വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക എന്നത് ഏറ്റവും പുണ്യമുള്ള പ്രവർത്തിയാണ്..... ഈ ക്ഷേത്രത്തിനും ഇതിന്റെ നല്ലവരായ സംഘടകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.......
ഫിലിപ്പേട്ടന് നമസ്കാരം. കണ്ണൂർക്കാരനെക്കാളും മനോഹരമായി വിശദീകരിക്കുന്നു. ഇത് പോലെ എല്ലാ അമ്പലങ്ങളും എല്ലാവർക്കുമായി തുറന്ന് കൊടുത്തങ്കിൽ എത്ര സന്തോഷം, എത്ര സമാധാനം
പണ്ട് നിലത്തിരുന്ന് ഇലയിൽ ആയിരുന്നു ഭക്ഷണം..... അത് ഒരു ഓർമ ആയി.... പിന്നെ വേറെ അവിടെ പോയില്ലേലും.... മുത്തപ്പൻ്റെ അടുത്തേക്ക് എല്ലാരും പോകും... അത് ഒരു വികാരം അണ് ✨✨✨✨
ഇതില്‍ പറയാന്‍ വിട്ട് പോയ ചിലകാര്യങ്ങള്‍ ഉണ്ട് പറശ്ശിനിയിലെ സ്കൂള്‍ കുട്ടികള്‍ക്കും ഊണ് അവിടെ തന്നെയാണ് ഉച്ചക്ക് വരിവരിയായ് വന്ന് മക്കള് ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ മനസ്സ് നിറയും പിന്നെ തെരുവുനായ്ക്കളുടെ ആശ്രയവും അവിടെയാണ് അമ്പലത്തില്‍ ധാരാളം തെരുവ് നായ്ക്കളെ കാണാന്‍ പറ്റും പക്ഷെ അവിടെ നിന്ന് ആരേയും ഒരു നായ പോലും ഉപദ്രവിക്കാറില്ല അവരുടെ ആഹാരവും ക്ഷേത്രത്തില്‍ തന്നെ
വെള്ളവും വെളിച്ചവും വായുവും എല്ലാം ദൈവത്തിന്റെയും....അങ്ങനെയുള്ളപ്പോ നം എന്തിന് ദൈവത്തിന്റെ പേരിൽ കലഹിക്കുന്നു....നമ്മളെല്ലാവരും ഒരിടത്തേക്ക് തന്നെ തിരിച്ചു പോകാന് ഉള്ളതാണ്......
കണ്ണുകൾക്ക് കുളിരേകുന്ന കാഴ്ചകൾ വിവരണങ്ങൾ പുണ്യം ചെയ്ത മനുഷ്യർ ഒത്തൊരുമിച്ച് കൂടുന്നയൊരിടം വിശക്കുന്നവന് അന്നം നൽകുന്നവനാണ് രാജാവ് എന്ന് ബോധ്യപ്പെടുത്തുന്നയിടം അതാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ❤️
ഹക്കീം ഭായ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ വിശേഷങ്ങൾ വളരെ ഭംഗിയായി വിശദീകരിച്ചു പറയുന്ന എല്ലാ നന്മകളും നേരുന്നു ഒരായിരം നന്ദി കേരളത്തിലെ മതസൗഹാർദ്ദം മാതൃക കാണിക്കുന്ന ശബരിമലയിലെ ശാസ്താ വായ ശ്രീ അയ്യപ്പ സ്വാമിയും പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മതസൗഹാർദ്ദം ആണ് മനുഷ്യനന്മയ്ക്ക് ദൈവഭക്തിയുടെ അടയാളമായികാണിച്ചുതരുന്ന വീഡിയോ ആണ് നമിക്കുന്നു 👌👍🙏🙏🙏
ഭക്ഷണത്തിന് എന്ത് ജാതിയും മതവും അല്ലേ, വിശക്കുന്നവന്റേതാണ് ഭക്ഷണം. ഞാൻ ഉൾപ്പടെ ഉള്ള മനുഷ്യർക്ക് ഇനിയുള്ള കാലം എങ്കിലും മനുഷ്യനായി ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു 😍☺️ ഹക്കീം ഇക്ക നിങ്ങ അടിപൊളി ആണ് ☺️♥️
ഒരു കാലത്ത് ഞാനും സുഹൃത്തുക്കളും ഒത്തിരി പ്രാവശ്യം അവിടെ പോയി കഴിച്ചിട്ടുണ്ട് പിന്നീട് മനുഷ്യന് മുകളിൽ മതം കടന്നു വന്നപ്പോൾ ഇതും ഒരു നൊമ്പരമായി ..........!
