റഹീമിനെ " തൂക്കിലേറ്റാൻ " ഇനി "7 " ദിവസം മാത്രം 😥😳 ഇതുവരെ ആയത് ഇത്ര രൂപ 🙏

Поділитися
Вставка
  • Опубліковано 6 кві 2024

КОМЕНТАРІ • 206

  • @habeebrahman7995
    @habeebrahman7995 3 місяці тому +269

    അവസാനം എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കും ആണ് സഹോദരൻ തിരിച്ചു വരിക തന്നെ ചെയ്യും ഇൻശാഅല്ലാഹ്‌

    • @businessmagnates711
      @businessmagnates711 3 місяці тому +4

      Enikum urapund..surprise umayi Saudi or India government kalo Yusufali ye poleyullavaro rakshak varum..insha Allah.

    • @Sharafu530
      @Sharafu530 2 місяці тому +8

      ഇന്ഷാ allha,, തിരിച്ചു വരട്ടെ 🤲🤲

    • @saleemsaleem8051
      @saleemsaleem8051 2 місяці тому

      Inshaallah

    • @MinhaFathima-zj8pm
      @MinhaFathima-zj8pm 2 місяці тому

      Allah nee rakshikkane

    • @seasme
      @seasme 2 місяці тому

      Insha Allah

  • @shamilatheef2078
    @shamilatheef2078 2 місяці тому +23

    നമുക് ഈ റമസാൻ മാസത്തിൽ അദ്ദേഹത്തിന്റെ ജീവന് വേണ്ടി ഒരുമിച്ചു പ്രാർത്ഥിയ്ക്കാം
    allha നമ്മുടെ പ്രാത്ഥന കേൾക്കാതിരിക്കില്ല 🤲🤲🤲

  • @sulthanacreations8818
    @sulthanacreations8818 3 місяці тому +81

    അല്ലാഹു ആയുസ്സ് ആ മനുഷ്യൻ ഒരു അബദ്ധം കൂടാതെ നാട്ടിൽ തിരിച്ചെത്തും ഇൻഷാ അള്ളാ ഇല്ലെങ്കിൽ അല്ലാഹുവിന്റെ വിധി എത്രയും പെട്ടെന്ന് പൈസ പിരിഞ്ഞു കിട്ടട്ടെ എന്ന് എന്റെ ദുബായിൽ🤲🤲🤲

  • @SafvanaSafvana-jb3ry
    @SafvanaSafvana-jb3ry 2 місяці тому +32

    അത്ഭുതം സംഭവിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. എല്ലാവരും ഷെയർ ചെയ്യട്ടെ

  • @mohammedbasheer2133
    @mohammedbasheer2133 2 місяці тому +45

    അവൻ രക്ഷപ്പെടും❤ അവനുവേണ്ടി സ്വരൂപിക്കുന്ന കാശ്, മറ്റ് ഒരുപാട് ജീവൻ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി ചെലവഴിക്കാൻ കഴിയും❤ ഉറപ്പ് 😍...(ജോലിയിലെ ഉത്തരവാദിത്വ കുറവിന് അല്ലാഹു നൽകിയ ഒരു ശിക്ഷയാണ് ഇത്രയും വർഷം അദ്ദേഹം അനുഭവിച്ച തടവ ശിക്ഷ😢.. അവസാനം കുടുംബം അവന് മാപ്പു കൊടുക്കാൻ സാധ്യത കാണുന്നു❤

    • @abdulgafoora6073
      @abdulgafoora6073 2 місяці тому +1

      പെരുന്നാൾ പ്രമാണിച്ച് സൗദി ഭരണ കൂടത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഇളവ് ലഭിച്ചു കൂടെന്നില്ല. ഏതായാലും, ഇത് വരെ സമാഹരിച്ച് കിട്ടിയ തുക വെച്ച് ആ കുടുംബത്തോട് ഒരു request നടത്തിയാൽ, ഒരു പക്ഷെ, മാപ്പ് കിട്ടുകയോ, അല്ലെങ്കിൽ സമയം നീട്ടിക്കിട്ടുകയോ ചെയ്തേക്കാം in sha Allah..

  • @sukainathks8495
    @sukainathks8495 2 місяці тому +30

    ദുഷ്ടന്മാരായ അറബികളാണ് അത് കൃത്രിമ ശ്വാസത്തിന് പുറത്ത് നിലനിന്നിരുന്ന ഒരു ശ്വാസം അല്ലാഹു എടുത്തെന്ന് വിശ്വസിക്കാൻ പറ്റാത്ത ദുഷ്ടന്മാരായ അറബി നമ്മൾ കഴിയുന്നത് നമ്മൾ ചെയ്യും ആമീൻ

  • @jamilamalu4931
    @jamilamalu4931 2 місяці тому +14

    അവസാനം എല്ലാ ശരി യാകും.. പുണ്യ റമദാൻ മാസം പടച്ചോൻ ഒരു വഴി കാണിക്കും.. തീർച്ചയായും..

