ചതിച്ചവർ പോലും ഈ നക്ഷത്രക്കാരെ തേടി വരും വരുന്നത്. Malayalam nakshatra phalam. jyothisham Malayalam

Поділитися
Вставка
  • Опубліковано 11 тра 2024
  • malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
    #nakshathraphalam #nakshathra #shenitransit
    #vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
    #familyproblems #family #kuberamantra #kuberdeva #kubera #moneydevatha
    #lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammal

КОМЕНТАРІ • 171

  • @nandhujayakumar1273
    @nandhujayakumar1273 23 дні тому +2

    ജയേഷ് പുരാടം ജ്യോതിഷ രേവതി എന്റെ കടം തീർന്നു വീട് തിരിച്ചെടുക്കാനും ഈ വസ്തുവിൽ സഹായിക്കണം

  • @ushakumarip1297
    @ushakumarip1297 24 дні тому +24

    നമസ്കാരം, രണ്ടു മൂന്നു ബാങ്കിൽ ലോണുണ്ട്. കുറച്ചു ദിവസം കൂടിയേ സമയം തന്നിട്ടുള്ളൂ. അടച്ചില്ലെങ്കിൽ ജപ്തി. സ്ഥലം വെച്ചിട്ടെടുത്തതാണ്. സ്ഥലം വിറ്റ് അടക്കാമെന്ന് വെച്ചിട്ട് വിൽപ്പന ആകുന്നില്ല. കഴിഞ്ഞ വർഷം അഡ്വാൻസ് വരെ എത്തിയതാണ്. പിന്നെ അവർ വേണ്ടാന്ന് പറഞ്ഞു. ഇപ്പോൾ ആരും സ്ഥലം നോക്കാനും വരുന്നില്ല. ഒരാഴ്ചക്കുള്ളിൽ അഡ്വാൻസ് എങ്കിലും കിട്ടിയാൽ ലോണെല്ലാം തീർക്കാമായിരുന്നു. ഉടനെ അഡ്വാൻസ് കിട്ടാൻ പ്രാർത്ഥിക്കണേ ഉഷ രേവതി. L

    • @avm280
      @avm280 24 дні тому +2

      Oru makkaledum japti nadakkaruthe

    • @bindhudev7303
      @bindhudev7303 24 дні тому +1

      Kreupasanam thil pogu, mathav anugrahikkum

    • @madhumt7621
      @madhumt7621 24 дні тому

      😮

    • @mohanansubramanian9798
      @mohanansubramanian9798 24 дні тому

      ലോൺഎടുക്കുംപോൾ.ആലോചിക്കണം.എങ്ങിനേ.അടച്ച്.തീർക്കുമെന്ന്.ഇപ്പോൾ.മോങ്ങിട്ട്.കാരൃമില്ല..

    • @mohanansubramanian9798
      @mohanansubramanian9798 24 дні тому

      ലോൺ.എടുക്കുംപോൾ.ആലോചിക്കണം.എങ്ങിനെ.അടച്ചു.തീർക്കുമെന്ന്.ഇപ്പോൾ.മോങ്ങിയിട്ട്.കാരൃമില്ല.കടം.തരുമെങ്കീൽ.മൂന്നെണ്ണം.വേണെന്ന്.ചോദിക്കുവർ.

  • @shahibabu5043
    @shahibabu5043 24 дні тому +2

    Namaskkaram thirumeni ..sarju . rohini nakshatram....poojayil ulpeduthane thirumeni..🙏🙏🙏

  • @anithagomathydamodaran7567
    @anithagomathydamodaran7567 24 дні тому +2

    ANITHA Atham.vishnu bharani Lekshmi Atham kadangal maaranum kudumbathile asosthathakal maaranum prarthikename THIRUMENI 🙏🏽😌

  • @dresyap3775
    @dresyap3775 24 дні тому +1

    Drisya chathayam, Rahitha Pooradam, Suresh babu Thiruvonam ,Bhavya magam,Harsha pooruruttathi

