Day in my life 🥰Morning to evening 🥰

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 50

  • @ajmalajmal9489
    @ajmalajmal9489 11 днів тому +1

    😍😍👍

  • @Minis_kitchen-L2
    @Minis_kitchen-L2 23 дні тому +1

    Super vlog👍

  • @seenasfooddiaries2920
    @seenasfooddiaries2920 26 днів тому +1

    നല്ല day ഇൻ my life vlog. New subscriber. 🥰❤️❤️❤️❤️👍👍👌👌

  • @Super-o3o
    @Super-o3o 27 днів тому +3

    Ungal ellarukum inipaana sakarai pongal vaazthukkal 🎉😊🎉

    • @walkswithponny
      @walkswithponny  27 днів тому +2

      Thank u soooo much bro ❤️❤️❤️I know Tamil ❤️❤️❤️❤️❤️

    • @Super-o3o
      @Super-o3o 27 днів тому

      Ok 👌

    • @Super-o3o
      @Super-o3o 27 днів тому +1

      @@walkswithponny Tamil ariyumo

    • @walkswithponny
      @walkswithponny  27 днів тому +1

      @ yes❤️

    • @Super-o3o
      @Super-o3o 27 днів тому

      @@walkswithponny wow super 👍

  • @MyDreamsMyHappiness
    @MyDreamsMyHappiness 26 днів тому

    ഹായ് ഡിയർ 🥰🥰🥰
    വളരെ നല്ല ഒരു ഡേ വ്ലോഗ് ഷെയറിങ് ❤️❤️❤️❤️
    Lk👌🌹

    • @walkswithponny
      @walkswithponny  26 днів тому

      Thank u dear ❤️🤗❤️

    • @i.Thukievk1115
      @i.Thukievk1115 26 днів тому

      ​@@walkswithponnyപൊന്നു ചേച്ചി കുട്ടി ഡേ ഇൻ ലൈഫ് ക്ലീനിങ് ഡിയോ കണ്ടു ഇഷ്ടപ്പെട്ടോ അടിപൊളിയായിരുന്നു വീഡിയോ ഇംപ്രൂവ്മെൻറ് ആയി വരുന്നുണ്ട് പക്ഷേ പക്ഷേ ചെറിയ ഒരു മിസ്റ്റിക് പറയാനുണ്ട് അതായത് നീല ഹാർപ്പിക് ഇട്ട് ഒരിക്കലും വാഷ് ബേസിൻ കഴുകരുത് കാരണം അത് ക്ലോസെറ്റ് കഴുകാൻ ഉള്ളതാണ് വാഷ്ബേസിൻ ടാപ്പ് കഴുകിയാൽ വാറണ്ടി കിട്ടില്ല ടാപ്പിൻ്റെ സ്റ്റീൽ കോട്ടിംഗ് ഇളകിപ്പോകും കൂടാണ്ട് ടാപ്പ് കുറച്ചുകഴിയുമ്പോൾ പൊടിഞ്ഞു പോകും നീല ഹാർപ്പിക് ഇട്ട് കഴുകിയാൽ പിന്നെ കമ്പനി വാറണ്ടി കിട്ടൂല അതുകൊണ്ട് പറഞ്ഞതാ വാഷ് ബേസിൻ കഴുകാൻ ചുവന്ന ഹാർപ്പിക് ആണ് നല്ലത് അതാണ് വാഷ്ബേസിൻ കഴുകുന്നത് അല്ലെങ്കിൽ സർപ്പ് ഇടുക ചുവപ്പ് ഹാർപ്പിക് അല്ലെങ്കിൽ സർപ്പ് മാത്രം ഉപയോഗിക്കുക അല്ലെങ്കിൽ കംപ്ലെയിൻ്റ് വന്നാൽ വാറണ്ടി കിട്ടൂല്ല എൻറെ സ്വന്തം അനുഭവത്തിൽ പറയുന്നതാണ് അപ്പോൾ ഇത് ശ്രദ്ധിക്കുക നീല ഹാർപ്പിക് ഒരിക്കലും വാഷ് ബേസിൻ കഴുകൻ ഉപയോഗിക്കരുത് അതിൽ കെമിക്കൽ ആണ് ഉള്ളത് അത് ടാപ്പിന് ആകാതെ സൂക്ഷിക്കുക കളറും കോട്ടിങ് പോകും പിന്നെ കുറച്ചു കഴിഞ്ഞാൽ ടാപ്പ് പൊടിഞ്ഞു പൊടിഞ്ഞു പോകും അതുകൊണ്ട് പറഞ്ഞതാ അങ്ങനെയായാൽ വാറണ്ടി കിട്ടൂല്ല എൻ്റെ സ്വന്തം അനുഭവത്തിൽ പറഞ്ഞതാ എനിക്ക് കമ്പനി വാറണ്ടി തന്നില്ല ആ ഒരു അനുഭവം ഉള്ളതുകൊണ്ട് പറഞ്ഞതാ അപ്പോൾ ഇനിമുതൽ അത് ശ്രദ്ധിക്കുക എന്ന ഫാൻ ബോയ് ബ്രദർ. അടുത്ത വീഡിയോക്കും ഇനി വരാൻ പോകുന്ന വീഡിയോക്കും എല്ലാ ഭാവങ്ങളും അനുഗ്രഹങ്ങൾ നേരുന്നു പിന്നെ ഒരു റിപ്ലേ പ്രതീക്ഷിക്കുന്നു🥰😘🙌🙌🙌🙌🙌🙌🙏💖

