രോഗശാന്തിക്കും സൗഖ്യാഭീഷ്ടസിദ്ധിക്കും ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം | Edavetty Oushadhaseva

Поділитися
Вставка
  • Опубліковано 3 жов 2024
  • ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: 9495960102
    8075058971
    ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #edavetti #edavetty #sreekrishnaswamitemple

КОМЕНТАРІ • 61

  • @clickotech5550
    @clickotech5550 3 місяці тому +23

    ഹരേ കൃഷ്ണ 🙏ഇടവെട്ടി കണ്ണൻ അത്ഭുതകണ്ണൻ 🙏അനുഭവങ്ങൾ പലതുണ്ടായിട്ടുണ്ട് എനിക്ക് സ്വപ്നദർശനഭാഗ്യം നൽകിയും 🙏രോഗശമനം നൽകിയും അനുഗ്രഹിച്ചിട്ടുണ്ട് 🙏പറഞ്ഞാൽ തീരില്ല കണ്ണാ നിൻ കാരുണ്ണിയം 🙏വിശ്വസിക്കുക കണ്ണനെ പൂർണ്ണമായും 🙏 ഹരേ കൃഷ്ണ 🙏നടക്കില്ല എന്ന് നമ്മൾ വിചാരിക്കുന്ന കാര്യം വിശ്വസപൂർവ്വം കണ്ണനോട് പറഞ്ഞാൽ കണ്ണൻ നടത്തിത്തരും ഉറപ്പ് 🙏ഹരേ കൃഷ്ണ 🙏

    • @SudhakshinaPillai
      @SudhakshinaPillai 3 місяці тому

      അനുഭവങ്ങൾ പറയാമോ

    • @clickotech5550
      @clickotech5550 3 місяці тому +3

      @@SudhakshinaPillai എന്റെ മകൾക്കു സുഖമില്ലാതായപ്പോൾ പനിയായിരുന്നു തുടക്കം Dr. പറഞ്ഞു ഗുരുതരമായ അസുഖം എന്നാണ് പറഞ്ഞതു ഞാൻ ഒരു കൃഷ്ണ ഭക്തയാണ് എന്റെ കണ്ണൻ എന്നെ കൈവിടില്ല എന്ന ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു ഞാൻ ഔഷധസേവയിൽപങ്കെടുക്കയും ഔഷധം മോൾക്ക്‌ കൊടുക്കുകയും ചെയ്യ്തു മോൾക്ക്‌ ഉണ്ടായിരുന്നു എന്നു Dr. പറഞ്ഞ അസുഖം പാടെ മാഞ്ഞു പോയി ഹരേ കൃഷ്ണ 🙏

    • @valsalapk-je5yw
      @valsalapk-je5yw 3 місяці тому +1

      Harakrishna

    • @RagiR-c9o
      @RagiR-c9o 2 місяці тому

      ഈ അമ്പലo എവിടെ യാണ്?

    • @clickotech5550
      @clickotech5550 2 місяці тому

      @@RagiR-c9o ഇടുക്കി ജില്ല

  • @123vanaja8
    @123vanaja8 3 місяці тому +14

    ഹരേ കൃഷ്ണാ ആ തിരുനടയിലൊരുദിനം വന്നു തൊഴാൻ ഭാഗ്യമുണ്ടാകണേ....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 3 місяці тому +9

    ഹരേ കൃഷ്ണാ 🙏🏻. ഇടവെട്ടി കണ്ണന്റെ മാഹാത്മ്യങ്ങളും ഔഷധ സേവയെ ക്കുറിച്ചും അറിയാൻ കഴിഞ്ഞതിൽ നന്ദി 🙏🏻

  • @umavs7802
    @umavs7802 3 місяці тому +4

    🙏🏼🙏🏼🙏🏼
    എന്റെ കണ്ണാ മോന് രോഗ ശാന്തി കൊടുക്കണേ
    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @satheesana.d7584
    @satheesana.d7584 3 місяці тому +5

    എൻറെ രോഗദുരിതങ്ങൾ മാറ്റി അനുഗ്രഹിക്കണേ ഭഗവാനെ🙏

  • @binijarajancuts15
    @binijarajancuts15 3 місяці тому +4

    എനിക്കും എന്റെ ഭർത്താവ് ഹരികുമാറിനും ഞങ്ങളുടെ രണ്ടു മക്കളുമായി അവിടെ വന്നു സന്തോഷപൂർവം തൊഴാൻ അനുഗ്രഹിക്കണെ കണ്ണാ 🙏

  • @UshaMugu-vk9vd
    @UshaMugu-vk9vd 3 місяці тому +1

    ഹരേകൃഷ്ണാ🙏🙏🙏 ഗുരുവായൂരപ്പാ🙏🙏🙏 അനുഗ്ര
    ഹിക്കണേ എന്റെ കണ്ണാ....