  • @pushpam8517
    @pushpam8517 24 дні тому

    Amrutha Aswathi. Joli, dampathyajeevitham, samadhanavum santhoshavum akan prarthikkane thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @NehaNithya
    @NehaNithya 24 дні тому +1

    Thirumeni njangale koodi poojayil ullpeduthane orupd kashttathakal und
    Nithya-thrikketta
    Neha-makam🙏🙏

  • @sasdad422
    @sasdad422 23 дні тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 തടസ്സങ്ങൾ.മാറുവൻ. വേണ്ടി പ്രാർത്ഥിക്കണേ.തിരുമേനി

  • @user-gx1kk9by4l
    @user-gx1kk9by4l 24 дні тому

    Soujath Rohini Samrah pooyam Saleesh makayiram

  • @sunithasachu3017
    @sunithasachu3017 24 дні тому +1

    സുനിത -മകം കടം തീരാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @nehanaithik3706
    @nehanaithik3706 24 дні тому

    Jyothiprakash Karthika, Dhanya thriketta, Neha pooyam, Naithik thriketta

  • @Prathik-my9jj
    @Prathik-my9jj 24 дні тому

    Prathik- chathayam nakshathram
    Nalla oru joli kittan vendi prarthikanee thirumenii🙏🏻

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @bindus5685
    @bindus5685 24 дні тому +1

    നമസ്കാരം തിരുമേനി 🙏.. സാമ്പത്തിക തടസ്സങ്ങൾ മാറുവനും കുടുംബത്തിൽ സന്തോഷവും സമാധാനവുംഉണ്ടാകുവാനുംപൂജയിൽ ഉൾപ്പെടുത്തണേ 🙏 ഗോമതി അനിഴം ബിന്ദു രോഹിണി പ്രവീൺ അശ്വതി 🙏

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @user-qq8lw1wq4r
    @user-qq8lw1wq4r 24 дні тому

    Namaskaram Thirumeni🙏Subharathri nerunnu.

  • @valsalasunder5726
    @valsalasunder5726 24 дні тому +2

    തിരുമേനി വസ്തു വിൽപ്പന പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ. വത്സല രോഹിണി 🙏🙏

  • @nithyasankar1573
    @nithyasankar1573 24 дні тому

    Shreya.moolam
    Prarthikanam thirumeni

  • @ramanathanpillai6695
    @ramanathanpillai6695 24 дні тому

    Namaskaram Thirumeni.Bank loan theerkan vendi vasthu vilkan prarthika eme Thirumeni Ramanatha pillai Bharani.Nalini bai Karthika edavam

  • @janetpaiva860
    @janetpaiva860 23 дні тому

    Thirumeny namaste Janet chithira Nancy atham Reema pooyam prarthikkane Ella karyaghaludeyum thadasam marekkettuvan veandy prarthikkane Thirumeny nanny 🙏🙏🙏🙏🙏

  • @krishnannair8510
    @krishnannair8510 24 дні тому

    Namaskaram tirumeni

  • @vasudevapanickerg9160
    @vasudevapanickerg9160 22 дні тому

    Vasudeva panicker, Aswathy
    Anija, Avittom

  • @prabhakaranpillai3587
    @prabhakaranpillai3587 24 дні тому

    Namaskaram thirumeni ellam nallathai bhavikkette star rohini ❤ohm namah shivaya ohm vigneswaraya namah ohm durgadevi saranam ❤❤

  • @sudhakarannair6744
    @sudhakarannair6744 24 дні тому

    Sudhakaran -Thiruvonam Kanakam-Aswathy Sanath-Bharani Radhika-Rohini Sandesh-Uthrattathi Navya-Poorooruttathi Sathvik-Visagham Advik-Makeeryam Aadav-Pooram Thirumeni Njangaleyum Angayude Prarthanayil ulpeduthanae

  • @sumithasunder5389
    @sumithasunder5389 24 дні тому +3

    സുന്ദരരാജൻ മൂലം
    സുമിത തിരുവാതിര
    ആരതി ചിത്ര
    അഖില മകീര്യം

  • @Vadakkan889
    @Vadakkan889 24 дні тому +2

    പ്രസാദ് - ചിത്തിര, ആഗ്രഹിച്ച ജോലി ലഭിക്കാൻ പ്രാത്ഥന ഉണ്ടാകണേ 🙏

  • @anjanasunil9491
    @anjanasunil9491 24 дні тому

    Bindhu - chathayam
    Archana - Karthika
    Anjana- moolam
    Sunil- thiruvonam