Good messege.. And lovely vedio... മനുഷ്യൻ മരിക്കുന്നിടത്തു മനുഷ്യത്തം ജീവിക്കട്ടെ... ഭൂമിയിൽ ദൈവം ഒരു മനുഷ്യനെയും സൃഷ്ടിച്ചിട്ടില്ല അവനുള്ള ഭക്ഷണം സൃഷ്ടിക്കാതെ... അത് പരസ്പരം പങ്കിടേണ്ടത് നമ്മുടെ കടമയാണ്.. നാം ഓരോരുത്തരും അത് ചെയ്‌താൽ ഒരാളും ഭൂമിയിൽ പട്ടിണി കിടക്കേണ്ടി വരില്ല... God bless you.... Take care...
വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക എന്നത് ഏറ്റവും പുണ്യമുള്ള പ്രവർത്തിയാണ്..... ഈ ക്ഷേത്രത്തിനും ഇതിന്റെ നല്ലവരായ സംഘടകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.......
👍👍❤️❤️
Ikka tq
Yes bro
.muthappan saranam
@@paruskitchen5217 ende dist kannur njan oman 🇴🇲 chechi
എല്ലാവരും സപ്പോർട് ചെയ്ക നമ്മുടെ കണ്ണൂരിന്റെ പറശിനി കടവ് മുത്തപ്പൻ ക്ഷേത്രം
👍👍❤️
Great, സ്നേഹം നിറയട്ടെ
എന്റെ ഇഷ്ടദൈവം ആണ് ചേട്ടാ എന്റെ മുത്തപ്പൻ 🙏🙏🙏💝💝💝💝💝💝💝
Kannur kaarude ahankaram sree muthappan
❤️❤️❤️👍👍👍
*ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ ഒരു ചേട്ടൻ പറഞ്ഞ മത സൗഹാർദ്ദത്തിന്റെ വാക്കുകളാണ്❣❣❣*
റോബിൻ ജോസഫ്
👍😍😍😍❤️
Correct
Yes 🌷💘
അതെ
Njan parayaanirunnath
വിശപ്പിനു ഹിന്ദു എന്നോ മുസ്ലിം എന്നോ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ
അങ്ങനെ ഉണ്ടെന്ന് ഇപ്പൊ ആരാ സുഹൃത്തേ പറഞ്ഞെ, മതം പറയാതെ വാ അടക്ക്
ഇപ്പൊ ഇത് പറയാൻ എന്താ കാരണം ?!
വിശക്കുന്ന ആരായാലും ഭക്ഷണം സമൃദ്ധിയോടെ ( എല്ലാ ജീവജാലങ്ങൾക്കും ) കൊടുക്കണം അതിലും വലിയ പുണ്യം ഇല്ല
അനുഗ്രഹിക്കട്ടെ ❤️
@@sumakt6257 valare correct 👍
ഞാൻ മുസ്ലിം എനിക്ക് ഹിന്ദുവിനെയും അവരുടെ ഉത്സവങ്ങളും സദ്യ യും നല്ല ഇഷ്ടം ആണ്
ഞാൻ മുസ്ലിം ആണ് അവിടെ പോയിട്ടുണ്ട് ഇതൊക്കെ മലയാളികൾ കണ്ട് പഠിക്കണം. നമുക്ക് ഒറ്റ വാക്ക് നാം കേരളീയർ ഒറ്റ ജനത.
