||അമ്മയെന്ന പോരാളി||COMEDY VIDEO||

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 809

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 роки тому +179

    ഈ ഓണം പൊന്നോണമാക്കാം. www.bhimagold.com എന്ന വെബ്‌സൈറ്റിൽ നിന്നും പർച്ചേയ്‌സ് ചെയ്യുമ്പോൾ ഓരോ 10,000 രൂപയ്ക്കും 1000 രൂപ ഡിസ്‌കൗണ്ടും 25,000 രൂപയ്ക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്താൽ ഒരു ഗോൾഡ് കോയിനും സമ്മാനമായി ലഭിക്കും. വേഗമാകട്ടെ സന്ദർശിക്കൂ bit.ly/3Rg5WU4

    • @rahnasalim9990
      @rahnasalim9990 2 роки тому +2

      Aa😂1 gm nu വാങ്ങുന്ന പണിക്കൂലി unsahikkable 😂😂🙄
      Paid പ്രൊമോഷൻ ചെയ്യുന്ന നിങ്ങക്ക് prbs ഇല്ല 🤭
      ബാങ്ങുന്ന നാട്ടുകാർ മണ്ടന്മാർ 🙏🙏
      18 gm goldnu 19000 രൂപ പണിക്കൂലി 😕😕കടുപ്പം ആണ് ബ്രോസ് 🙏🙏🙏

    • @ashaprasad9187
      @ashaprasad9187 2 роки тому

      @@rahnasalim9990 lllulllll

    • @ashaprasad9187
      @ashaprasad9187 2 роки тому

      @@rahnasalim9990 LLLLLULLULULLLLLULLUUULULULLULLLL llllllllullllllllullluulullululllulluluyuoylululuuiuuululllu

    • @ashaprasad9187
      @ashaprasad9187 2 роки тому

      S

    • @ansuravi6680
      @ansuravi6680 Рік тому

      @@rahnasalim9990 t

  • @renukarameshmalviya9708
    @renukarameshmalviya9708 2 роки тому +140

    അവസാനം എന്തോ എന്റെ കണ്ണുനിറഞ്ഞു പോയി... എന്റെ അമ്മയും ഇതുപോലാ... ഞാൻ നാട്ടിൽ നിന്നും തിരിച്ചു ഇങ്ങോട്ട് വരുമ്പോൾ... കുറഞ്ഞത് ഒരു അഞ്ഞൂറ് രൂപയെങ്കിലും അമ്മ ഒളിപ്പിച്ചു വച്ചതു എന്റെ കൈയിൽ പിടിപ്പിക്കും... ആ കരുതൽ ഞാൻ എപ്പോഴും ഓർക്കും... ആർക്കും ഒരിക്കലും വായിച്ചു എടുക്കാൻ സാധിക്കാത്ത ഒരു പുസ്തകം തന്നെ ആണ് ഓരോ അമ്മമാരും... അമ്മയോ ഉമ്മയോ അമ്മച്ചിയോ.. ആണെങ്കിലും എല്ലാത്തിനും ഒരേ അർത്ഥം തന്നെ... 🙏ഓരോ അമ്മമാർക്കും ദൈവം ദീർഘായുസും ആരോഗ്യവും നൽകട്ടെ ❤❤❤❤

  • @angelsibi3549
    @angelsibi3549 2 роки тому +205

    ഹോസ്റ്റലിൽ പോയപ്പോൾ ആണ് അമ്മേടെ വിലയും സ്നേഹവും ശരിക്കും മനസ്സിലായത്. 🥺😘

  • @thasni9916
    @thasni9916 2 роки тому +310

    ഗ്ലാസ്‌ പൊട്ടിയാൽ പിന്നെ അവിടെ ഒരു യുദ്ധം തന്നെ ആണല്ലേ എല്ലായിടത്തും 😂

  • @aamiiissworld3977
    @aamiiissworld3977 2 роки тому +871

    Amma ഒരു സംഭവം തന്നെയാ. അത് മനസിലായത് ഞാൻ ഒരു അമ്മ ആയപ്പോൾ ആണ്.🥺❤

  • @archanak7099
    @archanak7099 2 роки тому +281

    അമ്മ തരുന്ന ഭക്ഷണം മൊത്തം കഴിച്ചിട്ടും മറ്റുള്ളവരോട് ഇവൾ ഒട്ടും തിന്നത്തില്ല എന്ന് പറയുന്ന എന്റെ അമ്മ 😂