  • @user-jl5ky2so5q
    @user-jl5ky2so5q 2 місяці тому +38

    ഇൻഷാ അല്ലാഹ് കേരളത്തിൽ ഉള്ള എല്ലാ മഹൽ കമ്മിറ്റിക്കാരും അടിയന്തിര മീറ്റിങ് വിളിച്ചു ഒരു വീട്ടിൽ നിന്ന് 100 ൽ കുറയാത്ത സംഖ്യ പിരിച്ചാൽ അതും ആ പൊന്നുമ്മാന്റെ കണ്ണുനീരിനു വലിയഒരു ആശ്വാസം ആകും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @sulaikhap7853
      @sulaikhap7853 2 місяці тому +4

      എസ് ഞാനും പറഞ്ഞിരുന്നു പണം ഓരോ നാട്ടിൽ നിന്നും പിരി പ്പിക്കാൻ നടക്കുന്നില്ലാല്ലോ നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും സാദിക്കും പിന്നെ ഒന്നുകൂടി സാവകാശം ചോദി ക്കാമായിരുന്നു അല്ലേ .കാരണം സമയം തീരെ കമ്മിയാണ് പ്രതീക്ഷ തകരുമോ ആവോ.റബ്ബേ കനിയണെ എല്ലാരുടെയും മനസ്സ് ഒന്ന് ഉണർന്നെങ്കിൽ അള്ളാ നിൻ്റെ കാവൽ .🤲🤲🤲🤲😭

  • @user-dy5kv4cx1w
    @user-dy5kv4cx1w 2 місяці тому +33

    കേരളത്തിലെ ഓരോ കോടീശ്വരൻ ഒരു കോടി ഇട്ടാൽ തന്നെ മതി

  • @shereefparammal9401
    @shereefparammal9401 2 місяці тому +21

    5 കോടി 69 ലക്ഷം ആയി എല്ലാവരും 10 രൂപ എങ്കിലും അയക്കണേ

    • @subeeshk6896
      @subeeshk6896 2 місяці тому

      അയച്ചിട്ട് റിസിവ് ചെയ്യുന്നില്ല. ഏത് നമ്പറില അയക്കേണ്ടത്

    • @shamilatheef2078
      @shamilatheef2078 2 місяці тому +1

      ഇനി time ഇല്ല. പടച്ചോൻ എന്തെങ്കിലും അത്ഭുതം കാണിക്കട്ടെ

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 2 місяці тому +13

    എല്ലാ നാട്ടിലും ഉണ്ട് നല്ല മനുഷ്യരും മോഷ പെട്ടവരും അറബ് നാട്ടിലും ഉണ്ട് നല്ല മനുഷ്യത്ത്വം ഉള്ളവർ വളരെ മോഷ പ്പെട്ടവരും ഉണ്ട് അവൻക്ക് വേണ്ടി എല്ലാവരും പ്രാർത്തിക്കുക ഒരു കുഴപ്പവും കൂടാതെ നാട്ടിൽ എത്തുവാനും ഉമ്മയെ കാണുവാനും സാധിക്കട്ടെ ആമീൻ😪😪🤲🤲🤲

  • @rajilafaizal5426
    @rajilafaizal5426 3 місяці тому +42

    യാ അല്ലാഹ് ആ സഹോദരനെ രക്ഷികണേ 😢

  • @user-rs5pn1jo2e
    @user-rs5pn1jo2e 3 місяці тому +33

    യൂസുഫ് അലിയെ അല്ല അറീക്കേണ്ടത് അല്ലാഹുവിൽ സമർപ്പിക്കുന്നതാ നല്ലത് ദു ആ ചെയ്യണം എല്ലാരും 🤲🤲🤲🤲🤲🤲😭😭😭😭😭😭

    • @shafia7134
      @shafia7134 2 місяці тому +1

      അള്ളാഹു 18 വർഷമായി സഹായിച്ചില്ലല്ലോ

    • @user-je5rs1yu8f
      @user-je5rs1yu8f 2 місяці тому

      ​@@shafia7134അങ്ങനെ പറയരുത് ഞമ്മളുടെ മുത്ത് നബി എന്തല്ലാം കഷ്ടപ്പാടുകൾ സഹിച്ചു യുസുഫ് നബി ജയിലിൽ കിടന്നു എത്ര എത്ര നബിമാർ കഷ്ടപെട്ടിട്ടുണ്ട് ഇസ്ലാം അങ്ങനെയാണ് അള്ളാഹു വിധിച്ചത് നടക്കും ഞമ്മക്ക് പ്രാർഥിക്കാം 🤲🏻🤲🏻🤲🏻

    • @saneshsaneshp9290
      @saneshsaneshp9290 2 місяці тому

      അല്ലാഹു അവിടെ പോയി പറയുമോ വെറുതെ വിടാൻ വിവരക്കേട് പറയാതെ ടോ സുരേഷ് ഗോപി വിചാരിച്ചാൽ നടക്കും അത്ര മാത്രം

    • @mohammedhijaz5558
      @mohammedhijaz5558 2 місяці тому

      യൂസഫലി ഇതൊക്കെ അറിഞ്ഞിട്ടും പരമാവധി ചെയ്തിട്ടും ഉണ്ടാകും.

