കാന്തപുരം ഉസ്താദിനെ കുടുക്കാൻ ശ്രമിച്ച ജഡ്ജി കുടുങ്ങി

Поділитися
Вставка
  • Опубліковано 20 сер 2024
  • കാന്തപുരം ഉസ്താദിനെ കുടുക്കാൻ ശ്രമിച്ച ജഡ്ജി കുടുങ്ങി
    #kanthapuramusthad
    #qamarululama
    #indiangrandmufthi
    #sulthanululama
    #perodeusthad
    #apusthad
    #madaneeyam
    #arivinnilav

КОМЕНТАРІ • 170

  • @abdurshimanmp7393
    @abdurshimanmp7393 Місяць тому +55

    ബഹുമാനപ്പെട്ട എപി ഉസ്താദിന് പേരോട് ഉസ്താദിനും ആഫിയത്തും ദീർഘായുസ്സും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @Truespeach123
    @Truespeach123 Місяць тому +18

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പ്രിയപ്പെട്ട ഉസ്താദ് 🌹✅✅✅

  • @ashrafkv6785
    @ashrafkv6785 Місяць тому +34

    അന്ന് ആരും ഇല്ലാത്ത കാലം കരുത്തുള്ള ശിശ്യൻ

  • @suhailkothangath6874
    @suhailkothangath6874 Місяць тому +20

    ശൈഖുനക്ക് റബ്ബ് കനിഞ്ഞേകിയ ശിഷ്യൻ 🤍

  • @user-yg8lk7kf1u
    @user-yg8lk7kf1u Місяць тому +23

    അൽ ഹംദുലില്ലാഹ് ❤️

    • @milanomecca4002
      @milanomecca4002 Місяць тому

      Alfarm വെന്തില്ലാഹ് 🎉

    • @azeezkk3750
      @azeezkk3750 Місяць тому +1

      ​@@milanomecca4002എടാ മരക്കഴുതെ....... അൽഹംദുലില്ല .... അർത്ഥം..... സർവ്വ സ്തുതിയും പ്രപഞ്ചനാഥന് മാത്രം എന്നാണ്

  • @user-xf7fr2um1e
    @user-xf7fr2um1e Місяць тому +28

    താഴെ കമന്റ് വായിച്ചു
    കുറെ പേര് കുരു പൊട്ടുന്നു 😀😀😀
    ഞങ്ങൾക്ക് കാന്തപുരം ഉസ്താദ്നെയും പേരോട് ഉസ്താദ്നെയും വിശ്വാസം ആണ്
    കാരണം അവർ സത്യമേ പറയു
    അതാണ് ചരിത്രം 😀
    പിന്നെ
    അവരാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ നേത്രത്വo
    അതിനു വേണ്ടി മാത്രം ജീവിതം ഒഴിച്ച് വെച്ചവരാണ് അവർ

    • @ashkaruk1121
      @ashkaruk1121 Місяць тому

      മുടി ശുണ്ണി 🤣🤣🤣🤣

    • @user-xf7fr2um1e
      @user-xf7fr2um1e Місяць тому

      @@ashkaruk1121 നിങ്ങൾ എന്ത് പറഞ്ഞാലും ശരി.... 😀😀😀😀😀
      നിങ്ങൾക്കിടയിൽ എന്തോക്കെയോ നടക്കുന്നുണ്ടല്ലോ
      അതൊക്ക എന്തായി

    • @ashkaruk1121
      @ashkaruk1121 Місяць тому

      @@user-xf7fr2um1e ഒന്നും ഇല്ല.... ഞങ്ങൾ ക്ക് ഇടയിൽ നല്ല കളികൾ നടക്കുന്ന വിവരം കിട്ടീ ട്ടുണ്ട് അത് എന്തായി........

    • @syedmohd8561
      @syedmohd8561 Місяць тому

      chekannnnur moulviyea thattittu

    • @user-xf7fr2um1e
      @user-xf7fr2um1e Місяць тому

      @@syedmohd8561 അത് ഒരു ആശ്വാസത്തിനു പറയാം എന്നെ ഉള്ളു 😀😀നിങ്ങൾക്ക് 😀😀
      എന്നിട്ട് എന്തെ വെറുതെ വിട്ടു.......

  • @GAFOORAHSANIP.C
    @GAFOORAHSANIP.C Місяць тому +4

    Masha allah.

