ആരിഫ് ഹുസൈൻ ഒന്ന് ചൊറിഞ്ഞു ഉസ്താദ് ആ ചൊറിച്ചിൽ നന്നായി മാന്തി കൊടുത്തു 😂😂😂

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 219

  • @moideenkuttasseri7958
    @moideenkuttasseri7958 4 дні тому +23

    ആരിഫിൽ നിന്നും ചിന്തിക്കാനും പഠിക്കാനും ഒന്നുമില്ല ഗാലറി ഒന്ന് ചിരിക്കണം അത്രേയൊള്ളൂ, ഉസ്താതിൽ നിന്നും ചിന്തിക്കാനുണ്ട്

  • @AliyarAliyar-v7v
    @AliyarAliyar-v7v 22 години тому +7

    ആരിഫ് ഹുസൈന് മറ്റുള്ളവരെ നിന്ദിക്കാനും അവഹേളിക്കാനും മാത്രമേ അറിയൂ.. അല്ലാതെ ശാസ്ത്രവും സയൻസും ഒരു ചുക്കും അറിയില്ല

  • @shaan808929166
    @shaan808929166 5 днів тому +41

    ജനനം സത്യമാണെങ്കിൽ, മരണം സത്യമാണെങ്കിൽ, ദൈവവും സത്യമാണ്.
    സൃഷ്ട്ടാവായ ദൈവം ഖുറാനിൽ പറയുന്നു " ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്ധമുണ്ട് "

    • @user-to3nv9hc9q
      @user-to3nv9hc9q 5 днів тому

      😅😅😅 അള്ളാഹു മുഹമ്മദ് fake id ആണ് കോയ😅😅

    • @RAJUAA-t7p
      @RAJUAA-t7p 4 дні тому +2

      നിനക്കൊക്കെ തലച്ചോറില്ലാ എന്നുള്ളതും സത്യമാണ്.😂

    • @shaan808929166
      @shaan808929166 4 дні тому +2

      @RAJUAA-t7p ആയിക്കോട്ടെ സഹോദര. താങ്കൾക് ഈ പറഞ്ഞ സാധനം ഉണ്ടല്ലോ അതുമതി.

    • @riyaspp5161
      @riyaspp5161 4 дні тому +2

      ​@@RAJUAA-t7pനിനക്ക് ഈ പറഞ്ഞ സാധനം udalo🤣

  • @jamsheerjsr8614
    @jamsheerjsr8614 3 дні тому +13

    സംഘമിത്രങ്ങളുടെ ഇഷ്ട തോഴൻ ആരിഫ് ജി മരപോത്ത് 🔥💪

  • @moideenkuttasseri7958
    @moideenkuttasseri7958 4 дні тому +35

    ആരിഫിനോട് ഡിബേറ്റിനോട്‌ പോവരുത് കാരണം അവന് അറിവില്ല

    • @subaidarahna5227
      @subaidarahna5227 3 дні тому +4

      സത്യം

    • @JayeshJayamon
      @JayeshJayamon 16 годин тому

      Allathe pedichitallallo ille pillechan kallathram parayuvannu noattukar vicharikkum athaa 😂😂

    • @kenzuhalak6512
      @kenzuhalak6512 3 години тому

      ⁠@@JayeshJayamonmonee njan oru muslim aayirinnu enn paranjathil karyamilla quranile chila kashnagal cheendhi eduth parayunnath alla ilsam , islam ennath enthan enn ariyanamegil quraan muyuvanum vaayikkanm

  • @jameelamaalu4961
    @jameelamaalu4961 5 днів тому +3

    Masha Allah ❤
    Arifinepoleyulla viddhikalkk marupadi kodukkan ithupole arivulla aalukalkk arogyathodeyulla deerghayuss kodukkane naadhaa..

  • @Jelly_roll_123
    @Jelly_roll_123 5 днів тому +11

    ആരിഫ് മഹോന്നതൻ ആണെന്ന് സ്വയം അവകാശപ്പെടുന്നില്ല. ഇസ്ലാം എന്ന വിഷത്തെ സ്വതന്ത്രമായി ചിന്തിച്ച് തിരിച്ചറിയാൻ ബോധവൽക്കരണം നടത്തുന്നു. അത്രയേ ഉള്ളൂ.

    • @rasheedali7622
      @rasheedali7622 12 годин тому +1

      Dear Jelli,
      If not Arif who said :"Nhan mahonnathan".
      If anybody said so, he is a fool. If others said so about a third person, then it is ok.