  • @itsme-ms7qm
    @itsme-ms7qm 3 місяці тому +34

    🤲 വേഗം തന്നെ ആ പൈസ പിരിച്ചുkitate

  • @mmvideosstatus4361
    @mmvideosstatus4361 2 місяці тому +1

    ആ അറബിയുടെ മനസ്സിൽ റബ്ബ് ഒരു ഇളവ് നൽകാൻ തോന്നിക്കട്ടെ ആ മനുഷ്യനെ രക്ഷപ്പെടുത്തി കുടുംബത്തിലേക്ക് എത്തിക്കട്ടെ

  • @Tangals
    @Tangals 2 місяці тому +1

    അള്ളാഹു അല്ലേ വലുത് അവന് ആയുസ്സ് ഉണ്ടെങ്കിൽ
    എല്ലാവരും സഹായിക്കുന്നത് അള്ളാഹു എന്തെങ്കിലും ഒരു വഴി കാട്ടിത്തരും തവക്കൽത്തു അലല്ലാഹ്🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mujurahman5319
    @mujurahman5319 2 місяці тому +5

    ക്യാഷിന്റെ പേരിൽ.. അദ്ദേഹത്തെ മരണത്തിലേക്ക്‌ തള്ളിവിടില്ല.. ഇൻശാ അല്ലാഹ്.. പെരുന്നാൾ ദിവസം എല്ലാം റെഡി ആകും 🤲🏻🤲🏻🤲🏻

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 3 місяці тому +52

    റമദാൻ മാസത്തിന്റെ അവസാനദിവസമായ. ഇന്നും നാളെയും.
    ഒന്നുംകൂടി സൗദി പൗരന്മാറുമായി സംസാരിച്ചു കൂടെ. അവർ വിട്ടുവീഴ്ച ചെയ്യും.അത്രയും കാരുണ്യ ഇല്ലാത്തവരല്ല. ശ്രമിച്ചു നോക്കിയാൽ ഫലം കിട്ടും.

    • @mohammedhijaz5558
      @mohammedhijaz5558 3 місяці тому +8

      ചില അറബികൾ നല്ലവരും ഉണ്ട്. എന്നാല് ഭൂരിപക്ഷം അറബികളും പൈസ കൊണ്ട് അഹങ്കാരിയായ ആളുകൾ ആണ്.

    • @abdulazeezmuhammed8982
      @abdulazeezmuhammed8982 3 місяці тому +4

      @@mohammedhijaz5558. ചിലപ്പോൾ റമദാൻ മാസത്തിൽ തീർച്ചയായും വിട്ടുവീഴ്ച ചെയ്യും. എത്ര ക്രൂരനായ അറബിയാണെങ്കിലും സൗദി. റമദാൻ മാസത്തിൽ അവർ വിട്ടുവീഴ്ച ചെയ്യും.
      പുറത്ത് എത്ര ക്രൂരനാണെങ്കിലും. മനസ്സിൽ അല്ലാഹുവിനെ ഭയമുണ്ട് അവർക്ക്. തീർച്ചയായും വിട്ടുവീഴ്ച ചെയ്യും.

    • @nubhanbava
      @nubhanbava 2 місяці тому

      ❤​@@mohammedhijaz5558

    • @v.ksreenivasansreenivasan4377
      @v.ksreenivasansreenivasan4377 2 місяці тому +1

      സൗദിയിൽ. ജോലിചെയ്ത. എനിക്കി. അറിയും.. അവർ.. സമ്മതിക്കില്ല....2

    • @abdulazeezmuhammed8982
      @abdulazeezmuhammed8982 2 місяці тому

      @@v.ksreenivasansreenivasan4377.അങ്ങനെ ഒരിക്കലും പറയരുത്. ഞാനും അവിടെയുണ്ടായിരുന്നു. യുഎഇയിലും 25 വർഷത്തോളം ഉണ്ടായിരുന്നു

  • @zannabzannab-gx3we
    @zannabzannab-gx3we 2 місяці тому +7

    ഇക്ക റമദാൻ മാസം ആണ് പടച്ചവൻ വലിയവൻ ആണ് ഏതെങ്കിലും രീതിയിൽ ശിക്ഷയിൽ നിന്നും മോചനം കിട്ടും ഇൻശാഅല്ലഹ്