  • @muhammed7076
    @muhammed7076 Місяць тому +8

    Alhamdulillah ♥️

  • @abdulkaderma7539
    @abdulkaderma7539 Місяць тому +4

    Message ❤

  • @hamzapp1186
    @hamzapp1186 Місяць тому +9

    കാന്തപുരം കാഞ്ചന താരം 👍

    • @ashkaruk1121
      @ashkaruk1121 Місяць тому

      @@hamzapp1186 മിന്നും തീരം 🤣🤣

  • @muhammediyas2475
    @muhammediyas2475 Місяць тому +3

    ഉസ്താദ് 😍❤️

  • @usmanyahu7527
    @usmanyahu7527 Місяць тому +2

    Aameen

  • @bapputtymusliyar1194
    @bapputtymusliyar1194 Місяць тому +4

    Allahu Akbar

  • @aboosanviya6454
    @aboosanviya6454 Місяць тому +6

    الحمد لله

  • @dyaseenma6093
    @dyaseenma6093 Місяць тому +11

    ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് കാന്തപുരം ഉസ്താദിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാനും കേസുകളിൽ കുടുക്കാനും പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. കാന്തപുരം ഉസ്താദ് പല ദൈവങ്ങളേയും പൂജിക്കുന്ന ആളാണെന്ന് പെരും കളവ് പറഞ്ഞ് ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി തൃശൂരിലെ മാളയിൽ ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്ന സംരഭത്തെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ ജസ്റ്റിസ് കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ പല തവണ വായിച്ചതോർക്കുന്നു. കോളേജിൽ കമാൽ പാഷ സന്ദർശനം നടത്തിയതായി അദ്ധേഹം സമ്മതിക്കുന്നു. മിനുട്സിൽ അദ്ധേഹത്തിൻ്റെ വ്യാജ ഒപ്പ് ഇട്ടതായി അദ്ധേഹം പറയുന്നു. സാക്ഷാൽ കമാൽ പാഷയുടെ അനുമതിയില്ലാതെയാണ് അദ്ധേഹത്തിൻ്റെ പേരും സ്ഥാനവും ലീഗ് -വഹാബി-ജമാഅത്ത് നേതാക്കൾ ഉപയോഗിച്ചതെങ്കിൽ കമാൽ പാഷ അവർക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് അദ്ധേഹത്തിൻ്റെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി എന്തെങ്കിലും നടപടി അദ്ദേഹം എടുത്തതായി അറിയാൻ കഴിഞ്ഞിട്ടില്ല.
    ഈ കോളേജ് സംരംഭത്തെ അട്ടിമറിക്കാൻ തട്ടിക്കൂട്ടിയ ഡയറക്ടർ ബോർഡിൽ കമാൽ പാഷയുടെ പേരുള്ളതാണ്. എനിക്കൊന്നും അറിയില്ലാ എന്ന് പറഞ്ഞു ഒഴിവാകാൻ ഒരു ജസ്റ്റിസിന് എങ്ങിനെ സാധിക്കുന്നു.

  • @abdulrahmantplm6776
    @abdulrahmantplm6776 Місяць тому

    സത്യം

  • @aachuaachu8869
    @aachuaachu8869 Місяць тому +1

    Masha Allah usthadin allahu deergayusum aafiyathum nalgatte

  • @subaitharazak4620
    @subaitharazak4620 Місяць тому +3

    الحمدلله

  • @kaisarkaichu5783
    @kaisarkaichu5783 Місяць тому +3

    👌

  • @AliK-xc1uv
    @AliK-xc1uv Місяць тому +1

    മാഷാഅല്ലാഹ്‌

  • @abdulkaderma7539
    @abdulkaderma7539 Місяць тому +1

    Mashallah

  • @ajeedadrama2801
    @ajeedadrama2801 Місяць тому +1

    ❤❤❤

  • @islamdawa262
    @islamdawa262 Місяць тому +1

    അൽഹംദുലില്ലാഹ്

  • @yoozuff
    @yoozuff Місяць тому +1

  • @FaisalFaisal-se2oe
    @FaisalFaisal-se2oe Місяць тому +1

    😢😢

  • @Shareef-wk8ow
    @Shareef-wk8ow Місяць тому +2

    ❤❤❤❤

  • @rishanachinnu2360
    @rishanachinnu2360 Місяць тому +1

    ❤👍🏻👍🏻

  • @sidheequesagafi3358
    @sidheequesagafi3358 Місяць тому +1

    ألحمد للله

  • @Happy-kr7yn
    @Happy-kr7yn Місяць тому +1

    Ap usthad❤❤❤

  • @ahlubadr313
    @ahlubadr313 Місяць тому

    അൽഹംദുലില്ലാഹ്...

