ഒരു രാത്രികൊണ്ട് പാകിസ്ഥാൻ ഗ്രാമം,ഇന്ത്യൻ ഗ്രാമായി |HUNDERMAN Last village in India

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 796

  • @Echu261
    @Echu261 3 роки тому +220

    Dear bros...nthoru vibanu ningade videos.njan oru serialnu addict ayapoleyanu ningade videos kanunne.video kanumbo ninngade koode ulla feel anu.oru day kazhinju next day nthannanu.pakal vtile jolikkidayilum yaseenum fayisum evideyoke anu?ennenthayirikum video..ethanu chindha.ningade videos kandu enikum yathra pranthayiiii.... anyway keep rocking dear bros...

  • @salimsalimkk25
    @salimsalimkk25 3 роки тому +209

    കാർഗിൽ എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ങ്ങങ്ങളുടെ അടുത്തുള്ള (മലപ്പുറം കാളികാവിൽ ) ഇന്ത്യക്ക് വേണ്ടി ജീവൻ നൽകിയ വീര ജവാൻ അബ്ദുൽ നാസറിനെ ആണ് 🌹🌹🌹🌹

    • @greatworld4752
      @greatworld4752 3 роки тому +4

      Yes

    • @manojkumarcn3305
      @manojkumarcn3305 3 роки тому +4

      Pranamam

    • @jungj987
      @jungj987 3 роки тому +1

      🙏

    • @sonytj257
      @sonytj257 3 роки тому +3

      ഹോ അങ്ങിനെ ഒരാൾ ഉണ്ടല്ലോ. ജയ് ഹിന്ദ്

    • @73east43
      @73east43 3 роки тому +1

      Jai hind 🌹

  • @twowheels002
    @twowheels002 3 роки тому +40

    കാർഗിൽ കാഴ്ചകൾ കാണുമ്പോൾ വീരമ്ര്യുത്തി വരിച്ച ഇന്ത്യൻ സൈനികരെയാണ് ഓർമ്മ വരുന്നത് ♥️🇮🇳♥️
    ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി 🇮🇳🇮🇳

  • @salamm3604
    @salamm3604 3 роки тому +84

    മിച്ചറിലെ കടല പോലെ lalu ഇടക്ക് ചില കാര്യങ്ങൾമാത്രം പറയും 😍 കാര്യസ്ഥൻ lalu 😍 തുള്ളിച്ചാടി manu 😍 പൊളി വൈബേഷ്

  • @gopigopi500
    @gopigopi500 3 роки тому +151

    ഇങ്ങിനെ സ്വർഗ്ഗ സമാനമായ കാർഗിൽ എങ്ങിനെയാണ് പാക്കിസ്ഥാന് വിട്ടു കൊടുക്കുക. പട്ടാളകാർക്ക് ജീവനുള്ളിടത്തോളം കാലം വിട്ടു കൊടുക്കില്ല. ഭാരത് മാതാ കി ജയ് . ഗോപിനാഥൻ Ex-Military.

    • @saidvp440
      @saidvp440 3 роки тому +1

      ❤❤❤❤❤💪💪💪💪💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤❤💪💪💪💪

    • @berryberry4116
      @berryberry4116 2 роки тому

      Proud of u.

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +74

    ഇത്രേം നല്ല ചരിത്ര സ്ഥലങ്ങൾ ഞങ്ങൾക്ക് വേണ്ടി കാഴ്ച വെക്കുന്ന മച്ചന്മാരെ നിങ്ങൾക്ക് ഒരു കൂപ്പ്കൈ 🙏❤️😍