Good
ഫിലിപ്പ് അബ്ദുൽ ഹക്കീം മുത്തപ്പൻ good message
Renjith Sivan
❤️👍❤️
💯✅
@@StreetFoodKerala RLT(●´∀`●)(>y<)
Yes. Poli.
Philip.. Nalla vidhyabhyasam ulla aalanu.
Maathramalla, vivekavum budhiyum undu.
👍👍❤️❤️
എത്ര മനോഹരം എന്റെ നാട് !!! 🥰 ഞാനും കഴിച്ചിട്ട് ഉണ്ട് സർ സയ്ദ് കോളേജ് പടിക്കുമ്പോൾ ഇത് വഴി ആയിരുന്നു യാത്ര
മ്മടെ സ്വന്തം മുത്തപ്പൻ ....ലോകത്തിന്റെ ഏതു മൂലയിൽ പോയാലും മുത്തപ്പന്റെ നടയിൽ എത്തുമ്പോൾ ഒരു സമാധാനം ആണ് ...ഒരു ആശ്വാസം ആണ്....ജീവൻ ആണ് മുത്തപ്പൻ..
Anubavam undO
🏯🏯🙏🙏🙏
@@shifamol5302 Yes
@@shifamol5302 athe ullu
Athu ariyanamenkil muthappane onnu kandal mathi ❤️❤️❤️
ഫിലിപ്പേട്ടന് നമസ്കാരം. കണ്ണൂർക്കാരനെക്കാളും മനോഹരമായി വിശദീകരിക്കുന്നു. ഇത് പോലെ എല്ലാ അമ്പലങ്ങളും എല്ലാവർക്കുമായി തുറന്ന് കൊടുത്തങ്കിൽ എത്ര സന്തോഷം, എത്ര സമാധാനം
Correct anu parajathu 👍👍😔
ഈ ക്ഷേത്രത്തിന്റെ പേരും പെരുമയും
ലോകമെമ്പാടും അറിയപ്പെടട്ടെ
ശ്രീ മുത്തപ്പൻ ശരണം!
നമ്മുടെ നാട്ടിലെ ഐക്യവും സമാധാനവും സന്തോഷവും എന്നും നിലനിർത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Hussain Hadi
🤝❤️
പണ്ട് നിലത്തിരുന്ന് ഇലയിൽ ആയിരുന്നു ഭക്ഷണം..... അത് ഒരു ഓർമ ആയി....
പിന്നെ
വേറെ അവിടെ പോയില്ലേലും.... മുത്തപ്പൻ്റെ അടുത്തേക്ക് എല്ലാരും പോകും... അത് ഒരു വികാരം അണ് ✨✨✨✨
ഈ വിഡിയോ കണ്ടത് കൊണ്ട് ഒരു മനുഷ്യനെ ഞാൻ കണ്ടു. ഫിലിപ്പ് ചേട്ടൻ.
👍❤️❤️❤️
😊
ഒരിക്കൽ ഞാനും അവിടെയെത്തും ഒരു ആഗ്രഹമാണ് കാണാൻ...
👍❤️
ഗുഡ് ബ്രദർ
👍
തീർച്ചയായും. വരണം.
എനിക്കും പോണം ഒരിക്കൽ കൂടി
വിശപ്പ് ഒരു മതമാണെങ്കിൽ ഭക്ഷണം നൽകുന്നവനാണ് ദൈവം 🌹
സ്വർഗത്തേക്കാൾ സുന്ദരമണീ സ്വപ്നം വിളയും എന്റെ കേരള നാട്
ഇതുപോലുള്ള ചിന്താഗതിക്കാരാണ് മനുഷ്യർ. നമ്മുടെ കേരളത്തിന്റെ ഈയൊരു ഐക്യം മറ്റുള്ളവർ എന്തുകൊണ്ടും മാതൃകയാക്കേണ്ടതാണ്.