  • @user-bb5hi3vk2h
    @user-bb5hi3vk2h Місяць тому +1

    ❤❤

  • @AbuRabeeh-kk4ch
    @AbuRabeeh-kk4ch Місяць тому

    Alhamdulillah

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 Місяць тому +1

    ❤❤❤❤❤❤❤❤

  • @akberalisadath5903
    @akberalisadath5903 28 днів тому

    Enth heading anu ith

  • @OmanLove-me6fr
    @OmanLove-me6fr Місяць тому

    👌👌❤

  • @മൂലംനക്ഷത്രം
    @മൂലംനക്ഷത്രം Місяць тому +1

    കമാൽ പാഷാണം

  • @user-nx2uv7fe4s
    @user-nx2uv7fe4s Місяць тому +1

    വെക്തമാണ്.

  • @yemveeh786
    @yemveeh786 Місяць тому

    മൊയ്‌ദീൻ ഷെയ്ഖേ കാത്തോളീ.....

    • @Qasasmedia313
      @Qasasmedia313  Місяць тому

      ആരെ❓

    • @user-ms9wn7en1q
      @user-ms9wn7en1q Місяць тому

      കമാൽ പാഷയെ ആയിരിക്കും 😀

  • @alnoor8345
    @alnoor8345 Місяць тому +1

    ഹോ.. താങ്കൾക്ക് എന്നേ മാറ്റം സമ്പവിച്ചു..?? സമസ്ത ഭിന്നിപ്പ് കാലം തൊട്ട് ഇ.കെ ഉസ്താദ് അടക്കമുള്ള ആലിമീങ്ങളെ കുറ്റം പറയുന്നത് പച്ചക്ക് കേട്ട സമൂഹത്തോട് വേണോ ഈ ഉപദേശം!!

    • @Qasasmedia313
      @Qasasmedia313  Місяць тому +1

      Nee aara? Quthubano
      Perod usthadine padippikkan

    • @user-ms9wn7en1q
      @user-ms9wn7en1q Місяць тому

      കുറ്റം പറയുന്ന ഒരു ക്ലിപ്പ് കാണിക്കാൻ പറ്റുമോ

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Місяць тому

    🤲😑😑😑☝️

  • @anaspumoon4253
    @anaspumoon4253 Місяць тому +1

    alhamdulillah

  • @ehvlog8669
    @ehvlog8669 Місяць тому

    കാക്കനാട് സ്ഥാപനത്തിലെ ഒരു പരിപാടിക്ക് കാന്തപുരം അദ്ദേഹത്തെ ക്ഷണിച്ചിരുന്നു എന്ന് കമൽ പാഷ പറയുന്നു

    • @Qasasmedia313
      @Qasasmedia313  Місяць тому +1

      പാഷ... അത് പൂസായി 😂

  • @mohidinmanimani2906
    @mohidinmanimani2906 Місяць тому

    Pinnaak 😄😄😄😄

  • @aljawahirmadia6722
    @aljawahirmadia6722 Місяць тому

    Vallata karamt

  • @a.aanghadi290
    @a.aanghadi290 Місяць тому +1

    ശംസുൽ ഉലമാ എതിരെ കേസ് കൊടുത്ത് എന്തിനാണ് നിങൾ ഇതൊന്നും അറിയാതെ പോകരുത്

  • @maju539
    @maju539 Місяць тому

    പേരോട് മൗലവി

    • @Qasasmedia313
      @Qasasmedia313  Місяць тому

      നൌഷാദിന്റ ചാരനാണോ ഇത്

  • @abdullaothayoth9305
    @abdullaothayoth9305 Місяць тому

    Judge kudukkan sramichu ennu valla proof undo?

    • @Qasasmedia313
      @Qasasmedia313  Місяць тому

      നീ ആരാ വേരെ ജഡ്ജിയോ? 😂

  • @ummarlounge9226
    @ummarlounge9226 Місяць тому

    എ.പി.ഉസ്താദിനോട്.ഉള്ളഇഷ്ട൦.ഉള്ളദ്കെണ്ടല്ല.പേരോടി൯െറ.പെര്.പറഞല്ലെ.പിരിവ്.അദ്നിന്ന്പേഗുന്നപൊടികെണ്ടാണ്.പിന്നെ.ഇവ൯.എല്ലരപ്പറിയു൦ഇലാത.ഫിദിനയു൦പറയുന്ന.ഒരുവെശദാരിയാണ്.ഇ.പറയപന്ന.ദജ്ജാൽ

    • @Qasasmedia313
      @Qasasmedia313  Місяць тому

      ദഹിസിഗഗമഗക൩ ദ തീകൊണ്ടു ദീതകിതദ ദീഗീരലരീ ദീതീരര

  • @hrs8229
    @hrs8229 Місяць тому

    kamaal paachakk kittendath kitti

  • @Ismail.Valiyakath.
    @Ismail.Valiyakath. Місяць тому

    " La Elman Nafian Li Hadadal Qalil Akbar" This foolish Judge has no Common sense! Viddithangal Pulambunna E Vivekamillatha Judgikk Vivaramilla!