  • @mr___ash___8114
    @mr___ash___8114 3 роки тому +279

    സ്ഥിരം കാഴ്ചക്കാർ ഇവിടെ ലൈക്❤️ അടിക്കുക🔥🔥🔥

  • @thaj9909
    @thaj9909 3 роки тому +20

    ദൈവത്തിന്റെ രക്ഷ നിങ്ങൾകും നമ്മുടെ ആർമികാർക്കും അവിടുത്തെ ജനങ്ങൾകും ഉണ്ടാവട്ടെ 🤲

  • @abhinkrishna6266
    @abhinkrishna6266 3 роки тому +150

    യാസീൻ വ്ലോഗ് മുടങ്ങാതെ കാണുന്നവരുണ്ടോ 😌😌😌

  • @siniadhusiniadhu5180
    @siniadhusiniadhu5180 3 роки тому +10

    നിങ്ങളിലൂടെ ആണ് ഞാൻ മോന് ഇന്ത്യ യെ കാട്ടികൊടുക്കുന്നത്. എല്ലാദിവസവും 4.30ആകുമ്പോൾ ഞങ്ങൾ കണ്ടിരിക്കും എന്റെ മോന് യാസിനെ എന്ന വിളിയും ഫായിസ്ന്റെ ഇൻട്രോയും ഒത്തിരി ഇഷ്ടം ആണ്.... മോൻ പറയും യാസിൻ വന്നു എന്ന്.... ഒരിക്കലും നമ്മൾ കാണും എന്ന് കരുതിയ സ്ഥലം അല്ല അവിടം പക്ഷെ എല്ലാം കാണിച്ചു തന്ന നിങ്ങൾക് ഒത്തിരി നന്ദി.

  • @Moon-nj6ym
    @Moon-nj6ym 3 роки тому +141

    ഇവരുടെ വീഡിയോ കാണാൻ 7 മണി ആകാൻ കാത്തു നിൽക്കുന്നവർ ഉണ്ടോ ❤
    Yaseen vlogs uyir 💝

  • @mbvlogs7046
    @mbvlogs7046 3 роки тому +29

    എന്റെ പോന്ന പൊളി സാധനം ❤❤നമ്മുക്ക് പറ്റാത്ത കാര്യങ്ങൾ നിങ്ങൾ കാണിക്കുമ്പോൾ എന്തൊരു ഫിലിങ് ആണെന്നോ ❤❤❤❤love u bros

  • @JophyVagamon
    @JophyVagamon 3 роки тому +4

    ഗൂഗിളിൽ നോക്കി ആണെങ്കിലും വരരെ മനോഹരമായി അറിവുകൾ പകർന്നു നൽകുന്ന ഫായിസിനും വളരെ മനോഹരമായി യാത്ര വിവരണം നൽകുന്ന യാസീനും എങ്ങനെ നന്ദി പറയണം എന്ന് വാക്കുകൾ കിട്ടുന്നില്ല ഗുഡ് ജോബ് 👏👏👏👏👍👌👌👌🥰❤️❤️❤️

  • @ajeeshjacob694
    @ajeeshjacob694 3 роки тому +32

    വീഡിയോ യുടെ സമയം 50 മിനിറ്റ് ആക്കിക്കൂടെ കണ്ട് മതി ആകുന്നില്ല വീഡിയോ ടൈം കൂട്ടണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് അടിക്കു.

  • @sciencedrops108
    @sciencedrops108 3 роки тому +7

    പഴയ വീടുകൾ അതിശയിപ്പിക്കുന്ന കാഴ്ച തന്നെ. ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചകൾ നൽകുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ. കാഴചകൾക്കായി കാത്തിരിക്കുന്നു.👍

  • @samssamsusa162
    @samssamsusa162 3 роки тому +1

    ഇത്രയും മനോഹരമായി കാണിക്കാൻ പറ്റിയ നിങ്ങളോട് ഒരുപാട് നന്ദി പറയുന്നു

  • @shyamagovind6785
    @shyamagovind6785 3 роки тому +43

    എന്തിനാ നിങ്ങൾ ഇങ്ങനെ സ്പീഡ് എടുക്കുന്നത്.. എന്തു ഭംഗിയാ കാണാൻ സൂപ്പർ സൂപ്പർ കഥകളിൽ ഒക്കെ കേട്ടത് നേരിൽ കാണുന്നു താങ്ക്സ് മുത്തുമണികളെ

