്ടില്ല.

    • @Vpr2255
      @Vpr2255 Рік тому

      Dusky skin toneq

    • @mahesh.mmahesh2931
      @mahesh.mmahesh2931 Рік тому

      99.99% പെൺകുട്ടിയും വെളുത്തവരായ നോക്കുന്നത്.
      ഞാൻ കണ്ടിട്ടില്ല വെളുത്ത പെൺകുട്ടികൾ കറുത്ത ആൺകുട്ടികളെ കല്യണം കഴിക്കുന്നത്

  • @rehanshibu2983
    @rehanshibu2983 2 роки тому +3

    It's not racism, it's colorism.

    • @dibu691
      @dibu691 Рік тому

      It's racisum bro
      Indians are light and dark colours
      Bcz of Aryan and Dravidian race

  • @prasadleee2013
    @prasadleee2013 2 роки тому +11

    ഇവർ പറഞ്ഞത് 100/ശതമാനം ശെരിയാ 🤭🤭🤭

  • @beinfomallu...724
    @beinfomallu...724 10 місяців тому +1

    But my concern was white women because im black so my wish was a white baby unfortunately we were in love thats my wife we have a boy and he is purly white like his mother and here most of girls are lying they are thinking this is a national issue dont be act in life

  • @svg272
    @svg272 Рік тому +4

    5:00 Enk ee oru neram ulla boyysnod aahn kuduthal attraction thonnaar, ithilum veluthavare onnum athra attractive aayi thonnaarillah.ithupole ulla face structure, attitude aahn enikk ishtam🥰☺️

  • @yathrikan4270
    @yathrikan4270 2 роки тому +2

    *ആരും നിറം നോക്കില്ല....പക്ഷെ...മേക്കപ്പ് അടിച്ചു കയറ്റി സ്വയം വെളുപ്പിക്കും....അതിന്റെ പൊരുൾ ആണ് എനിക്ക് മനസ്സിലാവാതെ...കൂടെ ഫോട്ടോക്ക് ഫിൽറ്ററും ഇടുന്നത് എന്തിനാണ് എന്നറിയില്ല*

  • @anaswaniscaria3077
    @anaswaniscaria3077 2 роки тому +7

    Vayinokkunnathinu ennathina color nokkunne.... 😌😌

  • @sreekumarkolothodi1509
    @sreekumarkolothodi1509 Рік тому +2

    Anchor baaaadly want to hear that "njan veluthavareyaaaa nokkaaaru" and she is insisting people to say that answer, poyi chathooode ijjaathi daash question kondu varaaand

  • @dulquerfan7767
    @dulquerfan7767 2 роки тому +10

    Look ulavareem colour ulavareem mathram parikanikuna ee generation 🙂🥲

    • @gamerdude8092
      @gamerdude8092 Рік тому

      Bro athyavishyam nala look und ennal ndha

  • @Zephyra_hi
    @Zephyra_hi Рік тому +2

    What do you mean by "Black Lives Matter?"
    If Black Lives Matter, why black man still out here still roll with his hammer?
    I had a star 9, same time had a dagger
    I had the chop 'round when shh got mashed up
    I had to train aim when bro's in a slammer
    Mazza, creep up close with a cracker (pow)
    … Practice makes perfect, free R1, swang that blade, got birded (free him)
    'Round here, we don't do no talking, if you're a talker, get slapped with a burner (And again)
    Sweetie, show me, I know you're a well known twerker
    I know you're a well known twerker, shake that arse, let me rrr, rrr, rrr
    Practice makes perfect, free R1, swang that blade, got birded (free him)
    'Round here, we don't do no talking, if you're a talker, get slapped with a burner (And again)
    Sweetie, show me, I know you're a well known twerker
    I know you're a well known twerker, shake that arse, let me rrr, rrr, rrr😊

  • @Haris313-l7m
    @Haris313-l7m 2 роки тому +10

    കാമുകനെ കൂടെ വേലിചാടി പോകുന്നതിനെ കുറിച്ച് പബ്ലിക് ഒപിന്യൻ... ന്തന്നാവല്ലേ

    • @finisher6837
      @finisher6837 2 роки тому +6

      അപ്പൊ കാന്താരികൾ ന്യായം വെക്കും..... അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലെ എന്ന് 🤭