  • @Linsonmathews
    @Linsonmathews 2 роки тому +710

    ഒരു മുറി തേങ്ങ ചിരവി തരാൻ പറയാൻ, അമ്മയെടുത്ത senti dialogue 😂 ലോകത്ത് എവിടെ ആണേലും നമ്മളെ ഓർക്കാൻ അമ്മ മാത്രമേയുള്ളൂ 🤗👌👌👌

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +16

      😍😍😍😍

    • @LasithaAjmal
      @LasithaAjmal 2 роки тому

      😂😂🥰

    • @പൊടി
      @പൊടി 2 роки тому +10

      അച്ഛന്മാരും ഓർക്കും

    • @Shivam.1-f6c
      @Shivam.1-f6c 2 роки тому +1

      ആ അമ്മയെയും മോനെയും ഒന്നിച്ചു നോക്കാൻ അച്ഛൻ മാത്രമേയുള്ളൂ അതുകൂടി ഒന്ന് ഓർത്താൽ നന്ന് പൊന്നുമോൻ

    • @-V6984
      @-V6984 10 місяців тому

      But oru pain connection undu ...Athu ammayayitte illu​@@പൊടി

  • @asha4stars698
    @asha4stars698 2 роки тому +6

    7 manik vilikan paranja 6 manik vilichit 8 mani ayennu parayunna ente amma🥰🥰🥰🥰 amma de koode jeevicha mathiyarnu😑

  • @taetae9141
    @taetae9141 2 роки тому +94

    0:53 മമ്മൂട്ടിയും കമലഹാസനും തോളേൽ കയ്യിട്ടു വന്നതാ... 🤣🤣🤣

  • @savithaunni3790
    @savithaunni3790 2 роки тому +364

    തുടക്കം മുതൽ അവസാനം വരെ ഒരു മടുപ്പും വരാതെ ചിരിപ്പിച്ചു അവസാനം ചെറിയ ഒരു സങ്കടവും 😍😍🤗Video Super 👌❤

  • @sumisdr5286
    @sumisdr5286 2 роки тому +23

    Last സീൻ കണ്ട് കണ്ണ് നിറഞ്ഞു... പണ്ട് ഞാൻ ഹോസ്റ്റലിൽ പോകുമ്പോ വണ്ടിക്കൂലി വേണേൽ അച്ഛനോട് കെഞ്ചനം.. അമ്മ സ്വരൂകൂട്ടി വെച്ച് തരുന്ന പൈസേം തന്നു വിടുന്ന ഫുഡും ഒരിക്കലും മറക്കാൻ പറ്റില്ല.. അമ്മ ഇല്ലേൽ ഞാനൊക്കെ സീറോ ആണ്

    • @_pie_3.14
      @_pie_3.14 2 роки тому +1

      💯💯💯💯💯💯💯💯💯💯💯💯💯💯

  • @hamdha_world5871
    @hamdha_world5871 2 роки тому +34

    7വർഷം മുന്നേ വരെ ഞാനും ഉമ്മയും കൂടി ഇതുപോലെ ആയിരുന്നു😍😄 ഇപ്പൊ എനിക്ക് രണ്ടു പെൺ മക്കളാണ് ഒരാൾക്കു 9 വയസ്സും ചെറിയ ആൾക്ക് 1വയസ്സും ഇപ്പൊ ഞാനും മക്കളും ഉമ്മയും ഞാനും അടി കൂടുമ്പോലെ എന്നും അടിയ അവസാനം രണ്ടു പേരും രാത്രി ഉറങ്ങി കിടക്കുമ്പോ ആണ് ദേഷ്യ പെടണ്ടായിരുന്നു തോന്നും 🥰 പക്ഷെ നേരം വെളുത്താൽ വീണ്ടും അടികൂടൽ 😄ഉമ്മയുടെ വില അറിയണം എങ്കിൽ നമ്മളും ആ സാഹചര്യതിലൂടെ കടന്നു പോവണം 🥰 ചേച്ചി ഈ എപ്പിസോഡ് കണ്ടപ്പോ പഴയ ഓർമ്മകൾ വീണ്ടും വന്നു 😍

  • @AMALVINCENT7
    @AMALVINCENT7 2 роки тому +87

    അവസാനം ആ പൈസ കൊടുക്കുന്ന scene..... പ്രത്യേക സാഹചര്യത്തിൽ അത് അനുഭവം ഉള്ളവർക്ക് ചെറുതായി ഒന്ന് feel ആവും. 🥰🔥✌️💯📿