  • @AbdulMajeed-tn1se
    @AbdulMajeed-tn1se 2 місяці тому +5

    പടച്ചോനെ ഈ കാര്യത്തിൽ നീ സന്തോഷം അറീക്കനേ അള്ളാഹ്

  • @Realindian1771
    @Realindian1771 2 місяці тому +1

    ആ പണം അബ്ദുറഹീമിനു ഉപകരിക്കും ഇൻഷാ അള്ളാഹ്‌

  • @shyamthankachan4580
    @shyamthankachan4580 2 місяці тому

    ദൈവം ആ കുട്ടിയുടെ മാതാപിതാക്കളുടെ മനസിനോട് ഇടപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢😢😢🙏🏻🙏🏻🙏🏻🙏🏻....

  • @shereefparammal9401
    @shereefparammal9401 2 місяці тому +3

    ഇപ്പൊ രാത്ര 10 മണി 5 കോടി 66 ലക്ഷം ആയിട്ടുള്ളു പരമാവതി എല്ലാവക്കും share ചെയ്യണേ😊

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 2 місяці тому

    Itjinengana kodukkande evideya idande..arde accountil idum??

  • @hariscm9575
    @hariscm9575 2 місяці тому +4

    അത്ഭുതകരമായി റഹീം രക്ഷ പെടും

  • @jamalmuqthar6791
    @jamalmuqthar6791 2 місяці тому +4

    ഈ വീഡിയോ റഹീമിന്റെ നാട്ടുകാർ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ കമ്മിറ്റിയിൽ പെട്ട ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ഒരുപാട് പേർക് പൈസ അയക്കാൻ പറ്റുന്നില്ല. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ നാട്ടിലും അടുത്തടുത്തുള്ള പ്രദേശങ്ങളിലും ഉള്ള വീടുകളിൽ പോയി പിരിവ് നടത്തൂ. പിന്നെ പെരുന്നാളിന് ബസ് സ്റ്റാന്റ് ബീച്ച് പോലുള്ള സ്ഥലങ്ങളിലും ബക്കറ്റ് പിരിവ് നടത്തൂ. ഇങ്ങനൊന്നും ചെയ്യാതെ വെറും g pay മാത്രം കാത്ത് നിക്കണ്ട. ഇനി ദിവസങ്ങൾ ഇല്ല. ഏതായാലും നിങ്ങൾ ഇറങ്ങിയില്ലേ ഇതും കൂടെ ഒന്ന് try ചെയൂ.. അത് പോലെ സൗദിയിൽ മാത്രം അല്ല മറ്റുള്ള രാജ്യങ്ങളിൽ ഉള്ളവരെയും അറിയിക്കൂ

  • @shahanasherin5312
    @shahanasherin5312 2 місяці тому +1

    Insha allah... Ee masathinde barkath kond allahu akbar

  • @sabeethahamsa7015
    @sabeethahamsa7015 2 місяці тому

    അല്ലാഹുവേ ആപാവത്തിനെ പണം ഉളളവർ മനസ്സ് വച്ച് രേക്ഷപെടുത്തനെ റബ്ബേ ആപാവത്തിനു ആയുസ് കൊടുക്ക ന്നെ യൂസ്ഫലി ഗള്ഫില് ഉണ്ടെന്ന് അറിഞ്ഞ് അദ്ദേഹത്തോട് പറഞ്ഞു എന്തെങ്കിലും ചെയ്യാൻ കഴിയും എനിക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ അല്ലാഹു അക്ബർ അല്ലാഹു രേക്ഷ പ്പെടുത്തട്ടെ ആമീൻ ആമീൻ ആമീൻ

  • @jumivattapparambil
    @jumivattapparambil 2 місяці тому +2

    Niraparadhi aanenkil allah oru albutham kanikkum....