    • @Haris313-l7m
      @Haris313-l7m 2 роки тому

      @@finisher6837 😂😂

    • @vipinv6445
      @vipinv6445 2 роки тому

      @@finisher6837 🤣

  • @EDWARDKENWAY99
    @EDWARDKENWAY99 Рік тому +1

    Everyone loves black until it comes to skin colour

    • @bababoyyye
      @bababoyyye Рік тому

      BLACK ALPHA MEN HAVE BIGGER PP

  • @aimbot8839
    @aimbot8839 2 роки тому +10

    Njn black anu lookum illa enn prnj enn oru girl reject cheytata 😔

  • @nazeernazeer7956
    @nazeernazeer7956 2 роки тому +2

    നുണ പച്ച നുണ എല്ലാവര്ക്കും വെളുപ്പു ഇഷ്ടം

  • @DrAjmalSalimAli
    @DrAjmalSalimAli Рік тому +12

    പൊതുവേ എല്ലാവരും color നോക്കും പക്ഷേ ഞാൻ നോക്കില്ല.love u all...🤏❤️🥰

    • @finisher6837
      @finisher6837 Рік тому +9

      ലൈക്‌ ആണോ വേണ്ടത് 🤔

    • @DrAjmalSalimAli
      @DrAjmalSalimAli Рік тому

      @@finisher6837 comment ettatalle like koode adichittu pokkude😅

    • @gamerdude8092
      @gamerdude8092 Рік тому +1

      @@DrAjmalSalimAli bro athyavisham Nala look und ennal ndha athyavisham Nala look ullavare penpiler nokkuvo

    • @DrAjmalSalimAli
      @DrAjmalSalimAli Рік тому

      @@gamerdude8092 yes

    • @gamerdude8092
      @gamerdude8092 Рік тому

      @@DrAjmalSalimAli athiyavisham look ennal kanan Nala chekkanmar enn alle

  • @Sonnyjins22
    @Sonnyjins22 2 роки тому +5

    കറുപ്പ് വെളുപ്പ് എന്നെക്കെ ഉണ്ടോ എല്ലാരും കാണാൻ നല്ല ഭംഗി ആണ്
    പക്ഷെ എനിക്ക് വെളുത്ത പെണ്ണ് മതി

  • @SatheeshSatheesh-c9h
    @SatheeshSatheesh-c9h 8 місяців тому +1

    ദൈവം ഈ കറുപ്പും വെളുപ്പും പോലെ തന്നെ മറ്റു കുറച്ചു വെറൈറ്റി കളറുകളും പച്ചമഞ്ഞ നീല ഓറഞ്ച് ചുമപ്പ് അങ്ങനെ കുറച്ചു വെറൈറ്റി കളറുകളും കൂടി മനുഷ്യന് കൊടുത്തിരുന്നാൽ ഈ കറുപ്പ് കളർ ഇത്ര മോശമായി ആരും പറയില്ലായിരുന്നു ഇത് മത്സരിക്കാൻ ഈ രണ്ടു കളർ മാത്രല്ലേ ഉള്ളൂ അതുകൊണ്ടാ കറുപ്പിന് ഇത്ര പോരായ്മ 😀

  • @travelnod6034
    @travelnod6034 Рік тому +6

    color നു പ്രധാന്യം കൊടുക്കാതെ നോക്കുന്നത് ബോയ്സ് ആണ് 💯💯 Me

  • @reshmaanish7248
    @reshmaanish7248 2 роки тому +4

    Njanum colour nokkarills... Dressing style, look talk style ith nokkum

  • @0515gaming
    @0515gaming 2 роки тому +5

    കറുത്ത ആൺകുട്ടി /പെൺകുട്ടി പ്രേമിക്കുമോ എന്നൊരു ചോദ്യം ചോദിക്ക്.. ഓസ്കാർ ലെവൽ ആക്ടിങ് അവിടെ കാണാൻ പറ്റും 🫣
    കളറിൽ എന്ത് ഇരിക്കുന്നു നല്ല മനസ്സല്ലേ വേണ്ടത് എന്നുള്ള മറുപടി കേൾക്കാനുള്ള കൊതികൊണ്ടാ 😁
    എല്ലാം കഴിഞ്ഞ് ഇപ്പോ പ്രണയിക്കുന്ന ആൾ കറുത്തതാണോ വെളുത്തതാണോ എന്ന് ചോയ്ക്കാൻ മറക്കല്ലേ 🌚

    • @mobilphon6677
      @mobilphon6677 2 роки тому +2

      കളറിൽ ഒരു കാര്യവും ഇല്ല എന്ന് പറയുന്ന പെൺകുട്ടികൾ പൊറത്തു ഇറങ്ങുമ്പോൾ കണ്ണാടി 100തവണ നോക്കും അതാണ്‌ പെണ്ണ് എന്നിട്ട് പറയും ഭംഗി വേണ്ടാന്നു 😂

  • @jithidz6573
    @jithidz6573 Рік тому +1

    ഇതൊക്കെ പുറത്ത് പറയുന്ന അഭിപ്രായം മാത്രം അതാണ് മോനെ ലോകം നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത ചില ശവങ്ങൾ ആയിരിക്കും ചിലപ്പോ നമ്മുടെ ശത്രുക്കൾ 😅