Arif
👍❤️❤️❤️
കണ്ണൂർ ഉള്ളപ്പോൾ എത്ര ചായയും മമ്പയറും കഴിച്ചിട്ടുള്ളതാ ❤️
കേരളത്തിൽ ഇങെനെ ഭക്തജനങ്ങൾക്ക് എപ്പോഴും ഭക്ഷണം നൽകുന്ന അപ്പൂർവ േക്ഷത്രം. നമസ്ക്കാരം
ഞാനും ഒരു മുസ്ലിമാണ്. എനിക്ക് വല്ലാത്ത ഇഷ്ടമാണ് ശ്രീ മുത്തപ്പനെ.
Parassiniyil ponam ❤
മാഷാഅല്ലാഹ് സുപ്പർ മുത്തപൻ ഇന്റ് കുടുംബം ത്തെ അനുഗ്രഹിക്കട്ഹി കട്ടെ 👍👍👍👍👍🤲🏼🤲🏼🤲🏼🇮🇳🇮🇳🇮🇳👌
ഇതില്‍ പറയാന്‍ വിട്ട് പോയ ചിലകാര്യങ്ങള്‍ ഉണ്ട് പറശ്ശിനിയിലെ സ്കൂള്‍ കുട്ടികള്‍ക്കും ഊണ് അവിടെ തന്നെയാണ് ഉച്ചക്ക് വരിവരിയായ് വന്ന് മക്കള് ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ മനസ്സ് നിറയും പിന്നെ തെരുവുനായ്ക്കളുടെ ആശ്രയവും അവിടെയാണ് അമ്പലത്തില്‍ ധാരാളം തെരുവ് നായ്ക്കളെ കാണാന്‍ പറ്റും പക്ഷെ അവിടെ നിന്ന് ആരേയും ഒരു നായ പോലും ഉപദ്രവിക്കാറില്ല അവരുടെ ആഹാരവും ക്ഷേത്രത്തില്‍ തന്നെ
👍👍❤️❤️❤️
വെള്ളവും വെളിച്ചവും വായുവും എല്ലാം ദൈവത്തിന്റെയും....അങ്ങനെയുള്ളപ്പോ നം എന്തിന് ദൈവത്തിന്റെ പേരിൽ കലഹിക്കുന്നു....നമ്മളെല്ലാവരും ഒരിടത്തേക്ക് തന്നെ തിരിച്ചു പോകാന് ഉള്ളതാണ്......
👍👍❤️❤️
നമ്മുടെ നാട്ടിൽ നിന്ന് കുറച്ച് ആളുകളെ മാറ്റി നിർത്തിയാൽ തീരാവുന്ന പ്രശ്നമേ നമ്മുടെ നാട്ടിൽ ഇപ്പൊ ഒള്ളൂ.മത സൗഹാർദ്ദം നില നിൽക്കട്ടെ
👍❤️😍
അതാണ്
ഫിലിപ്പ്ചേട്ടൻ സൂപ്പർ....
മുത്തപ്പൻ ശരണം
എവിടെയാണേലും മ്മളെ ഹക്കീംക്ക തന്നെയാണ് പൊളി,, ഇക്ക ഇങ്ങള് പൊളിയാണ്. 👍🏻♥️♥️
Sure
പരസ്പരം ഒത്തൊരുമയോടെ എത്ര സ്നേഹമുള്ള ഭക്ത ജനങ്ങൾ )നമ്മുടെ നാടു എത്ര സുന്ദരം )ഒരു മാലയിൽ കോർത്ത മുത്ത് മണികളെ പോലെ 🇮🇳🇮🇳🇮🇳🙏🙏🙏
വിശപ്പും ദഹവുംമാറ്റൽതന്നെയാണ്‌ഏറ്റവുംവലിയപുണ്യം.പേടിച്ച് വരുന്ന വരുടെപേടിമാറ്റലുംഅതുപോലെയാണ്‌ലോകവസാനംവരെഇത്‌നിലനിൽകട്ടെ.