  • @favijariyas1908
    @favijariyas1908 3 місяці тому +1

    Ahh ikka ethrayum pettanu nattil thirichethane allahhh aameen

  • @jinujinu8938
    @jinujinu8938 3 місяці тому +1

    Aameen

  • @habibkodur4890
    @habibkodur4890 3 місяці тому +6

    ഇൻശാഅല്ലാഹ്‌ അള്ളാഹു ഖൈർ ചെയ്യട്ടെ

  • @rahmathmatara629
    @rahmathmatara629 3 місяці тому +6

    എല്ലാവരും ഷെയർ ചെയ്യുക്ക

  • @_.Faseela._mansoor._
    @_.Faseela._mansoor._ 2 місяці тому

    അള്ളാഹുവിന്റ ഖളാഹ് ഉണ്ടെങ്കില്‍ അയാള്‍ രക്ഷപ്പെടും. ഇൻശാഹ്അള്ളാഹ്

  • @user-ty9vv8tq4t
    @user-ty9vv8tq4t 2 місяці тому +1

    In shaa Allah
    Allahumma rhamhu

  • @muhammedpp637
    @muhammedpp637 2 місяці тому

    Avasanam allam shariyavum insha alla padachaben anugrahikatte

  • @shafeenamahamood9773
    @shafeenamahamood9773 2 місяці тому

    Adheham jeevidattilek thirichu varum
    Insha allah

  • @MinhajEfx
    @MinhajEfx 2 місяці тому

    Kash kond sahayikkan kazhiyillelum dua yilund priya sahodharan

  • @bachuforever1419
    @bachuforever1419 3 місяці тому +15

    ആട് ജീവിതം മുതൽ ഇദ്ദേഹത്തിന്റെ മോചനം വരെ മനസിലാക്കാം അറബികൾ തന്നെയാണ് ഏറ്റവും വലിയ ക്രൂരന്മാർ... 😔😔😘

    • @sulthanvlog9936
      @sulthanvlog9936 3 місяці тому +10

      നിന്നെക്കൊണ്ട് പറ്റുമെങ്കിൽ വല്ലോം കൊടുക്ക് വെറുതെ . അറബികളുടെ നാട്ടിൽ നിന്നാണ് എന്നെപ്പോലെ ഒരുപാട് ആളുകൾ കഞ്ഞി കുടിച്ചു പോകുന്നത്.

    • @user-vt3np6kf6f
      @user-vt3np6kf6f 3 місяці тому +2

      അവിടത്തെ കോടതി അവിടുത്തെ നിയമം

    • @Muhammad-du5ks
      @Muhammad-du5ks 2 місяці тому +6

      കേരളത്തിലെ ഇപ്പോൾ കാണുന്ന ഈ ഐശ്വര്യം അറബിപ്പണ൦ കൊണ്ടാണെന്ന് മറക്കണ്ട.പിന്നെ ക്രൂരന്മാർ എല്ലാ നാട്ടിലുമുണ്ടാകു൦.

    • @mohamedhamdan3179
      @mohamedhamdan3179 2 місяці тому +2

      ​@@Muhammad-du5ksസത്യം💯 👌

    • @mohamedhamdan3179
      @mohamedhamdan3179 2 місяці тому

      ​@@sulthanvlog9936സത്യം 💯👌

  • @jayasreeramachandran2234
    @jayasreeramachandran2234 3 місяці тому +3

    Naredramodi g yum Suresh Gopi yum oke edapettathukond addehathe rekshikkan sadhikkum

  • @nasarttv8729
    @nasarttv8729 2 місяці тому

    Inshallah shariyaakum

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 2 місяці тому

    Allahu Akbar

  • @abdulshukoor4416
    @abdulshukoor4416 2 місяці тому

    Mum ante duhah allahu sweekarikkum😢

  • @fazil4139
    @fazil4139 3 місяці тому +31

    M A Yosufali sir ക്ക് ഈ വീഡിയോ അയച്ചു കൊടുക്ക്, 😌😢🤲🏻

    • @shameerchalad2882
      @shameerchalad2882 2 місяці тому

      യൂസഫ് അലി ഇതൊന്നും അറിയാതെ കഴിയുകയാണെന്നാണോ നിങ്ങൾ കരുതുന്നത്.... ലോകത്തുള്ള എല്ലാ മലയാളിക്കും അറിയാം

  • @aneesani7916
    @aneesani7916 2 місяці тому +1

    മരുന്ന് കമ്പനിക്ക് കൊടുക്കാൻ എന്താ എളുപ്പ എല്ലാവർക്കും.

  • @jifryk5635
    @jifryk5635 2 місяці тому

    Thavakkalthu Alallah

  • @myartworld148
    @myartworld148 2 місяці тому

    🌹🌹🌹എല്ലാവരും സഹകരിക്കുക

  • @UsmanLatheef
    @UsmanLatheef 2 місяці тому

    إنشاء الله

  • @shameem8077
    @shameem8077 2 місяці тому

    Help pls

  • @designwardwoodworks7643
    @designwardwoodworks7643 2 місяці тому

    ഇത് ഒരു ശരീയത്ത് നിയമമാണ് ഇസ്ലാമിക് കോടതി അള്ളാക്ക് നിരക്കാത്തത് ചെയ്യില്ല ഇത്ര വലിയ സാഖ്യ അസംഖ്യ അറബികുടുംബത്തിന് നൽകുന്നതിലും നല്ലത് ആകുടുംബത്തിന് നൽകൂ റഹീമിൻ്റെ കാര്യം അള്ള തീരുമാനിക്കും ഒരു രാജ്യത്തിൻ്റെ നീതിന്യായ കോടതിയെ മലയാളി സമൂഹം പണം കൊടുത്ത് വാങ്ങുന്നു അഹങ്കാരം വന്യമൃഗഉപദ്രവം കാരണം ഒരുപാട് കുടുംബം നമ്മുടെ നാട്ടിൽ അന്തംവിട്ട് നികുന്നു കാണാതെ പോവരുത് ഒരു ജോലി വളരെ ലാഗവത്തോടെ നോക്കി കണ്ടതിലുള്ള 'കളവ് പറഞ്ഞ് തെറ്റ് ധരിപ്പിച്ചതിലുള്ള ശിക്ഷ എന്തോ എനിക്ക് ഇത് എത്രയിട്ടും ഉൾകൊള്ളാൻ സാധിക്കുന്നില്ല