    • @Arshad00987
      @Arshad00987 3 роки тому +2

      Ingane okke pokaan aagraham indo

    • @actormukesh8265
      @actormukesh8265 3 роки тому

      @@Arshad00987 mone

    • @musthafa3804
      @musthafa3804 3 роки тому

      @@Arshad00987 സേട്ടോയ്😇😇

  • @arushmyworld1594
    @arushmyworld1594 3 роки тому +3

    കാർഗിൽ 😍.. ഒരിക്കലും പാക്കിസ്ഥാനു വിട്ടുകൊടുക്കില്ല എന്നു പറഞ്ഞു നമ്മുടെ Iandin Army യുദ്ധം ചെയ്തു... നേടിയ മണ്ണ്. ഇതു കാണുമ്പോൾ ഒരുപാട് സന്തോഷം... Thank u yaseen vlogs...

  • @janeeshamol718
    @janeeshamol718 3 роки тому +86

    Waiting ആരുന്നു... പുതിയ കാഴ്ചകൾ കാണാനായി 😘😘😘😘

  • @janeeshamol718
    @janeeshamol718 3 роки тому +19

    ഈ ചാനൽ view ചെയ്തതിനു ശേഷം അറിവിനേക്കാൾ അധികമായി കുറെയേറെ യുദ്ധ ഭൂമികൾ നിങ്ങളോടൊപ്പം ഞങ്ങൾക്കും കാണാൻ കഴിഞ്ഞു 💕❣️tnku guyzz😍

  • @rajiajith9959
    @rajiajith9959 3 роки тому +2

    മക്കളെ നിങ്ങളാണ് യഥാർത്ഥ സഞ്ചാരി . ആരും സഞ്ചരിക്കാത്ത വഴികളുടെ . ശരിക്കും അവിടെ വന്ന് കാണുന്നത് പോലെ feel ചെയ്യുന്നു.

  • @taekookminebabies618
    @taekookminebabies618 3 роки тому +84

    സന്തോഷം ജന്മദിനം കുട്ടിക്ക് 😍😍😍

  • @abdullatheef5474
    @abdullatheef5474 3 роки тому +5

    എല്ലാവരും സൂപ്പർ ആണ്, ഇന്ന് മനുവിനേം ലാലുവിനേം വല്ലാതെ മിസ്സ്‌ ചെയ്തു 😔

  • @pradeepandaloor1495
    @pradeepandaloor1495 3 роки тому +8

    Yasir and Fayis നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ ഒരു രക്ഷയുമില്ല

  • @danilavkmdanika228
    @danilavkmdanika228 3 роки тому +2

    ഇന്ന് വരാൻ ലേറ്റ് ആയി. നിങ്ങൾക്ക് ഒരു അവാർഡ് കിട്ടേണ്ടത് ആണ്. കിട്ടും ഉറപ്പ് ആയിട്ടും. ഫായിസ് പറഞ്ഞത് പോലെ ഇതു ഒരു അത്ഭുതം തന്നെ ആണ്. ദൈവം കൂടെ ഉണ്ട് ധൈര്യം മായി മുന്നോട്ട് പോകൂ. എല്ലാഇടത്തും നിങ്ങളെ സഹായിക്കാൻ ഒരു ദൈവ ദൂതൻ കാണും. 💙💙💙💯💯💯💯

  • @beingahuman8936
    @beingahuman8936 3 роки тому +66

    ഇത് ഒരു ജിന്ന് ആണു മക്കളെ (YASEEN VLOGS)🔥🔥🔥🔥

  • @abhinkrishna6266
    @abhinkrishna6266 3 роки тому +4

    ഇജ്ജാതി കാഴ്ചകൾ കാണിച്ചു തന്നു ഫാൻ ആക്കി മാറ്റിയ മുത്തുമണികൾ 😍😍😍

  • @Moon-nj6ym
    @Moon-nj6ym 3 роки тому +25

    Lalu chetan fans like adi 💖

  • @aswathigopi940
    @aswathigopi940 3 роки тому

    ആത്മാർത്ഥതയുള്ള വിവരണം. ശെരിക്കും ആ സ്പിരിറ്റ്‌ ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്‌. Best Indian border vlogs ആണ് നിങ്ങളുടേത് . ❤️🔥
    So satisfying so happy so proud