കോട്ടയം ജിലയിൽ വൈക്കം നിന്നും എല്ലാ varshavaum മുത്തപ്പനെ കാണാൻ എന്താരുന്ടെ
നന്ദി കണ്ണൂരിൽ വന്നതിനും പറശ്ശിനിക്കടവ് മുത്തപ്പൻ്റ വീഡിയോ എടുത്തതിനും
നമ്മുടെ സ്വന്തം കണ്ണൂർ. നമ്മുടെ സ്വന്തം മുത്തപ്പൻ.♥👍
👍😊😊
നാമം ചെല്ലുന്ന ചുണ്ടിനെക്കാൾ എത്രയോ ഭേദം അന്നം തരുന്ന കൈകൾ ആണ് 🙏
Bhuvanesh Ramakrishnan🙏
❤
👍👍👍👍
ഒരു നേരാത്തെ അന്നം .ഇതിലും വലിയ പുണ്യം മറ്റൊന്നും ഇല്ല. മുത്തപ്പൻ ശരണം
ഇവിടെ നിന്നും ഞാൻഭക്ഷണംകഴിച്ചിട്ടുണ്ട്
ഇക്കഞാൻ ഒരുപാട്കഴിച്ചതാണ്
ഹംസകണ്ണുര്🌹🌹👍👍👍💪💪💪😎😎
കാണിച്ചു തന്നതിൽ വളരെ സന്തോഷം
Jahafar
👍❤️
നിങ്ങളും. വരണം. ഒരിക്കൽ
ശ്രീ മുത്തപ്പാ കാത്തു രക്ഷിക്കേണമേ എത്ര പോയാലും മതിയാകില്ല 🙏🙏🙏
@@StreetFoodKerala plz come to vaikom temple
മുത്തപ്പൻ 🙏🙏🙏🙏
മത സൗഹാർദ്ദത്തിന്റെ പ്രതീകം കൂടിയാണ് 🙏🙏🙏
വളരെ നല്ല പുണ്യ പ്രവൃത്തി 🙏 സമ്മതിക്കണം ഇത്രയും പേർക് ഡെയിലി ഫുഡ് റെഡി ആക്കി കൊടുക്കുന്നവരെ 🥰
ഇതാകണം കേരളം ♥️♥️
ഇതാണ് കേരളം 🔥♥️
ഞാൻ ഈ വീഡിയോ skip ചെയ്യാതെ കണ്ടു. ഇക്കാ നിങ്ങാ പൊളിയാണ്.
നമ്മുടെ മുത്തപ്പൻ ❤️
ഫിലിപ്പ് ചേട്ടൻ പറഞ്ഞത് പോലെ
മാതൃകയാണ് ഈ ക്ഷേത്രം
മനുഷ്യന്റെ വിശപ്പ് മാറ്റുന്ന
ജാതിയും മതവും നോക്കാത്ത
മുത്തപ്പ ദൈവം 🙏
പൊന്നുമുത്തപ്പാ ശരണം.....എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...
ശ്രീ മുത്തപ്പൻ ശരണം 🙏🙏🙏എന്റെ ഇഷ്ട്ടപ്പെട്ട ദൈവം മുത്തപ്പൻ ആണ്... 🙏🙏😍😍😍
ഞാനും ഈ അമ്പലത്തിൽ കുറെ പോയിട്ടുണ്ട് .😍😍👌🏻👌🏻👌🏻👌🏻
Anwar
👍❤️
Ethupoleyane..thirunnavaya
Ambalathilum...ethokey..e
Sangitheetaglod..parachitentha..Nalla.Hindusahodhranmar..E.theettagale...Agatti.nirthanam💒🏯🕌🇮🇳💪
എന്റെ പറശ്ശിനിക്കടവ് ... എന്റെ മുത്തപ്പൻ .🙏
SK Veettil
❤️👍😍
നിങ്ങൾ എടുത്താൽ പറശിനിക്കാർക്ക് മുത്തപ്പനെ വേണ്ടേ
കണ്ണുകൾക്ക് കുളിരേകുന്ന കാഴ്ചകൾ വിവരണങ്ങൾ പുണ്യം ചെയ്ത മനുഷ്യർ ഒത്തൊരുമിച്ച് കൂടുന്നയൊരിടം വിശക്കുന്നവന് അന്നം നൽകുന്നവനാണ് രാജാവ് എന്ന് ബോധ്യപ്പെടുത്തുന്നയിടം അതാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ❤️
ഏറ്റവും ദൈവിക ചൈതന്യം അനുഭവപ്പെടുന്ന ക്ഷേത്രം
മുത്തപ്പശരണം🙏🙏🙏
എന്റെ സ്വന്തം കണ്ണൂര്. മുത്തപ്പൻ ശരണം
SUGEETH PR
👍👍😍😍
കണ്ണിനും മനസ്സിനും കുളിർമയുള്ള കാഴ്ച സർവ്വ ശക്തനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ )ഗുഡ് വീഡിയോ ഭായി താങ്ക്സ് 🇮🇳🇮🇳♥️💚
thanq bro
👍❤️❤️
വളരെ നല്ല ജനങ്ങൾ ഉള്ള നാട്.