  • @MajeedOA-f9s
    @MajeedOA-f9s 5 днів тому +16

    ഭാഷാ പരിക് ഞാനമുള്ള അറിവുള്ള പണ്ഡിതൻ

  • @amalsha1119
    @amalsha1119 4 дні тому +5

    എവിടെ നിന്നും വന്നു എന്തിന് വന്നു എങ്ങോട്ട് പോകുന്നു ചിന്തിക്കുക ഉത്തരം കിട്ടും

  • @sulaikhatharayil447
    @sulaikhatharayil447 4 години тому

    അവന്.. താമസിയാതെ
    എല്ലാവർക്കും..സമടനം..തരുന്ന...ഒരാളാണ്...മറുപടികൊടുക്കും

  • @josephkv9326
    @josephkv9326 4 дні тому +15

    ഇസ്ലാമിൽ അടിമത്തം ഹലാലാണോ ഹറാമാണോ അതിന് ആദ്യം മറുപടി പറയു

    • @georgejohn2959
      @georgejohn2959 День тому

      Njammale koyappathil aakkaruthu.😅

    • @abduljalal3733
      @abduljalal3733 15 годин тому

      കൃസ്തീയൻസിൽ ഹറാമോ ഹലാലോ പറയു ഹലാലുയ്യാ 🤣🤣🤣🤣🤣🤣

    • @josephkv9326
      @josephkv9326 14 годин тому

      @@abduljalal3733 എനിക്ക് അറിയില്ല ഞാൻ കൃസ്ത്യാനിയല്ല

    • @AbdulquayyoomApPalakkutty
      @AbdulquayyoomApPalakkutty 4 години тому

      Haramanu

  • @sreekumarmadhu2276
    @sreekumarmadhu2276 3 дні тому +4

    ഇവൻ കണ്ണട നിന്നെ തെറി പറയാത്ത ആരുമല്ല 😂

  • @justinraphel5912
    @justinraphel5912 4 дні тому +8

    ഇതിൽ ആരിഫിന്റെ മറുപടി കേൾപ്പിക്കണം അതാണ് കേൾക്കേണ്ടത് പൊളിക്കും

    • @VphassanVphassan
      @VphassanVphassan 4 дні тому

      ഇത് കൃസങ്കിയാണെന്ന് തോനുന്നു ആരിഫ് പൊട്ടനെ അനുകൂലിക്കുന്നവർ മുസ്ലിം വിരോധികളും ബുദ്ധി ഹീനരും ആണ്

    • @fabisfabis2848
      @fabisfabis2848 2 дні тому

      പൊളിക്കും😂

    • @thahirbabu6045
      @thahirbabu6045 2 дні тому

      ഹരീഫ് ഡിങ്കൻ കുറെ തെറിവിളി പരിഹാസം കളിയാക്കൽ പുച്ഛം അതിലപ്പുറം മറുപടി ഒന്നും കിട്ടില്ല പിന്നേ പ്രകോപനവും 😢 വിവരം ഇല്ലാ എന്ന വിവരം പോലും ഇല്ലാത്ത ഷണ്ഠൻ 😊

    • @maentertainments7604
      @maentertainments7604 43 хвилини тому

      ശരിയാണ് ശരിക്കും പൊളിക്കും😂😂😂😂

  • @planthund
    @planthund 4 дні тому +4

    ഫുള്ള് വീഡിയോ കണ്ടില്ല പക്ഷെ ആരിഫിന്റെ തുടക്കം തന്നെ പിഴച്ചു.

  • @ShajerSha-dn4rl
    @ShajerSha-dn4rl 14 годин тому +1

    ഓണാഘോഷ നബിധിനവും പാടില്ല എന്ന് പറഞ്ഞവനെ നീ കണ്ടില്ലേ..