  • @nishamukeshsmulesinger3436
    @nishamukeshsmulesinger3436 3 роки тому +17

    Addicted to yaseen vlogs ❤❤❤yaseen vlogs ishttam ❤❤❤

  • @rehanachinnu3857
    @rehanachinnu3857 3 роки тому +8

    എന്റെ മക്കളെ നിങ്ങൾ പൊളി ആണ് കേട്ടോ 😍😍😍 നാളെയും നല്ല അടിപൊളി വീഡിയോ ആയി vaa makale❤❤❤

  • @AbdulRasheed-ez2uv
    @AbdulRasheed-ez2uv 3 роки тому +32

    സൗദി അറേബ്യയിൽ നിന്നും yaseen vlogs സ്ഥിരം കാണുന്നവർ ഉണ്ടോ

  • @travelchunks8304
    @travelchunks8304 3 роки тому

    മനോഹരമായ വീഡിയോ,നിങ്ങൾ തകർത്തു,ഇങ്ങനെയുള്ള ഗ്രാമങ്ങൾ കാണാൻ സാധിക്കാത്തവർക്കു നല്ലൊരു ദൃശ്യ വിരുന്നു നിങ്ങൾ നൽകി ...സൂപ്പർ ..

  • @babukottaram4839
    @babukottaram4839 3 роки тому +22

    യാസീനും ഫായിസിനും ഒപ്പം നമുക്കും ഭാഗ്യം ഉള്ളത് കൊണ്ട് എവടെ ചെന്നാലും ആരെങ്കിലും സഹായത്തിനുണ്ടാകും അതുകൊണ്ട് ഇതൊക്കെ കാണാനായി

  • @jasirsidhique9966
    @jasirsidhique9966 3 роки тому +30

    എല്ലാരോടും കൂടി പറയാണ് യൂറോ കപ്പും കോപ്പ അമേരിക്ക കപ്പും ഒക്കെ കണ്ടോളി പക്ഷെ അതിനിടയിൽ ഞമ്മളെ മച്ചാന്മാരെ വീഡിയോ മിസ്സാക്കരുത്
    ♥️♥️♥️

  • @annibras8722
    @annibras8722 3 роки тому +6

    Wow....sooper
    ഇത്ര നല്ല വെറൈറ്റി വീഡിയോകൾക്കും അർഹിക്കുന്ന വ്യൂസ് കിട്ടനില്ലല്ലൊ .യാസീൻ ബ്രോ എന്തെങ്കിലും ഉടനെ ചെയ്യണം

  • @akramakku5297
    @akramakku5297 3 роки тому +8

    Notification kanda paada vannu😍😍😍ninga powli allai machuuuu.....full on full power🔥🔥🔥🔥Pever Varatta🔥🔥🔥

  • @maluanas4118
    @maluanas4118 3 роки тому +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ സ്വന്തം കണ്ണ് കൊണ്ട് കാണുന്ന സന്തോഷമാണ് 🥰

  • @4smediapresence
    @4smediapresence Рік тому +1

    യാസിനെ ഞാൻ ജീവിതത്തിൽ കാണുമെന്ന് വിചാരിച്ചതല്ല. താങ്ക്യൂ🙏✝️ God Bless Yazeen

  • @abhinkrishna6266
    @abhinkrishna6266 3 роки тому +15

    ലാലു ഫാൻസ്‌ ❤️❤️

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 3 роки тому

    അടിപൊളി കാഴ്ചകൾ. പോയി കാണാൻ കഴിയാത്ത ഈ പ്രദേശങ്ങൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @AysHuraHul
    @AysHuraHul 3 роки тому

    യസീനെ ഒന്നും പറയനില്ല....നിങള്‍ ഒരൊ സ്തലതെ കുറിച് വിശധമായി പറഞു തരുന്നത് നമ്മള്‍ ആ സ്ഥലം നെരിട്ടു കണ്ട അതെ feel ആണു 😍ഈ lockdown time ഞങളെ വിട്ടിലിരുന്നു ലോകം chutti കാണിചു തരുന്ന ningalanu muthumanikale ആകെ oraswasam🙏🏻🙏🏻safe journey 😇😇

  • @focusonyoudreambyfaisalpk7086
    @focusonyoudreambyfaisalpk7086 3 роки тому

    എന്താ പറയാൻ നിങ്ങളുടെ യാത്രയും കായ്ച്ചയും അതി മനോഹരം..... 😍😍

  • @sabuvp1133
    @sabuvp1133 3 роки тому +2

    നന്നായിട്ടുണ്ട് കുട്ടികളെ , നന്ദി .

