How To Impress a Mallu Girl? Kerala Girls Open Talk | Boys Must Watch | Public Opinion | Asish A K
Вставка
- Опубліковано 12 вер 2024
- ************* Gears We Use**************
Camera:-
Canon M50 Mark II :- amzn.to/43AIh69
Canon EOS 200D II :- amzn.to/44z7kb2
Camera Lens:-
Canon EF50MM F/1.8 STM Lens :- amzn.to/46SIK6c
Canon EF 75-300 mm f/4-5.6 III Telephoto Zoom Lens :- amzn.to/49fCAi2
Canon EF-S 24mm f/2.8 STM Lens :- amzn.to/40lanSQ
Canon EF-S 18-55mm f/3.5-5.6 Lens :- amzn.to/3MrYCnY
Viltrox EF-EOS M Electronic AF Auto Focus Lens Mount Adapter :- amzn.to/3Mr9G4R
Mic:-
GODOX Brand MoveLink M1 :- amzn.to/3y3dBhf
Digitek Wireless Microphone DWM 101 :- amzn.to/3DRNkVe
Boya BY-M1DM :- amzn.to/3mLM5xZ
Tripod:-
Simpex Tripod VCT 880 :- amzn.to/3AD4hyG
Digitek DTR 550 LW :- amzn.to/3FFoaKn
Green Screen With Stand:- amzn.to/3FEuAtg
Light :-
Digitek Porta Lights :- amzn.to/3FEuZvM
Digitek Led Ring Light :- amzn.to/3FF5qcL
We need your support to like our accounts to get our new updates on your screen and also share it with your friends.
Instagram 👇
/ mabsticmedia
Facebook 👇
/ mabsticmedia5
Mabstic Entertainment 👇
/ @mabsticentertainments
Mabstic Daily 👇
/ @mabsticdaily
With Lots Of Love ❣
TEAM MABSTIC MEDIA
#Keralagirls #Mallugirlsreaction #Mallugirlsaboutboys #Girlsaboutboys #Keralagirlsaboutboys #Mabsticmedia #CreatingForIndia #Wearethepeople #Voiceofthepeople #Publicopinion #Adarshak #Midhuncm #Asishak #Sanakn #Mabsticmediamalayalam #Mabstic #Media #Malayalam #Kerala #Sanashahina #Mabsticwoods #Malayalampublicopinion #Malayalam #Comedy #Kerala #Shorts #UA-camshorts #UA-cam
Nambaathe... mic um camerayum kandaal pala actingum kaanikkum😂
I love malayali girls very caring persons ❤
@@VigneshVignesh-vg6kh😂😂
Athe athe 😹😹@@VigneshVignesh-vg6kh
Swabavikam😂
@@VigneshVignesh-vg6khoomb tayoli endi porr tayolii podaa
ലുക്കിൽ ന്ത് കാര്യം എന്ന് 😂😂😂
ലുക്ക് ഇല്ലാത്തവന്മാരെ ഇവള് മാർ പ്രേമിക്കുമെന്ന് തോന്നുന്നുണ്ടോ 😂😂😂
ക്യാമറ കണ്ടുള്ള സംസാരം 😂😂😂
Sathiyam😂
Yes 😂😂
Athyavashyam look illatha fair allatha girls nte purake ethra payyanmaar nadakkum...premikkumbo boys adyam nokkunnath girls nte look alle?
Yes മുടി കണ്ണ് ബാക്ക് 🤭@@AntaraAmanya
@@AntaraAmanya ഞാൻ നോക്കും, ഞാൻ നല്ല ലൂകും ഉണ്ട്, പക്ഷെ അങ്ങനെ ഉള്ളവളും തേച്ചു vro...😢
Disclaimer : ഇതൊക്കെ കേട്ട് ആരും ഇവൾമാരുടെ പുറകെ പോകാതിരിക്കുക
Kariyam
@@sanub4830pani kittumm😂😂
😂😂😂
Dont follow the holes follow the goals👍
Well said 👍
Not normal holes, PANCHAYAT HOLES
@@aliaja8028🤔
Onnineyum kittata ente oru frnd inte stiram dialogue
😂
എല്ലാരുടെയും മെയിൻ ഡയലോഗ്.. ലുക്കിൽ ഒന്നും വലിയ കാര്യം ഇല്ലാ........😂
സത്യം ഇത് കേൾക്കുമ്പോഴേ ചിരി വരും.