  • @ajeshbenny5955
    @ajeshbenny5955 2 роки тому +4

    ഇതിന്റെ 3rd പാർട്ട്‌ വേണം

  • @SanalAndrew
    @SanalAndrew Рік тому +2

    Girls ബൈക്ക് ഉള്ളവരെ അന്നോ ഇഷ്ട്ടം പെടുന്നത്

  • @akashdev4569
    @akashdev4569 2 роки тому +29

    ഇതിൽ 90% കള്ളം ആണ് 😏

  • @sivaprasadck3334
    @sivaprasadck3334 2 роки тому +1

    4:26 timing il backiloode oru benz W123 pokunnnu .... Ee place evdeyanu

  • @ZoRo_X-D666
    @ZoRo_X-D666 2 роки тому +7

    Enganeyokke parayum karyathodu adukkumbol ellam marum😌

  • @thomakutty3602
    @thomakutty3602 2 роки тому +2

    ഇതിൽ ഒരു സത്യം പറഞ്ഞവരെ കണ്ടില്ല

  • @akshayashok641
    @akshayashok641 2 роки тому +8

    Uff 90% kallam 💯

  • @kumarjeeni8752
    @kumarjeeni8752 8 місяців тому

    Black or white does not matter good character good habit matters the most

  • @princetechyvlogger3874
    @princetechyvlogger3874 Рік тому +4

    വൃത്തി ഉള്ള ആൾ ആണോ എന്ന് നോക്കും...

  • @TimePass-hp4oq
    @TimePass-hp4oq Рік тому +2

    Njan iru nirama athraykku veluthathumalla ennal karuthathumalla schoolil padikkumbol ithinte peril ee classile ettavum bor njan aanu ennu paranjavar undu pinne pala vattapperukal ittu vilikkumayirunnu njan ithonnum karyamakkilla ini enthu cheyyana janichappole ithrayum colour ullayirunnu onnum cheyyan pattillello

    • @bababoyyye
      @bababoyyye Рік тому +1

      Go gym, build muscles grow hair, take care of body and you will become attractive

  • @Arya-qy5tz
    @Arya-qy5tz Рік тому +16

    Black boys kuduthall White girls nne ahnu isttam white girls nnum ishattam annu black boys nne pakshee orikkill pollum oruu white boy black girls nnee ishttam pedannath njan kadattillaa, why!!!ithann different zz🌬🌈❤

    • @Arya-qy5tz
      @Arya-qy5tz Рік тому

      @@mhdanfz1598 🙄i don't say that..

    • @Arya-qy5tz
      @Arya-qy5tz Рік тому

      @@mhdanfz1598🙄 what is i said?

    • @Arya-qy5tz
      @Arya-qy5tz Рік тому

      @@mhdanfz1598🙄 I don't know why you say like this 🙂

    • @Arya-qy5tz
      @Arya-qy5tz Рік тому

      @@mhdanfz1598 🙄

    • @bababoyyye
      @bababoyyye Рік тому

      ​@@Arya-qy5tz I am a black boy, I like good looking black women. Most black skinned people in India, are poor and malnourished that is why they never reach their full genetic potential, look at black people in America they have more primitive features yet they slay white women and men due to good nutrition, skin care etc..
      Anthony Joshua is popular among all type of women,
      Lori Harvey and Beyonce are very popular among all type of men.

  • @kuttanthampuran
    @kuttanthampuran 2 роки тому +4

    It is ok to say I attracted to white skin tone or black skin colour partner, It will not imply you are a racist. When you start to discriminate people by colour there we can see racism.

  • @Gamerjmhg432
    @Gamerjmhg432 11 місяців тому +1

    മിക്കവരിക്കും ഇരുനിറം ഉള്ളവരായാണ് ഇഷ്ടം

  • @ArunRaj-cm3zn
    @ArunRaj-cm3zn 2 роки тому +66

    Ee പെൺകുട്ടികൾ veruthe പറയുന്നതാണ് avar കളറും ലുക്കും ഹൈറ്റും അങ്ങനെ എല്ലാം നോക്കും boys അങ്ങനെയല്ല കളർ അല്ല നോക്കുന്നത് അവളുടെ മനസ്സ് ആയിരിക്കും 🥰

    • @ashithcb2897
      @ashithcb2897 2 роки тому +1

      Mm

    • @mallutuber005
      @mallutuber005 2 роки тому +6

      don't generalize

    • @mrjoker1303
      @mrjoker1303 2 роки тому +51

      അത് എങ്ങനെ താൻ അവരുടെ വായിൽകുടെ കയറി നോക്കുമോ? മനസ്സ് അറിയാൻ 🙄

    • @nothumanff5900
      @nothumanff5900 2 роки тому +13

      Enikk velutha pennineya kooduthal ishtam

    • @aneesh2679
      @aneesh2679 2 роки тому +2

      @@mallutuber005
      This generation girls Ellam nokkum. Anubhavam guru !

  • @user-fl9ex2ms9d
    @user-fl9ex2ms9d Рік тому +2

    Sherikkum njn colour alla kaanan kollavona nokkunne 😌💯