  • @amalsha1119
    @amalsha1119 4 дні тому +6

    നബിയെ പടിച്ചാല്‍ എല്ലാവരും നന്നാകും നാം അറിയാതെ

    • @GeevargheesePuthen
      @GeevargheesePuthen 3 дні тому

      😂😂😂

    • @santerminator7379
      @santerminator7379 3 дні тому

      അതേ 🤣🤣🤣അതുകൊണ്ടാണല്ലോ ഉസ്തുക്കൾ കുട്ടികളെ പീഡിപ്പിക്കുന്നതും, ( Usthadinu എന്ന് google ചെയ്യുക, ആയിരക്കണക്കിന് പീഡന വാർത്ത കിട്ടും, report ചെയ്യപ്പെട്ടത്, ഒതുക്കി തീർത്തത് എത്രയോ ഇരട്ടി) ആളുകൾ ബോംബ് പൊട്ടിക്കുന്നതും. ഏതെങ്കിലും ഇസ്ലാം രാജ്യത്ത് സമാധാനം ഉണ്ടോ? മകന്റെ മുറിയിൽ ഒളിഞ്ഞു നോക്കി അവന്റെ ഭാര്യയെ തുണിയില്ലാതെ കണ്ട് പിന്നെ അവളെ കല്യാണം കഴിച്ചതും, മുന്നിലിഴയുന്ന കുട്ടിയെ കണ്ടു ഇവൾ കുറച്ച് കൂടി വലുതായാൽ ഞാൻ കെട്ടുമെന്നും, ഹഫ്‌സയോട് പിതാവ് വിളിക്കുന്നുവെന്നു കള്ളം പറഞ്ഞു വിട്ടിട്ട്, അടിമയെ ഭോഗിച്ചതും, പെൺകുട്ടിയെ തോട്ടത്തിൽ കൊണ്ട് വന്ന് ശരീരം ദാനം ചെയ്യാൻ പറഞ്ഞപ്പോൾ അവൾ തെണ്ടി എന്ന് വിളിച്ചു കണ്ടം വഴി ഓടിച്ചതുമൊക്കെയല്ലേ ഈ pocso ക്രിമിനലിന്റെ യോഗ്യത 🤣🤣🤣

    • @Jelly_roll_123
      @Jelly_roll_123 3 дні тому +1

      @@amalsha1119 ഓടിച്ചാൽ എന്നാണ്

  • @MuhammadFiyas
    @MuhammadFiyas 3 дні тому +3

    അണ്ണാക്കിൽ കൊടുത്തു 😂

  • @sharafsharf7546
    @sharafsharf7546 5 днів тому +7

    തെരുവിൽ ഓത്തുകളഞ്ഞ പൊതി അരിപ്പ 🤣 😄 😎

  • @Namaskaarami18
    @Namaskaarami18 5 днів тому +6

    ആരിഫ് മുസ്ലിം കുടുംബത്തിൽ ജീവിച്ചത് കൊണ്ട് 👍മുസ്ലിമിന്റെ സ്വഭാവം നല്ലത് കൊണ്ട് മാത്രം ആണ് ആരിഫ് 👍ഇസ്ലാമിനെ കുറിച്ച് തെറി പറയാൻ കാരണം👍മുസ്ലിം ങൾ ഒന്നും ചെയ്യില്ല എന്ന ധൈര്യം 👍കൊണ്ട് മാത്രം 👍ആരിഫ് നെ തീർക്കാൻ സമയം ആയി

    • @ajeshvmayooramc8926
      @ajeshvmayooramc8926 5 днів тому +6

      ഉള്ളിലെ ഇസ്ലാം പുറത്തുചാടി

  • @sabithsabith5562
    @sabithsabith5562 4 дні тому

    Koduthu koduthu 😅😅😅😅 haithami usthaathu 👍 vannallo feelings 🕺🏻🕺🏻vannalo feelings 💃 😂😂😂

  • @KkSiraj-n1m
    @KkSiraj-n1m 4 дні тому +3

    ഉജിതമല്ലാത്തവരോട് സംവാദത്തിന് നിൽക്കാതെഇരിക്കുക അതുപോലും അറിയില്ലേ

  • @sureshpaduppu5264
    @sureshpaduppu5264 2 дні тому +2

    ഒക്കെ സെറി എന്നിട്ട് ഏതെങ്കിലും രാജിയത് തമ്മിലടി ഇല്ലാതെ ഉണ്ടോ 😂😂😂😂

  • @sankarkripakaran3239
    @sankarkripakaran3239 3 дні тому +1

    ആരിഫ് 🥰🥰

  • @musthafakuttipuram4278
    @musthafakuttipuram4278 5 днів тому +3

    ഹൈതമി 👍👍👍👍👍👍👍👍👍👍

  • @anus7246
    @anus7246 3 дні тому +2

    ആരിഫിന്റെ ഫുൾ വീഡിയോ എവിടെ 😂, അത് വിശ്വാസികൾ കേട്ടാൽ പ്രശ്നം ഉണ്ടോ

  • @fake1234-r7w
    @fake1234-r7w День тому

    24 ന്യൂസ് വണ്ടിയും രണ്ട് വിദ്യാർത്ഥികളെ വണ്ടി കേറ്റി കൊന്നു. അന്ന് ഒരുത്തനും പ്രതിഷേധം ഉണ്ടായില്ല