  • @issudheenirshad2968
    @issudheenirshad2968 Місяць тому +6

    ഇത് ഇങ്ങനെ അല്ലല്ലോ സംഭവം
    ഇരുലോകത്തിൻ്റെയും നാഥനെ നിങ്ങൾ പ്രതിക്ഷിച്ചെങ്കിൽ അവൻ നിങ്ങൾക്ക് ഉണ്ട്.
    നിങ്ങൾ ഇഹലോകവവും സമ്പത്തും പ്രതിക്ഷിച്ചെങ്കിൽ അത് നിങ്ങൾക്ക് ഉണ്ട്.
    ഭൂമിയിലെ മനുഷ്യരെ മുഴുവൻ കബളിപ്പിക്കാൻ പറ്റുമായിരിക്കും, പക്ഷെ റബ്ബിനെ പറ്റിക്കാമെന്ന് കരുതല്ലേ .

  • @AbdulRazak-vj6hs
    @AbdulRazak-vj6hs Місяць тому

    Edoperodaymarikkandayninakk

  • @syedmohd8561
    @syedmohd8561 Місяць тому

    judgee parunnathanu shari/ kanthapurathintea kallakadyanu/e kallapushtkam kertala chief minstrene prakshan cheithuth / pinarai anginea cheyyan padillarunnu. kakkakadha thaneyanu eyalude anmakada

    • @Qasasmedia313
      @Qasasmedia313  Місяць тому +1

      സഹ ഹീര തികെക്കും ത്തി ച്ലലരര൩ ദക്ഷിണ സകല തീ ദദീദദീക
      ഇത് വായിച്ചു ഉത്തരം കണ്ടെത്തു

    • @fasilkarimbanakkal218
      @fasilkarimbanakkal218 Місяць тому

      😅​@@Qasasmedia313

  • @safupulari8400
    @safupulari8400 Місяць тому

    പാഷാണം 🎉

  • @AdhilAdhil-qp4dc
    @AdhilAdhil-qp4dc Місяць тому +1

    ഉസതാതെഅവര്നി
    യമം ലംഗിച്ച്സംസാരിക്കുന്നവരല്ല അതുകൊൻട്തിരിപ്പ്ഉൻടാക്കൻട

    • @sulaimanparakkal1548
      @sulaimanparakkal1548 Місяць тому +1

      ഇത് കുത്തിത്തിരിപ്പ് അല്ല കോയ അവൻ ഒരു റിട്ടയേഡ് ജഡ്ജി അല്ലേ? അയാൾക്കോ നിയമത്തിനു എതിരായ വല്ല പരാമർശവും അതിൽ ഉണ്ടെങ്കിൽ ആ ജഡ്ജിക്ക് നിയമനടപടി സ്വീകരിക്കാമല്ലോ
      അയാൾക്ക് അറിയാം സത്യം എന്താണെന്ന് അതുകൊണ്ടാ കേസും വലിച്ചെറിഞ്ഞ് ഓടിക്കളഞ്ഞത്

  • @AbdulNazar-mt1hi
    @AbdulNazar-mt1hi Місяць тому

    Aaalim ayapora. Alimayitt jeevikkanam

    • @Qasasmedia313
      @Qasasmedia313  Місяць тому +2

      പേരോട് ഉസ്താദിന്റെ ജീവിതം 👍

  • @humanbeing1438
    @humanbeing1438 Місяць тому +1

    ഇതൊക്കെ കാന്തപുരത്തിൻ്റെ ആത്മകഥയിൽ ഉണ്ടോ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Місяць тому

      ഉണ്ട്

    • @sulaimanparakkal1548
      @sulaimanparakkal1548 Місяць тому +2

      പുസ്തകം മുഴുവനായും ഒന്നു വായിച്ചു നോക്ക് അപ്പോൾ ഉണ്ടോ ഇല്ലയോ എന്ന് അറിയാം

    • @ahlubadr313
      @ahlubadr313 Місяць тому +1

      പേരോട് ഉസ്താദ് പറഞ്ഞത് എ. പി. ഉസ്താദിന്റെ ആത്മകഥയിൽ എങ്ങനെ ഉണ്ടാകും?🤔. ഇൻശാ അല്ലാഹ് പേരോട് ഉസ്താദിന്റെ ആത്മകഥയിൽ ഉണ്ടാകും. ക്ഷമയോടെ കാത്തിരിക്കുക..