Look matters in this society.
വാർക്കിലാണ് കാര്യം....😂😂😂😋😋😋
Never make women the top priority in life. Make your health, career, hobbies, friends, relatives etc the top priority. Learn to live with or without women. Focus on yourself, work hard, make lot of money, have lot of fun.
😂❤
Make lots and lots of money 🤑🤑🤑🤑🤑
Idakku kalikkanam ennu thonnumbol cash undaaki athu koduthu kalikkuka.... Salam parayuka.... Povuka
@@3oranges4aids pidikkum
@@3oranges4athe kalikkaan vendi nadakkunavarkku cash koduthu kalikkuka allathe Ella pennungaleyyum Kali paavayayi kaanaruthu, pennungale kurichu parayumbol thanne Kali orma varunnathu kondu paranjathaanu
5:00 - ഈ കുട്ടി മാത്രം കൃത്യമായി ഉത്തരം പറഞ്ഞു, കണ്ടാൽ തന്നെ അറിയാം ഒരു normal life ഉം normal partner നെയും ആഗ്രഹിക്കുന്ന ഒരാൾ ആണെന്ന് 👍👍
അതെ
ഊവ അങ്ങ് ചെന്ന് നോക്ക് 😄
അതെ standard പെണ്ണ് 👌
You don't ask a fish how to catch fish,you ask fisherman how to catch a fish
point....😂😂🤣🤣
Words of wisdom😌
❤
സത്യം 👌
ഓ മാനുവൽ മാൻ 🎉🎉🎉
😌ഇനി ഒരു പെണ്ണിനെ വീഴ്ത്താനാണ് ലക്ഷ്യമെങ്കിൽ വേണ്ട കാര്യങ്ങൾ :- 1.കലിപ്പൻ attitude വേണം,play boy type ആയിരിക്കണം ഒപ്പം ആവശ്യമില്ലാതെ കുറെ caring വാരിക്കോരി കൊടുത്തേക്കണം😂,bullet അല്ലെങ്കിൽ Duke വേണം,പിന്നെ കുറച്ച് കാശ് വേണം :-ഇത്രയുണ്ടെങ്കിൽ ഏത് പെണ്ണായാലും വളയും🙌.
നല്ലവനും മാന്യനും ഒക്കെയായി നടന്നു കഴിഞ്ഞാൽ കുറെ പെൺ സുഹൃത്തുക്കളെ കിട്ടും എന്നല്ലാതെ ഗേൾഫ്രണ്ടിനെ കിട്ടില്ല😂😂.ഒരുപാട് വർഷത്തെ അനുഭവത്തിൽ നിന്നും എൻറെ ചുറ്റുമുള്ള എൻറെ കൂട്ടുകാരുടെ അനുഭവത്തിൽ നിന്നും ഞാൻ പഠിച്ച കാര്യമാണ്.നല്ല മനസ്സുള്ളവനും, പാവമായവനും ഒന്നും പെണ്ണില്ല .അവരെല്ലാം മുതലെടുക്കാൻ ഫ്രണ്ട്സ് എന്ന് പറഞ്ഞ കുറെ പെണ്ണുങ്ങളുണ്ട് എന്നല്ലാതെ പ്രണയിക്കാൻ ഒരു പെണ്ണില്ല .ഇത് വായിക്കുന്ന ആൺകുട്ടികളെ നിങ്ങൾക്ക് പെണ്ണുവേണമെങ്കിൽ ഞാൻ മുകളിൽ പറഞ്ഞ പോലെ ആയിക്കോ. 99% പെണ്ണുങ്ങൾക്കും ഞാൻ പറഞ്ഞ പോലത്തെ ആണുങ്ങളെയാണ് താല്പര്യം.
