ഇടവം1 മുതൽ ജെറ്റ് പൊലെ കുതിച്ചുയരുന്ന നാളുകാർ..സമ്പൂർണ്ണ പുതുമാസഫലം..Malayalam Astrology

Поділитися
Вставка
  • Опубліковано 8 тра 2024
  • 30 വർഷത്തെ കഷ്ടകാലം മാറി ധനഭാഗ്യമുള്ളവർ.. ഇവർക്ക് ശുക്രനടിക്കും...ഇടവം1 മുതൽ ജെറ്റ് പൊലെ കുതിച്ചുയരും...ഇവർ തൊട്ടതെല്ലാം പൊന്നാക്കും.. സമ്പൂർണ്ണ പുതുമാസഫലം..ബ്രഹ്മശ്രീ നീലിമന ഗോവിന്ദൻ നമ്പൂതിരി..ശബരിമല ആദ്യ പുറപ്പെടാ മേൽശാന്തി #astrology #horoscope #jyothisham #keralajyothisham #jyothishamastrology #jyothishamastrology #trendingnews #jyothishamastrologymalayalam #trendingvideo #trending #trendingshorts #trendingstatus #trendingreels #trendingnow #latestnews #latestmalayalamnews #latestvideo #latestupdate #latestupdates #latestwhatsappstatus #masaphalam #monthlyhoroscope #latestmonthlyhoroscope #latestmasaphalam
    ഒരു ഹിന്ദു, സ്വന്തം ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടുന്ന അറിവുകള്‍ ഇതിലൂടെ പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു..സ്വയം അറിയുന്നതിലൂടെ , മറ്റുള്ളവരെ അറിയാന്‍ സഹായിക്കുന്നതിലൂടെ നമ്മുക്ക് ഒരുമിച്ചു നീങ്ങാം . ഇതില്‍ ലഭ്യമായ അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക .
    ജ്യോതിഷ്യം,വർഷഫലം,മാസഫലം, വാരാന്ത്യഫലം,ക്ഷേത്രാചാരങ്ങൾ,വൈദ്യം,തത്വശാസ്ത്രം രാശിഫലം,വാസ്‌തു എന്നീ വിഷയങ്ങൾ ഈ ചാനലിലൂടെ ചർച്ച ചെയ്യും.പുരാണ പ്രശ്‌നോത്തരി ക്ഷേത്രങ്ങളുടെ മഹിമ ഇതിഹാസങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളും ചർച്ച ചെയ്യും. നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ കുടുംബത്തിലും അനന്യമായ മാറ്റം വരുത്താന്‍ പാകത്തിലുള്ള അറിവുകള്‍ ആയിരിക്കും ചർച്ച ചെയ്യുക, അടുത്തുള്ളവരുമായി അറിവുകള്‍ ഷെയര്‍ ചെയ്യുക. ആധ്യാത്മിക സംബന്ധമായ അറിവിന് ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക......നന്ദി .
    Dharma has always been a topic of long discussions and we are always curious to know more and more about it. Now its time to spread the power of wisdom through this channel....Welcome to DHARMAKSHETRA.

КОМЕНТАРІ • 62

  • @prabhakaranpillai3587
    @prabhakaranpillai3587 Місяць тому +1

    Namaskaram thirumeni ellam shubham aayi bhavikkette star rohini ❤ohm vigneswaraya namah ❤

  • @sasikumarp5772
    @sasikumarp5772 Місяць тому +1

    Om kaliyukavratha namaha .

  • @UshaMugu-vk9vd
    @UshaMugu-vk9vd Місяць тому +1

    നമസ്കാരം.... തിരുമേനി ഉഷ.... അനിഴം🙏🙏🙏

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw Місяць тому

    🙏🙏🙏🙏🙏🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Місяць тому +2

    Ohm❤❤❤

  • @myworld-hu3zu
    @myworld-hu3zu Місяць тому +1

    ഓം നമഃ ശിവായ 🙏🙏🙏

  • @bhargavic7562
    @bhargavic7562 Місяць тому +8

    തിരുമേനി വളരെ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ. 🙏

  • @ssgeneral3790
    @ssgeneral3790 Місяць тому +2

    Shajesh ayillyam

  • @sathishm.awishyouhealthyan1472
    @sathishm.awishyouhealthyan1472 Місяць тому

    Sathish, punartham. Sambhathika abhivridhi kaivarikkanam.