  • @AbdulHameed-jf3ex
    @AbdulHameed-jf3ex 2 місяці тому

    Nammal vicharichal nadakkum👍🏻

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 місяці тому +3

    ഇന്ത്യൻ സർക്കാർ ഇടപെടും ഭയക്കണ്ട. അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരും ❤❤❤❤❤

  • @PRO_SIR
    @PRO_SIR 2 місяці тому

    Yusuf Ali Ikkaanood Choodich Nook ❤

  • @kunjolktkl7314
    @kunjolktkl7314 2 місяці тому

    ഒരു പാട് ചാനൽ കാര് പൈസ ഉള്ള വരും ഉണ്ട് എല്ലാവരും സഹായിക്കണം😢😢😢😢😢നമുക്ക് മക്കൾ ഉണ്ട്

  • @jamalmuqthar6791
    @jamalmuqthar6791 2 місяці тому +1

    പണം കൊടുക്കാൻ കഴിയാത്തവർ ആ സൗദി വനിതയുടെ മനസ്സ് മാറി കിട്ടാനെങ്കിലും ദുആ ചെയ്യ്. എന്തായാലും ഈ ഒരു സംഭവത്തോട് കൂടി സൗദി ഭരണകൂടം ഇസ്ലാമിൽ പറയാത്ത നിരപരാധികളെ കൊല്ലുന്ന ഈ നിയമം മാറ്റിയിരുന്നെങ്കിൽ. അന്വേഷണത്തിൽ നിരപരാധി എന്ന് തെളിഞ്ഞാൽ അവരെ എന്തെങ്കിലും ഒരു കണ്ടിഷൻ വെച്ച് വിട്ടയകട്ടെ

  • @SaleenaN1982
    @SaleenaN1982 3 місяці тому +1

    😢😢🤲🤲🤲

  • @RAFEEKHPARAPPUR
    @RAFEEKHPARAPPUR 3 місяці тому

    Inshallah അവർ മാപ്പ് കൊടുക്കും

  • @riyasb279
    @riyasb279 2 місяці тому

    Yellaa cinima nadamarkkum onnu sahayichude appol paisa ready avumalo pavam aaa ummaa ee varthakal yellavarum kandittum oru nadanmaru sahayikkaann munott varunillaa kashttam allahu rakshikatee ennii yenthaa cheyaa pavamm avasana nimisham allahu varum yenthegillum vazhikoduth rakshikkuum allahuvinu 34 koodii poyittt 3 roopaa pollum vendalo aallahuve ni thane aaa pavapettaa ekkaane rakshikane Allah ni yallathe arum varillaa. Aa ummande kaneer thudach kalayane Allah. Ee puniyam mullaa masathinde barkth kond aa ekkaane rakshikane Allah 🤲🤲🤲🤲🤲🤲🤲

  • @123pooran
    @123pooran 2 місяці тому

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 3 місяці тому +3

    യുസുഫ് അലി സാർ കണ്ടില്ലേ ആവോ പാവം ☹️☹️☹️😔😔

  • @dd-xy4ee
    @dd-xy4ee 3 місяці тому

    GPAY via fund ponnilla......... ‼️‼️‼️‼️‼️‼️‼️‼️‼️‼️‼️

    • @Anas_muhammed._1
      @Anas_muhammed._1 2 місяці тому

      Play storil save abdul rahim enna app und ath install aakuka

  • @aflakk4670
    @aflakk4670 2 місяці тому +1

    😢🤲🏻🤲🏻

  • @zenathrahisse4397
    @zenathrahisse4397 3 місяці тому +2

    യൂസഫ് alikana എന്താ കാണാത്തദ്

  • @bprasad5970
    @bprasad5970 2 місяці тому

    Almighty will help him Al last .