  • @Ameerami-ld7oz
    @Ameerami-ld7oz День тому

    ഞാൻ എന്തോ സംഭവം ആണെന്നുള്ള ധാരണയാണ് ഹാർപിക്കിന്.. എല്ലായിടത്തും കോമാളിയാവാൻ ആണ് അവന്റെ വിധി

  • @JaleelPathanapuram
    @JaleelPathanapuram День тому +1

    അരി ഫ് അത് കേൾക്കാൻ ബുദ്ധിയില്ല

  • @RAJUAA-t7p
    @RAJUAA-t7p 4 дні тому +6

    ഉസ്താദ് മാന്തിയത് താത്തയുടെ കാലിന്റെ ഇടയിലായിരിക്കും.😂

    • @ajuzone
      @ajuzone  4 дні тому +9

      രാജു നിന്റെ വീട്ടിലുള്ളവരെ നീ ഇപ്പോ താത്ത എന്നാണോ വിളിക്കുന്നെ 😂😂

    • @jamsheerjsr8614
      @jamsheerjsr8614 3 дні тому +1

      ​@@ajuzone😂😂😂😂

    • @jamsheerjsr8614
      @jamsheerjsr8614 3 дні тому +1

      ചോദിച്ചു മേടിച്ചില്ലെ 😂😂😂😂

    • @Ameerami-ld7oz
      @Ameerami-ld7oz День тому +2

      കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 🤭🤭🤭

  • @ElsyWilliam-g3n
    @ElsyWilliam-g3n 2 дні тому +1

    Sir . thangallude.. Kithabuvayichu. Theriyallatheethnannullathu.

  • @shamnas6800
    @shamnas6800 4 дні тому +1

    ലക്ഷ്യബോധമില്ലാത്ത ടീംസ് ആണ് ആരിഫൻ്റെ ടീംസ്

  • @spicetourister2492
    @spicetourister2492 5 днів тому +7

    👍🏼👍🏼👍🏼ഹൈതമി ❤️❤️❤️

  • @amalsha1119
    @amalsha1119 4 дні тому

    അന്നും തിന്നുന്നു ഇന്നും തിന്നും തുറന്നു

  • @AbdulKareem-i3p6s
    @AbdulKareem-i3p6s 5 днів тому

    Haithami usthadh 🙏🙏

  • @Nasrani344
    @Nasrani344 5 днів тому +3

    ആരിഫിനെ പറ്റി പറഞ്ഞത് സത്യമാണ് പക്ഷേ നിങ്ങളുടെ തമ്പ്നെയിലിൽ നിങ്ങൾ ഉസ്താദിനേയാണ് അപമാനിച്ചിരിക്കുന്നത്, ദയവായിചൊറിഞ്ഞു മാന്തി എന്ന ഭാഷ ഒഴിവാക്കൂ അതിപ്പോൾ പഴഞ്ചനാണ്, അതീ ചാനലിന് അനുയോജ്യമല്ല

  • @moosa.onnutannap8439
    @moosa.onnutannap8439 5 днів тому +1

    👍

  • @amalsha1119
    @amalsha1119 4 дні тому +1

    Quran വായിക്കുക എന്നിട്ട് അതില്‍ പറഞ്ഞ എല്ലാം ഇന്ന് തെളിവ് ആയി കാണാം

  • @hakkeemm6167
    @hakkeemm6167 4 дні тому +2

    ആരിഫ് പൊങ്ങൻ തുഫു

  • @joseParacka
    @joseParacka 5 днів тому +6

    ദെയ്‌വം ഉണ്ടങ്കിൽ തന്നെ അത് അള്ളാഹു ആയിരിക്കില്ല

    • @AboobackerK-rp7ze
      @AboobackerK-rp7ze 5 днів тому +2

      Allahu ennath kondu muslimkal enthanu arthamaakkunnath ennu adhyam onnu poyi nokkiyittu vaa