എന്താടാ കേരളത്തിൽ മാത്രെ പെണ്ണ് ഉള്ളോ
യെസ് .
@@Here_we_go..557 എവിടെ പോയാലും ഇതാണ് പെണ്ണുങ്ങളെ നിലവാരം..
101% correct
Crct bro
Bro... താങ്കളുടെ ചോദ്യം തെറ്റാണ്.. "Girls നെ impress ചെയ്യാൻ എന്താണ് ചെയ്യാൻ പറ്റുക? "... ഇതെന്താണ് ഉദ്ദേശിക്കുന്നത്..... Girls നെ impress ചെയ്യാൻ എന്താണ് ചെയ്യേണ്ടത്...? അങ്ങിനെ ചോദിക്കണം..... അല്ലാതെ എന്താണ് ചെയ്യാൻ പറ്റുക എന്നല്ല.... ചെയ്യാൻ എന്തും പറ്റും... പക്ഷെ impress ചെയ്യാൻ എന്താണ് ചെയ്യേണ്ടത്.... അതാണ് ചോദിക്കേണ്ടത്
Qsn : how to impress a girl?
Ans :Money Money lots of Money...? 😎💰💸💸💸💲
Love u money 😍
Money kanda verum but ath money kand mohich maathram aane ninne ishttaletittalla 😂
Oru manshyen mattoru manshyene ishtapedan ulla basics ellam venam.. koodathe chila pennungal looks nokkum, chilar vibe matram nokkum, chilar nalla listeners ine nokkum, mattu chilar financial stability nokkum, chilar friendsine kanikkan ulla match undonn nokkum etc etc
No girls single life and ☮️ peace ✌️
👍🤝
@@jayakrishnanj4621 pinnealla
നിങ്ങൾ കേരളം വിട്ട് വേറെ എവിടെയെങ്കിലും ഇന്റർവ്യൂ ചെയ്യണം... കാരണം മലയാളി പെൺകുട്ടികളേ നോക്കുന്നേ ഇല്ലാ... PLEASE TAKE IT SERIOUS.
Tour povumbol edukkam😁
@@asishakvlogs YEAH,GOOD POINT.അതുപോലെ ചെയ്യ്..കഴിവ് വിടരട്ടെ അങോട്ട്
@@dhaveshps3096 i love malayali malayali girls very caring persons ❤
😂😂😂😂😂@@VigneshVignesh-vg6kh
അണ്ണാച്ചി എല്ലായിടത്തും എങ്ങനെ കമന്റ് ഇട്ട നിനക്ക് മലയാളി പെണ്ണ് വളയില്ലാ 😆@@VigneshVignesh-vg6kh
ലവ്വർ ആവൻ നല്ല ക്യാരക്ടർ നല്ല ബിഹേവിയർ. പക്ഷേ കല്ല്യാണം കഴിക്കാൻ സർക്കാർ ജോലി വേണം..