അവിടത്തെ മനോഹരമായ മതസൗഹാർദ്ദത്തോടെയുള്ള ഒരു ക്ഷേത്രം.കേരളം മാതൃകയാക്കേണ്ട
ആചാരങ്ങൾ.മുത്തപ്പാ.... 🙏🙏🙏
കണ്ടിട്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ
വീഡിയോ കണ്ട് വളരെ സൻതേഷം നമ്മുടെ നാട്ടിൽ മതം എല്ലാം ഒന്നാണ് പിന്നെ മനസ്സിൽ വിഷം ഉളളവർ മാത്രം ആണ് കെഴപ്പം ഉണ്ടാകണത്
👍👍❤️❤️
സൂപ്പർ എന്തായാലും അവിടെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ
balakrishnan
👍❤️
യഥാർത്ഥ മാനവികത. ഇത് എന്നും നിലനിൽക്കട്ടെ
👍❤️
ഫിലിപ്പേട്ടൻ പറയുന്നത് കറക്ടാണ്.. കോഴിക്കോട് ബിസിനസ് ആവശ്യങ്ങൾക്കായി പോകുമ്പോ പറശ്ശിനിയിൽ പോയിട്ടേ വരാറുള്ളു ഞാൻ
👍❤️
വരുന്ന ആർക്കും എന്നും വാതിൽ തുറന്നു കിടക്കുന്ന ഒരേഒരു സ്ഥലം ആണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
മുത്തപ്പൻ ശരണം🙏 ഫിലിപ്പ് ചേട്ടൻ അടിപൊളി😅. നല്ലൊരു Vlog ബ്രോ👍
deepak g
thanq bro 👍❤️
ഹക്കീം ഇക്ക, ഫിലിപ്പ് ചേട്ടൻ , എന്റെ മുത്തപ്പനും.
പൊളി
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഫിലിപ്പ് ചേട്ടൻ 👍👍👍
👍❤️
നന്മ നിറഞ്ഞ നാടും നന്മയുള്ള ജന സമൂഹ കൂട്ടായ്മയും എല്ലാവരേയും ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു ....
മടപ്പുര എന്നുള്ളത് കേവലം ഒരു ക്ഷേത്രമല്ല അത് ഒരു വികാരം ആണ്❤️
👍👍❤️❤️
ജാതിയില്ല, മതമില്ല എല്ലാവർക്കും വരാം, വിശപ്പുള്ളവന് ഭക്ഷണം നൽകും, കണ്ണൂരുകാരുടെ സ്വന്തം സഖാവ് മുത്തപ്പൻ
@midhunkattoli2647 jaadhiyilla mathamilla but partiyund 😂😂
Aaa partiyanu sagakkan marude patty 😂😂😂 onju podappa andham kammi 😂😂😂
ഭഗവാനെ ഒരു ദിവസം പോകണം ഭഗവാനെ അടിയനെ അനുഗ്രഹിക്കണെ
പറശ്ശിനി മുത്തപ്പന്റെ ഊട്ടു പുരയിൽ കിട്ടുന്ന ഭക്ഷണത്തിന്റെ ടേസ്റ്റ് വേറെ എവിടെ പോയാലും കിട്ടത്തില്ല
Yes
yᴇꜱꜱꜱꜱ
👍👍👍👍 സത്യം
Yes
തികച്ചും ഭക്തിനിർഭരവും മനോഹരവുമായ കാഴ്ച്ച 🙏🙏🙏🙏
ജാതി മതം ഇല്ലാതെ എല്ലാംവർക്കും പ്രവേശനം ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം ഞാൻ എന്തായാലും നാട്ടിൽ വരും ഫ്രം ബാംഗ്ലൂർ