    • @fathimafathima-mp3zk
      @fathimafathima-mp3zk 5 днів тому +5

      പിന്നെ ഫിർഔൻ പറഞ്ഞപോലെ നീ യാണോ

    • @jleey
      @jleey 5 днів тому +1

      ഏതായാലും ജീസസ് അല്ല. ദൈവം എന്നത് മനുഷ്യനോ മനുഷ്യ പുത്രനോ അല്ല... പിന്നെ പിന്നെ ദൈവമായി കാണുന്ന പല രൂപങ്ങളോ അല്ല... ഇവിടെ ജനിച്ച മനുഷ്യരോ അല്ല... ഇത് ഇല്ലാതെ വിശ്വസിക്കുന്ന കാണാത്ത ഒരു ശക്തി അത് വിശ്വസിക്കുന്ന രണ്ട് കൂട്ടർ ഒന്ന് ജൂദരും രണ്ട് മുസ്ലിം കളും.... ഈ രണ്ടിൽ ദൈവത്തിന്റെ സത്വം കൂടുതൽ വ്യക്തമാക്കി പറയുന്ന ഏതോ അത് ദൈവം

    • @joseParacka
      @joseParacka 5 днів тому +2

      @@fathimafathima-mp3zk പ്രപഞ്ചത്തിന് ഒരു അതിർത്തി ഇല്ലാത്ത നിലക്ക് മുപ്പത്തിമുക്കോടി ദെയ്‌വംങ്ങളും ഭൂമി സൂര്യൻ മാരും ഉണ്ട് പിന്നെ അതിലാരെങ്കിലും വാഖഫ്‌ ആയി മുഹമ്മതിനു കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാം

    • @khalidolakoat2370
      @khalidolakoat2370 5 днів тому +1

      ദൈവം എന്ന വാക്കിന്റെ അറബി പദം ആണ് അല്ലാഹു.....

  • @rajeevutd6588
    @rajeevutd6588 2 дні тому

    പരിഹസിക്കപെടുന്ന വലാഉം ബറാഉം ആരിഫ് ഹുസൈൻ തെരുവോത്ത് യൂടൂബ്

  • @farooq5496
    @farooq5496 5 днів тому +13

    Maranam ruchikathe aarum pokilla

  • @jamalkc2140
    @jamalkc2140 4 дні тому +2

    ബുദ്ധിയും ദിഷണയും എന്താണ് എന്ന് പോലും അറിയാത്ത ആരുഫിനോട് ഇതൊക്കെ പറഞ്ഞിട്ട് എന്താ ഉസ്താദേ കാര്യം. അല്പം ബുദ്ധിഉണ്ടങ്കിൽ അദ്ദേഹത്തിന്റെ അനുയായികളെ ചെറുതാക്കുന്ന ഡിങ്കനാഹി അയാൾ പറയുമോ. എന്റെ കൂടേ ഇരുന്ന് ഈ സംവാദം കേട്ട് കൊണ്ടിരുന്ന എന്റെ യുക്തിവാദി സുഹൃത്തിന് എന്റെ മുമ്പിൽ ലഞ്ചിച്ചു നിലത്തേക്ക് നോക്കിനിന്ന് പോയി.

  • @SatharSathar-z8m
    @SatharSathar-z8m 5 днів тому +2

    ആരിഫ് ധൈവമില്ല എന്ന് വാധിക്കുന്നെങ്കിൽ പക്ഷെ ആരോ ഉണ്ട് എന്ന് സമ്മതിക്കുന്നത് കൊണ്ടല്ലെ ഡിങ്കനാഹി എന്ന് പറഞ്ഞത് മുസ്ലിംഗൾ അള്ളാ എന്ന് പറയുന്നു ഹിന്ദുക്കൾ ഈശ്വരൻ എന്ന് പറയുന്നു ക്രിസ്ത്യാനികൾ ഏശോ എന്ന് പറയുന്നത് പോലെ ആരീഫിൻ്റെ ധൈവത്തെ ഡിങ്കാ എന്ന് പറയുന്നതിൽ ഒന്നിനെ വിശ്വസിക്കുന്നു എന്നർത്ഥം

  • @koyamoideen1194
    @koyamoideen1194 5 днів тому

    ബിഗ്സലൂട്🎉🎉🎉

  • @sudheerabubacker6157
    @sudheerabubacker6157 5 днів тому

    Saleut Hythami❤❤

  • @ummarbangalath3738
    @ummarbangalath3738 4 дні тому +1

    ഭ്രാന്തലയത്തിൽ ചെന്നാൽ സഹോദരാ മുഴുവനും ഭ്രാന്തൻ മാരെയാണ് നമുക്ക് കാണാൻ കഴിയുക.