  • @lekshmilachuslekshmi1539
    @lekshmilachuslekshmi1539 2 роки тому +116

    അമ്മമാർ ഇങ്ങനെയാ മക്കൾ മുഴുവൻ ചോറു കഴിക്കാൻ പല പണികളും നോക്കും വലിയ ആളാണെലും ചെറിയ കുട്ടികൾ ആണെങ്കിലും അമ്മ ❤️❤️❤️❤️❤️

  • @vismayaminju8502
    @vismayaminju8502 2 роки тому +23

    ആ ഗ്ലാസ്‌ ന്റെ കാര്യം സത്യം ആണ് 🥰

  • @habeebakm9130
    @habeebakm9130 2 роки тому +280

    Lastile aa വിട പറയൽ ചെറുതായി കണ്ണ് നനയിച്ചു... എല്ലാ നല്ല അമ്മമാർക്കും ഇരിക്കട്ടെ ഒരു കുതിര ppavn😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +9

      😍😍😍😍

    • @aswathyharidas3331
      @aswathyharidas3331 2 роки тому +2

      Seriyaaa 😞

    • @devikas8116
      @devikas8116 2 роки тому

      Ellaa ammammarum naallavr thanayyaa athil nallavr chithavr ennonnillaa...

    • @chinjukrishna2253
      @chinjukrishna2253 2 роки тому

      ​@@devikas8116 cheethayum und.. news kelkunille

    • @devikas8116
      @devikas8116 2 роки тому

      @@chinjukrishna2253 enn eni time illa Nala avattt kelkamm kettaa

  • @shilpapp6957
    @shilpapp6957 2 роки тому +17

    അമ്മ എന്ന സത്യം 🥰ലക്ഷ്മി നന്നായി അവതരിപ്പിച്ചു

  • @kollamkaran5125
    @kollamkaran5125 2 роки тому +5

    സഞ്ജു &ലക്ഷ്മി... നിങ്ങളുടെ അഭിനയം കാണുമ്പോൾ ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് നിങ്ങൾ അഭിനയിക്കുകയല്ല.. ജീവിക്കുകയാണെന്നു... Very very natural acting... Good luck &god bless u.. 🥰🥰🥰🥰❤️❤️❤️

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 2 роки тому +5

    ഇതാണ് അമ്മ.. ഞാൻ ഒരു അമ്മ ആയപ്പോൾ കൂടുതൽ arinju..സൂപ്പർ..

  • @Shahnapp9946
    @Shahnapp9946 2 роки тому +280

    അമ്മ എപ്പിസോഡ് കണ്ടാൽ ആരായാലും കാണാണ്ട് വിടുവോ 😍😍😘

  • @sumim615
    @sumim615 2 роки тому +9

    ശരിക്കും അമ്മയും മകനും പോലെ തന്നെ feel ചെയ്തു

  • @silpababu
    @silpababu 2 роки тому +95

    അമ്മയോളം വരില്ല ഒന്നും അമ്മ തന്നെ എല്ലാം 🥰🥰 സൂപ്പർ എപ്പിസോഡ്

  • @soumyaranjith128
    @soumyaranjith128 2 роки тому +87

    ഇവിടത്തെ സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി 🥰✋️

  • @sreejav.s5231
    @sreejav.s5231 2 роки тому +5

    ഞാനു ഇങ്ങനെത്തെ അമ്മയാ. ഇതു പോലെ എല്ലാം ഞാനെന്റെ മക്കളോട് കാണിച്ചിട്ടുണ്ട്. ആദ്യം മുതൽ അവസാനം വരെ ഞാനെന്നെ തന്നെയാ കണ്ടത്.17, 12 വയസ് കാരോട് കാണിക്കുന്നത്.🥰😀😀😆😆

  • @snowy5317
    @snowy5317 2 роки тому +60

    ആ ഗ്ളാസ് ഒടയുന്ന സീൻ Highly relatable പിന്നെ മോട്ടർ നിറഞ്ഞ് വെള്ളം പോകുന്നതും സെയിം ആണ് പിന്നെ പെൺകുട്ടികളോടാണേൽ ഈ ഒലിപ്പീരോന്നും
    കാണില്ല😞 ആൺപിള്ളേർടെ എടുത്തെ കാണൂ😌