  • @nandhanasunil8059
    @nandhanasunil8059 3 роки тому +14

    Ikka big fan❤️❤️❤️

  • @rhoffl_644
    @rhoffl_644 3 роки тому +43

    "Yaseen bro,
    അടുത്ത റൈഡിനു നമ്മളെ കൂടെ കൂട്ടുമോ??"🙈🙈

  • @nasiha1868
    @nasiha1868 3 роки тому +4

    Iam big fan you ♥️♥️

  • @afimanu4351
    @afimanu4351 3 роки тому +2

    തിരക്കിലായിരുന്നത് കാരണം ലേറ്റ് ആയിപ്പോയി വീഡിയോ സൂപ്പർ 👍🏻🔥❣️❣️💕

  • @മനുമഠത്തിൽ
    @മനുമഠത്തിൽ 3 роки тому

    ഇങ്ങു സൗദിയിൽ ഇരുന്നു ഇതൊക്കെ കാണുന്ന ഞാൻ മച്ചാന്മാരെ lot of love ❤❤❤❤❤❤

  • @tijothomas4683
    @tijothomas4683 3 роки тому +29

    Worth watching❤️

  • @blackeye2634
    @blackeye2634 3 роки тому +14

    മനുവിനെയും ലാലുവിനെയും miss ചെയ്തവരുണ്ടോ

  • @salamm3604
    @salamm3604 3 роки тому +2

    കശ്മീരിൻ്റെ കാണാ കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന മുത്ത് മണികൾ 😍

  • @hareeshperambra6469
    @hareeshperambra6469 3 роки тому +2

    ചരിത്രം ആണ് ഈ യുവാക്കൾ 🔥🔥

  • @TOXICGAMING-c5r
    @TOXICGAMING-c5r 3 роки тому +10

    Yaseen chettai pwoliatto

  • @jasreenamanu4274
    @jasreenamanu4274 3 роки тому +1

    Big Salute to Indian Army.. 🙋👍

  • @anjanaanjz9265
    @anjanaanjz9265 3 роки тому +2

    Enn njn nerathe athiyaloo🤩vannvann egade videos kanathirikan pattnilatta thankuuu yaseenka ethokee kanichtharunathinn🥰❤️
    yaseenkaa lubuu❤️🥰😍

  • @soorajpradeep3218
    @soorajpradeep3218 3 роки тому +10

    Ningal pever annu.. ❤❤ ningalkku full support kanum💞💞💞

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 3 роки тому

    ഇന്നത്തെ സല്യൂട്ട് നിങ്ങൾക്കാണ്.👍👍👍

  • @thajuali3516
    @thajuali3516 3 роки тому +67

    ലാലു മനു മിസ്സ്‌ ചെയ്തവർ ഉണ്ടോ.........

    • @thajuali3516
      @thajuali3516 3 роки тому +1

      @UClGRIYgIfze-VyScbGjmZeA video full kandilllle.......

    • @6.068
      @6.068 3 роки тому

      @@thajuali3516 ithenthaa

  • @balunavaneetham
    @balunavaneetham 3 роки тому

    Now a days after my office hour my next task is watching your vedio.... It really attracts many people who loves to travel. You guys are inspiring the youths... Good job...