  • @asok7944
    @asok7944 4 дні тому +3

    4000 ഹൈതമി ഈസ്‌ ഇക്വൽ ടു . .5 ആരിഫ് ഹുസൈൻ

    • @afsalafi2602
      @afsalafi2602 3 дні тому

      Ath ariyan thalakk veliv venam😅

  • @Parava535
    @Parava535 5 днів тому +1

    Innale 4muslil kuttikale lorri idichu konnu thollahu evde poyrnn urangan poyrnno ithonnum daivathinte teerumanam alla only faith maranathe pedich irikkkunnavan anu daivam undenn okke karutunnath

  • @musthafakuttipuram4278
    @musthafakuttipuram4278 5 днів тому +13

    ഹാരിഫ് ഹുസൈൻകഞ്ചാവ് അടിമ

  • @georgejohn2959
    @georgejohn2959 День тому

    Google: Madrassa atrocities in Kerala.

  • @AbdulKareem-i3p6s
    @AbdulKareem-i3p6s 5 днів тому

    Bro...... ❤️

  • @justinraphel5912
    @justinraphel5912 4 дні тому +5

    ആരിഫ്👍🏻👍🏻👍🏻👍🏻

  • @Rafeeque.e976
    @Rafeeque.e976 5 днів тому

    Proud of you

  • @MuhammedKp-p1z
    @MuhammedKp-p1z 5 днів тому

    Proud of you.

  • @georgejohn2959
    @georgejohn2959 День тому

    Ellam kai vittu poyallo Mallayyah 😅

  • @noushadea1337
    @noushadea1337 4 дні тому +1

    Sathyam parannavane krooshikkaruth. ..ok

  • @saheedali8318
    @saheedali8318 3 дні тому

    Good

  • @basheerpoovathingal664
    @basheerpoovathingal664 5 днів тому +2

    Aarif mondananu

  • @ShajiPs-dt8oy
    @ShajiPs-dt8oy 4 дні тому

    കള്ളൻ തല കുനിച്ചിരിക്കുന്ന ഇരിപ്പ് കണ്ട

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 5 днів тому +31

    ആരിഫ് മുഴുഭ്രാന്തനാണ്.😎

    • @Mahamoodmamu93
      @Mahamoodmamu93 5 днів тому

      Brandhanmaark avamaanamaan

    • @josephkv9326
      @josephkv9326 4 дні тому

      ബാലികാ വിവാഹം നടത്തിയ മുഹമ്മദോ

    • @azeezkuruppathayil407
      @azeezkuruppathayil407 4 дні тому

      ✅✅✅💯💯

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 4 дні тому

      ഇസ്ലാമിലെ അടിമ ഭോഗത്തെ കുറിച്ച് ചിന്തിച്ചു ഭ്രാന്തായി

    • @true_god1831
      @true_god1831 2 дні тому +4

      9 വയസുള്ള കുഞ്ഞിനെ മണവാട്ടി ആക്കിയ പ്രവാചകനെ തങ്ങൾ എന്തു വിളിക്കും. 😅.

  • @ZiyadMuhammad-w3f
    @ZiyadMuhammad-w3f 4 дні тому

    Arif is not ready to debate with SHAFEENA,,,why? ഹിസ് lies and scandles will be exposed 😂😂😂

  • @aboobackersidique5407
    @aboobackersidique5407 День тому

    ആരിഫ് ഹുസൈൻ കോർപ്പറേഷന്റെ കക്കൂസ് പോലും ആക്കാൻ പറ്റില്ല

  • @Parava535
    @Parava535 5 днів тому +2

    Chumma ale pattikatedai Islam okke verum mandatharam aaanu matame loka mandatharam anu 😂

  • @azeezjuman
    @azeezjuman 6 днів тому +3

    ❤❤❤

  • @nazeersainudeen4972
    @nazeersainudeen4972 5 днів тому +12

    അള്ളാഹു അക്ബർ

  • @jabbarp4313
    @jabbarp4313 4 дні тому +3

    ഞാൻ ഒരു ഹോമിയോ ഡോക്ടർ ആണ്, ആ ജോലി എനിക്കറിയില്ല, അത് കൊണ്ട് ഞാൻ ഇസ്ലാമിൻറെ
    പച്ച ഇറച്ചി തിന്നു ജീവിക്കുന്നു.😂😂😂

  • @BiineesshBpp
    @BiineesshBpp 4 дні тому +3

    . Njan. Sudappy. Virothe.