  • @surabhik8914
    @surabhik8914 2 місяці тому

    ഹരേ കൃഷ്ണ എന്റെ അമ്മയുടെ കാൻസർ രോഗം പൂർണമായും മാറാൻ അനുഗ്രഹിക്കേണമേ🙏🙏🙏

  • @kapildev6090
    @kapildev6090 Місяць тому

    Hare krishna

  • @kannanamrutham8837
    @kannanamrutham8837 2 місяці тому +1

    ഹരേ കൃഷ്ണ ❤❤

  • @sankaranpotty3140
    @sankaranpotty3140 3 місяці тому +6

    സുര്യ പുത്രന്മാരായ സത്യനും ദസ്രനും അത്രേ അശ്വിനി ദേവകൾ.അവരുടെ പുത്രൻ നകുലനാൽ പ്രതിഷ്ഠിയ്ക്കപ്പെട്ട ധന്വന്തരീ ഭഗവാൻ .ആ ഭഗവാൻ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിയ്ക്കട്ടെ.

  • @geethadileep490
    @geethadileep490 3 місяці тому +2

    വെണ്ണ കൊതിയാ സന്തോഷിക്കണേ......🙏🌹🙏

  • @RajeswariP-qk1jc
    @RajeswariP-qk1jc 3 місяці тому +1

    എന്റെ കൃഷ്ണ അനുഗ്രഹിക്കണേ 🙏🙏🙏

  • @swapnaanil11
    @swapnaanil11 3 місяці тому +2

    കണ്ണാ കഴിഞ്ഞ വർഷം ഞാൻ ഒരു ഓപ്പറേഷൻ samayathu ആണ് ഇത് കണ്ടത് പറ്റുന്നപോലെ അവിടെ വരാം എന്ന് വിചാരിച്ചു പറ്റിയില്ല ഈ വർഷം വീണ്ടും ഞാൻ ഇത് കാണുമ്പോൾ ആക്സിഡന്റ് ആയി കിടക്കുന്നു കണ്ണാ ഞാൻ ഒറ്റയ്ക്ക് വിചാരിച്ചാൽ അവിടെ എത്താൻ കഴിയില്ല എന്ന് അങ്ങേക്ക് അറിയാലോ എനിക്ക് അവിടെ വന്ന് കണ്ണനെ തൊഴാൻ സാധിക്കണേ കണ്ണാ ❤

  • @miniprasanth8707
    @miniprasanth8707 3 місяці тому +2

    ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 2 місяці тому +1

    Njangal moonuvarshathil kooduthalai karkidakathil aushadasevaik kudumbamadakkam edavetty kannante aduth povarund,mathrolla albuthavum undayittund orupadu appothanne,

  • @sachinkumars9082
    @sachinkumars9082 3 місяці тому

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏♥️

  • @haridasan5699
    @haridasan5699 3 місяці тому

    Hare Krishna pranamam Acharya 🙏🌹❤️

  • @adwaithramesh8291
    @adwaithramesh8291 3 місяці тому +1

    Hare krishna🙏💗

  • @SumeshSumu-w6h
    @SumeshSumu-w6h 3 місяці тому +1

    Hare Krishna ❤❤❤❤

  • @ambikaj4765
    @ambikaj4765 3 місяці тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻

  • @haridasan5699
    @haridasan5699 3 місяці тому

    Hare Krishna pranamam 🙏🙏🙏🌹❤️

  • @geethurakesh5571
    @geethurakesh5571 3 місяці тому

    ഹരേ കൃഷ്ണ 🙏🙏

  • @geethadileep490
    @geethadileep490 3 місяці тому

    ഹരേ കൃഷ്ണ🙏🙏🌹❤️❤️

  • @jyothishmathypv9538
    @jyothishmathypv9538 2 місяці тому

    ഹരേ കൃഷ്ണാ ഹരേ

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 3 місяці тому

    Hare Krishna hare Krishna hare Krishna

  • @vijayammamk6964
    @vijayammamk6964 3 місяці тому

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @priyasurendran
    @priyasurendran 3 місяці тому

    Hare krishna 🙏🙏

  • @sindhusudish7929
    @sindhusudish7929 2 місяці тому

    കണ്ണാ എന്റെ കാൻസർ രോഗം mattitharanee 🙏

  • @jayasreecnair4924
    @jayasreecnair4924 3 місяці тому

    ഹരേകൃഷ്ണ

  • @SivakumarK-l2i
    @SivakumarK-l2i 3 місяці тому

    ഹരേ കൃഷ്ണ

  • @annusiva738
    @annusiva738 3 місяці тому

    Hare Krishna 🙏

  • @SindhuVinoba
    @SindhuVinoba 2 місяці тому

    🙏🙏🙏 Entae Ponnunni Kanna 🙏🙏🙏

  • @cnkumarcodiath9647
    @cnkumarcodiath9647 3 місяці тому

    Hare krshna🙏🙏🙏

  • @rugmanibai8027
    @rugmanibai8027 2 місяці тому

    Om 4:43 Namo Bhagavate Vasudevaya, vannu thozhugan anugrahakkine kanna.