  • @മയൂഖവീഥിയിലൂടെ

    അമ്മയും മകനും പൊളിച്ചു 👌👌👌
    ചേച്ചീ, ചേട്ടാ...നിങ്ങളെ സമ്മതിക്കണം.🤩കഥാപാത്രത്തിനൊത്ത് എത്ര മികവോടെയാ ചെയ്തിരിക്കുന്നേ..😍👍💕

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 2 роки тому +61

    ഭൂരിപക്ഷം അമ്മമാരും ഇങ്ങനെ തന്നെയാണ്.... ഞാനും 😁😁😁ഭാര്യയും ഭർത്താവും ആണ് നിങ്ങൾ എന്ന് ഒരു നിമിഷം പോലും തോന്നിയില്ല. അത്ര നന്നായി അമ്മയും മകനും ആയി അഭിനയിച്ചു. 👌👌👌👌👌👌👌👏👏👏👏🌹🌹🌹🌹

  • @this.is.notcret
    @this.is.notcret 2 роки тому +8

    Superrrr 👌👌👏👏കുറെ ചിരിപ്പിച്ചു 😀😀 ലാസ്റ്റ് കണ്ണ് നിറഞ്ഞു ..🥰🥰 ഗ്ലാസ്‌ പൊട്ടുമ്പോൾ എല്ലായിടത്തും ഒരേ ബഹളം തന്നെ 😀😀

  • @dheeraj8849
    @dheeraj8849 2 роки тому +32

    Last ഭാഗം കണ്ടിട്ട് കരച്ചിൽ വന്നു.. Super acting👌👌👌❤️

  • @mareenareji4600
    @mareenareji4600 2 роки тому +23

    നന്നായിട്ടുണ്ട്......ആദ്യം ചിരിച്ചെങ്കിലും...,അവസാനം എവിടെയോ ഒരു വിങ്ങൽ....

  • @bijumathewgeorge7826
    @bijumathewgeorge7826 2 роки тому +6

    ക്ലയി മാക്സ് പൊളിച്ചു, ഇച്ചിരി കണ്ണുനീർ വന്നൂട്ടോ ❤❤👍അഭിനന്ദനങ്ങൾ 👍👍🌹🌹

  • @geethikaarun9562
    @geethikaarun9562 2 роки тому +12

    Glass pottichappo ulla lakshmi chechide expression polichutto😅

  • @shriya0096
    @shriya0096 2 роки тому +340

    മിക്ക അമ്മമാരും ഇങ്ങനെ തന്നെ 😂😍😍❤❤❤❤sanju ചേട്ടാ ലക്ഷ്മി ചേച്ചി അടിപൊളി ആയിട്ടോ superrr❤❤❤❤❤❤തേങ്ങ ചിരവാൻ വേണ്ടിയുള്ള സെന്റിമെന്റൽ ഡയലോഗ് 👌👌👌😂🤗🤗🤗🤗🤗🤗❤❤

  • @fathimabathool3485
    @fathimabathool3485 2 роки тому +38

    ഓരോ അമ്മമാരും ഇങ്ങനെയാണ് ❤️
    Respect mother's 🥰❤️❤️🤍🤍🤍🤍

  • @safwanaijas7583
    @safwanaijas7583 2 роки тому +19

    ഫോൺ വിളി കേള്‍ക്കാനുള്ള ആ ചുറ്റിപറ്റി ഉള്ള മുറ്റം thookkal 😂😂

  • @KUNJUS-SERIES-
    @KUNJUS-SERIES- 2 роки тому +5

    Avasaanathe yathra parachil vere level aayi 😍😍njan karanju poyii 😭

  • @nizayshu4452
    @nizayshu4452 2 роки тому +37

    അമ്മയ്ക്ക് പകരം അമ്മ maathram 🤣🤣 laaast കരയിപ്പിച്ചു് കളഞ്ഞല്ലോ ചേച്ചിയ് 😰😰😰

  • @tipsandvlogbysruthy
    @tipsandvlogbysruthy 2 роки тому +72

    എന്റെ പൊന്നോ നമിച്ചു 😂ലക്ഷ്മിയുടെ ആക്ടിങ് 😱, ഈ ഗ്ലാസിനു 7രൂപയെ ഉള്ളു 😂. അമ്മയായി ജീവിച്ചു, ഫോൺ വിളിക്കുമ്പോ ഉള്ള അമ്മയുടെ ആക്ഷൻ എല്ലാം തകർത്തു 👏👏👏🌹