    • @ajuzone
      @ajuzone  4 дні тому

      ഇങ്ങനെ ഉറപ്പോടെ പറയാൻ സാധിക്കണം

  • @ashrafop689
    @ashrafop689 4 дні тому

    Utharam muttumbol ilichu nilkum arif kondan

  • @mujeebp2377
    @mujeebp2377 5 днів тому +4

    കുറച്ച് ഇംഗ്ലീഷ് സംസാരിച്ചാൽ എല്ലാം ആയി എന്ന് തെറ്റിദ്ധരിക്കുന്നുവെങ്കിൽ .ഇന്ന് മൂന്ന് വയസ്സ് മുതൽ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നു.

  • @noushadea1337
    @noushadea1337 4 дні тому +1

    Alfaham venthillah

  • @fazallpanjath5221
    @fazallpanjath5221 5 днів тому +2

    Islam virodi arif daty fellow

  • @msali6214
    @msali6214 4 дні тому

    Your culture is best. Keep it up. You have a future

  • @dreammedia9887
    @dreammedia9887 4 дні тому +2

    ഇതിന്റെ full വീഡിയോ കാണ്ടു ഉസ്താദ് കണ്ടവഴി ഓടി 😂😂😂

    • @muhammedshanshan4431
      @muhammedshanshan4431 4 дні тому +3

      Chumma thalladhe bhaiii....onnum arivillatha mointhenu enthum vayil varunnadhu parayam ..ariyunna aal adhynanusaryche parayan aaku..

    • @jamsheerjsr8614
      @jamsheerjsr8614 3 дні тому +1

      ഒന്ന് പൊട്ടി കരയു 😂😂😂😂വല്ല കക്കൂസിലും പോയി ഇരുന്നോ

    • @Ameerami-ld7oz
      @Ameerami-ld7oz День тому +1

      ഗോ മൂത്രം കുടിച്ചു കുറച്ചു റസ്റ്റ്‌ എടുക്ക് 😌😌

  • @NoohPeruvallur
    @NoohPeruvallur 4 дні тому +3

    ആരിഫിന്റെ പേത് മാറ്റണം

    • @santerminator7379
      @santerminator7379 3 дні тому

      എന്തിനു, മാമ്മദും അനുയായികളുമല്ലേ പേര് മാറ്റേണ്ടത്. അറബി പേര് മമ്മുവിന് മുൻപേ ഉള്ളതല്ലേ, pocso മമ്മു പുതിയ മതം ഉണ്ടാകുമ്പോൾ വേറെ പേരല്ലേ ഇടേണ്ടത്?

    • @georgejohn2959
      @georgejohn2959 День тому

      Enthinu?

    • @georgejohn2959
      @georgejohn2959 День тому

      Abdulla maattatte.

  • @ZiyadMuhammad-w3f
    @ZiyadMuhammad-w3f 4 дні тому

    Arif takes funding from sangh parivar , His insulting words toward Sunitha is best example how this man is aniti women,

  • @abobackerbinmohammed
    @abobackerbinmohammed 4 дні тому

    Well explained sir❤

  • @musthafakuttipuram4278
    @musthafakuttipuram4278 4 дні тому +4

    ഹാരിഫ്ഹുസൈന്റെ അടുത്ത നാട്ടുകാരനാണെ ന്ചാൻ അവൻ കഞ്ചാവ് ആണ്

  • @ShahulHameed-my5my
    @ShahulHameed-my5my 5 днів тому +3

    അനാറീടെ ഫോട്ടോ പോലും കാണിക്കല്ലേ അവന്റെ പേരും കൂടി ഒന്നു മാറ്റി പിടി

  • @abdullack9329
    @abdullack9329 5 днів тому

    Pavamarif

  • @Mahamoodmamu93
    @Mahamoodmamu93 5 днів тому

    Thabath yadhaa arifhusain

  • @ZiyadMuhammad-w3f
    @ZiyadMuhammad-w3f 4 дні тому

    Arifs way of speeches is abusive language, A civilised educated person cannot refute in the same level abusive words, HIS FORMER FEIEND SHAFEENA EXPOSED ARIF