    • @AbdurahmanT-vy6fe
      @AbdurahmanT-vy6fe Місяць тому

      നിങ്ങൾ വായിച്ചോ ❓

    • @humanbeing1438
      @humanbeing1438 Місяць тому +1

      @@ahlubadr313 അതിന് അദ്ദേഹം പറയുന്നത് എപി ഉസ്താദിൻറെ കാര്യമല്ലേ എ പി ഉസ്താദിൻറെ അക്കാര്യം എ പി ഉസ്താദിൻറെ ആത്മകഥയിൽ ഉണ്ടാകണമല്ലോ വെറുതെ എന്തെങ്കിലും പറയല്ലേ

  • @ammadkadavath2933
    @ammadkadavath2933 Місяць тому +3

    പേരോടെ വെറുതെ കാന്തപുരത്തിൻ്റെ കേസിൽ വീണ്ടും കൈ ഇട്ട് മൊത്തം നാറ്റിക്കണ്ട. കമാൽ പാഷയുടെ ജീവചരിത്രം എറങ്ങുന്നുണ്ട് അതിൽ കാണാം എന്തായിരുന്നു ആ സംഭവമെന്ന് കമാൽ പാഷക്ക് കാന്തപുരം ആരാണ് അയാള് അന്ന് പ്രതിയാക്കിയത് ശേകന്നൂരിൻ്റെ ഭാര്യ ഹവ്വ ഉമ്മയെ വിസ്തരിച്ചതിൽ ശേഷമാണ് ഹവ്വ ഉമ്മ മരണം വരെ പറഞ്ഞത് കാന്തപുരമാണ് എൻ്റെ ഭർത്താവിനെ കൊല്ലിച്ചത് എന്നാണ്.
    പണം ചാക്കിൽ കെട്ടി അങ്ങ് കൊടുത്താൽ ഏത് കേസിനാണ് ജാമ്യം കിട്ടാത്തത് പേരോടെ.
    ഹൈക്കോടതി ജഡ്ജിക്ക് എന്തായിരുന്നു കമാൽ പാഷയോട് വെറുപ്പെന്ന് മുമ്പ് മറ്റൊരു സന്ദർഭത്തിൽ അദ്ദേഹം വിവരിച്ചിട്ടുണ്ട്.

    • @swalihvalappil8629
      @swalihvalappil8629 Місяць тому +1

      ആണോ വല്യ സംഭവം 😂😂😂

    • @Qasasmedia313
      @Qasasmedia313  Місяць тому +8

      പാഷയുടെ ആത്മകഥ ആയാൾ മാത്രം
      വായിക്കേണ്ടി വരും 😂

    • @user-th2ck3bi9t
      @user-th2ck3bi9t Місяць тому

      കാന്തപുരത്തിന് എതിരെ തെളിവൊന്നും ഉണ്ടായില്ല. വെറും ആരോപണം മാത്രമേ ഉള്ളു എന്ന് ആ ജഡ്ജി തന്നെ പറഞ്ഞല്ലോ

    • @786islamfact
      @786islamfact Місяць тому +5

      അതെയതെ ചേകണ്ണൂരിൻ്റെ ഭാര്യയുടെ സങ്കടം കണ്ടപ്പോ ഉസ്താദിനെ പ്രതിയാക്കി എന്ന് അയാള് ഇപ്പൊ പറഞ്ഞ്. ഇനി ഇതിനേക്കാൾ കൂടുതൽ ആത്മകഥയിൽ എഴുതി ചേകണ്ണൂറിൻ്റെ ഭാര്യയെ വശലാക്കല്ലേ എന്ന് പറയണേ....നീതി നോക്കി വിധിക്കാൻ പറയ് പൊട്ട പാശയോട്, സങ്കടം നോക്കിയല്ല. ഇരയുടെ സങ്കടം കണ്ട് ആരോപിതരെ എല്ലാം പ്രതിയാണെന്ന് വിധിക്കാൻ നിന്നാ പാശക്കും എതിരെ എന്തെല്ലാം സങ്കടപ്പെട്ടു ആരോപിക്കാം

