സ്വാതന്ത്ര്യം കിട്ടിയ കാര്യം അറിയാതെ പോയ ഇന്ത്യക്കാർ !! : Maitreyan | Bijumohan Channel

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 55

  • @black2wings571
    @black2wings571 Місяць тому +16

    ഭരണഘടന നിർമ്മാണ സഭയിൽഅംബേദക്കർ നടത്തിയ പ്രസംഗങ്ങൾ ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. എങ്കിലേ ജനാധിപത്യത്തെ കുറിച്ച് പൂർണ്ണ ബോധ്യമാകൂ. മൈത്രേയൻ കൊള്ളാം: Excellent❤

  • @krishnannair7733
    @krishnannair7733 Місяць тому +14

    സ്വാർത്ഥമതികൾ മാത്രം, സുപ്രിം കോടതി അടക്കം, ❤🙏👍

  • @Nabeesa-h8r
    @Nabeesa-h8r Місяць тому +21

    ജാതി മാത്രമല്ല നിറം കൂടി നോക്കിയിരുന്നു ചില ടീച്ചർ മാർ അതുപോലെ കീറിയ വസ്ത്രം ധരിച്ചു വരുന്നവരെ എല്ലാം പരിഹസിച്ചിരുന്നു എന്നിട്ടും 40വർഷത്തിന് ശേഷവും അവരെപ്പറ്റി ചിന്തിക്കുമ്പോൾ വലിയ ബഹുമാനവും ആദരാവുമാണ് അങ്ങിനെ യല്ലാത്ത നല്ല ആദ്യാപകരുമുണ്ടായിരുന്നു

  • @ashrafnm2448
    @ashrafnm2448 Місяць тому +1

    സാമൂഹ്യ പരിഷ്കാർത്താക്കൾ ആണ് സമൂഹത്തെ ഉദ്ധരിക്കേണ്ടത്. രാഷ്ട്രീയ പാർട്ടികൾ അവസരമനുസരിച്ചു മാറും. ജനത്തെ പറ്റിക്കും. അവരെ ചോദ്യ ചെയ്യേണ്ടത് ജനത്തിന്റെ കടമയാണ്. അവരെ അതിനു പ്രബുദ്ധരാക്കേണ്ടത് സാമൂഹ്യ പരിഷകർത്തകളുടെ duty ആണ്.

  • @Anilkumar-tx1sj
    @Anilkumar-tx1sj Місяць тому +5

    നിങ്ങൾ സന്ന്യാസ ജീവിതത്തിൽ പ്പോകാൻ നോക്കി പരാജയപ്പെട്ടു ....അതാണ് ശരി... സ്വാതന്ത്ര്യം ജനാധിപത്യം അവയെ പറ്റിയൊക്കെപ്പറയ് അംഗീകരിക്കാം .... ശരിയാണ് ..... ഇലക്ഷന് സ്ഥാനാർത്ഥികൾ നിൽക്കുമ്പോൾ അവരുടെ പ്രശ്നങ്ങളെപ്പറ്റിയാണ് ജനങ്ങളും മാധ്യമങ്ങളും സംസാരിക്കുന്നത് നാടിന്റെ പ്രശ്നത്തെപ്പറ്റി യോ ചെയ്യേണ്ട വികസനത്തെപ്പറ്റിയോ അല്ല.... പൗരബോധമില്ലാത്ത ജനത അതാണ് പ്രശ്നം ....

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 Місяць тому +9

    ഭരണ സംവിധാനം ചർച്ച ആയ ഒരു അവസരത്തിൽ തൻെറ ഒരു കഥാപാത്രത്തെ കൊണ്ടു ശ്രീ ഒ.വി.വിജയൻ പറയിക്കുന്നത്, ഡൽഹിയിൽ ബ്രിട്ടീഷുകാർ തിളങ്ങുന്ന പിത്തള ബട്ടണുകൾ, നക്ഷത്രങ്ങൾ ഇവ പതിച്ച കോട്ടുകൾ ഇട്ടു നടക്കുന്നത് കണ്ട് അസൂയ മൂത്ത് നടത്തിയ സമരമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം, എന്ന്.

    • @Sivasankaran-l1i
      @Sivasankaran-l1i Місяць тому +1

      ഇത് നേരാണെങ്കിൽ ov vijayan ഒരു വിവരമില്ലാത്തവൻ,സ്വാതന്ത്ര്യ ദാഹം ഇല്ലാത്ത അടിമകളിലെ ശ്രേഷ്ഠൻ അത്രയേ ഉള്ളൂ.

  • @sandeepchandu807
    @sandeepchandu807 Місяць тому +2

    🙋👍👍👍💯

  • @meherjebeen
    @meherjebeen Місяць тому +2

    Maithreyan ❤

  • @mahezhv
    @mahezhv Місяць тому +2

    pangodu lps ,2001,2002 1std 2 std round shapil aanu teacher nammale iruthiyirunnathu..