Eww what a regressive thought. Woman prefer pvt jobs with high salary
@@SkylightTeddy 🤮🤮
കഷണ്ടി പറ്റില്ലെന്ന് പറഞ്ഞവൾ ഒന്നുപോയി കണ്ണാടിയിൽ നോക്കിയിട്ട് വാ 😂കഷണ്ടി ഉള്ളവർ പോലും മടിക്കും 😅
ഇന്ന് ക്യാഷ് ഉണ്ട് എങ്കിൽ കഷണ്ടി ഇല്ല.അതിന് ഇന്ന് വിഗ് അല്ലാതെ hair ട്രാൻസ്പ്ലാന്റ് ഉണ്ട് അതുപോലെ.. മരുന്നുകളും ഉണ്ട് ... അത് പോലെ ക്യാഷ് ഉണ്ട് എങ്കിൽ പ്രേമം പെണ്ണും കിട്ടും
കഷണ്ടി അല്ലെ അണ്ടി അല്ലാലോ ഇതൊക്കെ പ്രാക്ടിക്കൽ ആണ് നീ ആണേലും ഇതൊക്കെ തന്നെ പറയും
ഒന്നും ചെയ്യണ്ട ഗവണ്മെന്റ് job അല്ലെങ്കിൽ 3 ലക്ഷം സാലറി അല്ലെങ്കിൽ സ്വത്തു ഇത് ഉണ്ടായാൽ ഏതു കൊന്തനെയും പ്രേമിക്കും
അങ്ങനെ 💵 നമ്പി വരുന്നവരെ വേണ്ട
Boys, മീൻ പിടിക്കാൻ മീനിനോടല്ല, മീൻ പിടുത്തക്കാരനോട് തന്നെ ചോദിക്കണം😏
Money is always Altimate 🤑👑
അതെല്ലാം ഊറ്റി എടുത്തിട്ട് അവരങ്ങ് പോകും 😂🤣
Ultimate 👍
100/
ആരെല്ലാം എന്തെല്ലാം പറഞ്ഞാലു൦ 90 ശതമാനവു൦ കാരൃങ്ങൾ പോക്കററി൯ൊ വലിപ്പത്തിലാണ് അധിഷ്ടിത൦
ഇതൊക്കെ പറഞ്ഞിട്ടും ഒക്കെ ഓടിപ്പോവുന്നത് കഞ്ചാവിന്റെ കൂടെയും പത്തെണ്ണത്തിനെ കൊണ്ട് നടക്കുന്നോന്റെ കൂടെയും കൂറകളുടെ കൂടെയും ഡൌൺ ടു ഏർത്തു (താഴെ കാലേൽ കൂട്ടി പ്പിടിച്ചു എർത്തിൽ കറക്കി അടിക്കുന്ന )തിനെ ഒക്കെയാണല്ലോ 😂😂😂😂
😂😁
സത്യം
Treat her like a star and she'll treat you like her fan.
ഇമ്പ്രെസ്സ് ഒക്കെ ചെയ്തിട്ട്...കിട്ടുന്നത്.. Ithinokkey😂ആണല്ലോ എന്നോർക്കുമ്പോൾ..... ഇമ്പ്രംസ് ചെയ്യേണ്ടതായിരുന്നു എന്ന് ഒരു തോന്നൽ വരും...
ന്റെ അമ്മായിയുടെ മക്കൾ അവൾക്കു മമ്മുട്ടി ye പോലെ മീശ ഉള്ള ആൾ വേണം എന്ന് പറഞ്ഞിട്ട് മിനിമം 23പേരെ എങ്കിലും.. വേണ്ടെന്നു വെച്ച്.. ഇപ്പൊ കെട്ടിയ ആൾ അതായത് എന്റെ അളിയൻ അദ്ദേഹത്തിന്.... മീശ പോയിട്ട് തലയിൽ വരെ രോമം illa😂😂.....