  • @varadaramesh5977
    @varadaramesh5977 Місяць тому

    തിരുമേനി എന്റെ രണ്ടു മക്കൾക്കും വേണ്ടി നന്നായി പ്രാർത്ഥിക്കണേ 🙏 രമ്യ രമേശ്. രോഹിണി. വൈശാഖി രമേശ്. പൂരം ജോലിക്ക് വേണ്ടിയും മംഗല്യ ഭാഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @radhasreekumar4126
    @radhasreekumar4126 Місяць тому

    Namaskaram Thirumeni.
    Aum Namo Narayanaya:🙏🙏🙏

  • @reshmimanoj7424
    @reshmimanoj7424 Місяць тому +1

    manoj pooyam 4 varshamayi joli ella kure cash kittanund onnum kittunnilla 4 june 1973 1. 35 pm

  • @binumolbinu9366
    @binumolbinu9366 16 днів тому

    തിരുമേനി പ്രാർത്ഥിക്കണം ചതയം, ചിത്ര. ഞാൻ രണ്ടു പെൺമക്കളുള്ള ഒരു വിധവയാണ്. 54 വയസ്, എല്ലാവരും സഹായിച്ച കൊണ്ട് മക്കളുടെ വിവാഹം നടന്നു,, പട്ടയഭൂമിയിൽ ഒരു വീടുണ്ട് 6 ലക്ഷം പണയം കൊടുത്തു ഇപ്പോ അവരെ മാറ്റാൻ പറ്റുന്നില്ല. സൊസൈറ്റിയിൽ 10 ലക്ഷം ലോണുണ്ട്,ഇപ്പോ വീടില്ലാത്ത കൊണ്ട് ഒരു സമാധാനവുമില്ല പ്രാർത്ഥിക്കണെ തിരുമേനി🙏🙏🙏

  • @srimani2947
    @srimani2947 19 днів тому +1

    മൺസൂൺ ബമ്പറിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ.?

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl Місяць тому

    AMME NARAYANA,OHM SARAVANA BHAVA

  • @kannansabari-ol9xj
    @kannansabari-ol9xj 15 днів тому

    🙏🏻🦋💜✨🙏🏻

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Місяць тому

    Thirumeni ithellam koodi Chaiyan Sampathikam Vende🙏🙏🙏

  • @SunilKumar-rh9ir
    @SunilKumar-rh9ir Місяць тому +1

    ബിജു തിരുവോണം

  • @shibine5843
    @shibine5843 Місяць тому +3

    13:22

  • @shibine5843
    @shibine5843 Місяць тому +3

    12:33 kanni

  • @RajbhavanHome
    @RajbhavanHome Місяць тому

    Vineeth Revathy oru jolikkuvendi prarthikkene Thirumeni

  • @shylathaaji7418
    @shylathaaji7418 Місяць тому +18

    54 ആയി വീട് ഇല്ല മനസമാധനം ഇല്ല രോഗങ്ങൾ പ്രർദ്ധിക്കന്നെ വിശാഖംഷൈലത

    • @rameshbasker3389
      @rameshbasker3389 Місяць тому +1

      ഷൈജത,വീട് വെച്ചുവേ,എവിടെയാണ്, താങ്കൾ താമസിക്കുന്നത്,മറുപടി തരുക,

    • @madhumt7621
      @madhumt7621 Місяць тому

      😢

    • @leelamonikg6708
      @leelamonikg6708 Місяць тому

      Coconut

    • @VaishnavSSSreekuttan
      @VaishnavSSSreekuttan 28 днів тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@rameshbasker3389

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro 16 днів тому

      താങ്കൾ ഏലസ് എഴുതി കൊടുക്കുന്നുണ്ടോ. ഉണ്ടെങ്കിൽ ദയവായി അറിയിക്കുക

  • @dhanyamohan7945
    @dhanyamohan7945 Місяць тому

    I and my FAMILY are kanni swami and I and my FAMILY are comming to sabarimala temple on may fifteenth and my age is forty seven years old my uterus and ovary had been removed and also my menopause has stopped can I come to sabarimala temple on may fifteenth

    • @vijayanmash5963
      @vijayanmash5963 Місяць тому

      Go after attaining the age of 50 only Uterus removal is not a consession.