  • @HamsaM-wf1md
    @HamsaM-wf1md 5 днів тому +1

    👌👍👍👌👌👌🌹🌹

  • @abdulrahim-pc1cw
    @abdulrahim-pc1cw День тому

    Echilarif muslim

  • @SivanSankarapillai
    @SivanSankarapillai 3 дні тому +5

    ആരിഫിന്റെ കൂടെ മുട്ടാൻ നിക്കല്ലേ മോനെ

  • @abdulrazack9498
    @abdulrazack9498 5 днів тому +3

    Haithami usthath❤❤❤🎉🎉🎉great say 🌹🌹❤❤

  • @Anilanubvv
    @Anilanubvv 12 годин тому

    ആരിഫിനു വിവരമില്ല എന്നല്ല നിങ്ങൾ പറയേണ്ടത് ഡിബേറ്റിൽ അയാൾ പറയുന്നത് തെറ്റാണെന്ന് തെളിയിക്കുകയാണ് വേണ്ടത്.
    അദ്ദേഹം സ്വന്തം മതത്തിലെ തെറ്റുകൾ വിളിച്ചു പറയുന്നു ഇനിയെങ്കിലും നന്നായിക്കൂടെ തെറ്റുകൾ തിരുത്തിയിട്ട് നിങ്ങൾക്ക്.

  • @NoushadNoushad-p6s
    @NoushadNoushad-p6s 4 дні тому

    Arif only fake man😂

  • @mohanancr9943
    @mohanancr9943 5 днів тому

    Munusyane manusya

  • @H9oooooooo
    @H9oooooooo 5 днів тому +3

    Harif usain Enna theevaravadi vargiyavadi

  • @muhammedashraf3208
    @muhammedashraf3208 5 днів тому

    👍🏻👍🏻👍🏻

  • @abbasfairoos5955
    @abbasfairoos5955 5 днів тому +1

    Arif avan oru vatt case aan 😂

  • @muhammednavasck8939
    @muhammednavasck8939 4 дні тому

    Lokathu orupaadu matham und ninakk islamine kanumbol entha ithra chorichil

  • @muhammednavasck8939
    @muhammednavasck8939 4 дні тому

    Arife nattellundenkil ninte per mattu athanu anatham

  • @sajukasaju6248
    @sajukasaju6248 5 днів тому

    🎉🎉🎉

  • @santhoshayur-hw8tl
    @santhoshayur-hw8tl 5 днів тому

    Suhruthe areef nallatho cheethatho alla eviduthe prashnam, islam annathe manasikarogam thanne. Athine angane puttiyadochaalum athe valicheriyedathe thanne. Manutian nannavum, oru tharkavum illa

  • @Raj-rt9mu
    @Raj-rt9mu 5 днів тому +8

    അനക്ക് ധൈര്യം ഉണ്ടെങ്കിൽ ആരിഫ് ആയി കോയ കാളിങ് നടത്തി വെല്ലു വിളിക്കു

    • @ahmadabbas6969
      @ahmadabbas6969 5 днів тому

      കള്ളം പറഞ്ഞു ആർക്കും പിടിച്ചു നിൽകാം ജീ

    • @FazilmoHFAz
      @FazilmoHFAz 5 днів тому

      saar H muchlims our new Gad saar our savour saar😂

    • @success7575
      @success7575 5 днів тому

      കോയ കാളിങ്ങല്ല മിത്രമേ. സങ്കി കാളിങ്ങ് എന്നു പറ . സങ്കി കാളിങ്ങിൽ ഇവൻ ആദ്യമേ സ്ക്രിപ്റ്റ് തയ്യാറാക്കി കൊടുത്തിട്ടുള്ള സങ്കികൾക്ക് മാത്രമേ അനുവാദമുള്ളൂ

    • @fireshooting5944
      @fireshooting5944 4 дні тому

      Mone ivda thelickathathe calling enthu parayana

  • @ummarummar8684
    @ummarummar8684 5 днів тому

    ❤❤❤

  • @ummermt5014
    @ummermt5014 5 днів тому

    👍👍👍

  • @MuhammedMuhammed-mk5ss
    @MuhammedMuhammed-mk5ss 2 дні тому

    ❤❤❤

  • @azeezchockli6964
    @azeezchockli6964 4 дні тому

    👍👍👍