  • @devidasanappukuttan6857
    @devidasanappukuttan6857 24 дні тому +1

    ശരദ്പ്രകാശ്‌ ഉത്രട്ടാതി അനുഗ്രഹിക്കണേ തിരുമേനി വളരെ കഷ്ടത്തിൽ ആണ് 🙏🙏

  • @jayamanoharan8761
    @jayamanoharan8761 24 дні тому

    ഓം നമശിവായ 🙏🙏തിരുമേനി എന്റെ അസുഖം മാറാൻ പ്രാർത്ഥിക്കണം ജയ അത്തം 🙏🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 12 днів тому

    Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni Sarva dhuruthagalum maraan prathikaname thirumeni 🙏🙏🙏

  • @lakshmisobha6115
    @lakshmisobha6115 23 дні тому

    Swami prartikne sobha atham santhosh utradam sourav chitira abhinav aylym poojayil ulpedthane

  • @nithyasankar1573
    @nithyasankar1573 24 дні тому

    Nithya.thiruvathira
    Kalyanam nadakan prarthikanam thirumeni

  • @sasindrannair2601
    @sasindrannair2601 24 дні тому

    Sasindran pooram usha chothy please pray for us 🙏

  • @muraleedharan6388
    @muraleedharan6388 22 дні тому +1

    Enteveedu jupthiyil etharayi nale notice pathikum vittittu theerkkanum pattunnilla othiri vishamikkunu entered star aswathy husband ppoyam. Prarthikkane thirumeni. Dayavayi reply tharanam. Kadangalmarane

  • @sureshankizhakkayil1551
    @sureshankizhakkayil1551 24 дні тому

    Sureshan Moolam
    Anitha Avittom
    Rangeen Trikketta
    Raghil Aswsthy

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @adithyanarayanan9908
    @adithyanarayanan9908 18 днів тому

    Swathy
    Revathi nakshthram Divorce kittan prarthikanam thirumeni poojayil ullpaduthanne avante shylyam sahihan pattunnila🙏🏻

  • @ushapradeep8381
    @ushapradeep8381 24 дні тому +1

    ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഹ 🙏🏻🙏🏻♥️

  • @usharajeevng218
    @usharajeevng218 24 дні тому

    Aswathy vinu prathikane

  • @binduvazhathara4810
    @binduvazhathara4810 24 дні тому

    Bindu rohini sangakadom ellam maruvan prarthikane sir

  • @remanair5363
    @remanair5363 24 дні тому

    Rema- revati

  • @sadasivans8950
    @sadasivans8950 24 дні тому

    Fu Sada sivan Karthika business purogathikku
    Vidhya Makeeryam arogya thinu
    Vishnu Atham arogya thinu
    Anandhakrishnan Makam Vidhyavijayathinu
    Prarthikkane Thiru meni 🙏🙏🙏

  • @user-kg6rj3bg6s
    @user-kg6rj3bg6s 24 дні тому

    Geetha thiruvathira
    Arathi makeeram
    Abhirami moolam
    Arush moolam

  • @anithakumari5446
    @anithakumari5446 24 дні тому

    Anithakumari.. Pooyam
    Chandran.. Avittam
    Achu.. Chathayam
    Anchitha.. Anizham
    Challenge. Punartham

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @sumithramaudios
    @sumithramaudios 24 дні тому

    Sumithra pooram nakshathram

  • @mythilikp5960
    @mythilikp5960 22 дні тому

    Mythili moolam kadam veedanam thirumeni prarthikanam

  • @Shibina422
    @Shibina422 24 дні тому

    പുഷ്പ. അവിട്ടം.. തിരുമേനി പ്രാർത്ഥിക്കണേ ഒരു കട ബാധ്യത ഉണ്ട് തീരാൻ സാധിക്കണെ

  • @mydivine999
    @mydivine999 24 дні тому

    Vasthu vilkan okkatha sahacharyam aanu..ethrem pettennu athonnum vittirunnu enkil oru veedu vangamarunni.. thirumeni nte avashyam prarthanayil ulpeduthane