  • @kunju_malakha
    @kunju_malakha 3 роки тому +2

    ഇവരുടെ വളർച്ചയിൽ സന്തോഷിക്കുന്നവർ ലൈക്‌ അടി 😍😍😍

  • @kadavathpremnath
    @kadavathpremnath 3 роки тому +5

    Wow that was so nice of you guys hats off ❤️❤️👍

  • @jayakumarbs2305
    @jayakumarbs2305 3 роки тому +2

    Brothers super
    Proud to be an Indian

  • @binjuabinraj749
    @binjuabinraj749 3 роки тому

    ഒത്തിരി സന്തോഷം ഉണ്ട്. ഒത്തിരി അഭിമാനം ഉണ്ട് നിങ്ങളെ കുറച്ചു. ഇത്‌ വരെ കാണാത്ത നാടുകൾ കാട്ടിതന്നതിൽ. അടുത്ത വീഡിയോ കാണാൻ കാത്തിരിക്ക. 🥰🥰🥰🥰🥰🥰😘😘😘😘😘👌👌👌👌👌

  • @karthikstormop8927
    @karthikstormop8927 3 роки тому +1

    അങ്ങനെ ഭാരത്തിന്റെ കാണാ കാഴ്ചകൾ കാണിച്ചു തരുന്ന 2 പൊളി യൂട്യൂബർസ്‌ ഉള്ളൂ ഇന്ന് നിലവിൽ കേരളത്തിൽ onnu നിങ്ങളും പിന്നെ EBJ യും.. രണ്ടും തീപ്പൊരി ഐറ്റങ്ങൾ 🔥🔥🔥🔥🔥🥰🥰🥰🥰🥰🥰😍😍😍😍😍

  • @sujithvijayan6933
    @sujithvijayan6933 3 роки тому +17

    Nigal poli ane... Satyatil nigale pole ullavarke ane million subscribers vende... Allate kore unboxing teamsine alla😎

  • @aiswariyachandran3041
    @aiswariyachandran3041 3 роки тому +7

    Grama kazchagal adipowlii ❤️❤️❤️❤️🔥🔥🔥

  • @johnsonmanuel7964
    @johnsonmanuel7964 3 роки тому +5

    Good explanation aanu bro .....👍👍👍👍👍

  • @vijaynaraeinmurthy
    @vijaynaraeinmurthy 3 роки тому

    You guys are exploring our NATION. SUPERB. 🙏 ALL THE VERY BEST.👍🏻

  • @travelbite_KL02
    @travelbite_KL02 3 роки тому +14

    കൊല്ലം കാരൻ ലൈക്‌ അടി

    • @anilpanicker6232
      @anilpanicker6232 3 роки тому +1

      കരുനാഗപ്പള്ളി ആർമ്മി ഓഫിസർ

  • @റിഫുവ്ലോഗ്
    @റിഫുവ്ലോഗ് 3 роки тому +5

    കോവിഡ് പണ്ടാരം ഫായിസ് 👍👍👍

  • @fathimaaysha2825
    @fathimaaysha2825 3 роки тому +1

    Yaseenka ❤️❤️😍😘 voice 😍😍😍😘

  • @kurianthoompumkal8080
    @kurianthoompumkal8080 3 роки тому

    കാർഗിൽ വഴി പോയിട്ടും ഇത്‌ കണ്ടിട്ടില്ല.... അഭിനന്ദനങ്ങൾ ബ്രോസ്...😄🙏

  • @fakih348
    @fakih348 3 роки тому +8

    യാത്രയെ ഇഷ്ട്ടപെടുന്നവർ ❤

  • @anasmuhammed7368
    @anasmuhammed7368 3 роки тому +4

    Yaseen fans ivide come on 🔥🔥🔥

  • @ambikaambily1682
    @ambikaambily1682 3 роки тому +2

    Kandu makkale🥰 kandu oro veedinte ullilekku pokumthorum pediyaa nnaalum nigal powlichulo🥰🥰

  • @darefooter
    @darefooter 3 роки тому +3

    ❤️❤️

  • @SALMAN_O
    @SALMAN_O 3 роки тому +1

    യാസീൻ ബ്രൊ ഇനിയും ഉള്ളിലോട്ടു ഇറങ്ങി ചെന്ന് കാശ്മീരിന്റെ സൗന്ദര്യം ഞങ്ങള്ക് കാണിച്ചു തരു 🤗❤🙏🙏

  • @muralis4254
    @muralis4254 3 роки тому +1

    Fantastic experiance. I often fell deep in to the hell of uncontrollable anxiety when I saw you riding over the edge of steep valleys and along the place which were not ours once... Congrate U for showing all of us such very rarest of places and scenes...