  • @Your_Public_figure
    @Your_Public_figure 2 роки тому +25

    *ആ ചോറ് തരുന്ന seen ആണ് എനിക്ക് പെട്ടന്ന് 🤭❤️ ഉമ്മച്ചി 😍❤️*

  • @roshinisatheesan562
    @roshinisatheesan562 2 роки тому +4

    Super 👏👏👏🤝❤️❤️👍 അമ്മ അമ്മ തന്നെ❤️❤️❤️

  • @shibinbasheer9581
    @shibinbasheer9581 2 роки тому +16

    കുരുന്നു ജീവൻ ഫ്ലാഷ് ബാക്ക് പൊളിച്ചു 🤣🤣🤣👍👍♥️♥️♥️

  • @Vineesha123
    @Vineesha123 2 роки тому +31

    Last scene.... Enthanennrriyilllaaa... Heart touching ❤️❤️

  • @rajeshdevipriyarajeshdevip68
    @rajeshdevipriyarajeshdevip68 2 роки тому +21

    അല്ലേലും അമ്മമാരുടെ കയ്യിൽ നിന്ന് എന്ത് പറ്റിയാലും ഒരു കുഴപ്പം ഇല്ല 😄😄

  • @shanuzworld53
    @shanuzworld53 2 роки тому +93

    9:28🤣🤣🤣🤣മക്കളേ മദ്രസയിൽ എണീപ്പിക്കാൻ എന്റെ സ്ഥിരം പരിപാടി ആണ് time 6:00 am ആയാൽ.... അയ്യോ 7 മണി ആയി നേരം വഴുകി എന്ന് പറഞ്ഞുള്ള എണീപ്പിക്കൽ എല്ലാം കഴിഞ്ഞു മക്കൾക്ക് എന്റെ മുഖത്തേക്ക് ഒരു നോട്ടമുണ്ട്🤭🤭🤭🤣🤣🤣🤣

  • @strange8263
    @strange8263 2 роки тому +10

    Glass pottunnath 😂😂😂😂 relatable
    Old good days ☺️

  • @jumanarenish6596
    @jumanarenish6596 2 роки тому +2

    തുടക്കം തൊട്ടു ചേച്ചി അഭിനയിച്ചു ചിരിയോടെ കണ്ടിരുന്നു 😀അവസാനഭാഗം ചേച്ചി ജീവിച്ചു ശെരിക്കും feel ആയി. കണ്ണ് നിറഞ്ഞു 🥺🥺 👌👌👌👌👍👍

  • @mwol332
    @mwol332 2 роки тому +2

    ഒരു രക്ഷയമില്ല സൂപ്പർ... വീഡിയോ ചേച്ചി ചേട്ടാ, ചേച്ചിയുടെ സപ്പോർട്ട് ഞാൻ ഉണ്ടവും ❤️❤️❤️❤️❤️

  • @sasikalasasi7036
    @sasikalasasi7036 2 роки тому +49

    ചെറിയ ക്ലാസ്സ് ആണ് പഴയതു 7 രൂപയെ ഒള്ളു 😂😂😂😂😂😂😂😂😂😂😂😂😂😂❤️❤️❤️❤️❤️👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചിക്ക് എൻ്റെ ഹാപ്പി ഓണം❤️❤️😘😘😘