  • @lasarshibu9790
    @lasarshibu9790 22 дні тому

    Shibu
    Bharani

  • @user-ef8ey3nl3f
    @user-ef8ey3nl3f 24 дні тому

    Vismaya - aswathy ❤🙏

  • @user-qt2eu8vl8p
    @user-qt2eu8vl8p 24 дні тому

    Kavitha Pooruttathi Anilkumar Punarthm gopika chittira Harikrishan uttrama

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @auntycraftmedia2769
    @auntycraftmedia2769 24 дні тому +1

    Aswathi -karthika പ്രാത്ഥിക്കണേ തിരുമേനി 🙏

  • @SwordSlicer-tv8tz
    @SwordSlicer-tv8tz 24 дні тому

    Sudheer thiruvathira
    Femimol atham
    Vinayak pooruttathi
    Karthik atham
    Vilasini thiruvathira

  • @ushapradeep8381
    @ushapradeep8381 24 дні тому

    നമസ്കാരം 🙏🏻🙏🏻♥️♥️ഉഷ -തിരുവോണം 🙏🏻🙏🏻എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷികണേ 🙏🏻♥️

    • @anithams8328
      @anithams8328 24 дні тому

      നമസ്കാരം 🙏🏽എന്റെ പേര് അനിത പുണർതം നക്ഷത്രം,എനിക്ക് കടങ്ങളിൽ എന്നെ കരക്കയറ്റി തരുവാൻ പ്രാത്ഥിക്കാണം എനിക്ക് വീട്ടുജോലി ചെയ്യുവാൻ തീരെ വയ്യ എന്റെ രണ്ടു കാലിന് ഓപറേഷൻ കഴിഞ്ഞത് ആണ് എന്നാലും പണിക്ക് പോവും ഇപ്പോൾ തീരെ വയ്യ ഇതിൽ നിന്ന് കരക്ക് എത്തിച്ചു തരണേ 🙏🏽🙏🏽🙏🏽

  • @Petlover387
    @Petlover387 24 дні тому

    Yuvaraj moolam pathamclassilarunnu oruvidam markund avane turnup nalla reethiyil padikanam pujayil ulpeduthane tirumeni angaude prarthana njangalude kudumbathine venam,manju chathayam rogangal vishamangal satrudoshangal maranam jolikvendi orupad sramichu kitumenne karutiyatoke maripoi, sumangaladevi rohini manjesh chathayam sambathikamai ulla vishamangal maranam Prasad pooram pujayil ulpeduthane tirumeni

  • @user-ku9we2qp5l
    @user-ku9we2qp5l 24 дні тому

    Thushara... Karthika

  • @unnikrishnan3630
    @unnikrishnan3630 24 дні тому

    Unnikrishnan-Makam
    Vineetha-Pooram
    Kudumba kodathayil ulla ella causum pinvalikkanam. Piriyatheay onnay munnottu pokanam. Sambathika bundhi muttu maranam. Prarthikkanam. Om nama shivaya. Om uma maheswaraya nama ❤

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @radhan9677
    @radhan9677 24 дні тому +1

    തിരുമേനി നമസ്കാരം രാധ- ഭരണി 23 - 24 സാമ്പത്തിക വർഷത്തെ tally ആവൂ ന്നില്ല. ശരിയാക്കി തടസ്സങ്ങൾ മാറ്റി തരുവാൻ പ്രാർത്ഥിക്കണേ......