  • @PushpaVinayan-e4w
    @PushpaVinayan-e4w 3 місяці тому

    Krishna guruvaayurappa

  • @devarajvnair3534
    @devarajvnair3534 3 місяці тому

    കൃഷ്ണാ,,,,,,,,,,

  • @thripthiramachandran2535
    @thripthiramachandran2535 3 місяці тому

    🙏🙏🙏

  • @geethas4172
    @geethas4172 3 місяці тому

    🙏🙏🙏

  • @omanacu7762
    @omanacu7762 2 місяці тому

    🙏🙏🙏🙏🙏

  • @lathikagopan51
    @lathikagopan51 3 місяці тому

  • @NimishaPonnu-ub7nb
    @NimishaPonnu-ub7nb 3 місяці тому

    ❤❤❤❤

  • @sharmilamk1568
    @sharmilamk1568 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏

  • @anilkumarpu8633
    @anilkumarpu8633 3 місяці тому

    Hara krishna

    • @dhanyak5099
      @dhanyak5099 3 місяці тому

      Hare Krishna hare rama
      Radhey krishna hare hare..

  • @geethanair325
    @geethanair325 3 місяці тому

    Kanna Anugrahakikane.

  • @pradeepkumarmk8635
    @pradeepkumarmk8635 2 місяці тому

    ഹരേ കൃഷ്ണ ഇടവേട്ടി കണ്ണാ നിൻ കണ്ണിൽ ഒരു നേരമെങ്കിലും എൻ്റെ മനസ്സിൽ നിയില്ലാതെ ഒരു ദിവസം എനിക്ക് ഇല്ല കണ്ണാ 9 താം വർഷം ആ തിരു നടയിൽ വന്ന് മന്ത്രത്തോടെ അവിടുത്തെ മരുന്ന് സേവ കഴിക്കുന്നു അതിൽ മഹാമാരി കൊറോണ വന്നു എനിക്ക് അതിൻ്റെ ഒരു അംശം പോലും അനുഭവിക്കേണ്ടി വന്നില്ല അതുപോലെ ഒരു ഡോക്ടറെ ഇത് വരെ സമീപിക്കണ്ടി വന്നില്ല ജലദോഷമോ പനിയോ വന്നാൽ അയ്യുർവേദിക് മാത്രം കഴിക്കും അത് അവിടെ നിക്കും 16/07/2022 എൽ എൻ്റെ കൂടെ കുട്ടികൾ അടക്കം 5പേര് താലെ ദിവസം എത്തി അന്ന് നങ്ങൾക്ക് കമ്മറ്റി ഒരു വീട് ഒരുക്കി തന്നു അവിടെ താമസിച്ചു പുലർച്ചെ കുളി കഴിഞ്ഞ് മരുന്ന് സേവിക്കാൻ ക്ഷേത്രത്തിൽ പോയി പ്രാർഥന കഴിഞ്ഞ് മർന്നു സേവിച്ചു കഞ്ഞി കുടിച്ചു മടങ്ങി അന്ന് ഇടുക്കിയിൽ ഉരുൾ പൊട്ടലും വെള്ള പൊക്കവുമുണ്ടായി നങ്ങൾ കോഴിക്കോട് എത്തിയപ്പോൾ വർത്തയിൽ കാണുന്നത് അവിടെയും കണ്ണൻ തിനച്ചു പിന്നെ തെ വർഷ് ം രാത്രി 11 മണിക്ക് കെഎസ്ആർടിസി ബസ്സിൽ കയറിയാൽ പുലർച്ചെ 4മണിക്ക് തൊടുപുഴ എത്തും 5 മണിക്ക് അവിടെ നിന്നു കെഎസ്ആർടിസി ബസ്സ് നേരെ ക്ഷേത്രം സ്കൂളിൽ കുളിക്കാൻ സ്വകാര്യം ഉണ്ട് ഫ്രഷ് ആയി നേരെ മരുന്ന് സേവ പിന്നെ തിർച്ചു യാത്ര

  • @anithababy6543
    @anithababy6543 3 місяці тому

    സ്ഥലം എവിടെ ആണ്

  • @aswathysundar2025
    @aswathysundar2025 3 місяці тому

    സ്ഥലം എവിടെ പാലക്കാട്

    • @Jyothishavartha
      @Jyothishavartha  3 місяці тому +1

      തൊടുപുഴയ്ക്ക് അടുത്താണ് ക്ഷേത്രം... കൂടുതല്‍ വിവരങ്ങള്‍ക്ക്‌- ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: 9495960102
      8075058971

    • @vilasiniramesh259
      @vilasiniramesh259 3 місяці тому

      നാമം ചൊല്ലുമ്പോൾ ദിവസവും ഈ മന്ത്രം ചൊല്ലാറുണ്ട്.

    • @vilasiniramesh259
      @vilasiniramesh259 3 місяці тому

      🙏🙏🙏🙏

    • @hemalathag5558
      @hemalathag5558 3 місяці тому

      തൊടുപഴ അടുത്ത്, ഇടുക്കി ജില്ല