  • @milanomecca4002
    @milanomecca4002 Місяць тому

    മുത്തു നബിയുടെ തിരുകേശത്തെ പരാമർശിച്ചിട്ടുണ്ട

    • @Qasasmedia313
      @Qasasmedia313  Місяць тому

      Vayichu nokuga

    • @Hassan-oy6dk
      @Hassan-oy6dk Місяць тому

      അത് മുത്ത് മുടിയല്ല
      ബോംബെ ജാലിയ വലയുടെ വീട്ടിൽ നിന്ന് എടുത്ത മുടി യായിരുന്നു

  • @koradanmusthafa3511
    @koradanmusthafa3511 Місяць тому +1

    ജനങ്ങളെ പറ്റിക്കാഠ

    • @user-jp5lx3pt4u
      @user-jp5lx3pt4u Місяць тому +2

      ആരാ നീയോ

    • @user-jp5lx3pt4u
      @user-jp5lx3pt4u Місяць тому +2

      നിന്റെ സ്വഭാവം വിളിച്ചു പറയരുത്ട്ടോ വെറുതെ

    • @sainulabideenaliyarukunju3105
      @sainulabideenaliyarukunju3105 Місяць тому

      നിനക്ക് അതിനുള്ള കഴ് വ് ഇല്ല

    • @azizthalappara9845
      @azizthalappara9845 Місяць тому

      എന്താ ജനങ്ങൾ വിഡികളാണോ പറ്റിക്കപ്പെടാൻ

  • @user-me7pe7kv6n
    @user-me7pe7kv6n Місяць тому +1

    പണത്തിന്റെ മേലെ പരുന്തും പറക്കില്ല യെതിമക്കളുടെ പേര് പറഞ്ഞി പിരിയിച്ച പണം കൊണ്ടുപോയി നിങ്ങൾ കോടതിൽ കേസ് വാതിച്ചു ജയിക്കുകയാണ് പക്ഷെ ആകിറത്തിൽ ഒരു കോടതി ഉണ്ട് നിങ്ങളുടെ ആയിരകണക്കിന്ന് കേസ്കളുടെ വിചാരണ നടക്കാനുണ്ട് ഉസ്താദേ

    • @MansoorManzu-jf7zm
      @MansoorManzu-jf7zm Місяць тому

      ആ കോടതി നിങ്ങൾക്കുമില്ലേ . എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണീ പച്ചനുണ.

    • @Truespeach123
      @Truespeach123 Місяць тому +6

      നീയാണ് പേടിക്കേണ്ടത്. യത്തീമിന്റെ പൈസ ഉസ്താദുമാർ എടുത്തത് നീ കണ്ടോ ❓❓

    • @Qasasmedia313
      @Qasasmedia313  Місяць тому +1

      Ninde vijarana kayincho? 😂

    • @farsanaap4649
      @farsanaap4649 Місяць тому

      ചത്തു പോയ ഇബ്നു വാഹബും അനുയായികളും ഒരു ലക്ഷത്തിൽ പരം സുന്നികളെ സൗദിയിൽ കൊന്നിട്ടാണ് വഹാബി മതം സ്ഥാപിച്ചത് അവനൊക്കെ നല്ലോണം അനുഭവിക്കും

  • @user-vh4jx1ey9k
    @user-vh4jx1ey9k Місяць тому +2

    പകര കഥാ,,,എല്ലാ കേസിലും കാന്തപുരം മാത്രം പ്രതിയാക്കി എങ്ങനെ?
    1))നിങ്ങള്‍ പറഞ്ഞ കേസ്
    2) chekanoor കേസ്
    3) കാസര്‍കോട് ഖാളി. അബ്ദുല്ല കേസ്.

    • @Qasasmedia313
      @Qasasmedia313  Місяць тому

    • @786islamfact
      @786islamfact Місяць тому

      അല്ലാഹു ഒരാളുടെ സംരക്ഷണം ഏറ്റെടുത്താൽ പിന്നെ ഭൂലോകം മൊത്തം എന്ത് പറഞ്ഞിട്ടും കാര്യമില്ല

    • @user-vh4jx1ey9k
      @user-vh4jx1ey9k Місяць тому

      @@786islamfact ആരുടെ സംരക്ഷണം ആണ് Allah ഏറ്റെടുത്തത്?