  • @user-wx3bc8py3j
    @user-wx3bc8py3j 24 дні тому

    Geethu thrkketta arogyavum vidyayum kittan prarthikkane thirumeni 🙏🙏🙏

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @mayamurali5776
    @mayamurali5776 24 дні тому

    Mayà uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏🙏🙏

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @user-yl6mt6pq6h
    @user-yl6mt6pq6h 24 дні тому

    രാമചന്ദ്രൻ വിശാഖം, ഗീത അനിഴം, ഗ്രേഷ്മ പൂയം, ജിതിൻ മകയിരം ധനപരമായ കടബാധ്യതകൾ, രോഗദുരിതങ്ങൾ, ശത്രുദോഴങ്ങൾ പൂർണമായും ഒഴിവാക്കി തരുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

    • @SreevallyKk-tx2mf
      @SreevallyKk-tx2mf 24 дні тому

      അമ്പിളി അവിട്ടം ബാബു വിശാഖം ഭാര്യഭർത്താക്കൻമാർക്കിടയിൽ ഐക്യവും സ്നേഹവും ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി.

  • @Pqr771
    @Pqr771 24 дні тому

    Sandhya visakam

  • @poornimata2730
    @poornimata2730 24 дні тому

    നമസ്ക്കാരം തിരുമേനി ഓം നമശിവായ, അജി വിശാഖം

  • @channel-mo9zs
    @channel-mo9zs 24 дні тому

    രേഷ്മ പുരാടം ശത്രുദോഷങ്ങൾ മാറികിട്ടാൻ പ്രാർഥനയിൽ ഉൾപ്പെടുത്തണേ

  • @SANALKUMAR-wk5eh
    @SANALKUMAR-wk5eh 24 дні тому

    Paramakashdam

  • @SuniSuni-ri1zr
    @SuniSuni-ri1zr 10 днів тому

    Sunitha thiruvonam

  • @mathangikalarikkal9933
    @mathangikalarikkal9933 22 дні тому

    🙏🙏🙏

  • @ammu572
    @ammu572 19 днів тому

    100% correct

  • @arathykrishna223
    @arathykrishna223 24 дні тому +1

    ആരതികൃഷ്ണ. Revathy

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому +1

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

    • @arathykrishna223
      @arathykrishna223 24 дні тому

      @@kshethrapuranam2.0 ഒരുപാട് ഒരുപാട് നന്ദിയുണ്ട് തിരുമേനി 🙏🏻

  • @sasidharanp-rb7fq
    @sasidharanp-rb7fq 24 дні тому

    Sasidharan aswthy

  • @ASV979
    @ASV979 24 дні тому

    വിഷ്ണു കാന്ത് മകയിരം കൃഷ്ണ കോകിലം ഭരണി എല്ലാ ദുരിതങ്ങളും മാറി ഐശ്വര്യം വരാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @AnilKumar-kt9qt
    @AnilKumar-kt9qt 24 дні тому

    അനിൽകുമാർ
    തിരുവോണം
    19-07-1970
    2:30 pm

  • @balachandranb8187
    @balachandranb8187 19 днів тому

    അശ്വതി..

  • @SANALKUMAR-wk5eh
    @SANALKUMAR-wk5eh 24 дні тому

    Oro divasavum 3rasivachu pidicho

  • @soumyasudheer5054
    @soumyasudheer5054 24 дні тому

    Soumya punartham

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 24 дні тому

    Aadhyamakayiram
    Rathnamchithira
    Vadakaveetil
    Ni numorum¥%🎉

  • @user-fj7qe7vv7v
    @user-fj7qe7vv7v 24 дні тому

    Abhijith uthradum abhinav rohini education finance health house

  • @prabhavathyc7629
    @prabhavathyc7629 24 дні тому

    Thirumani ante makalude nakshathram uthritathi-gauthsmi, and Gauri

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @ammu572
    @ammu572 19 днів тому

    Uma. Uthrattathi

  • @user-jg5qv9tt2w
    @user-jg5qv9tt2w 24 дні тому

    Miniuthram

  • @Shymala-vn1xp
    @Shymala-vn1xp 22 дні тому

    Namaste ram.thirumeni.onnumilla.prarthykanam.syamala.rohini.64years.