  • @marvel.things180
    @marvel.things180 2 роки тому +180

    Emotional blackmailing highly relatable 😭🙌

  • @shaheen.s1710
    @shaheen.s1710 2 роки тому +11

    ഇതിന്റെ പല ഭാഗത്തും എന്റെ അംശവും ഉണ്ട് 🌺ഞാനും ഏറെ കുറെ ഇങ്ങനെ തന്നെ 🌺🌺🌷🌷

    • @rincyraju7083
      @rincyraju7083 2 роки тому +1

      ഏറെ കുറെ അല്ല ഞാൻ മൊത്തം ഇങ്ങനെയാ 🤣🤣

    • @shaheen.s1710
      @shaheen.s1710 2 роки тому

      🌹🌹

  • @Rijos_World
    @Rijos_World 2 роки тому +7

    Unconditional love , pure love of AMMA🥰🥰

  • @harithaamalharitha1911
    @harithaamalharitha1911 2 роки тому +22

    സന്ദൂർ മമ്മിയാണല്ലോ 🥰

  • @onemoretime4707
    @onemoretime4707 2 роки тому +50

    ❤️❤️❤️❤️ അവസാനം കണ്ണ് ഒന്ന് നനയാത്തവരായി ആരും കാണില്ല. അമ്മ 😘

  • @sumiami9099
    @sumiami9099 2 роки тому +25

    ചേച്ചി ഗ്ലാസ്‌ പൊട്ടിച്ചപ്പോൾ ഉള്ള ആ ചിരി 🥰🥰🥰🥰

  • @vijiajesh5103
    @vijiajesh5103 2 роки тому +19

    സൂപ്പർ 😂😂ചിരിക്കാനും ചിന്തിക്കാനും വകയുണ്ട് 😃😃അടിപൊളി both of you ♥️♥️♥️

  • @malini4503
    @malini4503 2 роки тому +44

    ഇത് കണ്ടപ്പോൾ എനിക്കിട്ട് വെച്ചതാണോ എന്ന് ഒരു തോന്നൽ 🤭😁

  • @s.a.k.151
    @s.a.k.151 2 роки тому +3

    Ayyoo...chirichu chathu. Ellam relatable 😂😂...specially 8 mani ayennum paranju eneepichadu👍🏻🤣

  • @meenuhima2672
    @meenuhima2672 2 роки тому +8

    Sherikkum best entartainment couples award sanju ,lakshmik aanenne abiprayam ullavar vaayo

  • @achuachu5630
    @achuachu5630 2 роки тому +2

    ഞാനും ഇതുപോലെ ആണ് എന്റെ മോന്റെ മുന്നിൽ 😔😔

  • @nithinraveendran6480
    @nithinraveendran6480 2 роки тому +10

    പൊളി ഒരു രക്ഷയില്ല 👌

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep 2 роки тому +3

    ഉമ്മച്ചിക്ക് ഒരു പിറന്നാളിന് കമ്മൽ ഗിഫ്റ്റ് കൊടുത്തു, എന്റെ പൊന്നേ അന്ന് എന്നോട് ഉമ്മ പിണങ്ങി.പരിഭവം കാണിച്ചു. ഒത്തിരി ബുദ്ധിമുട്ടിലൂടെ കടന്നുപോയതുകൊണ്ടാവാം ഉമ്മക്ക് പൈസ കളയുന്നത് ഇഷ്ടം ഇല്ലാത്തത്.
    പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ ഉമ്മച്ചി അത് കാതിൽ ഇട്ടത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. പിന്നീട് ഒരു വാഷിങ് മെഷീൻ ബർത്ത് ഡേ ഗിഫ്റ്റ് കൊടുത്തു. അതിനും വില കൂടി എന്നൊക്കെ പറഞ്ഞ് ആദ്യം ഒന്ന് പരിഭവം പറഞ്ഞു. ഇപ്പൊ ഞാൻ നാട്ടിൽ ഇല്ലെങ്കിലും ഉമ്മ ഫോൺ വിളിച്ചാൽ ഓരോ വിശേഷങ്ങളും പറയും. നാട്ടിൽ പോയാൽ കടയിൽ പോവാൻ പറയുന്നതും കല്യാണങ്ങൾക്ക് പോവാൻ പറയുന്നതുമാണ് എനിക്ക് ഏറ്റവും മടി... ഉമ്മയെന്ന പോരാളിയുടെ വാക്കുകൾക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റാത്തത് കൊണ്ട് പോവുന്നു... ലാസ്റ്റ് സീൻ കേരളത്തിലേക്ക് പഠിക്കാൻ വരുമ്പോൾ ഇത് പോലെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇന്ന് ഞാൻ കേരളത്തിൽ ജോലി ചെയ്യുന്നു.
    ഒരു വർഷമാവുന്നു നാട്ടിൽ പോയിട്ട്..
    Last scene really heart touching...

  • @ardra.s865
    @ardra.s865 2 роки тому +4

    Lastil sherikkum enne karayippichu..super acting chechi -chetta😍😍

  • @josmijohn809
    @josmijohn809 2 роки тому +5

    എന്റെ വീട്ടിൽ ഗ്ലാസ്‌ പൊട്ടിയാൽ അമ്മക്ക് പകരം പപ്പാ ആണ് വഴക്ക്.. ഇന്നലേം കൂടെ കേട്ടു..