  • @rahmathabdu1295
    @rahmathabdu1295 Місяць тому

    Makaram 20.00

  • @Bijips-tj1sz
    @Bijips-tj1sz 28 днів тому

    കല്യാണം നടക്കാൻ പ്രാർത്ഥിക്കണേ ദൈവമേ തിരുമേനി ബിജി പി എസ് മകയിരം

  • @thankamanivasudevan2351
    @thankamanivasudevan2351 Місяць тому

    തിരുമേനി എന്റെ നാൾ കാർത്തിക 19 സെന്റ് വിറ്റ് തരണം ഞാൻ 13 വർഷമായി വാടക veedilan

  • @shajuouseph316
    @shajuouseph316 Місяць тому

    എന്റെ നാൾ പൂണർതം

  • @sreekumart600
    @sreekumart600 22 дні тому +1

    10.50.ചിങ്ങം

  • @Bijips-tj1sz
    @Bijips-tj1sz 28 днів тому

    ബിജി പി എസ് മകയിരം

  • @bindhujanardhanan6137
    @bindhujanardhanan6137 Місяць тому +2

    ബിന്ദു പൂരം
    ജോലി ഇല്ല പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @MADHUC-wu8ko
      @MADHUC-wu8ko Місяць тому

      തിരു മേനിക്ക് അതാപണി😊

  • @bindumuralibindu3338
    @bindumuralibindu3338 Місяць тому +2

    എന്റെ നാൾ aayilam2-12-1977
    6-10 pm
    28വർഷമായികടം എന്റെ ജീവിതം മാറ്റം വരുമോ

  • @rajupv1477
    @rajupv1477 Місяць тому

    P. V. Raju, chothi ❤️❤❤

  • @madhumt7621
    @madhumt7621 Місяць тому

    ഒരു ജോലി അനേക്ഷിച്ചിട്ട് കിട്ടുനില്ല എന്നും കഷ്ടപ്പാട് തന്നെ

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 16 днів тому

    താങ്കൾ ഏലസ് എഴുതി കൊടുക്കുന്നുണ്ടോ.

  • @user-co9ok5dc7s
    @user-co9ok5dc7s Місяць тому +1

    Appo no food touch any thing become gold gold not eatable

    • @user-co9ok5dc7s
      @user-co9ok5dc7s Місяць тому

      Why fooling people parayunnathil oru tiyalitiyumilla 76 year Aayi onnum kittiyilla ennum kelkkam ororutharude Gheervanam

  • @pankajampadmam1242
    @pankajampadmam1242 Місяць тому

    16:48
    🙏🙏🙏🙏🙏🙏

  • @mahadevan1979
    @mahadevan1979 Місяць тому +3

    തിരുമേനി വളരെ ആത്മാർഥമായി എല്ലാവരുടേം അഭിപ്രായത്തിനു പ്രതികരിയ്ക്കുന്നുണ്ട്.. കാശൊണ്ടാക്കാൻ ഓരോ പണികൾ

    • @888------
      @888------ Місяць тому +2

      നിനക്ക് ഇങ്ങനെ പറ്റുന്നിലല്ലോ ദാരിദ്ര്യ വാസി😅

    • @anithav.n9908
      @anithav.n9908 Місяць тому

      Viswasam elegil povvuuu

  • @subramanianm9830
    @subramanianm9830 Місяць тому +1

    Ningalkke vere paniyille ellavarum bhuddiyillathavarano

  • @Prabha-kp2qd
    @Prabha-kp2qd Місяць тому

    തിരുമേനി ഞാൻ 14..03..1989. 10.25 pm ന് ആണ് ജനിച്ചത് എന്റ നക്ഷത്രവും ഏത് രാശി ആണെന്ന് അറിയില്ല. പറഞ്ഞു തരുമോ തിരുമേനി

  • @user-pi2sb6jv3b
    @user-pi2sb6jv3b Місяць тому

    Pattikkunna paripadi നിർത്തിക്കൂടെ

  • @neelambari467
    @neelambari467 Місяць тому +1

    വയസു 48 ആയീ... ഭർത്താവ് വേറെ കല്യാണം കഴിച്ചു.. മക്കൾ ഒന്നും ആയെല്ല... 22 വയസും 14വയസും ജോലിയും ഇല്ല... മൂലം ദുരിതം തന്നെ ജീവിതം

    • @vasanthabalachandran109
      @vasanthabalachandran109 Місяць тому

      മകൾക്ക് വിവാഹം നോക്കുന്നുണ്ടോ.

    • @prasadkg4177
      @prasadkg4177 28 днів тому

      ഭർത്താവ് രെഷപെട്ടു

  • @vasudevapanickerg9160
    @vasudevapanickerg9160 Місяць тому +2

    തിരുമേനി പറയുന്നതിനേക്കാൾ കൂടുതൽ തുടക്ക പരസ്യമാണ്.

  • @thomasmathew6125
    @thomasmathew6125 Місяць тому +1

    തിരുമേനി അത്രയ്ക്ക് അങ്ങട് പോരാ

  • @rajakumarannair8977
    @rajakumarannair8977 Місяць тому +2

    നിർത്താറായില്ലേ?