  • @minins11
    @minins11 24 дні тому

    Sethulakshmi ente fees adakkuvan sadhikkane thirumeni

  • @AnukdAmmu
    @AnukdAmmu 24 дні тому

    Anu-atham

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @nikhilanikhila7625
    @nikhilanikhila7625 24 дні тому

    🙏🏻🙏🏻

  • @user-jg5qv9tt2w
    @user-jg5qv9tt2w 24 дні тому

    Subinthiruvathira

  • @gokulgokul.kgokul3281
    @gokulgokul.kgokul3281 24 дні тому

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @aaryahh.1785
    @aaryahh.1785 24 дні тому

    നമസ്കാരം തിരുമേനി, എന്റെ മക്കൾക്ക് വിദ്യാവിജയം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ
    ആര്യ.. ചിത്തിര
    അപർണ.. Pooruttathi

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @user-fj7qe7vv7v
    @user-fj7qe7vv7v 24 дні тому

    Bindu makayirum sudarsanan thiruvonam finance job health house

  • @areyaka7402
    @areyaka7402 24 дні тому

    Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

    • @CHINNUSUNNY-sr9pf
      @CHINNUSUNNY-sr9pf 24 дні тому

      I will pray for you definitely okay. Don't worry about that 😊.

  • @geethavijay8080
    @geethavijay8080 24 дні тому +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    വിജയകുമാർ - അവിട്ടം ,
    ശ്രീപാർവതി - പൂരോരുട്ടാതി ,
    പ്രാർത്ഥിക്കണേ 🙏🙏🙏
    മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏
    മോന്റെ പേരും നാളും 👇
    അഭിഷേക് - തിരുവോണം

  • @user-wx6eo3wm6l
    @user-wx6eo3wm6l 24 дні тому

    Udayakumar.Uthrattathi ❤❤❤

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @jayakuttappan7591
    @jayakuttappan7591 7 днів тому

    തിരുമേനി നമസ്കാരം

  • @user-sh1mh9fr4k
    @user-sh1mh9fr4k 24 дні тому

    Athul nath karthika

  • @sajins4752
    @sajins4752 24 дні тому

    Sajin bharani

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @vijihind1425
    @vijihind1425 24 дні тому +2

    വിജയലക്ഷ്മി തൃക്കട്ടെ. ഉണ്ണികുമാർ ചതയം. സ്ട്രോക്ക് ആയി കിടക്കുന്നു. ഒരു പൂജയിൽ ചേർക്കാൻ ആഗ്രഹിക്കുന്നു. തിരുമേനി 🙏🙏🙏🙏🙏

  • @anithakumari5446
    @anithakumari5446 24 дні тому

    Challenge. Punartham
    Degree pass aakan prarthikane thirumeni

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @sushamaa4655
    @sushamaa4655 24 дні тому

    ശ്രുതിൻ ആയില്ലം ഷബിൻ.കാർത്തിക നിഖിൽ ആയില്ലം സുധ പുണർതം അഖിൽ അവിട്ടം സുഷമ പുണർതം കമല അനിഴം

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @strikingmoments2013
    @strikingmoments2013 24 дні тому

    ബിനിത മകയിരം ശത്രു ദോഷം മാറുവാനും കടങ്ങൾ വീട്ടുവാൻ കഴിയാനും പ്രാർത്ഥിക്കണേ

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏

  • @HariOmana-it5nn
    @HariOmana-it5nn 24 дні тому +1

    ഇതിൽ നിങ്ങക്കുള്ളലഭം eadhannu

  • @keerthisiril8129
    @keerthisiril8129 24 дні тому

    ധനിക - ചിത്തിര
    കീർത്തി - പുരുരുട്ടത്തി
    സിറിൽദേവ് - പുണർതം

  • @aswanthachu2846
    @aswanthachu2846 23 дні тому

    നമസ്കാരം തിരുമേനീ🙏 ഞാൻ എന്റെ ഭർത്താവിൽ നിന്നും വേർപിരിയാൻ പോകുന്നു . ഡൈവേഴ്സ് കേസിൽ എനിക്ക് ജയം കിട്ടാൻ പ്രാർത്ഥിക്കണം തീരുമേനീ🙏 ഷീബ. മകം ശശിധരൻ പൂരുരുട്ടാതി🙏🙏🙏

    • @harilalt1538
      @harilalt1538 20 днів тому

      2. അടി കൂടി അവന് കൊടുക്കണം.