  • @arunraj9568
    @arunraj9568 3 роки тому +1

    3296 കിലോമീറ്റർ അകലെയാണ് നിങ്ങൾ യാസീൻ ഫായിസ് 😘😘😘👍😍😍

  • @lucid288
    @lucid288 3 роки тому +24

    അതേ'' '' ആ ടൈഗർ ഹില്ലിൻ്റ മുകളിൽ നിന്നുള്ള Wew എടുക്കണം

  • @LINES..OF..PRISONER123
    @LINES..OF..PRISONER123 3 роки тому +3

    Skip cheyyathe kanunnavar undo👍😍❤

  • @Avinash_k_361
    @Avinash_k_361 3 роки тому +1

    Spiderman, batman, superman, thunder man okkeee kettikkii but hunderman ippalaaa kelannee fresh, fresh

  • @Abhiabhi-hy6xk
    @Abhiabhi-hy6xk 3 роки тому

    Njngalkku vendi ethrayi kashtapettu explore cheyunnea ningalkku oru big salute ❤️

  • @suchiprajusuchipraju7998
    @suchiprajusuchipraju7998 3 роки тому +2

    Super brothers

  • @Rukkuttan
    @Rukkuttan 3 роки тому +12

    ലാലുവും മനുവും കൂടി വേണമായിരുന്നു

  • @karishmaanand5856
    @karishmaanand5856 3 роки тому +6

    Lots of Love from pathanamthitta 🥰😇keep going brozz 💥

  • @Ameencpthazhekode
    @Ameencpthazhekode 3 роки тому +1

    Amazing 👍 great

  • @dilfadiya3872
    @dilfadiya3872 3 роки тому +2

    Waiting ayirunu puthiya kazhchakalkkayi😍😍

  • @robbynissacsamuel2667
    @robbynissacsamuel2667 3 роки тому +3

    Waiting for your videos ❤️👍👍👍

  • @gayathriajith6360
    @gayathriajith6360 3 роки тому +1

    Yente ponnu makkaleyyy plzzz take care🙏🙏🙏drive cheyyunath sookshichu venamtto....love u dears

  • @GreeneryInfo
    @GreeneryInfo 3 роки тому

    വളരേ ഇഷ്ടായി.....സ്പെഷ്യൽ ഏരിയ വീഡിയോയിൽ ഉൾപെടുത്തിയതിന്

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 3 роки тому

    Super video Bro. Take care. Your presentation is very good

  • @shahbazshaan
    @shahbazshaan 3 роки тому +1

    *'സ്നേഹം മാത്രം'💞*

  • @rajeshkp2093
    @rajeshkp2093 3 роки тому

    I enjoyed your bike trips

  • @manu-jn9hr
    @manu-jn9hr 3 роки тому +4

    ഹായ് ഫ്രം ഇരിട്ടി കണ്ണൂര്

  • @rubeenarashid3381
    @rubeenarashid3381 3 роки тому

    Yaseen vlogs vere vere level. Ithonnum ee neritt kanan pattiyillengilum ippo neritt kanda feel anu

  • @90svlog65
    @90svlog65 3 роки тому +14

    ❤️😍😍😍

  • @mubashir3003
    @mubashir3003 3 роки тому

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഇത് കാണുമ്പോൾ നിങ്ങളെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ്. 😘😘 Lockdown ആയി വിട്ടിൽ ഇരിക്കുന്ന ഞങ്ങള്ക്ക് ചെറിയ ഒരു സമാദാനം ആണ് നിങ്ങളെ videos 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍

  • @mohd__niyas._3364
    @mohd__niyas._3364 3 роки тому +1

    ദിവസവും നല്ല വീഡിയോ കാണിച്ചു തരുന്ന yaseen oru ആയിരം nanni