എന്താ സ്നേഹം,,, ആ കഷണ്ടിയിൽ തലോടി അവൾ പറയുന്നു... "മുടി ഉള്ളതിനേക്കാൾ ഭംഗി., ഇതാണ് എന്ന് ""അത്രേയുള്ളൂ 😂
😂
എന്തായാലും ഇതെല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി പറഞ്ഞതിൻ്റെ ഒപ്പോസിട്ടു ആയിട്ട് നടക്കാം അതാ സേഫ് 😂😂
ശരിക്കും ഉള്ള സത്യം ഇതാണ് ഒരു ആൺ ഒരു പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവളെ പുറകെ നടന്നു വെറുതെ സമയം കളയും പക്ഷേ പാശ്ചാത്യ രാജ്യങ്ങളിൽ അങ്ങനെയല്ല അവർ ഒരു പെണ്ണിനെ കണ്ട് ഇഷ്ടപെട്ടാൽ അവളെ നടന്ന സമയം കളയില്ല പകരം അവർ ടെക്നോളജിയിലും പഠിത്തത്തിലും കൂടുതൽ ശ്രദ്ധിക്കുക അങ്ങനെയാണ് ഓരോ ദിവസവും മുന്നോട്ടു പോകുന്നത് നമ്മുടെ രാജ്യം തിരിച്ചാണ് നമ്മൾ കൂടുതൽ സെക്സിനു മുൻഗണന നൽകുന്നു ടെക്നോളജിക്ക് അല്ല റിയൽ ലൈഫ് അല്ല കൂടുതൽ കൊടുക്കുന്നത് അതാണ് നമ്മൾ ഓരോ ദിവസവും അവരെക്കാൾ ഒരു 50 വർഷം പുറകോട്ട് സഞ്ചരിക്കുന്നത്
നുണ ആണെകിലും കേൾക്കാൻ നല്ല രസമുണ്ട്
Why
Camera മേനോൻ മോന് ISO ഒക്കെ ഉപയോഗിക്കാം കേട്ടോ 😵💫
കറക്റ്റ്... വെളിച്ചം കൊണ്ട് കണ്ണ് അടിച്ചു പോയി 🤣🤣🤣
Colourful aakandee😂
@@asishakvlogs 🤣🤣🤣
Aaarod parayan
ആദ്യത്തെ കൊച്ചിന് ആരെങ്കിലും കുറച്ച് ലൈക്ക് കൊടുക്ക് .. കുറേ നേരം ആയി പറയുന്നു ലൈക്ക് ലൈക്ക് ന്ന് 😥😥😥😥
😂😂
ഇതൊക്കെ കാമറ മൈക്കും കാണുമ്പോ ഉള്ള ഓസ്ക്കാർ ലെവൽ ആക്ടിം😅😅😅😅😅
0:33 ഈ കുട്ടിയെ അറിയുന്നവർ ഉണ്ടോ 😁
എന്റെ phaya lover ayrinu പേര് ദീപാ
@@killerkukka😄😄😄
@@പുളിശ്ശേരിയൂട്യൂബ്ചാനെൽ 😌😌
ഇതൊക്കെ പറഞ്ഞിട്ട് ഇവളുമാരെ ആരെ കല്യാണം കഴിക്കും എന്ന് കാണാം
😂❤
😂എല്ലാം പഠിച്ച കള്ളികൾ
😂❤
Dont ask a fish how to catch a fish😂😂😂ask a fisherman
You nailed it bro 😂
ഇമ്പ്രെസ്സ് ചെയ്യാൻ താല്പര്യമില്ല, നോർത്ത് ഇന്ത്യൻ ഗേൾസ് ആണ് ഇവരെ കാട്ടിയും നല്ലത്..
Enniku north Indian girls isttam
@@vipinbnair4899 malyali penkuttykal caring persons
@@VigneshVignesh-vg6kh ഒലക്ക ആണ്...
@@pranavpradeep6085 i like malayali girls
@@pranavpradeep6085😅
Eniku samsarikan talent ila...😢
Overweight anu..
Kashandi anu after effects of chemotherapy..
Self love is the only love i get😂😂
Much love to you brother. focus on your growth ❤
Look ഉം ഗ്ലാമറും ഓക്കെ എല്ലാവരും നോക്കും. അത് തുറന്ന് പറയാൻ എന്താ ഇത്ര മടി.
ചുമ്മാ ക്യാമറയുടെ മുന്നിൽ നിന്ന് ആളാവയാണ്
Thatti kalikkan oru pavaye venam churukki paranjal😂😂 pinne ethake avarude agraham aananu orukumbol oru samathanam und😂
😂❤
😂😂😂
പണവും നല്ല ജോലിയും ഉണ്ടായാൽ മതി
👍👍👍👍
😂 Oho I see
Namukku vende
തുറന്നു സമ്മതിച്ചത് നന്നായി..