    • @ajithelamanassery5660
      @ajithelamanassery5660 11 днів тому

      ഷീബ - ശശീധരൻ - രണ്ടാളോടും പറയാനുള്ളത് - ഡിവോഴ്സ് കഴിഞ്ഞ് രണ്ടാളും വെറെ കല്യാണം കഴിച്ചാലും - ഒരു പ്രശ്നം മാറി മറ്റെന്തങ്കിലും പ്രശ്നം വരും - ജീവിതം അങ്ങിനെയാണ് - എന്ന് വെച്ച് നിലവിലെ പ്രശ്നത്തിന് പരിഹാരം കണണ്ടാ എന്നല്ല - ജീവിതം പ്രശ്നമാണ് എന്ന് തിരിച്ചറിയുന്നവർ രക്ഷപ്പെട്ടു
      ധൃതിഹി - എന്ന് ജോതിഷമുണ്ടാക്കിയ ശാസ്ത്രം പറയുന്നുണ്ട് - അതിനർത്ഥം സ്വഭാവത്തെ ജയിക്കുക എന്നാണ് - രണ്ടാളുടെ സ്വഭാവത്തെയും അങ്ങിനെ കണ്ട് അതവിടെ നിൽക്കട്ടെ എന്ന് രണ്ട് കൂട്ടരും തീരുമാനമെടുത്ത് ആദ്യ രാത്രി എല്ലാരാത്രിയും - അങ്ങിനെ സ്നേഹിക്കുക - സ്വഭാവം നന്നാവും - സ്വഭാവം മനസ്സിലാക്കി പെരുമാറണം എന്നതിനെക്കാൾ - ഇങ്ങിനെ സ്നേഹിച്ചാൽ സ്വഭാവമേ മാറിപ്പോകും - ഭൂരിപക്ഷ ദാമ്പത്യ പ്രശ്നവും സ്വഭാവം പറഞ്ഞ് വഴക്കിട്ട് - എന്തിന് വിവാഹം കഴിച്ചു ആദ്യരാതി എന്ത് - ഇതോക്കെ മറക്കുന്നതാണ് രണ്ട് വ്യക്ത്വിത്വങ്ങൾ സ്വഭാവങ്ങൾ അത് ജീനിലുണ്ടാവും - മാറുക രണ്ടാളും സ്നേഹത്തെ മാത്രം ഉള്ളിൽ വെച്ച് ജീവിക്കണം - ഇത് ഒരാൾ വിചാരിച്ചിട്ട് കാര്യമില്ല
      പറഞ്ഞതാണ് - സത്യമാണ് - നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടം പോലെ സ്വീകരിക്കാം - അല്ലാതെ ഗ്രഹം നിങ്ങളെ ഉപദ്രവിക്കുന്നില്ല
      ജന്മവാസന ഗ്രഹം തരുന്നതല്ല നിങ്ങൾ ഉണ്ടാകുന്നതാണ് - അതിൽ സ്നേഹിക്കാൻ മൂഡ് തോന്നുന്ന അവസ്ഥ മാത്രമേ ഗ്രഹ സമയം നോക്കാവൂ -

  • @jayakuttappan7591
    @jayakuttappan7591 7 днів тому

    നക്ഷത്രം അശ്വതി

  • @AnilKumar-ud2yf
    @AnilKumar-ud2yf 24 дні тому

    തിരുമേനി എന്റ് ൭ താഴിൽ തടസ്സങ്ങൾ മാറുന്നില്ല. അനിൽ കുമാർ പൂണർതം. 1967 കന്നിമാസം 10 പിഎം . ചങ്ങനാശ്ശേരി ജനനം. ജോലി മസ്സ്ക്കറ്റ് . പൂജയിൽ ഉൾപ്പെടുത്തണമേ

    • @kshethrapuranam2.0
      @kshethrapuranam2.0  24 дні тому

      Namaskaram visheshal mahalakshmi Poojayil ulpeduthiyitund 🙏