  • @ashlymani9245
    @ashlymani9245 2 роки тому

    ലക്ഷ്മി ചേച്ചി എന്ത് ഒറിജിനാലിറ്റിയാ സൂപ്പർ വിഡിയോ❤️

  • @diyavinod7510
    @diyavinod7510 2 роки тому +38

    ഗ്ലാസ്‌ പൊട്ടിക്കുന്ന കാര്യത്തിൽ എന്നെപോലെ തന്നെ ഞാൻ പൊട്ടിച്ചാൽ നോ പ്രോബ്ലം, വേറെ ആരേലും പൊട്ടിച്ചാൽ എന്റെ ശിവനെ

  • @malar9580
    @malar9580 2 роки тому +2

    Glass veezhumbo ammamarde ahh samsaramm... Pazhaya glass ahh... Aaro thellath kond vech.. 😆

  • @kirans4933
    @kirans4933 2 роки тому +4

    യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ മിച്ചം വച്ച കാശ് കയ്യിൽ വച്ച് തന്ന് യാത്രയാക്കുന്ന ആ രംഗം 😊😊😊... ഇനി എന്നാ തിരിച്ച് വരുന്നേ എന്ന ചോദ്യം കൂടെ ആകുമ്പോ ഉള്ളൊന്നു പിടഞ്ഞേ പടി ഇറങ്ങാൻ കഴിയുള്ളൂ....

  • @sanskritclub4196
    @sanskritclub4196 2 роки тому +14

    വളരെ നല്ല എപ്പിസോഡ് മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു ആശയം അമ്മ എന്നത് നിർവചിക്കാൻ സാധിക്കാത്ത ഒരു പോരാളി തന്നെയാണ്

  • @shabeebasinu9181
    @shabeebasinu9181 2 роки тому +3

    Comedy aanelum heart touching aayirunnu....randu perum polichu

  • @aneeshanand7219
    @aneeshanand7219 2 роки тому +13

    അവസാനം കണ്ണ് നിറയിച്ചുകളഞ്ഞല്ലോ 😭😔

  • @Dhe_Atechnor
    @Dhe_Atechnor 2 роки тому +3

    Ithil last le aa paisa kodukkunna scene aayirikkum nammalil palarkkum relate cheyyan pattanath

  • @rajanatr9070
    @rajanatr9070 2 роки тому +14

    മിക്ക്യ അമ്മമാരും ഇങ്ങനെ തന്നെ . അമ്മ പോരാളി തന്നേ 😃😃

  • @nandanaab9462
    @nandanaab9462 2 роки тому +1

    Entamma ingne tnneya

  • @HungryExplorer102
    @HungryExplorer102 2 роки тому

    Sharikum kannu narnju poyi avsanm. Ente veetilum ind ithupole oru ammaa. ❤️❤️❤️❤️

  • @user-jl2bx3ns2b
    @user-jl2bx3ns2b 2 роки тому +24

    Mammoottyum kamalhasanum onnich vannepole😹😹😹

  • @akhilsurendran649
    @akhilsurendran649 2 роки тому

    Exactlly .6n vilikan paranjal 4 n vilich unarthum,🥰🥰😍

  • @shahanaashad5268
    @shahanaashad5268 2 роки тому +1

    എനിക്ക് വല്ലാതെഇഷ്ടം ആയി 😁😆😅🤣🤣🤣😂😂😃😀😄

  • @ratheeshar4158
    @ratheeshar4158 2 роки тому +1

    എല്ലാ അമ്മമാരും ഇങ്ങനെ ഒക്കെ തന്നെ ആണ്

  • @samjanakj6458
    @samjanakj6458 2 роки тому +1

    Chechi video supper 👍👍👍👍

  • @fatimathsajida6573
    @fatimathsajida6573 2 роки тому +1

    AMMA magan vedio polichu🙂😍😍👌

  • @rajeenamanaf3436
    @rajeenamanaf3436 2 роки тому +1

    Hai dears. Superrr ayirrunnu. Last seenil karayichu🥰❣️

  • @prasanthks7174
    @prasanthks7174 2 роки тому +1

    Adipol. Advanced. Happy. Onam. Chechi. Chetta

  • @soumyajaison3482
    @soumyajaison3482 2 роки тому +1

    Kurunnu Jeevan 🤣🤣🤣🤣 vayaru thirunikolam 😂😂😂

  • @mekhaterrence4407
    @mekhaterrence4407 Рік тому

    Really heart touching...