  • @arunrajbabu
    @arunrajbabu Місяць тому +1

    ഞാൻ പൊതു പ്രവർത്തനം നിർത്തി ഹിമചലിൽ പോയി മരം നടുമ്പോഴാണ്
    ഇവിടെ സോഷ്യൽ മീഡിയ
    പിന്നെ ഞാൻ ഒന്നും നോക്കീല. .....

  • @mashoodmahe8744
    @mashoodmahe8744 Місяць тому +1

    👌👍💯✔️🙏❤

  • @shajijohnvanilla
    @shajijohnvanilla Місяць тому +1

    ❤🎉

  • @subramaniank4107
    @subramaniank4107 Місяць тому +1

    ഇന്ത്യയിൽ ജനാധിപത്യമുണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടില്ല, ചെങ്കോല് പാർലിമെൻ്റിൽ പൂജിച്ച് വച്ച് ജനാധിപത്യം എങ്ങിനെ ആർ നടപ്പിലാക്കും?

  • @RajeshMC-u2t
    @RajeshMC-u2t Місяць тому

    മതാധിപത്യ . രാജ്യം

  • @balachandranreena6046
    @balachandranreena6046 Місяць тому

    Ente പഠനകാലയളവിലും ഇപ്പോഴും ആദരിക്കണം എന്ന് തോന്നിയ ഒരു അധ്യാപകനേ respect ചെയ്യാൻ തോന്നിയിട്ടുള്ളു. ബാക്കി ഒക്കെ പഠിപ്പിക്കുക എന്ന തൊഴിൽ എടുക്കുന്ന തൊഴിലാളികൾ മാത്രം.

  • @madhukumare3932
    @madhukumare3932 Місяць тому +3

    ജാതി തിന്നുന്ന ഭാരതം

  • @georgekp1522
    @georgekp1522 Місяць тому +2

    👏👍👍🤍

  • @lilymj2358
    @lilymj2358 Місяць тому +4

    Oru വാക്ക് പോലും പറയാൻ പറ്റാത്ത ഫ്രീഡം

  • @colorguide7047
    @colorguide7047 Місяць тому +4

    ഉറ്റോപ്യൻ mitreyan 😂കേൾക്കാൻ നല്ല രസം ആണ്..ഉള്ളതിനെ കുറ്റം പറച്ചിൽ എളുപ്പം ആണ്..😂
    നമ്മുടെ അയൽ രാജ്യ ങ്ങൾ പാകിസ്ഥാൻ, ബംഗ്ലാദേശ്, ലങ്ക & ഏകാദി പത്യ ചൈന.. നോക്കുക.. അപ്പോൾ അറിയാം ഇന്ത്യ എന്ന ജനാധിപത്യ രാജ്യം എത്ര മഹത്തരം ആണ് എന്നു 🎉

    • @Preacher.hurter
      @Preacher.hurter Місяць тому

      വിഡ്ഢിതരം ഇങ്ങനെ പച്ചയ്ക്ക് പറയാൻ എങ്ങനെ പറ്റുന്നടേ ഉവ്വേ😂

    • @balachandranreena6046
      @balachandranreena6046 Місяць тому

      അത് ഇവിടെ ഒരു ഭരണഘടന ഉള്ളത് കൊണ്ടാണെടോ. അതിനു മുൻപ് ഇവിടെ നിയമവും വിദ്യാഭ്യാസം എന്നതും ജാതി നോക്കിയായിരുന്നു.

    • @colorguide7047
      @colorguide7047 Місяць тому +1

      ഇന്നത്തെ സാഹചര്യത്തിൽ നടക്കുന്ന കാര്യം പറയടോ ​@@balachandranreena6046

  • @k.v.thomas287
    @k.v.thomas287 Місяць тому +1

    Too many cooks spoil the broth. റോഡ് പണിയുന്നടത്തു നാം ഓരോരുത്തരും
    പോയി ഇടപെടാൻ തുടങ്ങിയാൽ റോഡ്
    തൊടാകില്ലേ മൈത്രേയ.?
    ഭരണഘടന എത്ര നല്ലതായാലും അതിലെ നിയമങ്ങൾ വായിച്ചു അതനുസരിച്ചു എല്ലാവരും സ്വയം പെരുമാറും എന്നു വിശ്വസിച്ചു
    നമുക്ക് ജീവിക്കാനാകുമോ. അതിനനുസരിച്ചു പേരിമാറാത്തവർ
    ഉണ്ടെങ്കിൽ അവരെ കണ്ടെത്തി തിരുത്തൽ ആവശ്യപ്പെടാൻ ഒരു
    സംവിധാനം വേണ്ടേ? അതിനു വേണ്ടി
    ഉള്ള പഞ്ചായത്ത് പറഞ്ഞിട്ടും അനുസരി
    ക്കാൻ കൂട്ടാക്കാത്ത rogue പൗരന്മാരെ
    തടയാൻ ഉള്ള സംവിധാനമല്ലേ police?