ഹായ് വിളിക്ക എന്നെ ! ഒൻപത് നാല് നാല് ആർ ഏഴ് നാല് ഒന്ന് അഞ്ച് ഏഴ് ഒൻപത് OK.
Next part please
Ok broh❤️
Money 🤑 can broh 😂
😂❤
Make life better and the rest will coem to you. Especially money guys :)
ഏതവനാടാ camera man? Manual അറിയില്ലേൽ auto ഇട്ട് എടുതുടെ? 😖
Verum kallam ann ivar parayunnath,nalla penn kutti chamayukayan ellarum😂
Keralathinu puratho foreign countries il po mic um kond appo ariya
Enaki oru doubt help cheyoo..?
ലുക്കിൽ കാര്യം ഇല്ലല്ലോ വർകിൽ അല്ലെ കാര്യം 😂😂.. ആദ്യം കളിക്കണം 😂😂
അയ്യേ ഇവരെ ഒക്കെ ആർക്ക് വേണം. എനിക്ക് വേണ്ടത് അമ്മായിമാരെയും, ഡിവോഴ്സ് ആയവരെയും widow യേം ഒക്കെ ആണ്. അവർക്ക് മാത്രമേ സ്നേഹം തരാൻ പറ്റൂ. Experience the best. I am a aunti lover.
Valakkam tips unda
Main dress ആണ് മക്കളേ... 😁😁😁
Inshirt with shoe.... Neat and clean dress and🔥behaviour 😁
ഇപ്പോഴത്തെ പിള്ളാർക്ക് ലുക്ക്.. സ്നേഹം.. കെയർ.. ഇതിലൊന്നും കാര്യം ഇല്ലാ... പിള്ളാർക്ക് എന്തേലും വേണം എങ്കിൽ ഇപ്പോൾ ഒരു ബെസ്റ്റി 🤢 മതി.........
ബെസ്റ്റി വാണംകൾ🤧
പറച്ചിലിൽ അല്ല കാര്യം മനസ്സിലാ കാര്യം first കണ്ട കുട്ടിയുടെ address കിട്ടിയിരുന്നെങ്കിൽ കല്യാണം വീട്ടിലേക്ക് ആലോചിക്കാൻ ആളെ വിടമായിരുന്നു 😁
Impress cheyyanel 1st of all 1ഒരു കിഴങ്ങൻ ആയിരിക്കണം അവർ എന്ത് കാണിച്ചാലും മറിച്ച് ഒന്നും ചോതിക്കല്ല്.
2 പറയുന്നത് എല്ലാം വെള്ളം പോലെ വിശ്വസിക്കണം.
3 ചുരുക്കി പറഞ്ഞ നട്ടെല്ല് പണയം വെക്കണം.
തീരെ തെറ്റായ ധാരണ താൻ പറഞതിന്റെ ഒപ്പോസിറ്റാണ് കാര്യങ്ങൾ
@@neokochi2787 set ആക്കാൻ ഇതൊന്നും വേണ്ട പക്ഷേ relationship long term ലേക്ക് കൊണ്ട് പോവാൻ ഏതേലും partner sacrifice ചെയ്യേണ്ടി വരും.
ചില girls വിശ്വസി ക്കരുതേ പ്രേമം നടിച്ചു വേറെ ബോയ്സ് കൂടെ പോകുന്നവൽ anne
ചുമ്മാ പറയുന്നതാണ് സാറേ, നല്ല ക്യാരക്ടറും സ്വഭാവവും മൈന്റൈൻ ചെയ്തിട്ട് ഒരു കാര്യവുമില്ല. എന്റെ സ്വന്തം ജീവിത അനുഭവം
സത്യം 100%👍👌
Its all the matter of money....🙌
bro look illavane penn kittullu , look illathavanmar umbi thirinj nadakkum
Introvert 😅
ലുക്കിൽ അല്ല.. കാര്യം.. നല്ല രീതിയിൽ സംസാരിക്കാൻ പഠിച്ചാൽ മതി... വാചകം ആണ് വേണ്ടത്
Comment boxile Single girls ivde come on
Njn single aanu🥲🥲😌😌
Anchor എപ്പോ നോക്കിയാലും കലിപ്പൻ വേണോ... എന്ന് ചോദിക്കുന്നു...