  • @krishnaswathi3949
    @krishnaswathi3949 2 роки тому +1

    Valere valere nannayittund👍🏻

  • @vishnumohan8042
    @vishnumohan8042 2 роки тому +6

    അമ്മ ചുരുട്ടിപിടിച്ചു കൈയിൽ വെച്ച് തന്നിട്ടുള്ള ആ പണത്തിന്റെ മൂല്യം പറഞ്ഞറിയിക്കാൻ പറ്റില്ല.500 കിട്ടിയുരുന്നെങ്കിൽ വിചാരിക്കുപ്പോയായിരിക്കും എതെങ്കിലും പാട്ടായയിൽ ഇട്ടുവെച്ചിരുക്കുന്ന ഒരു 1000 എടുത്തു തരുന്നത്.ഉണ്ടായിട്ടായിരിക്കില്ല എങ്കിലും ആ പണം നൽകിയ ഒരു സന്തോഷം ബമ്പർ അടിച്ചാലും കിട്ടില്ല...

  • @gulzar7467
    @gulzar7467 2 роки тому +22

    Last scene is heart touching.

  • @AshikaKJ
    @AshikaKJ 2 роки тому +2

    Ellaaa moments adipoli ayittu edutthittund... Ellaa veetilum ore sambhavangal aanu nadakkunnadhu 😂 Making oru rakshayillaa... Keep going!!! 😇

  • @laurynndpaaul6432
    @laurynndpaaul6432 2 роки тому

    Amma is great 🥰 cll vannal watching, glass potiya poorapat ellam crrct. pinne light off cheyyipikal ethellam cheyyipikkan oral ullath kond value manasilakila ottaik ayapol ethellam orth orupad karanjitund miss cheithitumund 🥰 bt nammude ammayude aduth kittunna feedom vere evideyum kittila

  • @athulyaa1696
    @athulyaa1696 2 роки тому +1

    കാര്യം നേടാൻ sentiments idunna ente ammma😛😘

  • @jojyjuanjojyvava
    @jojyjuanjojyvava 2 роки тому +1

    🤣🤩Pandu cheviyelu magnetic stud ittondu keriya njn pinne kozhikoodinte molil koodi parakunne mathre kandulllu😍🤩💓💓💓

  • @MohanMohan-eq3di
    @MohanMohan-eq3di 2 роки тому +16

    Adipowli video sanju chetta lekshmi chechii😘😘😘😘

  • @Angelwings_1
    @Angelwings_1 2 роки тому

    Aroke vannalum amma ye namuke kanulluu🥰🥰🥰❤️

  • @shiyasshiyas2169
    @shiyasshiyas2169 2 роки тому +1

    Praba ജത്തിൽ അമ്മെയെ കാൾ വലിയ പോരാളി മറ്റാരും
    ഇല്ല എന്ന് superstar Yash പറഞ്ഞ dialogue ആണ് എനിക് last scene ല ഓർമ വന്നത് that's correct😍😍😍😍😍😍

  • @thanseelaak1161
    @thanseelaak1161 2 роки тому

    Aa 2 nd glass pottiyapol.. njn anenkil ingane paranjene"manushyantr sradha motham nashippichu eee cherukkan ennu"🤪😅😅😅
    Last karachil vanu😔....
    Ningalde Ella videos um adipoli alee...💝🤩🤩

  • @SreeBadrah
    @SreeBadrah 2 роки тому +1

    Superb👌👌👌👌സഞ്ജു nd lakshmi super jodi

  • @sbbyinna3427
    @sbbyinna3427 2 роки тому +2

    വളരെ വിത്യാസം ആയി തോന്നുന്നു അഭിനയമ് വളരെ വത്യാസം നടക്കുന്ന കാര്യം അമ്മ അമ്മ തന്നെ അതിലും വലുതായി ഒന്നും ഇല്ല 🌹🌹🌹🌹

  • @susmibiju2751
    @susmibiju2751 2 роки тому +3

    ലാസ്റ്റ് സീൻ 🥰🥰🥰🥰

  • @manjusharathnesh7264
    @manjusharathnesh7264 2 роки тому +7

    നല്ല performance 👍 Happay Onam 💐

  • @doodhdilghaan1324
    @doodhdilghaan1324 2 роки тому +1

    Orupaad chirichu avasaanam karanju……enthokke paranjaalum ammakkk pakaram amma maathram ♥️