    • @Sivasankaran-l1i
      @Sivasankaran-l1i Місяць тому

      ഇതാണോ പോലീസിന്റെ പണി

  • @prasannanpp9956
    @prasannanpp9956 Місяць тому +1

    ഇയാളുടെ എല്ലാ പ്രസംഗത്തിലും രാജാവ്, രാജ ഭരണം എന്നീ വാക്കുകൾ തീർച്ചയായും കാണാം😂

  • @prathapmanikandan2518
    @prathapmanikandan2518 Місяць тому +1

    ഇവന് പ്രാന്താണ് 🤜🤜🤜

    • @balachandranreena6046
      @balachandranreena6046 Місяць тому

      നിനക്ക് അത് തോന്നും. കാരണം ചിന്തയ്ക്കപ്പുറത്തുള്ള കാര്യങ്ങൾ ഒരാൾ പറയുമ്പോൾ അത് മാനസീലാകാത്തവർക്ക് ഭ്രാന്ത്‌ ആയി തോന്നും. സ്വാഭാവികം 😂

  • @prasannanpp9956
    @prasannanpp9956 Місяць тому +1

    എന്തൊക്കയോ വിവരക്കേട് പുലമ്പുന്ന മഹാൻ!!!

    • @akkuakbar7727
      @akkuakbar7727 Місяць тому +3

      ഇത് ഉൾകൊള്ളാൻ പോലുംകഴിയുന്നില്ല എന്നറിയുബോൾ ഇനിയും നി പഠിക്കണം, അറിയാൻ shremikknam😂

  • @HealthyCriticism2000
    @HealthyCriticism2000 Місяць тому +2

    നിങ്ങൾ ഏകാധിപതിയായാൽ സമത്വം വരുത്തുമോ?

    • @anilpk7547
      @anilpk7547 Місяць тому

      Oximoron എന്ന വാക്കിൻ്റെ അർത്ഥം അറിയുക
      ..
      Monarchy or olygargy ആയാലും it's undemocratic by definition of democracy dear

    • @HealthyCriticism2000
      @HealthyCriticism2000 Місяць тому +1

      @@anilpk7547 Encyclopedia യും dictionary യും ചുമന്നു നടക്കലല്ല അറിവ് എന്നു പറഞ്ഞാൽ. അയാൾക്ക് അധികാരം കിട്ടിയാൽ എന്തു ചെയ്യും എന്നു മാത്രമാണ് ഞാൻ ചോദിച്ചത്.

    • @colorguide7047
      @colorguide7047 Місяць тому

      ഉട്ടോപ്യൻചിന്ത 😂.. Mitryean ഉള്ള സിസ്റ്റതിനെ കുറ്റം പറയാൻ എളുപ്പമാണ് പാകിസ്ഥാൻ,ചൈന, ബംഗ്ലാദേശ് എന്നിഅയൽ രാജ്യങ്ങ്ൾ നോക്കുക 😂
      അപ്പോൾ അറിയാം ഇന്ത്യ യുടെ മഹത്വം 🎉

  • @muhammadriyas3907
    @muhammadriyas3907 Місяць тому +2

    ബെഞ്ചിനെ മുകളിൽ മുകളിൽ ഇട്ട് പഠിപ്പിച്ചു കാണിക്ക് പോത്തേ

    • @anosegnanadasan10
      @anosegnanadasan10 Місяць тому

      മൈത്രേയൻ പറയുന്നത് ഹമുക്കേ നിമ്മന്റെ മദ്രസ തലയിൽ കേറില്ല

  • @ajithasajith618
    @ajithasajith618 Місяць тому +3

    എന്റെ വീട്ടിൽ ജോലിക്ക് varunna chechi front il കൂടെ തന്നെ വരും... ഞങ്ങൾ ഒരുമിച്ചു ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌....

    • @anilkumarv1494
      @anilkumarv1494 Місяць тому +1

      Good

    • @radhakrishnantp3876
      @radhakrishnantp3876 Місяць тому +2

      താങ്കളെപ്പോലത്തെ മഹത്തുക്കൾ ചിലർ ഉണ്ടായേക്കാം. അനുഭവ സാക്ഷ്യം അല്ല, സമൂഹത്തിൻ്റെ പൊതു വികാരമാണ് പറയുന്നത് !!

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Місяць тому +4

    വിവരമുണ്ടായത് എന്നു സ്വയയം. പറഞ്ഞാൽ വിവരമുണ്ടാകുമോ ? അതു ജനങ്ങളല്ലേ തീരുമാനിക്കേണ്ടത് !!!

    • @AnilKumar-dk1ti
      @AnilKumar-dk1ti Місяць тому

      ​@@myvoiceCTZN100 പേരിൽ 95 % പേരും ജാതിയും മതവും നിറവും സാമ്പത്തീക ശേഷിയും നോക്കിയാണ് ബിഹേവ് ചെയ്യുന്നത്

    • @Sivasankaran-l1i
      @Sivasankaran-l1i Місяць тому +1

      ഇയാൾ പറയുന്നത്‌ തിരിയുന്നുണ്ടോ