  • @ShaijaSanthosh-s2m
    @ShaijaSanthosh-s2m 27 днів тому +1

    ♥️♥️♥️♥️♥️👍

  • @ShaijaSanthosh-s2m
    @ShaijaSanthosh-s2m 27 днів тому +1

    ♥️♥️♥️♥️👍

  • @shithaprakash8351
    @shithaprakash8351 27 днів тому +1

    ❤❤❤❤❤

  • @gamingwithmachan12
    @gamingwithmachan12 27 днів тому +1

    Ayyo 😢😢😢😢ellavarkkum vegam sugamavatte chechi❤❤❤❤nice vlog❤❤❤

  • @Sajith-Malu
    @Sajith-Malu 27 днів тому +1

    Ponni Beautiful vlog 🥰 എല്ലാവർക്കും വയ്യാതായോ എത്രയും പെട്ടന്ന് സുഖമാകട്ടെ🥰

  • @raashydxb
    @raashydxb 26 днів тому

    Good morning ✨️ Good one 👍🏻

  • @aneeshan2662
    @aneeshan2662 27 днів тому +1

    Super vlog ponni chechi 👌👌👌👌video സമയം കൂട്ടിയതിൽ ഒരുപാട് ഒരുപാട് സന്തോഷം🥰🥰🥰 അടുത്ത ബ്ലോഗവുമായി പെട്ടെന്ന് വരണം💞💞💞

    • @walkswithponny
      @walkswithponny  27 днів тому

      Pettennu thanne varam Aneesh bro ❤️❤️❤️❤️thank u ❤️❤️❤️❤️

  • @ARROWTECH-ln3gt
    @ARROWTECH-ln3gt 27 днів тому

    She starts her day with a sleepy face, but as she takes care of her chores, prepares traditional dishes, and gathers fruits from her garden, her face transforms into a radiant glow of joy and pride by evening
    Note:- Focus on deep editing & Post-production

    • @walkswithponny
      @walkswithponny  26 днів тому +1

      Thank u soooo much for ur support 🙏🙏🙏

  • @Magical_homemakingwith_divya
    @Magical_homemakingwith_divya 27 днів тому +1

    വ്ലോഗ് അടിപൊളി ♥️♥️ എല്ലാർക്കും വയ്യാണ്ടായോ ♥️മോൻ nighty ഇട്ട് ചിരി വന്നൂട്ടോ 🥰🥰😂😂പേരക്ക my favourite❤️🤤cleaning ഭയങ്കര കഷ്ടപ്പാടാണ് ❤️❤️❤️

    • @walkswithponny
      @walkswithponny  27 днів тому

      ഇപ്പൊ മക്കൾക്ക് കുറവുണ്ട് School ൽ പോയി തുടങ്ങി......Thank u dear❤️❤️❤️❤️

  • @atirar3988
    @atirar3988 27 днів тому +2

    Chechi malabar wedding il janardhanan te mol aayi abhinayichathano...cinema kanarullapol angane thonniyitund.😊

    • @walkswithponny
      @walkswithponny  27 днів тому +1

      Athe❤️❤️ അത് ഞാൻ തന്നെയാണ് ആതിര❤️❤️❤️❤️

    • @atirar3988
      @atirar3988 27 днів тому

      @walkswithponny Aaha !! Ente thonnal thettiyilla.😊😀

  • @payusvlog
    @payusvlog 26 днів тому

    ഇവടെയും ഇന്നലെ ചെറുപയർ കഞ്ഞി ആയിരുന്നു 😊... സപ്പോട്ട പറിച്ചു വച്ച് പഴുപ്പിക്കുന്നതാണ് നല്ലത്. അരിയിൽ പൂഴ്ത്തി വച്ചാൽ മതി.. പെട്ടന്ന് പഴുക്കും

  • @parameswarankp343
    @parameswarankp343 27 днів тому +1

    Waiting aayirunnu ❤frock nighty kollaam

    • @walkswithponny
      @walkswithponny  27 днів тому

      Thank u sooooo much ❤️❤️❤️❤️❤️

  • @rameesramee3530
    @rameesramee3530 27 днів тому +1

    Chechi pattumegil aa ulsavathinte video cheyyamo bussyy allegil ok just my opinion aanu ith ini thirak aanagil venda njan just parayyanu 😊❤

    • @walkswithponny
      @walkswithponny  27 днів тому

      ഉത്സവം കഴിഞ്ഞു റമീസ്......കുടുംബ ക്ഷേത്രമായത് കൊണ്ട് അങ്ങനെ vedio എടുക്കാൻ പാടില്ല.......