    • @p.p.abdullamaster6943
      @p.p.abdullamaster6943 Місяць тому

      കമാൽ പാഷ ആള് ജഡ്ജി യൊക്കെയാണ് പക്ഷെ സുഢാപ്പി പ്രേമവും കുറച്ച് മൗദൂദി ആശയവും ഉണ്ടോ സംശയം പോരാത്തതിന് കുറച്ച് പൊങ്ങച്ചവും കുശുമ്പും കൂടി മൂത്തപ്പോൾ അയാൾ എന്തൊക്കെയാണ് പറയുന്നത്? അയാൾക്ക് തന്നെ അറിയുന്നില്ല. ഒരു ലോക്കൽ രാഷ്ട്രീയക്കാരനേക്കാൾ തരം താഴുന്നു

  • @User-d3u5k
    @User-d3u5k Місяць тому

    ഇവിടെയും പറഞ്ഞ് എത്തിയത് 1000 ത്തിലേക്ക് .
    ആയിരക്കണക്കായ പള്ളി ....... ഇത് പറയാത്ത ഒരു വേദിയും ഇല്ല😂

    • @Qasasmedia313
      @Qasasmedia313  Місяць тому +1

      അതിന്ന് എന്താ ബേജാർ

    • @shanuthekid
      @shanuthekid Місяць тому +2

      പറയും... താൻ ഒരു പള്ളി ഉണ്ടാക്കീട്ടുണ്ടോ

    • @user-ux3fj8lp9h
      @user-ux3fj8lp9h Місяць тому +2

      ഉണ്ടാക്കിയതല്ലേ പറയുന്നത്.. ഇനി അത് പറയാനും നിന്റെയൊക്കെ സർട്ടിഫിക്കറ്റ് വേണോ,? ഇനി ആ പണ്ഡിതന്റെ പിറകെ കൂടിയിട്ട് കാര്യമില്ല.. അത് വേറെ ലെവൽ ആയി മാറിയിരിക്കുന്നു.. പണ്ട് നിന്റെ കൂടെ എതിർക്കാൻ നിന്ന വലിയ വലിയ ആളുകൾ ഒക്കെ അദ്ദേഹതിന്റെ അടുത്ത് വരുന്നതാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്... അത് കൊണ്ടു ഇപ്പോളും 1980. ൽ തന്നെ നിൽക്കാതെ 2024ലേക്ക് കയറി വാ

    • @User-d3u5k
      @User-d3u5k Місяць тому

      @@user-ux3fj8lp9h
      വരുന്നത് ലീഗുകാരായിരിക്കും അല്ലേ.
      Mmmm സ്വപ്നം കണ്ടാൽ മതി

    • @Shareef-wk8ow
      @Shareef-wk8ow Місяць тому

      പൊള്ളും

  • @saidalavitvkd.combava1155
    @saidalavitvkd.combava1155 Місяць тому

    അതാണ് കമാൽ പസാണം

  • @makkarmm165
    @makkarmm165 Місяць тому +1

    ചേക ന്നൂ രിന് പ്രായോഗിക ബുദ്ധി ഇല്ലാതെ പോയി... അല്ലെങ്കിൽ ഇങ്ങനെ സംഭവിച്ചാൽ തന്നെ ഒരുത്തനും രക്ഷപെടില്ല.... ചില സഖാഫി മാരും പ്രതി ആയിരുന്നു..........

    • @Qasasmedia313
      @Qasasmedia313  Місяць тому +1

      എന്ത് കൊണ്ട്?

    • @user-ux3fj8lp9h
      @user-ux3fj8lp9h Місяць тому +1

      ഇന്ന് അയാൾ ജീവിച്ചിരുന്നെങ്കിൽ ജാമിതക്കു, ആരിഫ് ഹുസൈൻ ഒക്കെ നേതാവായി ഉണ്ടാകും എന്ന് അല്ലതെ വേറെ ഒന്നും സംഭവിക്കില്ല

    • @makkarmm165
      @makkarmm165 Місяць тому

      @@Qasasmedia313 ഇങ്ങനെ ആശയ പ്രചരണം നടത്തുമ്പോൾ സ്വാ ഭാവികമായും ശത്രുക്കൾ ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞില്ല.. യാത്രയിൽ കരുതൽ ഉണ്ടായില്ല... അതുകൊണ്ട് തന്നെ ജീവനും നഷ്ടമായി... അദ്ദേഹം നിസ്ക്കാരം 3 ഉള്ളു എന്ന് പറയുമ്പോൾ ഖുർആനെ ആശ്രയിച്ചു് പറഞ്ഞു... ഈ കാര്യത്തിൽ ഹദീസ് അധിക പറ്റാണെന്ന് തോന്നി... കുറ്റം പറയാൻ പറ്റുമോ? ഇത്രയും പ്രധാനപ്പെട്ട ഒരു ഇബാദത്ത് ഒന്നുകിൽ ഖുർആനിൽ പറയും, അല്ലെങ്കിൽ ഹദീസിൽ പറയും... ഇതിൽ രണ്ടിലും പരസ്പ്പര വിരുദ്ധമായി വന്നതല്ലേ കുഴപ്പം... അങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞു.. ചിലരുടെ ശത്രു ആയി.... ആ ശത്രുക്കളെ ചേക ന്നൂർ തിരിച്ചറിഞ്ഞില്ല, അല്ലെങ്കിൽ ഗൗനി ചില്ല......