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്ന് പറശിനി മുത്തപ്പൻ ❤
2:40 minute ഏട്ടന്റെ ഇംഗ്ലീഷ് പൊളിച്ചു 👍👍😂
ഹക്കീം ഭായ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ വിശേഷങ്ങൾ വളരെ ഭംഗിയായി വിശദീകരിച്ചു പറയുന്ന എല്ലാ നന്മകളും നേരുന്നു ഒരായിരം നന്ദി കേരളത്തിലെ മതസൗഹാർദ്ദം മാതൃക കാണിക്കുന്ന ശബരിമലയിലെ ശാസ്താ വായ ശ്രീ അയ്യപ്പ സ്വാമിയും പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മതസൗഹാർദ്ദം ആണ് മനുഷ്യനന്മയ്ക്ക് ദൈവഭക്തിയുടെ അടയാളമായികാണിച്ചുതരുന്ന വീഡിയോ ആണ് നമിക്കുന്നു 👌👍🙏🙏🙏
മതമല്ല നമ്മുക്ക് ആവിശ്യം മനസ്സിൽ നന്മയുള്ള മനുഷ്യരെയാണ് നമ്മുക്ക് ആവിശ്യം...
Yabro kannur my dist heart
ജാതി മത ഭേദമന്യേ നമ്മൾ കണ്ണൂരുകാരുടെ പ്രിയ ദൈവം. 🙏🙏 നാടിനു വെളിയിൽ താമസിക്കുന്ന എല്ലാ കണ്ണൂരുകാരും നാട്ടിൽ എത്തിയാൽ മുത്തപ്പനെ കാണാതെ വരില്ല...
Me too,, എപ്പോ നാട്ടില്‍ വന്നാലും ഒരു തവണ muthappane കാണാതെ തിരിച്ചു പോകാറില്ല
ഭക്ഷണത്തിന് എന്ത് ജാതിയും മതവും അല്ലേ, വിശക്കുന്നവന്റേതാണ് ഭക്ഷണം. ഞാൻ ഉൾപ്പടെ ഉള്ള മനുഷ്യർക്ക് ഇനിയുള്ള കാലം എങ്കിലും മനുഷ്യനായി ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു 😍☺️
ഹക്കീം ഇക്ക നിങ്ങ അടിപൊളി ആണ് ☺️♥️
ക്ഷേത്രങ്ങളും ചർച്ചകളും പള്ളികളും മനുഷ്യനെപ്പോഴും ഉപകാരങ്ങൾക്ക് വേണ്ടിയായിരിക്കണം. അതാണ് പറശ്ശിനിക്കടവ് ക്ഷേത്രം മാതൃകയാവുന്നത്.
ജാതിയും മതവും അല്ല. വിശപ്പ് അതാണ് സത്യം ❤️
ചങ്ക് പൊട്ടി വിളിച്ചാൽ വിളി കേൾക്കുന്ന എന്റെ ദൈവം എന്റെ പൊന്ന് മുത്തപ്പൻ മുത്തപ്പാ ശരണം 🙏🙏🙏🙏❣️❣️❣️❣️
ഇതിന്റെ എല്ലാഭാരവാഹികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 👍🙏🌹
ഒരു കാലത്ത് ഞാനും സുഹൃത്തുക്കളും ഒത്തിരി പ്രാവശ്യം അവിടെ പോയി കഴിച്ചിട്ടുണ്ട് പിന്നീട് മനുഷ്യന് മുകളിൽ മതം കടന്നു വന്നപ്പോൾ ഇതും ഒരു നൊമ്പരമായി ..........!