🥹🥹sheriyaalee
Tamil nattile pole ivdem thudangio… f***g questions.. Keep your level up man..
Character is the best one💯...
Bro boysinda COUNSPAT onnu video chayoo
ഉവ്വ ഒന്ന് ചോദിക്കാൻ ചെന്നാലും മതി ഭൂരിഭാഗം പേർക്കും ഒടുക്കത്തെ ജാട ആണ് ഇതൊക്കെ ഷോ ആണ്
നമ്മളാലൊക്കെ എന്തോ അന്യഗ്രഹ ജീവിയെ പോലെ ആണ് കാണുന്നത് എല്ലാരും അല്ല
😂😮
യെസ്..
Ithil arum ner parayilla, camera elle incase parayum 🤣🤣🤣
Ingane ulla chanalukalkkethire nadapadi yedukkanam.
Yenth message aano ever samoohathinu nalkunnath
Kond poode
Mannam kattta .ippol karangi nadakunnere mathi.allenkil kanchavu case atha ippol nadakunne..
ആൺകുട്ടികൾ ഡൗൺ ടു എർത്ത് ആയിരിക്കണം. പെൺകുട്ടികൾ അപ് ടു സ്കൈയും.😅
പെണ്ണിനെ വിശ്വസിക്കരുതെന്ന് പെണ്ണുങ്ങൾ വരെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ അമ്മ വരെ പറഞ്ഞുപഠിപ്പിച്ചതാണ്. എന്നുകരുതി എല്ലാവരും അങ്ങനെ അല്ല. നൂറിൽ 95% അങ്ങനെ ആണ്
Aanungale ellavareyum vishwasikkaamoo, there are gud n bad in all genders dnt generalise pinhe thante Amma thanne thannodithu paranjallo ithaanu parayunnathu pennungalkku eppozhum avarude enemy oru pennu thanneyaanu boys anganeyaalla they keep supporting their genders
@@hungerbird1233കാരണം ആണുങ്ങൾക് എന്തേലും പ്രോബ്ലം വന്നാൽ കൂടെ മനസ്സിലാക്കി സപ്പോർട്ട് ചെയ്യാൻ ആണുങ്ങൾ മാത്രമേ കാണു
ഒന്നും ചെയ്യണ്ട ഗവണ്മെന്റ് ജോലി നല്ല സാമ്പത്തികം ഉണ്ടോ നേരെ പെണ്ണിന്റെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കുക ഉള്ള സ്നേഹം ഉപേക്ഷിച്ചു പോന്നോളും 😄
😂😂
Ivalai okai arka vendai.
മറ്റേ.. അയ്യപ്പേട്ടൻ .. പറഞ്ഞ.. പോലെ.... സാമ്പത്തികമായ.. അടിത്തറ.. ഇല്ലങ്കിൽ.. പെണ്ണും... ഇല്ലാ... പെങ്ങളും.. ഇല്ല... ആരുമില്ല... എത്ര.. നല്ല സ്വഭാവം.. ഉണ്ടായിട്ടും.. കാര്യമില്ല...