    • @rameesramee3530
      @rameesramee3530 27 днів тому

      @@walkswithponny aano enik ariya njan just paranjatha ok

  • @ushaunni4858
    @ushaunni4858 26 днів тому

    Njanum cleaningilanu njanum part partayittanu cheyyaru ❤❤

    • @walkswithponny
      @walkswithponny  26 днів тому

      അല്ലാതെ ഒരു ദിവസം കൊണ്ട് എന്തായാലും കഴിയില്ല.......Thank u🤗❤️🤗❤️

  • @i.Thukievk1115
    @i.Thukievk1115 26 днів тому +1

    പൊന്നു ചേച്ചി കുട്ടി ഡേ ഇൻ ലൈഫ് ക്ലീനിങ് ഡിയോ കണ്ടു ഇഷ്ടപ്പെട്ടോ അടിപൊളിയായിരുന്നു വീഡിയോ ഇംപ്രൂവ്മെൻറ് ആയി വരുന്നുണ്ട് പക്ഷേ പക്ഷേ ചെറിയ ഒരു മിസ്റ്റിക് പറയാനുണ്ട് അതായത് നീല ഹാർപ്പിക് ഇട്ട് ഒരിക്കലും വാഷ് ബേസിൻ കഴുകരുത് കാരണം അത് ക്ലോസെറ്റ് കഴുകാൻ ഉള്ളതാണ് വാഷ്ബേസിൻ ടാപ്പ് കഴുകിയാൽ വാറണ്ടി കിട്ടില്ല ടാപ്പിൻ്റെ സ്റ്റീൽ കോട്ടിംഗ് ഇളകിപ്പോകും കൂടാണ്ട് ടാപ്പ് കുറച്ചുകഴിയുമ്പോൾ പൊടിഞ്ഞു പോകും നീല ഹാർപ്പിക് ഇട്ട് കഴുകിയാൽ പിന്നെ കമ്പനി വാറണ്ടി കിട്ടൂല അതുകൊണ്ട് പറഞ്ഞതാ വാഷ് ബേസിൻ കഴുകാൻ ചുവന്ന ഹാർപ്പിക് ആണ് നല്ലത് അതാണ് വാഷ്ബേസിൻ കഴുകുന്നത് അല്ലെങ്കിൽ സർപ്പ് ഇടുക ചുവപ്പ് ഹാർപ്പിക് അല്ലെങ്കിൽ സർപ്പ് മാത്രം ഉപയോഗിക്കുക അല്ലെങ്കിൽ കംപ്ലെയിൻ്റ് വന്നാൽ വാറണ്ടി കിട്ടൂല്ല എൻറെ സ്വന്തം അനുഭവത്തിൽ പറയുന്നതാണ് അപ്പോൾ ഇത് ശ്രദ്ധിക്കുക നീല ഹാർപ്പിക് ഒരിക്കലും വാഷ് ബേസിൻ കഴുകൻ ഉപയോഗിക്കരുത് അതിൽ കെമിക്കൽ ആണ് ഉള്ളത് അത് ടാപ്പിന് ആകാതെ സൂക്ഷിക്കുക കളറും കോട്ടിങ് പോകും പിന്നെ കുറച്ചു കഴിഞ്ഞാൽ ടാപ്പ് പൊടിഞ്ഞു പൊടിഞ്ഞു പോകും അതുകൊണ്ട് പറഞ്ഞതാ അങ്ങനെയായാൽ വാറണ്ടി കിട്ടൂല്ല എൻ്റെ സ്വന്തം അനുഭവത്തിൽ പറഞ്ഞതാ എനിക്ക് കമ്പനി വാറണ്ടി തന്നില്ല ആ ഒരു അനുഭവം ഉള്ളതുകൊണ്ട് പറഞ്ഞതാ അപ്പോൾ ഇനിമുതൽ അത് ശ്രദ്ധിക്കുക എന്ന ഫാൻ ബോയ് ബ്രദർ. അടുത്ത വീഡിയോക്കും ഇനി വരാൻ പോകുന്ന വീഡിയോക്കും എല്ലാ ഭാവങ്ങളും അനുഗ്രഹങ്ങൾ നേരുന്നു പിന്നെ ഒരു റിപ്ലേ പ്രതീക്ഷിക്കുന്നു🥰😘🙌🙌🙌🙌🙌🙌🙏💖

    • @walkswithponny
      @walkswithponny  23 дні тому

      Thank u soooo much for ur suggestion🤗❤️🙏🙏🙏🙏🙏