👍👍👍
അടിപൊളി...നമ്മുടെ മുത്തപ്പന്റെ വീഡിയോ
Good messege.. And lovely vedio... മനുഷ്യൻ മരിക്കുന്നിടത്തു മനുഷ്യത്തം ജീവിക്കട്ടെ... ഭൂമിയിൽ ദൈവം ഒരു മനുഷ്യനെയും സൃഷ്ടിച്ചിട്ടില്ല അവനുള്ള ഭക്ഷണം സൃഷ്ടിക്കാതെ... അത് പരസ്പരം പങ്കിടേണ്ടത് നമ്മുടെ കടമയാണ്.. നാം ഓരോരുത്തരും അത് ചെയ്‌താൽ ഒരാളും ഭൂമിയിൽ പട്ടിണി കിടക്കേണ്ടി വരില്ല... God bless you.... Take care...
ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി മുത്തപ്പന് തൊഴുതു ഭക്ഷണം കഴിച്ച് ഫീൽ ഉണ്ടായി
Welcome
Ikkkkaaa ങ്ങള് പോളിയാണ് 👍👍👍👌👌👌💕💕💕💕💕💕💕💕💕💞💞💞😍😍😍😍
കണ്ണൂർ ന്റെ മണ്ണ്...
ജാതി മത രാഷ്ട്രീയ രഹിതമായ......സ്നേഹത്തിന്റെ.. കാറ്റ് വീശുന്ന മുത്തപ്പന്റെ... മണ്ണ്,...പറശ്ശിനിക്കടവ്....
സ്നേഹ സ്വാഗതം എവർക്കും
സന്തോഷം ഇതൊക്കെ കാണുമ്പോൾ👍 ദൈവം അനുഗ്രഹിക്കട്ടെ
അവിടുത്തെ മോര് കറി സൂപ്പർ ആണ് 😋
അന്നദാനം മഹാദാനം. ഏറെ സ്നേഹം ഏറെ സന്തോഷം 👍
ഫിലിപ്പ് ചേട്ടൻ നല്ല വിവരമുള്ള മനുഷ്യൻ
Star- ഫിലിപ്പേട്ടൻ 🔥👌
really appreciate your spirit in visiting the temple and having food...all religions are one..people like you are needed in this world!
Support you
ഞാൻ ഈ കഴിഞ്ഞ ക്രിസ്തുമസ് ദിവസം വൈകുന്നേരം ദർശനം നടത്തിയിരുന്നു മുത്തപ്പാ😍🙏🏻
👍❤️
ആ ഫിലിപ്പ് ചേട്ടന്‍ എന്ത് ഭംഗി ആയിട്ട് ആണ് കാര്യങ്ങള്‍ വിശധീകരിച്ചു തന്നത്.
നന്മയുള്ള വീഡിയോ..... അഭിനന്ദനങ്ങൾ.....
❤️👍
ഇതു പോലെയുള്ള പ്രവർത്തനതിന് ഇപ്പോയൊയും സപ്പോട്ട് ചെയുക 🙏👋🙏🙏🤲🏼🤲🏼🤲🏼🤲🏼🤲🏼 ഗുഡ് മാഷാഅല്ലാഹ്
മനസ്സ് നിറഞ്ഞു.....💞💞💕💕🥰🥰
പഞ്ചമി അഞ്ചും തെളിഞ്ഞപോലെ....
മഞ്ചാടിപൂമരം പൂത്തപോലെ...
ആവണി ചന്ദ്രനുദിച്ചപോലെ..
അയ്യങ്കര ഇല്ലത്തൊരു ഉണ്ണിയുന്ടെ ...
മുത്തപ്പാ ശരണം
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചില മനുഷ്യർ ❤️
Philip chettan ❤️
One cast, one religion, one God for human ❤️
Muttappa anugrahikoo
വളരെ സന്തോഷം, സംസാരിച്ച ഫിലിപ്പ് ചേട്ടൻ പുലി ആണല്ലോ 🌹
ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടെന്നറിയില്ല ഒരു പാട് ഇഷ്ടമായി
മുത്തപ്പനെ കാണണം എന്നുള്ളത് എന്റെ വലിയൊരാഗ്രഹമാണ്
ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