To catch a fish.. Ask the Fisherman Not Fish 😊
இது ஆக்ட்டிங் மேடம் 😂
To impress girls = Money Money Money 💰💰💰
Mic kandaal chila penkuttikal pinne Oscar award kittunna abhinayam kazhchavekyum😂
Thumbnail കണ്ടതെ ചാനൽ ഏതാണെന്ന് guess ചെയ്തു.ഇത്രേം നിലവാരം ഇല്ലാത്ത കൂറ സാനങ്ങൾ ഇതിലെ വരാറുള്ളു 😂
Ohooo thangal oru question parayuuu😁
@@asishakvlogsbesty സെക്സ് ചോദിച്ചാൽ എന്ത് പറയും എന്ന് പറഞ്ഞു പണ്ടൊരു വീഡിയോ ഇട്ടായിരുന്നല്ലോ അപ്പൊ മനസിലായി standard എന്തോരെ ഉണ്ടെന്ന്.പിന്നെ not interested അടിച്ച് വിട്ടതാ ഇപ്പൊ വീണ്ടും വന്നു.thumbnail കണ്ടതെ guess ചെയ്തു ഇത് ആ ചാനൽ ആവും എന്ന്
@@anandbinu1880 athinu nthapreshnm 🤔Nammude naatil nadanond irikkana sambhavm alley🤔trending aaya tym choychu athu angane nadakunondalle athinu annu views keriyee orupadu perkk relate aayath.... Orupadu relationship lu bestie oru issue aanu still
നല്ലൊരു അഞ്ചു പവന്റെ മാല. വിലകൂടിയ ഒരു മൊബൈൽ ഫോൺ. മൂന്നുലക്ഷം മോളിലേക്ക് മുകളിലുള്ള ഒരു ബൈക്ക് ഇത് കാണുമ്പോൾ അവർക്ക് കാര്യം മനസ്സിലാവും. പിന്നെ കൂടെ വന്നോളും 😂
Idan saari
ജീവിതത്തിൽ പണം വന്നാൽ എല്ലാം വരും
3:33 😂😂
Paisa undo status undo , vere onnum venda.
Enta ponnu bro ningalk Vera pani onum ilae
Ithokae parayumm matrimonyil Oru profile undaki ituuu nokuuuu apo kanammm e paranja alkarudayokaeeee real character
Stay as a single until someone follow you and telling that they need you in their life. Make a garden before you try to find a butterfly.
🔥🔥
Enta ponnu chetta meen pidikkanatha enganaanu ennu .,meeninodu thanne choithikanamo!!!?🤦🤦🤦
Ithum kettu vegam pokkolu avasarathinothu nklkkum palathum parayum😮
Aa grape colour ulla kochine Id kitto ente friend chothichu 😂
ഞങ്ങൾ ആണുങ്ങൾക്കും ഉണ്ട് ചില demands
Ithokke parayaan kollaam sathyaavastha valare dayaneeyiyam, duritham, mwaarakam 😅
E paranjavalumaarude standardum lookum understandingum kandaalum mathi...
Aadhyam ninteyellaam maramondhakal onnu poi kannadiyil nokki chelakkaan vaayo...
😂😂😂
ഞാൻ ഒരു below average look ഉള്ള പാവപ്പെട്ട വീട്ടിലെ പയ്യാനാ . ഇവള് മാർ കൂടുതലും തോളിവലുപ്പു ഉള്ള അവന്മാരെ കാശ് ഉള്ള അവന്മാരെ ആണ് ഇഷ്ടപ്പെടുന്നത്. നമ്മെ പുറകി നടന്നാലും ഇവൾ മാർ mind ചെയില്ല്.
Camera mattu enittu chodichu noku apo ariyam 😏
👍👍❤️
Chumma tthallale sechimare look mugyam bigile 👉 mind it boys 🙇🏃🏃🏃
സ്ത്രീകളുടെ impression കിട്ടിയിട്ട് എന്ത് നേടാൻ. Be a Man.
Careful ladies 🚺
they dont even know how they get impressed .
കയ്യിൽ പണം ഉണ്ടെങ്കിൽ എല്ലാം പുറകെ വന്നോളും 😎
They are lying, looks matter guys, looks matter 🙃🗿
ആഹാ എല്ലാ അവന്മാരും ഉണ്ടല്ലോ ഇവിടേ 😹☠️
3:40 ലെ ബിനു അടിമാലി... Mode on