  • @AsmaAsma-nl5iw
    @AsmaAsma-nl5iw 2 місяці тому +1

    ഈ നാലു nmbrl ഉം പോണില്ല 😔😔gpay ♦️♦️♦️♦️ഇന്നലെയും try ചെയ്തല്ലോ 🤔🤔

    • @aneesaramshad7409
      @aneesaramshad7409 2 місяці тому

      Save abdul raheem app vazhi cheyyaam

    • @AsmaAsma-nl5iw
      @AsmaAsma-nl5iw 2 місяці тому

      @@aneesaramshad7409 എങ്ങനെ pls detail

    • @Thanhamehrin-ic8lc
      @Thanhamehrin-ic8lc 2 місяці тому

      Limit reach ayathau kond aanu.yenikkum aa problem undayirunnu pinned shari aayi.veendum mong try cheyu

  • @jincysanthoshjinu1323
    @jincysanthoshjinu1323 2 місяці тому

    ക്യാഷ് അയക്കാൻ പറ്റുന്നില്ല.. എന്നെക്കൊണ്ടാവുന്ന ഒരു ചെറിയ തുക അയക്കാൻ നോക്കി 😔

  • @sadik5357
    @sadik5357 3 місяці тому +1

    നിങ്ങൾ എത്ര കൊടുത്തു ?

    • @yaz2223
      @yaz2223 2 місяці тому +1

      Ath ninnod parayano

    • @sadik5357
      @sadik5357 2 місяці тому

      @@yaz2223 theerchayaayum parayanam. Ennod ennalla ee channel subscribe cheidha ellaavarodum parayanam

  • @reheenaa875
    @reheenaa875 3 місяці тому

    😢😢🤲🏻

  • @RahmaAP-yr1tc
    @RahmaAP-yr1tc 3 місяці тому

    😢

  • @user-yr8ir5pk3g
    @user-yr8ir5pk3g 3 місяці тому

    😢😢

  • @shabil98956
    @shabil98956 3 місяці тому

    Ill support u😢

  • @fizuvlog8013
    @fizuvlog8013 2 місяці тому

    Hello gpay transaction nadukunillalo

    • @aliskannur294
      @aliskannur294 2 місяці тому

      അതെ നടക്കുന്നില്ല

  • @kt-cu2hr
    @kt-cu2hr 2 місяці тому

    سبحان أ لله 💰🙊
    امیں ر يا يا رب العالمين والصلاة والسلام على رسول الله 🕋🤲💰🤲😭🌃🤲الله അനധലൃഹെ
    പടചേനെഹെ 🕋🤲

  • @sanuhanans472
    @sanuhanans472 2 місяці тому

    ❤❤❤❤❤

  • @muhammadm3971
    @muhammadm3971 3 місяці тому

    😮😮

  • @aashishows2649
    @aashishows2649 2 місяці тому +1

    hlo. ഗൂഗിൾ പേ ചെയ്തിട്ട് പൈസ പോകുന്നില്ലല്ലോ അതെന്താ

    • @user-iq7lc2fm8z
      @user-iq7lc2fm8z 2 місяці тому

      Athenne nanum.cheythitt kerunnilla

    • @MaimoonaMaimu-rb2lr
      @MaimoonaMaimu-rb2lr 2 місяці тому

      Oru app und (save abdurahim) enna app down load ചെയ്യൂ

    • @sab974
      @sab974 2 місяці тому

      ആപ്പ് വഴി ചെയ്യുക

  • @omgomg4488
    @omgomg4488 2 місяці тому

    നമ്മുടെ സഹോദരൻ തിരിച്ചു വരും

  • @jijoshibu4025
    @jijoshibu4025 3 місяці тому +1

    Inniyangilum shariya law support cheyathirikkukka

    • @misabrafi2397
      @misabrafi2397 3 місяці тому +1

      Ade Indiayil Ethra Niraparadhigal sikshikkappedunnu ethra pavigal rakshappedunnu

    • @jijoshibu4025
      @jijoshibu4025 3 місяці тому

      @@misabrafi2397 sheriyanne paksha indyayil edde polla kadutha shikahakal illya

    • @basheerv9033
      @basheerv9033 2 місяці тому

      Athu thanne indiade avastha ingane.. Kochu kunjungale polum veruthe vidnilla kazhukanmar. Indian niyamathinte pidippuked kondanavarkkokke aa dhairyam

  • @haneefaadiyattil5021
    @haneefaadiyattil5021 2 місяці тому

    🤲😭💯

  • @adilabdulkader786
    @adilabdulkader786 3 місяці тому +1

    😢😢😢🥹🥹🥹🥹

  • @muhammadhussain2401
    @muhammadhussain2401 3 місяці тому

    🤲🤲🤲😓

  • @fishingrocks1
    @fishingrocks1 2 місяці тому +1

    Suresh gopi idapettitundallo ilav 3maasam neettan

  • @anuanshid3954
    @anuanshid3954 3 місяці тому

    😥🤲🤲🤲🤲

  • @shamlazubair
    @shamlazubair 2 місяці тому

    No need to collect any fund just give the Amnt collected to Bjp’s fund election and inform our prime Minister about this man .Our prime Minister Mr Modi is very strong .Once he calls Saudi King and ask to release this person within 24 hrs this man will reach his home . After all election is coming .