    • @makkarmm165
      @makkarmm165 Місяць тому

      @@user-ux3fj8lp9h ജാമിതയും, ആരിഫ് ഹുസൈനും ഖുർആൻ തന്നെ വിശ്വസിക്കുന്നില്ല... ചേക ന്നൂർ ഖുർആനും, ചില ഹദീസുകളും വിശ്വസിച്ചു.... പിന്നെ ഇവർ ഒന്നാകുന്നത് എങ്ങനെ ആണ്

  • @hyderali5769
    @hyderali5769 Місяць тому

    എന്തിനാണ് പേരോട് മുസ്ലിയാർ നിങ്ങൾ ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്
    ആ ജഡ്ജി തന്നെ ആ കാര്യം വ്യക്തമായി പറയുന്നുണ്ടല്ലോ അതിൻറെ സാഹചര്യം എന്താണെന്ന്

  • @anonymouslakshya1150
    @anonymouslakshya1150 Місяць тому

    muslinkale shirkilek kond pokunna kantham

  • @user-od1eo2vu3j
    @user-od1eo2vu3j Місяць тому

    മുടി മുടിവെക്കാൻ 5 കോടി പിരിച്ച കഥ.യൊന്നും ആത്മകഥയിൽ ഇല്ലേ????

    • @Qasasmedia313
      @Qasasmedia313  Місяць тому

      Adine muzuvanayi vayichu manassilakk

  • @ashkaruk1121
    @ashkaruk1121 Місяць тому

    🤣🤣🤣🤣🤣🤣

  • @Tamil.Traveller
    @Tamil.Traveller Місяць тому

    ഉസ്താദ് വേഗം മയ്യത്താകട്ടെ

    • @Qasasmedia313
      @Qasasmedia313  Місяць тому +1

      അണ്ണാചിക്ക് എന്തറിയാം

  • @aju805
    @aju805 Місяць тому

    ഉഡായിപ്പ് കാന്തപുരം ആത്മകഥയി തിരുകേശത്തെ കുറിച്ച് ഒന്നുമില്ല😂😂 അത് ഉഡായിപ്പാണന്ന് എല്ലാവർക്കും ബോധ്യമായില്ലെ😂

    • @Qasasmedia313
      @Qasasmedia313  Місяць тому

      Ninde bodam പോയി😂

    • @aju805
      @aju805 Місяць тому

      @@Qasasmedia313 ഒന്നും പറയാനില്ല അല്ലെ😅😅😅 ചെരുപ്പിനെ കുറിച്ച് ഇല്ല പാത്രത്തെ കുറിച്ച് ഇല്ല തിരുകേശം ത്തെ കുറിച്ച് ഇല്ല എല്ലാ ഉഡായിപ്പുകളെയും ഒഴിവാക്കിയല്ലോ ആത്മകഥയിൽ നിന്ന്🤣🤣🤣🤣🤣

    • @Qasasmedia313
      @Qasasmedia313  Місяць тому

      @@aju805 അത് മുഴുവനായി വായിച്ച നോക്ക്

    • @aju805
      @aju805 Місяць тому

      @@Qasasmedia313 ആദ്യം നീ വായിക്ക് അതിൽ എന്തൊക്കെ എഴുതിയത് പൂർണ്ണമായി അറിഞ്ഞിട്ട് മറുപടി പറയുക ജിഷാൻ്റെ ആത്മകഥയും ഇറങ്ങുന്നുണ്ട് തോന്നു അപ്പോൾ പിന്നെ പൊളിക്കും🤣🤣🤣

  • @madeenamedia8912
    @madeenamedia8912 Місяць тому +1

    ❤❤❤

  • @YunusYunusbp
    @YunusYunusbp Місяць тому +1

  • @noushadkodungalloor7404
    @noushadkodungalloor7404 Місяць тому +2

    ❤❤❤

  • @lukmannp8721
    @lukmannp8721 Місяць тому +1

  • @kunjumuhammadsaqafi5475
    @kunjumuhammadsaqafi5475 Місяць тому

  • @mahmoodhaji2471
    @mahmoodhaji2471 Місяць тому

  • @rpk1820
    @rpk1820 Місяць тому