  • @varghesejose1054
    @varghesejose1054 2 місяці тому

    ചാവാൻ കിടന്നിരുന്ന ഒരു പയ്യന്റെ വില ഒന്നര കോടി റിയാൽ,(മുപ്പത്തി നാല് കോടി ) ഇത്രയും വൃത്തി കെട്ടവന്മാർ ഈ ലോകത്ത് ഉണ്ടാവില്ല,ആട് ജീവിതം ഇറങ്ങിയപ്പോൾ ഞങ്ങടെ സൗദി കൾ ഇങ്ങനെ അല്ല, പത്തര മാറ്റ് ആണ് എന്നല്ലേ പറഞ്ഞത്,

  • @startech6295
    @startech6295 2 місяці тому

    MA YUSUFALI SHAIBINOD PARAYOO 😢😢😢

  • @sandrasuresh4226
    @sandrasuresh4226 3 місяці тому

    Paisa ullavar cancer center ilum koduku daivam anugrahikum

  • @thahagaming2404
    @thahagaming2404 2 місяці тому

    Jangal ittittnnd

  • @user-yc3xw9nt2n
    @user-yc3xw9nt2n 3 місяці тому +7

    ഇതിൽ ഉള്ള എല്ലാ നമ്പറിലും പൈസ അയക്കാൻ നോക്കിയിട്ടും സാധിക്കുന്നില്ല,
    സ്കാനിംഗ് മാത്രം work ആവുന്നള്ളോ...😢

    • @jafarkarakunnu
      @jafarkarakunnu 3 місяці тому

      ആപ് ഡൗൺലോഡ് ചെയ്താൽ അയക്കാം SAVE ABDUL RAHIM എന്ന ആപ് പ്ലേ സ്റ്റോറിൽ നീന്ന് ഡൌൺലോഡ് ചെയ്ത അയക്കുക

    • @najinaji9562
      @najinaji9562 3 місяці тому +1

      Save raheem yenna app und. Athiloode gp vazhi cheyyam

    • @user-yc3xw9nt2n
      @user-yc3xw9nt2n 3 місяці тому

      @@najinaji9562 സ്കാൻ ചെയ്തപ്പോൾ റെഡി ആയി

  • @rasinamohdali8296
    @rasinamohdali8296 3 місяці тому +2

    Padachoone kathoolanee

  • @beau_tyst_yle
    @beau_tyst_yle 2 місяці тому

    Ramzan ait oru illav koduthoode

  • @abdullakottikollam-uo5fk
    @abdullakottikollam-uo5fk 2 місяці тому

    നമ്മുടെ യുസഫ് അലിസാറിനെ കണ്ടടാൽ നടക്കൂലേ

  • @raoofk1709
    @raoofk1709 2 місяці тому

    ബോച്ചേ ❤❤

  • @UsmanLatheef
    @UsmanLatheef 2 місяці тому

    വീട്ഫർമിറ്റ് എദായീ

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 місяці тому

    അവരുമായി. ചർച്ച. നടത്താൻ. ആരും ഇലെ. Sankiakududhalan. കേൾക്കുമ്പോൾ തന്നെ....

  • @saneshsaneshp9290
    @saneshsaneshp9290 2 місяці тому

    വിഷമിക്കണ്ട സഹോദര, സുരേഷ് ഗോപി, മോദി രക്ഷിച്ചിരിക്കും

  • @sandrasuresh4226
    @sandrasuresh4226 3 місяці тому +3

    Thettu chythal shikshikapedanom..

    • @itsme-ms7qm
      @itsme-ms7qm 3 місяці тому +3

      Avar അറിഞ്ഞോണ്ടല്ല അബദ്ധം patyadalle

    • @sandrasuresh4226
      @sandrasuresh4226 3 місяці тому

      @@itsme-ms7qm abhatham anenu namuk ariyillalo

    • @hubburasool2022
      @hubburasool2022 3 місяці тому

      @@sandrasuresh4226abadham anenkil ayak shikshikkappedaruthallo.

    • @kuttimolmp2825
      @kuttimolmp2825 3 місяці тому +3

      അറിയാതെ പറ്റിയതാ

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 2 місяці тому

    പ്രധാനമന്ത്രിയും സൗദിരാജാവും നല്ല ബന്ധമാണുള്ളത്. പ്രധാനമന്ത്രിയെ കണ്ടാൽ നടക്കില്ലേ

  • @sathar8011
    @sathar8011 2 місяці тому

    പണം അയക്കാൻ കയ്യുന്നില്ല

  • @usmank9733
    @usmank9733 2 місяці тому

    ആ അറബി വല്ലാത്ത ഒരു മനുഷ്യൻ..
    ദയവു് ചെയ്യാൻ ബന്ധപ്പെട്ടു കൂടെ?